40 വർഷങ്ങളുടെ യാത്ര ഒറ്റ നോട്ടത്തിൽ | Sathyan Anthikkad | Exclusive Interview | Zee Malayalam News

  Рет қаралды 33,814

Zee Malayalam News

Zee Malayalam News

2 жыл бұрын

40 വർഷങ്ങളുടെ യാത്ര ഒറ്റ നോട്ടത്തിൽ
#SathyanAnthikkad #ExclusiveInterview #ZeeMalayalamNews
….............................................................................................
Zee Malayalam News is the latest offering from the Zee Media Corporation umbrella.
Zee Malayalam News brings you comprehensive and unbiased news coverage on social, political issues along with entertainment programs from Kerala, India, and worldwide.
For all-inclusive news coverage please follow Zee Malayalam News content across all platforms.
Subscribe ☛ bit.ly/ZeeMalayalamNews
#LiveNews #KeralaNewsLive #MalayalamNewsLive #ZeeMalayalamNews #MalayalamNews #MalayalamNewsLive
…..............................................................................................
Like us ☛ / zeemalayalamnews
Follow us ☛ / zeemalayalam
Follow us ☛ / zeemalayalamnews
Share Chat ☛ sharechat.com/profile/zeemala...
Telegram ☛ t.me/ZEEMalayalamNews

Пікірлер: 57
@ZeeMalayalamNews
@ZeeMalayalamNews Жыл бұрын
Thank you for your support. 🔔Subscribe : bit.ly/ZeeMalayalamNews
@sneharajvp2147
@sneharajvp2147 2 жыл бұрын
സത്യൻ അന്തിക്കാട് എന്ന സംവിധായകൻ പിന്തുടരുന്ന സത്യങ്ങൾ എന്നും നിലനിൽക്കട്ടെ. മറ്റു തരത്തിലുള്ള ചിത്രങ്ങൾ ചെയ്യാൻ ധാരാളം സംവിധായകർ മലയാളത്തിനുണ്ട്.മലയാളികളുടെ ചിരിയും ദു:ഖങ്ങളും പരിഹാസങ്ങളും അസൂയയും ഗ്രാമാന്തരീക്ഷവും നിറഞ്ഞ താങ്കളുടെ സിനിമ കാണുമ്പോൾ ശുദ്ധവായു ശ്വസിക്കുന്ന സുഖമാണ്. ഭാവുകങ്ങൾ നേരുന്നു സർ.
@muhammadnabuhan7649
@muhammadnabuhan7649 2 жыл бұрын
മമ്മൂക്കയെ വെച്ച് അധികം പടങ്ങൾ ചെയ്തില്ലെങ്കിലും മമ്മൂക്കയുമായി ആത്മ ബന്ധം ഉള്ള സംവിധായകരാണ് സത്യൻ അന്തിക്കാടും, പ്രിയദർഷനും
@cgffdcf725
@cgffdcf725 2 жыл бұрын
2013ഇൽ ഞാൻ ഇദ്ദേഹത്തെ വീട്ടിൽ പോയി പരിചയ പെട്ടിട്ടുണ്ട്.
@mukundank3203
@mukundank3203 26 күн бұрын
പിൻഗാമി എന്ന സിനിമയിൽ ശ്രീ. ഇന്നോസ്ന്റിന്റ കഥാപാത്രത്തിനു innocence കൂടുതൽ ആയി poyathayi തോന്നി. സത്യേട്ടൻ എന്ന അതുല്യ സംവിധായകന് ഭാവുകങ്ങൾ. സത്യേട്ടന്റെ കലാ വാസനകൾ, ഗാന രചനകൾ ഉൾപ്പെടെ ഉള്ള മേഖലകൾ കൂടുതൽ പുഷ്പിക്കട്ടെ. ആശംസകൾ
@p.k.rajagopalnair2125
@p.k.rajagopalnair2125 2 жыл бұрын
Sathyan Anthicaud- A well known name in the Malayalam Film Industry. One who has directed so many Malayalam movies. One who has proved his mettle in the field for the last 4 decades. The director of those who love good films. Here he talks , he talks realistically about his experiences , about his movies , about his real intentions , what he wants to exhibit before viewers. It was nice to watch Sathyan speaking from his heart , as he himself is a film- maker who would like to make films from his heart by giving a realistic picture of human life with out any adulteration, as viewers get melted with what he presents before them by becoming a part of it. Sathyan is a director who would not like to stick at one place , as he likes to move forward by mixing some amount of modernity in his movies. He respects the new generation of actors and directors who possess immense potential and qualities. To a question , about the most liked movie, Sathyan says , it is undoubtedly T.P. Balagopalan M.A. , a movie directed by him telling us the story of a young educated man , struggling to stay afloat in the stream of life.. As far as Sathyan Anthicaud is concerned, people expect a lot from the director in him. He is a director , whose messages are always accepted by masses. Such kind of film makers are a rarity. Malayalam Film Industry is fortunate enough to have a film maker of Sathyan Anthicaud's calibre in it s kitty. A film maker, who contributed so much for the upliftment of the Industry. The film industry is greatly indebted to him.
@judethomas4216
@judethomas4216 2 жыл бұрын
Congrats sir. May God help you live more🙏🙏👍👍💙💙
@pfr.francis1786
@pfr.francis1786 2 жыл бұрын
Thanks and all the best, Satyan Sir! You are the pride of Anthikad people!
@AnishKrishnan123
@AnishKrishnan123 2 жыл бұрын
Good interview
@pfr.francis1786
@pfr.francis1786 2 жыл бұрын
ഒരു നിമിഷം തരൂ നിന്നിലലിയാന്‍... ഒരു യുഗം തരൂ നിന്നെ അറിയാന്‍... നീ സ്വര്‍ഗരാഗം ഞാന്‍ രാഗമേഘം... നീ സ്വര്‍ഗരാഗം ഞാന്‍ രാഗമേഘം...
@prasobhsobhanan6806
@prasobhsobhanan6806 2 жыл бұрын
സൂപ്പർ ഇന്റർവ്യു
@supriyass2386
@supriyass2386 2 жыл бұрын
Great Director 👍
@kanishttan8865
@kanishttan8865 2 жыл бұрын
എന്നും നന്മകൾ..
@abbeeapen4162
@abbeeapen4162 Жыл бұрын
GREAT GREAT ACHIEVEMENT, SIR.
@jaisonjose8385
@jaisonjose8385 Жыл бұрын
താരകേ മിഴിയിണകളിൽ കണ്ണീരുമായ് ഈ ഗാനത്തെ പറ്റി രവീന്ദ്രൻ മാഷിനെ പറ്റി ആരും ചോദിക്കുന്നില്ല ല്ലോ സുന്ദരമായ ഗാനം രചിച്ചത് ആരാണ്
@gigibeegum7833
@gigibeegum7833 2 жыл бұрын
Super talk Sathyan sirwe watch m ayavil kavidikavadiand enjoy laugh a lot
@vinuviswanathan3767
@vinuviswanathan3767 2 жыл бұрын
great director 👌🙂
@PrakashKumar-lm9qy
@PrakashKumar-lm9qy 7 ай бұрын
My favourite movies are achuvinte Amma & manasinakkare.... incredible director
@nazeerpvk6738
@nazeerpvk6738 2 жыл бұрын
All the best dear director I like your films
@leebaleeba123
@leebaleeba123 2 жыл бұрын
നല്ല ഇന്റർവ്യൂ.. പേർസണൽ ലൈഫിൽ കയറി ചൊറിയുന്ന ഒന്നും ചോദിക്കാതെ ....❤👌👌
@jaisoncv6751
@jaisoncv6751 2 жыл бұрын
Super
@sanamshahul4568
@sanamshahul4568 2 жыл бұрын
♥️♥️
@gafoorpp7481
@gafoorpp7481 Жыл бұрын
100%purety man
@nanmanunu6788
@nanmanunu6788 2 жыл бұрын
good sir
@bijupappachan9195
@bijupappachan9195 26 күн бұрын
My favorite director.thank you sir.
@angelshijomusicalvlog2632
@angelshijomusicalvlog2632 2 жыл бұрын
Sir ente Priya director u are my favorite film person
@AnilKumar-cv9dv
@AnilKumar-cv9dv 2 жыл бұрын
40👍👍👍👍👍👍🙏🙏🙏
@ranimariamedia1932
@ranimariamedia1932 2 жыл бұрын
Felix
@josekalathiljosekalathil3348
@josekalathiljosekalathil3348 2 жыл бұрын
ഇൻറർവ്യൂ ചെയ്യുവാൻ ഇതിലും വലിയ ബോറനെ കിട്ടിയില്ലേ...
@sreekanth850
@sreekanth850 2 жыл бұрын
Exactly, interviewer don't have any sort of enthusiasm and energy...
@vijaykumarc162
@vijaykumarc162 2 жыл бұрын
When Hindu Gods are portrayed a sarcastic treatment is done which is not there when other religions are portrayed eg. Ennum Eppozhum. Propagating consumption of beef is good eg Ennum Eppozhum. Likewise consumption of Pork may also be propagated without fear and favour.
@johnskuttysabu7915
@johnskuttysabu7915 10 ай бұрын
Samooham .ishta.cinima.
@l.narayanankuttymenon5225
@l.narayanankuttymenon5225 2 жыл бұрын
പൊങ്ങച്ചം ഒന്നും പറയണ്ട ട്ടോ... പ്രിയപ്പെട്ട സത്യൻ ചേട്ടാ... ചേട്ടന്റെ സിനിമയിലെ കാസ്റ്റിങ്ങ് സമകാലീന വ്യക്തിത്വങ്ങളുടെ തനിപ്പകർപ്പുകളായതുകൊണ്ടും സ്ക്രിപ്റ്റ് എഴുത്ത് ലളിതവും നാട്ടിൻ പുറ ശൈലിയിലുള്ളതും ജീവിതത്തോട് ഏറ്റവും ഒട്ടിനിൽക്കുന്നതുമായ തുകൊണ്ടാണ് സാധാരണക്കാരായ എല്ലാവരും (സാധാരണക്കാർ സമൂഹത്തിൽ ബഹുഭൂരിപക്ഷമായതുകൊണ്ട്. അഥവാ ഇനി സാധാരണയിൽ നിന്നും ഉയർന്ന തലത്തിലുള്ളവരായാലും അവരുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു കാലഘട്ടം സാധാരണക്കാരനായിട്ടു തന്നെയുള്ള താ യി രിക്കുമെന്നത് നിഷേധിക്കാനാവാത്ത സത്യം ആണല്ലോ) ചേട്ടന്റെ ചലച്ചിത്രങ്ങൾ ഇഷ്ടപ്പെടുന്നത്. സന്ദേശത്തിലെ ശങ്കരാടി അമ്മാവന്റെ താത്വികാചാര്യന് നമ്മൾ കണ്ടു പരിചയിച്ച ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ തനി ഛായ ഉണ്ടായിരുന്നു. ശരിയല്ലേ. ചേട്ടന്റെ മനസ്സിൽ ശങ്കരാടി ചേട്ടനെ ആ റോളിൽ കാസ്റ്റ് ചെയ്യുമ്പോൾ മേൽപ്പറഞ്ഞ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നില്ലേ ഉണ്ടായിരുന്നത്.? ശങ്കരാടി ചേട്ടന്റെ കറുത്ത കട്ടിഫ്രയിമുള്ള കണ്ണടയും, ഹെയർസ്റ്റൈലും.. അരക്കൈയൻ ഷർട്ടും. ഷർട്ടിന്റെ നിറം പോലും അതേപടി ഉണ്ടായിരുന്നല്ലോ....?
@swaminathan1372
@swaminathan1372 2 жыл бұрын
ഇന്നും ഗ്യാരൻ്റി ഉള്ള സംവിധായകൻ..🙏🙏🙏
@judethomas4216
@judethomas4216 2 жыл бұрын
Sathyan Sir, how was your experience working with S.N. Swamy?
@ayubekhanj8514
@ayubekhanj8514 2 жыл бұрын
ഇനിയും ഒരുപാട് ചെയ്യാൻ ഉള്ള ഒരുപാട് പറയാൻ കഴി വുള്ള ഡയറക്ടർ എഴുത്തു കാരൻ കൂടി...,....,.
@anandu
@anandu 2 жыл бұрын
First shot dosa Pingami kollam Sreenivasante katha aarkkum cinema aakkam Ningalude full director orientation Ulla cinema
@parissbound8535
@parissbound8535 Жыл бұрын
*മകൾ എന്ന സിനിമ climax ആർക്കോ വേണ്ടി സിനിമ തീർക്കുന്നത്പോലെ തോന്നി*
@gafoorpp7481
@gafoorpp7481 Жыл бұрын
Sathyam manu andikaad
@vrindasunil9667
@vrindasunil9667 Жыл бұрын
നല്ല പശ്ചാത്തലം.
@24cinema5
@24cinema5 2 жыл бұрын
എന്തു ചോദ്യങ്ങളാണ് ഭായ്....?
@praveenm9934
@praveenm9934 2 жыл бұрын
ഗിരീഷ് പുത്തഞ്ചേരി എന്നു പറയാൻ സർ മറന്നു
@a13317
@a13317 Жыл бұрын
സിനിമ സംവിധായകരുടെവീക് നെസ് ആയമദ്യവും മദിരാ ശിയും ഇല്ലാത്ത ജെന്റിൽ മാൻ ❤️
@sreekumar1970
@sreekumar1970 2 жыл бұрын
പച്ചയായ നാട്ടിൻപുറത്തുകാരൻ
@jenharjennu2258
@jenharjennu2258 2 жыл бұрын
പടം തിയേറ്റർ ൽ നിന്ന് washout ആയി
@ganeshramaswamy1904
@ganeshramaswamy1904 2 жыл бұрын
Makal hit aano?
@thorodinson3262
@thorodinson3262 Жыл бұрын
Flop
@myahoooooo2911
@myahoooooo2911 2 жыл бұрын
ഏത്‌ വേട്ടാവെളിയനാ ഈ ചോദ്യം ചോദിക്കണത്‌? വിറച്ച്‌ വെറുപ്പിക്കുന്ന്
@raveendranrr5760
@raveendranrr5760 Жыл бұрын
🌹♥️സത്യൻ ന്റെ 💞സത്യം 💞... ജീവിതം 🙏എന്നും എപ്പോഴും 🙏... ♥️♥️♥️... ഞാൻ നഗൻ.
@johnskuttysabu7915
@johnskuttysabu7915 10 ай бұрын
Interview cheyyunna.payyanu.nilvaram.illa.
@anandu
@anandu 2 жыл бұрын
Pingami dialogue pali Poochakkannan Pinne innocent underwear’s bomb Bhai comedy koodi poyi
@manapuramdesham5619
@manapuramdesham5619 Жыл бұрын
ഇദ്ദേഹത്തിന്റെ ഒരു അസിസ്റ്റന്റ് പോലും ഇന്നുവരെ രക്ഷപെട്ടിട്ടില്ല
@nileshkannan7661
@nileshkannan7661 Жыл бұрын
Athano malayala cinemayude ippozhathe pradhisandhi
@ranganathanm6817
@ranganathanm6817 Жыл бұрын
എം. മോഹനൻ
@jenharjennu2258
@jenharjennu2258 2 жыл бұрын
ദുൽകർ എന്ത് തേങ്ങയാണ് ഉള്ളത്. Most overratted actor
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 14 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 14 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 13 МЛН
Sathyan Anthikkad In Nerechowe  | Manorama News
24:51
Manorama News
Рет қаралды 108 М.
ഗോളാന്തര കേരളം - Sathyan Anthikkad, Sreenivasan, Benny P Nayarambalam | MBIFL 2020
59:59
Mathrubhumi International Festival Of Letters
Рет қаралды 538 М.
Siddique 25 | Charithram Enniloode 2196 | Safari TV
22:48
Safari
Рет қаралды 153 М.
Sathyan Anthikad in Nere Chowe | Old episode  | Manorama News
25:05
Manorama News
Рет қаралды 89 М.
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 14 МЛН