'അച്ഛന് അവന്റെ ഇന്റർവ്യൂ ഇഷ്ടമാണ്, ധ്യാൻ പറയുന്നത് പകുതി ഗ്യാസ് ആണ്'

  Рет қаралды 613,797

REPORTER LIVE

REPORTER LIVE

Жыл бұрын

'അച്ഛന് അവന്റെ ഇന്റർവ്യൂ ഇഷ്ടമാണ്, ധ്യാൻ പറയുന്നത് പകുതി ഗ്യാസ് ആണ്'; വിനീത് ശ്രീനിവാസൻ| |TANVI RAM | MUKUNDAN UNNI ASSOCIATES | VINEETH SREENIVASAN | REPORTER LIVE
#VineethSreenivasan #malayalamcinema #mollywood #ReporterLive #TanviRam #mukundanunniassociates#reportertv #reporterlive #malayalamnews #news #keralanewslive
Reporter Live is the cyberspace of Reporter TV, the first journalist-led news channel in Malayalam. With the most energetic news team in Kerala television led by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, the team Reporter has continued to show excellence.
Shows Telecasted:
* Editor's Hour
* Meet The Editors
* Close Encounter
* 3 PM Debate
* Reporter Interactives
* My Doctor
* Reporter Explainer and ​Several unique tales
Explore Reporter Live via various Social Media Platforms:
Website ► www.reporterlive.com
Facebook ► / reporterlive
Instagram ► / reporterliveofficial
Telegram ►t.me/ReporterTVnews
KZbin1►kzbin.info/door/Fx1nseXKTc1...
KZbin2►kzbin.info/door/G-vTyqxtqwq...
Twitter 1 ► / reportertv_news
Twitter 2 ► / reporter_tv
With Regards
Team Reporter

Пікірлер: 359
@Vishnu-ob4fu
@Vishnu-ob4fu Жыл бұрын
കഴിവുള്ള കലാകാരൻ ഏളിമയോടെ സംസാരിക്കുന്നു.... അതില്ലാത്ത ഇന്റർവ്യൂവർ അഹങ്കാരത്തോടെ ഇരിക്കുന്നു.. Nalla combo 👍🏻
@lijilawrence7624
@lijilawrence7624 Жыл бұрын
Looks like he is imitating Nikesh Kumar
@vazhipokka
@vazhipokka Жыл бұрын
കഴിവുമില്ല തലക്ക് വെളിവുമില്ലാത്ത നീ ഇതുപോലെയുള്ള കമന്റ് വിട്ട് നടക്കുന്നു..😂😂😂
@Thexm05
@Thexm05 Жыл бұрын
Satyam
@simpleandawesome1
@simpleandawesome1 Жыл бұрын
Voice heavy aanu
@nattukal
@nattukal Жыл бұрын
njna engane thonniyittt enthenkilum ezhudan vannathan apol already evide und apol like kuthi pottichu
@joysyjose3443
@joysyjose3443 Жыл бұрын
ഇങ്ങനെ ഒരു സഹോദരനെ കിട്ടിയതെ ധന്യനെന്റെ ഭാഗ്യം അണ്ണേ. ഗുഡ് ഫാമിലി 👍👍
@user-bm9ux5og8h
@user-bm9ux5og8h Жыл бұрын
ഇന്റർവ്യൂക്കാരന്റെ ചോദ്യങ്ങൾ എസ്‌ഐ പ്രതികളെ ചോദ്യം ചെയ്യുന്നപോലെയുണ്ട്
@avkanil3294
@avkanil3294 Жыл бұрын
