അച്ഛൻ വീഡിയോയിൽ എല്ലാം happy ആയിരിന്നു. അച്ഛന് നടക്കാൻ വേണ്ടി നിങൾ operation ചെയ്തു. നിങൾ കൂടെ സന്തോഷിപ്പിച്ചു. പെട്ടെന്ന് എന്തെങ്കിലും മനസ്സിൽ തോന്നിയത് ആയിരിക്കും. എല്ലാം ശരി ആകും. ദൈവം കൂടെ ഉണ്ട്
@sindhusailesh2585 Жыл бұрын
കേട്ടപ്പോൾ ശെരിക്കും ഞെട്ടിപ്പോയി അച്ഛൻ എന്തിനാണ് അങ്ങനെ ചെയ്തതു .നിങ്ങളുടെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു .അമ്മക്കു ധൈര്യo കൊടുക്കുക
@danielfebymarykavummannil7710 Жыл бұрын
😔😔😔
@SREELekha-ww2hg Жыл бұрын
ശരിയ്ക്കും നടൻ അച്ഛനായിരുന്നു ആദരാജ്ഞലികൾ🙏 വിഡിയോസ് കാണുമ്പോൾ നല്ല സന്തോഷം തോന്നിയിരുന്നു ഒരു പക്ഷെ ഇതു കൊണ്ടൊക്കെയായിരിയ്ക്കും പല മക്കളും ഇതിനൊക്കെ മുതിരാത്തത് എന്തായാലും സമാധാനമായിട്ടിരിക്ക് 🙏
@bushrakabeer9466 Жыл бұрын
എപ്പോഴും ചിരിച്ച mugamallathe അച്ഛനെ കണ്ടിട്ടില്ല....നിങ്ങള് വിഷമിക്കേണ്ട...ദൈവം ഉണ്ട് കൂടെ ..അമ്മയെ samaadhaanippikkukku
@preetharajendran8426 Жыл бұрын
അച്ഛൻ പോയിന്നു കേട്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല ആദ്യം .വിഷമിക്കരുത് എന്നു പറയാൻ കഴിയില്ലല്ലോ തീരാനഷ്ടം തന്നെ ആണ്.അച്ചൻ്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ🙏🏻🙏🏻🙏🏻
@jayashreemohandas9903 Жыл бұрын
Achan had lot of pain so his mind change me also feel to finish of bcz of health problem with prayers
@soumyasivanandan6566 Жыл бұрын
വിഷമിക്കല്ലേ മക്കളെ വിശ്വസിക്കാനാവുന്നില്ല മറ്റുള്ളവർ പറയുന്നത് കേട്ട് വിഷമിക്കാനിരിക്കരുത് അമ്മയെ ആശ്വസിപ്പിക്കുക 😢 എല്ലാ വിഷമങ്ങളിൽ നിന്നും അതിജീവിക്കാൻ ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏
@kannikanni5707 Жыл бұрын
നിങ്ങളെ സ്നേഹിക്കുന്ന ഞങ്ങൾ ഒരിക്കലും കുറ്റപ്പെടുത്തില്ല.കണ്ണാ മോനെ അമ്മയുടെ കൂടെ നിങ്ങൾ രണ്ടുപേരും സമാ ധാനിപ്പിച്ചു കൂടെ നിൽക്കൂ. അവനവനു വരുമ്പോള് മാത്രേ അതിന്റെ വേദന എന്തെന്ന് അറിയൂ. പറയുന്നവർ പറയട്ടെ.ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ട്🥰
@എന്ന്സ്വന്തംജാനകികുട്ടി Жыл бұрын
സത്യത്തിൽ അച്ഛനെ മനസ്സിലാക്കാൻ ആർക്കും ആവില്ല. അച്ഛന് എല്ലാവരെയും മനസ്സിലാകും 😥
@messyeatingchannel77 Жыл бұрын
നിങ്ങളുടെ വീഡിയോയിൽ അച്ഛൻ വളരെ സന്തോഷവാൻ ആയിട്ടാണ് കാണാറ്
@sindhuammavlogs2466 Жыл бұрын
എന്റെ മക്കളെ നിങ്ങൾ വിഷമിക്കരുത് എന്ന് പറയാൻ പറ്റത്തില്ല🙏 പക്ഷേ എന്തൊക്കെ വന്നാലും നമ്മളും മുൻപോട്ട് ജീവിക്കണം അച്ഛന് ഇത്ര ആയുസ്സ് ഉണ്ടായിരുന്നുള്ളൂ എന്ന് നമുക്ക് കരുതാം നിങ്ങളുടെ വീഡിയോ കണ്ടാൽ അറിയാം നിങ്ങൾക്ക് എത്രമാത്രം അച്ഛനെയും അമ്മയെയും സ്നേഹമുള്ള മക്കൾ ആണെന്ന് പക്ഷേ വിധിയുടെ രൂപത്തിൽ പലതും അനുഭവിക്കേണ്ടിവരും ചില സമയങ്ങളിൽ മറ്റുള്ളവരെ കുത്തി നോവിക്കുന്നത്ചിലവർക്ക് സന്തോഷം ഉള്ള പരിപാടിയാണ് പൊതുജനം പലവിധം എന്ന് കേട്ടിട്ടില്ലേ നിങ്ങളുടെ അച്ഛൻ ഒരു തീരാനഷ്ടം ആണ് പക്ഷേ നമ്മൾ സഹിച്ചേ പറ്റത്തുള്ളൂ ദൈവം വിളിച്ചാൽ പോകാതിരിക്കാൻ ആവില്ല 🙏 ഇനിയുള്ള കാലം നിങ്ങൾ പതറി നിക്കരുത് അമ്മയെ പൊന്നുപോലെ നോക്കണം എല്ലാം ദൈവത്തിന്റെ മുമ്പിൽ സമർപ്പിച്ച് നന്നായിട്ട് പ്രാർത്ഥിക്കണം അച്ഛന്റെ ആത്മാവിന് നിത്യശാന്തി കിട്ടട്ടെ 🙏 നിങ്ങൾ മക്കൾ രണ്ടുപേരും അമ്മയ്ക്ക് കാവൽ ആയിട്ട് ഇടതും വലതും എന്നും ഉണ്ടാവണം മക്കളെ 🙏🙏🙏
സിന്ധു ചേച്ചിയുടെ അശ്വസിപ്പിക്കൽ വളരെ നന്നായിട്ടുണ്ട്. സിന്ധു ചേച്ചിക്ക് മാത്രമേ ഇതിനൊക്കെ സാധിക്കൂ
@shibilshibi7450 Жыл бұрын
ദൈവമേ. ആത്മഹത്യാ ഇത് കേട്ടപ്പോ ഞാൻ ശെരിക്കും ഞെട്ടി...
