കടല്‍വെള്ളം വീപ്പയിലാക്കി കയറ്റുമതി ചെയ്ത് കാശ് ഉണ്ടാക്കുന്ന കുറച്ച് പേരുണ്ട് ഈ കോഴിക്കോട്...

  Рет қаралды 489,535

MediaoneTV Live

MediaoneTV Live

Күн бұрын

കടല്‍വെള്ളം വീപ്പയിലാക്കി കയറ്റുമതി ചെയ്ത് കാശ് ഉണ്ടാക്കുന്ന കുറച്ച് പേരുണ്ട് ഈ കോഴിക്കോട്...
more news: www.mediaonetv.in
Subscribe Us ► goo.gl/Q7GhmF
Follow us on Social Media
Facebook ► / mediaonetv
Twitter ► / mediaonetvlive
Tiktok ► / mediaonetv.in
Instagram ► / mediaonetv.in

Пікірлер: 565
@anilk6796
@anilk6796 3 жыл бұрын
അവർ അത് കൊണ്ട് തൃപ്തരാണ് ആരോടും പരാതി ഇല്ല... ആരും വന്നു മുടക്കാതിരുന്നാൽ മതി..... ഇങ്ങനെ ജീവിക്കുന്ന ചേട്ടൻ മാരുടെ കൂടെ നമ്മളും ഉണ്ട് ❤❤❤❤❤❤❤❤❤❤❤❤❤
@zubairk8441
@zubairk8441 2 жыл бұрын
അവിടെ കടൽ ഇല്ലെ
@harinedumpurathu564
@harinedumpurathu564 Жыл бұрын
അവരുടെ കഞ്ഞി കുടി മുട്ടിക്കുമോ.
@mohdmustafa9521
@mohdmustafa9521 Жыл бұрын
സത്യം 👌👌👌 അന്നനാം മുടക്കികൾ കേരളത്തിലുള്ളത്
@rasheedk8223
@rasheedk8223 Жыл бұрын
@@zubairk8441 വാർത്ത മുഴുവൻ കേട്ടില്ലേ
@mohammedrashid5824
@mohammedrashid5824 Жыл бұрын
Allahuakbar
@aliyarcholakkalcholakkalho7194
@aliyarcholakkalcholakkalho7194 4 жыл бұрын
ഈ പാവങ്ങൾ ജീവിച്ചോട്ടെ ഇനി കടലിൽ വെള്ളം കുറയു മോ എന്ന് ആരും പേടിക്കണ്ട.
@abdulmaeed5780
@abdulmaeed5780 4 жыл бұрын
സർകാരിതിന് ലൈസൻസും c s t യും G S T യും ഏർപ്പെടുത്തില്ലെ ന്നാരു കണ്ടു.
@Irshad-Ambat
@Irshad-Ambat 4 жыл бұрын
ഹ ഹ ഹ
@aruncp8887
@aruncp8887 3 жыл бұрын
😀
@kanakarajd2049
@kanakarajd2049 2 жыл бұрын
@@abdulmaeed5780i000000pòq3 8
@mohanank7878
@mohanank7878 Жыл бұрын
ഇതാണ് വാർത്ത, ഇതുവരെ ആരും അറിയാത്ത കടൽ മക്കളുടെ ഉപജീവനത്തിന്റെ വഴി നമുക്ക് കാണിച്ചു തന്ന mediaone ന് അഭിനന്ദനങ്ങൾ
@arabicmedia4933
@arabicmedia4933 4 жыл бұрын
അല്ലാഹുവേ! ജീവിക്കാൻ വേണ്ടി പാടുപെടുന്ന മനുഷ്യർ. ഇവരാണ് നല്ലവർ. പ്രകൃതി മലിനമാക്കാതെ, ആർക്കും ഒരു ദോഷവും ചെയ്യാത്തവർ. ഇനി ഈ വാർത്ത കാരണം ഇവർക്കെതിരെ അധികാരിവർഗം തിരിയാതിരുന്നാൽ മതി.
@communist1513
@communist1513 4 жыл бұрын
Yasar Swalahi പക്ഷെ ഉപയോഗിക്കുന്നത് പുകയില കൃഷിക്കാണ് ബ്രോ
@riyasemriyasriyasem6377
@riyasemriyasriyasem6377 4 жыл бұрын
രാഷ്ട്രീയ സ്വർണക്കടത്ത് വെള്ളയും കദറുമുട്ത്ത് അദ്വാനിക്കാതെ അന്വൻ്റെ വിയർപിൻറെ വിഹിദം പറ്റി ജീവിക്കുന്നവരെ ഇവരെ പോലത്തെ ആളുകൾ ഉള്ളത് കൊണ്ടാണ് ദൈവത്തിൻറെ വലിയ പരീക്ഷണമൊന്നും നമുക്ക് ഇല്ലാത്തത്
@badhushav3773
@badhushav3773 4 жыл бұрын
Allah, nenjupilarunmu, kaanumbl😌
@sidheequethayyil9253
@sidheequethayyil9253 2 жыл бұрын
Athegara. Vargattene. Bayappedanam.....
