നമ്മൾ കാണിച്ചുകൊണ്ടിരുന്ന ഹോസ്പിറ്റലിൽ നിന്നും മാറി..ചൂട് കഞ്ഞിയും ചമ്മന്തിയും...

  Рет қаралды 147,576

Saranya's beauty vlogs SBV

Saranya's beauty vlogs SBV

Күн бұрын

Пікірлер: 519
@jaseenan7382
@jaseenan7382 10 сағат бұрын
സന്തോഷം aayitt ഇരിക്കു കുടുംബത്തോടൊപ്പം അതു പോലെ സുഖപ്രസവം ആകട്ടെ ❤happy christhmas 🎄⭐🥰❤️
@saranyasbeautyvlogs
@saranyasbeautyvlogs 3 сағат бұрын
❤️🥰🥰🥰🥰 happy x mas da❤️
@lathaanilkumar1057
@lathaanilkumar1057 5 сағат бұрын
സുഹപ്രസവം തന്ന് dhayivam അനുഗ്രഹിക്കട്ടെ ❤️happyxmas മോൾക്കും കുടുബത്തിനും ❤
@vasanthymohandas8667
@vasanthymohandas8667 9 сағат бұрын
ശരണ്യ ഹോസ്പിറ്റലിൽ പോയത് വിശദീകരണം അസ്സലായി ട്ടോ ഒക്കെ പറഞ്ഞു തന്നു. വയറു കുറച്ചു കൂടിട്ടുണ്ട്, മുഖം അല്പം വ്യത്യാസം ഉണ്ട്. എന്നാലും ഒരു ഭംഗികേടും ഇല്ല. ഇനി സുഖപ്രസവം കൂടി ആവട്ടെ thanukutti ഇപ്പൊ കരച്ചിൽ ഒന്നും ഇല്ല. ഇനി ഉണ്ണി വേണം വീഡിയോസ് ഇടാൻ. കുഞ്ഞിനെ കാണാൻ കത്തിരിക്കാട്ടോ.❤❤❤❤❤. ഹാപ്പി Xmas.🎉🎉🎉🎉🎉
@saranyasbeautyvlogs
@saranyasbeautyvlogs 3 сағат бұрын
Happy x mas lots of love❤️❤️❤️❤️
@SusheelaSusheelaov
@SusheelaSusheelaov 10 сағат бұрын
മോൾ ക്ക് സു ഖ പ്ര സവം ഉണ്ടാ വട്ടെ ആ രോ ഗ്യ മു ള്ള ഒരു മോനെ പ്ര സ വി ക്ക tte❤️❤️
@Phineahpple
@Phineahpple 9 сағат бұрын
അതെന്താ ആരോഗ്യമുള്ള മോളായാല്...??
@NoorMohammed-u2q3b
@NoorMohammed-u2q3b 6 сағат бұрын
മോളായാൽ എന്തെങ്കിലും കുഴപ്പമുണ്ടോ?
@parvathyu7713
@parvathyu7713 3 сағат бұрын
Yessss... Correct... Mol ആയാൽ എന്താ
@saranyasbeautyvlogs
@saranyasbeautyvlogs 3 сағат бұрын
🥰❤️❤️❤️
@saranyasbeautyvlogs
@saranyasbeautyvlogs 3 сағат бұрын
​@@Phineahpple❤️❤️❤️❤️❤️❤️❤️❤️
@saranyalalu6797
@saranyalalu6797 6 сағат бұрын
Sugamai erukku saru. Waiting for next kunjuvava love u da❤❤ take care
@vasanthie7005
@vasanthie7005 9 сағат бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 3 сағат бұрын
❤️🥰🥰🥰
@sheebavdamodar1776
@sheebavdamodar1776 11 сағат бұрын
Mole best of luck. ❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 3 сағат бұрын
❤️❤️❤️❤️
@ushak.m6614
@ushak.m6614 8 сағат бұрын
സുഖപ്രസവമാവട്ടെ God Bless you❤
@saranyasbeautyvlogs
@saranyasbeautyvlogs 2 сағат бұрын
🥰🥰🥰🥰
@sajithmsajithm3460
@sajithmsajithm3460 13 сағат бұрын
ശരണ്യകുട്ടി സുഖമല്ലേ😊 ശരണ്യയുടെ വിശേഷങ്ങൾ അറിയുമ്പോൾ ഒത്തിരി സന്തോഷമാണ്😊 നമ്മുടെ വീട്ടിലെ ഒരാള് തന്നയാണ് ശരണ്യയും ഒത്തിരി ഇഷ്ടം🥰 Happy Christmas 😊
@saranyasbeautyvlogs
@saranyasbeautyvlogs 8 сағат бұрын
Happyx mas ❤️🥰🥰 lb yu dear❤️
@gamingwithmelvin4530
@gamingwithmelvin4530 11 сағат бұрын
പൊന്നു ഡെൽവിറിക്ക് വരുമ്പോൾ ചേച്ചി കാണാൻ വരട്ടെ 🥰🥰🥰
@saranyasbeautyvlogs
@saranyasbeautyvlogs 3 сағат бұрын
Vaayo da🥰❤️❤️
@sudhavs2091
@sudhavs2091 8 сағат бұрын
Take care Saranya. My heart felt prayers. God bless .
