നല്ല അച്ചന്മാരെ എന്നും ഓർക്കും. അവർ എന്നും ആദരിക്കപ്പെടും
@beenajose20356 ай бұрын
അച്ചൻ കൊച്ചച്ചൻ ആയി വന്ന മൂക്കന്നൂർ ഞാൻ ജനിച്ചു വളർന്നത്. അച്ചന്റെ പാട്ടും കുർബാനയും എന്ത് ഭക്തിയാണ്. ഇപ്പോഴും ഓർക്കുകയും പാട്ടുകൾ കേൾക്കാറുമുണ്ട്. ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ. Thanks അച്ചാ, ഗുഡ് മെസ്സേജ്.
@omanawilson85246 ай бұрын
❤❤❤
@marymp90946 ай бұрын
ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏ആമ്മേൻ🙏
@dinudevassy34966 ай бұрын
Angamali mookkannoor aano..... എത് വർഷം ആണ് ഈ അച്ഛൻ അവിടെ ഉണ്ടായിരുന്നത്
അമ്മ അപ്പൻ അച്ഛൻ പറഞ്ഞത് വളരെ ശെരി ആണ് അവരുള്ളിടത്തോളം കാലം നമുക്കുള്ള സ്വാതന്ത്ര്യം അത് വളരെ ശെരി ആണ് അവര് നമ്മളെ പഠിപ്പിച്ച സർവ്വ സുകന്ദി ആ സുകന്ദം നമ്മൾ മക്കളിലും എപ്പോഴും ഉണ്ടാകും
@thariathcj444211 күн бұрын
Super🙏
@AlwinAlex-y2v5 ай бұрын
മകന്റെ മുൻകോപം മാറി നന്നായി പഠിക്കുന്നതിനും അനുസരണയോടു കൂടി വളരുന്നതിനും പ്രാർത്ഥിക്കണമേ. ആമേൻ.
@sheelamullassery55196 ай бұрын
അച്ഛന്റെ ഓരോ വാക്കുകളും മനസ്സിന്റെ അടുത്തട്ടില് പതിഞ്ഞു. അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️🙏🙏❤️❤️
@jessyvictor86726 ай бұрын
അച്ഛന്റെ വാക്കുകൾ കേൾക്കുന്ന ഈ നിമിഷത്തിൽ ഞാൻ മകൻ മൂലം വളരെ തകർന്നിരിക്കുന്ന നിമിഷമാണ്. നേരം വെളുക്കുമ്പോൾ സ്വിച്ച് ഇട്ടതുപോലെ തുടങ്ങുന്ന ജോലികൾ രാത്രിയിൽ സ്വിച്ച് ഓഫാക്കുമ്പോഴാണ് അമ്മക്ക് വിശ്രമം കിട്ടുന്നത്. പക്ഷേ എപ്പോഴുള്ള മക്കൾക്ക് അമ്മയുടെ കഷ്ട്ടപ്പാടിനെ കുറിച്ച് ഒന്നും അറിയണ്ട. അച്ഛാ എല്ലാ യുവജനങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കേണമേ 😭🙏
Wow. What a beautiful message. Each & every word You spoke is definitely gone into every one’s heart.. Thank You Father.
@sunnykjoseph40396 ай бұрын
Ammen🙏🏻🙏🏻
@MaryThressya6 ай бұрын
Njangalude palliyil irunna achananu nalloru achananu kurbanayum prasangavum ellam adipoli aanu. Jesusine pole enik thonnaru pinne ente engagement nadathiyathum father aanu athil paranja vakkukal njan ippozhum orthirikunnu. Pinne njangal marriage kazhinju virunninu poyappo ellavarum paranjath ee achante prasangathe kurichanu
@varshachooranolickal6 ай бұрын
Thank you for this mesage
@julebaby65366 ай бұрын
Eeee achhnntte R C yude oru mass kudi kanan thonnunnu you toobill 🙏🙏🙏🙏🙏🙏
@santhanasamy71366 ай бұрын
Amen Amen 🙏🏻 LIMA AMEN 🤲🙏🏻♥️🌷⚘️🤲⚘️🌷♥️🙏🏻
@walteralfred82856 ай бұрын
Awesome preaching, May the Almighty God Bless you father forever 🙏
@alicedaniel10446 ай бұрын
Ammen
@elizabethscomfortkitchenby23636 ай бұрын
ഇദ്ദേഹം പലരിവട്ടത് നട്ട സർവ്വസുഗന്തി പടർന്നു പന്തലിച്ചു കൊണ്ടിരിക്കുന്നു
@susanreji80216 ай бұрын
God bless you Acha blessing msg
@vincentgeorge28696 ай бұрын
Everything is good except your obedience. What lesson you are giving to our children. Obey our Pope and your Superiors . Praying for you . I hope you will change your mind . 🙏
@srhelenthomas50306 ай бұрын
Amen Sarvasugandi is Jesus
@Joycetp34896 ай бұрын
Excellent 🎉 Praise the Lord 🙏
@tessilymary85056 ай бұрын
So touching
@shanyjoseph88616 ай бұрын
He is a Real Preist!! His voice is just like Jesus's voice!! His voice will melt your hearts and his words are truly heart touching ❤God Bless him!! 8:17
@joeanjoe16 ай бұрын
💕Beatiful talk💕
@tissytompanathomaspana59146 ай бұрын
Acha👌🏻🌹🙏🏻🙏🏻
@sunikumari86366 ай бұрын
Good
@ShinyPaul-xc5eq6 ай бұрын
Yes ammen
@jessyfelix2346 ай бұрын
Great
@antonyantony79096 ай бұрын
🙏 Amen 🙏
@sheejabenny-yn7cg6 ай бұрын
Aman
@AARONJEO-z2h6 ай бұрын
Dhanush 2.0❤💓
@AnilKumar-uj2hy6 ай бұрын
🌹🌹🌹
@JohnMJ-xj1kt6 ай бұрын
ഈ അചൻ സിനഡ് കുർബാന ചെല്ലാൻ ഇഷ്ടപെടാത്ത ആൾ ആണല്ലോ
@cissyantony50886 ай бұрын
താൻ കൽദായ തീ വ്രവാദിയായിരിക്കും. മരിച്ചാൽ പോലും ഈ കൽദായ തീവ്രവാദികൾ വെറുതെ വിടില്ലല്ലോ