അച്ഛൻ മരിച്ചു, പിന്നാലെ അമ്മ ഉപേക്ഷിച്ച് പോയി, സഹോദരിയെ പൊന്നുപോലെ നോക്കണം, പണിയെടുത്ത് 10 വയസുകാരൻ

  Рет қаралды 664,285

Mathrubhumi News

Mathrubhumi News

Күн бұрын

അച്ഛൻ മരിച്ചു, പിന്നാലെ അമ്മ ഉപേക്ഷിച്ച് പോയി, സഹോദരിയെ പൊന്നുപോലെ നോക്കണം, തട്ടുകടയിൽ ജോലിചെയ്‌ത 10 വയസുകാരനെ അന്വേഷിച്ച് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര
#AnandMahindra #viralboy #delhi
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 665
@gheethusivaraman5019
@gheethusivaraman5019 9 ай бұрын
അവൻ തീ ആണ്.. അവനെ ആരും സഹായിച്ചില്ല എങ്കിലും അവൻ ജീവിക്കും.. അത്രക്കും കോൺഫിഡൻസ് ഉണ്ട് അവൻ്റെ മുഖത്ത്🔥🔥🔥🔥🔥🔥
@sukumarapillai2490
@sukumarapillai2490 9 ай бұрын
😮.... ബാലവേലയുടെ പേരുപറഞ്ഞു അവരെ ബാലഭവനുകളിൽ എത്തിക്കാത്തത് ഭാഗ്യം . അവിടെക്കിടന്നു നരകവാതിൽ നോക്കി നടന്നേനെ.
@sivankp4580
@sivankp4580 9 ай бұрын
😊😊😊
@nalinipc4855
@nalinipc4855 9 ай бұрын
9989​@@sukumarapillai2490
@moidunnigulam6706
@moidunnigulam6706 9 ай бұрын
​@@sukumarapillai2490/ ആളും തരവും നിറവും ജാതിയും നോക്കി വേണമല്ലോ നിയമം നടപ്പാക്കാൻ .....എന്ന് .
@anaghasv8339
@anaghasv8339 9 ай бұрын
കുഞ്ഞേ ....നിൻ്റെ ധൈര്യം മറ്റുള്ളവർ കണ്ടു പടിക്കട്ടെ. ചെറിയ ഒരു കാര്യത്തിന് പോലും ആത്മഹത്യ ചെയ്യുന്ന ആളുകളാണ് ഇന്നുള്ളത്.എഴുന്നേറ്റ് നിന്ന് നിനക്ക് ഒരു salute.... ദൈവം നിൻ്റെ കൂടെ ഉണ്ട് എപ്പോഴും🫂🫂🫂❤❤😊😊.
@farsanaabc5698
@farsanaabc5698 9 ай бұрын
😅😅😊😊
@Ummalu_kolusu
@Ummalu_kolusu 9 ай бұрын
Big salute❤❤❤
@ExcitedSaturnPlanet-ij3dt
@ExcitedSaturnPlanet-ij3dt 9 ай бұрын
@moidunnigulam6706
@moidunnigulam6706 9 ай бұрын
ഞാനാലോചിക്കുന്നത് ബാലവേല നിരോധനനിയമം നോക്കുകുത്തിയാകാൻ കാരണം ജാതി നോക്കിയിട്ടാണോ എന്നാണ് .
@chandramohanan7937
@chandramohanan7937 9 ай бұрын
ഈ കുഞ്ഞ് സമൂഹത്തിൽ അറിയപ്പെടുന്ന ഒരാളായിത്തീരട്ടെ എന്ന് ആശംസിക്കുന്നു എങ്കിലും ആ കുഞ്ഞിന്റെ വേദനയോടെയുള്ള ആത്മവിശ്വാസത്തിൽ ഞാനും പങ്കുചേരുന്നു
@copterking2067
@copterking2067 9 ай бұрын
ഇപ്പൊൾ തന്നെ ആയല്ലോ ഇനിയെന്തിന് കാത്തിരിക്കണം?
@chandramohanan7937
@chandramohanan7937 9 ай бұрын
@@copterking2067 ആയി എങ്കിലും നമ്മുടെ മനസ്സിലും അങ്ങനെ ഒരാഗ്രഹം ഉണ്ടാവില്ലേ
@Mandrek789
@Mandrek789 9 ай бұрын
വെറുതെയല്ല സർദാർ ജി കൾ ഭിക്ഷാടനം നടത്തില്ല എന്ന് പറഞ്ഞു കേട്ടത്.. അഭിമാനി 🙏
@goodkarma4081
@goodkarma4081 9 ай бұрын
True .. they'll never
@Inovasy_tech
@Inovasy_tech 9 ай бұрын
Yes അവർ കഠിനഡ്വാനികൾ ആണ് ദാന ശീലരും , ചോദിക്കാതെ കൊടുക്കും, ഗുരുദ്വരയിൽ പ്രാർഥന ye ക്കളും പ്രാധാന്യം വിശക്കുന്നവൻ്റെ ഊട്ടുന്ന പരിപാടി ആണ്, പല രാജ്യങ്ങളിലും ചെന്നു പെട്ടു പോയാൽ തലപ്പാവ് കണ്ട് തിരിച്ചറിഞ്ഞു നേരിട്ടു സഹായം ചോദിക്കാം, 99 ശതമാനം പേരും മിക്കവാറും ഭക്ഷണം കൂടെ കഴിപ്പിച്ചേ വിടു.. അനുഭവം ആണ്.