@VijithaKv-z9b
@VijithaKv-z9b 3 сағат бұрын
Nalla arogyamulla kunjine eeswaran tharatte, 🥰🥰🥰all the best &Happy christmas 🍰🔔
@Aami.751
@Aami.751 5 сағат бұрын
Annies madom😘🥰 2 വർഷം മുൻപ് ഇതുപോലെ അവിടെ പോയതാണ്. ഇപ്പോ മോനു ഒന്നര വയസ്സ് ആനിസ് മാഡത്തിനെ കണ്ടപ്പോൾ ഒരുപാട് സന്തോഷം ഒരുപാട് ഓർമകളും വന്നു . നല്ല dr ആണ്
@prameelaspprameelasp9892
@prameelaspprameelasp9892 2 сағат бұрын
നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰 ഞാനും കാത്തിരിക്കാണ് 6 മാസം ആകുന്നു ഏപ്രിലിൽ ആണ് ഡെലിവറി 😊😊😊😊
@sushamasuresh6749
@sushamasuresh6749 10 сағат бұрын
Annum suhaprasavathinu vendi prarthickunnunde mole❤❤❤❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 3 сағат бұрын
❤️❤️❤️🥰
@alhamdulillah622
@alhamdulillah622 13 сағат бұрын
അമ്മ ചിരിക്കുലെ
@saranyasbeautyvlogs
@saranyasbeautyvlogs 8 сағат бұрын
🤣🤣🤣 chirikullo athenna angane choyche?
@alhamdulillah622
@alhamdulillah622 8 сағат бұрын
@saranyasbeautyvlogs ഒന്നും അല്ല കണ്ടിട്ട് ഇല്ല അതാണ് 😃
@moonknight090
@moonknight090 8 сағат бұрын
😂😂
@Rakhikp-vq5kd
@Rakhikp-vq5kd 5 сағат бұрын
ഞാനും അതാണ്‌ ചോദിക്കുന്നത്. അമ്മ ചിരിക്കൂലേ ന്ന് 🙄
@jessinaph7313
@jessinaph7313 10 сағат бұрын
പ്രസവം അടുത്തു എന്ന് തോന്നുന്നു ശരണ്യയെ കണ്ടിട്ട്❤❤ സുഖ പ്രസവം തന്ന് ദൈവം അനുഗ്രഹിക്കട്ടെ❤
@saranyasbeautyvlogs
@saranyasbeautyvlogs 3 сағат бұрын
❤️❤️🥰🥰
@nimajinu994
@nimajinu994 12 сағат бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 8 сағат бұрын
❤️🥰🥰
@NalinjPk
@NalinjPk 8 сағат бұрын
ചേരുവിലിരുന്ന് ചെമ്പ് പറിക്കുന്ന കണ്ടപ്പോൾ പേടി തോന്നി
@saranyasbeautyvlogs
@saranyasbeautyvlogs 2 сағат бұрын
❤️🥰🥰🥰
@jasinaa7229
@jasinaa7229 7 сағат бұрын
ആ സൈഡിൽ നിൽക്കുന്നത് കാണുമ്പൊൾ കാലു പെരുകുന്നു കുഴിയല്ലേ ചേമ്പു പറിച്ചെടുത്ത sthalam
@ShabnaSabad
@ShabnaSabad Сағат бұрын
kidakkunna time eneekkunna time parayuooo
@qurshidbeegum2470
@qurshidbeegum2470 2 сағат бұрын
mole, takecare.. prayers dear.. ❤
@saleemajooba455
@saleemajooba455 12 сағат бұрын
Chechi alma.. Bettar aan dr. Kammappaa, dr devendhran evar adipoly doctors aan avide kanichoode chechi
@saranyasbeautyvlogs
@saranyasbeautyvlogs 8 сағат бұрын
Da namukk comfort aayittulla place alle nallath ivarokke better aanelum namuk ok aanennu thonniyal athalle nallathu🥰🥰🥰
@kinguz3230
@kinguz3230 8 сағат бұрын