എന്റെ ചേട്ടൻ ഇന്റർവ്യു ക്കാരനെ കുറിച്ച് തൊടുപുഴ അന്വേഷിച്ചാൽ മതി 😝😝😝 നികേഷിന് പറ്റിയ കൂട്ട് ആണ് ..ഞാൻ ദിലീപ് അനുകൂലി അല്ലാട്ടൊ
@breathe9220
@breathe9220 Жыл бұрын
സെലെക്ഷനിൽ ഉണ്ടായിട്ടു കിട്ടാത്തതാണെന്ന് തോന്നുന്നു😂😁
@anniejoseph634
@anniejoseph634 Жыл бұрын
സത്യം
@visakhmohan403
@visakhmohan403 Жыл бұрын
Enthye nee paadathe.. Poyi thooran parayanam
@princess-sb2bu
@princess-sb2bu Жыл бұрын
😁
@Musthu353
@Musthu353 Жыл бұрын
ധ്യാനിന്റ പേര് കേൾക്കുമ്പോൾ ചിരി നിർത്താൻ പറ്റുന്നില്ല 😂🤣🤣🤣🤣
@Musthu353
@Musthu353 Жыл бұрын
@@walk_with_Meera നീ മന്തബുദ്ധി ആയത് കൊണ്ട് എനിക് പറഞ്ഞു തരാൻ അറിയില്ല
@_Dreamgirl
@_Dreamgirl Жыл бұрын
Vineeth നെ പോലെ ഒരു ചേട്ടനെ കിട്ടിയത് ധ്യാനിന്റെ ഭാഗ്യം ആണ്❤️
@user-bd4nb1py4r
@user-bd4nb1py4r Жыл бұрын
അച്ഛനും മക്കൾ 2പേരും എത്ര കഴിവുള്ളവരും Humor sense ഉള്ളവരുമാണ്. നിറകുടം തുളുമ്പില്ല എന്നതുപോലെ അത്രയും humble കൂടെയാണ്. Interviewer ജാട അസഹ്യം. അയാൾ എന്തോ സംഭവം ആണെന്ന് സ്വയം ഭാവിച്ചു വരുത്താൻ കിണഞ്ഞു പരിശ്രമിക്കുന്നു
@sujathanp9811
@sujathanp9811 Жыл бұрын
I like him as my own son
@sabusworld9095
@sabusworld9095 Жыл бұрын
ധ്യാനിന്റെ ഭാഗ്യം അല്ലെ ഈ ചേട്ടൻ ❤️❤️❤️👌
@vinodkonchath4923
@vinodkonchath4923 Жыл бұрын
നല്ല ഏട്ടനും അനിയനും ഒരുപാട് ഇഷ്ട്ടം ❤️❤️❤️
@easykitchen6280
@easykitchen6280 Жыл бұрын
ഞാൻ വിചാരിച്ചു വിനീത് ശ്രീനിവാസനെ പോലീസ് കസ്റ്റഡിഉയിൽ ചോദ്യം ചെയ്യലാണെന്നു...
@sanjaygeyming
@sanjaygeyming Жыл бұрын
🤣
@user-wd5rm3pw3f
@user-wd5rm3pw3f Жыл бұрын
😂😂😂🤣
@kidutalks1408
@kidutalks1408 Жыл бұрын
😂😂😂😂
@sunitharanjith3912
@sunitharanjith3912 Жыл бұрын
Athe.. Interviewer irritating,,, ayal pora
@varshanandhan5535
@varshanandhan5535 Жыл бұрын
😂
@mercyajish9879
@mercyajish9879 Жыл бұрын
പുതിയ തലമുറയിൽ ഉള്ളവരും പഴയ തലമുറയിൽ ഉള്ളവരും കണ്ടു പഠിക്കേണ്ട വ്യക്തി. 👍👍👍👍👌👌👌
@vinodkonchath4923
@vinodkonchath4923 Жыл бұрын
Correct
@aia2818
@aia2818 Жыл бұрын
ചോദ്യകർത്താവിന്റെ ഗൗരവം എന്തോ എന്നിൽ കൗതുകം ആണ് ഉയർത്തുന്നത്... മുതിർന്ന ഒരു അധ്യാപകനെ പോലെ...❤️❤️
@haseenapovva137
@haseenapovva137 Жыл бұрын
Yes
@PM-es1zf
@PM-es1zf Жыл бұрын
കോപ്പാണ്. ഇയാളെ മമ്മൂട്ടി ഒരിക്കൽ അടിച്ചു അണ്ണാക്കിൽ കൊടുത്തതാണ്
@pilipilco
@pilipilco Жыл бұрын
...... രൻ 😁😁😁
@mumthas_sha
@mumthas_sha Жыл бұрын
Very true, 😅
@RP-io1dv
@RP-io1dv Жыл бұрын
It's a pretebtio to be someone genius I guess ..