@vasanthapadmanabhan6866
@vasanthapadmanabhan6866 9 ай бұрын
​@@Inovasy_tech? 😊😊
@ubaidnm67
@ubaidnm67 9 ай бұрын
This is what came to my mind too 👍😍
@prathapanpillai8144
@prathapanpillai8144 9 ай бұрын
Malayaliye pole oompichu jeevikkunnilla
@mv2552
@mv2552 9 ай бұрын
മുത്തേ എഴുന്നേറ്റു നിന്ന് ഒരു സല്യൂട്ട് നിനക്ക് ❤❤❤❤❤
@mohammedrashid5824
@mohammedrashid5824 9 ай бұрын
Namikkunnu..mone
@anilbn4889
@anilbn4889 9 ай бұрын
🙏🙏🙏👌
@rajalakshmymv6292
@rajalakshmymv6292 8 ай бұрын
❤❤❤❤❤❤❤
@sheejak3528
@sheejak3528 9 ай бұрын
നല്ല ആത്മവിശ്വാസം ഉള്ള കുട്ടി ഉയരങ്ങളിൽ എത്തട്ടെ🙏🙏🙏
@crstiano_edittz4609
@crstiano_edittz4609 9 ай бұрын
Aameen
@rashak1298
@rashak1298 9 ай бұрын
ഇതുപോലെ എന്റെ ഉപ്പാപ്പ.ഒരു സഹോദരി മാത്രമേ ഉണ്ടായിരുന്നുള്ളു...10 വയസ്സാവുന്നതിന് മുമ്പ് ആ കുഞ്ഞുബാലന് ഉമ്മയും ഉപ്പയും മരിച്ചു.. ഏഴാം വയസ്സിൽ ഒരു കടയിൽ ജോലിക് ആദ്യമായി നിന്ന് കൊണ്ട് തുടങ്ങി.. പിന്നീട് ഒരിക്കൽ ചെന്നൈയിലേക്ക് വണ്ടി കയറി ആരോടും പറയാതെ....പല പല ജോലികൾ.. കരിലോറിയിൽ പോയും കച്ചവടം ചെയ്തും.. മറീന ബീച്ചിൽ അന്തിയുറങ്ങിയും.കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല.. തറവാട് വകയോ കുടുംബവകയോ ഒന്നും തന്നെ... .ഉണ്ടാക്കിയതത്രെയും അദ്ദേഹം തന്നെ..സ്വയം! ബന്ധങ്ങളും സമ്പാദ്യവും പെരുമയും..ഇന്നിപ്പോൾ 90 കഴിഞ്ഞിരിക്കുന്നു. ... സഹോദരിയും ഭാര്യയും വർഷങ്ങൾക് മുമ്പ് മരണപെട്ടു.. ഇപ്പോൾ മക്കളും പേരക്കുട്ടികളും കൂടെ.... ഇപ്പോൾ കുറച്ചു ദിവസമായി കിടപ്പിലാണ്.. തീരെ വയ്യാതായിരിക്കുന്നു.. അബൂബക്കർ ഹാജിയുടെ പേരക്കുട്ടിയാണെന്ന് പറയുമ്പോൾ നാട്ടിൽ എല്ലാവർക്കും അറിയാം. ഒരു വിലയുണ്ട്.. അതാത്രെയും ഉണ്ടാക്കിയെടുത്തത് അദ്ദേഹം തന്നെ..ഒരു ജന്മം.. ഒരു ജീവിതം..
@Plants9
@Plants9 9 ай бұрын
🙏🙏🙏
@panineer-wm8mo
@panineer-wm8mo 9 ай бұрын
ഈമാൻ സലാമത് ആക്കട്ടെ 🤲🤲
@Blj-ri3wo
@Blj-ri3wo 9 ай бұрын
🥹🤲
@bababluelotus
@bababluelotus 9 ай бұрын
Lots of love ❤ respect and kisses to ഉപ്പാപ്പ
@kurukshetrawar6680
@kurukshetrawar6680 9 ай бұрын
WOW! GREAT MAN.... 🌹🌹🌹🙏🙏🙏
@Shibikp-sf7hh
@Shibikp-sf7hh 9 ай бұрын
സിക്കുകാർ ധൈര്യശാലികൾ ആണ്. മോൻ ഉയരങ്ങളിൽ എത്തട്ടെ
@123-me_iam
@123-me_iam 9 ай бұрын
❤❤
@railfankerala
@railfankerala 9 ай бұрын
Atenta
@Shibikp-sf7hh
@Shibikp-sf7hh 9 ай бұрын
@@railfankerala വലിയ സൈനിക ഉദ്യോഗസ്ഥർ അധികവും സിക്കുകാർ ആണ്. പിന്നെ ക്രിക്കറ്റി ലെ വമ്പൻ മാർ, ധോണി, യുവരാജ്, ഹർഭജൻ ഒക്കെ സിക്കുകാർ ആണ്. പൊരുതി നിൽക്കും അവർ
@railfankerala
@railfankerala 9 ай бұрын
@@Shibikp-sf7hh 💥💥💥
@rekha6663
@rekha6663 9 ай бұрын
Yes true
@sharafudheensharafu2256
@sharafudheensharafu2256 9 ай бұрын
മോനെ നിന്നെപോലുള്ള മഹാ മനുഷ്യർ ഭൂമിയിൽ ജീവിച്ചിരിക്കുന്നത് കൊണ്ടാണ് ഭൂമി ഇന്നും നില നിൽക്കുന്നത്... Bigg salute..
