വീട്ടിൽ നിന്ന് പുറത്താക്കിയപ്പോഴും ധ്യാനിന് ഒടുക്കത്തെ ആത്മവിശ്വാസമായിരുന്നു | Varshangalkku Sesham

  Рет қаралды 496,822

Mathrubhumi

Mathrubhumi

2 ай бұрын

ധ്യാനിനെയും പ്രണവിനെയും ഒന്നിച്ച് കാണുമ്പോൾ ശ്രീനിവാസൻ-മോഹൻലാൽ കൂട്ടുകെട്ട് ഓർമയിൽ വന്നിരുന്നുവെന്ന് വിനീത് ശ്രീനിവാസൻ. ഇരുവരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് സംവിധാനം ചെയ്യുന്ന വർഷങ്ങൾക്ക് ശേഷം റിലീസിന് ഒരുങ്ങുകയാണ്. ചിരിയും വിശേഷങ്ങളുമായി വർഷങ്ങൾക്ക് ശേഷം ടീം Talkies ൽ.
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
Whatsapp: www.whatsapp.com/channel/0029...
#VineethSreenivasan #VarshangalkkuSesham #Pranav #Dhyan

Пікірлер: 196
@Teamakps2024
@Teamakps2024 2 ай бұрын
പഴയ ടീം അല്ലാ വിനീത് ഏട്ടൻ കൊണ്ട് വന്നവരാണ് ഇന്നത്തെ പ്രധാന നടൻമാർ ❤❤❤
@Nafiya0987
@Nafiya0987 2 ай бұрын
ദാ ഇപ്പോ ഒരു ഫാൻസുള്ള ഒരു നിർമാദാവ് വന്നു❤❤ വിശാഖ് ഫാൻസ്❤
@ShowTime.
@ShowTime. 2 ай бұрын
ലിസ്റ്റിനും അടിപൊളിയാ 🥳
@eeemm1112
@eeemm1112 2 ай бұрын
അതൊക്ക ആന്റണി പെരുമ്പാവൂർ നേരത്തെ വിട്ട സീൻ ആണ്
@JojoPerumathayil
@JojoPerumathayil 2 ай бұрын
ഹല്ല പിന്നെ ​@@eeemm1112
@rakhilpathiyeri4563
@rakhilpathiyeri4563 Ай бұрын
ലിസ്റ്റിൻ അല്ല review കാരണം പടം പൊട്ടി ന്ന് പറഞ്ഞ് കരഞ്ഞവൻ😂
@skylightmedia555
@skylightmedia555 2 ай бұрын
ദാസനും വിജയനും ❌ ധ്യാനും ബേസിലും ✅ എന്ത്യേ !!?? 😅
@MalluPreacher
@MalluPreacher 2 ай бұрын
ഇവരൊക്കെ എങ്ങനാടാവേ അത്രേം കഴിവുള്ള രണ്ട് പേരുമായി ഉപമിക്കാൻ സാധിക്കുന്നത്
@skylightmedia555
@skylightmedia555 2 ай бұрын
@@MalluPreacher തമാശയ്ക്ക് പറഞ്ഞതല്ലേ...അളിയാ നീ ക്ഷമീ.....