@bhageerathanpillai2566
@bhageerathanpillai2566 4 жыл бұрын
_വാട്ടർ മോട്ടോർ ഉപയോഗിച്ചൂടെ എന്ന് ചോദിക്കുന്നവർ അറിയാൻ ഞാൻ മനസിലാക്കിയ കാര്യം_ ... _സാധരണ വെള്ളം പോലെ അല്ല കടൽ ഉപ്പുവെള്ളം, മോട്ടോർ ഉണ്ടാക്കിയിരിക്കുന്നത് ഇരുമ്പു കൊണ്ട് ആണ് ...ഉപ്പുവെള്ളം ഇരുമ്പിന്റെ എളുപ്പത്തിൽ തുരുമ്പാക്കും....._ (എന്നാൽ കടൽ വെള്ളം പമ്പു ചെയുന്ന വാട്ടർ മോട്ടർ ഒക്കെ ഉണ്ട് അതിനു നല്ല വിലവരും....അത് വാങ്ങി വച്ച് ചെയ്യാൻ ഉള്ള ലാഭം ഒന്നും കിട്ടില്ല ഇതിൽ നിന്നും......അങനെ നോക്കുമ്പോൾ ഇത് തന്നെ ആണ് നല്ലതു).. Saltwater corrodes metal five times faster than fresh water does and the salty, humid ocean air causes metal to corrode 10 times faster than air with normal humidity.
@bhageerathanpillai2566
@bhageerathanpillai2566 4 жыл бұрын
@@ayyubklm1924 ഇന്ത്യയിലും കിട്ടും എന്നാൽ അതിനു സാധാരണ വാട്ടർ പമ്പിനേക്കാൾ വിലകൂടും...കൂടാതെ ഈ പണി ഇടയ്ക്കു ഉള്ളു എന്ന് അവർ പറയുന്നുണ്ട് അങ്ങനെ നോക്കുമ്പോൾ അത് നഷ്ടം ആണ്....(പമ്പിന്റെ maintenance also)..... ഇതിലെല്ലാം ഉപരി കുറച്ചു പേര്ക്ക് തൊഴിൽ കിട്ടുന്നു...പരിസ്ഥിതിക്ക് ഒരു ദോഷവും ഇല്ലാതെ...
@മുരളീധരൻബാബു
@മുരളീധരൻബാബു 4 жыл бұрын
കിസാൻ ക്രാഫ്റ്റ് ഒന്നര പെട്രോൾ മോട്ടർ എട്ടായിരം രൂപയേ ഉള്ളൂ ഉപയോഗിച്ചു കഴിഞ്ഞാൽ നല്ല വെള്ളത്തിൽ കഴുകി എടുത്ത് വെച്ചാൽ ഒന്നും ആവില്ല
@bhageerathanpillai2566
@bhageerathanpillai2566 4 жыл бұрын
@@മുരളീധരൻബാബു പുതിയ ഒരു അറിവ് പകർന്നു തന്നതിന് thanks👍... പക്ഷെ അങ്ങനെ മോട്ടോർ പമ്പു ഒക്കെ വച്ച് വെള്ളം പമ്പു ചെയ്യുന്നതിന് നിയമ തടസം വരില്ലേ🤔
@farhanasafeer2037
@farhanasafeer2037 4 жыл бұрын
Karayilekku varaunna vellam manal mix anu
@irfanvakkayil6399
@irfanvakkayil6399 4 жыл бұрын
Use bilge pumps, cheap and can be used with salt water. These pumps are used in boats to clean dirty saltwater and fuel on the deck.
@underworld2858
@underworld2858 4 жыл бұрын
നമ്മുടെ കടൽവെള്ളം വൻതോതിൽ അന്യ സംസ്ഥാനത്തേക്ക് കള്ളക്കടത്ത് നടത്തുന്നു എന്നും പറഞ്ഞു ഇപ്പോൾ വരും.... വിദ്യാസമ്പന്നർ.. 🦉🦉
@mohdmustafa9521
@mohdmustafa9521 Жыл бұрын
പാവങ്ങൾ അള്ളാഹു അവർക്ക് ആഫിയത്തും നൽകട്ടെ 🤲🤲🤲🙄💕
@AshokKumar-xf6qw
@AshokKumar-xf6qw 4 жыл бұрын
നന്മയുള്ള കുറച്ചു മനുഷ്യർ ദൈവം അനുഗ്രഹിക്കട്ടെ
@abdulkhaderabdulkhader4093
@abdulkhaderabdulkhader4093 3 жыл бұрын
ഒരു ചെറിയ മോട്ടോർ വെച്ച് ലോറിയിലേ വീപ്പയിലേക്ക് പമ്പ് ചെയ്താൽ പോരേ
@achuachu6754
@achuachu6754 3 жыл бұрын
Najnum aalojichatha
@smokinggun4143
@smokinggun4143 3 жыл бұрын
അങ്ങാനായണേൽ അവർക്ക് പണി ഉണ്ടാകുലല്ലോ
@shefeermuhammadali4656
@shefeermuhammadali4656 3 жыл бұрын
ഉപ്പ് വെള്ളത്തിൽ എത്ര ദിവസം മോട്ടർ work ചെയ്യും... കൂടാതെ മറ്റെന്തെങ്കിലും കാര്യം ഉണ്ടാവും
@sreejithasok2244
@sreejithasok2244 3 жыл бұрын
ഉപ്പു വെള്ളം അല്ലെ മൊട്ടർ ലാസ്റ്റ് ചെയ്യില്ല
@renjithkr1427
@renjithkr1427 3 жыл бұрын
അതിലൊരു ത്രില്ലില്ല 😜😜
@AbduRahman477
@AbduRahman477 4 жыл бұрын
ഇത് കാണുന്ന എല്ലാവരുടെയും മനസിൽ ഉണ്ടാകും ഇത്ര ബുദ്ധിമുട്ടണൊ" പമ്പ് സെറ്റ് ഉപയോഗിച്ച പോരെ? 🤔🤔
@hizafathimahome7320
@hizafathimahome7320 4 жыл бұрын
Pampu set vangiyal 2 per mathram mathiyavum,engane aayal kure perku kanjikudikkam
@AbduRahman477
@AbduRahman477 4 жыл бұрын
@@hizafathimahome7320 എല്ലാതെ തന്നെ വീദിക്കാലൊ! വേറെ എന്തോ കാരണം ഉണ്ടാകും.