@rasheedafakrudeen9783
@rasheedafakrudeen9783 9 ай бұрын
എന്നാലും ആ സ്ത്രീയെ സമ്മതിച്ചു. ഇത്രയും മിടുക്കരായ രണ്ടു കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു പോകാൻ ആ തള്ളക്ക് എങ്ങനെ കഴിഞ്ഞു. എന്നിട്ട് വയസ്സുകാലത് ഏതെങ്കിലും വൃദ്ധസദനത്തിൽ ഇരുന്നു കരയും മക്കൾ നോക്കുന്നില്ലന്ന്. ആയകാലത് തോന്നിയതുപോലെ നടക്കുന്നവരാണ് പലരും.
@deepikasantha8516
@deepikasantha8516 9 ай бұрын
Sathyam
@afsalpcafu4343
@afsalpcafu4343 9 ай бұрын
​@deepikasanthca8516 crct
@gafurb5160
@gafurb5160 9 ай бұрын
എടോ വൃദ്ധ സദനത്തിൽ ഉള്ള വരെ താൻ അങ്ങിനെ അപമാനിക്കേണ്ട അവിടെ ഉള്ള എല്ലാവരും അങ്ങിനെ യുള്ള വരല്ല, തന്നെ പോലെ ഉള്ളതിനെ ഉണ്ടാക്കി വിട്ടവരാ പലരും
@rasheedafakrudeen9783
@rasheedafakrudeen9783 9 ай бұрын
@@gafurb5160 എല്ലാവരും എങ്ങനെയാണെന്ന് പറഞ്ഞില്ലല്ലോ. പലരും എന്നാണ് പറഞ്ഞത്. ഒരു മാന്യൻ വന്നിരിക്കുന്നു. നിന്നെ ഉണ്ടാക്കിയവർക്ക് ആ ഗതി വരാതെ നോക്കിക്കോ.
@prakasankp4503
@prakasankp4503 9 ай бұрын
Rasheed paranjathilum karyamund
@veeyemgee
@veeyemgee 9 ай бұрын
അവൻ സർദാർ പയ്യനാണ്. തീയിൽ കുരുത്തവൻ വെയിലിൽ വാടില്ല. അതാണ് സർദാർജി.
@gafurb5160
@gafurb5160 9 ай бұрын
അപ്പൊ അവന്റ അമ്മ സിക്കിനിച്ചി തന്നെ യല്ലേ 😂🤣
@KM-zh3co
@KM-zh3co 9 ай бұрын
ധൈര്യശാലിയായ കുട്ടി ❤❤❤ ദൈവം അനുഗ്രഹിക്കട്ടെ
@thaslimmubarak2306
@thaslimmubarak2306 9 ай бұрын
വല്ലാത്ത അനുഗ്രഹം ആയിപോയി.. അവനിക്.. ദൈവം കൊടുത്തതു... 👌👌👌👌👌👌
@homosapien9751
@homosapien9751 9 ай бұрын
​@@thaslimmubarak2306അതെ 😂😂, അവനെ സന്മനസ്സുള്ള മനുഷ്യർ രക്ഷിക്കട്ടെ😊
@thaslimmubarak2306
@thaslimmubarak2306 9 ай бұрын
@@homosapien9751 അതെ bro.. പറഞ്ഞു.. കൊടുക്ക്‌.. 😍
@User-mncbjlfjrebxkl
@User-mncbjlfjrebxkl 9 ай бұрын
daivam kodutha anugraham aanu setta eth. karuna ulla taiiiwammm
@soumyakm4794
@soumyakm4794 9 ай бұрын
Ennittum daivathinu credit😂ningalonnum maran samayamayille
@muhammadshareef3223
@muhammadshareef3223 9 ай бұрын
ചില സമയത്ത് ചിലർക്ക് ദൈവം കൊടുക്കുന്ന ഒരു ശക്തിയുണ്ട് ഒരു മനോധൈര്യമുണ്ട് ഒരു കഴിവുണ്ട് അത് ആരൊക്കെ കൂടെ ഇല്ലെങ്കിലും ആരൊക്കെ ഒരു മനക്കരുത്ത് ദൈവം കൊടുക്കും അതാണ് ഏറ്റവും വലിയ സമ്പത്ത് ആ ധൈര്യം
@shivanyavineeth1998
@shivanyavineeth1998 9 ай бұрын
ഈ ഉണ്ണി വലതവുബോൾ നല്ല ഒരു പൊസിഷനിൽ എത്തും ❤️🙏🏻
@shajahans-hx9dr
@shajahans-hx9dr 9 ай бұрын
ഇതൊക്കെ കണ്ടിട്ട് വിഷമം നമുക്കു മാത്രമേയുള്ളൂ ആ പൊന്നുമോന് ഒരു വിഷമവുമില്ല സന്തോഷം, ആ മോനല്ലാം ലോകത്തിന് തന്നെ മാതൃകയാണ്
@mastervishnubal137official
@mastervishnubal137official 9 ай бұрын
അവനിപ്പോൾ ആരു൭ടയു൦ സഹതാപം ആവശ്യമില്ല,കഴിയുമെങ്കിൽ അവ൭൯റയു൦ സഹോദരിയു൭ടയു൦ പഠനത്തിന് ആ൭രങ്കിലു൦ sponsor ൭ചയ്യുക....Brave boy......