@vipinsvkumar6652
@vipinsvkumar6652 Жыл бұрын
ചോദ്യം : എന്തുകൊണ്ട് വിനീതിനെക്കൊണ്ട് പാടിച്ചില്ല ഉത്തരം : സൗകര്യം ഇല്ലാഞ്ഞിട്ട് അത് ഞങ്ങളുടെ സൗകര്യം
@girijanair348
@girijanair348 Жыл бұрын
Hrdayam cinema ezhuthiyathode, story writing nirthi Vineeth, bhagyam. Steenivassan Sirinte aduthu ninnu padikkanam ezhuthan.😀
@asiyabeevi8586
@asiyabeevi8586 11 ай бұрын
😂😂😂
@bindhubinduzzz5768
@bindhubinduzzz5768 Жыл бұрын
ധ്യാനുപകരം വയ്ക്കാൻ ധ്യാൻ മാത്രമേയുള്ളൂ വേറെ ആരും ഇല്ല ❤❤❤👍
@minnie3914
@minnie3914 Жыл бұрын
Attitude of the interviewer is irritating
@sreejithaajesh5732
@sreejithaajesh5732 Жыл бұрын
Yes..
@aneeshissac87
@aneeshissac87 Жыл бұрын
Correct
@sujithasujith5846
@sujithasujith5846 Жыл бұрын
Yes
@nasar2rip
@nasar2rip Жыл бұрын
Absolutely
@gratitude838
@gratitude838 Жыл бұрын
Attitude പിടിച്ചതാണ്😬
@fantasticbeast8200
@fantasticbeast8200 Жыл бұрын
Hyderaali🙏 പോലീസ് ചോദ്യം ചെയ്യുന്ന പോലെയുണ്ട്
@sunithashaju1239
@sunithashaju1239 Жыл бұрын
വിനീത് പേര് പോലെ തന്നെ വിനയമുള്ള ആൾ💕💕😍
@arjunks9961
@arjunks9961 Жыл бұрын
ഇതെന്താ പോലീസ് തെളിവെടുപ്പൊ 🙄
@yadhuramkrishna9460
@yadhuramkrishna9460 Жыл бұрын
ഇന്റർവ്യൂവർ ന്റെ അഹങ്കാരം കണ്ടാൽ 🤬
@election-bm4bt
@election-bm4bt Жыл бұрын
വിനീതേട്ടൻ ആണ് സെലിബ്രിറ്റി എന്ന് പറയാൻ പറഞ്ഞു...
@sreejithaajesh5732
@sreejithaajesh5732 Жыл бұрын
Guests, please avoid these types of interviewer. Then only they will change .
@teacup1431
@teacup1431 Жыл бұрын
Dhyan is so humble and so sweet guy.. vineeth is a gem.. they are best combo as brothers..
@rafinesi840
@rafinesi840 Жыл бұрын
ചേട്ടനും അനിയനും പൊളി 🥰💪🏻💪🏻
@Miscxpres
@Miscxpres Жыл бұрын
Interviewer - ENTHAA തല്ലാൻ VANNIRIKKUKYAANO..?
@raider8538
@raider8538 Жыл бұрын
Most humble man in film industry
@kltrvm
@kltrvm Жыл бұрын
ലെ അവതാരകൻ : നമസ്കാര൦ കണ്ണാടിയിലേക്കു സ്വാഗതം 😅
@sijoalappat7731
@sijoalappat7731 Жыл бұрын
Interview edkunna Chetan . Njan valiya sambavam aanennu screen presence.
@padmajapappagi9329
@padmajapappagi9329 Жыл бұрын
എത്ര cute ആണ് വിനീത്..... ❤❤
@melvin_aryans
@melvin_aryans Жыл бұрын
Ee interviewer ne maattanam.... His approach sheriyalla....