@sahodaran3871
@sahodaran3871 4 жыл бұрын
Kadal vellam moter upayogichu edukkanmengil permission venam
@powerguncomments4299
@powerguncomments4299 4 жыл бұрын
@@sahodaran3871 ano sugu
@sahodaran3871
@sahodaran3871 4 жыл бұрын
@@powerguncomments4299 Yes
@sampaul7399
@sampaul7399 Жыл бұрын
എത്ര കഷ്ടപ്പെട്ടിട്ടാണ് ഇവർ ഇത് ചെയ്യുന്നത് ഒരു നേരത്തെ ആഹാരത്തിനു വേണ്ടിയല്ലേ കുടുംബത്തിനും മക്കൾക്ക് വേണ്ടി ഇവരെ തടയരുത് കടലിൽ നിന്ന് മീൻ പിടിക്കുന്നില്ലേ അതുപോലെ ഇവരും വെള്ളം ജീവിച്ചോട്ടെ അവരെ തടയരുത് എന്ന് അപേക്ഷിക്കുന്നു
@ebraheemebraheem2826
@ebraheemebraheem2826 4 жыл бұрын
രാജ്യവും ജനങ്ങളെയും കൊള്ളയടിച്ചും കലാപo നടത്തിയും ജീവിക്കുന്നവർക്ക് സമർപ്പിക്കുന്നു
@sooppy4356
@sooppy4356 4 жыл бұрын
മോങ്ങി മാമൻ അറിയണ്ട GST കൊടുക്കേണ്ടി വരും
@shamlashani5458
@shamlashani5458 4 жыл бұрын
🤣🤣🤣
@Sayooj_k_k
@Sayooj_k_k 4 жыл бұрын
Mboo
@abumusthafa9767
@abumusthafa9767 4 жыл бұрын
പൊളിയെ
@antonyjoji1381
@antonyjoji1381 4 жыл бұрын
😆😆😆
@shamsads9627
@shamsads9627 4 жыл бұрын
വേറെ ലെവൽ,
@nadeemnadeem97
@nadeemnadeem97 3 жыл бұрын
പടച്ചവനെ ഇവരെ സഹായിക്കണേ
@binuvijayan5721
@binuvijayan5721 3 жыл бұрын
നാളെ കടലിലെ വെള്ളം പറ്റിക്കാൻ നോക്കിയതിന് കേസെടുക്കാതിരുന്നാമതി
@abumusthafa9767
@abumusthafa9767 4 жыл бұрын
മീഡിയ വൺ വെറൈറ്റി റിപോർട്ട്ങ്ങിൽ നിങ്ങള് കഴിഞ്ഞേ ഉള്ളു ماشاء الله بارك الله فيك
@sarlobinvin
@sarlobinvin 4 жыл бұрын
ethu polaa oru umpiyyaa channel veraa undakillaa
@shihabshereef6
@shihabshereef6 4 жыл бұрын
ninte vallorudem kalla vedi report cheytho
@shanavassharief5096
@shanavassharief5096 4 жыл бұрын
ഇപ്പോൾ വരും അധികാരികൾ ഇത് മുടക്കാൻ
@advamalstanly2928
@advamalstanly2928 2 жыл бұрын
അധ്വാനിക്കുന്നവരും ഭാരം, വഹിക്കുന്നൊരും അനുഗ്രഹീതർ.. എന്തെന്നാൽ സ്വർഗ്ഗരാജ്യം അവർക്കുള്ളതാവുന്നു..