@marjaranfamily
@marjaranfamily 9 ай бұрын
പ്രസവിച്ചു എന്ന കാരണം കൊണ്ട് അമ്മ ആകില്ല ജന്മം കൊടുത്തു എന്ന കാരണം കൊണ്ട് അച്ഛൻ ആകില്ല പ്രസവിക്കാതെയും ജന്മം കൊടുക്കാതെയും കർമം കൊണ്ട് അച്ഛനും അമ്മയും ആകാം എന്നാൽ പെണ്ണുങ്ങൾ അത് സമ്മതിച്ചു തരില്ല നൊന്തു പ്രസവിച്ചാലാണത്രെ അമ്മയാകൂ നൊന്തു പ്രസവിക്കുന്നവർക്ക് കുഞ്ഞിനെ പ്ലാസ്റ്റിക് കവറിലാക്കി റോഡിൽ എറിയാം പാറയിൽ എറിഞ്ഞും കഴുത്ത് ഞെരിച്ചും കൊല്ലാം.. രണ്ടാനമ്മമാർ മക്കളെ നെഞ്ചിൽ കൊണ്ട് നടന്ന് സ്നേഹിച്ചാൽ, ദത്ത് എടുത്ത കുഞ്ഞിനെയും വാടക ഗർഭ ധാരണത്തിലൂടെയുണ്ടായ കുഞ്ഞിനെയും ജീവനു തുല്യം സ്നേഹിച്ചാൽ,നൊന്തു പ്രസവിച്ചില്ല എന്ന കാരണം കൊണ്ട് അവരെ വേദനിപ്പിക്കാം എന്നിട്ട് പാടി നടക്കും : പ്രപഞ്ചത്തിൽ അമ്മയെക്കാൾ വലിയ പോരാളി മറ്റാരുമില്ല തന്തുനനാനോ... തന്തുനരാരോ
@Shyamnandh
@Shyamnandh 9 ай бұрын
👏👏👏👏👏
@mindmatter1986
@mindmatter1986 9 ай бұрын
Correct answer
@Teena-Teenu
@Teena-Teenu 9 ай бұрын
👍👍
@anniesamsam5519
@anniesamsam5519 9 ай бұрын
Yes
@met7892
@met7892 9 ай бұрын
@asifsuperk6182
@asifsuperk6182 9 ай бұрын
ഈ അമ്മയെ എല്ലാ അമ്മ മാരും മാതൃക ആക്കണം അത്രയും നല്ല അമ്മ ആ മോന് വളര്‍ന്നത് വലിയ നിലവില്‍ എത്തുമ്പോള്‍ അമ്മ തിരിച്ച് വരും കുത്ത് പാള എടുത്ത് അന്ന് ആ വൃത്തികെട്ട സ്ത്രീ മക്കളുടെ മുന്നില്‍ ലജ്ജിച്ച് തല താഴ്തി നില്‍കേണ്ടി വരും അതാണ് പ്രകൃതി നിയമം
@moosankutty9091
@moosankutty9091 9 ай бұрын
വർഗീയത പറഞ്ഞു വിഷം തുപ്പുന്നവർ കാണുന്നില്ല കുരുന്നനെ സ്നേഹത്തിന്റെ ഒരു ലൈക്ക് കൊടുക്കുക
@Aadifunny22
@Aadifunny22 9 ай бұрын
ആരെങ്കിലും ആ കുഞ്ഞുങ്ങളെ ഏറ്റെടുത്തിരുന്നെങ്കിൽ. അവര്ക് വിദ്യാഭ്യാസത്തിനുo ചെലവിനും വേണ്ട സഹായം ചെയ്തിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു. ദൈവം അവനെ അനുഗ്രഹിക്കട്ടെ. കഷ്ടപ്പെടേണ്ട പ്രായമല്ല അവനു
@MuahmoodM
@MuahmoodM 9 ай бұрын
Mahindra alla sahayame chayyum
@AynusAynu
@AynusAynu 9 ай бұрын
നല്ലൊരു സഹായം ആ കുട്ടിയുടെ കയ്യിൽ എത്തിയാൽ ചിലപ്പോൾ അവൻ്റെ അമ്മ തിരിച്ച് വരുമായിരിക്കും . നിങളുടെ ജീവിതം വിജയിക്കട്ടെ മക്കളെ
@sabukx7736
@sabukx7736 9 ай бұрын
കർത്താവായ യേശുവേ, ഈ മകനെ ഉയരങ്ങളിൽ എത്തിക്കേണമേ 🙏
@Shibikp-sf7hh
@Shibikp-sf7hh 9 ай бұрын
ഇങ്ങനെയും അമ്മമാരോ 😡. മോന് നല്ലത് വരട്ടെ
@Chippy362
@Chippy362 9 ай бұрын
Amma ennu parayaathe broo.. She is not deserve it...