@abeemathewmahew7744 Жыл бұрын
വേദനകൾ ശരീരികമായി ഉണ്ടായിരിക്കണം , അദ്ദേഹം എന്നും നിങ്ങളെ വിഷമിപ്പിക്കണ്ടായന്ന് കരുതിക്കാണും , എന്തായാലും ദൈവം നിങ്ങൾക്ക് സമാധാനം തരട്ടെ🙏🙏
@SrisWorldCooking Жыл бұрын
Athe snehamullavar aghineyaanu .....pinne vidhi paraghittonnund ath aarkkum mattan pattilyallo.....
@saidevkp44289 ай бұрын
Yes ture. Athu thanne aavum
@Darkmist-x6x Жыл бұрын
ജീവിച്ചിരിക്കുമ്പോൾ എല്ലാവരെയും പരിഗണിക്കുക, ഒരു നേരത്തെ ചിന്ത മതി മനുഷ്യന്റെ തീരുമാനങ്ങൾ മാറാൻ, വാക്ക് ആവാം, പ്രവൃത്തി ആവാം.. നമ്മൾ നിസ്സാരം ആക്കും
@adenemmanuel3450 Жыл бұрын
എന്റെ ഈ comment ആരെങ്കിലും കാണുമോ എന്നറിയില്ല.. എങ്കിലും പറയുവാണ്.... നമ്മുടെ mental health എന്നുള്ളത് ഒരു തമാശ അല്ല... Depression എന്നൊരു അവസ്ഥ ഉണ്ട്.. ആരോടും പറയാതെ ഉള്ളിൽ അടക്കിവെച്ചിരിക്കുക, സാരമില്ല അതങ്ങ് മാറും, ആരോടേലും പറഞ്ഞാൽ അവർ എന്നെ മനസ്സിലാക്കില്ല എന്നിങ്ങെനെ പോകും reasons.. ഇതിങ്ങനെ മനസ്സിൽ അടക്കി വെച്ച് ഒരു ദിവസം ജീവിക്കുന്നതിൽ അർത്ഥമില്ല മരിക്കാം എന്നൊക്കെ അങ് തോന്നിപോകും. പണ്ടുള്ള ആളുകൾക്ക് മാനസിക ആരോഗ്യത്തെ കുറിച് അത്ര വലിയ പ്രാധാന്യം കൊടയ്ക്കാറില്ലാരുന്നു.. നമ്മൾ അങ്ങെനെ ചെയ്യരുത്. ഒരു professional help ചോദിക്കുക. മനസ്സിൽ ഉള്ളത് വിശ്വസിക്കാവുന്ന ഒരാളോട് പറയുക.. മനുഷ്യത്വം ഉള്ള മനുഷ്യരുണ്ട് അവർ സഹായിക്കും. ഞാനീ അവസ്ഥയിലൂടെ പോയതാണ്.. എന്റെ കോളേജിൽ teachers എന്നെ ഇപ്പോൾ സഹായിക്കുന്നു.... Help ചോദിക്കുക എന്നതാണ് courage. ഒരിക്കലും മടിക്കരുത് സഹായം ചോദിക്കുക. Mental Health is not a joke😔😔REST IN PEACE❤😒
@ambikamr8306 Жыл бұрын
ഹലോ ഞാനും അങ്ങനെ ഒരു സിറ്റുവേഷൻ ആണ് മിണ്ടാമോ
@dreamcatcher7471 Жыл бұрын
@@ambikamr8306 thangal parayoo
@arathy4558 Жыл бұрын
you said the right thing❤
@commentred6413 Жыл бұрын
Well said sir 👍 🙏
@shahanasafsal8199 Жыл бұрын
അച്ഛന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ 😔😥🙏
@lizysunny7855 Жыл бұрын
കൂടുതൽ സന്തോഷം എപ്പോഴും സങ്കടത്തിൽ അവസാനിക്കും, നേരെ മറിച്ചും എല്ലാം സഹിക്കാൻ 🙏🏽അതേ ഉള്ളു
@shobhanashobha5611 Жыл бұрын
എപ്പഴും ചിരിക്കുന്ന അച്ഛന് എന്ത് തോന്നി,, ആയുസ്സ് തീരാറാവുമ്പോൾ ഓരോ കാരണങ്ങൾ,, അമ്മയെ ആശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ല.
@midhilaraj1296 Жыл бұрын
അങ്ങനെ ചെയ്യാൻ അച്ഛന് എന്ത് ഉണ്ടായി. Amma എവിടെ എന്ത് cheyyuvanu🥰🥰
@dailywyoming9 ай бұрын
ഒരു നിമിഷം മതി എല്ലാം മാറി മറിയാൻ. എല്ലാം സഹിക്കാനുള്ള കരുത്തു ദെയ്‌വം നൽകട്ടെ 🙏🙏
@wereinlove2.0 Жыл бұрын
അച്ഛന്റെ ആത്മാവിന് നിത്യശാന്തി കിട്ടട്ടെ നെഗറ്റീവ് കമൻസ് കണ്ട് തളർന്നു പോകരുത് അമ്മയെ പൊന്നുപോലെ നോക്കി ഇടത്തും വലത്തും നിങ്ങൾ ഉണ്ടാവണം നിങ്ങൾ വേണം അമ്മയെ പറഞ്ഞു ആശ്വസിപ്പിക്കാൻ.. എല്ലാ വിഷമങ്ങളും അതിജീവിക്കാനുള്ള മനക്കരുത്ത് സർവ്വേശ്വരൻ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും തരട്ടെ 🙏🙏
@amcouples777 Жыл бұрын
അച്ഛന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ 🙏🙏
@lachulakshmi2390 Жыл бұрын
Yes😒😒
@ratheeshkottanbkl3319 Жыл бұрын
വിഷമിക്കരുത് നിങ്ങൾ അമ്മയെ നോക്കണം അച്ചന്റെ ആത്മാവി ന് നിത്യശാന്തി കൊടുക്കട്ടെ🙏🌹പ്രണാമം 🌹🙏
@TUTTOOSDIARYS Жыл бұрын
വിശ്വസിക്കാൻ പറ്റണില്ല ദൈവം അച്ഛന് സ്വർഗ്ഗരാജ്യം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😔
@beenaboban9403 Жыл бұрын
ശരിക്കും വിഷമമം തോന്നി അമ്മ dance ചെയ്യുമ്പോൾ അച്ഛൻ്റെ ചിരിയോക്കെ ഒന്നു കാണേണ്ടതു തന്നെ ആയിരുന്നു ,,Heart condolence
@sreekuttyshijus5979 Жыл бұрын
Amma
@anjuvishnuvishnu9575 Жыл бұрын
ഒരുപാട് സങ്കടം ഉണ്ട് 😭😭😭😭 അച്ഛന്റെ ആന്മാവിനു ശാന്തി കിട്ടട്ടെ
@danielfebymarykavummannil7710 Жыл бұрын
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@nileenak7252 Жыл бұрын
ഒരു കാര്യവും ഇല്ലാതെ ഒരാളും ജീവിതം അവസാനിപ്പിക്കില്ല ,കാരണം അറിയില്ല എന്നത് സത്യം ആവും
@harithahari6252 Жыл бұрын
മക്കളെ പറയുന്നവർ പറയട്ടെ നിങ്ങൾ വിഷമിക്കണ്ട നിങ്ങളെ അറിയുന്നവർ കുറേ പേരുണ്ടല്ലോ ഞങ്ങളൊക്കെ നിങ്ങളുടെ കൂടെ ഉണ്ട് അമ്മയെ സമദാനിപ്പിക്കു 😔🙏
@hafsayoosefv857 Жыл бұрын
ഞാൻ കരുതി അച്ഛന് പെട്ടെന്ന് എന്തെങ്കിലും വയ്യായിക പെട്ടെന്ന് വന്നതാണെന്നാണ്.കുറച്ചു ആരോഗ്യകുറവും ഉണ്ടയിരുന്നല്ലോ!ഒരു തോന്നലിൽ പറ്റിപോയതാവും!എല്ലാം സഹിക്കാനും വേഗം യാഥാർത്യവുമായി പൊരുത്തപ്പെട്ട് നിങ്ങൾക്ക് തിരിച്ചു വരാനും ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.അച്ഛന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ...