@binoyvishnu.
@binoyvishnu. Жыл бұрын
ഹൈദ്രാലി എന്ന വെറുപ്പിക്കൽ അവതാരകൻ നെ ഒഴിവാക്കൂ Reporter ഉടമെ ....
@muhammadshareefshareef9778
@muhammadshareefshareef9778 Жыл бұрын
എന്നിട്ട്...???
@arun.8499
@arun.8499 Жыл бұрын
Yes horrific 😅
@anvershahas8161
@anvershahas8161 Жыл бұрын
True man
@user-nl3ry1xg7o
@user-nl3ry1xg7o Жыл бұрын
👍
@spread_the-love
@spread_the-love Жыл бұрын
ഇയാൾ അല്ലെ എല്ലായിടത്തും പോയി കുത്തി തിരിപ്പുണ്ടാകുന്നത്
@naveenthomas7590
@naveenthomas7590 Жыл бұрын
Interviewer is Arrogant
@AnupriyaJos
@AnupriyaJos Жыл бұрын
Nope he is matured and maintain his own attitude
@ameerkv8581
@ameerkv8581 Жыл бұрын
എന്ത് ഗ്യാസ് ആയാലും ധ്യാൻ പുലി തന്നെയാണ് 😂
@ayshact6491
@ayshact6491 Жыл бұрын
vineeth srinivasan so humble ❤️
@Nasikamar
@Nasikamar Жыл бұрын
Vineethettande chiri poli👍👍👍😄😄🥰🥰🥰🥰😍😍😍😍
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
നല്ല രസമുള്ള ഫാമിലി
@amanarshvlogs6808
@amanarshvlogs6808 Жыл бұрын
Cherupathile ulla interview vile athile cuteness ippolum und. Simple achante simple makkal
@doit-cf5ht
@doit-cf5ht Жыл бұрын
ഇന്റർവ്യൂ ചെയ്യുന്ന ആൾ മുതിർന്ന അധ്യാപകൻ കുട്ടികളോട് ചോദ്യം ചോദ്യം ചോദിക്കുന്ന പോലത്തെ ഗൗരവം
@ambadisworld3086
@ambadisworld3086 Жыл бұрын
🤣sir
@SafaBasheer311
@SafaBasheer311 Жыл бұрын
🤣🤣
@kavithagokul5
@kavithagokul5 Жыл бұрын
ചോദ്യം ചോദിക്കുന്ന ചേട്ടൻ ഭയങ്കര സ്റ്റൈല്‍ ആണല്ലോ 😛😛😛😛
@jobin53
@jobin53 Жыл бұрын
Ayeee hydrali 🤣
@jimnabineesh5253
@jimnabineesh5253 Жыл бұрын
ഡയറക്ടറെ ആരിക്കും ഉദേശിച്ചേ😂
@Swachanth
@Swachanth Жыл бұрын
വേറെ ഇല്ലെങ്കിൽ
@achushams
@achushams Жыл бұрын
കിളവൻ ഹൈദരലി വാണം 🤣🤣🤣
@musfarkhan9159
@musfarkhan9159 Жыл бұрын
ആ ജാക്കറ്റ് അഴിച്ച് വെക്കാറില്ല 😂😂
@taara2707
@taara2707 Жыл бұрын
Chettanum aniyanum awesome 👍👍🥰🥰💞💜💜💜💜💜💜💜
@salinigirish3419
@salinigirish3419 Жыл бұрын
Sreenivasan sir family fully superb
@ashkarzaidh6639
@ashkarzaidh6639 Жыл бұрын
Interviewer acts like Mammootty 😂😂😂
@anithathanmaya999
@anithathanmaya999 Жыл бұрын
Simple man Vineeth ♥️
@linlichvlogs
@linlichvlogs Жыл бұрын
ധ്യാൻ 🥰🥰👍🏻👍🏻👍🏻
@anildajohnson7580
@anildajohnson7580 Жыл бұрын
സിനിമ നടന്മാരെ ഇന്റർവ്യൂ ചെയ്യാൻ cott edanamo...