@Blj-ri3wo
@Blj-ri3wo 9 ай бұрын
Anchor parayunnu nisaharaya amma upekshichu poyi ennu nalla oru ammakku orikkalum ingane makkale kalayan pattula avar criminal mind ullavar thanne😡
@asifvtp4049
@asifvtp4049 9 ай бұрын
​@@Blj-ri3woAthu avale veluppichathanu Anchorum pennalle
@rasiyarasi4245
@rasiyarasi4245 9 ай бұрын
തളരരുത് മോനെ പടച്ചവൻ കൂടെ യുണ്ട് സഹോദരിയെയും നോക്കി ജീവിതം മുന്നോട്ടു പോവുക 🤲🤲🤲🤲🤲🤲
@davistr6032
@davistr6032 9 ай бұрын
ആ നിഷ്കളങ്ക മുഖത്ത് ഭയം തീരെയില്ല അവൻ അധ്വാനിച്ച് ജീവിക്കും. ദൈവം കൂടെയുണ്ട് ദൈവം ഒപ്പമുണ്ട് മോനെ നീ ഭയപ്പെടേണ്ട നിന്നെ രക്ഷിക്കാനുള്ള കരങ്ങൾ നിന്റെ അരികിലേക്ക് വരും ദൈവം അനുഗ്രഹിക്കട്ടെ
@manojkrishna4739
@manojkrishna4739 9 ай бұрын
മോനേ നിനക്ക് ഹൃദയത്തിൽ നിന്ന് ഒരു ബിഗ് സല്യൂട്ട് 🥰👏🏻👌🏻
@Riswana-96
@Riswana-96 9 ай бұрын
നാളെ ആ അമ്മയ്ക്ക് ഈ മകന്റെ മുന്നിൽ തല കുനിച്ചു നിൽക്കേണ്ടി വരും... ഒരുപക്ഷെ ഉപേക്ഷിച്ചു പോയില്ലായിരുന്നു എങ്കിൽ പോലും ആ മകൻ അമ്മയെ പൊന്നുപോലെ നോക്കിയേനെ... 😏അവർ വേറൊരുത്തന്റെ കൂടെ പോയി set ആകും 😏
@hello10089
@hello10089 9 ай бұрын
പാവം മോനു.. കണ്ടിട്ട്. സഹിക്കാൻ വയ്യാട്ടോ.. മോൻ.. വളർന്ന. ഒരു പാട് ഉയരങ്ങളിൽ എത്താൻ അല്ലാഹു. അനുഗ്രഹിക്കട്ടെ 🤲🏻😭
@tux008
@tux008 8 ай бұрын
You'll go places son ❤
@bashirkalathil1014
@bashirkalathil1014 9 ай бұрын
കഴിഞ്ഞ തലമുറയിൽ എന്റെ നാട്ടിലെ പത്തു വയസ്സുകാർ അധ്വാനിച്ചു കുടുമ്പം പുലർത്തുന്ന ചുണക്കുട്ടികൾ ധാരാളമുണ്ടായിരുന്നു ദൈവം പരിശ്രമശാലിയായ കുഞ്ഞുമോന് ആയുരാരോഗ്യങ്ങളും എയ്ശ്വ ര്യവും നൽകി അനുഗ്രഹിക്കട്ടെ
@aswinmohan2355
@aswinmohan2355 9 ай бұрын
His confidence level is inspiring. Wish him all success in life
@ashishasharakesh3709
@ashishasharakesh3709 9 ай бұрын
ഭാവിയിൽ അവൻ വലിയ പണക്കാരനാകും❤❤😭😭🙏🏼
@Sathi-n6e
@Sathi-n6e 9 ай бұрын
എന്തൊരു Cute ആണ് മോൻ .. God bless you ...🥰🙏
@ChandranPk-ih8cv
@ChandranPk-ih8cv 9 ай бұрын
കണ്ടു പഠിക്കണം. എന്തിനും ഏതിനും നമുക്ക് നല്ലൊരു മാതൃക ആണ് സർദാർ സിക്ക് സമൂഹം. 🙏🏼♥️
@palashdesigns3091
@palashdesigns3091 9 ай бұрын
നല്ലൊരു മോൻ ഈ കുഞ്ഞു നല്ല നിലയിൽ എത്തും... കണ്ടിട്ട് സങ്കടം വരുന്നു കളിച്ചു നടക്കേണ്ട പ്രായമാണ്
@abdullaerumankadavath6447
@abdullaerumankadavath6447 9 ай бұрын
He very confident he never tired ❤❤❤
@santhoshlibrary245
@santhoshlibrary245 9 ай бұрын
ഇന്ന് ഈ പ്രായത്തിൽ ഇത്രയും ആത്മവിശ്വാസം ഉള്ള കുട്ടികൾ അപൂർവ്വം... അഭിമാനിക്കുന്നു ഈ കുട്ടിയെ ഓർത്ത് ....
@BaskaranBaskaran-no5im
@BaskaranBaskaran-no5im 9 ай бұрын
ധർമ്മബോധം ഉള്ളവൻ അവന്റെ ജീവിതം വൻ വിജയമാവും ഈശ്വര മോനെ അനുഗ്രഹിക്കട്ടെ
@MdAbdulla-m4b
@MdAbdulla-m4b 9 ай бұрын
നല്ല ഈശ്വര്യം ഉള്ള പൊന്നു മോൻ ..... വല്ലാത്ത വിഷമിച്ചു മനസ്സ്.....
@achenkunjuchackoyohannan7951
@achenkunjuchackoyohannan7951 9 ай бұрын
ഈ വാർത്ത കണ്ടിട്ട്എങ്കിലും ആ അമ്മ തിരികെ വന്ന് ആ കുഞ്ഞുങ്ങൾക്ക് കരുത്ത് പകരണം.