@AmalViswanatan
@AmalViswanatan Ай бұрын
നോ അത് ദാസന്റെ മകൻ തന്നെ ചെയ്യണം എന്നാലേ ആ പഴയ ദാസനും വിജയനും ഒന്നിച്ച് ഫീൽ കിട്ടുകയുള്ളൂ
@anasmuhammedanas334
@anasmuhammedanas334 2 ай бұрын
ധ്യാൻ ഇല്ലാത്ത ഇന്റർവ്യൂ അത് വേണ്ട
@_j_i_s_h_n_u_222
@_j_i_s_h_n_u_222 2 ай бұрын
വർഷങ്ങൾക്ക് ശേഷം ടീമിന്റെ ഇന്റർവ്യൂ എല്ലാ സൂപ്പർ ആണ് ചിരിച്ച് ഒരു വഴിയായി ❤️❤️
@Jo-qp6mw
@Jo-qp6mw 2 ай бұрын
ധ്യാൻ എക്സ്ട്രാ ടാലെന്റെഡ് ആണ്... ധ്യാൻ ന്റെ ഏറ്റവും നല്ല പടങ്ങൾ വരാൻ ഇരിക്കുന്നത് ഉള്ളൂ...❤️❤️
@alankerpampady5862
@alankerpampady5862 2 ай бұрын
ധ്യാൻ ബേസിൽ എവിടെ❤❤❤
@halahulayt4064
@halahulayt4064 2 ай бұрын
Dyan ❤️ basil എവിടെ 😂.... Combo... Waiting ❤️❤️❤️💥💥💥💥
@akiraaoiichigo
@akiraaoiichigo 2 ай бұрын
Nalla rasale avarde pari,njan ithram pratheekshichila
@martinsam8787
@martinsam8787 2 ай бұрын
Ee interview cheyuna sreelakshmi kidu annu but ivarde interviewi basil and dyan venam ayrnu😂❤ enal korachum koodi super ayene .
@divya8978
@divya8978 2 ай бұрын
Nalla questions...... Nalla interview❤
@Babus0928
@Babus0928 2 ай бұрын
ഈ ഇന്റർവ്യൂവിൽ ധ്യാനും ബേസിലും ഇല്ലാത്തോണ്ട് ഒരു ഫ്ലോ ഇല്ല 😢
@mpaul8794
@mpaul8794 2 ай бұрын
Enne konnalum ee interview kaanilla. Ente dhyan mone ningal vilichilla. Vilichirunnenkil Ente kochu parannu vannene...😢😢😢😢😢😢😢😢
@Kannurvlogger
@Kannurvlogger 2 ай бұрын
Ochapadilla..!!! Dhyan evide??
@gratitude838
@gratitude838 Ай бұрын
Basil n dhyan missing...അവരാണ് ചിരിയുടെ മാലപടക്കം പൊട്ടിക്കുന്നത്
@SajinaSajir-cb5ce
@SajinaSajir-cb5ce 2 ай бұрын
Dyaan king of Mollywood 👑🔥😎
@varshh_
@varshh_ 2 ай бұрын
Sensible and relevant questions...anchor did a great job 👍
@Maneef616
@Maneef616 2 ай бұрын
ധ്യാൻ ശ്രീനിവാസനെ കൊണ്ടുവരതത്തിൽ പ്രതിഷേധം ഉള്ളവർ ഇവിടെ ലൈക്‌ അടിക്കുക.
@zafeerap
@zafeerap 2 ай бұрын
Dhyan evide?? Pls bring him
@Shaini468
@Shaini468 2 ай бұрын
Dyan എവിടെ ❤😊
@nickm6805
@nickm6805 2 ай бұрын
Nalla quality questions ulla interview
@basilbenny8019
@basilbenny8019 2 ай бұрын
27:21 🙌🔥
@Jkexports306
@Jkexports306 2 ай бұрын
ധ്യാൻ ഇല്ലാത്ത ഇന്റർവ്യൂ ബഹിഷ്കരിക്കുന്നു 🙏
@SmithaPillai011
@SmithaPillai011 2 ай бұрын
Nalla interview
@abhimznyu
@abhimznyu 2 ай бұрын
@aju reviewersine pedich serious avalle be like our old aju varghese 😊
@charleshdfc
@charleshdfc 2 ай бұрын
Dhyan and basi bro’s are missing 😅
@KalaAmbli
@KalaAmbli 2 ай бұрын
Very good
@devanambat551
@devanambat551 2 ай бұрын
നായകൻ ഇല്ലാത്ത പടം പോലെ….ധ്യാൻ ഇല്ലാതെ നിങ്ങൾ പ്രൊമോഷൻ നടത്തരുത്❤
@richu5152
@richu5152 2 ай бұрын
Sheriyanu anchor parnjth.... Trailer kandapo murali gopi aanenna karuthith😂😂
@amoolyachandran8398
@amoolyachandran8398 2 ай бұрын
Ithil dhyan chettane miss cheythutta
@mounamswaramayi
@mounamswaramayi 2 ай бұрын
Basil dyan aju shan and vineeth, ayirunakil super ayane❤❤❤
@kottayilhouse
@kottayilhouse 2 ай бұрын
miss u dhyaaan
@SaneHane
@SaneHane 2 ай бұрын
Interviewer is nice. And tharekkedillstha chodiyam
@Ai-ib1mr
@Ai-ib1mr 2 ай бұрын
DS avida?
