അല്ലെങ്കിൽ പിന്നെ കേരളം ഇങ്ങനെ ആകുമോ പക്ഷെ Mental Hospotals വളരെ കുറവാണ് 😂😂
@jsjs669114 күн бұрын
മക്കൾ രണ്ടും കൂടെ അച്ഛനെ പടം ആക്കി 😂😂
@indrajithsuji566314 күн бұрын
വിശ്വാസത്തെ ചോദ്യം ചെയ്യരുത് ,അത് പാലിക്കാനുള്ളതാണ് 😊
@akhilsivaraj344614 күн бұрын
😂😂😂@@indrajithsuji5663
@babythomas94214 күн бұрын
സമാധിയാക്കിയവരെ വെറുതെ വിടരുത് 🙏
@BG-bc4je14 күн бұрын
Avar anandaravakasi aakan drithi katttiathakam😂😂
@BG-bc4je14 күн бұрын
Ethayalum olekka vendi vannnillla😂😂😂😂
@SreelakshmiBiju-hp5ox14 күн бұрын
😂😂
@user-bfqyowt15 күн бұрын
നല്ല മക്കൾ കുഴിച്ചു മൂടിയിട്ട് വില്പന ചരക്കാക്കാനുള്ള പരിപാടിയും ഉണ്ട്. പോലീസ് കാവലിരീക്കാതെ മരിച്ചോ എന്ന് തുറന്ന് നോക്കണം
@sudarsanans538614 күн бұрын
വെറുതെ തുറന്നു നോക്കിയാൽ പോരാ സഹോദരാ അതിനു ചില നടപടിക്രമങ്ങൾ ഒക്കെയുണ്ട്. മിക്കവാറും അത് അഴുകിയ ബോഡിയായിരിക്കും ഫോറൻസിക് സർജന്റെയും മറ്റും സാന്നിധ്യത്തിൽ വേണം തെളിവെടുപ്പ് നടത്താൻ. ഒന്നുമറിയാതെ എന്തെങ്കിലും പറയല്ലേ
@mohammedsaleem335714 күн бұрын
ആത്മാവ് മാത്രമേ ഉണ്ടാകൂ. ജഡം ഏതെങ്കിലും പുഴയിലോ കുഴിയിലോ തപ്ണം
@sivaSiva-pi4uu14 күн бұрын
എനിക്ക് മനസിലാകാത്തത് ഇത് പോലെ ആരോ ഇരുന്നു പറഞ്ഞ കഥകൾ തന്നെ അല്ലെ ഇപ്പോൾ മതങ്ങൾ ആയി വന്നത്... ഇയാള് പറയുന്നത് ഇപ്പോൾ നമ്മൾ ചിരിക്കുന്നു.. പക്ഷെ ഇതേ കാര്യം മതംങ്ങളിൽ ദൈവങ്ങളുടെ പേരിൽ പറയുമ്പോൾ ആർക്കും ചിരി വരുന്നില്ല...ആർക്കും സംശയങ്ങൾ ഇല്ല. ലോജിക് വേണ്ട
@shyjuasshyjuas547914 күн бұрын
Sathyam. .....deivam ennathu oru manushika sagalpammatram anu
@soumyamp796514 күн бұрын
പുള്ളി അതിലുണ്ടോന്നു ആദ്യം നോക്കണം 😄
@Jasminnr-j4j14 күн бұрын
മിക്കവാറും കാശിയ്ക്ക് പോയിക്കാണും
@sayyidmuhammed134515 күн бұрын
എന്തെല്ലാമോ കേൾക്കുന്നു...... 😮 ഇനി എന്തെല്ലാം കേൾക്കേണ്ടി വരും.....🤔
@baburajik332714 күн бұрын
ഇങ്ങനെയുള്ള മക്കൾ ഇനിയും ജീവിച്ചിരിക്കുന്നു ഉണ്ടല്ലോ എന്നോർത്ത് ദുഃഖിക്കുന്നു മക്കളെ സംബന്ധിച്ചിടത്തോളം ഇത്രയൊക്കെ മതി അങ്ങനെ ജീവിച്ചിരിക്കുന്ന അച്ഛൻ മക്കൾക്ക് സമാധിയായി തീർന്നു കഷ്ടം എന്നല്ലാതെ എന്ത് പറയാൻ
@SBKUchannel14 күн бұрын
നാട്ടിൽ മാനസിക രോഗികൾ കൂടുന്നു..😮
@vijinlal279214 күн бұрын
ഷുഗറിന്റെ ഗുളികയും കഴിച്ചു കഞ്ഞിയും കുടിച്ചിട്ട് മകനോട് അച്ഛൻ പറഞ്ഞു ഞാൻ ഒന്ന് സമാധാനം ആയി ഇരിക്കട്ടെയെന്നു ഇതുകേട്ട മകൻ സമാധി ആയെന്നു കരുതി ചെറിയ ഒരു തെറ്റിധാരണ അത്രയേ ഉള്ളു എല്ലാപേരും ക്ഷെമിക്കണം
സമാധി ആവുക എന്ന് വെച്ചാൽ? സാധാരണ മനുഷ്യരെ പോലെ അല്ലേ മരിക്കുക🤔😊??