@OpinionsMatterNamesDont
@OpinionsMatterNamesDont 9 ай бұрын
ഒരിറ്റ് കണ്ണീർ പൊടിയാതെ ഒരു മനുഷ്യനും ഇത് കാണാൻ പറ്റില്ല. അവന്റെ മുമ്പിൽ നമ്മൾ ആരെങ്കിലും കരഞ്ഞാലാണ് അത് അവനെ അപമാനിക്കുന്നതിന് തുല്യം ആവുന്നത്. അവൻ കേറി വരും ജീവിതത്തിൽ - ഒരു സംശയവും വേണ്ട. എന്നിട്ട് മോനെ നീ നിന്നെ ഉപേക്ഷിച്ച് പോയ നിന്റെ അമ്മയെ നോക്കണം - സ്നേഹം കൊണ്ടല്ല - ചില പ്രതികാരങ്ങൾ അർഹിക്കാത്ത സഹായം ചെയ്ത് വേണം വീട്ടാൻ.
@marygreety8696
@marygreety8696 9 ай бұрын
True 👍
@ValsammaTitus
@ValsammaTitus 9 ай бұрын
God bless mone
@remyasunil8503
@remyasunil8503 9 ай бұрын
പാവം അവനും കുഞ്ഞല്ലേ 10 വയസല്ലേ ഉള്ളൂ എന്നിട്ടും പഠനം കഴിഞ്ഞു തട്ടുകടയിൽ ഉറക്കം ഉഴിഞ്ഞു ജോലിക്ക് പോകുന്നു അവന്റ മുഖത്തു അതിന്റെ വിഷമമോ ഷീണമോ ഒന്നും ഇല്ല ഞാൻ മുന്നോട്ട് ജീവിക്കും എന്ന ആത്മവിശ്വാസം മാത്രം ❤🙏
@sindhukr383
@sindhukr383 9 ай бұрын
BRAVE HEARTED MONU..BIG SALUTE
@jyothy7846
@jyothy7846 9 ай бұрын
What a kind of ponnu mon, God bless him 🙏
@weone603
@weone603 9 ай бұрын
ഇ മോനെ ഉപേക്ഷിച്ച ആ സ്ത്രീ എന്ന അലവലാതി യുടെ മനസ്സു എന്ത് മനസ്സു ആവും , ഇവൻ രക്ഷപെടും ഒരു സംശയം വേണ്ട 😘😘
@arszz7080
@arszz7080 9 ай бұрын
ശെരിക്കും കരഞ്ഞട മോനേ നിന്നെയോർത്ത് 😢
@ShibuIS-we2wl
@ShibuIS-we2wl 9 ай бұрын
കേട്ടപ്പോൾ സങ്കടം വരുന്നു😢 പാവം പൊന്ന് മക്കൾ😭😘❤️🙏
@ArunArun-li6yx
@ArunArun-li6yx 9 ай бұрын
മിടുക്കൻ മിടുമിടുക്കൻ ഇവനാണ് ആൺകുട്ടി . ബിഗ് സല്യൂട്ട് .
@nishameeran8099
@nishameeran8099 9 ай бұрын
നല്ല മോൻ.അവനെ നല്ലതു പോലെ പഠിപ്പിച്ചാൽ അവൻ ഉയരങ്ങൾ കീഴടക്കും 👍❤️
@NirmalaNimi-j6w
@NirmalaNimi-j6w 9 ай бұрын
പൊന്നു മോനെ ദൈവം നിന്നെ ഉയരങ്ങളിൽ എത്തിക്കട്ടെ അനേക വ്യക്തികൾക്ക് നീ ഒരു മാതൃകആയിരിക്കട്ടെ ❤️❤️❤️ മോന് ഒരു ബിഗ് സല്യൂട്ട് 🙏🏻🙏🏻🙏🏻
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 9 ай бұрын
Big❤ salute🇮🇳 Monu❤❤❤
@josephmathew2086
@josephmathew2086 9 ай бұрын
മിടുക്കൻ പയ്യൻ, അവൻ മുന്നേറും മുന്നേറട്ടെ. അതോടൊപ്പം അവന്റെ സഹോദരിയെ വേണ്ടവണ്ണം സംരക്ഷിക്കുകയും വളർത്തുകയും ചെയ്യേണ്ടതുണ്ട്.
@manikandanthampi2800
@manikandanthampi2800 9 ай бұрын
അവന്റെ കോൺഫിഡന്റ്‌സ് ലെവൽ വേറെ ❤️‍🔥❤️‍🔥
@gireeshnair3040
@gireeshnair3040 9 ай бұрын
പാവം, അവന്റെ ജോലി പോയിക്കിട്ടി, ഇവന്മാരുടെ വാർത്തക്കുവേണ്ടി, ഇനി ജോലി കൊടുത്തവൻ ജെയിലിൽ, ബാലവേല
@Lkjhfgfgdfffss
@Lkjhfgfgdfffss 9 ай бұрын
എടാ അവൻ സ്വയം ജോലി ചെയ്യുകയാണ് വേറൊരാളുടെ നിർബന്ധത്തിൽ അല്ല എങ്കിൽ പിന്നെ അവനെ സംരക്ഷിക്കാൻ ഗവൺമെൻറ് മുൻകൈയെടുക്കണം
@shajraj-indian
@shajraj-indian 9 ай бұрын
അത് ഇവിടെ കേരളത്തിൽ
@Nitins8705
@Nitins8705 9 ай бұрын
​@@shajraj-indiannorthil pillarekond pani eduppichalum adichakum chothikkn oru pattiyum illa
@kinginnicp3717
@kinginnicp3717 9 ай бұрын
There is some people like Kailash satyarthy.nobel winner .Bachman Bachao antholan.they are helping so much kids
@Aswathy-u2p
