ഇത് പോലെ എല്ലാ മാതാപിതാക്കളും മനസിലാക്കുക.. നിങ്ങൾ മക്കളുടെ ശമ്പളമില്ലാത്ത വേലക്കാരല്ല... നിങ്ങൾക്കൊരു ജീവിതമുണ്ട്.... വളരെ നല്ല സന്ദേശം ഉള്ള വീഡിയോ.. അഭിനയം എല്ലാരും സൂപ്പർ...
@techygamer98365 ай бұрын
4
@techygamer98365 ай бұрын
26
@SheelaP-qi7jl5 ай бұрын
mi in m hu.trematuràmm@@techygamer9836
@beekunjiaboobacker33185 ай бұрын
0:59❤ 1:00
@rajendranr54094 ай бұрын
vu@@beekunjiaboobacker3318
@AnnammaPhilip-yq6vz5 ай бұрын
വാർദ്ധക്യം ആവുമ്പോഴേ എല്ലാരുടെയും ഉള്ളിലിരുപ്പ് മനസിലാവൂ.. മക്കൾക്കുവേണ്ടി മാത്രം ജീവിക്കുന്ന മാതാപിതാക്കൾ ഒടുവിൽ ഒറ്റപ്പെടുന്നു. ഇത് ഒട്ടുമുക്കാലും പേരുടെ അനുഭവം... സൂപ്പർ അവതരണം.. 👌🏻
@usharajan46335 ай бұрын
കിടിലോകിടിലം, സൂപ്പർ . എനിയ്ക്ക് വാക്കുകൾ കിട്ടുന്നില്ല. എന്തുരസായിട്ടാ നിങ്ങൾ ഈ കഥാപാത്രങ്ങളിലൂടെ ജിവിച്ചത്.നിങ്ങൾ തകർത്തൂ മക്കളേ. അഭിനന്ദനങ്ങൾ മാ.❤❤❤❤❤
@bharathiyakathakalinmalaya51455 ай бұрын
പച്ച പ്ലാവില പിന്നീട് പഴുത്ത പ്ലാവില ആകും. അപ്പോൾ പലിശ സഹിതം തിരിച്ചു കിട്ടും മക്കളെ. ഇത്തവണയും അമ്മ തകർത്ത് അഭിനയിച്ചു. അഭിനന്ദനങ്ങൾ ❤️❤️👍
@remajnair46825 ай бұрын
മക്കളോടുള്ള അന്ധമായ സ്നേഹം കാരണം പല മാതാപിതാക്കൾക്കും മനസ്സിലാക്കാൻ പറ്റാത്ത കാര്യം മനസ്സിലാക്കി തന്ന ഒരു സൂപ്പർ വീഡിയോ , കലക്കി വനജാമ്മ & മക്കൾ ടീം . സൂപ്പർ സൂപ്പർ മെസ്സേജ് ❤❤❤❤❤❤❤😊😊😊😊😊
@Sajiniaksajiniak5 ай бұрын
അമ്മേ ❤️❤️❤️❤️തകർത്തു ട്ടോ. നല്ല message 👏🏻👏🏻👏🏻👏🏻
@adhidevvlogs23785 ай бұрын
ഇവിടെ അമ്മക്ക് ഇറങ്ങിപോവാൻ ഒര് വീടും ഒര് ഭർത്താവും ഉണ്ടാർന്നു ഇതൊന്നും ഇല്ലാതെ മക്കളുടെം മരുമക്കളുടെം അവഗണന യും ചീത്തയും കേട്ട് ജീവിക്കുന്ന എത്ര അമ്മമാർ ഉണ്ട് ഈ ലോകത് 😢😢😢രക്തത്തിൽ പിറന്ന മക്കൾക്ക് മാതാപിതാക്കളെ വേണ്ട എന്നാൽ ഒര് താലിച്ചരടിന്റെ ബലത്തിൽ എത്ര ഭാര്യാഭർത്താക്കന്മാർ സുഖവും ദുഃഗവും പങ്കിട്ടു ജീവിക്കുന്നു😢😢❤❤❤❤അവർക്ക് തണൽ അവര് മാത്രം. അതിൽ ഓരോന്ന് നഷ്ടപെടുമ്പോ അവര് രണ്ടാളും ആണ് ഇല്ലാതാവുന്നത്
@arifaabu7125 ай бұрын
Anubhavam.correct
@meeratp8715 ай бұрын
Sathyam.
@KomalamSreepadam5 ай бұрын
ഭാര്യക്കു ഭർത്താവും ഭർത്താവിനു ഭാര്യയും ശക്തിയും ബലവും ആണ്.
@padmavathyareekodan19103 ай бұрын
, സൂപ്പർ അമ്മ
@ajitharajan34685 ай бұрын
സത്യം മക്കളുടെ അടിമപ്പണിക്കാണ് അമ്മമാരുടെ ആവശ്യം 👍🏻👍🏻അടിപൊളി സന്ദേശം 🙏🏻🙏🏻🙏🏻
@jaseenahaneef-sf6ts5 ай бұрын
അമ്മ സൂപ്പർ👍അടിപൊളി ഡയലോഗ്❤️❤️പൊളിച്ചുട്ടോ 😍
@radhalakshmiadat1325 ай бұрын
നല്ല മെസ്സേജ്. പണിക്കാരിയുടെ ശ൦ബള൦ ലാഭിയ്ക്കാൻ വേണ്ടി അമ്മയെക്കൊണ്ട് പണിയെടുപ്പിയ്ക്കുന്ന നന്ദികെട്ടമക്കൾ കാണേണ്ട വീഡിയോ. അച്ഛനേയു൦ അമ്മയേയു൦ ഒന്നിച്ച് വേണ്ട. വല്ലാത്ത കഷ്ട൦. ആജീവനാന്ത൦ അവനവന്റെ ഇഷ്ടങ്ങളും മാററിവെച്ച് മക്കൾക്കുവേണ്ടി കഷ്ടപ്പടന്ന അച്ഛനമ്മമാർക്കു൦ നല്ലൊരു താക്കീത്.
@Achulachu-d7c5 ай бұрын
അമ്മ സൂപ്പർ തകർത്തു അഭിനയിച്ചു enikku ingane oru ammaye kittiyirunnenkil 😢amme 👍🏼🥰🥰🥰
@Dreams-jm7hl5 ай бұрын
അതു തന്നെ അങ്ങനെ തന്നെ വേണം നന്ദി കെട്ട മക്കൾ ആർക്കും അച്ഛനെ വേണ്ട ജോലി ചെയ്യാൻ അമ്മയെ മതി ഈ മക്കൾക്ക് അവരുടെ എല്ലാ കാര്യങ്ങളും നോക്കാറേ ആയല്ലോ പിന്നെ എന്തിനാണ് അമ്മമാരെ ഉപദ്രവിക്കുന്നത് അവർ കഷ്ട്ടപ്പെട്ട് മക്കളെ വളർത്തി ഇനിയെങ്കിലും അവർക്ക് റെസ്റ്റ് വേണ്ടേ... അമ്മയും അച്ഛനും ഒരിടത്ത് കഴിയണം അങ്ങനെയാണ് വേണ്ടത്... ❤️❤️
@Linda-pn1fy5 ай бұрын
Excellent message 👌 Every parent should know that they also have a life ..
@jinshashareef9039Ай бұрын
ചേച്ചിടെ ഇടക്ക് ഇടക്കുള്ള ആ കണ്ണുരുട്ടൽ പൊളി 👍😍
@merina1465 ай бұрын
അടിപൊളി ക്ലൈമാക്സ്..പൊളിച്ചു ❤️❤️❤️
@resmivarma12325 ай бұрын
Amma തകർത്തുട്ടോ. ലാസ്റ്റ് ഡയലോഗ് 👌🏻👌🏻👌🏻👌🏻
@reenyjohn58335 ай бұрын
എല്ലാ മക്കളുടെയും വീട്ട് വേലക്കാരായ മാതാപിതാക്കൾക്ക് സമർപ്പിക്കുന്നു...❤
@niralanair20235 ай бұрын
എന്റെ പൊന്നു കൂടെപ്പിറപ്പേ നിങ്ങൾ ചെല്ലുമ്പോൾ മക്കൾ അവരുടെ വേലക്കാരെ പറഞ്ഞു വിടുന്നതാണ് നമ്മൾക്ക് നമ്മുടെ ഭർത്താക്കന്മാരെ ഒഴിവാക്കി മക്കളുടെ പുറകെ പോകരുത്.
@JameelaPm-de3dq2 ай бұрын
സൂപ്പർ മനസ്സിലാക്കി തന്നതിന്❤❤❤❤
@vidyaraju39015 ай бұрын
എന്നത്തേയും പോലെ ക്ലൈമാക്സ് അടിപൊളി ആക്കി...... നല്ല msg 👍🏻..... എല്ലാരും നന്നായിട്ട് ചെയ്തു.... 🤝🤝❤️
igenethoke makkal message adipoli acting super video
@RajiThayyil435 ай бұрын
നല്ല മക്കൾ. കൊള്ളാം. വീഡിയോ സൂപ്പർ 👌🏼❤️
@ambikasundaran88635 ай бұрын
Super Good message And Good video ❤
@AmbikaG-jw1xb5 ай бұрын
Super നല്ല മെസേജ് നമുക്ക് നമ്മൾ മാത്രം 👌👌👌
@priyapraveenkp57615 ай бұрын
സൂപ്പറായിട്ടുണ്ട് 👍👍👍👍👍നല്ല മെസ്സേജ് 👍
@subadhrakaladharan3595 ай бұрын
സൂപ്പർ വീഡിയോ സൂപ്പർ മെസ്സേജ് ❤❤
@vaigak84255 ай бұрын
Ammadea acting climax ill polichu❤👏👌
@beenakt37315 ай бұрын
Very good message 👏 👍 👌
@NisarMsp-fl2rj5 ай бұрын
എത്ര പെട്ടന്ന് ഇട്ടൂ എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല ❤❤❤❤❤😊😊😊😊😊വാവക് സുഖാണോ ❤❤❤❤❤
@sinisanthosh29145 ай бұрын
ഇത്ര വലിയൊരു കാര്യം മനസ്സിൽ അക്കിത്തന്ന നിങ്ങൾക് നന്ദി 🙏🏻♥️
@anuradhamenon27475 ай бұрын
Amma 's superb acting 🎉🎉🎉
@leepapurushothamanleepa75925 ай бұрын
അടിപൊളി👌👌❤️❤️❤️
@Shabharijee5 ай бұрын
Superb episode. Truth is well pictured!
@ummuhabeeba53285 ай бұрын
തകർത്തു അമ്മേ ❤️❤️❤️
@roshinisatheesan5625 ай бұрын
ഇതാണ് ഇന്നത്തെ ലോകം❤ ഇങ്ങനെയാകണം അമ്മമാർ
@sreevalsang705 ай бұрын
പാർട്ട് 1ഉം സൂപ്പർ ഇതും 👌🏻
@SanuRani-i3i5 ай бұрын
Kollam nalla msg good
@abinayaunni39814 ай бұрын
ഇവിടെ അമ്മ പൊളിച്ചു.... സൂപ്പർ
@radhamaninayanaveetil79155 ай бұрын
അമ്മമാരെ ചൂഷണം ചെയ്യുന്ന മക്കൾ. കഷ്ടം തന്നെ. നല്ല സന്ദേശം. മക്കൾ സുഖമായി ജീവിക്കണം എന്ന് മാത്രം ചിന്തിക്കുന്ന അച്ഛനമ്മമാർ.
@sherin.j.daniel83055 ай бұрын
Shooting kazhinju ......ini thirichu pore amme❤🎉🎉🎉😊.......... Nalla abhinayam ....... Ithraum snehikunna ammakum makkalkum igane chaithu kanichu tharan pattunnundallo ....... Last seen nokiyal ariyam oru cheriya chiri undu mukathu .......😂.... Bloopers iduvanel chirikan undavum alle ......all the best ..... Kunju vavem vavede chettayim enthiye❤
@happyandcool1-t1y5 ай бұрын
💝💝💝💝
@Mini_Johnson5 ай бұрын
Very good .Very nice Very super
@ShyamalaNair-t5f5 ай бұрын
സങ്കടം വന്നു എല്ലാവരുടെയും അനുഭവം ഇതൊക്കെ തന്നെ ഈ മക്കൾ വയസാവുമ്പോൾ എന്തായിരിക്കും ഇവരുടെ ഗതി . നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് നന്നായിട്ടുണ്ട് എല്ലാം
ഒടുവിൽ അമ്മയ്ക്ക് ചിത്രം കിട്ടി; നിർഭാഗ്യവശാൽ ഇന്നത്തെ കുട്ടികൾ എങ്ങനെയിരിക്കുന്നു എന്നതിൻ്റെ യാഥാർത്ഥ്യം ഇതാണ്; ഒന്നുകിൽ നിങ്ങൾ അവർക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്ന വസ്തുത അവർ പ്രയോജനപ്പെടുത്തുന്നു അല്ലെങ്കിൽ അവർ നിങ്ങളുടെ പണം എടുക്കുന്നു; അതുകൊണ്ടാണ് അമേരിക്കൻ സംസ്കാരം മികച്ചത്; കുട്ടികൾ സ്‌കൂളോ കോളേജോ പൂർത്തിയാക്കിക്കഴിഞ്ഞാൽ, സ്വന്തം ജോലി കണ്ടെത്താനും അവരെ സ്വതന്ത്രരാക്കാനും അവരെ പ്രാപ്‌തരാക്കേണ്ടതുണ്ട്. കുട്ടികളും വിവാഹിതരായാൽ അവരോടൊപ്പം ജീവിക്കേണ്ട ആവശ്യമില്ല; അത് അവർക്കോ നമുക്കോ നല്ലതല്ല.
@Reeelodes5 ай бұрын
Very nice vedio Amma superayi
@RaseenaKk-v4m5 ай бұрын
അടിപൊളി വനജ ചേച്ചി പൊളിച്ചു
@bindhulekha46245 ай бұрын
ചേച്ചീ സൂപ്പർ ❤
@lalsy20855 ай бұрын
അസ്സലായിട്ടുണ്ട് അമ്മ പറഞ്ഞത്.. Super
@rajasreemohan25115 ай бұрын
Now it is going on most of the houses A very very good msg Think your self Children never think about parents They are running to fulfill their wishes All are computers
@JithujithuJithu-u8g5 ай бұрын
വീഡിയോ സുപ്പർ ആയി
@amnachiamnachi73015 ай бұрын
അമ്മ പൊളിച്ചു 💞💞💞
@sijotintu62675 ай бұрын
അടിപൊളി 👍👍👌👌👌
@shivanisandhya17125 ай бұрын
Super Amma.❤❤❤
@ThambiAa-rd9xl5 ай бұрын
ഇതുപോലെയുള്ള മക്കൾ ജനിക്കാനിരിക്കുന്ന ആണ് നല്ലത്
@fauziyanazeer82895 ай бұрын
Amme super 👌 👍
@maneeshkumarc3365 ай бұрын
Super aunty adipoli aaitund❤
@rosilykunjachankunjachan63285 ай бұрын
മോനും കൊള്ളാം മോളും കൊള്ളാം അമ്മ ഇപ്പോ ച്യ്യണ്ടത് അച്ഛന്റെ അടുത്തോട്ടു chelluka🎂
@thalasseryskitchen76125 ай бұрын
Ammeee adipoliyayi
@ajithasurendran47035 ай бұрын
Super ethil kure manassilakkanund ella achanamamarum last ellavarum engineyokeyane
@KomalamSreepadam5 ай бұрын
ഇപ്പോഴാണ് അമ്മ നല്ല ഒരു ഭാര്യയായത്.
@sheelav.r.92005 ай бұрын
അമ്മ പൊളിച്ചു 😍
@rosyjames64345 ай бұрын
Climax dialogue 🔥🔥🔥
@julibiju13575 ай бұрын
Amma super last adipoli
@Rimshahh-yv7hy5 ай бұрын
Amma superayi❤
@sreelathakp35085 ай бұрын
Gd. message.
@sujamenon30695 ай бұрын
Super Vanajamma climax adipoli 👏👏👌👌 good content 🥰🥰
@athiravishnu70525 ай бұрын
Supper ഇങ്ങനെ തന്നെ വേണ്ട
@sarithanair20382 ай бұрын
Superb ending
@SathyavathiBalakrishnan5 ай бұрын
അമ്മ എന്ന പന്ത് മക്കൾക്കും മരുമക്കൾക്കും തട്ടിക്കളിക്കാം😥😥
@LizzyVarghese-df5hu5 ай бұрын
😢last part super..
@skm31615 ай бұрын
❤❤❤❤ happy independence day all❤❤❤❤
@suseelamenon42095 ай бұрын
Very very excellent 👌😢❤
@SakuthalaV-pl7xo5 ай бұрын
ഇത് mumpe eduthuvecha video . aano eppo delevery restilsnallo . kunji sughayirikunno👍👍l🥰🥰♥♥
@balustudio8735 ай бұрын
🌹🙏🌹സൂപ്പർ
@sherlypolly79195 ай бұрын
Suppar amma ethanu makkal
@marygeorge30095 ай бұрын
Such selfish children. Final dialogue was excellent. As parents, we need to help our kids, but they also shouldn't overburden parents. Retired life is meant to relax and enjoy.
@jithaajikumar61875 ай бұрын
Very good message
@RatnaprabhaBalyaya5 ай бұрын
Realy gd video
@ramlathp10255 ай бұрын
Good msg
@jayalekshmia20385 ай бұрын
Superbbbb ..❤
@FathimaNishad-ij9bq5 ай бұрын
Super...polichu....angne venom ammamaar aayal, allathe ente makkalle prasavichathalle ennokke vijaarich ipozhum makkalude ella nandhikedu sahichu jeevikuna ammamaarum orupad und ipozhum
@sobhayedukumar255 ай бұрын
പ്രായമായാൽ പിന്നെ ഉപകാരം ഇല്ലാത്തവരായി മാതാപിതാക്കൾ. അമ്മമാർ പലപ്പോഴും മക്കൾക്ക് സഹായത്തിനു അച്ഛനെ ഒറ്റയ്ക്ക് വിട്ടു പോകും. അതൊരിക്കലും ശരിയല്ല. അവസാനം അവരെ കൂടെ ഉണ്ടാവൂ
@SujaSuresh-xu4hj5 ай бұрын
Moloossinu sughamano ❤❤🥰🥰
@lissybenjaminbenjamin25105 ай бұрын
Sorry I didn’t know to write Malayalam, I understand, as much as possible never never relay or depend on children, this happening especially all families Fear Not , GOD is watching every one and every thing What we do good It will come back to us Thank you all🙏
@ranibiju11273 ай бұрын
❤super
@afraparveen86755 ай бұрын
അമ്മമാരെ കൊണ്ട് അതികം ജോലി ചെയ്യിക്കുന്ന മക്കൾ ഒരു കാലത്തും ഗുണം പിടിക്കില്ല അമ്മ എന്ത് ജോലി ചെയ്യുമ്പോളും മക്കളും കൂടെ ചേർന്ന് ഹെൽപ്പ് ചെയ്യണം കല്ലിയാണം കഴിച്ച് പോയാലും അവിടെയും അമ്മയെ ഉമ്മയെ കൂട്ടി കൊണ്ടുപോയി ജോലി ചെയ്യിക്കുന്ന മക്കളെ തല്ലി കൊല്ലണം എന്നെ ഞാൻ പറയൂ ഇതിൽ ഒരുത്തി എനിക്കീടെ ഒന്നും പ്രശ്നം ഇല്ലാ എല്ലാം അമ്മ ചെയ്യും എന്ന് നാണം ഇവക്കൊന്നും പറയാൻ ഫോണിൽ വിളിച്ചു മറ്റുള്ളോരോട് പറയാൻ മക്കൾ സുഖിച്ച് നിക്കുക മക്കളെ മക്കളെയാവിശ്യം അമ്മമ്മയെ കൊണ്ട് ചെയ്യിക്കുക നാണം ഇല്ലാത്ത വർഗ്ഗങ്ങൾ
@murali..r86534 ай бұрын
Ithupolulla paramadhrohikalaya makkale daivam veruthevidukayilla daivam ennulla oru shakthi e lohathil undenkil