LOVE / ARRANGED MARRIAGE😉 Q&A video❤️എല്ലാവരും ചോദിച്ച ചോദ്യങ്ങൾക്കുള്ള മറുപടി😍

  Рет қаралды 114,865

Kondattam Family

Kondattam Family

18 күн бұрын

Пікірлер: 180
@avanthikaworld6830
@avanthikaworld6830 16 күн бұрын
എന്തായാലും നിങ്ങളുടെ ലൗ സ്റ്റോറിയുടെ വീഡിയോ ഇടണം വീഡിയോ കേൾക്കാൻ വേണ്ടി കട്ട വെയിറ്റിംഗ്
@simsar69
@simsar69 16 күн бұрын
എത്രനാളത്തെ പ്രണയത്തിനു ശേഷം ആണ് വിവാഹം നടന്നത് അച്ഛൻ മരിക്കുന്നതിന് മുന്നേ ആണോ നിങ്ങൾ പ്രണയം തുടങ്ങുന്നത്. അച്ഛൻ ശ്രുതിയെ കണ്ടിട്ടുണ്ടോ. അച്ഛന് അറിയാമായിരുന്നോ നിങ്ങളുടെ പ്രണയം
@sreelatha836
@sreelatha836 16 күн бұрын
ഞാൻ നിങ്ങളുടെ വീഡിയോസ് സ്ഥിരം കാണാറുണ്ട്. പക്ഷെ കമന്റ്സ് അങ്ങനെ അയക്കാറില്ല. അങ്ങനെ ഒരു ശീലം ഇല്ലാത്തത് കൊണ്ടാണ്. നിങ്ങൾ എല്ലാവരെയും ഒത്തിരി ഇഷ്ട്ടം ആണ്. നിങ്ങൾക്ക് എല്ലാവിധ യാത്രാ മംഗളങ്ങളും നേരുന്നു ♥️♥️♥️
@sandrasandra-cn4re
@sandrasandra-cn4re 16 күн бұрын
Venam love story paray❤
@prabhavathipalakkal
@prabhavathipalakkal 16 күн бұрын
Vedio super ആയിരുന്നു ട്ടോ. 👌👌🌹
@indravelyadhan3878
@indravelyadhan3878 16 күн бұрын
അമ്മക്ക് 53 വയസ്സ് അയോകണ്ടൽ.45 വയസ്സ് ഞാൻ കരുത്തി കണ്ണാൻ നല്ല മോൻ നല്ല അമ്മ നല്ല മോളൾ👌👌👌👌
@manjupramode9793
@manjupramode9793 16 күн бұрын
നിങ്ങളുടെ വീഡിയോ കാണുബോൾ ഒരു സന്തോഷം ആണ്.... ❤️
@meenasreedharan2099
@meenasreedharan2099 16 күн бұрын
കണ്ണൻ eshtapetta കുട്ടി നല്ല മോളാണ്. അന്നേഷിച്ചു നടന്നാൽ പോലും കിട്ടില്ല. നിങ്ങളുടെ യാത്രയിൽ ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. 🙏. ❤️😍
@user-mn1uv7oc9k
@user-mn1uv7oc9k 16 күн бұрын
സത്യം എന്നും അങ്ങനെ ആകട്ടെ 🥰🥰🥰❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
@shaanwaafm9669
@shaanwaafm9669 16 күн бұрын
Correct
@SreedeviSarathSreedevi
@SreedeviSarathSreedevi 16 күн бұрын
Love story venam🥰waiting
@dhanshyam85
@dhanshyam85 16 күн бұрын
Full video kandu … Adipoli 🎉🎉
@preethikr1210
@preethikr1210 16 күн бұрын
നിങ്ങളുടെ love story പറയുമോ വീഡിയോ
@smrithibibeesh2644
@smrithibibeesh2644 14 күн бұрын
Trip അടിച്ചു പൊളിക്ക്, ഞങ്ങളുടെ പ്രാർത്ഥന കൂടെ തന്നെ ഉണ്ടാകും
@KarishmaJeena
@KarishmaJeena 16 күн бұрын
പ്രാർത്ഥന എന്നും ഉണ്ടാകും 🥰
@user-tm2bb2hm6x
@user-tm2bb2hm6x 15 күн бұрын
ഒത്തിരി ഇഷ്ടം ആണ് വീഡിയോ നിങ്ങളെ എല്ലാവരെയും ❤️😍❤️❤️
@KarishmaJeena
@KarishmaJeena 16 күн бұрын
Katta waitingil anu ningade videosinu vendii🥰🥰
@Sayana300