@athus143
@athus143 Жыл бұрын
He is such a polite person.. That makes all his efforts into success🏆💪
@sunitharanjith3912
@sunitharanjith3912 Жыл бұрын
Yes.. Such a nice human being
@indifferent_chimney
@indifferent_chimney Жыл бұрын
ധ്യാൻ ...❤️❤️
@prajithasudheep3514
@prajithasudheep3514 Жыл бұрын
Dhyan vineeth yettan❤❤
@uk5095
@uk5095 Жыл бұрын
റിപ്പോർട്ടർ അധിജീവിതയുടെ കേസ് വർഷങ്ങളായിട്ട് ചർച്ചചെയ്യുന്നതുകൊണ്ട് എന്തിനും ആ ഒരു ഗൗരവംകാണും...... അധിജീവിതക്ക് ഇതുവരെ നീതികിട്ടിയില്ലങ്കിലും അധിജീവിതകാരണം കുറേപേർ രക്ഷ പ്പെട്ടു....
@anandu4223
@anandu4223 Жыл бұрын
interviewer 👎👎 its irritating attitude
@keyyessubhash8020
@keyyessubhash8020 Жыл бұрын
Interview ചെയ്യുന്നയാൾ സ്നേഹത്തോടെ അല്പം സ്വാതന്ത്ര്യം ഉപയോഗിക്കുമെന്നുവെന്ന് മാത്രം. ഇവരൊക്കെ സുഹൃത്തുക്കളുമല്ലേ. ഞാൻ തെറ്റൊന്നും കാണുന്നില്ലേ. പിന്നെ വിനീത്, he is a perfect gentleman
@shindhyadevadhyan8688
@shindhyadevadhyan8688 Жыл бұрын
Vineeth&Dhyan❤️❤️❤️
@deepualiasnajiketasabhiman5143
@deepualiasnajiketasabhiman5143 Жыл бұрын
Dhyan nalla oru പയ്യന്‍ ആണ്, ഐ Like him
@mybus6501
@mybus6501 Жыл бұрын
Interviewer de oru Costume um , awante oru attitude um… 🤨😤
@alfouzfinu1528
@alfouzfinu1528 Жыл бұрын
Chetta Interview cheyyumbol kurach koode soft aayitt samsaarikkavunnathaan
@nishasajeer5710
@nishasajeer5710 Жыл бұрын
Vineeth simple man🥰🥰🥰🥰
@rekhanadarajan6874
@rekhanadarajan6874 Жыл бұрын
Each one has their own personality and attitude . Nalla interview .
@sumayyav3946
@sumayyav3946 Жыл бұрын
Thank God
@Ananthugopan
@Ananthugopan Жыл бұрын
Interviewer adichittu irikku ano 😂😂😂
@aneenaroseks8654
@aneenaroseks8654 Жыл бұрын
Ee chodikunna aal entha aale thallan irikano😂🤣
@kookie3732
@kookie3732 Жыл бұрын
*വിനീതേട്ടൻ* ❤️
@anjalisree8183
@anjalisree8183 Жыл бұрын
Vineethibte i interview kanunnathu dhyan ne kurichu kelkkkananu..dhyan ❤️❤️
@sujithsugathansamabhavana
@sujithsugathansamabhavana Жыл бұрын
Ith kanda vineethu sreenivasanum team um interviewer de interview edukan vendi vanna pole ondello..
@NavasIndia
@NavasIndia Жыл бұрын
ഇന്റർവ്യൂവറിനെ കുറ്റം പറയുന്നവരോട്, നിങ്ങൾ അയാൾ നടത്തിയ ഇന്റർവ്യൂകൾ കാണാത്തത് കൊണ്ടാണ്, ഇത് അയാളുടെ ഒരു ശൈലി ആണ് അല്ലാതെ അഹങ്കാരം കൊണ്ടല്ല.
@ebi529
@ebi529 Жыл бұрын
താങ്കൾക്ക് നല്ലതായിട്ട് തോന്നിയോ അദ്ദേഹത്തിന് ഇൻറർവ്യൂ.. the anchor is very very irritating. I never see any of his interview in future... He is not a junior too...