❤😂❤❤അങ്ങനെ ഇരുന്നു ചേമ്പ് എടുക്കുന്നത് കാണുമ്പോൾ പേടിയാകുന്നു. ശരണ്യ ക് സുഖപ്രസവം ആകാൻ പ്രാർത്ഥിക്കുന്നു. കുഞ്ഞിന് ചുമയുണ്ടല്ലോ തണുപ്പ് ആയതു കൊണ്ട് ആണോ ❤❤❤❤❤❤🎉🎉🎉
@saranyasbeautyvlogs
@saranyasbeautyvlogs 2 сағат бұрын
❤️🥰🥰 thanuttyk nalla chuma aarunnu 2 times marunnu vangi antibiotic eduthittanu maariyathu🥰
@jessinaph7313
@jessinaph7313 10 сағат бұрын
ഇങ്ങനെ ചേമ്പ് എടുത്തിട്ട് ബാക്കി മണ്ണിൽ വെക്കാം ല്ലേ.............. ഞാനും ഒന്ന് പറിഞ്ഞ് നോക്കട്ടെ❤❤
@saranyasbeautyvlogs
@saranyasbeautyvlogs 3 сағат бұрын
❤️❤️🥰🥰
@krishiLovers
@krishiLovers 13 сағат бұрын
ഒന്ന് rest എടുക്കു dear സഹോദരി🥰🥰🥰🥰
@saranyasbeautyvlogs
@saranyasbeautyvlogs 8 сағат бұрын
🤣🤣❤️❤️
@RenjithakrSeethu
@RenjithakrSeethu 11 сағат бұрын
ഹായ് ശരണ്യ സുഖായിരിക്കൂ God bless you ❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 3 сағат бұрын
Sugaanu🥰🥰🥰🥰
@SreejaPv-g6k
@SreejaPv-g6k 13 сағат бұрын
എല്ലാം നന്നായി വരട്ടെ മോളെ 🙏🙏🙏❤️🥰🥰🥰🥰qq
@saranyasbeautyvlogs
@saranyasbeautyvlogs 8 сағат бұрын
🥰❤️❤️❤️
@antonydavid9199
@antonydavid9199 Күн бұрын
Mother care gynecology nallatha ente friend da wife da 3 delivery um avide arnnu.... Nalla hospital aanu.... Doctors um nallatha.... Thank you mother care hospital team.... 😊😊😊
@afeebreehas7370
@afeebreehas7370 Сағат бұрын
സൂക്ഷിക്കണേ മോളെ ❤❤❤
@athira536
@athira536 9 сағат бұрын
Da .epozum ithreyum soft spoken abo...mood swings oke vararundo pregnancy timil
@saranyasbeautyvlogs
@saranyasbeautyvlogs 2 сағат бұрын
😀😀😀 soft spokenonnum allada ithanu samsara reethi 🤣🤣🤣 pinne dheshyamokke varumbo manushanalle pulle dheshyathode thanne samsarikkuttoooo😀😀😀
@nisarkv9423
@nisarkv9423 4 сағат бұрын
പ്രസവ ടെറ്റ് എന്നാണ് സഹോദരി ദൈവം നല്ല സുഖപ്രസവം നൽകട്ടെ
@shijushiju4452
@shijushiju4452 10 сағат бұрын
ഞാനും ഈ ഡോക്ടറെ ആണ് കാണിക്കുന്നത് നമ്മൾ രണ്ട് പേർക്കും ഒപ്പം ആണ് ഞാനും ജനുവരി 1 തിയ്യതി വരുന്നുണ്ട്
@MiniPradeep-m8k
@MiniPradeep-m8k 4 сағат бұрын
Mole pole thanne Njanum ella joliyum kazhinje dr. Kanan poyathane annu thanne admittakki pinneyum divasamgal undayirunnu 24 divasam munpe prasavichu
@saranyasbeautyvlogs
@saranyasbeautyvlogs 3 сағат бұрын
Aahno appo kanallo da❤️❤️❤️
@saranyasbeautyvlogs
@saranyasbeautyvlogs 3 сағат бұрын
​@@MiniPradeep-m8kaaano kunjinu ippo ethra aayi?
