അച്ഛനെ കാണുന്നില്ല!! 🥺🥺 ലിയൊ 💔| Leo 's affection to his owner | 777 charlie film reaction

  Рет қаралды 477,154

The Chottuz Vlog

The Chottuz Vlog

2 жыл бұрын

#leo
#chottu
#doglover
#unconditionallove

Пікірлер: 1 000
@Divya0312
@Divya0312 2 жыл бұрын
ദൈവമെ, ഈ അച്ഛന് ആയുസ്സും ആരോഗ്യവും കൊടുക്കണെ... Leo ക്ക് കൂട്ടായി അച്ഛനും, അച്ഛനു കൂട്ടായി leoyum ഒരുപാടു് വർഷങ്ങൾ ജീവിക്കണമെ...
@rechaljames8789
@rechaljames8789 2 жыл бұрын
Amen
@lillylawrance6285
@lillylawrance6285 2 жыл бұрын
ആയുസ്സും ആരോഗ്യവും നേരല്ലേ .അതു ദൈവം തീരുമാനിക്കുന്നത് ആണ്.ഇങ്ങിനെ നേർന്നു നേർന്നാ ചോട്ടു കുട്ടൻ പോയത്
@adhipkd3728
@adhipkd3728 2 жыл бұрын
🙂
@athiraramachandran2569
@athiraramachandran2569 2 жыл бұрын
Ys
@archuvlog4264
@archuvlog4264 2 жыл бұрын
👌👍👌👍👌
@pravijithtrollsjithi8036
@pravijithtrollsjithi8036 2 жыл бұрын
ചോട്ടുവിനെ ഓർമിക്കുന്നവർ ഇവിടെ ലൈക്‌ അടിക്കു♥️♥️
@sumasurendran6873
@sumasurendran6873 2 жыл бұрын
❤️❤️❤️❤️
@jayalekshmisreelekshmi2080
@jayalekshmisreelekshmi2080 2 жыл бұрын
😘😘😘😘😘😘😘
@pravijithtrollsjithi8036
@pravijithtrollsjithi8036 2 жыл бұрын
@@sumasurendran6873 😊
@pravijithtrollsjithi8036
@pravijithtrollsjithi8036 2 жыл бұрын
@@jayalekshmisreelekshmi2080 😊
@_sajani_
@_sajani_ 2 жыл бұрын
😔
@misterriderkumar8509
@misterriderkumar8509 2 жыл бұрын
ചേട്ടാ ..... ഇതൊക്കെ കാണുമ്പോൾ മനുഷ്യൻന്മാരെ സ്നേഹിക്കുന്നത് വെറുതയാണ് .... 100% സത്യം കണ്ണു നിറഞ്ഞു പോയി ...... എടാ...... ലിയോ🤝👍
@sobhav390
@sobhav390 2 жыл бұрын
Sathyam 💕
@sumakt6257
@sumakt6257 2 жыл бұрын
ലിയോ, ചിയോ പൊന്നുമോൻ മനുഷ്യരെ വെല്ലുന്ന സ്നേഹവും, കടപ്പാടും..... എനിക്കെന്നും എപ്പോഴും വിശ്വാസമുള്ള എന്റെ പൊന്നു സഹജീവികളെ ..... ലിയോ കുട്ടാ.. ചോട്ടുമോൻ ന്റെ കുഞ്ഞനിയന് തന്നെ ആണ് നീ പൊന്നുമോനെ
@jayam6380
@jayam6380 2 жыл бұрын
Yes ❤️
@sumayyak3725
@sumayyak3725 2 жыл бұрын
എന്റെ പൊന്നോ ഇവരെ കണ്ട് പഠിക്കണം ...... പാവം ലിയോ വെഷമിച്ചു കുറച്ച് നേരമെങ്കിലും ആ സൗണ്ട് കേട്ടപ്പോൾ ആ നോട്ടം കണ്ടാ........🥰😘😘😘
@xo3_hey990
@xo3_hey990 2 жыл бұрын
@blackmercury4395
@blackmercury4395 2 жыл бұрын
🥰🥰🥰🥰🥰😘😘😘😘😘
@lovetoday9635
@lovetoday9635 2 жыл бұрын
❤️❤️❤️❤️
@Nahansvlog
@Nahansvlog 2 жыл бұрын
100 ആകാൻ സഹായിക്കുമോ
@archuvlog4264
@archuvlog4264 2 жыл бұрын
👍👌👍👌👍👍👌
@sb...sasthamcotta5988
@sb...sasthamcotta5988 2 жыл бұрын
പാവം അച്ഛനെ ഇത്രയും അധികം സ്നേഹിക്കുന്ന വാവയെ വിഷമിപ്പിക്കല്ലേ 😔😔🙏🏻🙏🏻❤❤
@vidyaiyer5351
@vidyaiyer5351 2 жыл бұрын
മനുഷ്യനിൽ ഇല്ലാത്ത സ്നേഹം ആണ് animal ke ..Love u Leo ♥️😘
@lekshmibinulalvlog5046
@lekshmibinulalvlog5046 2 жыл бұрын
Satyam 👍
@aneeshvnair4140
@aneeshvnair4140 2 жыл бұрын
Yes very true
@sumangalat8988
@sumangalat8988 2 жыл бұрын
എനിക്കുണ്ട് ഒരു ജർമ്മൻ ഷെപ്പേർഡ്. അവനും ഇതേ സ്വഭാവം ആണ്😂😂
@archuvlog4264
@archuvlog4264 2 жыл бұрын
👍👌👍👌👍👌👍
@arfaanmohammedmuhammed9690
@arfaanmohammedmuhammed9690 Жыл бұрын
🤩😍🥰
@balkeesshani9684
@balkeesshani9684 2 жыл бұрын
അച്ഛനെയും അമ്മയെയും കൊല്ലുന്ന ഈ ലോകത്ത് ഈ മിണ്ട പ്രാണിയായ ഇവന്റെ സ്നേഹം കാണുമ്പോൾ കണ്ണ് നിറഞ്ഞു പോയി 🙏🙏love you chottu❤️😍🥰😘
@SheelaDevi-wj3mg
@SheelaDevi-wj3mg 2 жыл бұрын
Leopavom mon
@silvyraj2948
@silvyraj2948 2 жыл бұрын
അച്ഛനോടുള്ള സ്നേഹം കണ്ണു നിറഞ്ഞു
@arshaltenson8173
@arshaltenson8173 2 жыл бұрын
പാവം വിട്ടു പോയി എ ന്നു വിചാരിച്ചു ❤️❤️❤️
@arshaltenson8173
@arshaltenson8173 2 жыл бұрын
വളർത്താൻ പറ്റാത്ത വർ വളർത്തിരിക്കേണം.