@muza23
@muza23 3 жыл бұрын
എന്റെ ഒരു സംശയം ആണ് ഇത്രയും കഷ്ട്ട പെടേണ്ട കാര്യം ഉണ്ടോ ഒരു ഡീസൽ പമ്പ് ഉപയോഗിച്ച് വെള്ളം ഡ്രമിൽ നിറക്കാൻ പാടിലെ
@labrat3551
@labrat3551 3 жыл бұрын
Aynulla profit undavillayirikkum
@moneyheist6675
@moneyheist6675 3 жыл бұрын
Enikum thonniya .....athe doubt
@keralajanasevakendram9518
@keralajanasevakendram9518 3 жыл бұрын
ഇതിനുള്ള ഉത്തരം ഇപ്പോതന്നെ കമന്റ് ബോക്‌സിൽ വന്നിട്ടുണ്ട്. ഉപ്പുവെള്ളം പമ്പ് ചെയ്താൽ മോട്ടോർ വേഗം തുരുമ്പിക്കും(പരിസരപഠനം എട്ടാം ക്ലാസ്-സ്കൂളിൽ പോകുന്നത് ഉപ്പുമാവ് തിന്നാൻ മാത്രമല്ല ,ഇത്തരത്തിൽ ഉള്ള കുറച് വിവരങ്ങൾക്ക് കൂടി ആണ്). Saltwater പമ്പു ചെയ്യുന്ന മോട്ടോർ വാങ്ങാൻ ഇത് ഒരു നിത്യതൊഴിൽ അല്ല. ഇവർ ഇപ്പൊ ചെയ്യുന്നതാണ് ഏറ്റവും ലാഭകരം
@keralajanasevakendram9518
@keralajanasevakendram9518 3 жыл бұрын
@Shave Lachatheep ഇതാ ഈ രമണൻ? ശാഖയിൽ പോകുന്ന നേരം സ്കൂളിന്റെ പടിയിൽ കയറി നിന്നാൽ ഈ വർത്തമാനം പറയില്ലായിരുന്നു. അസ്സൽ ചാണകം ആണല്ലോ താൻ
@sojisaji4446
@sojisaji4446 2 жыл бұрын
ഇങ്ങനെയും കഷ്ട്ടപ്പെടുന്ന ആളുകൾ ഉണ്ടായിരുന്നു അല്ലേ...☹️☹️☹️
@Safar-dx7bw
@Safar-dx7bw 4 жыл бұрын
പറയുമ്പോൾ ഉപ്പുവെള്ളം നിസാരം.. കണ്ടാൽ സംഭവം വളരെ risk ആണ്.
@ashoknc
@ashoknc 3 жыл бұрын
Why dont they keep the empty barrels on the truck and use portable pumps to fill the barrels. This will reduce their hardshio.
@user-ed6uy3ln4y
@user-ed6uy3ln4y 2 жыл бұрын
ഞാനും അതാണാലോചിക്കുന്നത്
@MS-cu2qi
@MS-cu2qi 3 жыл бұрын
Motor vech adichuude. ??
@AbdulRahman-hj8xr
@AbdulRahman-hj8xr 4 жыл бұрын
" മക്കളേ...... മോദി കാണണ്ട ട്ടോ........ നികുതി ഓരോ വീപ്പക്കും കൊടുക്കേണ്ടി വരും..... !
@GeekGuru_
@GeekGuru_ 4 жыл бұрын
Motor vech veepayilek adich kettiyaporae.
@dxbvillagechannel9889
@dxbvillagechannel9889 4 жыл бұрын
ഇവർക്ക് ഒരു മോട്ടോർ സെറ്റ് വാങ്ങിയാൽ പോരെ ഇ കാലഘട്ടത്തിൽ എന്തുവാടെ
@sayid7528
@sayid7528 4 жыл бұрын
Yes
@maadhujovi9528
@maadhujovi9528 4 жыл бұрын
Agane chyhtha unionkarude pani pokille..athu agane pattulalo😂😂
@ahammedshank
@ahammedshank 4 жыл бұрын
അതെ.ലോറിയിൽ വെച്ച് തന്നെ അടിച്ച് കേറ്റാമല്ലോ.
@shinut2935
@shinut2935 4 жыл бұрын
ഉപ്പ് വെള്ളമല്ലെ കടലിലേത്
@muhammedmubarak9226
@muhammedmubarak9226 4 жыл бұрын
@@shinut2935 👍👍
@muhammednoufalpv4556
@muhammednoufalpv4556 4 жыл бұрын
ഇവന്മാരെ കയ്യിന്നൊക്കെ ഒരെണ്ണം കിട്ടിയാൽ ഒരു വീപ്പ വെള്ളം മുഴുവൻ തലയിൽ ഒഴിച്ചാലേ ബോധം വരൂ
@indianfromcalicut2351
@indianfromcalicut2351 4 жыл бұрын
😂😂
@mustafanizam2608
@mustafanizam2608 4 жыл бұрын
അങ്ങനത്തെ പരിപാടിക്കു പോകാതിരുന്നാൽ മാതി, നല്ല സ്നേഹമുള്ള നതികളാ, കച്ചട ആഗതെ നോക്കിയാലും മതി....