@shijushiju4452
@shijushiju4452 2 минут бұрын
@@saranyasbeautyvlogs കാണണം നമ്മുക്ക്
@resmip9114
@resmip9114 3 сағат бұрын
"Achodaa chud kanji kudich vegam urangatte,Pavam full tired aa,Enik bayankara ishtaa Paavam Kochine, God bless you 💞💞💞 ".....
@anokhas4702
@anokhas4702 7 сағат бұрын
Happy Christmas Saranya and family ❣️
@vaishnavvaishu7143
@vaishnavvaishu7143 3 сағат бұрын
Night pain vannal hospital pogan aduthano chechi
@ShailajaSurendran-yn4hz
@ShailajaSurendran-yn4hz 5 сағат бұрын
മണ്ണാർക്കാട് ആണൻ അൽ മാ better അല്ലെ അവി കാണിച്ചോട നമ്പർ ത ) ശരണ്യ🌹🙏🙏🙏🌹
@ShailajaSurendran-yn4hz
@ShailajaSurendran-yn4hz 10 сағат бұрын
ശരണ്യ മോളെജനുവരി ഗ്രാം തീയതി കാണിച്ചോ ഹോസ്പിറ്റലിൽ പോയോ കാണിക്കുവാൻ സുഖം പ്രസവം ദൈവം അനുഗ്രഹിക്കട്ടെ ശരണ്യ ഒരു മോനും ആയിരി യ്ക്കും 'സുഖപ്രസവത്തിനായ പ്രാർത്ഥിക്കുന്ന ണ്ട് ട്ടോ ശരണ്യയുടെ സംസാരം സുനല്ല ഭംഗിയുണ്ട് നല്ലതടിയുണ്ട് ശരണ്യ തെ ലക്ക് ലൈക്ക് ലൈക്ക് ഒരു ഉമ്മ നമ്പർ താ🌹🌹🌹🌹🙏🙏🙏🌹🌹🌹🌹🌹
@saranyasbeautyvlogs
@saranyasbeautyvlogs 3 сағат бұрын
🥰❤️❤️
@ShijuEriyad
@ShijuEriyad 5 сағат бұрын
Adipoli video super 👌👍👌
@nairkala4716
@nairkala4716 6 сағат бұрын
എല്ലാം നന്നായി നടന്നുകൊള്ളും❤ ഈ ശ്വരാനുഗ്രഹത്തിനായി പ്രാർഥിക്കുന്നു❤🙏🙏🙏🙏
@voicerahana3905
@voicerahana3905 2 сағат бұрын
മദർ കെയർ നല്ല ഹോസ്പിറ്റൽ ആണ് 👍🏻
@littlemonster6992
@littlemonster6992 8 сағат бұрын
നമ്മുക്ക് ഏകദേശം ഒരേ time ആണ് എല്ലാ scanning ഉം.. എനിക്കും Jan 19 ആരുന്നു EDD.. But cheriya complication undu..So, expecting baby on 30th Dec❤
@saranyasbeautyvlogs
@saranyasbeautyvlogs 2 сағат бұрын
Aaano evudeyada veed? Ethramathe prgncy aanu?