വല്യ വിഷമങ്ങൾ ഉണ്ടായിരിക്കില്ല. ഒരു നിമിഷത്തെ തോന്നലായിരിക്കാം. എന്തായാലും സംഭവിക്കാനുള്ളത് സംഭവിച്ചു. കണ്ണ് തട്ടിക്കാണും നിങ്ങളുടെ സന്തോഷത്തിന്. വിഷമിക്കണ്ട എന്ന് പറയുന്നില്ല. കാര്യമില്ല. അമ്മയെ normal ആക്കാൻ ശ്രമിക്കൂ. നെഗറ്റീവ് അതിന്റെ വഴിക്ക് നടന്നോളും. നമ്മുടെ വീട്ടിൽ ഒരു വിഷമം ഉണ്ടാവുന്ന പോലെ തന്നെയാണ് നിങ്ങളുടേതും എന്ന് മനസിലാക്കാൻ കഴിവില്ലാത്തവരാണ് പറയുന്നത്.
@minikutty7669 Жыл бұрын
L
@sibidharma3946 Жыл бұрын
Kanna വിശ്വസിക്കാൻ പറ്റുന്നില്ല എനിക്ക് അത്രക്കും ഇഷ്ടമായിരുന്നു നിങ്ങളെ എല്ലാം. പറയുന്നവർ പറയട്ടെ നെഗറ്റീവ്. കൊടുക്കാവുന്നതിൽ കൂടുതൽ സന്തോഷം നിങ്ങൾ മക്കളും അമ്മയും കൊടുത്തു. അതുതന്നെ ആണ് ആ അച്ഛന് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യവും. എല്ലാം സഹിക്കാനും ഷെമിക്കണം പറ്റട്ടെ. പറയുന്നവർ പറയട്ടെ. അച്ഛൻ നമ്മുടേത് ആയിരുന്നു. ഓരോ ആളുകൾക്കും വരുമ്പോഴേ അതിന്റെ വേദന മനസിലാകൂ. വിഷമിക്കരുത്. നമ്മൾ എല്ലാരും ഒരു ദിവസം പോകണ്ടവർ ആണ്. അച്ഛന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു 🌹🌹🌹😢
@srp-themallu Жыл бұрын
എന്ത് പറയണമെന്ന് അറിയില്ല ബ്രോ.. നിങ്ങളുടെ മാനസികാവസ്ഥ നല്ലത് പോലെ മനസിലാവുന്നുണ്ട്.. മനസിന്റെ താളം ആർക്ക് വേണേലും എപ്പോ വേണേലും തെറ്റാം.. എനിക്കറിയാവുന്ന ഒന്ന് രണ്ട് പേർ ഇത് പോലെ ചെയ്തിട്ടുണ്ട്. ഒരു കാരണവും മറ്റുള്ളവർക്ക് മനസിലാക്കാൻ പറ്റാത്ത ഒരവസ്ഥയായിരുന്നു.. ഡിപ്രെഷൻ.. അത് ആർക്ക് എപ്പോ എന്ന് പറയാൻ പറ്റില്ല.. അമ്മയ്ക്കും നിങ്ങൾക്കും ദൈവം മനസിന് ശക്തി തരട്ടെ..
@richurichu5144 Жыл бұрын
ഞാൻ ഒരു ഗ്ലാസ് വെള്ളം കുടിച്ച് നോമ്പ് തുറന്നു അതുകഴിഞ്ഞ് ഫുഡ് കഴിക്കാൻ ഇരുന്നപ്പോൾ മോന്റെ വീഡിയോ കണ്ടു എനിക്ക് എന്തു പറയണമെന്ന് അറിയില്ല എത്ര നല്ല പോലെ കഴിഞ്ഞ ഫാമിലി ചിലപ്പോൾ അച്ഛന്റെ മാനസികാവസ്ഥ അതിനു പ്രേരിപ്പിച്ചു കാണും നിങ്ങൾ സങ്കടപ്പെടരുത് അമ്മയെ അടുത്തിരുന്ന് ആശ്വസിപ്പിക്കണം എന്റെ വയർ നിറഞ്ഞ പോലെ എന്റെ വയറു നിറഞ്ഞ പോലെ പറയുന്നവര് പറഞ്ഞോട്ടെ മോനെ അല്ലാഹു എല്ലാം കാണുന്നുണ്ട് മക്കൾക്കും അമ്മയ്ക്കും സഹിക്കാനുള്ള ശക്തി കൊടുക്കണേ റബ്ബേ ആമീൻ മക്കൾ പേടിക്കേണ്ട 😭😭😭😭😭😭🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿 അച്ഛന് ആത്മശാന്തി കിട്ടട്ടെ ആത്മാവിന്
@sethulakshmi5767 Жыл бұрын
ചേട്ടാ...ith nte oru opininon aanu... Ethelum thettu unde naod shemikane... Chettantem chechidem ee video kandapo parayan thonniyathu aanu.. Namale namaude lyfil nadakna ella karaygalum social mediail post cheynathu seriyano.. Chettan ee videoil paranu oru hosiptal case aane polum videoil kanikumenu.. Ningalde real lyf aanu ningale videosilodu ellarkum kanichonduerne.. Epo achante maranam aayi bethapettu ndhoke tharathilulla comments ningale mentally vishmikundenu ee videoilodu mansilkan pattum... Njn chettantem familyde fan onumalla enalum videos ellam kanurnu like cheyrurnu.. Ningale ellam baygrya ishtmanu.. Pure and genuine enu oro reels kanubozhum namuk mansilaku.. Nik epo parayan ullathu... Itrem vishmichu erikna sachryathil egneulla mosham comments idanavrodu marupadi parayan vendi egene oru video cheyndrnu.. Ningalde sandgathil kude nilkan patthavare alle ethaarathilulla comments idane.. Agneullavrek ulla marupadi deivam kodutholum chetta... Ningalde sandgam kandit parayne aanu kettoo.. Ningale arude munilum thottu kodukalum.. Epozhum happiee ayit erikna family full energyodu kudi thirich varanam.. Ammak full supportum undakum.. Ningalde chirikna mugam kannna nik ishtam.. Paranthil ethelum thettu unde naod shemikane.. Achnte aathmavune santhi labikate..❤❤❤❤
@shayamaz5561 Жыл бұрын
പാവം അച്ഛൻ 😔 വേറെ ഒന്നും പറയാൻ ഇല്ല 🙏 ചില വിഷമങ്ങൾ അവര് പങ്കു വെക്കില്ല അത് നമുക്ക് മനസിലാക്കാൻ കഴ്ഞ്ഞില്ലെന്നും വരും Rip അച്ഛാ
@DipuNair Жыл бұрын
Santhoshayi jeeviche kudumbathe arokkayo kannu vechu... pavam....May almighty give you the strength to bear the loss.... acchanu nithyashanthi kittatte....❤
@meenakshikkutti Жыл бұрын
Lokathinte kannukale aakarshikkan vendi ithrayum karyangal cheithukootiyal kannu urappanu
ഒരു കാര്യം ഇല്ലാതെ ജീവിതം വേണ്ടന്ന് വെക്കില്ലലോ ആരും... എന്തെങ്കിലും താങ്ങാനാവാത്ത സങ്കടം ഉണ്ടായിക്കാണും... ആർക്കും ഒരു ഭാരം ആവണ്ട എന്ന് കരുതിക്കാണും.... അമ്മ നല്ല സ്നേഹത്തോടെയാ നോക്കണേ ന്നാലും അച്ഛന് താങ്ങാൻ പറ്റാത്ത എന്തെങ്കിലും ഉണ്ടായിക്കാണും..... 🥲
@shinyprasadshiny9838 Жыл бұрын
ഓരോ മനുഷ്യർക്കും ദൈവം മരണവും നിശ്ചയിക്കും അതുപോലെ അച്ഛന്റെ മരണം ഇങ്ങനെ ആകും. അത് ഒന്നും ഉണ്ടായിട്ടായിരിക്കില്ല അച്ഛന്റെ സമയം അടുത്ത് അപ്പൊ അച്ഛന് അങ്ങനെ തോന്നി പോയി.... വിഷമിക്കരുത് negative പറയുന്നവർ ദൈവ ഭയം ഇല്ലാണ്ടെ അങ്ങനെ പറഞ്ഞുകൊണ്ടിരിക്കും പോകാൻ പറ..... Video ഒക്കെ ചെയ്ത് ഹാപ്പി ആയിരിക്ക്.. അച്ഛന് നിത്യശാന്തി കിട്ടട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Anandasahasram Жыл бұрын
അച്ഛൻ ആർക്കും ഉത്തരം കൊടുക്കാത് പോയി.. ഇപ്പോ ബാക്കി വീട്ടിലുള്ളോരാണ് എല്ലാരുടേം മുന്നിൽ ഉത്തരം കൊടുക്കാനാവാതെ സങ്കടപെടുന്നത് .. 😢അച്ഛൻപോയ സങ്കടം വേറെയും 😢
@heavenhero2013 Жыл бұрын
ഒരാൾ ആത്മഹത്യ ചെയ്യണം എങ്കിൽ അത്രയേറെ വിഷമം ഉണ്ടായിരുന്നു കാണും. അത്രക്കും പറ്റാത്ത അവസ്ഥയിൽ മാത്രമേ അത് ചെയ്യൂ. പിന്നെ vdo കാണുന്നു എന്ന് വച്ച് എല്ലാ കാര്യവും നാട്ടുകാർക്ക് അറിയാൻ പറ്റില്ലല്ലോ. പഴയപോലെ ഉള്ള സ്നേഹോം carng അദ്ദേഹത്തിന് നഷ്ടപ്പെട്ടു കാണും
@m4tech177 Жыл бұрын
പുള്ളിയുടെ ആയുസ്സ് അത്രയേ ഉള്ളു നമ്മൾ ജനിക്കുമ്പോൾ തന്നെ നമ്മുടെ തലയിൽ എഴുതിയിട്ടുണ്ട് ഇങ്ങനെ തന്നെ മരിക്കണമെന്ന് കുടുംബത്തെ എത്ര സന്തോഷം ഉണ്ടായാലും ദുഃഖം ഉണ്ടായാലും നടക്കേണ്ടത് അതേപോലെ തന്നെ നടക്കും ഇനിയും നമുക്ക് എല്ലാം ആത്മാവിന് നിത്യ ശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുക
Eda Monus, Thanks a lote 4 Sharing Be positive ,May be Depression and Anxiety Pls take care of Amma,Pls do not leave her alone at home
@RekhaRekha-sp8ld Жыл бұрын
അച്ഛന് വയ്യായ്ക ഉണ്ടായിരിക്കും നിങ്ങളെ ഇനിയും ബുദ്ധിമുട്ടിക്യണ്ട വിചാരിച്ചു കാണും ശാരീരികമായ അസൗസ്ഥത ഉണ്ടായിക്കാണും നിങ്ങൾ അച്ഛനെ പൊന്നുപോലെ നോക്കി സ്നേഹം കൊടുത്തു. പക്ഷെ അച്ഛന് അത്രേ ആയുസ് ഉള്ളു എന്ന് വിചാരിച്ചു സമാധാനിക്യ അച്ഛന് വേണ്ടി പ്രാർത്ഥിക്യ എല്ലാം ഉണ്ടാക്കി അച്ഛന് അമ്മ വാരികൊടുക്കുന്നതും എല്ലാം കാണുമ്പോൾ കരച്ചിൽ വന്നിട്ടുണ്ട്. 😭 പ്രാർത്ഥിക്കാം അച്ഛന്റെ ആത്മാവിനു വേണ്ടി 🙏🙏🙏
@jayasrenair6187 Жыл бұрын
മോനെ ആരെന്ത് പറഞ്ഞാലും നിങ്ങൾ മൂന്നുപേരും സ്ട്രോങ്ങായി നിൽക്കുക, ബാക്കി എല്ലാവരുടെയും ജീവിതത്തിൽ ഓരോ പ്രോബ്ലെംസുകൾ ഉണ്ട് എല്ലാം തികഞ്ഞവരായി ഈ ലോകത്താരും ഇല്ല. എല്ലാം മറക്കാൻ എന്നുപറയുന്നില്ല എന്നാലും അമ്മയുമായി വീഡിയോ ഒക്കെ ചെയ്ത് പഴയതുപോലെ തിരികെ വരാൻ നോക്കുക, തളർത്താൻ ആയിരം പേരുണ്ടാകും അതൊന്നും കാര്യമാക്കേണ്ട.
@dhanaksharasworld Жыл бұрын
Heart Attack ആയിരിക്കും എന്നാണ് ഞാൻ കരുതിയത്. ഇങ്ങനെ ആണ് മരിച്ചതെന്നു വിശ്വസിക്കാൻ പറ്റുന്നില്ല. നിങ്ങളുടെ family ഇരുപാട് ആളുകൾ കണ്ടു അവരെല്ലാം നിങ്ങളെ ഇഷ്ടപ്പെട്ടു എന്ത് happy ആയിരുന്നു dance വീഡിയോ എടുക്കുമ്പോൾ അച്ഛൻ പിറകിൽ നിന്നും ചെറിയ രീതിയിൽ step ഇടുന്നതൊക്കെ ഓർക്കുമ്പോൾ ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല
@sinidavid3047 Жыл бұрын
ഞാനും അങ്ങനെയാ കരുതി ഇരുന്നത്. എന്തു പറയാനാ😞
@kavyavinodkavya2811 Жыл бұрын
എന്താ ചെയ്തത് എന്ന് അറിയുമോ
@Simplystyleaiswu Жыл бұрын
Suicide anu
@MINIVLOG260 Жыл бұрын
Achan yentha cheyth paraj illa .nighal Aa timel yevede aayirunnu ??pinneed reply tharum vijarikkunnu
@nandanasanil3811 Жыл бұрын
ആരെയും ഒന്നും ബോധിപ്പിയ്ക്കാൻ നിൽക്കണ്ട നഷ്ടം നിങ്ങള്ക്ക് മാത്രം അമ്മയെ നോക്കിക്കോണ
@alfithankachan1505 Жыл бұрын
എന്റെ അച്ഛനും വണ്ടി ആക്‌സിസിഡന്റ് ആയി..3 മാസം കിടപ്പിൽ ആരുന്നു.. തുട എല്ല് പൊട്ടി കമ്പി ഇട്ടു ഇപ്പോൾ 8 മാസമായി ക്രച്ചേസിൽ ആണ് നടക്കുന്നത്... സഹിക്കാവുന്നതിലും അപ്പുറം വേദന ആരുന്നു... ഇടക്ക് പറയും ഈ വേദന സഹിക്കുന്നേലും ഭേദം അപ്പൊ മരിക്കുന്നതു ആരുന്നു എന്നൊക്കെ... എല്ലാർക്കും ബുധിമുട്ട് ആയ്യി എന്നൊക്കെ.. പക്ഷേ ഞങ്ങൾ കൂടെ നിന്നു.. ബുദ്ധിമുട്ടുകൾ ഒരുപാടു ഉണ്ടായാലും മുഖത്തു കാണിക്കാതെ ചിരിച്ചു ധൈര്യം കൊടുത്തു കൂടെ നിന്ന്.. ചെറിയ കുഞ്ഞിനെ പോലെ നോക്കി... ഇപ്പോൾ ബെറ്റർ ആയ്യി വരുന്നു... എന്തേലും വിഷമം ഉള്ളവരോട് വെറുതെ എന്നതെകിലുമൊക്കെ സംസാരിക്കാൻ time കണ്ടുപിടിച്ചു അവരെ കൂടെ നിർത്തണം.. രോഗിയെ പോലെ മാറ്റി നിർത്തരുത്....
@alfithankachan1505 Жыл бұрын
@neethu BB5 fan🥀 എവിടെയെങ്കിലും പിടിച്ചു നടക്കാൻ ആയിട്ടുള്ളു.. സമയം എടുക്കും... ബെറ്റർ ആയ്യി വരുന്നു 🥰
@commentred6413 Жыл бұрын
അച്ഛനെ കണ്ടിട്ടുള്ള ആർക്കും വിശ്വസിക്കാൻ പറ്റുന്നില്ല ❤പിന്നെ കുടുംബം എങ്ങനെ സഹിക്കും
@ambikamr8306 Жыл бұрын
പക്ഷേ ഒരു കാര്യം ഉണ്ട് വെറുതെ ഒരാൾ സൂയിസൈഡ് ചെയ്യില്ല അത് ഉറപ്പാണ് അല്ലാതെ നിങ്ങൾ പറയുന്നേ പോലെ അല്ല വിഷമിപ്പിക്കാനും അല്ല മനസിന് ഇതിൽ നിന്നും റിക്കവർ ആവാൻ പറ്റില്ല എന്ന് തോന്നുന്നേ കാര്യം വരുമ്പോ ഒരു നിമിഷം കൊണ്ട് ചെയ്യുന്നതാണ് സൂയിസൈഡ് അല്ലാതെ വെറുതെ ചെയ്യില്ല
@shyksa1632 Жыл бұрын
അദ്ദേഹം ഇന്നില്ല എന്നുള്ള ഒരു വസ്തുതയാണ്... ആശയവിനിമയം വളരെ വളരെ അത്യാവശ്യമാണ്.,. നിങ്ങൾ അത് ചെയ്യുന്നില്ല എന്നല്ല അതിനർത്ഥം... പഴയതുപോലെ നിങ്ങളുടെ കൊച്ചു കുടുംബത്തിൽ സമയം കണ്ടെത്താൻ പറ്റാത്തതുകൊണ്ട് ആവാം... ചിലർ അങ്ങനെയാണ് ഇനി അതിനെ പോസ്റ്റുമോർട്ടം ചെയ്യുന്നതിൽ അർത്ഥമില്ല സന്തോഷമായി ഇരിക്കാൻ ശ്രമിക്കുക എന്ന് മാത്രം ഒരു അഭ്യർത്ഥന🙏🙏🙏🙏🙏
@leela57 Жыл бұрын
Ayyooo... adheham anghane cheyyumennu orikkalum visvasikkan pattunnilla eppolum ellarum onnichu happy ayirikkunnu. Monte hair cut akkunnu paraunna video kandu valiyammacchi veetil ellarum onnichu. Pinne pinne ariunnau maranapettunnu. 😢 Athe . Almasanthi kittatte Ammaye cherthupidikkuka.. you are a good son and daughter ..May God stenghten all to recover from this sad situation...
@achurenju584 Жыл бұрын
Achanu Ntha pattiye parayamo
@CopaMocha6232 Жыл бұрын
@@achurenju584suicide ennu paranju... engane suicide cheithu nu paranjilla... and thy dnt hve reasons to say
@achurenju584 Жыл бұрын
Aano yetra happy ayitt indaya family alle nallonum sangadam indh
@zuha2412 Жыл бұрын
@@achurenju584 തൂങ്ങി മരിച്ചത് പാവം അച്ഛൻ
@achurenju584 Жыл бұрын
@@zuha2412 😭
@vigneshwaravlogsmalayalam9249 Жыл бұрын
വിഷമിക്കല്ലേ വിശ്വാസം വരുന്നില്ല ഇപ്പോഴും 😢😢😢😢😢 നെഗറ്റീവ് പറയുന്നവർ പറയട്ടേ ആ കമെന്റ് ഒന്നും ആ പാവം അമ്മയുടെ കണ്ണിൽ കാണാതിരിക്കട്ടെ 🙏
@parvendhu Жыл бұрын
Ayyo ithepo?? Njanipozha kanunne
@ravinr3420 Жыл бұрын
മോനു മോളേ വിഷമിക്കല്ലേ നെഗറ്റീവ് പറയുന്നവർ പറയട്ടെ അമ്മയെ നല്ലോണം നോക്കിയാൽ മതി
@shajahanshajahan9647 Жыл бұрын
വിശ്വസിക്കാൻ പറ്റുന്നില്ല മോനേ കാരണം അച്ഛൻ തന്നേ അറിയുള്ളു ningal വിഷമിക്കാതിരിക്കാ ammayee നല്ലോണം നോക്കാ എന്നാ cheithy. സുസൈഡ് ചെയ്യുന്ന തൊട്ട് മുൻപ് yenganeyayirunnu മോനേ അച്ഛൻ. ആരും കണ്ടിട്ടുണ്ടാവില്ല അല്ലേ മോനേ. സങ്കടം കൊണ്ട് ചോതിക്കാം മോനേ. നെഗറ്റീവ് ആയി idukkalleee ningalee പോലീ സങ്കടം ആണ് 😢😢😢
@chummaveruthay95359 ай бұрын
നിങ്ങൾ ആരും വീട്ടിൽ ഇല്ലായിരുന്നോ, പാവം അഛൻ, ഉള്ളിൽ എന്തെങ്കിലും വിഷമം കാണുവായിരിക്കും. സാരമില്ല. ആത്മാവിൻ വേണ്ടി പ്രാർത്ഥി ആക
@rashidashanavas2127 Жыл бұрын
Chilappol nigal achane srathikujillanubthiniyidundakum athayirikum pinna nigalu video oke happily monnude pokujunu chirikuju santhoshikuju apo achan ottapetta pole thoniyidundakum athayirikum allathe verannum ayirikills
@Thaslimath-gg6ls Жыл бұрын
എന്താണ് അച്ഛൻ ചെയ്തത് എപ്പോഴായിരുന്നു വീട്ടിൽ ആരും ഉണ്ടായിരുന്നില്ലെ പ്ലീസ് റിപ്ലൈ വീഡിയോ
@kaechu3 Жыл бұрын
അദേഹത്തിന്റെ മനസ്സിന് ഡിപ്രെഷൻ ആയിക്കാണും..... Anyway... ജീവിച്ചിരിക്കുന്നവർ പരസ്പരം ആശ്വസിപ്പിച്ചു ജീവിതം മുന്നോട്ടു ഭംഗിയായി കൊണ്ടുപോകുക.... 🙏🙏👍
@lasijasidharthanlathaanant9520 Жыл бұрын
👍👍👍
@Kavyaanil555 Жыл бұрын
അച്ഛൻ ആത്മഹത്യ ചെയ്തെന്നു പറഞ്ഞപ്പോൾ ശരിക്കും ഷോക്ക് ആയി പോയി😭😭എന്തിനാ അച്ഛാ അങ്ങനെ ചെയ്തേ..എനിക്ക് ആ അച്ഛനെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് feeling ആയിരുന്നു..ഒരു വിഡിയോയിൽ അമ്മ പറയുന്നുണ്ട് അച്ഛന് ആക്‌സിഡന്റായി ആശുപത്രിയിൽ കയറുമ്പോൾ പണം ഇല്ലാതിരുന്ന അവസ്ഥയൊക്കെ..ആ അവസ്ഥയിൽ നിന്നും അച്ഛനെ ഈ രീതിയിൽ നമ്മുടെ മുന്നിൽ നിർത്തിയ അമ്മയുടെ ആ effort എത്രയായിരുന്നിരിക്കണം..ഇപ്പോളും നല്ല ട്രീറ്റ്മെന്റ് തന്നെ ആണ് നൽകികൊണ്ടിരുന്നതും..എല്ലാ വിഡിയോയിലും എന്ത് ഹാപ്പി ആയിരുന്നു അദ്ദേഹം..പിന്നെ എന്തിനായിരുന്നു അച്ഛാ ഇങ്ങനെ അമ്മയെ തീരാ ദുഃഖത്തിൽ തള്ളിയിട്ട് പോയത്.. നിങ്ങളെ സ്നേഹിക്കുന്ന കുറച്ചുപേർ ഈ ലോകത്ത് ഇല്ലേ അവർക്കും ഈ വേർപാട് താങ്ങാൻ കഴിയുന്നില്ല.. അമ്മയ്ക്ക് എല്ലാം സഹിക്കാനും തരണം ചെയ്യാനുമുള്ള ശക്തി ഈശ്വരൻ കൊടുക്കട്ടെ..🙏🙏😢😢
@Ashagopinath-q5i Жыл бұрын
അത് അങ്ങനെ ആണ്...... അവർക്കു അറിയാം എന്തിനാണ് അങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത് എന്നു.... അത് ചിലപ്പോൾ നമ്മൾ ചിന്തിക്കുന്നതിലും അപ്പുറത്തായേരിക്കും....ഒരു കാര്യവും ഇല്ല എന്നു നമ്മുക്ക് ആണ് തോന്നുന്നത്..... അവർക്കു അറിയാം കാര്യം എന്തെന്ന്..... അവരുടെ കാര്യം നമ്മുക്ക് നിസ്സാരമാരിക്കും... അതാണ് അവർക്കു ഒരിക്കലും എക്സ്പോസ് ചെയ്യാൻ ആഗ്രഹിച്ചു കാണില്ല..... പ്രാർത്ഥിക്കുക 🙏🏻🙏🏻🙏🏻പോയവർക്ക് വേണ്ടി 🙏🏻🙏🏻🙏🏻
@SmithaSiby-b6l8 ай бұрын
നിങ്ങൾക് നല്ലത് വരട്ടെ വിഷമിക്കേണ്ട ❤️❤️
@sijisreekumar169 Жыл бұрын
