എല്ലാ കുറ്റവാളികളുടെയും ഫോട്ടോ പുറത്ത് വിടണം..കുറച്ചു കഴിയുമ്പോ ഇറങ്ങും ഇവനൊക്കെ,പെണ്ണ് കാണാനും കെട്ടാനും ഒക്കെ ആയിട്ട്... തിരിച്ചറിയുന്നവർ എങ്കിലും രക്ഷപെടട്ടെ..
@bindusnair751615 күн бұрын
ദളിത് എന്തിനാ എപ്പഴും paraunnathe അവൾ നമ്മുടെ എല്ലാവരുടെയും മകളാണ്
@shalisaju298014 күн бұрын
Athe. Nammude kunju
@SomuRajan-r9o14 күн бұрын
ജാതിപ്പർ എപ്പോഴും എന്തിനാ പറയുന്നത്, അവളുംനമ്മുടെ kuti തന്നെ അല്ലെ
@reejamahesh246714 күн бұрын
എന്തിന് ഇങ്ങനെ ജാതി പറയുന്നു
@Anandupr-nb1px14 күн бұрын
അതെ പല തവണ പറയുന്നത് എന്തിനാ.. അത് പെണ്ണ് കുട്ടിയല്ലേ കുട്ടി എന്ന് പറഞ്ഞ പോരെ എല്ലാരും കൂടി കുട്ടിയെ ചേർത്ത് പിടിക്കുകയാണ് ചെയ്യേണ്ടത് 😒
@werhumns14 күн бұрын
അതെ ഒരു 13 വയസ്സുള്ള ഒരു കുഞ്ഞു പെൺകുട്ടി എന്ന് പറയുന്നതിന് പകരം ഇവര് എന്തിനാ ഇങ്ങനെ ദളിത് ദളിത് എന്ന് പറയുന്നു ? എന്നിട്ട് പിന്നീട് ഒരു സാഹചര്യത്തിൽ പറയും ജാതി പറയരുത് മതം പറയരുത് എല്ലാവരും ഒന്നു പോലെ എന്ന്.
@Nee-w8m15 күн бұрын
കുട്ടികൾക്ക് ആരു അവരോടു മോശമായി പെരുമറിയാലും മാതാപിതാകളോട് തുറന്നു പറയാൻ അവരോടു പറഞ്ഞു പഠിപ്പിക്കണം 😢 പാവം കുട്ടി
എല്ലാവരും കുട്ടി എന്തേ നേരത്തെ പറഞ്ഞില്ല പറഞ്ഞില്ല... എന്ന് പറയുന്ന ആ കുട്ടിനെ അവർ ഭീഷണി പെടുത്തി കാണും.. പുറത്ത് photo വീഡിയോ വിടുമെന്ന് പറഞ്ഞു കാണും.. പാവം മോള് അത് ഒരുപാട് സഹിച്ചു കാണും...
Aval ipozhale 18 years ayad apo ann kutik maturity ayad apo paranju@@reny2797
@democraticthinker-Erk14 күн бұрын
Educate them in school level.... Walayar ....Vandiperiyar മാഡം പറഞ്ഞത് ശരിയാണ് കഴിഞ്ഞദിവസം കൊല്ലത്ത് ഒരു സ്കൂളിൽ എട്ടു വിദ്യാർത്ഥികളെയാണ് ബസ് ഡ്രൈവറും ക്ലീനറും ചേർന്ന് പീഡിപ്പിച്ചത് ......ഞാനാ സ്കൂളിനെ അഭിനന്ദിക്കുന്നു കാരണം വിവരം അറിഞ്ഞപ്പോൾ അത് മൂടിവെച്ച് സ്കൂളിന് ചീത്തപ്പേര് വരുമോ എന്ന് ചിന്തിക്കാതെ കുട്ടികൾക്ക് വേണ്ടി നിന്നത് വളരെ വലിയ കാര്യമാണ് എന്നാൽ അച്ഛനും അമ്മയും മക്കളെ സ്കൂളിൽ വിടുമ്പോൾ അവിടെ പോലും കുട്ടികൾ സുരക്ഷിതരല്ല ചെറിയ ചെറിയ ശ്രദ്ധക്കുറവുകൾ ആണ് വലിയ അപകടങ്ങളിലേക്ക് നയിക്കുന്നത് ആ സ്കൂൾ ബസ്സിൽ ഒരു ലേഡി സ്റ്റാഫ് ഉണ്ടായിരുന്നുവെങ്കിൽ ഇത് തടയാമായിരുന്നു അതുപോലെതന്നെ ഇവിടെയും മാതാപിതാക്കൾ അശ്രദ്ധ കാണിച്ചതാണ് കുട്ടി അപകടത്തിലേക്ക് ചെന്ന് ചാടിയെന്ന് എപ്പോഴും കുട്ടികൾക്ക് കാര്യങ്ങളെപ്പറ്റി പറഞ്ഞു കൊടുക്കുമ്പോൾ തന്നെയും മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അവര് തന്നെ ശ്രദ്ധിക്കണം....
@sumeshs823913 күн бұрын
ആ സ്കൂൾ ബസ്സിലെ ലേഡി സ്റ്റാഫ് ലെസ്ബിയൻ ആയിരുന്നെങ്കിൽ അവർ കുട്ടികളെ പീഡിപ്പിച്ചിരുന്നെങ്കിൽ🤡🤡 ആദ്യം താൻ തന്റെ ബൂമർ മാസ്ക് മാറ്റൂ, എന്നിട്ട് ചിന്തിക്കൂ പുരുഷന്മാർ മാത്രമാണ് ലൈംഗിക പീഡനം നടത്തുക എന്ന ചിന്ത മാറ്റൂ.
@babymadhu930715 күн бұрын
മക്കൾക്ക് ഉണ്ടാകുന്ന പീഡനം മനസിലാക്കാൻ വിദ്യാഭ്യാസം വേണ്ട. ഈ മോൾ എന്ത്കൊണ്ട് മറ്റുള്ളവരോട് പറഞ്ഞില്ല. അറുപത് പേർ എന്ന് പറയുമ്പോൾ ഈ കൊച്ചുകുട്ടി എന്തുകൊണ്ട് ഒരാളോട് എങ്കിലും പറഞ്ഞില്ല. ഈ കുട്ടിയുടെ മാതാപിതക്കളെ ആദ്യം കൗൺസിൽ ചെയ്യണം, പിന്നീട് മതികുട്ടിയെ കൗൺസിൽ ചെയ്യാൻ. നമ്മുടെ നിയമ നടപടി പാലിക്കാതെ പോകുന്നതാണ് ഏറ്റവും വലിയ പ്രശ്നം. ആണിനും പെണ്ണിനും ഒരേതെറ്റിന് ഒരേ നടപടി എടുക്ക്ണം.
@dianamolpaulose850415 күн бұрын
Ah kochine BLACKMAIL cheythittondennnnnnn
@shalisaju298014 күн бұрын
Athu athra bayangara traumayil kooidiyanu ee kunjungal kadannupovunnathu. They have fear, confusion, feeling of humiliation. Even they are not feeling confident to confess to their own mother.