@GeethaLekshmi-ol6iu
@GeethaLekshmi-ol6iu 12 сағат бұрын
God bless you 🌹🥰
@saranyasbeautyvlogs
@saranyasbeautyvlogs 8 сағат бұрын
❤️🥰
@nihalan5338
@nihalan5338 3 сағат бұрын
Chechi...ippm ethre weekayi
@ashnashagil4193
@ashnashagil4193 Сағат бұрын
God bless chechi
@shamnank4483
@shamnank4483 9 сағат бұрын
എന്തു നല്ല മണ്ണ് ആണ് അവിടെ 👍👍
@saranyasbeautyvlogs
@saranyasbeautyvlogs 3 сағат бұрын
❤️🥰🥰🥰
@NirmalaMn-q6w
@NirmalaMn-q6w 10 сағат бұрын
ശരണ്യ കുട്ടിക്ക് നല്ലത് varuthane
@saranyasbeautyvlogs
@saranyasbeautyvlogs 3 сағат бұрын
❤️🥰🥰
@ambikavysakh14
@ambikavysakh14 13 сағат бұрын
Daivam anugrahikatte mole❤
@saranyasbeautyvlogs
@saranyasbeautyvlogs 8 сағат бұрын
❤️❤️❤️❤️
@mayarajeevan1395
@mayarajeevan1395 10 сағат бұрын
Hi Saranya good take care 😘
@saranyasbeautyvlogs
@saranyasbeautyvlogs 3 сағат бұрын
❤️🥰🥰
@jollyasokan1224
@jollyasokan1224 10 сағат бұрын
സുഖപ്രസവത്തിന് പ്രാർത്ഥിക്കാം ശ്ശോ ജനുവരി 20 വരെ കാത്തിരിക്കണം അല്ലേ 👌🥰🥰❤️❤️ കുഞ്ഞിന് പേരൊക്കെ കണ്ടു വച്ചെന്ന് കരുതുന്നു👍
@saranyasbeautyvlogs
@saranyasbeautyvlogs 3 сағат бұрын
❤️❤️❤️❤️👍
@Sajianjilippa
@Sajianjilippa 4 сағат бұрын
കൃഷി ഇഷ്ടം കാഞ്ഞിരപ്പള്ളി അച്ചായൻ?)സൂപ്പർ അന്നേ
@ShashikumarShashikumar-t2j
@ShashikumarShashikumar-t2j 7 сағат бұрын
Ningalude proper place evideya❤
@hashifas9893
@hashifas9893 11 сағат бұрын
Annies madam nalla doctor aanu
@Nonalahna
@Nonalahna 8 сағат бұрын
Annie's Dr kanniche....but Cs chythe avare assisant ayinnu
@saranyasbeautyvlogs
@saranyasbeautyvlogs 3 сағат бұрын
❤️❤️🥰🥰
@afnafathimavv3960
@afnafathimavv3960 3 сағат бұрын
Take care... Video vanna divasam thanne kandu theerthitt matre njan urangu😊... Good night
@rubeenakt3598
@rubeenakt3598 12 сағат бұрын
💞ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ സുഖപ്രസവം ആവട്ടെ മോൾക്ക് ദൈവാനുഗ്രഹമുള്ള മോളാണ് ഒരു കുഴപ്പവും ഉണ്ടാവില്ല 💞
@saranyasbeautyvlogs
@saranyasbeautyvlogs 8 сағат бұрын
🥰❤️❤️❤️
@BushraVp-pz1jb
@BushraVp-pz1jb 3 сағат бұрын
ഹായ് ശരണ്യ കൃസ്തുമസ് &, ന്യൂ ഇയർ ആശംസകൾ
@syamanandan4019
@syamanandan4019 5 сағат бұрын
Happy X-mas you and your family ❤❤❤❤
@ManjushaSaji
@ManjushaSaji 2 сағат бұрын
എല്ലാം നന്നായി വരും 🙏🏼
@SulaikaRafeek
@SulaikaRafeek 11 сағат бұрын
പാവം ഉണ്ണിയേട്ടൻ 😜😄😄
@saranyasbeautyvlogs
@saranyasbeautyvlogs 6 сағат бұрын
😀😀😀😀
@chackonetanyahu5340
@chackonetanyahu5340 10 сағат бұрын
എന്റെ ഡെലിവറി ആനീസ് മേടം ആയിരുന്നു, മണ്ണാർക്കാട് ഹോസ്പിറ്റൽ,
@saranyasbeautyvlogs
@saranyasbeautyvlogs 3 сағат бұрын
Aaaha❤️❤️❤️
@minisukumarani.v3297
@minisukumarani.v3297 2 сағат бұрын
Happy Xmas dears 🎄🎄🎄🎄🎄🎄🎄🎄🎄🎁🎁🎁🎁🎁🎁🎁🎁🎁🎁
@valsalavenugopal9690
@valsalavenugopal9690 10 сағат бұрын
സുഖപ്രസവമാകട്ടെ❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 3 сағат бұрын
❤️🥰🥰🥰
@poopysvlogbyrevathyajith
@poopysvlogbyrevathyajith 9 сағат бұрын
Correct aanu paranjathu nammude roadinte avastha 😢😢😢
@saranyasbeautyvlogs
@saranyasbeautyvlogs 2 сағат бұрын
😇😇😇😇
@soumyarameshan2667
@soumyarameshan2667 12 сағат бұрын
Hi... Merry christmas✨✨ sugalle😘
@saranyasbeautyvlogs
@saranyasbeautyvlogs 8 сағат бұрын
Merry x mas❤️
@vishnupriyanikhil4937
@vishnupriyanikhil4937 2 сағат бұрын
Happy Christmas dears 🎉❤
@kashizzyt5116
@kashizzyt5116 11 сағат бұрын
God bless you saranya
@saranyasbeautyvlogs
@saranyasbeautyvlogs 3 сағат бұрын
❤️🥰🥰🥰
@NivyaSarath-nv4nt
@NivyaSarath-nv4nt 2 сағат бұрын
ഏഴാം മാസം കൂട്ടി കൊണ്ട് പോവുന്ന ചടങ്ങ് ഇല്ലെ ചോദിച്ചു എന്നേ ഒള്ളൂട്ടാ 😊🙏.. സുഖപ്രസവം ആവട്ടെ ❤️ ♥️♥️♥️
@nahdaafsal6393
@nahdaafsal6393 3 сағат бұрын
Kanjiyum chammantiyum kandit kothi aavannu😋😋
@elizabetht8896
@elizabetht8896 10 сағат бұрын
Da hospital bag packing video edamo petnu...
@saranyasbeautyvlogs
@saranyasbeautyvlogs 3 сағат бұрын
Idattooo🥰❤️❤️
@amruthasr6455
@amruthasr6455 9 сағат бұрын
Chechii.....Ipoo ethra week aayi.....Enik inn checkup day aayirunnu......37+6 days aayi enik
@saranyasbeautyvlogs
@saranyasbeautyvlogs 3 сағат бұрын
Aahno evidada veed? Aduthano hospital? Ethramathe pregnancy aanu? ❤️❤️
@amruthasr6455
@amruthasr6455 2 сағат бұрын
@saranyasbeautyvlogs Veedu Kollam aanu chechi.....Hospital Trivandrum S A T hospital......First pregnancy ahhnu
@amruthasr6455
@amruthasr6455 2 сағат бұрын
Ippol Ethra week Aayi
@the_soul__99apz
@the_soul__99apz 12 сағат бұрын
Ee top evdunna, feeding dress aano🧐
@saranyasbeautyvlogs
@saranyasbeautyvlogs 8 сағат бұрын
🥰🥰❤️indta
@teachpointclasses
@teachpointclasses 12 сағат бұрын
എന്റെ നാട് കരിമ്പുഴ ❤
@saranyasbeautyvlogs
@saranyasbeautyvlogs 8 сағат бұрын
Aahaa
@Anitha.k.bK.B
@Anitha.k.bK.B 3 сағат бұрын
Take care dear last year njanum ethupolea ❤kunjinu 1 year ay second bsby anea
@sreelekshmysuraj
@sreelekshmysuraj 2 сағат бұрын
Same ...ente lmp april 14 arunnu..❤..expecting my baby by jan 25
@jayageorge2403
@jayageorge2403 3 сағат бұрын
Best of luck ❤️
@RemyaSunil-o4z
@RemyaSunil-o4z 11 сағат бұрын
സുഖപ്രസവമാവട്ടെ ഞങ്ങളുടെ പ്രാർത്ഥനയുണ്ട്❤❤🙏🙏
@saranyasbeautyvlogs
@saranyasbeautyvlogs 5 сағат бұрын
❤️🥰🥰🥰
@kajolevineesh1507
@kajolevineesh1507 10 сағат бұрын
Ethra week ayye yenike 33 week ayye
@anukannan2600
@anukannan2600 10 сағат бұрын
Date enna
@kajolevineesh1507
@kajolevineesh1507 7 сағат бұрын
@@anukannan2600 Feb 12
@saranyasbeautyvlogs
@saranyasbeautyvlogs 3 сағат бұрын
35❤️
@saranyasbeautyvlogs
@saranyasbeautyvlogs 3 сағат бұрын
Ennada date?
@risanasajeer7962
@risanasajeer7962 5 сағат бұрын
Zib less feeding top evdunn vangi
@JyothyAnil-ui1ol
@JyothyAnil-ui1ol 11 сағат бұрын
Dainam anugrahikkatte❤❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 3 сағат бұрын
❤️🥰🥰🥰
@HealthyDelicacies-g5y
@HealthyDelicacies-g5y 10 сағат бұрын
ശരണ്യയുടെ ചാനൽ തുടക്കം മുതൽക്കേ കാണുന്നതാണ് .വളരെ ഇഷ്ടമാണ് കേട്ടോ .ഇപ്പൊ എൻ്റെ ചാനലിൽ നിന്ന് കമെന്റ് ചെയ്യുന്നു .പുതിയ ചാനൽ ആണ്.പറമ്പിൽ തന്നെ കൃഷി ചെയ്തുണ്ടാക്കിയ കിഴങ്ങുകളും പച്ചക്കറികളും കൊണ്ടുള്ള പാചകവും അട്ടപ്പാടിയുടെ ഭംഗിയും ഒക്കെ കാണുന്നത് മനസിന് വളരെ സന്തോഷമാണ് .ഈശ്വരൻ നല്ലൊരു വാവയെ തരട്ടെ .God bless you💖💖
@saranyasbeautyvlogs
@saranyasbeautyvlogs 3 сағат бұрын
Thank you soooo much lots of love dear❤️
@SidhikKt-bz7ft
@SidhikKt-bz7ft 11 сағат бұрын
Mannarkkad alam hospital aneda nallath ...dr kammappa ...njan avideyayirunnu ..dr vallathoru dairyam aneda ....Almayaanu nallath ..ente abhiprayam anutto 😊
@saranyasbeautyvlogs
@saranyasbeautyvlogs 5 сағат бұрын
Da njan ividathe hospital vendannu vech poyathalla chettan paranjakondu mathram angottu akiyathaanu... Nammude aduthulla hospital ozhivakki vere engottelum ponam ennu vijarichu poyathallatto
@SidhikKt-bz7ft
@SidhikKt-bz7ft 5 сағат бұрын
@saranyasbeautyvlogs paranjunnelluda...kottathara hospital enikk ariyaam da ...ente relatives und ommala ...avar paranju ariyaam ...😍pinne Alma hospital namuk parijayam ullathukondu thanikk sujest cheythathaanu keto😊...evade aayirunnalum ellam elippamavatte ...thanum kunjum safe aayirunnal mathi 😊😍...god bless u dear ...
@samsunga50s19
@samsunga50s19 3 сағат бұрын
Baby boy യെ ആണോ ? ഇഷ്ടം?
@roshinisatheesan562
@roshinisatheesan562 11 сағат бұрын
❤❤സുഖപ്രസവത്തിനായ് പ്രാർത്ഥിക്കുന്നുണ്ട്ട്ടോ❤❤
@saranyasbeautyvlogs
@saranyasbeautyvlogs 3 сағат бұрын
❤️❤️❤️❤️
@Sreeja-n6k
@Sreeja-n6k 10 сағат бұрын
Sugom Mano molu moludsy vedio Kahane ammaoragarullath ❤❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 3 сағат бұрын
Sugamaanu ttoo🥰❤️
@sunimolshiji2838
@sunimolshiji2838 13 сағат бұрын
Saranya sugayirikkunno mole ❤❤❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 8 сағат бұрын
Sugayirikkunnuu🥰🥰
@diyajinu4636
@diyajinu4636 4 сағат бұрын
Ente delivery alathur crescent l aayirunnu.appol Annies madam aayirinnu abide.Super madam
@GAMING_WITH-FIRE.141
@GAMING_WITH-FIRE.141 4 сағат бұрын
Evideya veed ...ente veed alathur aanu
@vaishnaviVava35
@vaishnaviVava35 8 сағат бұрын
ഞാൻ ശനിയാഴ്ച അഡ്മിറ്റ്‌ ആകുവാ ചേച്ചി എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ആദ്യത്തെ pregnecy ആണ് ❤️
@saranyasbeautyvlogs
@saranyasbeautyvlogs 2 сағат бұрын
❤️🥰🥰🥰 tension aavanda daa ella prarthanayum oppamund🥰🥰🥰
@vaishnaviVava35
@vaishnaviVava35 2 сағат бұрын
@saranyasbeautyvlogs thanks chechi ❤️