മറ്റുള്ളവർ പറയുന്നത് പറയട്ടെ നിങ്ങളുടെ വിഷമം ഞങ്ങൾക്ക് മനസിലാകും ഞാൻ നിങ്ങളുടെ വീഡിയോ കാണും എങ്കിലും കമെന്റ് ഇടാറില്ല പക്ഷേ അച്ഛൻ പോയി എന്ന് പറഞ്ഞപ്പോ വിഷമം വന്നു അമ്മക്ക് ധൈര്യം കൊടുക്ക് ❤️🥰
@nationallab2265 Жыл бұрын
Pavam achan ellarkm reels trip ithinoke alle neram. Dprsn aay kanum. Oru karyom illand aarum athmahatya cheyilla. Ningl ath ariyan sremichilla enn parayannathalle sheri
@sheejajude2991 Жыл бұрын
Ningalude Ammye Janariyum😂😂😂😂SINDHU
@krishnasmagic9518 Жыл бұрын
എന്തെങ്കിലും ഒരു കാരണം നിങ്ങൾ ariyand ഉണ്ടാകും.. അല്ലാതെ ജീവിതം വേണ്ട എന്നു വെക്കുമോ... നിങ്ങളെ വിഷമിപ്പിക്കണ്ട എന്നു vechakum മിണ്ടാത്തെ പോയത് പാവം അച്ഛൻ.. വിഷമിക്കണ്ട മോനെ 😭😭🙏🏼🙏🏼
@jencyvincent1785 Жыл бұрын
എന്റെ പൊന്നു മക്കളേ! നിങ്ങളുടെ വീഡിയോസെടുത്തു കാണുമ്പോ മനസില് വല്ലാത്ത വിങ്ങലാ U Tube open ആക്കുമ്പോ നിങ്ങളെ ഓർമ്മ വരും കാലം മായ്ക്കാത്ത മുറിവില്ല മക്കളേ! അമ്മയുടെ കൂടെ എപ്പോഴും വേണം
ഓരോരുത്തരുടെയും വീട്ടിൽ സംഭവിക്കുമ്പോളേ അതിന്റെ വേദന മനസ്സിലാകൂ 🙏🙏🙏nammude വിഷമം നമ്മുടേത് മാത്രമാണ് മറ്റുള്ളവർക്ക് അത് വെറും നേരമ്പോക്ക് മാത്രം
@nandhakumarnandhakumar2784 Жыл бұрын
അച്ഛൻ ഭയങ്കര സന്തോഷത്തിൽ ആയിരുന്നല്ലോ അച്ഛൻ ഇങ്ങനെ ചെയ്യു മെന്ന് വിചാരിച്ചിരുന്നില്ല അമ്മ എവിടെ
@radhikavr7354 Жыл бұрын
ഒരുപാട് ഇഷ്ടം ഉള്ള ഫാമിലി നിങ്ങൾ. അച്ഛൻ അമ്മ സ്നേഹം ഓക്കേ കാണാൻ സമയം ഒരുപാട് സന്തോഷം കാരണം അച്ഛൻ full സപ്പോർട്ട് അമ്മക് അത് പോലെ തന്നെ. പക്ഷെ അച്ഛൻ ഏത് കൊണ്ട് ഇങ്ങനെ cheyathu അച്ഛാ പാവം അമ്മ ആലോചിച്ചു nokkoam അറിയുന്നു കുഴപ്പമില്ല അച്ഛൻ തന്നെ ariyul എന്താ കാരണം എന്ന്. ഏട്ടാ ചേച്ചി അമ്മ നന്നായി nokkon അമ്മ പഴയ പോലെ മാറ്റി കൊണ്ട് വരണം പ്ലീസ്.
@rimnaskitchen6324 Жыл бұрын
Hi... സിറ്റുവേഷനിലൂടെ കടന്നു പോവുകയാണ് ഇപ്പോൾ ഞാൻ... ഹസ്ബന്റിന്റെ അമ്മയും ഇപ്പോൾ ഇതുപോലെ തന്നെ ചെയ്തിരിക്കുകയാണ് ഞങ്ങൾ ഇപ്പോഴും ഷോക്കിൽ നിന്ന് മാറിയിട്ടില്ല. ഞങ്ങളുടെ മമ്മി ഇത് ചെയ്തെന്ന് ഇപ്പോഴും ഞങ്ങൾക്കറിയില്ല... ഓപ്പറേഷൻ ചെയ്യണമായിരുന്നു.. മുട്ടിന് തേയ്മാനം ഉണ്ടായിരുന്നു... മക്കൾക്ക് വെക്കേഷൻ വന്നാൽ ഓപ്പറേഷൻ ചെയ്യാൻ തയ്യാറായതായിരുന്നു... പറയും പേടിയാവുന്നു... ഫെബ്രുവരി രണ്ടാം തീയതി എല്ലാം അവസാനിപ്പിച്ച്... മമ്മി ഞങ്ങളെ വിട്ടു പോയി
അച്ഛന്റെ ആത്മാവിന്റെ ശാന്തിക്കായി പ്രാർത്ഥിക്കുന്നു അമ്മയെസമാധാനിപ്പിക്കുക
@ashasaravanamoorthy636 Жыл бұрын
നിങ്ങടെ വിഷമം എനിക്ക് നന്നായി മനസിലാകും, എന്റെ അച്ഛൻ ഇതു പോലെ ആണ് പോയത് ഇന്നു വരെ എന്തിനാ അച്ഛൻ ചെയ്തേ എന്ന് അറിയില്ല ആർക്കും ആൾകാർ പറയും നമ്മൾ കള്ളം പറയുന്നതാണ് എന്ന് പക്ഷെ സത്യം നമുക്കല്ലേ അറിയൂ 4 വർഷം ആയി ഇനിയും ചിന്തിക്കും എന്തിനായിരുന്നു എന്ന്. അമ്മേടെ കൂടെ നില്ക്കു ധൈര്യം കൊടുക്ക്
@snehasiva4974 Жыл бұрын
എന്റെ അച്ഛനു ഇങ്ങനെ തന്നെയിരിരുന്നു ഇപ്പോഴു ഞങ്ങൾക്ക് അറിയില്ല എന്തിന് ആയിരുന്നു എന്ന്😭😭😭
@shynisuresh7875 Жыл бұрын
എന്റെ ഭർത്താവും കഴിഞ്ഞ മാസം 22ന് എന്നെയും എന്റെ പൊന്നു മക്കളെയും വിട്ടു പോയി. ഇപ്പൊ വരാം എന്നു പറഞ്ഞു പോയതാണ് ഒരു ആക്സിഡന്റ് 😢😢😢ഞാൻ ഇന്ന് ഞാൻ അനുഭവിക്കുന്നവേദന 😢😢😢😢😭എല്ലാം സഹിക്കാൻ ഉള്ള ശക്തി ഈശ്വരൻ നമുക്ക് തരട്ടെ
@Glitzwithme Жыл бұрын
@@snehasiva4974 ശരിക്കും എന്താ പറ്റിയത്....😢
@shafnashafi2463 Жыл бұрын
വിഷമിക്കണ്ട. ഒക്കെ ശെരി ആവും. ബ്രോ 😊
@anishpnkm301 Жыл бұрын
ചിലർ അങ്ങനെ ആണ് മറ്റുള്ളവരുടെ വിഷമം മനസിലാക്കാതെ ഓരോന്ന് പറയും എല്ലാ സത്യങ്ങളും ഉൾക്കൊണ്ട് പഴയതു പോലെ ആകാൻ ദൈവം അനുഗ്രഹിക്കട്ടെ
@Beliver248 Жыл бұрын
വിഷമിക്കരുത് എന്നു പറയാൻ പറ്റില്ല,എങ്കിലും അതിൽ നിന്നും overcome ചെയ്തു വരണം🙏
@sheena1590 Жыл бұрын
ആളുകളുടെ ചോദ്യത്തിനൊപ്പം മറുപടി പറയാൻ നിന്നാൽ മനസമാധാന. ഉണ്ഠാകില്ല.ആആത്മാവിനാറെ ശാന്തിക്കായി പ്രാർത്ഥിക്കുക.