@thrishat1200
@thrishat1200 2 ай бұрын
Dhyan evide
@FAHAD-pr5ci
@FAHAD-pr5ci Ай бұрын
Vishakettan oree poli...
@Nafiya0987
@Nafiya0987 2 ай бұрын
പാവം വിശാഖ് ❤😊
@janishmohammed8238
@janishmohammed8238 2 ай бұрын
Araa ith edit akkiyee news nte pole varthanam muyuvippikathe cut akkanu
@jamedia5468
@jamedia5468 2 ай бұрын
ധ്യാൻ കൂടെ ഉണ്ടായിരുന്നേൽ ഏറ്റവും view ഉണ്ടാകേണ്ട ഇൻ്റർവ്യൂ
@jaya3478
@jaya3478 2 ай бұрын
Dhyan illathe interview..ok bei
@pk-vl4xe
@pk-vl4xe 2 ай бұрын
Good interview
@sachinkantony1632
@sachinkantony1632 2 ай бұрын
Dhyan and basil undenn karuthi interview kannan vanna njn.
@syambabu5182
@syambabu5182 2 ай бұрын
ഞാൻ ഒരു കാര്യം പറയട്ടെ... ഈ സിനിമ പ്രണവിന്റെ ബെസ്റ്റ് ആവും... അതാണ് ധന്യനിനെ പ്രൊമോട്ട് ചെയ്യുന്നത് പടം കാണുമ്പോൾ മാറും... ധ്യാനും പ്രണവും എന്ന് ആകും
@jithinthadathil8756
@jithinthadathil8756 2 ай бұрын
ധ്യാൻ ചേട്ടൻ ഇല്ലാതെ എന്ത് ഇന്റർവ്യു
@sabnanazer2195
@sabnanazer2195 2 ай бұрын
എല്ലരും ധ്യാനിനെ പേടിച്ചു ഒതുങ്ങി ഇരിക്കുവാ 😂😂അല്ലേൽ അടുത്ത interview ന് ഇവരുടെ കാര്യം ധ്യാൻ ശെരിയാക്കും 😂😂😂😂
@maluakhil7513
@maluakhil7513 2 ай бұрын
Dhayan evide
@arunhareesh6913
@arunhareesh6913 2 ай бұрын
Dhyan poli ❤️❤️
@titan_zeus_6663
@titan_zeus_6663 Ай бұрын
Super interview ❤❤
@user-hy2so6nm7f
@user-hy2so6nm7f 2 ай бұрын
Dhyan😔
@sneham7915
@sneham7915 2 ай бұрын
Dhyan illathe kurav nhollonam ariyunnunde....dhyan undengile kanan oru rasam ullu
@asluafivlog6099
@asluafivlog6099 2 ай бұрын
Producer vishak ❤😅
@sabusworld9095
@sabusworld9095 2 ай бұрын
ധ്യാൻ ഇല്ലാതെ 😭😭😭
@cinivarghese4407
@cinivarghese4407 2 ай бұрын
Dhyan & Basil ??