@sajnafazlu6182
@sajnafazlu6182 6 сағат бұрын
Hi ende due date jan 20 anu innu poyappol deliverykku admt agan paranju urine infection undu athukondu induce cheyyanu paranju ende 3rd delivery anu
@Sukanyatg-l9g
@Sukanyatg-l9g 3 сағат бұрын
Ethu Dr ne kanichathu njan rejina Dr ne kaniche full support anu
@SangeethaHari-l7f
@SangeethaHari-l7f 13 сағат бұрын
Hai chechi ഇനി കുഞ്ഞുവാവ വന്നാൽ വീഡിയോയിൽ ചേച്ചിയെ ഒരുപാട് miss ചെയ്യും ❤
@saranyasbeautyvlogs
@saranyasbeautyvlogs 8 сағат бұрын
❤️🥰🥰🥰
@saranyasbeautyvlogs
@saranyasbeautyvlogs 8 сағат бұрын
Video cheyyqn nokkam da🥰❤️
@SelmaSalim-fh5vf
@SelmaSalim-fh5vf 9 сағат бұрын
👍👍👍👍👍
@saranyasbeautyvlogs
@saranyasbeautyvlogs 3 сағат бұрын
❤️🥰🥰🥰
@surabhisurabhigireesh1884
@surabhisurabhigireesh1884 11 сағат бұрын
സുഖപ്രസവം ആവട്ടെ ചേച്ചി ഞാനും പ്രാർത്ഥിക്കാം
@saranyasbeautyvlogs
@saranyasbeautyvlogs 3 сағат бұрын
❤️🥰🥰🥰
@Beenap-ky4rx
@Beenap-ky4rx 6 сағат бұрын
Love you sharanya❤ love you bro❤ love you thanu,Amma,Acha❤❤❤❤❤❤❤
@Beenap-ky4rx
@Beenap-ky4rx 6 сағат бұрын
Suga prasavam undavatte dear ❤️ ennum healthy ayi irikkatte❤
@BindhuUdayan-q8n
@BindhuUdayan-q8n 12 сағат бұрын
സുഖമായിട്ട് ഇരിക്കട്ടെ❤❤❤ ഹാപ്പി ക്രിസ്തുമസ്🎉🎉🎉
@saranyasbeautyvlogs
@saranyasbeautyvlogs 8 сағат бұрын
Happy x mas❤️❤️
@NisaNisa-s6j
@NisaNisa-s6j 12 сағат бұрын
Mollu ❤
@saranyasbeautyvlogs
@saranyasbeautyvlogs 8 сағат бұрын
Enthoo🥰
@ambikavysakh14
@ambikavysakh14 13 сағат бұрын
Awaiting for your good news
@saranyasbeautyvlogs
@saranyasbeautyvlogs 8 сағат бұрын
🥰🥰🥰🥰
@mubihasan1342
@mubihasan1342 3 сағат бұрын
Mother care Dr ,:Regina madam better Enikk 9 th month aanu Ente first delivery okke regina mam thanne ayirunnu Mam adipoli yanu Eppoyum njan mamine kanikkunnath Nalla comfortable aanu
@malavikasnair.863
@malavikasnair.863 12 сағат бұрын
അല്ലേലും കേരളത്തിൽ ഇപ്പോൾ അഴിമതി മാത്രെ നന്നായി നടക്കുന്നുള്ളൂ.... ബാക്കി ഒക്കെ മോശം ആണ്..... 😇😇
@saranyasbeautyvlogs
@saranyasbeautyvlogs 8 сағат бұрын
😇😇😇
@malavikasnair.863
@malavikasnair.863 8 сағат бұрын
@saranyasbeautyvlogs റോഡിനെ കുറിച്ച് പറഞ്ഞത് കൊണ്ട് പറഞ്ഞതാണ് ട്ടോ 🙏
@malutty4496
@malutty4496 12 сағат бұрын
❤🎉❤annies medam ane ente 2 nd delivery ke kanichathe crescent hospital ayirunu apo dr .... super dr ane ...
@saranyasbeautyvlogs
@saranyasbeautyvlogs 8 сағат бұрын
Aada ❤️❤️❤️
@divyadeepu8931
@divyadeepu8931 6 сағат бұрын
Hi Saranya ❤unnicheta❤thanuta❤thanuta te samsaram ketilatto da normaldelivery avare prarthikatto❤
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
HOUSE WARMING 🏠
23:18
Praveen Pranav
Рет қаралды 1 МЛН
How to cut hair at home/layer cutting own #hairstyle
11:36
Hey It's abithasangeeth
Рет қаралды 9 М.
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН