അച്ഛന്റെ ഓരോ സ്പീച്ചും എത്ര കേട്ടാലും മതി വരില്ല. മനസ്സ് വല്ലാതെ വിഷമിച്ചിരിക്കുമ്പോൾ, ബോബി അച്ഛന്റെ വാക്കുകൾ എത്ര സ്വാന്തനം ആണ് നൽകുന്നത്. Thank you father 🙏🙏🙏🙏
@jenmariyageorge87493 жыл бұрын
എത്ര നല്ല ചി ന്ത കളാണ് ബോബി അച്ചൻ ലോകത്തിനു നൽകുന്നത് ഈശോ അനുഗ്രഹിക്കട്ടെ.
@josephma2233 жыл бұрын
Phmmmmhmh
@josephma2233 жыл бұрын
@@jenmariyageorge8749 0
@francispunnassery5162 Жыл бұрын
ആവർത്തിച്ചു കേൾക്കുമ്പോഴാണ് ഇതിലെ മിത്ത് ഉൾക്കൊള്ളാൻ കഴിയുക..
@RaniGeorge-ff6cm9 ай бұрын
അച്ഛന്റെ എല്ലാ പ്രഭാഷണവും വളരെ touching anu. Kelkkumbol കണ്ണ് nanayikkum
@roymathew74483 жыл бұрын
ഇത്രയും ക്രിത്യമായി ഇനി ആരും പറഞ്ഞു തരുവാൻ പോകുന്നില്ലാ, പ്രിയ ഗുരുവിൻറ (ബോബിയച്ചന്റ )കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് വലിയ പുണ്യമായി കരുതുന്നു.
@elsu65013 жыл бұрын
Very correct. Me too...
@elsu65013 жыл бұрын
👃👃👃
@nikhiljohn5663 жыл бұрын
,👍
@anaghathomas73553 жыл бұрын
Ee achante place ariyavo
@neethumathew33203 жыл бұрын
@@anaghathomas7355Thumpoly in Alleppey
@antonyleon93423 жыл бұрын
Esho Mishihaiku Sthuthi 🙏✝️❤️
@rosammageorgegeorge58433 жыл бұрын
Wow ! Beautiful Presentation ! നന്ദി. നാർദിൻ തൈലത്തിന്റെ സുഗന്ധം സ് നേഹത്തിന്റെ പ്രകാശനം എങ്കിൽ, എന്റെ ഈശോയെ ഞാൻ അതിൽ ആനന്ദിക്കുന്നു. അങ്ങയുടെ എന്ന്രാട്ടുള്ള സ്നേഹത്തെ സംശയിച്ചതിൽ മാപ്പ് ചോദിക്കുന്നു. എന്റെ ഇഷ്ടങ്ങൾ അല്ലായിരുന്നു നിന്റെ തിരുഹിതം എന്ന് ഞാൻ മനസ്സിലാക്കുന്നു. ഈ ശ്രാമിശിഹായെ നീ മുഴുവനുമായി എനിക്ക തന്നില്ലെ; അങ്ങയുടെ സ്ന്രഹം പങ്കു വയ്ക്കാൻ ഇതാ കർത്താവെ അങ്ങയുടെ ദാസി ആവെ മരിയ
@lalichanjoseph54283 жыл бұрын
God's wisdom is coming from this speach .
@anilashaji79383 жыл бұрын
Bobby achha, God bless you.🙏🙏🙏
@gemmaclementandrews19143 жыл бұрын
ആമേൻ 🙏
@thomasantony23613 жыл бұрын
യേശുവേ സ്തുതി എന്നു കിടന്നു amarathe യേശുവിന്റെ ശാന്തതയും സൗമ്യതയും കൂടിച്ചേർന്ന് യേശുവിനെ പ്രഘോഷണം നടത്തുന്ന fr വലിയ ഇഷ്ടം ഇതുപോലെ ആയിരിക്കസ്എം ഒരു പക്ഷെ കർത്താവ് പ്രസംഗിച്ചിരുന്നത്
@thomaskottarathil77243 жыл бұрын
പ്രാർത്ഥനയ്ക് വ്യത്യസ്ത തലങ്ങുളുണ്ട് . ശാന്തമായി സ്തുതിക്കുന്നതും ശബ്ദത്തിൽ സ്തുതിക്കുന്നതും പ്രാർത്ഥന തന്നെയാണ് . ഓരോന്നും ഓരോരോ സന്ദര്‍ഭങ്ങൾക്കനുസരിച്ചാണെന്നുമാത്രം .
@tomvijaya3 жыл бұрын
Thankyou beloved Acha.❤️ Thankyou Jesus.🙏
@rosilymathew12043 жыл бұрын
Great ,Bobbyacha🙏🙏🙏
@marymani14183 жыл бұрын
Inspired to live by understanding the value of time.
@kochurani81023 жыл бұрын
Thankyou father for this great message... Thankyou JESUS............
@Hotflashbird3 жыл бұрын
May the Almighty God bless you.Father.abundantly🌹🕯🕯🕯🕯🕯🕯🕯🌹
@renuthomas5565 Жыл бұрын
Thankyou father ❤❤❤
@sigiscaria85113 жыл бұрын
Boby Achan 's words always enlighten me.Calm , clear and passionate words of a real guru.Thank you Father.God bless everyone. 🙏
@blessymathew40863 жыл бұрын
God bless you father
@georogekallurankallurans62603 жыл бұрын
May be remembered us in Achans Prayers
@serlinaserlina4027 Жыл бұрын
Thank you so much🎉🎉🎉🎉
@sudharathnam6833 Жыл бұрын
Thanks Thanks Thanks
@mariammajoshy4271 Жыл бұрын
Thankyou JESUS
@radhikapk55172 жыл бұрын
സ്നേഹപ്രണാമം my dear father ♥️🙏
@rajanjl14273 жыл бұрын
What an abundant treasure of knowledge, wisdom, and Spirituality 😍🙏
@rosmymathew45183 жыл бұрын
Thank you acha for this message. So comforting and meaningful as usual
@marymani14183 жыл бұрын
Value of a selfless life!
@abhilashraveendran68283 жыл бұрын
Thanks acha...
@chrisemoljayan93893 жыл бұрын
Peaceful 👼🏻
@saljujose5280 Жыл бұрын
Thank you Achen for all your spiritually intelligent messages*******
Love of Jesus and the wisdom of God come each time out of his speech. Thank you Jesus for Bobyachan🙏❤️
@chandrahasan468 ай бұрын
Great ❤❤
@kurushinmootilp45103 жыл бұрын
Made us to understand the difference of extragance & abudance.Thank you father
@aneesh9744 Жыл бұрын
❤️❤️❤️💗💗💗💓
@teenavarghese18483 жыл бұрын
God bless me to love others
@alinajudyfrancis3 жыл бұрын
Well said
@jijimaryvarghese77013 жыл бұрын
Amen
@rajanit91253 жыл бұрын
Thank you father 💘 goodmessage
@micky57863 жыл бұрын
Praise the lord 🙏🙏🙏
@leonleon29313 жыл бұрын
Boby acha 🌹🌹🌹
@nelsonvarghese90803 жыл бұрын
അച്ഛാ.. പറുന്നത് മനസിലാക്കാൻ വളരെയേ പ്രായസം ഉണ്ട്. എനിക്ക് മനസിലാകുന്നുണ്ട് പക്ഷെ സാധാരണ കാർക്ക് മനസിലാക്കാൻ പ്രയാസമാണ്. കടിച്ചാൽ പൊട്ടാ ത്ത വാക്കുകളുടെ മലയാളവും കുടിപറഞ്ഞു താനിരുന്നെ ങ്കിൽ എന്ന് ആശിച്ചു പോകുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹എന്റെ കർത്താവേ എന്റെ ദൈവമേ...🚶
@mariammajacob83983 жыл бұрын
Ethra kettalum madukkathilla achante prasangam.really you are blessed. God bless more
Thanks for the blessed message acha, God bless you abundantly
@paulnk9683 жыл бұрын
Very nice message, God bless you Rev. Fr. We would like to hear more about Jesus life.
@bency37763 жыл бұрын
Thanks
@manjupv40743 жыл бұрын
Amen🙏🏻🙏🏻
@pratheepalexander64623 жыл бұрын
Hallaluia
@maggimathew98733 жыл бұрын
Thank you acha for this mesage
@sunnykanatt36583 жыл бұрын
Good message
@lisiajose4183 жыл бұрын
❤️❤️
@whiteandwhite5453 жыл бұрын
🙏
@dalysaviour69713 жыл бұрын
♥️
@sinisprem3 жыл бұрын
🙏 ❤️
@aisleybrooklyn93423 жыл бұрын
🙏🙏💯
@thomaskottarathil77243 жыл бұрын
അവ്യക്തമായ ഒരു ഉൾവിളി . പുനർവായന വ്യക്തത തരുമായിരിക്കും.
@lissylissy50913 жыл бұрын
Good speech.Please pray for my son Ajay
@marysebastian13093 жыл бұрын
🙏🙏🙏💐
@Hotflashbird3 жыл бұрын
🌹🙏🏻🌹
@nithyamenon58053 жыл бұрын
The crucifixion of christ humanized europe and is one of the turning as well as transforming points of human history. He symbolized abundance of love. The difference Reverend pastor is that HIS love was never denominational. When he said let the ' dead bury the dead' he was I am sure not imposing his view on the other. That was love. The freedom to grow and evolve in ones own way. Moreover his love was the generosity of the spirit. Not punitive material condescending sort of giving.🙏reflecting loud
ഈ ശോയുടെ കുരിശിലെ സ്നേഹ ബലിയുടെ ഓർമ്മ ഉണർത്തുന്നു. നാർദീൻ സുഗന്ധം ആസ്നേഹത്തിന്റെ പങ്കവയ്ക്കലല്ലെ?
@babykuttymathew86443 ай бұрын
Lazer inte sister Mariyam ennu …. John ‘s Gospel - il undallo Acha :::..
@coolhome95113 жыл бұрын
Guruve... Angu evide parkkunnu..
@francista67203 жыл бұрын
. Hu
@benharmanuel8 ай бұрын
Ikigai എന്ന വാക്ക് പിന്നീട് എഡിറ്റ് ചെയ്തു. എഡിറ്റിംഗ് ശരിയായില്ല
@rinujohn5873 Жыл бұрын
0
@swathilekhathampy3 жыл бұрын
അതേ.. നമുക്ക് സമയമുള്ളപ്പോൾ മാത്രം മറ്റുള്ളവരുടെ സ്നേഹവും, ദുഃഖവും , കാത്തിരിപ്പുമെല്ലാം വിഷയമാകുന്നത് .. ആ സമയം മാത്രമാണ് ഇതിലെല്ലാം നമ്മുടെ ഉത്തരവാദിത്തം എന്നുതോന്നുന്ന കാലം എന്നായിരിക്കാം കടന്നുപോകുക ?