ലെയ്ക്കയെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ സമ്മതിക്കാതെ ലിയൊ 😍😂|Leo|laika

  Рет қаралды 211,124

The Chottuz Vlog

The Chottuz Vlog

Жыл бұрын

#chottu
#leo
#laika
#doglover

Пікірлер: 512
@aryaarushvishnu1182
@aryaarushvishnu1182 Жыл бұрын
ഈശ്വരന്റെ അനുഗ്രഹത്താൽ പുതിയൊരു വാഹനം എടുക്കാനും അച്ഛനും ലിയോ കുട്ടനും ലൈക്ക കുട്ടിക്കും അതിൽ ഇരുന്നു പോകാനുള്ള ഭാഗ്യം ഉണ്ടാവട്ടെ
@lathikas3975
@lathikas3975 Жыл бұрын
സത്യം
@ChinnuZ_
@ChinnuZ_ Жыл бұрын
തീർച്ചയായും ❤️
@bindhumr168
@bindhumr168 Жыл бұрын
❤❤
@shylajasomasundaran749
@shylajasomasundaran749 Жыл бұрын
പാവം ലിയോ കുഞ്ഞ് ലൈക്കയോട് എന്തൊരു സ്നേഹം ആണ് ഈ വിവേക ബുദ്ധി മനുഷ്യർക്ക് ഉണ്ടായിരുന്നെങ്കിൽ കാർ വാങ്ങിയതിൽ അതീവ സന്തോഷം നല്ലൊരു വീടും ഉണ്ടാവട്ടെ പ്രാർത്ഥിക്കാം
@revathybaiju9003
@revathybaiju9003 Жыл бұрын
അച്ഛന്റെ ലിയോ കുട്ടന്റെ വർണന കേട്ടിട്ട് അത്ഭുതവും ഒപ്പം ചിരിയും വന്നു.... പാവം... ആണ് ഞങ്ങടെ ലിയോ കുട്ടൻ .. 😍😍🤩🤩🤩🤩🤩😍😍😍
@shajikk9685
@shajikk9685 Жыл бұрын
ദിലീപ് ചേട്ടന്റെ വീട് തേച്ചു മോഡി പിടിപ്പിക്കാനും, പുതിയൊരു വാഹനം വാങ്ങാനും ഈശ്വരൻ അനുഗ്രഹിക്കട്ടെ. സഹജീവികളെ സ്നേഹിക്കുന്നവരെ ദൈവം ഉപേക്ഷിക്കുകയില്ല. 👍
@mollyjames2229
@mollyjames2229 Жыл бұрын
എന്റെ ഒരു ലാബ്രഡോർ പട്ടിയ്ക്കും ഇതേ സ്വഭാവമുണ്ടായിരുന്നു തീറ്റ എട്ക്കാതെ പിണങ്ങി ഇരിയ്ക്കുമായിരന്നു
@justinjustin6019
@justinjustin6019 Жыл бұрын
അനുഗ്രഹം വേണ്ട പൈസ കൊടുക്ക്‌ പ്ലീസ്
@shajikk9685
@shajikk9685 Жыл бұрын
@@justinjustin6019 അവരെക്കാൾ സാധു ആണ് ഞാൻ കൊടുക്കാൻ മാർഗ്ഗമുണ്ടായാൽ മനസ്സറിഞ്ഞു കൊടുക്കും
@zuha2412
@zuha2412 Жыл бұрын
​@@shajikk9685 🥰👍
@remyaprasad
@remyaprasad Жыл бұрын
അച്ഛൻ വരുന്നത് വരെ ഉള്ള കാത്തിരിപ്പ് എന്താ പറയുക വാക്കുകൾ ഇല്ല💖💖💖💖
@funnycat1551
@funnycat1551 Жыл бұрын
ഇളയകുട്ടികളെ കൂടുതൽ ലാളിച്ചാൽ മൂത്തകുട്ടികൾക്ക് ഇഷ്ടപ്പെട്ടെന്ന് വരില്ല😂
@anjuvv8837
@anjuvv8837 Жыл бұрын
കൈകാൽ വേദന മുട്ട് വേദന ശരീര വേദന ഉള്ക്ക് ചതവ് ഇവക്ക് എല്ലാം ഉടൻ പരിഹാരം മർമ്മ തൈലം😀. ചേട്ടാ നമ്മുടെ ലിയോ കുട്ടന് ഒരു മർമ്മ ചികിൽസ ആയാലോ🤣. എത്ര കണ്ടാലും മതിവരില്ല ലിയോ കുട്ടനെയും ലെയ്ക കുട്ടിയെയും .♥️♥️. car വാങ്ങിയതിൽ വളരെ സന്തോഷം .
@KunjisVlog
@KunjisVlog Жыл бұрын
അച്ഛന്റെ വീട് കാണുബോൾ എപ്പോഴും ഞാൻ വിചാരിക്കാറുണ്ട് വീട് പണിയൊന്നും പൂർത്തിയായി ട്ടില്ല നല്ലൊരു വീട് ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🥰🥰
@sunandabai7825
@sunandabai7825 Жыл бұрын
Yes
@kashisaran1054
@kashisaran1054 Жыл бұрын
❤️❤️❤️❤️ടെറി മാമന്റെ മരുമോൻ അല്ലെ അപ്പൊ അലസത, മടി ഒക്കെ കാണും 😆😆😆😆 ലൈക ❤️ലിയോ കുട്ടാ ❤️😍
@user-qs9eu6pv4l
@user-qs9eu6pv4l Жыл бұрын
പട്ടീ എന്ന് വിളിച്ച് ചീത്തവിളിക്കുന്നത് നമ്മൾ കേൾക്കാരുണ്ട്, എന്റെ സങ്കടം വേറൊന്നുകൊണ്ടല്ല, എന്തുകൊണ്ടാണ് നായയെ നീചമായി കരുതുന്നത് എന്ന് ആലോചിക്കുമ്പോഴാണ് 😥ലോകത്തിൽ നമ്മളോട് ഏറ്റവും കൂടുതൽ അടുപ്പവും രക്ഷണാ മനോഭാവവും സ്നേഹവുമുള്ള മൃഗം നായകൾ തന്നെയാണ് ❤
@anishsundaram84
@anishsundaram84 Жыл бұрын
ദിലീപേട്ടൻ വണ്ടി വാങ്ങിയത് നല്ല കാര്യമാണ്.
@lakshmi5196
@lakshmi5196 Жыл бұрын
ആദ്യം മുതൽ ഒത്തിരി സ്നേഹിച്ചു കൊണ്ട് നടന്നതല്ലേ.. അവനു മനുഷ്യകൊച്ചുങ്ങളെ പോലെ തന്നെ ഉള്ള ഫീലിംഗ്സ് ആണ് 😊
@aswathivinu6881
@aswathivinu6881 Жыл бұрын
വണ്ടി പോയപ്പോൾ ലിയോ കുട്ടൻ ഓടിവന്നു തിരയുന്ന കണ്ടപ്പോൾ സങ്കടം തോന്നി 😢😢
@sreekala4942
@sreekala4942 Жыл бұрын
എനിക്കും.... ലിയോ കുട്ടൻ പാവം..... അവനു നല്ല ബുദ്ധി ഉണ്ട്.... സ്നേഹം കുറയോ ന്നു പേടിയാ കുട്ടന്..... അങ്ങനെ അല്ലെ നോക്കുന്നെ
@sreekala4942
@sreekala4942 Жыл бұрын
ലൈക്ക കുട്ടിം പാവ... മിടുക്കിയാ
@sreedevidevamma8462
@sreedevidevamma8462 Жыл бұрын
Athe.Blessing family.🙏🙏🙏
@manjuunnikrishnan8065
@manjuunnikrishnan8065 Жыл бұрын
സത്യം ലിയോ കുട്ടൻ കാർ കാണാതെ തിരയുന്നത് കണ്ട് എനിക്കും സങ്കടം വന്നു ലിയോ കുട്ടാ ഉമ്മ 😘😘😘😘
@user-ju7sf9tw4m
@user-ju7sf9tw4m Жыл бұрын
ദിലീപ് ചേട്ടൻ കാർ എടുത്തപ്പോൾ ചോട്ടു ഉണ്ടായിരുന്നു എങ്കിൽ എന്ന് ആശിച്ചുപോയി miss you chottu❤️
@preethyk518
@preethyk518 Жыл бұрын
അവർക്ക് പോകാൻ വണ്ടിയൊക്കെ ആയല്ലോ.... All the best ചേട്ടാ.... അവരുടെ സുരക്ഷയാണ് important.... രണ്ടുപേരും അടിപൊളിയാണ് 🥰🥰🥰🥰
@sivanirani10
@sivanirani10 Жыл бұрын
ലൈക്കാ മോളെ ഹോസ്പിറ്റലിൽ കൊണ്ടു പോയപ്പോൾ ലിയോ കുട്ടൻ തിരഞ്ഞു നടക്കുന്നത് കണ്ടപ്പോൾ വല്ലാതെ സങ്കടം തോന്നി... 🙏💕💞 എന്നാൽ ഒരുപാട് ഇഷ്ടവും ആണ്... കുശുമ്പും ഉണ്ട് 😂💕💞🌹♥ ചക്കരകൾ,,, dileep .ഏട്ടൻ ഫാമിലി ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤♥
@ArjunThegsd
@ArjunThegsd Жыл бұрын
ശരിയാ ഇവർ ഒരു പാട് സ്നേഹവും ലാളനയും ആഗ്രഹിക്കുന്നവരാണ്😍🥰
@rejimol2415
@rejimol2415 Жыл бұрын
പറഞ്ഞത് 100%. സത്യമാണ് പറഞ്ഞത് , ബ്രൂണോയ്ക്ക് അവൻറെ അച്ഛൻ. വേറെ ആറു കുട്ടികളെ സ്നേഹിക്കുന്നത് ഇഷ്ടമല്ല. ഇവിടെ ,മത്സരമാണ് നടക്കുന്നത് , മൂന്നു പെൺപിള്ളേരും നാലാം ആൺകുട്ടികളും ആണ് , മൂത്തവന് മറ്റുള്ളവരെ , സ്നേഹിക്കുന്നത് ഇഷ്ടമല്ല. അവനും ഇതേ സ്വഭാവം തന്നെയാണ്
@positivevibes3459
@positivevibes3459 Жыл бұрын
നല്ലൊരു വീടുണ്ടകൻ ഞാനും പ്രാർത്ഥിക്കുന്നു. ലെയ്ക്കൂട്ടൻ ഒരു രാജാവാണ്, Laika avide രാജ്ഞിയും.
@anilkumar-yu6hu
@anilkumar-yu6hu Жыл бұрын
ദിലീപ് ചേട്ടാ ഒരു വാഹനം വീട്ടിൽ വന്നു കയറിയപ്പോൾ മനസ്സിൽ ഒരുപാട് സന്തോഷം ലിയോ കുട്ടനെയും ലൈക്ക കുട്ടിയുടെയും സ്നേഹം കാണുമ്പോൾ ഒന്നും പറയാൻ വാക്കുകൾ ഇല്ല ദിലീപ് ചേട്ടന്റെ ചോട്ടു ബ്ലോഗ് ഒരുപാട് ഒരുപാട് ഇഷ്ടപ്പെടുന്നു❤️❤️😘😘🐶🐶🐕🐕💖💖
@SS-jj5lt
@SS-jj5lt Жыл бұрын
👍🙏🙏🙏🥰❤കാണാതെ പോയാലും അവനു മനസിലാകും they very intelegent 🙏പാവം അവനെ കരയിക്കലെ 🙏
@rajaniraju7389
@rajaniraju7389 Жыл бұрын
ദിലീപ് ചേട്ടാ ദിലീപ് ചേട്ടൻ എന്തു വാങ്ങിയാലും ഞങ്ങൾക്ക് അത് ഭയങ്കര സന്തോഷമാണ് കാരണം അത്രയും പാവമാണ് ദിലീപ് ചേച്ചിയും മക്കളും ഒക്കെ അങ്ങനെ തന്നെ അതുകൊണ്ട് ഒരു വലിയ കൊട്ടാരം തന്നെ വയ്ക്കാനുള്ള വരുമാനം കിട്ടട്ടെ നല്ല സൗഭാഗ്യം വരട്ടെ എന്നാണ് ഞങ്ങളുടെ പ്രാർത്ഥന
@thechottuzvlog50
@thechottuzvlog50 Жыл бұрын
🙏🙏
@sreedevidevamma8462
@sreedevidevamma8462 Жыл бұрын
ഒരുപാട് ഒരുപാട് sneham .ചേട്ടൻ ചേച്ചി മക്കള്‍ chotu ലിയോ Laika.
@lattylatteesha7398
@lattylatteesha7398 Жыл бұрын
ഒരു car തികച്ചും ആവശ്യം ഉള്ളത് തന്നെ ദിലീപ് ചേട്ടാ... ദൈവം അത് എടുക്കാൻ ഈ കുട്ടികൾ നിമിത്തം ആയതിൽ സന്തോഷം 👌🌹
@97456066
@97456066 Жыл бұрын
ചോട്ടു ഇതെല്ലാ കാണുന്നുണ്ട് കാറൊക്കെ എടുത്തതിൽ അവനായിരിക്കും ഏറ്റവും സന്തോഷം
@aiswarya3526
@aiswarya3526 Жыл бұрын
ആദ്യം വന്നത് അവൻ അല്ലെ പാവം അവന് സ്നേഹം കൂടുതൽ കൊണ്ട 😊😊
@minithomas669
@minithomas669 Жыл бұрын
മൂത്ത കുട്ടിയേയും ഇളയ കുട്ടിയേയും ഒരുപോലെ പരിഗണിക്കണം ഇപ്പോൾ ന്യൂ ജനറേഷൻ ആണ് 😂😂😂
@myworldvlogs1929
@myworldvlogs1929 Жыл бұрын
പുതിയ വണ്ടി സൂപ്പർ ലിയോകുട്ടൻ അനിയത്തിയെ തപ്പി നടക്കുന്നത് കണ്ടു സങ്കടം വന്നു.
@aneeshvnair4140
@aneeshvnair4140 Жыл бұрын
സ്ഥിരം വന്ന് പ്രേക്ഷകർ ഹാജർ ഇട്ടോളൂ😍😍👍
@user-ju7sf9tw4m
@user-ju7sf9tw4m Жыл бұрын
ഹാജർ ഇട്ടു🤗
@jishnuchikku94
@jishnuchikku94 Жыл бұрын
❤❤
@rsr1887
@rsr1887 Жыл бұрын
ഇട്ടു സുരേഷ് ഗോപി ചേട്ടാ 😍😍
@vktech415
@vktech415 Жыл бұрын
പാവം ലിയോ ക്കുട്ടൻ കാറ് കാണാതായപ്പോൾ സങ്കടപ്പെട്ട് കിടക്കുന്നത് കണ്ടു
@swaminathaniyer8177
@swaminathaniyer8177 Жыл бұрын
സഹോദരിയെ കാണാതായപ്പോൾ തുടിക്കുന്ന, വിജ്രംഭിക്കുന്ന സഹോദര ഹൃദയം.
@jaimon.joseph3901
@jaimon.joseph3901 Жыл бұрын
വിവരമില്ലാത്ത എന്തിനാടോ നീ.....
@user-ju7sf9tw4m
@user-ju7sf9tw4m Жыл бұрын
😍😍
@swaminathaniyer8177
@swaminathaniyer8177 Жыл бұрын
@@jaimon.joseph3901, explain your opinion. What is wrong with my opinion.?
@spetsnazGru487
@spetsnazGru487 Жыл бұрын
@@swaminathaniyer8177 wait for കന്നി മാസം...
@jaimon.joseph3901
@jaimon.joseph3901 Жыл бұрын
@@swaminathaniyer8177 പട്ടികൾക് എന്ത്. അങ്ങളാ പെങ്ങള് 😂😂 അങ്ങനെ ആണെങ്കിൽ തെരുവിൽ പട്ടികളുടെ സംഖ്യ കുറയും 🙏🙏🙏
@annammaeyalil4702
@annammaeyalil4702 Жыл бұрын
ദിലീപേട്ടാ, അതെന്തുകൊണ്ടും നല്ലതാണു്. സെക്കൻറ് ആണേലും ചേട്ടനു വാങ്ങാൻ കഴിഞ്ഞല്ലൊ !!! ഈ കുഞ്ഞുങ്ങളോടു ചേട്ടനും വീട്ടിലുള്ള എല്ലാവർക്കും ഉള്ള വാത്സലൃവും സേ്നഹവും അതിരറ്ററ്റതാണു്. ഇത്രേയും സ്നേഹത്തോടെ അവകളെ പരിപാലിക്കുന്നവരെ കണ്ടിട്ടെയില്ല. ലിയൊ ലെയ്ക സൂപ്പർ മക്കൾ !!! ഉമ്മ ചക്കരകളെ !!! 🦮🐘 ❤️♥️ 👌♥️
@sindhus6320
@sindhus6320 Жыл бұрын
ഒരു പുതിയ വാഹനം മേടിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@jayachandrika8530
@jayachandrika8530 Жыл бұрын
വണ്ടി വാങ്ങിയതിൽ ഞാനും സന്തോക്ഷിക്കുന്നു😊😊😊😊
@ezabelealijoy
@ezabelealijoy Жыл бұрын
ലിയോ കുട്ടൻ വാതിലിൽ നോക്കിയിരിക്കുന്നത് കണ്ടപ്പോ സങ്കടം തോന്നി 😕
@prematcheeramban7443
@prematcheeramban7443 Жыл бұрын
വണ്ടി എടുത്തതിൽ വളരെ സന്തോഷം ഉണ്ട്. ദിലീപേട്ടൻ ലിയോ ന്റെ കാര്യം പറഞ്ഞപ്പോൾ ചിരിയാണ് വന്നത്. കൊച്ചു കുട്ടിയെ പോലെ തന്നെ. അവര് തമ്മിൽ നല്ല സ്നേഹം ഉണ്ട്.
@m.gm.g5929
@m.gm.g5929 Жыл бұрын
പാവം എന്റെ ചോട്ടു.. അവൻ എത്ര പാവം ആയിരുന്നു...
@faizafami6619
@faizafami6619 Жыл бұрын
Avante oppam vere aalillayirunnu
@meenumolm8566
@meenumolm8566 Жыл бұрын
😓😓😓
@lathaunniyampath3842
@lathaunniyampath3842 Жыл бұрын
കാർ വാങ്ങിച്ചതിനു അഭിനന്ദനങ്ങൾ ❤️
@SheelaDevi-wj3mg
@SheelaDevi-wj3mg Жыл бұрын
All the best cheata leo pavom
@preejan5411
@preejan5411 Жыл бұрын
പറഞ്ഞത് സത്യമാണ്. എന്റെ മോനും ഇതേ പ്രശ്നം ഉണ്ട്. അവനെക്കാൾ മറ്റാരെയും സ്നേഹിക്കാൻ പാടില്ല.
@marymolly1980
@marymolly1980 Жыл бұрын
അഛോടാ ലിയോ കുട്ടന് അല്പം സ്നേഹം കൂടുതൽ കൊടുക്കണം അങ്ങനെ അവന് തോന്നണം അച്ഛനും അമ്മയും ചേട്ടന്മാരും അവനു important കൊടുന്ന് എന്ന അറിവ് ഉണ്ടാകുമ്പോൾ അവൻ കൂടുതൽ ഉഷാർ ആകും..💕💕💕..Laika mol മിടുക്കി ആണ്....അവൾക്ക് കോംപ്ലക്സ് ഇല്ല....💕💕💕💕😘😘😘😘
@sageeshcp4403
@sageeshcp4403 Жыл бұрын
കോംപ്ലക്സ് മനുഷ്യരിൽ നായ്കളിലും എല്ലാം ഉണ്ട്. തന്നെക്കാൾ കൂടുതൽ പരിഗണന മറ്റുള്ളവർക്ക് കിട്ടുന്നു എന്ന് അറിഞ്ഞാൽ മാനസികമായി അവർക്കുണ്ടാകുന്ന പ്രയാസമാണ് പല രോഗങ്ങളും ഉള്ളതായി നടിക്കുന്നത്
@sunilkumarsunil3996
@sunilkumarsunil3996 Жыл бұрын
🤩🤩🤩🤩🤩 ലിയോ 😄😄😄😄😄 കളളത്തരത്തിലും ,അസൂയ ,കുശുംബ് തുടങ്ങിയവയിലും ബിരുദാനന്തര ബിരുദം നേടിയ വിരുതനല്ലേ......
@lekhamprakash8891
@lekhamprakash8891 Жыл бұрын
This was probably the reason why Leo was inactive in the past week. But whatever it is, German Shephard is the only breed that is my all-time favourite. Btw, in today's world owning a car is not a luxury, it's a necessity. Chottu🥰🥰 Leo🥰🥰 Laika🥰🥰
@__love._.birds__
@__love._.birds__ Жыл бұрын
അവള്ളോട് എന്താ സ്നേഹം അവരുടെ സ്നേഹം പക്കാ ആണ് 🥰🥰😘
@nizwamariyam1073
@nizwamariyam1073 Жыл бұрын
ലിയോ ആദ്യത്തെ കണ്മണി ആയത് കൊണ്ടാണ് അവൻ ഇങ്ങനെ 🥰❤️ എനിക്ക് എന്റെ ഉമ്മ അനിയത്തിനെ കൂടുതൽ കെയർ ചെയ്യുന്നത് ഇപ്പോളും ഇഷ്ടമില്ല..... 🤣🤣🤣🤣 അതാണ് കുശുമ്പുള്ള ടെൻഷൻ 🤩
@adhithyaathi9449
@adhithyaathi9449 Жыл бұрын
വളരെ സന്തോഷം ചേട്ടാ.. നിങ്ങൾക്ക് ഇനിയും ഐശ്വര്യം ഉണ്ടാവട്ടെ🥰
@bindusaji2422
@bindusaji2422 Жыл бұрын
നിങ്ങൾ പോയപ്പോൾ അവന് നല്ല വിഷമം ഒണ്ടായിരുന്നു. അവൻ്റെ നോട്ടം കണ്ടപ്പോൾ സങ്കടം വന്നു നല്ല മക്കൾ
@jobyjoseph6419
@jobyjoseph6419 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ദിലീപ് അച്ഛാ എല്ലാ നന്മകളും നേരുന്നു 🙏🙏🙏
@sujathomas5176
@sujathomas5176 Жыл бұрын
തീർച്ചയായും ഉണ്ട് എന്റെ അനുഭവം ഇങ്ങനെത്തന്നെ. ജർമനും ഡാഷ്‌ ഇതേ അവസ്ഥയാണ്
@marypeter9110
@marypeter9110 Жыл бұрын
ചേട്ടൻ ചേച്ചി നാലു മക്കളും സുഖം സ്നേഹം സന്തോഷം പരസഹായം സഹനശക്തി എല്ലാം തരുന്ന ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏❤❤❤😄😄
@yusufmuhammad2656
@yusufmuhammad2656 Жыл бұрын
വാഹനം വാങ്ങിച്ചതിന് അഭിനന്ദനങ്ങൾ... യൂസുഫ്.ദുബൈ
@justingeorge3642
@justingeorge3642 Жыл бұрын
Njn ennum episode kanarund ഒത്തിരി ഇഷ്ട്ടം anu laika leo pine nigede family super anu എന്ത്‌ കരുതൽ ayi anu avare നോക്കുന്നത് god bless u
@mgsuresh6181
@mgsuresh6181 Жыл бұрын
വണ്ടിയൊക്കെ വാങ്ങിയല്ലോ അഭിനന്ദനങ്ങൾ. ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ.
@bincychacko3894
@bincychacko3894 Жыл бұрын
പാവം ലീയോ 🥰🥰🥰🥰🥰🥰
@vineethak3298
@vineethak3298 Жыл бұрын
പാവം ലിയോ കുട്ടൻ കൊണ്ട്. ഹോസ്പിറ്റലിൽ കൊണ്ട് പോവാതെ സങ്കടായി 🥰🥰🥰🥰
@rajanithampirajani5331
@rajanithampirajani5331 Жыл бұрын
മനുഷ്യനെ പോലും ആരും നോക്കാത്ത ഈ കാലത്ത് പട്ടികളെ ഇത്രയും സ്നേഹിക്കുന്ന ചേട്ടനോട്‌ ഒരുപാട് ഒരുപാട് ബഹുമാനം തോന്നുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@chinnus6701
@chinnus6701 Жыл бұрын
എന്റെ ലിയോ....നീ ലോല ഹൃദതയം ആണല്ലോ♥️❤️❤️❤️🤗😂😂😂 അച്ഛൻ അമ്മ ചേട്ടൻമാരൊക്കെ അവന്റ ആണ് എന്നാണ് അവൻ parayane😂😂❤️❤️ അസൂയക്ക് മരുന്നില്ലട്ടോ leyokutta😂♥️🤗
@binubindumon
@binubindumon Жыл бұрын
എത്രയും പെട്ടന്ന് വീടിന്റെ പണി കൂടി പൂർത്തിയാവട്ടെ 🙏😄
@valsalanayar3716
@valsalanayar3716 Жыл бұрын
Chettan oru vandi vangiyathu njangalkku ellam happy aanu. Iniyum puthiya vandi vanganum, Vedu Pani vegam theerkkanum Divam anugrahikkatte.
@rahulramtr2389
@rahulramtr2389 Жыл бұрын
ഒരു പ്രേത്യേക തരം അസുഖം 😁 ലിയോ കുട്ടന് ego അടിച്ചു.. ലെയ്ക്ക് ക്ക് കുഴപ്പമില്ലാത്തോണ്ട് അവനു കൂടുതൽ പരിഗണന കൊടുത്താ മതി ❤️
@satheesanm3126
@satheesanm3126 Жыл бұрын
. ഫോൺ നമ്പർ തരുമോ .... ദിലീപേട
@s4media992
@s4media992 Жыл бұрын
Same here... എന്റെ വീട്ടിലെ Shado (German Shepard) ഉം ഇതേ സ്വഭാവം ആണ്😅... അവൻ അല്ലാണ്ട് വേറെ ആരെ കളിപ്പിച്ചാലും അവൻ സമ്മതിക്കില്ല... കരച്ചിൽ ആരിക്കും.. പിന്നെ Stella (German Shepard), അവളേ നമ്മളൊന്ന് വഴക്ക പറഞ്ഞാലോ പേടിപ്പിച്ഛ് നോക്കിയാലൊ പിണങ്ങി ഒരു ഇറങ്ങി പോക്കാ... നമ്മള് സോറി പറഞ്ഞു കൊഞ്ചിക്കാതെ പിണക്കം മാറത്തില്ല... പക്ഷെ അത് കാണാൻ ഒരു രസമാ., ആ സ്നേഹം
@Zeraahhhhh228
@Zeraahhhhh228 Жыл бұрын
എല്ലാം ശരിയാകും ദിലീപേട്ടാ.. നമുക്ക് അടിപൊളി വീടും പുതുപുത്തൻ വണ്ടിയും ഒക്കെ വരുമെന്നേ.... 🙏🙏😍😍
@sangeerthanamdev8176
@sangeerthanamdev8176 Жыл бұрын
കാർ ശരിയായ സമയത്തു തന്നെ വാങ്ങി ഉദ്ദേശവും വ്യക്തം....
@amazingferia8170
@amazingferia8170 Жыл бұрын
കാർ വാങ്ങിയതിന് അഭിനന്ദനങ്ങൾ.ലിയോയെയും ലെയ്ക്കയേക്കും ഒരുമിച്ച് പുറത്ത് കൊണ്ടു പോവാലോ
@lathikalathika3941
@lathikalathika3941 Жыл бұрын
ലൈയ്ക്ക വന്നതിന്‌ ശേഷം നേരത്തെ ഉള്ള പ്രസരിപ്പ് കറഞ്ഞതായി തോനിയിട്ടുണ്ട്
@faizafami6619
@faizafami6619 Жыл бұрын
Leo othiri possessives aanu 😂❤
@shynibiju1465
@shynibiju1465 Жыл бұрын
ലവ് യൂ ലിയോ, ലെയ്ക 💕💕💕💕💕
@-._._._.-
@-._._._.- Жыл бұрын
0:59 👍 ഇതിലും മികച്ച വാഹനങ്ങൾ എടുക്കാൻ സാധിക്കട്ടെ ലിയോ ക്കും ലെയ്ക്കക്കും യാത്ര ചെയ്യാൻ😀😀
@-._._._.-
@-._._._.- Жыл бұрын
4:56 പഴയകാല മലയാള സിനിമയിലെ രംഗങ്ങൾ പോലെ😀
@hafsafasal8358
@hafsafasal8358 Жыл бұрын
കൊള്ളാല്ലോ.ചില കുട്ടികളെ പോലെ.ഭയങ്കര.🤡👍
@rajalekshmigopan1607
@rajalekshmigopan1607 Жыл бұрын
പുതിയ car വാങ്ങിയോ അതിലാണൊ ലെയ്ക കുട്ടി യാത്ര . ഇനിയും ഇതു പോലുള്ള Car വാങ്ങാനും , ആഗ്രഹങ്ങൾ ഒക്കെ നടത്തി കൊടുക്കട്ടെ ഈശ്വരൻ. അത്രക്കും നല്ല family. ലിയോ മോനും ലെയ്ക മോൾക്കും ചക്കര, ഉമ്മകൾ .
@aamis16
@aamis16 Жыл бұрын
കുശുമ്പൻ ലിയോ 😍❤ക്യൂട്ട് ഫാമിലി ❤congrats uncle for a new car👍🏻😍
@krishnendukrishna4384
@krishnendukrishna4384 Жыл бұрын
എല്ലാ അനുഗ്രഹവും അങ്കിൾ നും ലിയോ കുട്ടനും ലെയ്ക കുട്ടനും ഉണ്ടാവട്ടെ 🙏🙏🙏
@nichuniya4724
@nichuniya4724 Жыл бұрын
Achayi leokuttan laikamol love u 😘😘😘😘😘💝💝💝💝💝💝
@user-xg6pv8te2v
@user-xg6pv8te2v 3 ай бұрын
Leokuttan ന്റെ കാത്തിരുപ്പ് ❤️❤️❤️❤️❤️🥰🥰🥰🥰
@rejimolsijo9270
@rejimolsijo9270 Жыл бұрын
ഒരു വണ്ടി ആവശ്യമാണ് അച്ചാ. ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏
@t2dogs868
@t2dogs868 Жыл бұрын
എന്റെ വീട്ടിൽ രണ്ടു നായ ഉണ്ട് tintu, tuttu. Tintuന് ആദ്യം food കൊടുത്താൽ tuttu ആ നേരം food കഴിക്കില്ല. അതുപോലെ tuttuനെ കൊഞ്ചിച് food കൊടുത്താൽ tintu ആ നേരം food കഴിക്കില്ല🥴പക്ഷെ മന്റെ ആൾ വരാതെ food കഴിക്കാൻ തുടങ്ങില്ല 😂
@malavikaskrishnannair989
@malavikaskrishnannair989 Жыл бұрын
Leo യുടെ സ്നേഹം നോകിയെ അവൻ പോയപ്പോൾ..❤❤❤god bless them..
@bindusuresh9542
@bindusuresh9542 Жыл бұрын
ലാബ് ഡോഗും ഇതേ പോലെ ആണ്.. ഭയങ്കര കുശുമ്പ് ആണ് 😃😃😃❤️❤️❤️😍😍😃
@vrindavenu9652
@vrindavenu9652 Жыл бұрын
Paavam leokuttan...enthoru snehamaanu laikamolodu...nalla makkal. ..2pereyum orupaadu ishtam..ummmaaa..makkale💕💕💕❤❤❤💗💗💖💖💖
@rijopoovappallil745
@rijopoovappallil745 Жыл бұрын
വളരെ സത്യം ആണ്. ഞാനും ഒരുത്തനെ വളർത്തുന്നുണ്ട്. ചിലപ്പോൾ പട്ടിണി കിടക്കും അവനെ വഴക്ക് പറയുകയാണെങ്കിൽ.
@nirmalanair3109
@nirmalanair3109 Жыл бұрын
Very good dileepetta. Congratulations 🥳. God bless you 🌹🌷💗
@sreesakthisakthi7518
@sreesakthisakthi7518 Жыл бұрын
😍😍😍😄😄good care taking uncle, great lover of pet 🙏
@rakeshkr2341
@rakeshkr2341 Жыл бұрын
നന്നായി ചേട്ടാ , ഒരു വണ്ടി നിങ്ങള്‍ക്ക് അത്യവശ്യം ആയിരുന്നു
@deepthidivakaran7991
@deepthidivakaran7991 Жыл бұрын
ശരിയാണ് ചേട്ടാ ഈ പറഞ്ഞത്, എന്റെ വീട്ടിൽ 4dogs ഉണ്ട്‌, അതിൽ അമ്മ dog ഇങ്ങനെയാണ്മറ്റു 3പേരെയും നമ്മൾ സ്നേഹിക്കുന്നതു അമ്മ dog നു ഇഷ്ടമല്ല, അവൾ വാതിൽക്കൽ തന്നെ കിടക്കും, മറ്റാരെയും വേർടിനകത്തു കയറാൻ സമ്മതിക്കില്ല, നമ്മുടെ അടുത്ത് അവർ വരുന്നത് പോലും അവൾക്കിഷ്ടമല്ല എല്ലാവർക്കും അവളെ ഭയങ്കര പേടിയും.
@user-zq1oz2ol6j
@user-zq1oz2ol6j Жыл бұрын
Congrats Dileepaetta...👍 Paavam Leo...Laikkaye kaanaanjittu avan aake desp aayi
@advseena32
@advseena32 Жыл бұрын
Leo ക്ക് ഭയങ്കര സ്നേഹം ആണ്.
@lijasunil5973
@lijasunil5973 Жыл бұрын
ലേയ്ക്കയെ ലിയോ കുട്ടൻവായിക്കുന്ന സമയത്ത് പിടിച്ചു ഇരുതുന്നത് കണ്ടപ്പോ ഭയങ്കര സന്തോഷം തോന്നി..... 🥰🥰❤❤❤😘😘😘
@sonilal2545
@sonilal2545 Жыл бұрын
ലിയോ 💞💞ലെയ്ക 😘😘😘😘
@safeenaessa7641
@safeenaessa7641 Жыл бұрын
Super chetta uyaragalil ethatte😍😍😍
@rohinig8669
@rohinig8669 Жыл бұрын
മുത്തുമണികളേ.... 🥰🥰🥰🥰
@aparnasasikumar7568
@aparnasasikumar7568 Жыл бұрын
ദിലീപ് ചേട്ടന് എല്ലാം നന്മക്കലും ദൈവം തരും. നിങ്ങൾ അത്ര നല്ല മനുഷ്യൻ ആണ് ❤. നിങ്ങളുടെ ഭാഗ്യ ആ thakka കുടങ്ങൾ ആണ്. ഈ പുതിയ വാഹനം ഒരു തുടക്കം മാത്രം ആണ്.പിന്നാലെ എല്ലാം ദൈവം തരും
@amayaammu3666
@amayaammu3666 Жыл бұрын
Leo is same like chottu he is very smart and brave boy
@sumaavb8618
@sumaavb8618 Жыл бұрын
Leo pavama alle avanu ningal parayinathu okke manasilavindu leykka nalla samarthiyakareya 🥰
@williamjoseph5885
@williamjoseph5885 Жыл бұрын
Leo & Laika😘😘😘😍😍😍
@swopna5151
@swopna5151 Жыл бұрын
Yyoda pavam liyo, 😍😍😍😍 nalla car nice colour. It's necessary. Actually ❤️❤️❤️❤️❤️may God bless you all of your family. 🙏. Pothuve dogs jealous anennu thonnunnu.
@travellingpanther3775
@travellingpanther3775 Жыл бұрын
Blacky ടെ തന്നെ 6 mnths 2 female puppies ആണ്, 2 പെരും നല്ല സ്നേഹമാണ്, പക്ഷേ ഒരാളെ മാത്രം ആയിട് പുറത്ത് കൊണ്ടുപോകാൻ പറ്റില്ല മറ്റെ ആൾ കരഞ്ഞ് കരഞ്ഞ് വീട് തലകീഴ്മറിക്കും
@gracymathew2090
@gracymathew2090 Жыл бұрын
പാവം ലിയോ സ്നേഹം കണ്ട് കണ്ണു നിറഞ്ഞു പോയി👍🥰
@gayathrisoman4731
@gayathrisoman4731 Жыл бұрын
Leokutta💕💕💕Laika kutty💕💕💕 ❤️❤️💞💕💕💕💞💞
@devakikp7919
@devakikp7919 Жыл бұрын
ഞങ്ങളുടെ പ്ലൂട്ടോ കാഴ്ചയിലും മട്ടിലുമൊക്കെ Leo ടെ തനിപ്പകർപ്പാണ്. പ്രായവും ഒപ്പമാണ്. അവനിവിടത്തെ രാജാവാണ്. എന്നാലും എന്റെ കുട്ടികൾ ജോലി കഴിഞ്ഞു വന്നാൽ അവനെ പരിഗണക്കാതെ ഒന്നും ചെയ്തു കൂടാ. ഒടുക്കത്തെ Ego ആണ് , ചെറിയ കാര്യത്തിന് വലിയ പിണക്കമാണ്. മിണ്ടാതെ ദിവസം മുഴുവൻ കിടന്നോളും.
@sheebasreedharan8606
@sheebasreedharan8606 Жыл бұрын
ലിയോ കുട്ടാ ലെയ്ക മോളെ 🥰🥰😘😘😘😘❤❤❤❤
@noblechacko7466
@noblechacko7466 Жыл бұрын
കോംപ്ലക്സ്.... സ്നേഹം കൊണ്ട്... ഉണ്ടായത... ലിയോ... കുട്ടൻ.... ❤🥰😘
@gourisankaram7436
@gourisankaram7436 Жыл бұрын
യാത്ര ചെയ്യാൻ പറ്റാത്ത സങ്കടം മോന് ഒരുപാടുണ്ട്... Love മക്കളെ ❤️❤️❤️❤️❤️
@deviparudevi3305
@deviparudevi3305 Жыл бұрын
ഒരു വണ്ടി അത്യാവശ്യമായിരുന്നു ദിലീപെട്ട നന്നായി 🌹💖 ലൈക ,,ലിയോ 😘😘
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,7 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 506 М.
സവാരി 'ഗിരി ഗിരി '🏍️Leo|Chottuz|laika
8:10
കടിച്ചു കീറും ഇവൻ || Vickies Greeny
21:07
അമ്മയോടോ അതോ അച്ഛനോടോ...|Leo|Love
6:51
МОЖЕТ ЛИ УКУСИТЬ СОБАКА
0:14
HUSMUT : ХАСМУТ / ХАСки и малаМУТ /
Рет қаралды 4,2 МЛН
суровая природа дагестана❗️wildlife documentary video
0:15
Профессор ПельменАрти💀
Рет қаралды 1,2 МЛН
28 июля 2024 г.
0:20
TULPAR_KG🇰🇬
Рет қаралды 6 МЛН