@arshaltenson8173
@arshaltenson8173 2 жыл бұрын
ദിലീപ്പിന്റ വിഡിയോ കാണാൻ വളരെ ഇഷട്ടേമ്മ
@sayootan6628
@sayootan6628 2 жыл бұрын
ലിയോകുട്ടന്റെ സ്നേഹം . അവൻ ചൊട്ടു തന്നെയാ. സാഹസികത കാണുമ്പോൾ പേടിയുണ്ട് ചേട്ടാ ശ്രദ്ധിക്കണം. ❤❤❤❤❤
@anusplanet8984
@anusplanet8984 2 жыл бұрын
ദൈവീകമായ കരുതൽ എന്നൊക്കെ പറഞ്ഞാൽ ഇതാണ്.. മോനെ ലിയോ നീ എത്തേണ്ടിടത്തു തന്നെയാണ് എത്തിയത്... ഇത്രയും നിഷ്കളങ്കമായ സ്നേഹം ഭൂമിയിൽ മറ്റൊന്നിൽ നിന്നും കിട്ടില്ല എന്നു തിരിച്ചറിഞ്ഞു പോകുന്നു 🥰🥰
@sandhyajayan6888
@sandhyajayan6888 2 жыл бұрын
Leoyude sneham ..
@bhavyaa2881
@bhavyaa2881 2 жыл бұрын
ചേട്ടൻ നല്ല മെസ്സേജ് ആണ് കൊടുത്തത് ഒരു നിമിഷം ചേട്ടനെ കാണാടയപോ ലിയോ ക്ക് ഉണ്ടായ ടെൻഷൻ.അപ്പോ ഓരോ ഡോഗ്സിനെ വഴിയിൽ കൊണ്ട് കളയുമ്പോ അവർക്ക് വിഷമം എത്രയായിരിക്കും അവരുടയത് കള്ളകമില്ലാത്ത സ്നേഹമാണ് ലിയോ 😘
@meeramadhav8004
@meeramadhav8004 2 жыл бұрын
Sathyam!. Ivare vazhiyil kalayan manushyarku engane pattunnu
@deepubaby3871
@deepubaby3871 2 жыл бұрын
Sathyam😥😥😥😥
@bedandaralawnewschannel3851
@bedandaralawnewschannel3851 2 жыл бұрын
😥😥
@faizafami6619
@faizafami6619 2 жыл бұрын
Really.❤️
@sobhav390
@sobhav390 2 жыл бұрын
Absolutely correct 👍💯💯💯💯💯💯💕
@user-qs9eu6pv4l
@user-qs9eu6pv4l 2 жыл бұрын
കരഞ്ഞുപോകുന്നു അവന്റെ സ്നേഹം കാണുമ്പോൾ 😥😥😥❤❤❤ രണ്ടാൾക്കും നല്ല ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ 🙏❤
@irshadmadathil900
@irshadmadathil900 2 жыл бұрын
ലിയോ ഡെ ആ റിയാക്ഷൻ... ന്റെ പൊന്നോ മനുഷ്യർക്ക് പോലും കാണില്ല ഇത്രയും സ്നേഹം...നമ്മുടെ ചോട്ടുവിനെ അന്ന് ജീവനോടെ തിരിച്ചു കിട്ടിയിരുന്നെങ്കിൽ ഇതിലേറെ ആയിരിക്കും അവന്റെ സ്നേഹപ്രകടനം 😔😔😔
@vishnudas4130
@vishnudas4130 2 жыл бұрын
Chottu matured dog aayirunnu. Pinne sneham okke manushyare pole alannu kodukkuka alla avar cheyyuka... Maximum orupole perumaraane avarkk ariyu ❤
@devkutti5932
@devkutti5932 2 жыл бұрын
അവൻ കുഞ്ഞ് ആണ്. മുൻപേ പോവാൻ ഒക്കെ ചെറിയ പേടി ഉണ്ട്. താഴേക്ക് ഇറങ്ങാനും കല്ലിൻ്റെ മുകളിലേക്ക് കയറാനും ഒക്കെ ചെറിയ പേടി ഉണ്ട്. പക്ഷേ കുഞ്ഞിൻ്റെ അച്ഛൻ കൂടെ ഇല്ല എവിടെയോ പോയി എന്നുള്ള അങ്കലാപ്പ് വന്നപ്പോൾ ആ പേടി മാറ്റി അവൻ എത്ര സ്പീഡിൽ ആണ് ഓടിയത്. #Leo Stay safe Stay blessed Stay happy forever with your Achan.. Be happy all of u
@lillylawrance6285
@lillylawrance6285 2 жыл бұрын
ശെരിയാ ഞാനും അതു ശ്രേ ദ്ധി ച്ചു.കുഞ്ഞാവ ക്കു 5 മാസം പ്രായമുള്ളപ്പോൾ. കഠിന ടൂർ വേണ്ടായിരുന്നു