@hakkims7
@hakkims7 4 жыл бұрын
😂
@Thanveersait
@Thanveersait 4 жыл бұрын
:D
@rstheeshkumar7486
@rstheeshkumar7486 4 жыл бұрын
അതു ശരിയാ
@user-ir6br6jb2j
@user-ir6br6jb2j 4 жыл бұрын
രാജ്യ വരുമാനം സർക്കാർ ജീവികൾക്കും ആശ്രിതർക്കും മാത്രം പുട്ടടിക്കാൻ കൊടുക്കാതെ പൗരന്മാർക്കിടയിൽ തുല്യ നീതി ഉറപ്പു വരുത്തുക ..വൺ ഇന്ത്യ വൺ പെൻഷൻ നടപ്പാക്കുന്നതിന് ഒപ്പം രാജ്യ വരുമാനം ആർക്കും തോന്നിയ പോലെ എടുത്ത് അലക്കാം എന്ന സ്ഥിതിക്ക് തടയിടുകയും വേണം ..ഒരു കിളവൻ വിചാരിച്ചപ്പോൾ പത്തിൽ തോറ്റ ഒരുതിക്ക് മാസം രണ്ട് ലക്ഷത്തിൽ അധികം രൂപ നികുതിപ്പണത്തിൽ നിന്നും അനുഭവിക്കാം എന്നത് ലോകത് വേറെ ഒരു നാട്ടിലും നടക്കില്ല ..രാഷ്ട്രീയമായും വർഗീയമായും വേർതിരിക്കപ്പെട്ട പൊതുജനം ഉണ്ടാക്കുന്ന രാജ്യ വരുമാനം സംഘടിതർ ആയ കുറച്ചു സർക്കാർ ജീവികളും ആശ്രിതരും കൂടി അമ്മാനമാടിയാണ് രാജ്യം കുത് പാള എടുത്തത് ...ലോകത് രാജാധിപത്യവും ഏകാധിപത്യവും നടക്കുന്ന നാട്ടിൽ പോലും പൗരന്മാർ തമ്മിൽ ഇതിനേക്കാൾ തുല്യതയുണ്ട്
@amaljithmr3335
@amaljithmr3335 4 жыл бұрын
correct
@maadhujovi9528
@maadhujovi9528 4 жыл бұрын
Suhruthe..appo oru panim chyynd irunna oralkkum psc ezhthi kashtapettu joli vaagi oru jeevitham motham sarkarinu vndi advanicha oralum thulyar aanennano thaagal parayunnath?orikalun thulyar aakan pokunnila.oral kashtapettu jeevithathi enthenkilum nediyuttundenkil athinte nalla kkargal ayalkku anubhavikkam.
@sajins4885
@sajins4885 4 жыл бұрын
കഷ്ടപ്പെട്ട് പഠിച്ചു ജോലി വാങ്ങിച്ചതാടോ... അല്ലാണ്ട് വഴി കൂടേ പോയപ്പോ വിളിച്ചു കൊടുത്തതല്ല...കണ്ട അലവലാതികളുമായിട് ഗവണ്മെന്റ് ജീവനക്കാരെ താരതമ്യപ്പെടുത്തരുത്..
@maadhujovi9528
@maadhujovi9528 4 жыл бұрын
@@sajins4885 entha parya..kittatha munthiri pulikkum...😂😂
@sajins4885
@sajins4885 4 жыл бұрын
@@maadhujovi9528 😁😁
@RazzusFoodnArtWorks
@RazzusFoodnArtWorks 4 жыл бұрын
Omg....mashallahhh...big salute to alikaa and team....God blessed....
@azizksrgd
@azizksrgd 4 жыл бұрын
നാളെ ഇത് സർക്കാർ മുടക്കും
@rajukuruvilla9722
@rajukuruvilla9722 4 жыл бұрын
So sad.. But proud of fellow men ..hardship for survival..
@superworld3361
@superworld3361 4 жыл бұрын
Oru motor settakiyal theerunna problem ollu athu paranju kodukamairunnu media one
@jithuprakash8243
@jithuprakash8243 4 жыл бұрын
ഒരു മോട്ടർ വെച്ച് പമ്പ് ചെയ്താൽ ഇത്രയും പ്രയാസം ഉണ്ടാകില്ലല്ലോ 🙄
@sarath4302
@sarath4302 3 жыл бұрын
Athenghale Pani therikkille bro...athumalla pinne ah pump use cheyyende Barilla😂😂
@skk3245
@skk3245 3 жыл бұрын
@@sarath4302 kadalinnu uppulla manal pump adichu deep undakunnu pinne aano vellam athinu Pattunna pump undu. 1 manikoor lu oru load niraka.
@nishadwayn3681
@nishadwayn3681 3 жыл бұрын
Motor nte pani teerum
@keralajanasevakendram9518
@keralajanasevakendram9518 3 жыл бұрын
Pottan 😂😂
@mohammadbabumohammadbabu2680
@mohammadbabumohammadbabu2680 3 жыл бұрын
Is it Africa or India... No pain stacking if they use pump set after placing the barrel in truck.. even they use kerosin pump the expense less than 25 rupees...
@tonysebastian7257
@tonysebastian7257 3 жыл бұрын
Motor use cheyth veepayilote adichu kayatiyaal pore ? 🤔
@shyanish288
@shyanish288 4 жыл бұрын
വയറിന്റെ വിശപ്പ് മാറ്റുവാൻ പാവങ്ങൾ ജീവിക്കുന്നത് കണ്ടോ തമ്പുരാനെ..
@fathimamusaliar5565
@fathimamusaliar5565 3 жыл бұрын
Mediaone please introduce them to modern technology of pumping the water up
@mashoodk118
@mashoodk118 Жыл бұрын
Oru motor vach pumb cheythude... Oru doubt ann....
@renjithviswambaran5722
@renjithviswambaran5722 11 ай бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏എന്നും എപ്പോഴും 👍
@bennyjohn8130
@bennyjohn8130 4 жыл бұрын
ഇനി ഈകടൽവെള്ളം എടുത്തുകൊണ്ടുപോയാൽ പരിസ്ഥിതി ക്ക് ദോഷം ചയ്യുമെന്ന്പറഞ്കൊടിയുമായിവരാമേലായ്കയില്ല കാരണം സംഗതിഇതിലൂടെ ലോകമറിഞു.