@NavasIndia
@NavasIndia Жыл бұрын
@@ebi529 പ്രശ്നം എന്താണ്
@NavasIndia
@NavasIndia Жыл бұрын
@@ebi529 പ്രശ്നം എന്താണ്
@trivandrumlife8118
@trivandrumlife8118 Жыл бұрын
എന്തിനാ വിനീത് ചേട്ടാ , ഇയാളുടെ കൂടെ ഇന്റർവ്യൂ നിൽക്കുന്നത്
@anilk915
@anilk915 Жыл бұрын
Interview cheyyunna all perfect ayi samsarikkunudu
@beenaprasad7461
@beenaprasad7461 Жыл бұрын
അച്ഛനും 2മക്കളും കൂടിയുള്ള ഒരു സിനിമ പ്രതീക്ഷിക്കുന്നു.
@fathimafathima6341
@fathimafathima6341 Жыл бұрын
ഹായ്
@mayukh4200
@mayukh4200 Жыл бұрын
Full dhyane pattye ullo chodikkan?
@ajimondas5807
@ajimondas5807 Жыл бұрын
വിനീത് ബ്രോ ❤️❤️❤️ പക്ഷെ ഇന്റർവ്യൂർ 👎
@sreejasuresh1893
@sreejasuresh1893 Жыл бұрын
ധ്യാൻ 🤣💯👌
@jaseelajamal8607
@jaseelajamal8607 Жыл бұрын
Dhyan 😍
@mayadevimr3657
@mayadevimr3657 Жыл бұрын
വെടിപറഞ്ഞു എന്ന് പണ്ടൊക്കെ പറയുമായിരുന്നു...🤔 ഇപ്പൊ അത് ഗ്യാസ് ആയി... 😲ഹോ.. 🙃😝 എന്തൊരു മാറ്റം... 😆😀🤣😂🤣
@medlife9431
@medlife9431 Жыл бұрын
Haidarali nice aayi goal adikkam nokkunu
@Jazarsha
@Jazarsha Жыл бұрын
Dhyan 0:45
@Renjitha-fv3qb
@Renjitha-fv3qb Жыл бұрын
Hyder ali… Nikeshettan evide..? Oru interview enkilum Nikeshettane kond cheyyikku
@sahopz340
@sahopz340 Жыл бұрын
Anchor ന്റെ പെരുമാറ്റം കണ്ടാൽ തോന്നും പുള്ളിയെ വിനീത് ഇന്റർവ്യൂ ചെയ്യുന്ന pole😏😏
@abidabh5501
@abidabh5501 Жыл бұрын
Athenthaa vineeth padanjath... Vineeth pedich poyi 🤣🤣🤣
@budgie143
@budgie143 Жыл бұрын
Interview ചെയ്യുന്നവനെ എടുത്ത് security ആക്കൂ നികേഷ് കുമാർ. ഇയാൾക്ക് പറ്റിയ പണി അതാണ്. അല്ലെങ്കിലെ കുട്ടികൾ തലതിരിഞ്ഞ കളിയാ. ഇനി ഈ വിദ്വാ൯െറ attitude കൂടെ കണ്ട് പഠിച്ചാൽ തീ൪ന്നു
@ananthuak3065
@ananthuak3065 Жыл бұрын
Vineeth is friendly and humbly talking but anchor is not that humble...high attitude!!° who s he
@manjuthakudu5508
@manjuthakudu5508 Жыл бұрын
ധ്യാൻ പൊളിയല്ലേ
@shanempillerum
@shanempillerum Жыл бұрын
Still waiting for njanum dhyanum Dr um....🤘😂❣️
@AnupriyaJos
@AnupriyaJos Жыл бұрын
They are on different scales . Dhyan entertainment nu vendi aanu matte aal popularity kku vendi aanu he is attention seekker
@shancvn8433
@shancvn8433 Жыл бұрын
Vineeth sreenivasan ❤️
@ajithp2658
@ajithp2658 Жыл бұрын
Ahankramillatha kazhivulla 2 prethibhakal big salute bhai
@Abhinanth648
@Abhinanth648 Жыл бұрын
Teacher
@jupitorshabi470
@jupitorshabi470 Жыл бұрын
ഇന്റർവ്യൂ ചെയ്യാൻ അറിയാത്ത ഒരു ഇന്റർവ്യൂർ 😁😁😁
@mallugunguy
@mallugunguy Жыл бұрын
ആങ്കറിനോട് ഡാൻസ് കണ്ടിരുന്നു എന്ന് പറഞ്ഞപ്പോ മുഖം പോയ പോക്ക് 😂😂😂But he did manage it very well. 0:55
@Tweetsoftheweek
@Tweetsoftheweek Жыл бұрын
Ee changai enth ithra gouravam ???
