അച്ഛനെ കണ്ടതിലും കൂടുതല്‍ കേള്‍ക്കുകയായിരുന്നു - Arvind Venugopal | Exclusive

  Рет қаралды 27,619

Manorama Online

Manorama Online

Күн бұрын

G Venugopal and Arvind Venugopal talks about life music and dreams.
#GVenugopal #ArvindVenugopal
Subscribe to #ManoramaOnline KZbin Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

Пікірлер: 84
@dabarumuttaayi
@dabarumuttaayi Жыл бұрын
wow.. superb singing ... Father son bonding is great ...... may God bless you both 🥰🥰🥰🥰🥰🥰🥰
@manoramaonline
@manoramaonline Жыл бұрын
😍
@premilasasidharan1982
@premilasasidharan1982 Жыл бұрын
Super I'm a great fan of venuetten , Aravind also sings very well, very happy to see you both together,may God bless you always.
@prnmb
@prnmb Жыл бұрын
God bless you Aravind and family❤❤ soo sweet to look at your bondage with your father.He was always my favourite singer❤❤
@sindhuck1449
@sindhuck1449 Жыл бұрын
ഈ അച്ചനെയും മകനെയും കണ്ടിട്ട് വളരെ അധികം സന്തോഷം തോന്നുന്നു❤❤❤
@arunhome91
@arunhome91 Жыл бұрын
Achan oru legend ayirunnu. But ellarum chernnu othukki. Monu achande Ella kazivum kittitund… daivam anugrahikatte…. Ellavarum ind koode.
@hineshkochan2511
@hineshkochan2511 Жыл бұрын
താനേ പൂവിട്ട മോഹങ്ങൾ...🥰🥰🥰🥰
@ponnammasr585
@ponnammasr585 Жыл бұрын
അച്ഛൻ മകൻ beautiful interactin
@beenavenugopalannair
@beenavenugopalannair Жыл бұрын
I love that father son bonding 🙏
@geethabais7343
@geethabais7343 Жыл бұрын
Arvind പാടുമ്പോൾ കണ്ണടച്ച് കേട്ടാൽ അച്ഛൻ തന്നെ
@gulabisukumaran7737
@gulabisukumaran7737 Жыл бұрын
രസകരം. അച്ഛൻ മകൻ ആലാപനം ഒരേ സ്വരത്തിൽ അതി മനോഹരം. ജീവിതം സുന്ദരം സൗഹാർദ്രം. Great Sir.
@hridyammt547
@hridyammt547 Жыл бұрын
Wht a combo..!! Really lucky to have this....
@bettymathew2817
@bettymathew2817 Жыл бұрын
My favorite singer. Wish he had better opportunities
@miniwestchester
@miniwestchester Жыл бұрын
wow ..ur son is so handsome
@sheejacs8255
@sheejacs8255 Жыл бұрын
E xcellent
@sajusaju8018
@sajusaju8018 Ай бұрын
Superb ❤❤❤❤
@musica1182
@musica1182 Жыл бұрын
My 2 darlingss😍🥰🥰🎵🎵🎙️
@maryjohnthomas7848
@maryjohnthomas7848 Жыл бұрын
Achhante mon thanne.
@sumangalanair135
@sumangalanair135 Жыл бұрын
Acha num maknum ore sawram,👌👌🙏🙏🙏🙏
@RR-kd4if
@RR-kd4if Жыл бұрын
😍😍
@princevarughese6419
@princevarughese6419 Жыл бұрын
Venugopal sir, do you have any breathing difficulty? I see a marked change in the way you speak and voice throws.
@rethibhan7590
@rethibhan7590 Жыл бұрын
Kandalum kettalum mathiveratha episodes
@dangerousdevil
@dangerousdevil 10 ай бұрын
😍❤️🔥
@sheebajayan8673
@sheebajayan8673 Жыл бұрын
Venu sarinte Janassanu Aravind Sarinte Janassu🎉🎉🎉2 nd pereyum sarwerswaran SreeMahaDevananugrahikkatte
@athirar4657
@athirar4657 Жыл бұрын
❤️❤️❤️❤️
@edittingchannel2454
@edittingchannel2454 Жыл бұрын
❤❤❤❤❤❤❤❤❤
@athirar829
@athirar829 Жыл бұрын
🥰❤❤❤❤🥰
@lalyrajeev5406
@lalyrajeev5406 Жыл бұрын
❤❤❤❤👌👌👌👌🌹🌹🌹🌹🌹💐💐💐💐💐
@sarithasabu4826
@sarithasabu4826 11 ай бұрын
എന്നെ പോലെ വാ നീയും
@moon_light2756
@moon_light2756 Жыл бұрын
Ee achaneyum moneyum.... Orumich kanan orupadishtamanu
@jawsprakash5828
@jawsprakash5828 Жыл бұрын
അച്ഛന്റെ അടഞ്ഞ ശബ്ദത്തിനു ഒരു ചാം ഉണ്ടായിരുന്നു. ഇപ്പൊ പ്രത്യേകിച്ചൊരു ടാലന്റും ഇല്ലാത്ത കീ കീ ശബ്ദം ഉള്ള ചെക്കനെ പ്രൊമോട്ട് ചെയ്യാനുള്ള തത്രപ്പാടിലാണ്
@zavierfrancis8924
@zavierfrancis8924 Жыл бұрын
Ingakku marunnilla asugathinte ella symptoms’um undallo ammava…avante kee kee ingade kona kona’ye kaatilum kollaam.