@nikhilrajan629
@nikhilrajan629 4 жыл бұрын
Motor adichu kettiyal pore? :)
@kuttutinu8605
@kuttutinu8605 3 жыл бұрын
Oru motor vechu pump cheyithu edukkan paadille
@akhilrajan8628
@akhilrajan8628 4 жыл бұрын
Can vandiyil vachit motor vachu adichu kayatiyal easy alle
@aneeskoppilan1712
@aneeskoppilan1712 4 жыл бұрын
ഗവൺമെൻ്റ് ജീവനക്കാരും രാഷ്ട്രീയ പ്രദിനിതികളും ഇവരെ പോലുള്ള പാവങ്ങളുടെ നികുതി പണത്തിൽ നിന്നും ലക്ഷങ്ങൾ സബളവും പെൻഷനും വാങ്ങിദൂർത്തടിച്ച് നടക്കുമ്പോൾ ഇവരേപോലുള്ളവർക്ക് എന്ത് കൊണ്ട് മാസം 10000 പെൻഷൻ കൊടുതൂടാ ഉപ്പ് തൊട്ട് കർപ്പൂരം വേരെ ഉള്ള സാധനങ്ങൾ നികുതി നൽകുന്നുണ്ട് എന്നിട്ടും പാവങ്ങൾ😥😥
@jamsjams7577
@jamsjams7577 4 жыл бұрын
Pumb vechal sugamaayi kadathikodea
@jomjohny
@jomjohny 4 жыл бұрын
Oru pump set vechu adichal pore? Enthu mandatharam aanu ee kanikkune. Saltwater with brass impeller and volute athanu enkil kadal vellam pump cheyyam
@shivankutty9939
@shivankutty9939 4 жыл бұрын
Enth kond motor use akunilla ? Motor use akiyal vella kuyappam undo ? Ariyan vendi anu
@ismylife9365
@ismylife9365 4 жыл бұрын
Paavangal oru veeppakk 125 roopa... ethra risk pani aanith..??
@maanuvengara970
@maanuvengara970 4 жыл бұрын
യാ അള്ളാഹ് കള്ളക്കടത്തു കാരും പിടിച്ചുപറിക്കാരും സുലഭമായുള്ള നാട്ടിൽ അധ്വാനിച്ചു ജീവിക്കുന്ന പാവങ്ങളാണ് ഈ vdo വഴി ആ പാവങ്ങൾക്ക് ദ്രോഹം ഉണ്ടാക്കല്ലേ നാഥാ..
@tubescan2471
@tubescan2471 4 жыл бұрын
എന്തുവാടെ.. എന്തിനും.. യാ അള്ള
@muhammadnizam729
@muhammadnizam729 4 жыл бұрын
@@tubescan2471 daivathine eppozhum vilikam bai, aven athyntham dhayaparanum ,karunayullavanumanu .
@oleedmohammed6088
@oleedmohammed6088 4 жыл бұрын
Kozhikode ❤️
@gokulnathg5801
@gokulnathg5801 4 жыл бұрын
ഒരു മോട്ടോർ വെച്ചു അടിച്ചാൽ ഇത്ര പണി ഉണ്ടോ... 😹😇😇😇😇
@standardmotors5343
@standardmotors5343 4 жыл бұрын
പമ്പ് സെറ്റ് എന്നു പറയുന്നവരോട് അവർ അത്ര മണ്ടന്മാർ അല്ല എന്നു എല്ലാവർക്കും അറിയാം , എന്തെങ്കിലും കാരണം കാണും, അത് എന്താണെന്ന് ചോദിച്ചാൽ ഉത്തരം കിട്ടും
@skk3245
@skk3245 3 жыл бұрын
Pump adichu vellam edutha case varum.
@keralajanasevakendram9518
@keralajanasevakendram9518 3 жыл бұрын
മോട്ടോർ കേടുവരും ഉപ്പുവെള്ളത്തിൽ
@keralajanasevakendram9518
@keralajanasevakendram9518 3 жыл бұрын
മോട്ടോർ ഉപയോഗിച്ചു കൂടെ എന്നു പറയുന്ന മണ്ടൻമാരോട്:നിങ്ങളുടെ അത്ര മണ്ടന്മാർ അല്ല ആ തൊഴിലാളികൾ😂😂😂 മോട്ടോർ ഉപയോഗിക്കത്തിന് കാരണം;-1.നിയമ തടസ്സം. 2.ഉപ്പുവെള്ളം മോട്ടോർ കെടുവരുത്തും. 3.ഉപ്പുവെള്ളം പമ്പ് ചെയ്യുന്ന പമ്പിന് വിലക്കൂടുതൽ. 4.പിന്നെ ഇതു ഒരു നിത്യവും ഉള്ള തൊഴിൽ അല്ല,വരുമാനവും കുറവ്.