@Aswathy-u2p 9 ай бұрын
അമ്മ നിസ്സഹായ ആയി ഉപേക്ഷിച്ചു പോയി comedythanne 🤣🤣🤣🤣
@celinpaulson4575
@celinpaulson4575 9 ай бұрын
You are a brave boy. May God bless you 😇🎊❤️
@orangeit1700
@orangeit1700 9 ай бұрын
cried ...............................................what a confidence . big salute dear son
@kunhamooassainar5254
@kunhamooassainar5254 9 ай бұрын
ദൈവം അനുഗ്രഹിച്ചാൽ അവനെ നമുക്ക് നമ്മുടെ രാജ്യത്തെ വലിയ പദവിയിൽ എത്തിക്കണം ദൈവം അനുഗ്രഹിക്കട്ടെ
@abhinavvideogamevlogsavgv9932
@abhinavvideogamevlogsavgv9932 9 ай бұрын
Anjali sooper...🎉🎉🎉speaking speed may be reduced👍
@angelangel8329
@angelangel8329 9 ай бұрын
God bless you dear with lots of love ❤❤❤
@aleyammastephen7633
@aleyammastephen7633 9 ай бұрын
So cute and brilliant boy. May God bless you always
@norashine3539
@norashine3539 9 ай бұрын
❤️❤️❤️god bless you my dear
@saibunnisak3444
@saibunnisak3444 9 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ മോനെ👍👍👍👍
@joejim8931
@joejim8931 9 ай бұрын
അതാണ്‌ ഭാരതപുത്രൻ. 👍
@rubymathewvaliyaveedu6248
@rubymathewvaliyaveedu6248 9 ай бұрын
❤God Bless you betta
@soofimm8274
@soofimm8274 9 ай бұрын
മകനെ നിന്നെ കണ്ടുപഠിക്കണം എല്ലാവരും മാഷാ അള്ളാ ദൈവത്തിൻറെ അനുഗ്രഹം ഉണ്ടാകട്ടെ മോനെ 🤲🤲🤲😢😢😢😢😢
@Abdu3307
@Abdu3307 9 ай бұрын
അമ്മ നിസ്സഹായയായി കുട്ടികളെ നോക്കാതെ ഒളിച്ചോടി എന്നു പറഞ്ഞതിന്റെ അർത്ഥം മനസ്സിലായില്ല.
@ramadasiilk4267
@ramadasiilk4267 9 ай бұрын
മോനേ നീ നല്ലനിലയിൽ എത്തും 🙏🙏🙏🙏🙏🙏🙏👍👍👍👍
@sadikanuappu2933
@sadikanuappu2933 9 ай бұрын
അമ്മ ആനയാണ് ചെമ്പരത്തി ആണ് എന്ന് അമ്മ അച്ഛൻ എല്ലാത്തി ലും ഉണ്ട് നെറികെട്ട വർഗ്ഗം
@3Gdas
@3Gdas 9 ай бұрын
കറക്റ്റ്
@sheejarani3339
@sheejarani3339 9 ай бұрын
ഗോഡ് ബ്ലെസ് യു
@mercysebastian6065
@mercysebastian6065 9 ай бұрын
God will be with you
@balakrishnannair5759
@balakrishnannair5759 9 ай бұрын
There are millions of such heroes in our country but we never bother to even give them a smile
@RAyyappanNair-gq7ko
@RAyyappanNair-gq7ko 9 ай бұрын
POWERFUL GOD BLESS YOU ALWAYS 🙏 ❤️ 🙌 ♥️ 😘 💖 🙏 ❤️ 🙌 ♥️ 😘 💖 🙏
@moorthyc8807
@moorthyc8807 9 ай бұрын
ദൈവം ഈ മോനെ അനുഗ്രഹിക്കട്ടെ.
@ashraf1899
@ashraf1899 9 ай бұрын
പുതു തലമുറയിലെ കുട്ടികൾ കണ്ട് പഠിക്കട്ടെ ചില മാതാപിതാക്കൾ മക്കളെ സ്നേഹിച്ചു വഷ ളാ ക്കും ഗുരു നാഥൻ മാർ മക്കളെ ശാ സിക്കുകയോ ശി ക്ഷി ക്കുക യോ ചെയ്താൽ തൊട്ടാവാടി കളാ ക്കി മക്കളെ വളർത്തും
@SAMEERKK-i5w
@SAMEERKK-i5w 9 ай бұрын
ആധുനികതയുടെ പളപളപ്പില്‍ , മൊബൈലില്‍നിന്നും വിരലെടുക്കാത്ത ന്യൂജെന്‍ കാണണം ഈ പൊന്നുമോനെ....അനുകമ്പയല്ല അവനു വേണ്ടത്...പൂര്‍ണവിദ്യാഭ്യാസം അവനും സഹോദരിക്കും നല്‍കുക തന്നെയാണഭികാമ്യം..നാളെയുടെ വാഗ്ദാനം തന്നെയാണെന്ന് ആ മുഖം വിളിച്ചുപറയുന്നു...ഈ പൊന്നു മക്കളെ അവഗണിച്ച ആ അമ്മയാണ് ഈ ലോകത്തെ ഏറ്റവും വലിയ ഭീരുവും , നിര്‍ഭാഗ്യവതിയും....