@Noushad-iq5ds
@Noushad-iq5ds Жыл бұрын
Intrewe ചെയ്തവൻ ജില്ല കലക്ടർ ആണ് എന്ന് തോനുന്നു 🤔
@Mr.Pappus
@Mr.Pappus Жыл бұрын
ഇപ്പോഴത്തെപ്പോലും ചോദ്യങ്ങൽ മായി ഹൈദ്രാലി കഷ്ടം 😜
@orutrivianpearl
@orutrivianpearl Жыл бұрын
Prithviraj മായി ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു ചേട്ടനെ തേച്ചോട്ടിക്കുന്നത് ഒന്ന് കാണണം
@raiza7607
@raiza7607 Жыл бұрын
*ഓ വീണ്ടും വലിയ ബുദ്ധി ജീവി അവതരകാൻ*😁
@loveland133
@loveland133 Жыл бұрын
ഈ ഇന്റർവ്യു ചെയ്യുന്നവന്റെ വിചാരം അവനെന്തോ വല്യ മുതലാളിയെന്നാ
@user-yc4fy5lv4n
@user-yc4fy5lv4n Жыл бұрын
Haider ntye chodiyam kettaaal mukath nin hand 🤚 edukulaaa Question chodikumbol kurch maniyathaaa kaniku
@sonyjoseph1498
@sonyjoseph1498 Жыл бұрын
Interview cheyyunnavan enthoru unnakkan aaanu🙄🙄😑
@sibinjoysmanuelsibin8527
@sibinjoysmanuelsibin8527 Жыл бұрын
ഇതൊക്കെ ഒരു interview ആണോ?
@manu.monster
@manu.monster Жыл бұрын
ഇന്റർവ്യൂ ചെയ്യാൻ കെട്ട് ഇറങ്ങിയിട്ട് പോരായിരുന്നോ
@kirankevin3657
@kirankevin3657 Жыл бұрын
📢📢ഓഹ് എന്തൊരു വെറുപ്പീരാണ് ഇന്റർവ്യൂവർ... ആരാണയാൽ 🤮🤮🤮
@varshanandhan5535
@varshanandhan5535 Жыл бұрын
Endha ivar vayiche😂ath poli
@valjaison
@valjaison Жыл бұрын
🎉I’m the best
@rafeeqmeelaf5792
@rafeeqmeelaf5792 Жыл бұрын
Vineee nigalkedhoru elimayaanu ❤❤❤❤❤❤❤❤❤🥰🥰🥰🥰🥰
@amalbabu4730
@amalbabu4730 Жыл бұрын
എന്തൊരു ചൊറി questions ആണ് 😂
Entri Elevate “PORUL” | EP1 | WEBSERIES | KARIKKU
18:10
Karikku
Рет қаралды 5 МЛН
Backstage 🤫 tutorial #elsarca #tiktok
00:13
Elsa Arca
Рет қаралды 44 МЛН
Balloon Stepping Challenge: Barry Policeman Vs  Herobrine and His Friends
00:28
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 12 МЛН
"RAPID FIRE" with VINEETH SREENIVASAN | GINGER MEDIA
9:13
Ginger Media Entertainments
Рет қаралды 933 М.
Backstage 🤫 tutorial #elsarca #tiktok
00:13
Elsa Arca
Рет қаралды 44 МЛН