@shuhailk274
@shuhailk274 2 жыл бұрын
Rent edkalo
@pskabeer9495
@pskabeer9495 3 жыл бұрын
ഇതൊന്ന് തൊട്ടപ്പുറത്തെ ജില്ലയിൽ എവിടെ എങ്കിലും ഇറക്കാൻ ചെന്നാൽ ഇതിൻ്റെ ഇരട്ടി കൂലി നൽകേണ്ടതായി വരും വെള്ളം നിറച്ച് കയറ്റിയതിപത്തിലൊന്ന് പണി ഇല്ലാതാനും ഇതിറക്കാൻ
@noelnoronha1217
@noelnoronha1217 3 жыл бұрын
ഒരു പമ്പ് ഉപയോഗിച്ച് വെള്ളം എടുത്താൽ പോരേ
@Todd_Bohely
@Todd_Bohely 3 жыл бұрын
Athil oru thrill illa
@vysakhvysakh4830
@vysakhvysakh4830 4 жыл бұрын
തമിഴ് നാട്ടിൽ കടലില്ല
@kabeerpala38
@kabeerpala38 4 жыл бұрын
തമിഴ്നാട്ടിലേക്കാൾ ധാതുലവണമുള്ള വെള്ളമായത് കൊണ്ട് 2:33
@goldenpearls5241
@goldenpearls5241 2 жыл бұрын
അതിനു ഒന്നുകിൽ fees അല്ലെങ്കിൽ പുതിയ നിയമം കൊണ്ട് വരും
@m4muthutalks
@m4muthutalks 4 жыл бұрын
കോഴിക്കോട് ഉള്ള കടൽ വെള്ളവും തമിഴ്നാട്ടിൽ കടൽ ഉള്ള കടൽ വെള്ളത്തിനും ഒരേ ഉപ്പ് അല്ലെ. 🤔🤔
@ajaiescape
@ajaiescape 4 жыл бұрын
ദൂരം,
@Thankan9876
@Thankan9876 4 жыл бұрын
West and east.... tamilnadu coastal areas dooram aanu.. Athilum aduth kerala coast aanu a.. Athanu engane
@monu2867
@monu2867 4 жыл бұрын
Da potta nee video last kandu nokku
@shakeermaxima
@shakeermaxima 4 жыл бұрын
പാവങ്ങൾ..😢💝🤝
@salmabasheer9623
@salmabasheer9623 2 жыл бұрын
Oru motor vagichu adhukod paip upayogichu vellam nirachude
@rajankappilkappil3511
@rajankappilkappil3511 4 жыл бұрын
ഒരു ജെറ്റ് മോട്ടോർ ഉപയോഗിച്ച് നിറച്ചുകൂടെ എന്തിനാ ഈ പാടുപെടുന്നെ
@JosephkGeorge1
@JosephkGeorge1 4 жыл бұрын
ഉപ്പ് വെള്ളം പമ്പ് ചെയ്താൽ motor തുരുമ്പു പിടിക്കൂല്ലെ?
@divyacraju335
@divyacraju335 4 жыл бұрын
God bless them
@ummerapaameen9297
@ummerapaameen9297 4 жыл бұрын
Enthna Extra Kashtappedunnat Loriyil Veepa Vechu Motervechu Wellam Adichu NirachuKoode ?
@jayanvalsalan2478
@jayanvalsalan2478 3 жыл бұрын
വാർത്ത കണ്ട് ഇനി ഇപ്പോ ഇതും ഒരു ബിസിനസ്സ് ആക്കാൻ വിരുതൻമാർ വരും. ഇവരുടെ പണിയും പോകും
@japanworldachayan407
@japanworldachayan407 4 жыл бұрын
Motor vechu veeppa narachoode ?
@athensWEB
@athensWEB 4 жыл бұрын
ഒരു ടാങ്കർ ലോറി വിളിച്ചാ 10 മിനിറ്റ് വേണ്ട…
@jithendrants6234
@jithendrants6234 Жыл бұрын
മോട്ടോർ ഉപയോഗിച്ച് വീപ്പ നിറച്ചു കൂടെ:----- എന്തിനാണ് ഇത്രയധികം കഷ്ടപ്പെടുന്നത്
@stanlystephan6782
@stanlystephan6782 4 жыл бұрын
അവതരണം കൊള്ളാം
@wonderingworld3374
@wonderingworld3374 3 жыл бұрын
oru diesel pumb vangichaal theerunna prashn alle ullu ithra kashtapaadundo? 🤔
@techtravelinfo9380
@techtravelinfo9380 3 жыл бұрын
Motor vech veepa nirachal pore.. Itrek risk edukkano
@Heisenberg2K
@Heisenberg2K 4 жыл бұрын
License undo? CITU kanenda.
@pareedsaidmohamed133
@pareedsaidmohamed133 3 жыл бұрын
ഇത്രയും ബുദ്ധി മുട്ടാതെ ഒന്നര HPയുടെ ഒരു ഡീസൽ പമ്പ് വെച്ച് ലോറിയിൽ വെച്ച ബാരലിൽ തന്നെ നിറക്കാമല്ലോ.
@haroonaboo368
@haroonaboo368 4 жыл бұрын
ഇതിന്റെ പല ലോജിക്കും എനിക്ക് മാത്രം ആണോ മനസിലാവാത്തത്
@keralajanasevakendram9518
@keralajanasevakendram9518 3 жыл бұрын
സ്കൂളിൽ പോയവർക്ക് മനസ്സിലാകും😂😂😂😂
@Urbanclock
@Urbanclock 4 жыл бұрын
oru mannenna motor share ittu vangiyal pore ?