@Sayana300 16 күн бұрын
Venam love story urapayittum🥰
@vandhanaku506
@vandhanaku506 16 күн бұрын
Love story waiting ❤️❤️❤️
@junyaniju
@junyaniju 16 күн бұрын
Amma❤sruthi❤kannan bond superato❤BOUR ADUKATHA , athikam vallichu neetatha Q and A. God bless❤
@christchrist6981
@christchrist6981 16 күн бұрын
ഞാൻ ചോദിച്ചതിന് മറുപടി തന്നു thanks
@anjalirkrishnan8773
@anjalirkrishnan8773 16 күн бұрын
Ethynte balance vedio innu ഉണ്ടാകുമോ second channelil.. Waiting
@lifeisdreamitisbeautiful8990
@lifeisdreamitisbeautiful8990 16 күн бұрын
All best for the journey
@navyavinayan6658
@navyavinayan6658 16 күн бұрын
Love story paray
@anjanaadarsh6094
@anjanaadarsh6094 15 күн бұрын
Njnum nighade subscriber anee.... ❤️ u family.... Orupadd ishettam anee e familye♥️♥️ennum videos undavanam... Videos illanghil ntho oru vishmam anee😍
@Praveena-cp7wy
@Praveena-cp7wy 16 күн бұрын
ഞാനും വിഡിയോ ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു 🥰
@vijayakumari-in7jx
@vijayakumari-in7jx 16 күн бұрын
Kanna amme Sruthi ellam eshtapettu.yathrayokke sughamayum surashithamay poyi varan bhagavante kripayu dakatte.prarthsma eppozhu koodeyundakum. Loveyu ammaaaa😘😘😘😘😘
@user-om7vd8vk9p
@user-om7vd8vk9p 15 күн бұрын
നല്ല കുടുംബം. എന്നും സന്തോഷം ആയി ഇരിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു. അമ്മയെ നന്നായി നോക്കണം.നല്ല മരുമോളെ കിട്ടിയതിൽ സന്തോഷിക്കുന്നു. എല്ലാവിധ ആശംസകൾ 👍👍👍👍
@vineethadilip2981
@vineethadilip2981 16 күн бұрын
Love story edanam plz
@hemasmenon7471
@hemasmenon7471 16 күн бұрын
Happy journey
@amitanand713
@amitanand713 16 күн бұрын
Happy journey ❤❤❤❤
@sandrasandra-cn4re
@sandrasandra-cn4re 16 күн бұрын
@user-sc8ic4zq7x
@user-sc8ic4zq7x 16 күн бұрын
Happy journey 😍 ☺️ 😊 ✨️ 💛
@sinireji3070
@sinireji3070 16 күн бұрын
Love ayashesham ammayodu paranjo.apol amma entu paranju support ayirunno.enganeyanu shruthiye kandumuttiyathu
@dhanyaprakasan9423
@dhanyaprakasan9423 16 күн бұрын
❤❤❤❤❤❤
@rajaneeshb7656
@rajaneeshb7656 16 күн бұрын
❤❤️❤️സൂപ്പർ
@aryahoney2063
@aryahoney2063 16 күн бұрын
❤️❤️❤️
@sandhyajayan7829
@sandhyajayan7829 14 күн бұрын
നിങ്ങളുടെ സന്തോഷം നിറഞ്ഞ ചിരിയും സംസാരവും കേട്ടുകൊണ്ടിരിക്കാൻ നല്ല രസമുണ്ട്, എല്ലാവരും എന്നും ഹാപ്പി ആയിരിക്കണം ❤️❤️❤️
@EvaEhanvlog
@EvaEhanvlog 16 күн бұрын
ഉവാ താല്പര്യം ഉണ്ട് love story കേൾക്കാൻ next വീഡിയോ അത് ആയിക്കോട്ടെ 🥰
@beenaaravindakshan4210
@beenaaravindakshan4210 16 күн бұрын
❤❤❤❤
@remyanarayanan4659
@remyanarayanan4659 16 күн бұрын
Love story parayu kannaaa
@sam11649
@sam11649 15 күн бұрын
❤ ലവ് സ്റ്റോറി പ്രേതീക്ഷിക്കുന്നു
@anishaullas9727
@anishaullas9727 15 күн бұрын
വയസ്സ് പറയാൻ കാണിച്ച മനസ്സിന് 🙏🏻🙏🏻👍🏻മറ്റു പല വ്ലോഗ്ഗെർസും ചോദിച്ചാൽ ഉരുണ്ട് കളിക്കുകയ ചെയ്യാറ്
@Kanmani0604
@Kanmani0604 15 күн бұрын
Nice Family...വീഡിയോസ് കാണാറുണ്ട്.കണ്ണനോട് ഒന്നേ പറയാനുള്ളൂ രണ്ട് പെണ്മക്കൾ മാത്രമുള്ള കുടുംബത്തിൽ ഒരു മരുമകൻ വരുമ്പോൾ അവർക്കവൻ സ്വന്തം മകൻ തന്നെയാണ്.കണ്ണന്റെ വീട്ടിലെന്ന പോലെ ആ വീട്ടിലും ഇടയ്ക്കിടയ്ക്ക് രണ്ടു പേരും കൂടി പോകണം.അവരെയും സ്വന്തമായി കണ്ടു സ്നേഹിക്കണം.അവരുടെ ആ സന്തോഷം മാത്രം മതി ജീവിതത്തിൽ ഉടനീളം എല്ലാ നന്മകളും ഉണ്ടാകാൻ. അതേപോലെ യാതൊരു വിധ പൊരുത്തക്കേടുകളും ഇല്ലാത്ത ഫാമിലി ഒരിടത്തുമില്ല,ആ പൊരുത്തക്കേടുകൾ വച്ചു താമസിപ്പിക്കാതെ അന്നന്നു തന്നെ പറഞ്ഞു തീർത്തു പോകാൻ ശ്രമിക്കുക്ക.ഈശ്വരൻ നല്ലൊരു ജീവിതം നൽകി അനുഗ്രഹിക്കട്ടെ 🙏🏻❤️🥰
@shylajakumaris9513
@shylajakumaris9513 16 күн бұрын
Happy.....journey......
@arathymurali3707
@arathymurali3707 16 күн бұрын
❤❤
@sharanyaramkjugaljayshan.b9644
@sharanyaramkjugaljayshan.b9644 15 күн бұрын
Adavance happy journey ❤❤❤🎉🎉🎉🎉
@neenaneena09
@neenaneena09 16 күн бұрын
Love story ariyanam
@Aswathylenin-dq6up
@Aswathylenin-dq6up 16 күн бұрын
👍👍👍👍
@nishapraveen8968
@nishapraveen8968 16 күн бұрын
അമ്മ 👌. ഞാൻ പറഞ്ഞ പോലെ അമ്മ മുടി കെട്ടി.എന്റെ അമ്മ ഇങ്ങനെ മുടി കേട്ടുവായിരുന്നു. അമ്മ മരിച്ചു 10 വർഷം ആയി 😭
@gooddaymallu9570
@gooddaymallu9570 16 күн бұрын
🥰🥰🥰
@hnhh927
@hnhh927 16 күн бұрын
Love story video venam ✋🏻
@lejumollejumol5281
@lejumollejumol5281 15 күн бұрын
🥰🥰ഒരുപാട് ഇഷ്ടം
@khadeejashifa3131
@khadeejashifa3131 16 күн бұрын
Love story venam❤
@girijajoshi7271
@girijajoshi7271 16 күн бұрын
നമസ്കാരം നിങ്ങളുടെ ഹണിമൂൺ ലഡാക്കിൽ ആക്കുന്നതിൽ അതിയായ സന്തോഷം പിന്നെ കാലാവസ്ഥ ഏറ്റവും അനുകൂലമായ അവസരം ആപ്പിൾ വിലളവെടുക്കുന്ന കാലാവസ്ഥ എല്ലാം ലൈവ് എല്ലാവരിലേക്കും എത്തണം ഞങ്ങൾക്ക് ആപ്പിൾ കൊണ്ടുവരണം ഒർജിനൽ കുംകുമംപ്പൂവ് കശ്മീരിൽ കിട്ടും. അത് വാങ്ങി സൂക്ഷിക്കുക ആവശ്യം വരും പ്രതികൂല സാഹചര്യങ്ങളിൽ enne😡വിളിക്കുക എന്നാൽ ആയ സഹായം ചെയ്യാം.
@user-ig5xd2ro1r
@user-ig5xd2ro1r 16 күн бұрын
🥰😍❤️
@marinajohn3331
@marinajohn3331 16 күн бұрын
Love story vennam
@bindumani9002
@bindumani9002 14 күн бұрын
Enikku. Ningalude. Vidio. Kanumbol. Vallathoru sandhoshamaan. By. THAMILNAD
@manjuvarghese8247
@manjuvarghese8247 15 күн бұрын
Love story video idanam.waiting anu kana
@abhijithvmenon1957
@abhijithvmenon1957 16 күн бұрын
Super family❤️❤️❤️❤️
@nishasuresh5275
@nishasuresh5275 16 күн бұрын
Ellavareum nalla eshtam ayi ❤❤❤
@sreelakshmibalan918
@sreelakshmibalan918 16 күн бұрын
Love story vlog
@anishaullas9727
@anishaullas9727 15 күн бұрын
ലവ് സ്റ്റോറി എത്രയും വേഗം പറയു ❤️
@user-fd5nk1mg5w
@user-fd5nk1mg5w 16 күн бұрын
Love story venamm❤❤🎉🎉🎉
@vidhyav31
@vidhyav31 16 күн бұрын
Nala manasu any chettante❤❤❤❤❤
@Divyaaaaa623
@Divyaaaaa623 16 күн бұрын
11:19 ❤
@renukasatheesh7765
@renukasatheesh7765 15 күн бұрын
Ellavareyum orupadu ishttam ❤❤❤Amma paranjathu sariya 🥰 kallyanam kazhinju ellavareyum orupole kondu nadakkanam atha vendathu 😊athinu Ammayiammayum manassu vekkanam🥰njan negative paranjathallotto 😊ente kaaryathil aghane aannu athane😔nammalu kallyanam kazhinju varumbol orupadu pediyum avide ullavare viswassichum aanu varunnathu appol avide ullavar nammude kuttaghal pathiye pathiye kandupidichu nammale ottapeduthumbol swobhavikam aayum avaril ninnum oru akalcha undakum 😔avarude penmakkale pole alle varunna penkuttykalum ennu oorthal theeravunnathe ullu😔ellayidathum aghane allatto🥰chila videoyil ammayiammayum Maru makalum snehathode perumaarunna kaanumbol oru vishamam 😔 athatto paranje❤
@achuakshayachus4643
@achuakshayachus4643 14 күн бұрын
ഒരുപാട് ഇഷ്ട്ടം അമ്മ 💕ചേട്ടൻ തക്കു ചേച്ചി സുധപ്പൻ ശ്രുതി ചേച്ചി 🥰
@shreyasudish7786
@shreyasudish7786 16 күн бұрын
Love story...... ❤️
@malusanthosh3405
@malusanthosh3405 15 күн бұрын
❤❤❤❤❤❤❤
@saretasare9180
@saretasare9180 16 күн бұрын
Love സ്റ്റോറി വേണം
@jayashreemohandas9903
@jayashreemohandas9903 16 күн бұрын
Amma so nice lady love her
@krishnaak4490
@krishnaak4490 16 күн бұрын
Love story edanam
@priyarojy4525
@priyarojy4525 16 күн бұрын
ഞാനും നിങ്ങളുടെ വീഡിയോസ് എന്നും കാണുന്ന ഒരാള് ആണ് 💞❤💞ഒരുപാട് ഇഷ്ടം ആണ്... ഞാനും ഈ ചോദ്യങ്ങൾ ഒക്കെ expect ചെയ്തിരുന്നു കാര്യങ്ങൾ ഒക്കെ അറിഞ്ഞതിൽ വളരെ സന്തോഷം ❤❤അപ്പൊ യാത്ര ഒക്കെ പോകുമ്പോൾ സൂക്ഷിക്കുക.. സന്തോഷത്തോടെ പോയി വരൂ 💞💞💞എന്നും യാത്രകളുടെ വീഡിയോ ഇടാൻ ശ്രമികുക 🙏🏻🥰🙏🏻🥰🥰അമ്മയും മക്കളും സൂപ്പർ ആണ് 🔥🔥🔥🔥എന്നും ഇങ്ങനെ തന്നെ പോകട്ടെ 🥰💞🥰💞🙏🏻🙏🏻🙏🏻🙏🏻ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰
@anjuraj1922
@anjuraj1922 16 күн бұрын
Nice family🥰🥰
@sreepriyaa9463
@sreepriyaa9463 16 күн бұрын
Nik eee june 30 vayasakum.nik thonanu sruthyda maturity polum nik ella.kuttyk nalla maturity ulla pola thonittund❤
@rajivinod7845
@rajivinod7845 16 күн бұрын
Super❤❤❤❤❤❤
@DilshaPnair
@DilshaPnair 16 күн бұрын
Lv story plz
@nimishashaji1955
@nimishashaji1955 16 күн бұрын
Love story de video pettenu edane
@RemyaNathan
@RemyaNathan 14 күн бұрын
Love story ക്ക് waiting
@user-oq1zw7bj3w
@user-oq1zw7bj3w 16 күн бұрын
Sooooper veideo
@asharan13
@asharan13 16 күн бұрын
ശ്രുതി ഒത്തിരി സുന്ദരി ആയി
@anitgasper6541
@anitgasper6541 16 күн бұрын
Waiting for Love Story 💕
@AbizHomelyVibesRajithaSatheesh
@AbizHomelyVibesRajithaSatheesh 15 күн бұрын
Love story parayanam💕
@antonyjoseph7580
@antonyjoseph7580 16 күн бұрын
ഞാൻ....ഇസ്രായേൽ...ഇരുന്ന്....നിങ്ങടെ വീഡിയോ....കാണാറുണ്ട്.....ഇവിടെ...എല്ലാവരെയും....വിട്ട്....ഇവിടെ...ഒറ്റക്ക്...... ഇരിക്കുബോ...നിങ്ങടെ...വീഡിയോ.... കാണുമ്പോ...ഒരു...ആശ്വാസം....ഉണ്ടാകാറുണ്ട്...❤
@sherlyvarghese8534
@sherlyvarghese8534 16 күн бұрын
Love story parayanem ❤
@bhadraabiju
@bhadraabiju 16 күн бұрын
Love story pryane
@manjuvarghese8247
@manjuvarghese8247 15 күн бұрын
Sindhu ammaye bayakara istam.love you amma
@sailajanair175
@sailajanair175 16 күн бұрын
Super 👍
@anjalirkrishnan8773
@anjalirkrishnan8773 16 күн бұрын
Love story പറയണം...pettannu thanne vedio edamo
@anjalirkrishnan8773
@anjalirkrishnan8773 16 күн бұрын
Love marriage anunu കല്യാണം aypol pranjillayrenlllo
@sreekutty8682
@sreekutty8682 12 күн бұрын
Maharaja collegil kaanan vannal ellavarkkum ee sneham njangalod kaanumo...
@FarsiRasak
@FarsiRasak 13 күн бұрын
Love storyk waiting
@ashnajoseph9970
@ashnajoseph9970 16 күн бұрын
Love story video venam ❤️
@shameenaali13
@shameenaali13 13 күн бұрын
ഒരു പ്രതേക ഭംഗി ശ്രുതിയെ കാണാൻ
@lissyvarghese2090
@lissyvarghese2090 16 күн бұрын
💕💕💕💕💕💕🙏🙏🙏👍
@aswathyachu2792
@aswathyachu2792 16 күн бұрын
Love story parayanea ☺️
@sruthikiransruthikiran7666
@sruthikiransruthikiran7666 13 күн бұрын
Love story venam waiting 😊
@abhilashtpaul3370
@abhilashtpaul3370 16 күн бұрын
👍❤️👌
@dheerajyt4373
@dheerajyt4373 16 күн бұрын
Hii
@rajanimadhukumar3227
@rajanimadhukumar3227 16 күн бұрын
Love Story വേണം
@user-ut1tq3cg3i
@user-ut1tq3cg3i 11 күн бұрын
❤loved it❤️
@Officially__ElzzZ
@Officially__ElzzZ 16 күн бұрын
Love story venam
@vijayalekshmi747
@vijayalekshmi747 16 күн бұрын
Ente chechi, why are you rushing them to have a baby soon. They are newly married couple, not even a year yet. Let them enjoy . They are still young.
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 61 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 31 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 2,2 МЛН
Our Eid al-Adha Day 🕌❤️ | Mashura | Basheer Bashi | Suhana
44:51
Mashura Basheer
Рет қаралды 345 М.
Family Q & A | Favourite Foods to Fun Facts | Actress Navya Nair
19:10
Бенчику не было страшненько!😸 #бенчик #симбочка #лето
0:31
Blue🩵+Yellow💛=
0:31
ISSEI / いっせい
Рет қаралды 50 МЛН
The joker's house has been invaded by a pseudo-human#joker #shorts
0:39
Untitled Joker
Рет қаралды 4,5 МЛН