@Rkody6y
@Rkody6y 2 ай бұрын
Dhyan 💥
@Shadowgrey98
@Shadowgrey98 2 ай бұрын
Nadikar interview loading Tovino dhyan interview 🎉🎉
@parvathy.539
@parvathy.539 2 ай бұрын
ധ്യാൻ😢 എവിടെ
@jithinr2874
@jithinr2874 2 ай бұрын
Missing Dhyan and Basil
@Mufeeda-abdulla
@Mufeeda-abdulla 2 ай бұрын
E interview rasallla..dhyaaan venm
@darth_shot
@darth_shot 2 ай бұрын
Aju adichu set aaittu irikkunna pole oru feel
@antonyraju3978
@antonyraju3978 2 ай бұрын
Aju series aayi ennullavar come
@ajithbabu2350
@ajithbabu2350 2 ай бұрын
ധ്യാൻ പറഞ്ഞത് shyriannu അജു ഭയങ്കര സീരിയസ് ആണ്
@bettafishcaringtips8872
@bettafishcaringtips8872 2 ай бұрын
Thantha vibe aayi😂
@indiancr7352
@indiancr7352 2 ай бұрын
DHYAN ❤🔥
@sitharamahindra8701
@sitharamahindra8701 Ай бұрын
Dhyanuttan koode venamairunnu
@Soorajinspace
@Soorajinspace 2 ай бұрын
Avengers Assemble waiting in April 10…
@thomasvlogs3272
@thomasvlogs3272 2 ай бұрын
Missing dhyan sreenivasan
@direang3l9160
@direang3l9160 2 ай бұрын
Chelapo... 🤩thira 2 kitylenklim Thira 2 ne kurich chintipkan preripikunna onnavate adtha action/brown mode padam
@deepthikrishna9377
@deepthikrishna9377 2 ай бұрын
Vineeth 🥰✨👍
@itsib-vlogs
@itsib-vlogs 2 ай бұрын
1:22 interview starting 😅
@sarathraj9410
@sarathraj9410 2 ай бұрын
Nivin undo ee movie.. Undennu thonnunnu😍
@hehemedia1007
@hehemedia1007 2 ай бұрын
und
@anilkumaranilkumar2734
@anilkumaranilkumar2734 2 ай бұрын
entae.. nattil.. ulla.. cheriya.. teateril..eecinima.. polikkum..
@DasanPsc-zk5xz
@DasanPsc-zk5xz 2 ай бұрын
Dyan illa.. Appo ok bie🚶‍♂️
@subeesh4203
@subeesh4203 2 ай бұрын
എന്റെ ലൈഫ്ൽ ഞാൻ കാണാൻ ആഗ്രഹിച്ച 3 നടൻ മാരിൽ ഒരാൾ ആണ് അജു ഏട്ടൻ ❤️
@AmalViswanatan
@AmalViswanatan Ай бұрын
ഞാൻ കണ്ടിട്ടുണ്ട് കയ്യും കൊടുത്തിട്ടുണ്ട് നല്ല മനുഷ്യനാണ് ജാഡ ഉണ്ടെന്നൊക്കെ ആരൊക്കെയോ പറഞ്ഞിരുന്നു പക്ഷേ നേരിട്ട് കാണുമ്പോൾ അങ്ങനെ തോന്നിയില്ല
@mpaul8794
@mpaul8794 2 ай бұрын
Dhyan mon evde????😢😢 Pinangi😢😢😢😢😢😢😢
@bettafishcaringtips8872
@bettafishcaringtips8872 2 ай бұрын
Aalavide ore samayam 5padam cheithondirikkuanu😂
@vidhyamp3817
@vidhyamp3817 2 ай бұрын
Dhayan
@jithinthadathil8756
@jithinthadathil8756 2 ай бұрын
ധ്യാൻ ചേട്ടൻ എവടെ
@user-ui7nc8vw5x
@user-ui7nc8vw5x Ай бұрын
❤❤❤❤❤
@syamkrishnan5433
@syamkrishnan5433 2 ай бұрын
Cinema kandooo varshaglakoo sheesham chirichooo chirichooo chattooo no1 superb feel Good the best family entertainment movies
@tempfrag380
@tempfrag380 2 ай бұрын
12:35 ഇനി ഒരു ബലികല്ലിന്റെ അടി താങ്ങില്ല 😂😂
@angelaangela2033
@angelaangela2033 2 ай бұрын
nice anchor
@qlnqln2021
@qlnqln2021 2 ай бұрын
Interview poraaa
@rhysonmedia
@rhysonmedia Ай бұрын
Dhyan??