@moonchildelulu14 күн бұрын
@@shalisaju2980Athe Ath nth kondano Ee alkar mansilkathe athine blackmail cheythu!!! Nnitm kuttik bhudhiyile bhudhiyile nnhoke how could people be so stupid and hurt her again with words… athin samadhanm kodktte manasin.. nthorum Ath sahich kanum pawam ❤
@shaayishahira14 күн бұрын
Angne pedi oke indenkl achanum ammakum aa kutiyilulla matam mansilakille@@shalisaju2980
@anumol332414 күн бұрын
@@moonchildelulu പേടിച്ച് പറഞ്ഞു കാണില്ല
@ambilias345214 күн бұрын
ജാതി മതവും ഇവിടെ ഉള്ള മനുഷ്യമൃ ഗങ്ങൾ ഉണ്ടാക്കിയതാണ് പോവുമ്പോ എല്ലാവരും 4അടി മണ്ണിൽ തന്നെ 🙏🙏🙏
@keerthanak.k322415 күн бұрын
What she said is💯💯
@novavlogs844015 күн бұрын
പാവം കൊച്ചു, ഇതു പണ്ടേ ഇങ്ങനെ യാണ് നവോദയ, സ്പോർട്സ്, ഇങ്ങ് നെ ഉള്ള സ്ഥലം എല്ലരും ചുഷനും ഉണ്ട് എന്ന് എല്ലാം പിള്ളാരും പറയുന്നുണ്ട്
@reejamahesh246714 күн бұрын
നിങ്ങൾ പറഞ്ഞത് സത്യം ആണ് 👌👌അവിടെ ഉള്ള കുട്ടികൾ തന്നെ മറ്റുള്ള കുട്ടികളെ ദ്രോഹിക്കും
@jacobsimon580214 күн бұрын
പിന്നെ എന്തിനാ ബാലാവകാശ കമമീഷൻ
@anumol332414 күн бұрын
നവോദയ സ്കൂൾ ഒക്കെ ഉണ്ടോ
@Since---2007-uqt13 күн бұрын
Navodayayo
@sumeshs823913 күн бұрын
ബാലവകാശ കമ്മിഷൻ ചൂഷണം ചെയ്താൽ ആര് പരിശോധിക്കും?
@sunithas345814 күн бұрын
ആർക്കു വേണ്ടിയാണു ഇവിടുത്തെ നിയമം രണ്ടു ദിവസം ചർച്ച ചെയ്യും എന്ന് നിങ്ങൾ പറയുമ്പോൾ ഓർക്കുക അവനവന്റെ ജീവിതം മുന്നോട്ടു കൊണ്ട് പോകുമ്പോൾ ഉള്ള പ്രേശ്നങ്ങൾ തന്നെ ഓരോ മനുഷ്യർക്ക് ആവശ്യത്തിലധികം ഉണ്ട് അതിനിടക്ക് മറ്റു കാര്യങ്ങൾ തിരക്കാൻ എവിടെ യാണ് സമയം അതിനല്ലേ ഇവിടെ നിയമ സംവിധനം ഉള്ളത് ഇപ്പോഴത്തെ നിയമം കാര്യക്ഷമം അല്ലെങ്കിൽ മാറ്റം വരുത്തേണ്ടത് നിയമം തന്നെ അല്ലെ ഭരിക്കുന്നവർ കോടതി ഇവർ ജനങ്ങൾ നന്നായി ജീവിക്കാൻ സുരക്ഷ ഒരുക്കാൻ ഇനിയെങ്കിലും തയാറാകാത്ത പക്ഷം ഇതു തുടരും അല്ലാതെ രാജ്യത്തെ മുഴുവൻ ജനങ്ങളെ നന്നാക്കാൻ സാധിക്കില്ല ഇത്തരം കുറ്റം ചെയ്താൽ പുറം ലോകം കാണാതെ അകത്തിട്ടാൽ അത്രയും കുറ്റവാളികളുടെ എണ്ണം കുറഞ്ഞു കിട്ടും മുൻപ് പീഡനം നടത്തി അകത്തു പോയവർ കുറച്ചു കഴിഞ്ഞു പുറത്തു വന്ന് വീണ്ടും ആവർത്തിക്കുന്നു അപ്പോൾ മാറേണ്ടത് നിയമം അല്ലെ
@Azeena6955-i6h14 күн бұрын
അമ്മ മക്കൾക്ക് നല്ല സുഹൃത്ത് ആയിരിക്കണം ഏത് പ്രതിസന്ധി ഘട്ടങ്ങളിലും അമ്മയോട് എല്ലാ കാര്യങ്ങളും തുറന്ന് പറയാൻ തക്കവണ്ണം അമ്മയും മകളുമായി ആത്മ ബന്ധം ഉണ്ടാകണം ആ അമ്മ ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൾ ആ പാവം കുട്ടി ഇത്രയും തവണ പീഡനത്തിന് ഇരയാകില്ലായിരുന്നു
@sarika.s183114 күн бұрын
Ys💯
@positivevibesonly141514 күн бұрын
എല്ലാ അമ്മമാരും അങ്ങനെ ആവില്ല
@sherin389615 күн бұрын
ഇത് തടയണേൽ സര്ക്കാര് അംഗീകൃത "സ്ഥാപനം" വരണം. കുറെ പേർക്ക് ജോലിയും ആകും. വ്യക്തതയുള്ള ഒരു പ്ലാൻ വേണം
@tata_mic453914 күн бұрын
No way....athinte maravil kooduthal kuttikal exploited aakum..... legalizing prostitution is never a solution to stop sexual exploitation or r@pe
@pushkinvarikkappillygopi501615 күн бұрын
Her parents are to be arrested and jailed for utter negligence on own daughter
@AnnieBMathaiOman15 күн бұрын
They might be totally clueless of these happenings
@silvereyes00015 күн бұрын
@@AnnieBMathaiOman but how can it be possible? For 5 years no one noticed anything. When I was in this age,while I used to try on new dresses at home,my mother used to come inside to check if the dress fitted. She used to see if the dress needed alterations and ask me to remove the dress then and there and take it. She could see my body that time. That time I never understood. I didn't care. I thought she only wanted to see the dress. Now when I became a mother I understood why she used the opportunity of trying new dresses.