@ajitharajan3468
@ajitharajan3468 2 жыл бұрын
സ്വന്തം മക്കൾക്ക്‌ പോലും ഇത്രയും സ്നേഹം ഉണ്ടാകില്ല കണ്ണ് നിറഞ്ഞു പോയി 😢
@Chef_-_Ajith92
@Chef_-_Ajith92 2 жыл бұрын
ലിയോയുടെ സ്നേഹം കണ്ടപ്പോൾ ഞാൻ ആലോജിച്ചത്..... നമ്മുടെ ചോട്ടു... ആ കിണറ്റിൽ കിടന്നു എത്രമാത്രം പരക്രം കാണിച്ചു കാണും ദലിപ് ചേട്ടനെ കാണാതെ...😔😔😔
@geethadevi1984
@geethadevi1984 2 жыл бұрын
Pavam😭😭
@Chef_-_Ajith92
@Chef_-_Ajith92 2 жыл бұрын
@@geethadevi1984 😔
@aswathivinu6881
@aswathivinu6881 2 жыл бұрын
💔💔💔😢
@skn..6448
@skn..6448 2 жыл бұрын
ഓർക്കുമ്പോൾ വല്ലാത്ത വിഷമം😥😥
@_sajani_
@_sajani_ 2 жыл бұрын
സത്യം ഞാൻ ഇപ്പോൾ അത് ഓർത്തു😢😢😢
@aneeshvnair4140
@aneeshvnair4140 2 жыл бұрын
ലിയോയ്ക് ദിലീപേട്ടനെ ഒരു നിമിഷംപോലും കാണാൻ പറ്റാത്ത അവസ്ഥയായി അച്ഛനോടുള്ള സ്നേഹം പറഞ്ഞ് അറിയിക്കാൻ പറ്റില്ല godbless you Lio ♥️♥️♥️
@ROCKYBHAI-fs6wk
@ROCKYBHAI-fs6wk 2 жыл бұрын
ലിയോ ഒരു മിടുക്കനാണ്.. ചോട്ടുവിനെ കാളും സമർത്ഥൻ ആയി വരണം എന്ന് ആഗ്രഹിക്കുന്നു
@Ra_Zal
@Ra_Zal 2 жыл бұрын
Chottuvine poole aaavate ann parayoo allathe chottivine kaal aavanam ann parayaruth
@sunithato5090
@sunithato5090 2 жыл бұрын
ചോട്ടുവിനെക്കാൾ സമർത്ഥൻ എന്ന് എന്തിനാ പറയുന്നത് 😡
@ROCKYBHAI-fs6wk
@ROCKYBHAI-fs6wk 2 жыл бұрын
Daa soory too
@sunithato5090
@sunithato5090 2 жыл бұрын
@@ROCKYBHAI-fs6wk ചോട്ടു എന്ത് മാത്രം കഴിവുള്ള, യജമാനനോട് അനുസരണ ഉള്ള, സ്നേഹം ഉള്ള കുഞ്ഞ് ആയിരുന്നു അവൻ മരിച്ചു പോയപ്പോൾ ആയിരങ്ങൾ അല്ലേ കരഞ്ഞത് അപ്പോൾ അവനെ അങ്ങനെയങ്ങു മറന്നു കളയരുതല്ലോ ലിയോയെ ലിയോ ആയി കണ്ടു നമുക്ക് സ്നേഹിക്കാം ചോട്ടുവിനു തുല്യം ചോട്ടു മാത്രമേ ഉള്ളു ഇനിയൊരു ചോട്ടു ഉണ്ടാകില്ല. അതാണ് അവരെ തമ്മിൽ അങ്ങനെ താരതമ്യം ചെയ്തു ചോട്ടുവിനെ കുറച്ച് കാണിക്കുന്നത് പോലെ ഫീൽ ചെയ്യും ആ കമന്റ്. അതുകൊണ്ട് അങ്ങനെ പറഞ്ഞതാ കേട്ടോ 😊😍
@sree8561
@sree8561 2 жыл бұрын
@@sunithato5090 chottu leo😇💕🥰
@kuttankrishna6249
@kuttankrishna6249 2 жыл бұрын
നായയുടെ സ്നേഹം അനുഭവിച്ചവർക്ക് ഇത് കണ്ടാൽ നല്ല ഫീലാണ്
@midhunam-kj4ye
@midhunam-kj4ye 2 жыл бұрын
നിഷ്കളങ്കമായ സ്നേഹം ലിയോ യുടെ അതിനപ്പുറം ഒന്നും പറയാനില്ല 🙏🙏🙏❤️❤️❤️
@greeshmaliya3755
@greeshmaliya3755 2 жыл бұрын
അച്ഛനെ കണ്ടപ്പോൾ ഓടി വന്നു അവൻ വഴക്കിട്ടതാ. കൂടെ വന്നാൽ കൂടെ വരണം എന്ന്🤩🤩🤩
@bedandaralawnewschannel3851
@bedandaralawnewschannel3851 2 жыл бұрын
അതെയതെ