@bindubalan3535 Жыл бұрын
മക്കളെ നിങ്ങൾ വിഷമിക്കണ്ട ഞാൻ ഇതുപോലെ ഉള്ള അവസ്ഥയിൽ കൂടി കടന്നു പോയ ആൾ ആണ് പറയുന്നവർ പറയട്ടെ അങ്ങനെ കുറച്ചു ആളുകൾ ഉണ്ട് നമ്മുടെ ദുഃഖ സമയത്തു കുത്തി നോവിക്കുന്നവർ സാരമില്ല എല്ലാം സഹിക്കാൻ ഈശ്വരൻ ശക്തി തരട്ടെ അമ്മയെ നന്നായി നോക്കുക 🙏🙏🙏🙏
@adhizadhu6191 Жыл бұрын
തീർച്ചയായും എനിക്ക് നിങ്ങളുടെ അവസ്ഥ മനസിലാകും എനിക്ക് അറിയാവുന്ന ഒരു വീട്ടിലും ഇതു തന്നെ സംഭവിച്ചിട്ടുണ്ട് ഇപ്പോഴും ആർക്കും അറിയില്ല എന്തിനാ ആ അച്ഛൻ അങ്ങനെ ചെയ്തത് എന്ന് 🙏
@radhaap5924 Жыл бұрын
ഞാൻ വിചാരിച്ചത് അറ്റാക്കായിരിക്കും എന്നാണ് പുള്ളിക്ക് മാനസികമായിട്ട് എന്തെങ്കിലും തോന്നിക്കാണും
ആയ്യോാ അച്ഛൻ എന്താ അങ്ങനെ ചെയ്തേ,.. കഷ്ടം ആയല്ലോ.. ഇത്രേ കമ്പനി ആയിരുന്നില്ലേ... പാവം അച്ഛൻ എന്തോ ഉള്ളിൽ ഒതുക്കി നടന് കാണും...
@vijiammu2121 Жыл бұрын
ഞാനും ഞെട്ടിപ്പോയി ഈ സംഭവം അറിഞ്ഞപ്പോ അച്ഛന്റെ പൊട്ട ബുദ്ധിയില്ല തോന്നിയ ഒരു കാര്യം ആ സമയത്ത് അച്ഛൻ അങ്ങനെ തോന്നിയായിരിക്കും പ്രാർത്ഥിക്കാം അച്ഛന്റെ പറയണ ആൾക്കാരൊക്കെ പറയട്ടെ അവര് പറഞ്ഞു കൊണ്ടേയിരിക്കും ആത്മാവിന് വേണ്ടി എല്ലാം ദൈവം കാണുന്നുണ്ടല്ലോ മോനെ മോളെ
@ReemReem-zn2qh Жыл бұрын
അച്ഛന്റെ നിഷ്കളങ്കമായ ചിരി മനസ്സിൽ നിന്നും മാറുന്നില്ല, പാവം എപ്പോളും ചിരി മാത്രമേ ആ മുഖത്ത് കാണു, ഉള്ളിൽ എന്ധോ വിഷമം ഉണ്ടാകും, പക്ഷെ അച്ഛനെ ഇത്രയും ചേർത്തു നിർത്തുന്ന കുടുംബം ആയിരുന്നിട്ടും അച്ഛൻ എന്തിനാ മറച്ചുവച്ചത്
@aryaajeesh3695 Жыл бұрын
കഷ്ട്ടം 😔😔😔 എനിക്ക് ഇതു കേൾക്കാൻ വയ്യ.. അത്രക്കു മനസിൽ ഇടം കിട്ടിയ ഒരു ഫാമിലി.. വിഷമിക്കാതെ 😔😔 അമ്മ 🥲🥲
@arunaprasad1593 Жыл бұрын
അതെ മരിച്ച കാരണം വീട്ടിലുള്ളവർക്ക് പോലും അറിയില്ല .... വെറുതെ ഓരോന്നു പറഞ്ഞു ആ അമ്മേ ഒന്നുകൂടെ തള്ർത്താൻ നില്ക്കണ്ട ......
@bernicedcoutho4593 Жыл бұрын
So sad to hear about ur Father's death.He was so happy in all ur videos. Can't believe this.We have to face every thing.Take care of ur mom.May his soul RIP.❤️🙏🙏
@achuayswarya1665 Жыл бұрын
അച്ഛന് നിത്യശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു..... അമ്മകും നിങ്ങളുടെ കുടുംബത്തിനും മനകരുത്ത് ദൈവം നൽകട്ടെ........
@athi3731 Жыл бұрын
ഒത്തിരി സങ്കടം ആയി. പാവം. അച്ഛൻ 😭😭
@mallureels1740 Жыл бұрын
Oru kaaranavum illathe aarenkilum marikkumo?? Ee dout ningal onnu clrear cheyyanam. Pne ningalde acahan endh kond suicide cheythu ennu chodikkunnath oru negative cmnt aayt njngalk thonnunnila.. pne vdo il okke kaanunna pole alla ningalde life ennu aaro paranju ennu ningal paranjallo... Ningal athodoppan ningalde sandhoshavum dhukkavum ellam vdo il parayarundennu paranju. Ee20 minit ulla vdo il kaanunna aalkar aano ningal??ee 20 minit aano ningalde life??