@SasiKala-mq2rp14 күн бұрын
Thank you medam true voice
@roshnibaby755215 күн бұрын
Mam paranjath vaalare correct anu
@sreeshmasajeevan14 күн бұрын
ഇടയ്ക്കിടയ്ക്ക് ജാതി കുത്തികേറ്റുന്നത് എന്തിനാ.
@naja485614 күн бұрын
കുട്ടിയുടെ അമ്മ ഒന്ന് ശ്രെദ്ധിച്ചിരുന്നെങ്കിൽ ഇത് ഒഴിവാക്കാ മായിരുന്നു. 5വർഷം പീഡനം അനുഭവി ച്ചിട്ടു ഒന്നും അറിയാതെ വീട്ടുകാർ 😢😢
@dhanyakurupphysio768814 күн бұрын
Veru true mam
@Malayalamoldmovie0114 күн бұрын
sc st protection നിയമ പ്രകാരം കൂടി അവന്മാർക്ക് നല്ല പണി കിട്ടും... അല്ലെങ്കിൽ ബാക്കി കേസ് പോലെ ഇതും എങ്ങും എത്താതെ പോയേനെ ....
@Downloadmyvoice14 күн бұрын
കിട്ടണം 👍🏻
@സത്യവുംനീതിയും14 күн бұрын
പിടി കൂടപ്പെടുന്ന വർ അധികവും. 23 വയസ്സിന് താഴെ യുള്ളവർ 😤🤔
@sumeshs823913 күн бұрын
അവരും കുട്ടികൾ. ഈ കുട്ടിയുടെ വലയിൽ വീണു.
@jimmythehat57913 күн бұрын
@@sumeshs8239ninte mon undo athil 😂
@Kalpana-kalpana-j2v14 күн бұрын
ദളിത് ദളിത് എന്ന് പറയുന്നതിലും കാരണം ഉണ്ട്.അവർക്ക് ഇടയിൽ അവരുടെ സാഹചര്യം അറിഞ്ഞ് മുതലെടുത്താണ് പീഡനങ്ങൾ. തീർത്തും അവരുടെ സാഹചര്യം മുതലെടുക്കുവാണ്
@sumeshs823913 күн бұрын
അവളുടെ ദളിത് മാതാപിതാക്കൾ കുട്ടിയെ അവഗണിച്ചതിനു ശിക്ഷ അർഹിക്കുന്നു.
@PraseejaV10 күн бұрын
വാളയാർ കേസിലും ഇതുതന്നെ സ്ഥിതി
@dayanajacob968115 күн бұрын
Unbelievable...
@vincentantony328715 күн бұрын
ഫോൺ നമ്പറും അഡ്രസ്സും കൈയിൽ ഉണ്ടായിട്ടും.. നാലു വർഷം അതിനു അവസരം കൈവന്നത് അത്ഭുതം ആയി തോന്നുന്നു
@swapnaprasanth352510 күн бұрын
എന്തിനാണ് ഫേസ് മറക്കുന്നത്
@lovelyvt822113 күн бұрын
We want good teachers
@jamsheersanuJamsheer.p14 күн бұрын
ജാതി പറയാൻ പാടില്ല എന്ന് പറയും എന്നിട്ട് ദളിത് ദളിത് ദളിത് എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കുന്നു പെൺകുട്ടി എന്ന് പറഞ്ഞാൽ പോരെ എല്ലാ കുട്ടികളും ഒരുപോലെ തന്നെയല്ലേ
@divyadivakaran807 സംവരണം ഏറ്റവും കൂടുതൽ ആർക്കാണ് ലഭിക്കുന്നത്
@AnnieBMathaiOman15 күн бұрын
All parents who has young adolescent kids should be given strong awareness education. How can this be possible with parents who are living with her??. What type of social responsibility do we have??😢😮😢😮 Our police forces too , are facing tough challenges, managing a forward, crude,barbaric society..If such things are brought to light, more social committed NGOGroups should come forward thru schools and give constant awareness and protect all girl children
@animathew130914 күн бұрын
അവൾ പേരുകൾ.. നോട്ട് ചെയ്തു അത് തന്നെ പോസിറ്റീവ്... കുട്ടി ആണ്....
@sumeshs823913 күн бұрын
അവൾ പേര് മാത്രമല്ല ഫോൺ നമ്പറും നോട്ട് ചെയ്ത്, ദിവസവും വിളിച്ചു സംസാരിക്കാനും തുടങ്ങി വളരെ പോസിറ്റീവ് ആയിരുന്നു 🤡🤡🤡🤡🤡🤡🤡🤡🤡🤡🤡😘😘🤡🤡🤡🤡🤡🤡🤡😘🤡😘🤡😘
@treesamichael37798 күн бұрын
If the girl was using the father’s phone, he never got suspicious about all the text messages or phone calls? ‘Dalith’ is a concept created by the society! Think of her as a girl, a daughter, a female member of the society. It doesn’t matter what kind of work her parents did. Her rights are violated.
@kathab359315 күн бұрын
Pavam koche❤
@Dfghjdal14 күн бұрын
There people in comment section so much affected by mentioning of dalit background. It should be mentioned because dalit people are marginalized for centuries. Their complaints and difficulties are often dismissed and mocked by others. Even in school we know how teachers treat them. That sort of discrimination extends to any child who has a dark skin tone. I am sure the girl didn't believed in the system and didn't know anyone who would listen to her without any judgement.
@reghuramachandrannair383115 күн бұрын
new suryanelli...need to investigate thoroughly....
@mioVanz15 күн бұрын
Aa case enthayi
@sumeshs823913 күн бұрын
എന്താവാൻ? 5 കൊല്ലം മുൻപ് bus സ്റ്റാൻഡിൽ പീഡിപ്പിച്ചവന്റെ പേരും ഫോൺ നമ്പറും സേവ് ചെയ്തിരിക്കുന്ന പെൺകുട്ടി. ഭയങ്കരം തന്നെ 🤡🤡🤡
@ramkiran-y7o15 күн бұрын
WITHOUT THE KNOWLEDGE OF HER FATHER AND MOTHER, THIS WILL NEVER HAPPEN. MIND IT.
@Binsonjy14 күн бұрын
Oru kochu annu manshilayitu polum e kruradha kanichey Ah Pradhigalu, anganyum chillaru nammadey Keralathilu ondu ennu orkumbolu ahh 😢😢😢
@arunkumarka180914 күн бұрын
Ellarudeyumm photo purath vidanam....
@pushkalashaji567815 күн бұрын
Kashtam,
@One_three_vlogz14 күн бұрын
Social media... Mobile phone.. Ivide sarikkum ulla villan.. Ithakke use cheyunnathin praya paruthi kond varanam... Ettavum valiya villan instagram aann.. Mikka mathaapithakalkkum ariyilla.. Athil call/video call polullava number busy avathe cheyyan kazhiyum ennath... Adhyam.. Social media kale kurich mathaapithakalkk aann class kodukkendath...
@jesnajesimol708714 күн бұрын
ഇത്രയും കാലം എന്ത് കൊണ്ട് ഈ കുട്ടി ഇത് ആരോടും പറഞ്ഞില്ല അതും 60 പേര് പീഡിപ്പിച്ചിട്ട്
@hareeshmohan461914 күн бұрын
മണ്ടത്തരം പറയാതെ. അവൾ ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്നോ, വീഡിയോ പുറത്ത് വിടുമെന്നോ ഭീഷണി പ്പെടുത്തിക്കാണും. ഇപ്പോൾ കുട്ടി പറയാൻ കാരണം ഈ വീഡിയോ സമൂഹ മാധ്യമങ്ങൾ വഴി പുറത്ത് വന്നു. അതിനാൽ ആണ് കുട്ടി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
@GireeshGireesh-kc4yl13 күн бұрын
കടുത്ത ശിക്ഷ കൊടുക്കുമോ അതോ വെറുതെ വിടുമോ
@sumeshs823913 күн бұрын
അവൾ എല്ലാരുടെയും ഫോൺ number സേവ് ചെയ്തിട്ടുണ്ട്. ദിവസവും രാത്രി വിളിച്ചു സംസാരിച്ചിട്ടുണ്ട്. ഇതിനൊക്കെ ഫോൺ റെക്കോർഡ് ഉണ്ട്. ശിക്ഷ കിട്ടും 🤡🤡
എന്തിന് ആ കുട്ടിയെ കുറ്റം പറയുന്നു ചെറിയ കുട്ടിയാണ് ഇനി എത്ര പ്രായം ഉള്ള സ്ത്രീ ആണെങ്കിലും വീഡിയോ ഫോട്ടോ ഒക്കെ പുറത്തു വിടും എന്ന് പറഞ്ഞാൽ എന്ത് ചെയ്യണം ആരോട് പറയണം എന്ന് അറിയാതെ വല്ലാത്തൊരു മാനസിക അവസ്ഥയിൽ ആകില്ല പ്രേത്യേകിച്ചു വിദ്യാഭ്യാസം കുറവുള്ള വീട്ടുകാരും ചുറ്റുപാടും ഒക്കെ ആകുമ്പോൾ പക്ഷേ സാഹചര്യം ഒത്തു കിട്ടുമ്പോൾ മകളുടെ പ്രായമുള്ള കുട്ടി സഹോദരിയുടെ പ്രായമുള്ള കുട്ടി ഒക്കെ ആയിട്ടും ഇങ്ങനെ ഉപദ്രവിക്കാൻ കഴിയുന്നത് വല്ലാത്ത മനസ് ആണ് ആ കുട്ടി ഇത്രയും കാലം അനുഭവിച്ച ക്രൂരതകൾ ആലോചിക്കുബോൾ ഒരു സ്ത്രീ എന്ന നിലയിൽ പറയുവാ എല്ലാ എണ്ണത്തിനും നല്ല ശിക്ഷ കിട്ടണം ഈ തെണ്ടികൾ ഒക്കെ ചെയ്ത തെറ്റിന്റെ ഫലം അനുഭവിക്കാൻ പോകുന്നത് അവന്റെ ഒക്കെ കുടുംബം ആയിരിക്കും എല്ലാരും ആ ഒരു രീതിയിൽ മാത്രമേ അവരെ കാണു
@Downloadmyvoice14 күн бұрын
@D അനുഭവിക്കും അവനൊക്കെ
@neelamegamp931913 күн бұрын
ചെറിയ കുട്ടിയെ ഭീഷണി പെടുത്തി പീഡിപ്പിച്ച ന്യൂസ് കേട്ടിട്ട് ഒരു കേരളത്തിലെ പ്രബുദ്ധൻ ചോദിക്കുന്നു കുട്ടിയും അറിഞ്ഞതല്ലേ ന്നു 😒😒 കുട്ടി അറിഞ്ഞു അതുകൊണ്ട് പീഡിപ്പിക്കുമോ ഞരമ്പന്മാരുടെ യും മയക്കുമരുന്നിന്റെ യും നാടാണ് ഇപ്പോൾ സാക്ഷര കേരളം