@MerinsArtistry
@MerinsArtistry 2 ай бұрын
👍
@Straight-4wrd
@Straight-4wrd 2 ай бұрын
Theatre thoothuvaraan avare ale vecholum 😂😅,padam enthayalum hit avum
@VidhyaVidhya-bp4dp
@VidhyaVidhya-bp4dp 2 ай бұрын
Vishakh nu samsarikkanum couter adikkanum sadhicha oreoru interview ethanu.....
@anilkumaranilkumar2734
@anilkumaranilkumar2734 2 ай бұрын
niveen.. vs.. tae.. bro.. aanu.. 👍❤️❤️👍❤️👍❤️. Dhayan.. seeni.. sir.. 👍👍..
@syamilym.s4876
@syamilym.s4876 Ай бұрын
ധ്യാനു൦ ബേസിലു൦ ഉണ്ടായിരുന്നെങ്കില് അവതാരികയ്ക്ക് ഈ ചോദ്യ൦ ഒന്നു൦ ചോദിക്കേണ്ടി വരില്ലായിരുന്നൂ 😂😂😂😂
@sagarambadi7719
@sagarambadi7719 2 ай бұрын
Aa kochine eavido povan indene thonunu onu melle samsarichoode eanth speedaa
@jibinabrhm
@jibinabrhm 2 ай бұрын
Aju serious ayi poyi 😂
@user-lh5du4xh3x
@user-lh5du4xh3x 2 ай бұрын
@anilkumaranilkumar2734
@anilkumaranilkumar2734 2 ай бұрын
shan.. sir❤️❤️🙏🙏🙏nalla. cinima. vs.. aayirikkum.. ekka.. 👍👍❤️❤️
@karthyani853
@karthyani853 2 ай бұрын
2:45😂😂
@hrhomedesigns
@hrhomedesigns 2 ай бұрын
1:55 video
@Talibrafeek
@Talibrafeek 2 ай бұрын
Anchor kannur aan thonn😍😂
@kevinalexander441
@kevinalexander441 2 ай бұрын
Where is the king.
@manukalarikkal706
@manukalarikkal706 2 ай бұрын
അജു ചേട്ടൻ വേറെ മൂട്.... 🍻
@adwitsp7268
@adwitsp7268 2 ай бұрын
I think he seems a bit concerned about how this movie would turn out.
@imraniqbal7447
@imraniqbal7447 2 ай бұрын
ചെറുതായി മിനുങ്ങി അതാണ്‌.
@ltframes659
@ltframes659 2 ай бұрын
ഒരു വ്യത്യാസം...അവർ നല്ല അഭിനേതാക്കൾ ആണ്
@SajinaSajir-cb5ce
@SajinaSajir-cb5ce 2 ай бұрын
Pranav Mohanlal evide
@-dandelion-7
@-dandelion-7 2 ай бұрын
Dhyan evde🫠
@jinshakp8254
@jinshakp8254 2 ай бұрын
അജു വല്ലാണ്ട് സീരിയസ് ആയി😌
@visakhofficial173
@visakhofficial173 2 ай бұрын
Situation undakki vineeth chettoo😂😂😂
@arjungop7479
@arjungop7479 2 ай бұрын
Adyayitta ende paripaadide avasanam kayyadi kittunne 😅
Which one is the best? #katebrush #shorts
00:12
Kate Brush
Рет қаралды 20 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 40 МЛН
Вселенная и Специальная теория относительности.
3:51:36
ЗЛОЙ АНАЛИТИК ВСЕЛЕННОЙ.
Рет қаралды 7 МЛН
Не прокатило 😳
0:20
Pavlov_family_
Рет қаралды 7 МЛН
Kitten Party After Exhausted Mother Cat Meltdown #funny #catlover #cuteanimals #cartoon
0:32