@hamsasafasafarullah5175
@hamsasafasafarullah5175 2 жыл бұрын
ഇനി ഇതിന് Tax ഏർപ്പെടുത്തുമോ?
@shibilsaleel4103
@shibilsaleel4103 4 жыл бұрын
Motor adikkan pattuulley
@flywheel4829
@flywheel4829 4 жыл бұрын
Oru pump vachu karayil ninnu nirakkamallo
@vishnumanimani2260
@vishnumanimani2260 3 жыл бұрын
Big Salut ചേട്ടൻമാരെ👌👌👌
@jidujidesh7721
@jidujidesh7721 3 жыл бұрын
ഇതിന്റ പ്രത്യേക എന്താണ്
@siyasali3955
@siyasali3955 4 жыл бұрын
Oru Motor vech adichu koodey
@renjithkr1427
@renjithkr1427 3 жыл бұрын
ഒരു മോട്ടോർ വച്ചു അടിച്ചാൽ പോരെ.. ഇത്ര കഷ്ടപെടണ്ട കാര്യമുണ്ടോ
@user-kp8wy2ee2z
@user-kp8wy2ee2z 3 жыл бұрын
TN ku pipe ittamathi
@shamnadnazeer8609
@shamnadnazeer8609 3 жыл бұрын
ഇനി കടൽ വെള്ളം വറ്റിക്കുന്നു എന്ന് പറഞ്ഞ് പോലീസ് ഏമാന്മാർ പാവങ്ങൾക്ക് ഫൈൻ അടിക്കുമോ ആവോ
@muhammedfavas4460
@muhammedfavas4460 4 жыл бұрын
Ayyo pavam aarigyamkodukkane
@jobyjohn9615
@jobyjohn9615 3 жыл бұрын
Pump vach adichal kesu varum.. athanu..
@subinjith6966
@subinjith6966 3 жыл бұрын
ഒരു മോട്ടർ ഉപയോഗിച്ചാൽ എന്താ അവർക്ക്
@albyev4680
@albyev4680 3 жыл бұрын
Pump upayogich al pore
@shajinirappil3017
@shajinirappil3017 4 жыл бұрын
ഒരു പമ്പ് വാങ്ങി വെള്ളം നിറച്ചാല്‍ പോരെ
@nasarkp8959
@nasarkp8959 11 ай бұрын
കോയമ്പത്തൂരിൽ നിന്ന് ഏറ്റവും അടുത്ത് പൊന്നാനി അല്ലേ പിന്നെ എന്തിനീ കോഴിക്കോട് വരുന്നു
@mrfaheemmrfaheem440
@mrfaheemmrfaheem440 4 жыл бұрын
Metal tech cheythal chemical reaction undakum karanam pukayila krishi nashikkum schoolil poyittilla alleeee???
@veniceelectronics
@veniceelectronics Жыл бұрын
👍👍. ഒരു ചെറിയ പമ്പ് വെച്ച് വണ്ടിയിൽ വെച്ചിരിക്കുന്ന ഡ്രമിൽ നിറയ്ക്കുന്നത് നന്നായിരിക്കും
@sivadastv4822
@sivadastv4822 Жыл бұрын
ഇത് കൊളളയാണ് ഇതിനു പിന്നിൽ ഒരു ലോബിയുണ്ട് .. കരിമണലും കടൽ വെളു തമിഴ് നാട്ടിലേക്ക്
@dropydragon7049
@dropydragon7049 4 жыл бұрын
Ennal pinne oru motor pump vech fill cheythude..? Ethrem paadilelloo
@midhuntech3872
@midhuntech3872 4 жыл бұрын
Oru diesel motor vech adichu nirachude vellam.
@sarathsarath2878
@sarathsarath2878 2 жыл бұрын
ഇത് കണ്ടിട്ട് ആരും കൊടി കുത്താൻ വരാതിരുന്നാൽ മതിയായിരുന്നു.
@rafeequrafeequerafeeque9294
@rafeequrafeequerafeeque9294 4 жыл бұрын
ഒരു മോട്ടർ വെച്ച് പമ്പ് ചെയ്തൂടെ ഇത്രയും കഷ്ട്ട പെടുന്നത്‍ എന്തിനാ
@sagaresagr
@sagaresagr 4 жыл бұрын
Motor??
@pratheeshtom4758
@pratheeshtom4758 3 жыл бұрын
Yy bro can't use a motor to pump the water
@anandhumohan9492
@anandhumohan9492 4 жыл бұрын
Anthina engane bhudhimuttunnath oru motor vachu adichal pore
@vijivarghese9714
@vijivarghese9714 4 ай бұрын
Kamalamol, veenamol ഇടപെടൽ സാധ്യത ഉണ്ട്‌ 🙏
@motivationvideos3226
@motivationvideos3226 3 жыл бұрын
മോട്ടർ ഉപയോഗിച്ചുടെ
@SibichanPj-ws3fg
@SibichanPj-ws3fg 5 ай бұрын
❤bro ningal chanka❤
Whoa
01:00
Justin Flom
Рет қаралды 58 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 122 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 50 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Whoa
01:00
Justin Flom
Рет қаралды 58 МЛН