Postmortem കഴിഞ്ഞു റിസൾട്ട് വരട്ടെ. അത് വരെ നാട്ടുകാർ ആ വീട്ടു പറമ്പിൽ അതിക്രമിച്ചു കയറാതിരിക്കുക.
@remyadeepu77462 сағат бұрын
അല്ലെങ്കിലും കയറേണ്ട നാട്ടുകാർക്ക് എന്താ കാര്യം പോലീസ് ഉണ്ടല്ലോ അവരു നോക്കട്ടെ... തള്ളക്ക് വട്ട് ആണ് എന്ന് തോന്നുന്നു
@sreenathsvijay3 сағат бұрын
സൈക്കോകളുടെ പുതിയ വേർഷനുകൾ... എന്റമ്മേ.. അച്ഛനെ സമാധിയാക്കി സ്വയം സമാധാനം കൊള്ളുന്നവൻ.. ഭയങ്കരം തന്നെ
@mohdhanif-y2i7 минут бұрын
😮😂
@Kichuz-s7r3 сағат бұрын
ഞാൻ ഒരു ഹിന്ദു ആണ് എനിക്ക് അപമാനം തോന്നുന്നു... ഇങ്ങനെ ഒന്നും ചെയ്യില്ല ആരും 🤦♀️കഷ്ട്ടം 🙏
@saivijaysai7837Сағат бұрын
Blind belief
@BG-bc4jeСағат бұрын
Eeethu noootttandila ivatttakal jeevikkunnathu😂😂😂
@FOODHUN3 сағат бұрын
വീട്ടിലെ പ്രായമുള്ളവർ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയാൽ അവരേയും കൊണ്ട് ഹോസ്പിറ്റലിലേക്കോടുന്ന നമ്മൾ😢
@priyamvadam.c12483 сағат бұрын
S 👍
@littlebuterflies9014Сағат бұрын
Sathyam..
@DeepkDev46 минут бұрын
അതെ 🙋🏽♂️🙋🏽♂️
@RamyaAadhi3 сағат бұрын
ഇത് പോലുള്ള അന്ധവിശ്വാസങ്ങൾ . ഒരിക്കലും അനുകൂലിക്കരുത്...
@MANOJKumar-ss9qo3 сағат бұрын
ഇങ്ങനെ ഒരാൾ മരിച്ചാൽ നാട്ടുകാരെ അറിയിച്ചില്ലെങ്കിലും അത്യാവശമായി അടുത്തുള്ള അധികാരികളെയെങ്കിലും അറിയിക്കണം ചേട്ടാ അവിടെയാണ് നിങ്ങൾക്ക് തെറ്റ് പറ്റിയത്...
@Namithavk7153 сағат бұрын
Yes
@Excellentwz6li2 сағат бұрын
പഞ്ചായത്ത് മെമ്പറേ അറിയിക്കണം
@shinyshetty8735Сағат бұрын
Yes, people are not aware of samadhi. They should have informed the authorities and recorded the whole event.
@ട്രാവലിംഗ്38 минут бұрын
ഒരു ഡോക്ടറെ കൊണ്ടുവന്നു മരണം സ്ഥിരീകരിക്കുകയും വേണം എന്നിട്ട് സമാധി ഇരുത്ത എന്താണ് ചെയ്യാം
@mohananag770613 минут бұрын
ഇത് ഒരു പഴംചൊല്ല് പോലെ തോന്നുന്നുന്നു അമ്മാൻ ജീവിച്ചപ്പോഴും പാര മരിച്ചപ്പോഴുംപാര എന്ന് മരുമകൻ പറഞ്ഞ പഴം ചൊല്ലിനെ അനുസ്മരിക്കുന്നതാണ് ഈ സംഭവം ആ ചൊല്ലിന്റെ കഥ പറയാം ഒരു അമ്മാൻ ജീവിത കാലം മുഴുവൻ മരുമകന് ദോഷമുള്ളതെ ചെയ്തിരുന്നുള്ളു അങ്ങനെ മരിക്കാറായപ്പോൾ മരുമകനെ വിളിച്ച് വരുത്തിയിട്ട് പറഞ്ഞു മകനെ ഞാൻ നിനക്ക് ഒരുപാട് ദ്രോഹങ്ങൾ ഞാൻ ചെയ്തു അതുകൊണ്ട് എനിക്ക് മോക്ഷം കിട്ടാൻ ഞാൻ മരിച്ച് കഴിയുന്പോൾ എന്റെ കൊതത്തിൽ കൂടി ഒരാഫ് അടിച്ച് കയറ്റണം ഇത് പ്രകാരം മരുകൻ അമ്മാവന്റെ ഭരണ ശേഷം ചെയ്തു ഇത് കണ്ട അയൽ വാസ്സികൾ പോലീസ്സിൽ പറയുകയും മരുമകന് എതിരെ കേസും കുണ്ടാമണ്ടിയുമൊക്കെയായി അങ്ങനെ കെതികെട്ട മരുകൻ പറഞ്ഞതാണ് മേൽ പറഞ്ഞ ചൊല്ല് അതുപോലെ തോന്നുന്നു ഇതും.
@rehnaravidas17943 сағат бұрын
ആ കുടുംബത്തെ ന്യായീകരിക്കാനാവില്ല .എന്നാലും ആ നാട്ടുകാർ കാണിക്കുന്നത് ശെരി അല്ല. പോലീസ് ഉണ്ടല്ലൊ .നാട്ടുകാർ ആ പണി ചെയ്യണ്ട.
@Varun85844Сағат бұрын
അവർ പറഞ്ഞത് ആർക്കോ കൊണ്ടു.. അത് കൊണ്ടാണ് അവസാനം അവർ ബഹളം ഉണ്ടാക്കിയത്. ഈ കുടുംബം പറഞ്ഞത് സത്യമാണെന്ന് തോനുന്നു.
@VipinRaveendran3 сағат бұрын
പോലീസ് അന്വേഷണം നടത്തട്ടെ... നാട്ടുകാർക്ക് എന്താ ഇത്ര കലി..
@ashkarakku93292 сағат бұрын
Podyee Kunnye
@unitovlogs7687Сағат бұрын
എല്ലാം ശിവമയം ☘️☘️
@Ajith53933 сағат бұрын
സമാധി ആയതാണെങ്കിൽ കുഴപ്പമില്ല.. സമാധി ആക്കിയതാണെങ്കിൽ കുഴപ്പമാണ്... ഒരാൾ സമാധി ആകുന്നു എന്നു പറയുമ്പോൾ അടുത്ത ബന്ധുക്കളെ ആരെ യെങ്കിലും അല്ലെങ്കിൽ വിശ്വസ്ഥരായ നാട്ടിലുള്ള ആരെയെങ്കിലും അറിയിച്ചു സാക്ഷ്യപെടുത്തണം.. ഇല്ലെങ്കിൽ നിയമങ്ങൾ പിന്നാലെ വരും... പഴയ രാജാഭരണം അല്ലല്ലോ നടക്കുന്നത്..
@GKNair-qn8feСағат бұрын
സമാധിക്കുശേഷം പൊതുദർശനം നടത്താം.
@Ram-bo7jt3 сағат бұрын
ഭക്തി മൂത്താൽ ഇതല്ല ഇതിന്റെ അപ്പുറവും നടക്കും....
@smrithiga.g17722 сағат бұрын
💯
@nr-vu9dz2 сағат бұрын
ഇത് ഭക്തിയല്ല ബിസിനസ് ആണ് ഒരുവെടിക്ക് രണ്ട് പക്ഷി അച്ചനെ ഒഴിവാക്കി ഇതിലൂടെ നാളെ ഭക്തി കച്ചവടം പൊടിടിക്കാം
@Ram-bo7jt2 сағат бұрын
@nr-vu9dz വഴിയുണ്ട്.. ആളുകൾ വിഡ്ഢികളാണല്ലോ എത്ര പറഞ്ഞാലും തലയിൽ കേറൂല..
@sumakt625742 минут бұрын
ഇതിനെ ഭക്തി ആയിട്ടണോ താങ്കൾക്ക് തോന്നിയത്?എന്താ പറയുക.... കലി കാലം...സമാധി ആകാൻ ഇപ്പറഞ്ഞ പോലെ എളുപ്പം ആണെങ്കിൽ ഇത് പോലെ ചെയ്യാൻ പലരും തുനിയും....ഇത് സാധാരണ വ്യക്തികൾക്ക് പ്രയോഗികം ആക്കാൻ പറ്റുമോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു
@Ram-bo7jt34 минут бұрын
@@sumakt6257 പിന്നെ എന്താണ് ഈ ചെയ്തികളുടെയൊക്കെ ആധാരം..?
@vishnuhamsadhwanimix4870Сағат бұрын
അച്ഛൻ മരിച്ചതിനു ശേഷം എല്ലാവരെയും അറിയിച്ചു കർമങ്ങൾ ചെയ്തിരുന്നെങ്കിൽ ഇത്ര പ്രശ്നം ആവുമായിരുന്നില്ല....ഇത് കുടുംബം മൊത്തം അന്ധവിശ്വാസികൾ ആയതുകൊണ്ടാണ് ആരെയും അറിയിക്കാതെ സമാധിയിൽ ഇരുത്തിയത്..അതുമൊത്തം പ്രശ്നമായി .. 🤔🤔🤔🤩
@prabhas73625 сағат бұрын
അവരുടേത് അന്ധവിശ്വാസമാണ് ഇതിൽ നാട്ടുകാർ ഇത്ര രോഷാകുലർ ആകുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല ഇവിടെ നിയമം നടപ്പിലാക്കാൻ പോലീസും സർക്കാരും ഉണ്ട് ഇതിനുമുമ്പ് എന്തുകൊണ്ട് ഇവർ പ്രതികരിച്ചില്ല ഇത്ര വലിയ പ്രതികരണ ശേഷിയുള്ളവരായിരുന്നെങ്കിൽ
@Anu124-p8s4 сағат бұрын
അതിൻെറ കാരണം ആണ് മകൻ പറയുന്നത്
@remyadeepu77462 сағат бұрын
അതെ നാട്ടുകാർക്ക് എന്താ കാര്യം.. പോലീസ് നോക്കട്ടെ.. നാട്ടുകാരുടെ രോഷം കണ്ടിട്ട് ഇന്നലെ വരെയും അവരുടെ അപ്പന്റെ കൂടെ ആയിരുന്നു എന്ന് തോന്നുന്നു..
@Kavi22-f3z52 минут бұрын
ഈ ജനങ്ങൾ എന്തിനാ ഇങ്ങനെ വിഷയം ഉണ്ടാക്കുന്നത്...... കാര്യങ്ങൾ ജില്ലാ കളക്ടറെ വരെ അറിയിച്ചിട്ടുണ്ട് പിന്നെ ജനങ്ങൾ ഈ ബഹളം വെയ്ക്കുന്നതിൽ കാര്യമില്ല
@KashinadanVСағат бұрын
ചില മനുഷ്യർക്ക് അമാനുഷിക ശക്തി ഉണ്ടാകും അത് ഒരു സത്യമാണ് പക്ഷെ ഇപ്പോഴത്തെ കാലത്ത് ഒന്നും വിശ്വസിക്കാൻ പറ്റില്ല
@5050tomsСағат бұрын
That’s 😈
@sankarkan3 сағат бұрын
ഇപ്പോ സകുടുംബം എടുത്ത് ജയിലിൽ ഇട്ടില്ലെങ്കിൽ പുതിയ ഒരു സ്വാമിജി യെ കൂടി ഈ നാട് സഹിക്കേണ്ടി വരും
@remavasudevan37193 сағат бұрын
😅
@FarijaSamad2 сағат бұрын
😂😂😂😂😂 പരമാർത്ഥം
@ashnabalan51952 сағат бұрын
അന്ധവിശ്വാസം 😢... എന്തൊരു മനുഷ്യരാണ് ഇത്?? നിങ്ങൾ നിങ്ങളുടെ അച്ഛനെ ചിലപ്പോൾ കൊന്നിട്ട് ഉണ്ടാവില്ല. പക്ഷെ പുറത്തുള്ളവർക്ക് സംശയം ഉണ്ടാകുന്ന പെരുമാറ്റം ആണ് നിങ്ങളുടെ. നാട്ടുകാരുടെ സംശയം മാറ്റിയെ പറ്റു. എന്തായാലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരട്ടെ.
@jamunahpradeep66905 сағат бұрын
Total family kku treatment venam...
@lucygeorge383 сағат бұрын
True
@anithak955022 минут бұрын
Nattikarkkum
@saundaryadreamworld5 сағат бұрын
ഇപ്പോഴും ഇതുപോലുള്ള അമാനുഷിക ശക്തികൾ ഉള്ളവരുണ്ടോ 🤔🤔. ആ കുടുംബം മൊത്തം ഏതാണ്ട് ഒരു വല്ലാത്തൊരു ഉന്മാദാവസ്ഥയിലാണ് . അതോ ഇവർക്ക് ചിത്തഭ്രമം പിടിപെട്ടോ 🤔🤔
@gdp84894 сағат бұрын
mdma
@Gunter064 сағат бұрын
അമാനുഷിക ശക്തി ഉള്ള ആരും തന്നേ ഇന്ന് വരെ ജനിച്ചിട്ടില്ല ജനിക്കുകയും ഇല്ല
@vijayalakshmisnathvijayala58843 сағат бұрын
നാട്ടുകാരും ചാനൽകാരും കൊള്ളാം 🤔.
@shajilouis49483 сағат бұрын
യോഗയിലുള്ളാ ചില ശ്വാസനിയന്ത്രണങ്ങള്‍ ചെയ്താല്‍ വേദനയില്ലാതെ മരിക്കാം - ചില ശാസനിയന്ത്രണം നടത്തിയാല്‍ അബോധാവസ്ഥയിലേക്ക്ക്കുപോകും വിവിധകാഴ്ചകള്‍കാണും ചിലര്‍സ്വര്‍ഗ്ഗത്തിലെത്തിയെന്നുവരെ തോന്നും(കാരണം ഓക്സിജന്‍ കുറയുന്നതുകൊണ്ട് മസ്തിഷക്കത്തിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നു)...ഇവിടെ നടന്നത് ഒരുതരം ആത്മഹത്യതന്നെ. ബോധമുള്ളൊരാള്‍ ഇത്തരം പരിപാടികണ്ടാല്‍ ഉടനെ അതുതടയും. ഇദ്ദേഹം സത്യത്തിനേക്കാള്‍ വിശ്വാസത്തെ ലക്ഷ്യം വച്ചു. കണ്‍മുന്നില്‍ അച്ഛന്‍ ആത്മഹത്യചെയ്യുന്നതു കൊണ്ടുനിന്നു അത്രതന്നെ. വിവേകമുള്ള വിശ്വാസികള്‍ ഇതിനുകൂട്ടുനില്‍ക്കുമോ. കഷ്ടം.
@kottarathilrufy79543 сағат бұрын
😂😂😂 എടൊ പോടോ അവിടുന്ന് 😂😂😂@@gdp8489
@poll71454 сағат бұрын
ഇവരുടെ വീട്ടിൽ നാട്ടുകാർക്ക് എന്തു കാര്യം? കാര്യങ്ങൾ പോലീസ് അന്വേഷിക്കും.
@narayanannamboodiri23263 сағат бұрын
Sathyam. Aa veetti chennu naattukar bahalam vechathu enthinaanu? Policum adhikaarikalum anweshikkatte. Sathyam ariyatte. Aarum ee raajyathe niyamathinu atheethar alla, aachaaraanushtaanangalum vishwaasangalum paalikkaan swaathanthryam undenkilum.
@rangoli29073 сағат бұрын
ഈ family ഉടായിപ്പാണ്. സമാധി അമ്പലം ഒക്കെ പറഞ്ഞ് Cash ഉണ്ടാക്കാനുള്ള പരിപാടിയാണ് അതിനുള്ള ഉപാധിയാണ് അച്ഛൻ്റെ സമാധി😅😅😅.
@poll7145Сағат бұрын
@@rangoli2907 ആരും അങ്ങോട്ട് പോകാതിരുന്നാൽ മതി.
@unitovlogs7687Сағат бұрын
അങ്ങനാ നോക്കു ആണേ നിനക്ക് എന്ത് കാര്യം നീ വേറെ eatho നാട്ടുകാരാന്‍ അല്ലെ 😂 😂
@ForThepeoples.29 минут бұрын
@@rangoli2907yes crct chilappo pulli attact vann marichtum undaavam..
@kollayilanandan137Сағат бұрын
സമാധി ഇരുത്താൻ നാട്ടുകാരെ കൂടി അറിയിക്കണമായിരുന്നു.
@DhanishPuthuparambil4 сағат бұрын
ഇവൻ പറയുന്നത് സത്യം തന്നെ നാട്ടുകാർക്ക് ഇവരോട് വക്തി പരമായി കലിപ്പ് ഒണ്ട് അത് കണ്ടാൽ അറിയാം
സമാധി യിരുത്തിയത് മരിച്ചതിനു ശേഷം ആണോ മുന്നേ ആണോ എന്ന് പോസ്റ്റ്മോർട്ടം ചെയ്‌താൽ ആറ്റിയുകയില്ലേ
@allinonechannel81554 сағат бұрын
നിങ്ങൾ അറിയാത്ത പല രഹസ്യങ്ങളും..... ഈ പ്രപഞ്ചത്തിൽ ഒളിച്ചിരിപ്പുണ്ട്
@user-qk5bl3rd5mСағат бұрын
എന്ന നി പറ അത് എന്താണെന്
@Mydearmalayaliees4 сағат бұрын
അമ്മയ്ക്കും, മക്കൾക്കും, വീട്ടുകാർക്കും കുഴപ്പമില്ല പിന്നെ നാട്ടുകാർക്കും, ചാനലുകൾക്കും എന്തിന്റെ കഴപ്പാണ്😏🤣 എന്ന കമന്റ് വന്നോ 😂😁
@SAHIYADRI4 сағат бұрын
മഞ്ഞ പത്രക്കാർക്ക് റേറ്റിംഗ് കിട്ടാൻ വേണ്ടി ഏത് അവസ്ഥയിലും ഈ ചെറ്റകൾ പോകും ആ വീട്ടുകാർക്ക് കുഴപ്പമില്ല പിന്നെ നാട്ടുകാർക്കും മഞ്ഞപത്രക്കാർക്കും എന്താണ് കുഴപ്പം
@@jackskankojamഇത് കേരളത്തിൽ സാധാരണമായ കാര്യമാണ്. ഞാൻ കരുതുന്നു... പഴയ അച്ഛന്മാരെ കുറിച്ച്!! അയൽക്കാരുടെ വാക്കുകളിൽ എന്തോ സത്യമുണ്ട്
@karthavanenteidayan24441 минут бұрын
അങ്ങനെ അല്ലല്ലോ തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം അത് ആരായാലും
@sarathkumar219946 минут бұрын
ആ മനുഷ്യന്റെ ഓരോ വാക്കിലും അച്ഛനോട് ഉള്ള ബഹുമാനം ഉണ്ട്... സത്യം തെളിയട്ടെ.....
@geethae2453Сағат бұрын
പച്ച ഉഡുപ്പിട്ട് ഒരു സ്ത്രീ വാതിൽ തുറന്നു വന്നു നിന്നത് കണ്ടോ? വെളിച്ചപ്പാട് പോലെ തോന്നി
@__CROCDILE__BOY13 минут бұрын
😂
@Parvhh5 минут бұрын
അതെ കണ്ടിട്ടു പേടി ആയി
@gayathria64754 минут бұрын
😂😂😂
@uk196563 сағат бұрын
കേരളത്തിൽ ചില സ്ഥലങ്ങളിൽ അമിതമായ ഭക്തി എല്ലാ സമുദായങ്ങളിലും ഉള്ളതായി കേൾക്കുന്നു... ഇത് അന്തവിശ്വാസം ആണ്.. ഭക്തി ആകാം... അമിത മാകരുത് 🙏
@veenap25894 сағат бұрын
ശിവനെ ഞാൻ ഇത് ഏത് നൂറ്റാണ്ടിൽ ആണ് ഇപ്പോള് ഉള്ളത് 😢
@Ambilipt2154 сағат бұрын
ചേച്ചിടെ ആ എൻട്രി 😂😂
@sreelekhasunil9415Сағат бұрын
😂
@resmisabalima455956 минут бұрын
😂😂
@ForThepeoples.27 минут бұрын
🤣
@oldisgold19774 сағат бұрын
പോസ്റ്റു മോർട്ടം ചേയ്യുക. ചിലർ സമാധി ആകാറുണ്ട്. ധ്യാനം സിദ്ധിച്ചവർക്കു മരണ സമയം പറയാൻ പറ്റും. നാട്ടുകാർക്കു ചൊറിച്ചിൽ. അത്രതന്നെ.
@shajilouis49483 сағат бұрын
യോഗയിലുള്ളാ ചില ശ്വാസനിയന്ത്രണങ്ങള്‍ ചെയ്താല്‍ വേദനയില്ലാതെ മരിക്കാം - ചില ശാസനിയന്ത്രണം നടത്തിയാല്‍ അബോധാവസ്ഥയിലേക്ക്ക്കുപോകും വിവിധകാഴ്ചകള്‍കാണും ചിലര്‍സ്വര്‍ഗ്ഗത്തിലെത്തിയെന്നുവരെ തോന്നും(കാരണം ഓക്സിജന്‍ കുറയുന്നതുകൊണ്ട് മസ്തിഷക്കത്തിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നു)...ഇവിടെ നടന്നത് ഒരുതരം ആത്മഹത്യതന്നെ. ബോധമുള്ളൊരാള്‍ ഇത്തരം പരിപാടികണ്ടാല്‍ ഉടനെ അതുതടയും. ഇദ്ദേഹം സത്യത്തിനേക്കാള്‍ വിശ്വാസത്തെ ലക്ഷ്യം വച്ചു. കണ്‍മുന്നില്‍ അച്ഛന്‍ ആത്മഹത്യചെയ്യുന്നതു കൊണ്ടുനിന്നു അത്രതന്നെ. വിവേകമുള്ള വിശ്വാസികള്‍ ഇതിനുകൂട്ടുനില്‍ക്കുമോ. കഷ്ടം.
@French_Creation3 сағат бұрын
നല്ല ഐഡിയ..സമാതി ആവുന്നത് ആരും കാണാൻ പാടില്ല..കണ്ടാൽ ജീവൻ രക്ഷിക്കുമ്മല്ലോ
@SunishPk3 сағат бұрын
ഇവൻ കുറ്റവാളി തന്നെ.....
@SunishPk3 сағат бұрын
ഇവൻ കുറ്റ വാളി തന്നെ
@SunishPk3 сағат бұрын
ഇവൻ കുറ്റ വാളി തന്നെ
@mareenareji46002 сағат бұрын
അന്ധമായ ഭക്തി മൂത്ത് കുറച്ച് up normal ആയ അവസ്ഥ
@nujumudheenujumudheen84813 сағат бұрын
ഒരാൾ മരിച്ചാൽ മത നിയമം ഉണ്ട് നാട്ടു നിയമവും ഉണ്ട് അതും നോക്കണം
@ManojK-o7v2 минут бұрын
നമുക്ക് മറുപടി തരാൻ പറ്റില്ല സംഭവാമി യുഗേ യുഗേ 🙏
@SudheerSudhi-o8z2 сағат бұрын
കുടുംബം അങ്ങനെ വിശ്വസിക്കാം എങ്കിൽ നാട്ടുകാർ എന്തിനാ ബഹളം.
@bineeshkk3533 сағат бұрын
അമ്പല മുടെകിലും അവിടെ മൊത്തം നെഗറ്റീവ് എനെർജിയാണെ കാണുന്നത്, പോസറ്റീവ് വൈബ് അവർക്കും ഇല്ല, ആ പരിസരത്തിനു ഇല്ല 🤔
@hafeenaashik8443 сағат бұрын
വീട്ടിൽ കേറി കളിക്കാൻ നാട്ടുകാർക് എന്ത്.. പോലിസ് എടുക്കേണ്ട പണി നാട്ടുകാർ എടുക്കേണ്ട
@Anu124-p8s4 сағат бұрын
ഈ അച്ഛൻ വയ്യാതെ ആയിട്ട് കുറെ ആയില്ലേ നാട്ടുകാർ അന്ന് വീട്ടിൽ വന്ന് അങ്ങേരെ അന്വേഷിക്കാറുണ്ടായിരുനനെങ്കിൽ ഈ പ്രഹസനം ഒന്നും ഉണ്ടാകുമായിരുന്നില്ല ഇവന്മാർക്ക് ഈ മരണത്തിൽ വല്ല സംശയം ഉണ്ടെങ്കിൽ പോലീസിന് പരാതി കൊടുക്കണം അല്ലാതെ വീട്ടിൽ കയറി ബഹളം വെക്കരുത്.
@remyadeepu77462 сағат бұрын
Athe
@Monu-p9z5j3 сағат бұрын
Door open cheytha scene ijjathi vatt family.😂😂
@subaidarahman930Сағат бұрын
സമാധിയാകാൻ പോകുന്ന ആൾ എന്തിനാ കഞ്ഞിയും ബിപിഗുളികയും കഴിക്കുന്നേ
@sreelekhasunil9415Сағат бұрын
സമാധിയാകുന്ന ടെൻഷൻ കൊണ്ട് ബിപി കൂടിയാലോ അതു പേടിച്ചാരിക്കും 😅
@sureshsaga90702 сағат бұрын
എന്ത് സമാധിയായാലും പൊതുദർശനം നടത്തിവേണം ജീവസമാധിയിരുത്താൻ.ഇന്നത്തെ കാലത്ത് മരണവും സമാധിയുമൊന്നും സ്വകാര്യതയല്ല.എല്ലാ കാര്യങ്ങളും സമൂഹത്തേയും നിയമത്തേയും ബോദ്ധ്യപ്പെടുത്താൻ കുടുംബം സഹകരിക്കണം.ജീവസമാധിയെന്ന് അച്ഛൻ പറഞ്ഞതനുസരിച്ച് മക്കൾ ജീവനോടെ കുഴിച്ചിട്ടോ ആവോ😂.ബന്ധുക്കളുടെ ആവശ്യവും നിയമം പരിഗണിക്കണം.
@ട്രാവലിംഗ്36 минут бұрын
ജീവനോടെ കുഴിച്ചിട്ടു ഉണ്ടെങ്കിൽ പണി കിട്ടും കുടുംബസമേതം അകത്തു പോയി കിടക്കാം
@sulekhavasudevan68046 минут бұрын
ഇങ്ങനെ ഓരോ കുടുംബക്കാരും അമ്പലം പണിയാൻ തുടങ്ങിയാൽ നാട്ടുകാർക്ക് ശല്യമാകും.
@anithak955021 минут бұрын
Nattukarku enthu pbm
@shanushammas32453 сағат бұрын
ഒരാൾ മരിച്ചാൽ കുടുംബക്കാർ ഒന്നും അറിഞ്ഞില്ലേയ് അറിയിച്ചില്ലേഇതെന്ത് കുടുംബം ഇവർക്ക് വേറെ ആരുമില്ലേ
@roshinp8312 сағат бұрын
നിയമം എനിക്ക് അറിയില്ല... പക്ഷെ അയാൾ പറഞ്ഞത് സത്യം ആണ് ഞാൻ അയാളുടെ body language പിന്നെ കണ്ണും ശ്രദ്ദിച്ചു.. അയാളുടെ വിശ്വാസം . നിയമം എങ്ങനെ അങ്ങനെ നടക്കട്ടെ പക്ഷെ ആ നാട്ടുകാർക്ക് അയാളോട് ദേഷ്യം ഉണ്ട്. പല കാരണം ആവും ഒരു അവസരം വന്നപ്പോ..... അതികം ആയാൽ അമൃതവും വിഷം ആണ്.
@madhusoodhanan-l7pСағат бұрын
Post മോർട്ടം --മണ്ണാങ്കട്ട ADM നവീൻ ബാബുവിന്റെ post മൊ ർട്ടം എന്തായി???
@AnandhuKrishnams-d5v5 сағат бұрын
Ithoke vere etho universe🙄
@Bijukr-xi6rb2 сағат бұрын
ഇ കുടുംബത്തോട് നാട്ടുകാർക്ക് എന്തോവൈര്യാഗ്യം ഒണ്ട്
@unitovlogs7687Сағат бұрын
അടുത്ത സമാതി loading ആണോ 🤣🤣
@SubhadraMJ-t9lСағат бұрын
ഈ കുടുംബത്തിനെ വിടു,,,, നല്ലവനായ navinbabunu നീതി കിട്ടാൻ ശ്രമിക്കു
@unitovlogs7687Сағат бұрын
@@SubhadraMJ-t9l അത് എന്ത് നവീന്‍ ബാബുവിന് മാത്രം നീതി കിട്ടിയ മതിയ 😂
@-bi1oasis8r2efr3 сағат бұрын
അടിക്ക് അടിക്കു എന്നും പറഞ്ഞു മുതുക്കനെ മുൻപോട്ടു തള്ളി വിടുന്നു 😂😂😂😂അങ്ങേര് പേടിച്ചു പുറകോട്ടു 😂😂😂😂
@5050tomsСағат бұрын
😂😂😂
@KrishnaKumar-s3j2 сағат бұрын
ഇതുപോലുള്ള വീഡിയോസ് കണ്ടിട്ടാണ് കോമഡിക്കാർ കോമഡി ഉണ്ടാക്കുന്നത്
@hakkeemp937011 минут бұрын
ആ വീട്ടുകാരോട് തട്ടിക്കേറാൻ നാട്ടുകാർക്കു എന്ത് അവകാശം കാര്യങ്ങൾ പോലീസ് നോക്കിക്കോളും, നാട്ടുകാർക്കു ആ കുടുംബത്തോട് കലിപ്പ് ഉണ്ട് എന്ന് ദൃശ്യങ്ങൾ കാണുബോ മനസ്സിലേക്കുന്നുണ്ട്
@ramakrishnaneg1105Сағат бұрын
ജീവ സമാധി എന്ന സമ്പ്രദായം ഉണ്ട് കുടുതലും തമിഴ്നാട്ടിൽ.. ഞാനും അങ്ങനെ ഉള്ള സ്ഥലത്ത് പോകാറുണ്ട്. എനിക്ക് മനസിലായിട്ടുള്ളത് ആത്മീയതയുടെ തലത്തിൽ ഭൗതികശരീരം വിട്ട് പരബ്രമത്തിൽ മാനസിക ശക്തിയിൽ അറിഞ്ഞ് പ്രാണൻ ലായിപ്പിക്കുക എന്നാണ്. പക്ഷെ കേരളത്തിൽ ഇതിനെ കൂടുതൽ പേർക്കും അറിയില്ല്യാ. അത് കൊണ്ട് ഇങ്ങനെ ഒരു കാര്യം ചെയുമ്പോൾ മുൻകുട്ടി മരണ പത്രം പോല്ലേ അദ്ദേഹം അത് എഴുതി. വിശ്വാസം ഉള്ള ആരുടെയെങ്കിലും അടുത്ത് കൊടുത്ത് വെക്കണമായിരുന്നു...... സത്യ മേവേ ജയതേ
മതം മാനസിക രോഗികളാക്കുന്ന ചിലർ എന്നല്ലാതെ ഒന്നും പറയാനില്ല. 🙏🙏
@babylonianedits39804 сағат бұрын
അവർക്ക് എല്ലാം മാനസിക പ്രശ്നം ഉണ്ട്
@rekhameher8934Сағат бұрын
Correct
@peterfrancis28564 сағат бұрын
ഈ ആധുനിക യുഗത്തിൽ ജീവിക്കുന്നു എന്ന് പറയുന്നവർ ശരിയായ ജ്ഞാനത്തിൻ്റെ കാര്യത്തിൽ എത്ര പിന്നിലാണെന്ന് ഇപ്പോൾ മനസ്സിലാകുന്നു. മനസ്സിനെ കുറിച്ച് ഉള്ള അറിവിൽ വളരെ പുറകോട്ടാണ്.
@VijayammaCN3 сағат бұрын
സ്വർഗ്ഗവാതിൽ ഏകാദശിയിൽ അഛനെ സ്വർഗ്ഗത്തിലേക്കു വിട്ടു എന്നാലും അടുത്ത ബന്ധുക്കളേ എങ്കിലും അറിയിക്കണ്ടേ
@SunishPk3 сағат бұрын
ശ്വാസം മുട്ടി ആവും മരണം
@retnabaiju142331 минут бұрын
ഇങ്ങനെ കുറേ മനോരോഗികൾ കേരളത്തെ പറയിക്കാൻ വേണ്ടി, കേട്ട് കേൾവി ഇല്ലാത്ത ഭ്രാന്തൻ കാലങ്ങൾ തിരിച്ച് കൊണ്ട് വന്നിരിക്കുന്നു. അമ്മയെ കൂടി ജീവൽ സമാധി ആക്കാമായിരുന്നു. നിങ്ങൾ ഭൂമിയിൽതാമസിക്കേണ്ടവരല്ല.വിശ്വാസം കൂടിഭ്രാന്തായതാണ്.
@BanuMathi-cw9cc4 сағат бұрын
സമാധി ആകുന്നവർ ഉണ്ട് പ്രാണായാമം ചെയ്യുന്നവർ സമാധി ആകും പറഞ്ഞു കൊണ്ട് സത്യം
deep breath eduth hold cheythitt release cheyunna yoga ille athaa@@deepeshk7874
@shinyshetty8735Сағат бұрын
@@sunnyvarghese9652It's not an easy thing to do.
@bijups48902 сағат бұрын
ഇ കാലത്തും മലയാളി വിദ്യ ഉള്ള ഇത്ര അന്ധ വിശ്വാസം ഉണ്ടല്ലോ ദൈവമേ
@geetapishardy281039 минут бұрын
He seems Genuine.Well beyond the common understanding of Society!??
@sajanc11705 сағат бұрын
സനാതന ധർമ്മത്തിൽ വിശ്വസിക്കുന്ന അവരെ അവരുടെ പാട്ടിന് വിടുക. ഇത് ചിലപ്പോൾ അവരുടെ വിശ്വാസത്തിൻറെ ഭാഗം, മുൻകാലങ്ങളിൽലുള്ള ഇവരുടെ പ്രവർത്തികൾ അനുസരിച്ച് കുറ്റം വിധിക്കുക അല്ലാതെ നാട്ടുകാർ ഇടപെടുന്ന എല്ലാ കാര്യവും ശരിയാവണമെന്നില്ല. നാട്ടുകാരെ സൂക്ഷ്മമായി പരിശോധിക്കുക ചിലപ്പോൾ ഒരു പ്രത്യേക പാർട്ടിയുടെ ഭാഗമാകാം.
@Mydearmalayaliees4 сағат бұрын
അത് ന്യായം ആയ കാര്യം 👍🏻അവരവരുടെ വിശ്വാസം അവർ അവർ അനുഷ്‌ടിക്കട്ടെ 👌🏻
@DharmapalanPanakkal-y6sСағат бұрын
എല്ലാവരും ഒരുമിച്ചു ഒരു മനുഷ്യനെ കൊല്ലുമോ ഇതിൽ പലർക്കും അറിയാത്ത എന്തൊക്കെയോ ഉണ്ട്, മനുഷ്യൻ വളരെ നിസ്സാരനാണ്, അതോടൊപ്പം എന്തൊക്കെയോ ആണെന്ന് കരുതുന്നവരും ഉണ്ട്, അന്ധവിശ്വാസം എന്നൊക്കെ പറഞ്ഞു ചിലർക്കൊക്കെ ഊറ്റം കൊള്ളാം, ഇതിലുള്ള യാഥാർഥ്യം എന്താണ് എന്ന് മനസ്സിലാക്കുക പ്രയാസം. ശ്രീ നാരായണഗുരു സമാധി ആയെന്ന് നാം കേട്ടിട്ടില്ലേ, ഈ വീട്ടുകാർ അവരുടെ അച്ചന്റെ ഇഷ്ടപ്രകാരമാണ് ഇത് ചെയ്തത് എന്ന കാര്യത്തിൽ എനിക്ക് സമയമില്ല.
@pramodp68074 сағат бұрын
പോസ്റ്റ്മോർട്ടം 🙏
@parameswaranpm835437 минут бұрын
When (At what time the Poster was Printed.... Is it Pre Press or Post Press....
@mustafathadathil2196Сағат бұрын
ഒരു day കേരളത്തിൽ എന്തെല്ലാം നടക്കുന്നു പുതിയ ഓരോ അനുഭവങ്ങൾ
@sindhus63203 сағат бұрын
സത്യം നിയമപാലകർ കണ്ടുപിടിക്കട്ടെ അതുകഴിഞ്ഞു പോരെ വീട്ടുകാരോട് മെക്കിട്ടു കേറുന്നത് ഇവിടെ നിയമം ഉണ്ടല്ലോ
@DSVP1233 сағат бұрын
മരിച്ചതിൽ വീട്ടുകാർക് പ്രശനം ഇല്ലെകിൽ നാട്ടു കാർക്ക് എന്താ പ്രശനം...
@syammh97783 сағат бұрын
അതും ഒരു ചോദ്യം തന്നെയാണ്..😂😂😂പക്ഷെ കൊലപാതകം ആണെങ്കിൽ അദ്ദേഹം (മകൻ )ശിക്ഷ അർഹിക്കുന്നു 👍
@@kaeez അതു എന്തായാലും അന്വേഷിക്കപ്പെടേണ്ടതു തന്നെ ആണ്... അതു ചെയ്യാൻ പോലീസ് & നിയമം ഉണ്ടല്ലോ... നാട്ടുകാർ ആ വീട്ടിൽ ഇടിച്ചു കയറി എന്തിനാ ബഹളം വക്കുന്നത് എന്നാ ഉദേശിച്ചേ
@lekhatcr2514Сағат бұрын
പേര് കേട്ട സ്വാമിമാര് സമാധി ആയാൽ പോലും,പൊതു ദർ ശനം ഉണ്ടാകാറുണ്ട്,ഇത് ആരെയും അറിയിക്കാതെ...
@jay971212725 сағат бұрын
പോസ്റ്റ് മാർട്ടം ചെയ്തു ഇത് സാധാരണ മരണമാണ് എന്ന് കണ്ടെത്തിയാൽ എന്ത് ചെയ്യും കേരളം മുഴുവൻ എഴുതി കൊടുത്താലും നഷ്ടപരിഹാംരമാകുമോ
@harishenoi21694 сағат бұрын
അത് തെളിയിക്ക പെടുന്നതാണ് കൂടുമ്പത്തിനും നല്ലത്
@Gunter064 сағат бұрын
അത് തെളിയിക്കാത്ത പക്ഷം അവർ എന്നും നാട്ടുകാരുടെ മുന്നിൽ കുറ്റകാരൻ ആകുകയല്ലേ
@reejats9514 сағат бұрын
@@Gunter06അത് സത്യം 🙏
@aminabi83663 сағат бұрын
നാട്ടു മാർക് എന്തു സൂക്കേട്. ആണ്. അയാൾ പറയുന്നത് കേട്ടിട്ട് സത്യം ആണെന്ന് തോന്നുന്നു.
@sunnyvarghese96523 сағат бұрын
Sathyam
@MinhaMayyil57 минут бұрын
Athe
@Matangi163 сағат бұрын
നാട്ടു കാർ മോശം അല്ലല്ലോ. പല സമുദായങ്ങളിലും പ്രതേകിച്ചു ജെയിന മതത്തിൽ ആഹാരം ഇല്ലാതെ സ്വയം സമാധി ആകാറുണ്ട്
@VasumathyG52 минут бұрын
പോസ്റ്റുമോർട്ടം റിപ്പോർട് വരട്ടെ.. ദയവുചെയ്ത് വീട്ടിൽ അതിക്രമിച്ചു കയറി വഴക്ക് ഉണ്ടാകാതിരിക്കു... മക്കൾ സമാദാനമായി ഇരിക്കട്ടെ.. അമ്മേ സമദിയാക്കല്ലേ 😂😂
@vgjoseph25714 сағат бұрын
സ്വന്തം വിട്ടുകാർക്ക് ഒരു പ്രശ്നവും ഇല്ല പിന്നെ നാട്ടുകാർക്കും,u ട്യൂബർ, മാർക്കും എന്തര, അനിയ ,,,,,😅
@sheelashanmugham55064 сағат бұрын
ഭർത്താവിനെ സമാധി ഇരുത്തിയിട്ട് ആ സ്ത്രീ പുറത്തിറങ്ങി ഇങ്ങനെ ചെയ്യാമോ
@aneeshkalipsoaneesh40352 сағат бұрын
അച്ഛനെ .മമ്മി ആക്കി
@Secular633Сағат бұрын
കേരളത്തിലാണല്ലോ ഇതൊക്കെ നടക്കുന്നത് എന്നോർത്തു അത്ഭുതം തോന്നുന്നു.മരണം ആരെയും അറിയിക്കാത്തതുകൊണ്ടല്ലേ ഈ സംശയം.
@jayachandranjayan936518 минут бұрын
മതവും ദൈവവും അന്ധവിശ്വാസവും തലക്ക് പിടിച്ചാൽ ഉണ്ടാകുന്ന physcocal ഏറ്റവും നല്ല ഉദാഹരണം
@SudhaMani-h4e4 сағат бұрын
ഇയാൾ പറയുന്നത് ശരി യാ യിരിക്കും പോസ്റ്റ് മോർട്ടം ചെയ്താൽ മനസിലാകുമല്ലോ
It's impossible to find through postmortem. You can check the death of Sadguru's wife. He also faced legal issues when his wife sat samadhi. The only difference was there were people witnessing it.
@mythings4084 сағат бұрын
അമ്മയും മോനും മക്കളും എല്ലാം ദേഷ്യത്തിൻറെ ആത്മാവ്...... ഭയാനകം
@rathees5553 сағат бұрын
എല്ലാവരും പെട്ടു.... വല്ലാത്തൊരു കേസ്...
@aruns891812 минут бұрын
കുടുംബം മുഴുവൻ സൈക്കോ ആണല്ലോ
@devasiyapp3119Сағат бұрын
ആധുനികകാലത്ത് പറയുന്ന സമയത്ത് മരണം. അമാനുഷികം .സമാധാനം പറയണം.
@human5089Сағат бұрын
ഗവണ്മെന്റ് ഇതിനാണ് മരിച്ചു നിശ്ചിത സമയത്തിനുള്ളിൽ deth certificate നിർബന്ധം ആകുന്നത്....
@MinhaMayyil58 минут бұрын
Endhinaa ഇങ്ങനെ ഈ കുടുംബത്തെ drohikkunnatt അവരുടെ അച്ഛൻ്റെ ആഗ്രഹമായിരിക്കും അവർ നടത്തിയത്.
@moneyanmenon2 сағат бұрын
I support this family... "Lalamukthi bhavan " in varanasi accepting this practice
@jessysajisaji86932 сағат бұрын
മിക്കവാറും കേരളത്തിൽ സമാധി കൂടു൦. ബിപിയുടെയു൦ ഷുഗറി൯റേയു൦ ഗുളികകൾ കഴിച്ചിട്ട് സമാധിക്ക് പോയ പാവം
@SiniSini-e4mСағат бұрын
അതെന്താ ഓപ്പൺ ചെയ്യാത്തത്, സ്ലാബ് മാറ്റിയാൽ, ചിലപ്പോൾ ജീവൻ ഉണ്ടെങ്കിലോ
@5050toms55 минут бұрын
Yes.
@sijimoljoseph40902 сағат бұрын
അഭിചാരക്രിയകൾ ഏറ്റവും കൂടുതൽ ഉള്ളത് കേരളത്തിൽ ആണ്
@mohananva57604 сағат бұрын
വിശ്വാസം മൂത്ത് അന്‌ധവിശ്വാസം ആയതാണെന്ന് തോന്നുന്നു.
@manjushaanilkumar2520Сағат бұрын
അമ്മ അധികം ചാടണ്ട നാളെ അമ്മയെയും സമാധിയാക്കും😂
@sreelekhasunil9415Сағат бұрын
😂
@saleemsali4250Сағат бұрын
😅
@Fathimathuzahra-e7wСағат бұрын
😂
@5050toms56 минут бұрын
😂😂😂😂😂funny comment
@jafarnizar25072 сағат бұрын
സൈക്കോ ഫാമിലി
@highperformancehumanСағат бұрын
ഇത് കേരളത്തിൽ സാധാരണമായ കാര്യമാണ്. ഞാൻ കരുതുന്നു... പഴയ അച്ഛന്മാരെ കുറിച്ച്!! അയൽക്കാരുടെ വാക്കുകളിൽ എന്തോ സത്യമുണ്ട്