@sarojinipp7208
@sarojinipp7208 9 ай бұрын
'അവന് ദൈവം രക്ഷിക്കും അനുജത്തി രണ്ട് പേരും നല്ല ഉയർച്ചയിലേക്കെത്തും കുറച്ചു കഷ്ടപെടും എല്ലാവര്യം ഈ കുട്ടിയെ രക്ഷപ്പെടുത്തും❤🙏🙏🙏🙏👍👍
@prakasantrikkulam206
@prakasantrikkulam206 9 ай бұрын
ഈ കാലത്ത് ഇതൊക്കെ വാർത്തയാണ്. പക്ഷേ കുറച്ചു കാലം മുൻപ് നമ്മുടെ നാട്ടിൽ ഇങ്ങനെ എത്രയോ കുട്ടികൾ ഉണ്ടായിരുന്നു. എന്റെ പരിചയത്തിൽ തന്നെയുണ്ട്. ഞാൻ ഏഴാം ക്ലാസ് മുതൽ paint പണിക്ക് പോയിരുന്നു. പത്ത് കഴിഞ്ഞ് കല്പണിക്ക് ഇറങ്ങി. അന്ന് അതൊക്കെ സാധാരണമായിരുന്നു
@cidmoosa7682
@cidmoosa7682 9 ай бұрын
മോനു മറ്റുള്ളവർക്ക് ഒരു വഴി കാട്ടി ആവുകയാണോ 🥰ഞാൻ ലജ്ജിക്കുന്നു നിസ്സാരമായ കാര്യങ്ങൾക്ക് ആത്മഹത്യ ചെയ്ത് ജീവിതം അവസാനിപ്പിക്കുന്നവരെ ഓർത്ത് മുന്നോട്ട് പോകു മോനു പടച്ച റബ്ബ് കൂടെയുണ്ട് ഈ മോൻ ഭാവിയിൽ സമൂഹത്തിൽ അറിയപ്പെടുന്ന ഒരു നന്മ നിറന്ന വലിയ മനുഷ്യനായി മാറും
@varghesenv9343
@varghesenv9343 9 ай бұрын
Big salute to you ❤❤
@ammuaadi4204
@ammuaadi4204 9 ай бұрын
🙏 മോൻ ഉയരങ്ങളിൽ എത്തും
@sunithasunitha-ku4fr
@sunithasunitha-ku4fr 9 ай бұрын
രണ്ടു കുഞ്ഞുമക്കളെ ഉപേക്ഷിച്ചു പോയ ആ സ്ത്രീ കുഷ്ടം വന്ന് ചാകണം
@oommenmathew3448
@oommenmathew3448 9 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@philipjoseph7807
@philipjoseph7807 9 ай бұрын
😢very good. Congrats
@Priyaimman14022
@Priyaimman14022 9 ай бұрын
The Real Super Hero....❤
@basicenglishskills5951
@basicenglishskills5951 9 ай бұрын
Great 👏🏻👏🏻👏🏻
@asiyam8319
@asiyam8319 9 ай бұрын
താങ്ങുള്ളവർക്കേ തളർച്ച യുള്ളൂ, നല്ല മോൻ
@raveendrankt1985
@raveendrankt1985 9 ай бұрын
May God Bless You
@prajithk123
@prajithk123 9 ай бұрын
The real hero ❤
@VS-0040
@VS-0040 9 ай бұрын
പൂർത്തിയാക്കാതെ ജോലി ചെയ്യുന്നത് ഇന്ത്യൻ ഭരണഘടനയ്ക്ക് അനുകൂലമാണോ ഈ സാഹചര്യത്തിൽ എങ്ങനെയാണ് ഭരണകൂടം കുട്ടിയുടെ കാര്യത്തിൽമാനേജ്മെൻറ് ചെയ്യുന്നത്
@meerav7634
@meerav7634 9 ай бұрын
Great and good and sweet boy ❤
@sajeevkattakada5050
@sajeevkattakada5050 9 ай бұрын
മോനെ ഒരു കയറ്റം ഉണ്ടെങ്കിൽ ഒരു ഇറക്കവും ഉണ്ട് നിനക്ക് നല്ല കാലം വരും ഇപ്പോൾ നോക്കാത്തവർ അന്ന് നിന്നെ തേടിവന്നാൽ അമ്മയായാലും നോക്കരുത് ❤
@alexcleetus6771
@alexcleetus6771 9 ай бұрын
God bless you mone 👌
@shajikannadi
@shajikannadi 9 ай бұрын
One day he will be reached some other level... His ditermitaion shows in his face... Good Luck young boy 🙏❤️🙏
@balachandranreena6046
@balachandranreena6046 9 ай бұрын
ഇതാണോ മാതൃസ്നേഹം... ഈ മിടുക്കനെ ഉപേക്ഷിച്ചു പോയ അമ്മ നാളെ അതോർത്തു ദുഖിക്കും..
@asiyabeevi3773
@asiyabeevi3773 9 ай бұрын
സർദാർജി കുഞ്ഞുങ്ങൾ ധൈര്യശാലികൾ തന്നെ ❤
@shylajanp.smyfavratesongs7470
@shylajanp.smyfavratesongs7470 9 ай бұрын
Goard is there😢 poor boy he will grow up
@adamprince6296
@adamprince6296 9 ай бұрын
God bless you ❤
@Exploringkerala05
@Exploringkerala05 9 ай бұрын
Hero.... The real hero💝
@RaheemK-k2w
@RaheemK-k2w 9 ай бұрын
👍👍🥰
@mujurahman5319
@mujurahman5319 9 ай бұрын
മാഹീന്ദ്രക്ക്.. നന്ദി 🙏🏻🙏🏻
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Little Big Shots   Meet Micro Mayor James Episode Highlight( Engsub)
4:53
Young Lionel Messi Was Actually INSANE
14:20
VSP7 FOOTBALL
Рет қаралды 466 М.
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН