ഇന്നും ഇങ്ങനെയുള്ള അമ്മയും അമ്മായിയമ്മ മാരും ധാരാളം ഉണ്ട്. എന്തായാലും അമ്മയുടെ അമ്മ റോളിനേക്കാൾ മികച്ച അഭിനയമാണ് സച്ചുവിന്റെ അമ്മ റോൾ.
@parthivr80042 ай бұрын
സത്യം
@AshnaBabu-s8c2 ай бұрын
Und ente ammayamma 😢enikk huste kude jeevikkm avnilla...but njan ഇറങ്ങി പോന്നു പുള്ളി എന്നെ കാണാൻ വന്നു വന്ന് എപ്പോൾ ഒരു karym ok mansilayii😊 but egane ok life kondokk orth tensjion
@sahlariyassahlariyas64582 ай бұрын
P
@Kalzvyuu2 ай бұрын
നല്ല വീഡിയോ , എൻ്റെ കാര്യവും അങ്ങിനെ തന്നെ . ഭർത്താവ് ഉമ്മയും പെങ്ങന്മാരും പറയുന്നത് മാത്രം കേൾക്കും . എല്ലാം സഹിച്ചിരിക്കുന്നു ഞാൻ 😢 ഒന്നും പറയാതാവാതെ
@ShanaRk2 ай бұрын
Same
@LincyRajeesh-x9v2 ай бұрын
കല്യാണം കഴിഞ്ഞാൽ അവർക്കു അവരുടേതായ കാര്യങ്ങൾ ഉണ്ടാവും എല്ലാ കാര്യത്തിലും അമ്മമാർ കേറി ഇടപെടുന്നത് ശരിയല്ല. മക്കളോട് സ്നേഹം വേണം പക്ഷെ അവരെ അടിമയെപ്പോലെ ആക്കാൻ പാടില്ല. വീഡിയോ കലക്കി സച്ചു പറഞ്ഞ ഡയലോഗും സൂപ്പർ 👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ammayummakkalum56042 ай бұрын
Yes Thank you❤️
@SofiyaSofiya-j9c2 ай бұрын
Video👍🥰. Ente vivaham kazhinju 12 years aayi. Annu muthal innu vare my life ithu poleyanu😢
@amminikutty51292 ай бұрын
കൊള്ളാം മകൻ ഭാര്യയെ വിട്ട് കൊടുത്തില്ലല്ലോ അതാണ് 👍👌❤️ അമ്മ കിട്ടിയ അടി ഇതു പോലെ മരുമകൾ വരണം അമ്മ ക്കു മാറിയാലോ ലെ ഫ് അടിപൊളി ആയി
@sindhuvinodsindhuvinod12672 ай бұрын
ഇങ്ങനെയുള്ള അമ്മമാർ ഇപ്പോഴും ഉണ്ടാവും ഓവർ കേറിംഗ് ഉള്ള അമ്മമാർ ഇനിയെങ്കിലും അവർ മാറി ചിന്തിക്കട്ടെ നല്ല വീഡിയോ❤❤❤❤❤
@ammayummakkalum56042 ай бұрын
Yes ❤️❤️❤️
@ayswaryar.k78582 ай бұрын
അടിപൊളി വീഡിയോ സത്യമാണ് - ഇത്തരം അമ്മമാർ മാറിയേ തീരൂ.... പണ്ടൊരുചൊല്ല് - അധികമായാൽ അമൃതും വിഷം. അതാണ് ഈ അമ്മക്ക് പറ്റിയത്. ഇനിയെങ്കിലും ഇത്തരം കാര്യങ്ങളിൽ ഇടപെടാതിരിക്കുക.......
@ammayummakkalum56042 ай бұрын
Yes👍🏻👍🏻👍🏻👍🏻
@anjurajeevanjali2 ай бұрын
എന്റെ ഭർത്താവ് ഏകദേശം ഇത് പോലെ ആണ്. അമ്മായിഅമ്മ ആണെങ്കിൽ അതിനു അപ്പുറം ആണ് മോന്റെ ഇല്ല കാര്യം അമ്മായിഅമ്മ ആണ് ചെയ്യുന്നത് എന്നെ കൊണ്ടേ ചേട്ടന്റെ ഒരു കാര്യവും ചെയ്യിപ്പിക്കില്ല ഫുഡ് കൊടുക്കുന്നതും ജോലി ക്കു പോകുമ്പോ ചോറു പാക്ക് ചെയ്തു കൊടുക്കുന്നതും അവർ ആണ് ഞൻ ചെയ്യാം എന്ന് പറഞ്ഞാൽ ഇപ്പോളും സമ്മദിക്കില്ല പുള്ളിക്ക് ആണെങ്കിൽ ഞാൻ എടുത്തു കൊടുക്കുന്നതിനും ഇഷ്ടം അവർ എടുത്തു കൊടുക്കുന്നതാ പിന്നെ എന്ത് പറയാൻ ആണ് ചില നേരത്തെ അവരുടെ കട്ടായം കാണുമ്പോ ഞൻ ഒന്നും ചെയ്തു കൊടുക്കാറില്ല അവർ ആണ് ചേട്ടനും എല്ലാം ചെയ്തു കൊടുക്കുന്നത് എന്നെ ഉള്ള പോലെ ആണ്. എന്റെ അടുത്ത് കുറച്ചു നേരം സംസാരിച്ചു ഇരിക്കുവാണോ പോലും പുള്ളിക്ക് ടൈം ഇല്ല അമ്മേടെ അടുത്ത് എത്ര നേരം വേണെങ്കിലും ഇരിക്കും
@sreevalsang702 ай бұрын
തീർച്ചയായും സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളാണ് നിങ്ങളുടെ വീഡിയോയിൽ ചൂണ്ടിക്കാണിച്ചത് പ്രതികരിക്കേണ്ടത് എങ്ങനെയാണെന്ന് ഇതിൽ തന്നെ പറയുന്നു നല്ലൊരു വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു ❤❤
@ammayummakkalum56042 ай бұрын
Thank you ❤️❤️❤️
@Rimshahh-yv7hy2 ай бұрын
എന്റെ മാമന്റെ മകളുടെ ലൈഫ് ഇങ്ങനെ ആയിരുന്നു, അതു ഡിവോഴ്സ് ആയി മറ്റൊരു വിവാഹം കഴിച്ചു, ഇപ്പോൾ ഹാപ്പി
@safiyasafiyakm86612 ай бұрын
വീഡിയോ പൊളിച്ചു❤ ഇപ്പോഴും ഇങ്ങനെത്തെ അമ്മമാര് ഉണ്ട് ❤
@kunjilakshmikunjilakshmi12502 ай бұрын
നല്ല ഒരു മെസ്സേജ്. മക്കളെ ഒരു തീരുമാനവും എടുക്കാൻ കഴിയാത്തവരാക്കി മാറ്റുന്ന അമ്മമാർ ഇപ്പോഴും സമൂഹത്തിലുണ്ട് ഇങ്ങേനെ യുള്ള മരുമക്കൾ വേണം അവിടെ. സച്ചു നന്നായി അഭിനയിച്ചു. അമ്മ വേഷവും.
@ammayummakkalum56042 ай бұрын
❤️😌❤️❤️
@ManyaharikrishnanManyahariАй бұрын
Video adipoli👍🥰
@reallysillyhousewife2 ай бұрын
😂😂😂നിങ്ങടെ ആരേലും എന്റെ അയല്പക്കത്തുണ്ടോ കഥ ഏറെകുറെ same 😇.but അവിടെ എല്ലാരും ഒറ്റക്കെട്ടാ ഇതുപോലെ തിരുത്തി കൊടുക്കാനൊന്നും ആരും ഇല്ല .ഇതിലെ അച്ഛനെ പോലെ ആരേലും ഒക്കെ ഒരു വീട്ടിൽ വേണം 😊
@AnnammaPhilip-yq6vz2 ай бұрын
ഇങ്ങനെ ഒരുപാട് പേരുണ്ട്. ഇത്തരം ബോധമില്ലാത്ത അമ്മമാർ മക്കടെ ജീവിതം കുട്ടിച്ചോറാക്കും... എനിക്കുശേഷം പ്രളയം എന്നുപറഞ്ഞു നടക്കുക..ആ ഭർത്താവ് നേരത്തിനും കാലത്തിനും പിടലിക്കിട്ട് ഓരോന്ന് കൊടുക്കേണ്ടതായിരുന്നു.. സീരിയൽ സൂപ്പർ.. ഒന്നാംതരം മെസ്സേജ്.. 👌🏻
@ammayummakkalum56042 ай бұрын
Thank yiu❤️❤️❤️❤️
@DevapriyaVishnudas-ke7mm2 ай бұрын
ഇങ്ങനെ ഉള്ള തള്ളമാരെ എന്താ ചെയ്യണ്ടേ. എന്റെ അമ്മായിഅമ്മ ഇങ്ങനെ തന്നെയാ. ജീവിതം തന്നെ വെറുപ്പിച്ചു തന്നു. അതിനു സപ്പോർട്ട് ചെയ്യുന്ന ഒരു അമ്മായിഅച്ഛനും.
@jinshashareef90392 ай бұрын
സച്ചുന്റെ സൗണ്ട് കേൾക്കുമ്പോ ഫോണിന്റെ volume കുറക്കുന്ന ഞാൻ സുജിത്തിന്റെ സൗണ്ട് കേൾക്കുമ്പോ ഫോണിന്റെ volume കൂട്ടുന്ന ഞാൻ 😂❤
@ammayummakkalum56042 ай бұрын
🤦🏻♂️🤦🏻♂️🤭🤭🤭🤭🤭
@TeenaJose-t1w2 ай бұрын
ഇതെന്റെ അമ്മായിഅമ്മ തന്നെ..... ആ അമ്മ കാരണം entഎന്റെ ലൈഫ് പോയി... എവിടെ പോയി നിന്നാലും എനിക്ക് സമാധാനം തരില്ല.....😢
@ammayummakkalum56042 ай бұрын
😒😒😒😒
@su847132 ай бұрын
കെട്ട്യോനോട് ഒന്ന് സ്ട്രോങ്ങ് ആകാൻ പറയൂ ആകെ കൂടെ ഉള്ള ചെറിയ ആയുസ് സന്തോഷത്തോടെ ജീവിക്കൂ കഷ്ടം ആണെങ്കിലും പട്ടിണി ആണെങ്കിലും ഒന്നിച്ച് സന്തോഷത്തോടെ ജീവി ക്കൂ ദൈവം സഹായിക്കും വിഷമിക്കണ്ട❤️❤️👍
@priyadarshana81092 ай бұрын
Ammayi amma mathramalla avarude relatives um nammude karyathil edapettu oro kuzhapangal undakkum.angane ente life miserable aayi.jeevitham thanne veruthu😢
@TeenaJose-t1w2 ай бұрын
@@priyadarshana8109 അതെ എന്റെയും 😔
@ramyakrishna54422 ай бұрын
എനിക്കും
@KoulathTT2 ай бұрын
ഇത് ശെരിക്കും ഒരു ജീവിതം super പൊളിച്ചു.❤❤❤❤🎉🎉🎉
@ammayummakkalum56042 ай бұрын
Thank you❤️❤️❤️
@alishafeeq23802 ай бұрын
എന്റെ കണവൻ അങ്ങനെ ആയിരുന്നു. കുറേ വർഷം ഞാൻ സഹിച്ചു. ഇപ്പൊ ഞാൻ strong ആയി നിന്നു മാറ്റി എടുത്തു. ഇപ്പൊ അഞ്ചു വർഷം ആയി വീട് മാറി താമസം തുടങ്ങി യിട്ട്. സ്വസ്ഥം സമാധാനം ഗൃഹ ഭരണം
@ChristeenaThomas-gw1hl2 ай бұрын
Othiri ishttappetta video❤
@ammayummakkalum56042 ай бұрын
Thank you❤️❤️❤️
@jijiratheesh18972 ай бұрын
അടിപൊളി.. ഒരുപാട് ഇഷ്ടം നിങ്ങളുടെ ഫാമിലി ❤️❤️
@ammayummakkalum56042 ай бұрын
Thank you❤️❤️❤️❤️
@nayanarrrdg95852 ай бұрын
നിങ്ങളെ വീഡിയോയോകൾ കൊണ്ട് ലൈഫ്യിൽ ഒത്തിരി കാരിയങ്ങള് മനസിലാക്കാൻ പറ്റുന്നുണ്ട് 👌
ഇങ്ങനെ ചില അമ്മമാരുണ്ട്. മക്കളെ ഒരു പ്രായം കഴിഞ്ഞാൽ അവർ അവരുടെ കാര്യം നോക്കിക്കോളും അവനെ വെറുതെ വിട് അമ്മച്ചീ,
@fidafida75862 ай бұрын
സത്യം 😢ഇടക്ക് ഞാനും face ചെയ്യുന്ന കാര്യം
@roshinimohan48312 ай бұрын
നല്ല ഒരു വീഡിയോ. നന്നായിട്ടുണ്ട്
@ammayummakkalum56042 ай бұрын
Thank you❤️❤️
@sudhavijayan782 ай бұрын
Sandhya ammavezathil super video super message
@ammayummakkalum56042 ай бұрын
Thank you❤️
@Sajiniaksajiniak2 ай бұрын
Super vedio 👏🏻👏🏻👏🏻ക്ലൈമാക്സ് super ❤️❤️❤️❤️❤️
@sujamenon30692 ай бұрын
Super adipoli video 👌👌🥰🥰
@sobhav3902 ай бұрын
Super 👍😍 and good message 👍💕
@ammayummakkalum56042 ай бұрын
Thank you very much❤️
@omanavg5142 ай бұрын
അമ്മയിയച്ചൻ മാരും ഉണ്ട് പണിയെടുക്കുന്ന കാശ് മുഴുവൻ കൈയിൽ ആക്കും എന്നിട്ടു അവന്റെ യും കുടുംബം ത്തി ന്റെയും കാര്യം കട്ട പോക ഒന്നും തിരിച്ചു പറയാനും പേടി.അതും സഹിക്കുന്ന പെണ്ണുങ്ങളുടെ കാര്യം എന്തായിക്കും.
@leelapaul35912 ай бұрын
Good message ❤ sujith
@SumaBala-si6ly2 ай бұрын
Valareseriyanu,thankyou,❤😂suma,rajeev❤😂 11:57
@FaihaFathimA-rh7mb2 ай бұрын
ഇന്നത്തെ കാലത്തും ഇത് പോലുള്ളവർ ഉണ്ട്ട്ടോ. എനിക്കറിയാവുന്ന ഒരുപാട് പേരുണ്ട്
@AnnammaPhilip-yq6vz2 ай бұрын
കറക്റ്റ്
@rajalakshmypv9292 ай бұрын
മക്കൾ അല്ല ദിവോഴ്സ് ആകേണ്ടത് , അമ്മയും മക്കളും തമ്മിൽ divorce ആകുമെന്നാണ് സന്ദേശം വേണ്ടിയിരുന്നത്. മക്കൾ പിന്നീട് അമ്മയെ തിരിഞ്ഞു നോക്കില്ലെന്നും കൂടി ഉൾപ്പെടുത്തണം
@SunithaSajimon2 ай бұрын
അടിപൊളി ❤സൂപ്പർ മെസേജ് ❤❤
@ammayummakkalum56042 ай бұрын
Thank you❤️❤️❤️❤️
@arshadparamban57022 ай бұрын
Video adipoli aayittund ❤️
@ammayummakkalum56042 ай бұрын
Thank you❤️❤️❤️❤️
@LinuMathew-tg7wd2 ай бұрын
Adipoli ❤❤
@athiravishnu70522 ай бұрын
സ്‌നേഹം അതൊക്കെ നല്ലതാ പക്ഷെ എല്ലാത്തിനും ഒരു പരിധി ഉണ്ട്
@ammayummakkalum56042 ай бұрын
Yes👍👍👍
@anithak83982 ай бұрын
Correct 👍👍
@SharafuddinMp2 ай бұрын
👍
@vaigak84252 ай бұрын
Nalla oru msg aannu 👍🥰
@ammayummakkalum56042 ай бұрын
Thank you❤️❤️❤️❤️
@SaiCreationMalayalam2 ай бұрын
👍🏻 നന്നായിട്ടുണ്ട്..
@shantythomas16282 ай бұрын
Nalla oru message ❤
@ammayummakkalum56042 ай бұрын
Thank you❤️❤️❤️
@sreeshv40652 ай бұрын
Ente husbandum ingane aanu. Njngl purath aanu tamasikunad. Ivde ninnu oru outing nu pokunad polm swantham veetil parayan ipozm pediyanu.. Vallatha kashtam aanu
@sijotintu62672 ай бұрын
Supper👍👍👍👍
@ammayummakkalum56042 ай бұрын
Thank you ❤️❤️❤️❤️
@karthyayini4972 ай бұрын
100% സത്യം അടിപൊളി വീഡിയോ
@ammayummakkalum56042 ай бұрын
Thank you 😊❤️❤️
@fathimamuneer9982 ай бұрын
Super ❤ adipoli❤
@ammayummakkalum56042 ай бұрын
Thank you❤️❤️❤️
@rajiv73712 ай бұрын
ഇപ്പോഴും ണ്ട് ഇങ്ങനെ ഉള്ള മാതാപിതാക്കൾ 😌😡
@ammayummakkalum56042 ай бұрын
Yes😌😌😌
@rajiv73712 ай бұрын
ഇപ്പോഴും ണ്ട് ഇങ്ങനെ ഓരോ മാതാപിതാക്കൾ 😌
@ammayummakkalum56042 ай бұрын
Yes😊😊😊
@sreelakshmisfamily41532 ай бұрын
ഇങ്ങനെയുള്ള അമ്മ മോൻ ഈ കാലത്തും ഉണ്ട് 😡. ഇങ്ങനെയുള്ള അമ്മമോൻ മാർ കല്യാണം കഴിക്കരുത് 😡.please😡😡😡😡. ഒരു പെണ്ണിന്റെ ജീവിതം നശിപ്പിക്കരുത്. അത് ഒരു പെണ്ണും ഇഷ്ടപ്പെടില്ല 😡😡😡.