@sobhav390
@sobhav390 2 жыл бұрын
💕
@NoufalNNN-fw3qh
@NoufalNNN-fw3qh 2 жыл бұрын
💕💕💕💕💕💕
@revathybaiju9003
@revathybaiju9003 2 жыл бұрын
സ്വന്തം മക്കളോട് അച്ഛൻ എന്തിയെ എന്ന് ചോദിച്ചാൽ അവർ പറയും അവിടെങ്ങാൻ കാണും എന്ന് എന്ന മിണ്ടാപ്രാണികളോട് ചോദിച്ചാൽ അപ്പൊ അറിയാം അവരുടെ സ്നേഹം
@anandhavalli5968
@anandhavalli5968 2 жыл бұрын
ചേട്ടനെ കാണാതായപ്പോൾ കുഞ്ഞുവാവയുടെ വെപ്രാളം, അച്ഛാ അച്ഛായെന്ന ഹൃദയവേദനയോടുള്ള വിലാപം ഒപ്പം കരയുന്നത് കണ്ടപ്പോൾ കണ്ണു നിറഞ്ഞു., മോൻ ചോട്ടുവായി മാറി കഴിഞ്ഞു., ചേട്ടൻ ബൈക്കിൽ ഇരുത്തിയെങ്കിലും ചേട്ടനെ തിരിഞ്ഞു തിരിഞ്ഞു നോക്കുന്നത് കണ്ടോ അവനോടുപ്പം വന്നവർ ഉണ്ടോയെന്ന ആശങ്കയോടു കൂടിയ തിരിഞ്ഞു നോക്കൽ,
@mallikasukumaran3716
@mallikasukumaran3716 2 жыл бұрын
അതേ
@tribalshoney8634
@tribalshoney8634 Жыл бұрын
kzbin.info/www/bejne/pH2VfGdmoKecebs
@nabeelhassan5456
@nabeelhassan5456 2 жыл бұрын
വാക്കുകൾ കൊണ്ട് വർണിക്കാൻ പറ്റാത്ത ബന്ധം.. ലിയോ ❤️
@deadlyvenom012
@deadlyvenom012 2 жыл бұрын
അച്ഛന് കിട്ടാവുന്നെ എറ്റവും വല്യേ സന്തോഷമാണ് ലിയോ 🐕🥰
@sathish395
@sathish395 2 жыл бұрын
അച്ഛനെ കണ്ടപ്പോൾ leokku ശ്വാസം നേരെ വീണത് 🥰😍
@tribalshoney8634
@tribalshoney8634 Жыл бұрын
kzbin.info/www/bejne/pH2VfGdmoKecebs
@catsworldanimallover
@catsworldanimallover 2 жыл бұрын
Love you Leo 🥰 ഒരു dogന്റെ സ്നേഹം കിട്ടാനും വേണം ഭാഗ്യം . വളർത്താൻ ആഗ്രഹം ഉണ്ടായിട്ടും വളർത്താൻ സാഹചര്യം സമ്മതിക്കാത്ത അവസ്ഥ.... 🥲
@prabhaprabha5381
@prabhaprabha5381 2 жыл бұрын
അച്ഛനെ കാണാതായ സമയം..വെപ്രാളവും സങ്കടവും.. അവന്റെ സ്നേഹത്തെ വർണ്ണിക്കാൻ വാക്കുകൾ പോരാ ..എത്ര സ്നേഹമാണ് അച്ഛനോട്..ബൈക്ക് യാത്രയിലും ഇടയ്ക്കിടെ തിരിഞ്ഞു നോക്കുകയാണ്.. അച്ഛൻ കൂടെയുണ്ടാ ഇല്ലയോ..എന്ന്..മുത്താണേ ചക്കരയാണേ മിടുക്കനാണേ ഞങ്ങളുടെ മുത്താണ്...😍😍😍😍😋😋😋😘😘😘😘
@lalithaaa7185
@lalithaaa7185 2 жыл бұрын
ലിയോ കുട്ടൻ്റ സ്നേഹത്തിന്ന്മുൻപിൽ നമിക്കു ന്നു
@remyasajeev4072
@remyasajeev4072 2 жыл бұрын
ഇവർക്കുള്ള ഇത്രയും സ്‌നേഹം ആളുകൾക് ഉടായിരുന്നാകില്ല 🙏🙏👍❤️💕❤️🐕🐕🐕
@minnuikka5312
@minnuikka5312 2 жыл бұрын
അച്ഛനെ കാണുന്നില്ലോടാ എന്നുപറയുന്നതും, ആവുന്നത്ര വേഗതയിൽ തിരിച്ചോടുന്നതും.. കണ്ടപ്പോൾ ഉള്ള സ്നേഹംകൂടലും😘. ദൈവമേ ഇങ്ങനെയുള്ള ജീവികളെ ആണല്ലോ കുറേനാൾ വളർത്തിയിട്ട്, തെരുവിലേക്ക് വലിച്ചെറിയുന്നത് 😭😭.. അങ്ങനെ കളയുന്നവർക്ക്, ഒരുന്നുള്ളുവിഷം വാങ്ങി കൊടുത്ത് അതുങ്ങളെ കൊല്ലുന്നതല്ലേ ഭേദം എന്ന് ചിന്തിച്ചുപോകും 😡.
@varnamazha6964
@varnamazha6964 2 жыл бұрын
കളങ്കമില്ലാത്ത സ്നേഹം 🥰🥰🥰🥰
@TRAVEL_SHORTS_
@TRAVEL_SHORTS_ 2 жыл бұрын
ഇതാണ് യഥാർത്ഥ സ്നേഹം... 🥺❤️
@sunithato5090
@sunithato5090 2 жыл бұрын
ലിയോക്കുട്ടന് അച്ഛനോട് തന്നെയാ കൂടുതൽ സ്നേഹം ❤️❤️❤️
@radhika5878
@radhika5878 2 жыл бұрын
അച്ഛന്റെ കൂടെക്കൂടെ ലിയോ നടക്കുന്ന കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ❤️❤️❤️❤️
@sreejakesadavasan9103
@sreejakesadavasan9103 2 жыл бұрын
ലിയോയുടെ സ്നേഹം കണ്ട് കണ്ണു നിറഞ്ഞു പോയി എന്റെ വീട്ടിലുമുണ്ട് പൂപ്പി❤️❤️❤️
@preethyk518
@preethyk518 2 жыл бұрын
പാവം ലിയോകുട്ടൻ പേടിച്ചു പോയി.... അവന്റെ സ്നേഹം..... 🥰🥰🥰🥰
@rajalekshmigopan1607
@rajalekshmigopan1607 2 жыл бұрын
ലിയോ കുട്ടന്റെ സ്നേഹം super. മനുഷ്യനെ സ്നേഹിക്കുന്നതിനെക്കാൾ ഇതുങ്ങളെ സ്നേഹിക്കണം. സ്നേഹം തിരിച്ചു കിട്ടും. അടിപൊളി അച്ഛനും, അമ്മയും . ഒത്തിരി ഉമ്മകൾ ലിയോ കുട്ടന് ❣️❣️❣️❣️❣️❣️❣️❣️❣️❣️
@remyaprasad
@remyaprasad 2 жыл бұрын
ലിയോക്ക് അച്ഛനോടുള്ള സ്നേഹം അത് അവൻ പ്രകടമാക്കി💖💖💖💖
@sayootan6628
@sayootan6628 2 жыл бұрын
നിങ്ങളുടെ ജീവിതം എല്ലാവരും മാതൃകയാകെണ്ട ഒന്നാണ് . ❤❤❤
@lalithaayyappan7000
@lalithaayyappan7000 2 жыл бұрын
കൊച്ചു പേടിച്ചു പോയി😍😍😍🥰🥰🥰🥰😘😘😘😘❤️❤️❤️❤️❤️
@Muhammad-cn5zm
@Muhammad-cn5zm 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി അച്ഛനെ കാണാഞ്ഞ് ലിയോ ഓടിയ രംഗം കണ്ടപോ!
@santhoshnedumangad929
@santhoshnedumangad929 2 жыл бұрын
പൊളിച്ചു ലിയോ... ഒരുനേരം അന്നവും ഒരല്പം സ്നേഹം കൊടുത്താൽ ... മനുഷ്യമില്ലാത്ത സത്യമായ സ്നേഹം ഈ നായകൾ നാം മനുഷ്യരക് നൽകുന്നു 👍😘😘👍😘❤️❤️❤️❤️👍👍👍👍😘😘😘💪
@devkutti5932
@devkutti5932 2 жыл бұрын
2:57 അച്ഛൻ കൂടെ ഇല്ലെന്ന് അറിഞ്ഞപ്പോൾ ഉള്ള ആ തിരിഞ്ഞോട്ടം 😭😭
@anishkhudheibam2325
@anishkhudheibam2325 2 жыл бұрын
Unconditional 💕
@ivysworld4665
@ivysworld4665 2 жыл бұрын
ഇതാണ് ആത്മാർത്ഥ സ്നേഹംUnconditional Love ❤️ Lio🥰
@alluvlogs0075
@alluvlogs0075 2 жыл бұрын
ഇങ്ങനെ ഉള്ള സ്ഥലങ്ങൾ അധികം ലിയോ ക്ക് പരിചയപ്പെടുത്തരുത് കാരണം ചോട്ടുവിന്റെ അവസ്ഥ 😭
@adithyanadithyan7362
@adithyanadithyan7362 2 жыл бұрын
💯💯
@geetharajapradeep1914
@geetharajapradeep1914 2 жыл бұрын
Athe.
@sunithato5090
@sunithato5090 2 жыл бұрын
അതേ ഞാനും അതോർത്തു അതുമല്ല കാട്ടിൽകൂടെ ഒക്കെ നടന്നാൽ വല്ല ഇഴജന്തുക്കളും ഉണ്ടാകില്ലേ
@suma6455
@suma6455 2 жыл бұрын
അതെ തീർച്ചയായു०
@shezinhamza4011
@shezinhamza4011 2 жыл бұрын
കൊടുക്കുന്ന സ്നേഹം അതിലും ഇരട്ടി ആയി തിരിച്ചു തരുന്നവർ ആണ് ഈ നാൽ കളികൾ 😍
@annammageorge4198
@annammageorge4198 2 жыл бұрын
മക്കളെ ക്കാളും സ്നേഹം ആണല്ലോ.....
@deepsJins
@deepsJins 2 жыл бұрын
A dog's love is unmatched 🙏🙏❤️❤️😘
@vinucc6927
@vinucc6927 2 жыл бұрын
മനുഷ്യർക്ക് ഇല്ലാത്ത സ്നേഹം മൃഗങ്ങൾക്ക് കണ്ണുനിറഞ്ഞുപോയി സൂപ്പർ
@ArjunThegsd
@ArjunThegsd 2 жыл бұрын
ലിയോ മിടുക്കൻ ആണ് ബൈക്കിൽ പോകുന്നത് കാണാൻ നല്ല രസം ഉണ്ട്🥰❤️
@south9329
@south9329 2 жыл бұрын
ലെ Leo:അച്ഛാ ഇതൊരുമാതിരി വല്ലാത്ത ഏർപ്പാട് ആയിപോയി.
@Agent-u2c
@Agent-u2c 2 жыл бұрын
ലിയോ കുട്ടാ ഞാൻ വന്നേ 😘😘😘😘
@richardnellissery815
@richardnellissery815 2 жыл бұрын
ലിയോ ചോട്ടുന്റെ രണ്ടാം വരവാ ❤❤❤❤
@jayageethaps232
@jayageethaps232 2 жыл бұрын
ചേട്ടന്റെ സംസാരം എത്ര രസമാണ്.. കെട്ടിരിക്കാൻ 🙏🙏🙏
@sudhasivan4403
@sudhasivan4403 2 жыл бұрын
അച്ഛനെയും മകനെയും ദൈവം എന്നെന്നും അനുഗ്രഹികണേ 🙏🙏
@loidpaiva8868
@loidpaiva8868 Жыл бұрын
ദൈവത്തിന് നന്ദി ലിയോയെ തന്ന് ഞങ്ങളെ ആശ്വസിപ്പിച്ചതിന്
@adarshms4388
@adarshms4388 2 жыл бұрын
നല്ല സ്നേഹമുള്ള ഒരു നയകുട്ടിയും, അതിനെ മകനെ പോലെ കൊണ്ട് നടക്കുന്ന ഒര് അച്ഛനും
@nhtrollhub8242
@nhtrollhub8242 2 жыл бұрын
ലിയേ suppr അച്ചന്റെ കുടെ ലിയേ കുട്ടൻ. കാമറ കൊണ്ടു നടക്കുന്ന ആളിനെ സമ്മതിച്ചു 👍👍🙏🙏
@simirajesh2746
@simirajesh2746 2 жыл бұрын
ലിയോ ബൈക്കിൽ ഇരിക്കുന്നത് 🥰
@rekhavinayan8166
@rekhavinayan8166 2 жыл бұрын
ചേട്ടൻ വളരെ നല്ല സന്ദേശം ആണ് സമൂഹത്തിനു കൊടുത്തത്. നിർഭാഗ്യ വശാൽ മൃഗ സ്നേഹികൾ മാത്രമല്ലേ ഇത് കാണുന്നുള്ളൂ. ഓരോ ദിവസവും എത്ര കുഞ്ഞുങ്ങൾ ആണ് ഉപേക്ഷിക്കപ്പെടുന്നത്. പൂച്ച കുട്ടികളെയും ഇങ്ങനെ തന്നെ. കണ്ണ് പോലും തുറക്കാത്ത മക്കളെ ദിനം പ്രതി വഴി വക്കിൽ കാണാം
@niya6831
@niya6831 2 жыл бұрын
ഞാൻ ഇന്ന് hachiko film കണ്ടു. ഒരുപാടു കാലം കാണണം എന്ന് വെച്ചിട്ടും കരയാൻ വയ്യാത്തോണ്ട് കാണാതെ മാറ്റി വെച്ച ഫിലിം. (ചാർലി കണ്ടപ്പോഴാണ് കാണാനുള്ള ധൈര്യം ഉണ്ടായത്) അത് കണ്ടപ്പോൾ തോന്നിയ കാര്യങ്ങൾ ആണ് അച്ഛൻ ഈ കുഞ്ഞു വിഡിയോയിലൂടെ സമൂഹത്തിനു നൽകിയത്. ❤
@nidhin5438
@nidhin5438 2 жыл бұрын
ഒട്ടും കളങ്കമില്ലാത്ത സ്നേഹം🥰💖😘
@seenathseenath8865
@seenathseenath8865 2 жыл бұрын
പാവം ലീയോ കുട്ടനെ പേടിപ്പിച്ചു വല്ലാത്ത സാഹസികം തന്നെ നിങ്ങൾ കാണിക്കുന്നേ 🙏🙏🥰😘💞♥️
@sree5286
@sree5286 2 жыл бұрын
അവന്റെ സ്നേഹം കണ്ടോ 😘 ഇതാണ് നിഷ്കളങ്കമായ ഒന്നും പ്രതീക്ഷിക്കാതെയുള്ള സ്നേഹം ❤ മനുഷ്യൻ കണ്ടു പഠിക്കണം...ലിയോ ഭാഗ്യമുള്ളവനാ ഇത്രേം നല്ല സ്ഥലത്തു നല്ലൊരു കുടുംബത്തിൽ താമസിക്കാൻ പറ്റിയല്ലോ 😊
@cryptovlogger9142
@cryptovlogger9142 2 жыл бұрын
ടെറി സാർ ഫാൻസ്‌ reporting😂 Leo❤️‍🔥
@varughesethomas8888
@varughesethomas8888 2 жыл бұрын
എന്ത് നല്ല സ്നേഹം ഉള്ള ലിയോ കുട്ടൻ. മിടുക്കൻ ഇങ്ങനെ സ്നേഹം മുള്ള മനുഷ്യർ ഉണ്ടായിരുന്നു എങ്കിൽ എന്ത് നല്ലതായിരുന്നു 👍🌹🌹🌹🌹
@abhikasasi7376
@abhikasasi7376 2 жыл бұрын
വാക്കുകൾ വരുന്നില്ല പറയാൻ 🥰🥰🥰🥰
@kavyakv6613
@kavyakv6613 2 жыл бұрын
ലിയോ കുട്ടൻ ചോട്ടുവിനേക്കാൾ മിടുക്കൻ ആവും എന്നതിൽ സംശയം ഇല്ല.. ലിയോ കുട്ടന്റെ യും അച്ഛന്റെയും സ്നേഹം കാണുമ്പോൾ അസൂയ തോനുന്നു 😍😍.. ഒരു മിണ്ടപ്രാണി യെ മക്കളെ പോലെ കൊണ്ട് നടക്കുന്ന ദിലീപ് ചേട്ടനും കുടുംബത്തിനും കോടി വന്ദനം
@dileepmd6985
@dileepmd6985 2 жыл бұрын
സ്നേഹം കൊടുത്താൽ ആ സ്നേഹം പതി മടങ്ങായി തിരിച്ചുതരുന്ന നിമിഷങ്ങൾ അത് തിരിച്ചറിയാതെ പോകുന്നവരാണ് നമ്മൾ മനുഷ്യർ പക്ഷെ എവിടെ ആ സ്നേഹം രണ്ടുപേരും മനസിലാകുന്നു എന്നുള്ളതാണ് ഇത് കാണുന്നവർക് കിട്ടുന്ന ഏറ്റവും വലിയ സന്തോഷം 🙏😍
@sarathsp96
@sarathsp96 2 жыл бұрын
ഈ സ്നേഹവും, കരുതലും മരണംവരെ ഉണ്ടാവട്ടെ 🙏🏼.. കാണുമ്പോഴൊക്കെ സന്തോഷത്താൽ കണ്ണ് നിറയുന്നു 😪. ഈ കുടുംബത്തെ ഒത്തിരി ഇഷ്ട്ടം
@binduck8449
@binduck8449 2 жыл бұрын
പാവം ... കൊച്ചു കുട്ടി അമ്മയെ കണ്ട പോലെ😍😍🤩
@nelsongeorge8910
@nelsongeorge8910 2 жыл бұрын
അച്ഛനെ കാണാതെ കുഞ്ഞു കാണിക്കുന്ന വെപ്രാളം, അവന് അച്ഛനോട് എത്രത്തോളം സ്നേഹം ഉണ്ടെന്ന് കാണിച്ചുതരുന്നു. അതിനു ശേഷം വണ്ടിയില്‍ കയറിയുള്ള പോക്ക് കണ്ടാല്‍ അറിയാം അവന് അച്ഛനോടുള്ള സ്നേഹവും വിശ്വാസവും
@lekshmibinulalvlog5046
@lekshmibinulalvlog5046 2 жыл бұрын
ലിയോ കുട്ടാ....... അച്ഛനെ കണ്ടേ.... 🥰🥰🥰 അച്ഛൻ ലിയോ യെ കൊണ്ട് ബൈക്കിൽ പോകുന്നത് കണ്ടപ്പോൾ അതിലെ ചാർളിയെയും കൊണ്ട് വരുന്ന സീൻ പെട്ടന്ന് ഓർമയിൽ വന്നു 🥰
@sherrysamson1067
@sherrysamson1067 2 жыл бұрын
സത്യം
@lekshmibinulalvlog5046
@lekshmibinulalvlog5046 2 жыл бұрын
@@sherrysamson1067 🥰
@user-iq6hi1hr4j
@user-iq6hi1hr4j 2 жыл бұрын
ഇങ്ങനെ ചേട്ടന് ഇണക്കി വളർത്തമെങ്കിൽ സിംഹത്തെ വരെ വളർത്താം...
@lathikalathika3941
@lathikalathika3941 2 жыл бұрын
കുഞ്ഞിനെ ഇങ്ങനെ വിഷമിപ്പിക്കാതെ അച്ഛാ അവൻ നിഷ്ക്കളങ്കൻ. കളിക്കുവാണെന്ന് അവൻ വിചാരിക്കില്ല.❤️
@sumithajames1356
@sumithajames1356 2 жыл бұрын
എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടംമാണ് ലിയോ കുട്ടനെ.പിന്നെ ചോട്ടു മോനെ ❤❤😭😭
@sheebadaniel2983
@sheebadaniel2983 2 жыл бұрын
പാവം അച്ഛനെ കാണാഞ്ഞു കരഞ്ഞുപോയി... ഇതാണ് മനുഷ്യനും മിണ്ടാ പ്രാണികളും തമ്മിൽ ഉള്ള വ്യത്യാസം... Leokutta ചക്കര ഉമ്മ
@kannansundaresan3495
@kannansundaresan3495 2 жыл бұрын
കരുനാഗപ്പള്ളി ഹോസ്പിറ്റലിൽ നല്ല ചികിത്സ 24 മണിക്കൂർ സേവനം നമുക്ക് കരുനാഗപ്പള്ളികർക്കു അഭിമാനിക്കാം ❤
@mollythomas17
@mollythomas17 2 жыл бұрын
അച്ഛന്റെയും മോന്റെയും സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു പോയി. ദിലീപ് ചേട്ടന്റെ സൗണ്ട് ഇടറിയത് പോലെ... സ്നേഹം ❤❤❤❤
@bindiyababu804
@bindiyababu804 2 жыл бұрын
God bless you both😍😍😍
@aswinsugathan572
@aswinsugathan572 2 жыл бұрын
ഒരുപാട് ഇഷ്ടമാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@smithajayakumar3360
@smithajayakumar3360 2 жыл бұрын
ലിയോ മോന്റെ സ്‌നേഹം കണ്ടോ പൊന്ന് 😘😘😘😘😘😘😘അച്ഛാ 🙏🙏
@vidhufrancis3504
@vidhufrancis3504 2 жыл бұрын
ലെ ലിയോ കുട്ടൻ :അച്ഛാ മനുഷ്യനെ പേടിപ്പിക്കല്ലേ ...☺️☺️☺️🙏🙏
@sidhinathjs4147
@sidhinathjs4147 2 жыл бұрын
Type cheyth mistake
@gwathy4358
@gwathy4358 2 жыл бұрын
@@sidhinathjs4147 manushyan ennathe ane udesicha alla😂
@localanimals1755
@localanimals1755 2 жыл бұрын
ഇതിന്റെയൊക്കെ സ്നേഹമാണ് എപ്പോഴും നമ്മുടെ ഒപ്പം ഉണ്ടാവുകയുള്ളൂ ലോക്കൽ ചങ്കിന്റെ ആയിരം ഉമ്മകൾ 🥰🥰
@user-qt7ot5mc2j
@user-qt7ot5mc2j Жыл бұрын
ലിയോയെ അധികം വെള്ളത്തിൽ ഇറക്കണ്ട എനിക്ക് പേടിയാകന്നു നിങ്ങളെ പോലെ എനിക്കും എന്റെ കൊച്ചുമകൻ കേശുവിനും [ധൃതനാഥ് ] വലിയ ഇഷ്ടമാണ്❤❤❤❤❤
@sreelatha9763
@sreelatha9763 2 жыл бұрын
ലിയോ ക്കുട്ടന് അച്ഛനോടുള്ള സ്നേഹം കണ്ടിട്ട് എൻറെ കണ്ണ് നിറഞ്ഞു പോയി. ❤️❤️❤️❤️
@rasoolhassan7974
@rasoolhassan7974 2 жыл бұрын
മാഷാ അല്ലാഹ്.. അച്ചനോട് ഉള്ള സ്നേഹം.. ❤😘
@jijivarughese1163
@jijivarughese1163 2 жыл бұрын
I love you chottukuttan
@sulochanaamma7212
@sulochanaamma7212 2 жыл бұрын
Vasantha pillai 🥰 ഇത് കണ്ടാൽ കരച്ചിൽ വരും ❤ സ്നേഹം കൊണ്ട് 🥰🥰
@Suryyyaaa777
@Suryyyaaa777 2 жыл бұрын
777 Charlie❤
@lekshmibinulalvlog5046
@lekshmibinulalvlog5046 2 жыл бұрын
Love uu charlie ❤️‍🔥❤
@revathybaiju9003
@revathybaiju9003 2 жыл бұрын
ലിയോയുടെ അലമ്പ് കണ്ടിട്ട് ചിരിച്ചു ചിരിച്ചു ഒരു വഴിയായി 🤣🥰🥰🥰😍😍😍😍😍
@sujathasubi4689
@sujathasubi4689 2 жыл бұрын
കണ്ടിട്ട് കൊതിയാവുന്നു അവന്റെ സ്നേഹം എത്ര മാത്രം
@Ratheesh_007
@Ratheesh_007 2 жыл бұрын
അച്ഛൻ ഇങ്ങനെയൊക്കെ സ്നേഹിച്ചാൽ ,മോൻ പിന്നെ എന്താ വേണമെന്നാ.👨‍👦 അവൻ ഒന്നും പറയുന്നില്ല എന്നേയുള്ളൂ ❤🐕
@binubindumon
@binubindumon 2 жыл бұрын
പാവം ലിയോ അച്ഛൻ അവനു ജീവൻ ആണ്... ബൈക്കിൽ കേറി ഇരുന്നുള്ള ആ പോക്ക് കണ്ടില്ലേ എന്തൊരു ഗമ ആണ് ലിയോക്ക് 😄😄😘😘😘
@deepthisvlog2054
@deepthisvlog2054 2 жыл бұрын
മനുഷ്യനില്ലാത്ത സ്നേഹം 👍🥰
@prasadklrprasadklr6445
@prasadklrprasadklr6445 2 жыл бұрын
പറയാതെ വയ്യ ലിയോ പൊളി അച്ഛനെ കാണാതെ നന്നായി വിഷമിച്ചു ലിയോ 😥 ചേട്ടൻ നല്ലൊരു അച്ഛനാണ് 🤝🤝🤝🤝 ഒരുപാട് സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ വല്ലാണ്ട് ഇഷ്ടപ്പെട്ടു സൂപ്പർ ചേട്ടാ സൂപ്പർ സൂപ്പർ 🙏👍👍👍
@nihal_efx
@nihal_efx 2 жыл бұрын
ലിയോ ചോട്ടുനെകാൾ മിടുക്കൻ ആവും ഈ പ്രായത്തിലെ ഇവൻ കില്ലാടി ആണ്
@jayasreerajan9598
@jayasreerajan9598 2 жыл бұрын
Chakkarede oru sneham ente ponno❤️😘
@jyothi5563
@jyothi5563 2 жыл бұрын
അച്ഛൻ കുട്ടി ആണല്ലോ🥰
@jenusworld-t2c
@jenusworld-t2c 2 жыл бұрын
ഇവിടെക്കയറി ഒരു ലൈക്കടിച്ചു പോകാമെന്ന് കരുതി വന്നതാ❤️
@dhanyaramdas9618
@dhanyaramdas9618 2 жыл бұрын
എന്താ ചെറുക്കന്റെ ഒരു സ്റ്റൈൽ. വണ്ടിയിൽ ഇരുന്ന് അച്ഛന് ഇടക്കിടക്ക് ഉമ്മ. ചേട്ടൻ ഉണ്ടോ എന്ന് തിരിഞ്ഞു നോക്കൽ. ❤️❤️🥰🥰
100 ദിനങ്ങൾ|100th day special video|Leo|Chottuz❤️
14:05
The Chottuz Vlog
Рет қаралды 690 М.
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 39 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 188 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 4,2 МЛН
ഇതാണ് ബുദ്ധി 😂Laika Leo|chottuz|clever dog
8:18
The Chottuz Vlog
Рет қаралды 181 М.
Ревнивый песик😁
0:30
Deni & Mani
Рет қаралды 3,4 МЛН
It seems Sonya's choice was obvious! 😅 #cat #cats
0:20
Sonyakisa8 TT
Рет қаралды 32 МЛН