@D4Devooz
@D4Devooz Жыл бұрын
അയ്യോ അങ്ങനെ പറയുമ്പോൾ താങ്കൾ ഒന്ന് പാടി പോസ്റ്റ് ഇടൂ.... നെഗറ്റീവ് കമന്റ്‌ പറയാനല്ലാതെ തനിക്കൊക്കെ എന്തിന് കൊള്ളാം.... സ്വയം എന്തൊക്കെയോ ആണെന്നുള്ള ധാരണ ഉള്ള ആളെന് മനസിലായി.... അത് അഴിച്ചു വച്ചിട്ട് നന്നായി കാണാൻ ശ്രമിക്കു കഷ്ടം തന്നെ അമ്മാവാ കഷ്ടം
@jawsprakash5828
@jawsprakash5828 Жыл бұрын
@@D4Devooz എനിക്ക് നിങ്ങളുടെ ഇമെയിൽ അയച്ചാൽ കേൾപ്പിച്ചു തരാം. ഇവിടെ പരസ്യമായി ഇടാൻ താല്പര്യം ഇല്ല , കോവാലന്മാരെ പോലെ പോലെ പ്രാഞ്ചിയേട്ടൻ കളിയ്ക്കാൻ സമയം ഇല്ല മരുമോൻ ( അതോ മരുമോളോ?) ക്ഷമിയ്ക്കണം . ഇമെയിൽ പ്രതീക്ഷിക്കുന്നു പ്രൈവറ്റ് ആയോ അല്ലാതെയോ
@jawsprakash5828
@jawsprakash5828 Жыл бұрын
@@zavierfrancis8924 ഒന്നു പോടാ ആസനം താങ്ങീ
@D4Devooz
@D4Devooz Жыл бұрын
​@@jawsprakash5828 അങ്ങനെ ഇപ്പൊ ഈ ഒരു പോസ്റ്റിലൂടെ നെഗറ്റീവ് പബ്ലിസിറ്റി ഉണ്ടാക്കി ആളാവണ്ടാ ജാസേ.... തന്നെപ്പോലൊരുത്തൻ്റെ ശബ്ദത്തിന് പറ്റിയ ഒരു സിനിമ ദശാബ്ദങ്ങൾക്ക് മുൻപ് വന്ന് പോയി.... പേര് "The Jaws" തൻ്റെ തുടക്കം കണ്ടപ്പൊ‌ഴേ മനസ്സിലായി താൻ എങ്ങോട്ടാ പോക്കെന്ന് .... കാള വാലു പൊക്കുമ്പ അറിയാം
@mereenabinu2699
@mereenabinu2699 Жыл бұрын
My favourite singer...very humble person.monum achaneppole tanne.. achanum monum super!!venjugopaljiyude Oro pattum entae favourite aanu.
@kannan.captain
@kannan.captain Жыл бұрын
another promising singer for us..very fresh and unique voice
@resmirajesh3738
@resmirajesh3738 Жыл бұрын
What an amazing interaction. Really enjoyed 💕
@manoramaonline
@manoramaonline Жыл бұрын
😍
@indumanoj5812
@indumanoj5812 Жыл бұрын
Wow... Super.. God bless you🌹🌹
@gulabisukumaran7737
@gulabisukumaran7737 Жыл бұрын
നിങ്ങളിരുവരും എന്തുമാത്രം Friendly ആണ് സാർ.
@rajalakshmipremachandran9450
@rajalakshmipremachandran9450 Жыл бұрын
A amma bhaghyam bharthavum, monum pattu eshttamullappol kelkkam. Bhaghyam. Ente favorite gayakan annu Sir
@selvamuthukumarsmk3170
@selvamuthukumarsmk3170 Жыл бұрын
Excellent voice arvind deep clarity of voice . great fan of dad and son
@lisammamathew7107
@lisammamathew7107 Жыл бұрын
God Bless you both 🌹🌹
@sreelakshmianil3040
@sreelakshmianil3040 Жыл бұрын
So great happy to hear and see
@sheelanandini5046
@sheelanandini5046 Жыл бұрын
God bless both
@sreeranjinimukundan6970
@sreeranjinimukundan6970 Күн бұрын
@sumangalanair135
@sumangalanair135 Жыл бұрын
Wow athimonhram enumepozum and excellent 👌👌👌👌👌👌
@padminiem3818
@padminiem3818 9 ай бұрын
അച്ഛനും മകനും 'Super
@LishaSreejith-o9t
@LishaSreejith-o9t Жыл бұрын
I’m great fan of Venu sir Arvind also
@jencysusannamathew785
@jencysusannamathew785 Жыл бұрын
@jawsprakash5828
@jawsprakash5828 Жыл бұрын
"ഉണരുമീ ഗാനം" കഥകൾ ഒന്നും അറിയാതെ പോയി പാടി എന്നൊക്കെ തള്ളണോ വേണു? എം ജി ശ്രീകുമാറിന് മോഹൻലാൽ പ്രിയദർശൻ ഒക്കെ പോലെ നിങ്ങൾക്കും പത്മരാജൻ പോലെ ഉള്ള കുറെ കണക്‌ഷൻ ഉള്ളതായിരുന്നു. അതൊന്നും ഇല്ലാത്തവർക്ക് ഇതിലും വളരേ ബുദ്ധിമുട്ടാണ് അന്നൊക്കെ . ഇളയരാജക്കു ദേഷ്യം തോന്നാൻ കാരണവും കാണും. എന്തൊക്കെ പറഞ്ഞാലും, ഈ പാട്ടും കണ്ണീർപ്പൂവുമൊക്കെ യേശുദാസ് പാടിയാൽ എങ്ങനെ ആയിരുന്നേനെ എന്നൊരു ചോദ്യം ഉണ്ട് ( യേശുദാസ് അഹങ്കാരിയും കൊള്ളാത്തവനും ആണെന്നൊക്കെ പലർക്കും അഭിപ്രായം കാണും, പക്ഷെ പാട്ടിന്റെ കാര്യം ആണ് പറയുന്നത്. പഴയതു പോട്ടെ, ദേവീ ആത്മരാഗം, വികാര നൗക ഒക്കെ ഇവർ വല്ലോരും പാടിയിരുന്നെങ്കിൽ എന്തായേനെ? നന്നായി തോന്നും , മ്യൂസിക് അങ്ങനെ ആയതു കൊണ്ട്. ഈ ലെവലിൽ വല്ലതും കേൾക്കാൻ പറ്റുമായിരുന്നോ?). മാത്രമല്ല ഇതൊക്കെ ( ഉണരുമീ, കണ്ണീർ പൂവിന്റെ) ഉണ്ണിമേനോനോ അതോ ഒട്ടും അറിയപെടാത്ത വേറെ വല്ലവരുമോ ഒക്കെ പാടിയാലും ഇതുപോലെ തന്നെ ഒക്കെ ആളുകൾ എടുത്തേനേ. മറ്റൊരുകാര്യം കൂടി, ഇത് ഞാൻ നേരിട്ട് കേട്ടിട്ടുളളതാണ്. പെരുമ്പാവൂർ രവീന്ദ്രനാഥ് രീതിഗൗള രാഗത്തിൽ " ജനനീ നിനു വിനാ " പഠിപ്പിക്കുകയായിരുന്നു. ഇങ്ങേര് ഇടയ്ക്കു നിർത്തി, പെട്ടെന്നെഴുനേറ്റു ജനാലക്കൽ ചെന്ന് നിന്നു. തിരിച്ചു വന്നിരിക്കുമ്പോൾ പറയുകയാണ്, " ഒരു ദിവസം ഇത് പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് പപ്പന്റെ (പദ്മരാജൻ) ഫോൺ വന്നത്, തൂവാനത്തുമ്പികളുടെ മ്യൂസിക് കമ്പോസ് ചെയ്യാനായി ഏൽപ്പിക്കാൻ. അന്ന് മുഴുവൻ ഈ രാഗം ആയിരുന്നു മനസ്സിൽ, അങ്ങനെ ആണ് "ഒന്നാം രാഗം പാടി " ഞാൻ രീതിഗൗളയിൽ ചെയ്തത്. പദ്മരാജൻ അതും ഇദ്ദേഹത്തെ ( വേണു) വിനെ ഏൽപ്പിക്കാൻ ഈ പറഞ്ഞ കണക്ഷൻ തന്നെ കാര്യം. പെരുമ്പാവൂർ ആയാലും അന്നൊക്കെ ഇടയ്ക്കിടയ്ക്ക് വേണുവിന്റെ കാര്യം ഒക്കെ പറയും. പിടിപാടില്ലാതെ വന്നവർ ആരും ഇല്ല ഈ ഫീൽഡ് ൽ .
@miracle-music
@miracle-music Жыл бұрын
ഹലോ ജാസ് പ്രകാശാ, നിങ്ങളൊരു ഭൂലോക ദുരന്തമാണല്ലോ? എവിടെയൊക്കെയോ തോറ്റ് തൊപ്പിയിട്ടിട്ട് യൂ ട്യൂബിൽ കേറി നെരങ്ങുന്നു. Loser !
@soulsong6717
@soulsong6717 Жыл бұрын
Pidipaadu ennu ningal uddeshikkunnathu enthaanu? 5 pravasyam inter collegiate youth festivals il light music winner aayi, randu pravasyam sarwakala prathibhayum aayi alkkaar sradhichathaano? Atho akashavaniyil venugopal onnumallathappol paadiya lalita ganangal film songs ine katilum cult status nedi, angane perumbavoor um padmarajanum sradhichathaano? Atho onnumuthal poojyam vare thottu moonnam pakkam, marikkunnilla njaan, thoovanathumbikal, moonnam pakkam thudangi annu commercially flop aaya cinemakalile venuvinte paattukal okke hit aayathaano? Enthaanu pidipaadu? Ningade dictionary yil? Thankalude parachil kettal thonnum, malayalathile ganangal ellam yesudas maatram paadiyal mathiyayirunnu ennu..eethandu 40 varshamayi, sangeetharangathu tudarunna malayalikalude hrudayathil idam neediya gayakananu Venu. Kalakaaranmare bahumanikkan padikku maashe.. Ithinum kashandikkum ningade kunnaaymaykkum marunnilla maashey
@AA-rn9nw
@AA-rn9nw Жыл бұрын
@jaws prakash നൂറു വട്ടം ശരി!!!!! ഞാൻ എപ്പോഴും ഇത് തന്നെ വിചാരിക്കാറുണ്ട്. വേണുഗോപാലിന് കിട്ടിയ പാട്ടുകൾ ഓരോന്നും എണ്ണം പറഞ്ഞ പാട്ടുകളാണ്. പലതും യേശുദാസൊ ജയചന്ദ്രനോ പാടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകാറുണ്ട്. യേശുദാസിന്റെ attitude ചില ഗായകരെ വിഷമിപ്പിച്ചിരിക്കാം. അവരുടെ അവസരം നഷ്ടപ്പെടുത്തിയിരിക്കാം. പക്ഷെ വേണുഗോപാലിന് അർഹിക്കുന്ന അവസരം കിട്ടിയില്ല എന്ന് പറയുന്നെങ്കിൽ അത് കഷ്ടമാണ്.
@jawsprakash5828
@jawsprakash5828 Жыл бұрын
@@soulsong6717 That too needs some influence. You can't sing film songs for these. Those with connections ( esp in the past) get new compositions from the likes of MG Radhakrishnan, perumbavoor Raveendranath etc. Those songs immediately appeal to the judges above the ones from the past. I have even seen some others coming and singing film songs and immediately getting disqualified. By the way, this guy used to join for courses after PG so that he could compete and win ( aged 24 against 16 year olds). He did a masters after another one. No need to sugar coat these people. kashandikku minoxidil upakarappedum , mattulathinokke chillara kashaayangal undu. vivaramillaymakku onnum illa prathividhi
@jawsprakash5828
@jawsprakash5828 Жыл бұрын
@@AA-rn9nw ഉള്ള കാര്യം ഉള്ള പോലെ പറഞ്ഞാൽ ഇവിടെ "നിനക്ക് പറ്റുമോടാ, അസൂയ അല്ലേടാ" ( ഇയാളോടോ, എന്തിനു?) എന്നൊക്കെ ആണ്‌ . പിന്നെ ചിലർക്ക് പാടി കേൾക്കണം. അതിനും തയ്യാറാണെന്ന് പറഞ്ഞിട്ടുണ്ട്. തൊണ്ണൂറ്റി ഒൻപതു ശതമാനത്തിനും ഒന്നും ശരിക്കും ആസ്വദിക്കാനോ മനസ്സിലാക്കാനോ ഉള്ള കഴിവില്ല. സോഷ്യൽ മീഡിയ വന്നപ്പോൾ എല്ലാം അറിയുമെന്ന തോന്നലും ആയി. പണ്ട് ഒരു പോസ്റ്റ് കാർഡിൽ പത്രങ്ങളിലേക്കു അഭിപ്രായം അയക്കുന്നവർക്കൊക്കെ എന്തെങ്കിലും അറിയുമായിരുന്നു.
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 22 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 2,8 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 86 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 22 МЛН