@AMJATHKHANKT15 күн бұрын
മലപ്പുറത്ത് അല്ലാത്തതുകൊണ്ട് ഒരു രസമില്ല
@alwoshamusanna481915 күн бұрын
Malappurath ide polethe hindukkal illa chetta
@sundernational14 күн бұрын
😂😂സമാധി കിടത്തി😅😅😅
@asamad472214 күн бұрын
പാവം
@shameernaeemi552815 күн бұрын
Best
@ITHAL_ENTERTAINMENT14 күн бұрын
നെയ്യാറ്റിൻകര ഗോപൻ സ്വാമി 😂😂😂😂
@Gkm-14 күн бұрын
Ahaa എന്റെ പേര് 😂
@GENERALKNOWLEDGE-ug4rf14 күн бұрын
ഒരു വക ചിന്താഗതി എന്താ ചെയ്യാ..
@ajanthakumari667814 күн бұрын
😂😂😂ബെസ്റ്റ് മക്കൾ 😎
@roadlines14914 күн бұрын
Uff പ്രബുദ്ധത, സമ്പൂര്‍ണ്ണ സാക്ഷരതാ നിലവാരം ഒക്കെ പൂത്തുലയന്നു കേരളത്തില്‍ 🎉
@bensingbramanand583614 күн бұрын
ഹി ഹി ഹി ഹി ഹി ഹി ഹി ഹി
@subisubi896314 күн бұрын
കൊല്ലമല്ല!!🤣
@Akhila1239415 күн бұрын
സമാധി ആവുന്നത് ആദ്യത്തെ കാര്യമാണോ? കുണ്ഡലിനിയെ ഉണർത്തി ജീവനെ പുറത്തേക്ക് വിടുന്നതിനു ആണ് സമാധി എന്ന് പറയുന്നത്. കുണ്ഡലിനി യോഗ അറിയുന്ന ആർക്കും സമാധി ചെയ്യാനും കഴിയും, ഇതിപ്പോ എന്താ ഇത്ര അത്ഭുതപെടാൻ. തീറ്റ മുറ്റി നടക്കുന്ന മനുഷ്യ ജന്മങ്ങൾക്ക് ആത്മ ശക്തിയെപറ്റി ചിന്തിക്കാൻപോലും കഴിയില്ല.
@Fein81114 күн бұрын
Exactly
@pinnampuravaarthakal14 күн бұрын
സത്യം❤
@KDConqueror14 күн бұрын
???
@bindutc17114 күн бұрын
സമാധി ആകുന്നത് കൊണ്ട് കുഴപ്പമില്ല. പക്ഷേ ഈ പുതിയ കാലത്ത് ഒരാള് മരിച്ചാൽ തൊട്ടടുത്തുള്ള അയൽപക്ക ക്കാരെങ്കിലും അറിയാതെ അടക്കം ചെയ്യരുത്
@avengers107214 күн бұрын
Shari saradaranakarkku athu ariyyilla samathichu. Najan oralle konnu kalanjittu avan samadiyayi poyi ennu paranjallo. Ivide oru rules ille sahodara oralu marichal Death certificate venam pinned olla ethegillum paper work cheyyanamenikill. Samadiyayi poyi ennu paranja mathiyo.a kalath ath vendayirikkum ee kalath ath venam. Avaru kundaliye orakkavu onarthuvo enthellum cheyythode namuk korach rules and regulations okke elle nale ee maricha vekthiyude perill olla swath bank idapadukal okke cheyyumbo a certificates okke venam ella pinne ath valya kuruk avum. Death certificate venam enkil oru doctorude signature venam ee puli ee samayathu marichu ennokke.athinu a body doctor kananam samadhi kallinte munnil poyi ninna mathiyo
@mannaratharaali-p5t14 күн бұрын
എന്ത് സമാധി ഹ്ഹഹ്ഹ
@Thampithaneesh14 күн бұрын
ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്." "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏 മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്... യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️ അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️ മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤ ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness ഉപയോഗിച്ച് കാണുന്നു. awareness of sef is soul Pure consciousness self= soul❤️
@jilltalks921614 күн бұрын
Please contact a psychologist... Once i was in that trap... You need help...
@Thampithaneesh14 күн бұрын
@jilltalks9216 ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness ഉപയോഗിച്ച് കാണുന്നു.
@jilltalks921614 күн бұрын
@@Thampithaneesh conciousness ആത്മാവ് അല്ല... Soul ആണ് ആത്മാവ്... Awareness of the surroundings ആണ് conciousness... And its an emergent property of brain... ആത്മാവും ഉപ്പുമാവും ഒക്കെ ഒരു തോന്നൽ മാത്രാണ്...
@Thampithaneesh14 күн бұрын
@jilltalks9216 awareness of sef is soul Pure consciousness self= soul
@jilltalks921614 күн бұрын
@@Thampithaneesh ഇല്ലെടെ... ഒക്കെ തോന്നൽ ആടെ... Soul um തേങ്ങായൊന്നും ഇല്ല... Mind is a myth....
@Sreehari-u6k14 күн бұрын
🙏🙏സാധാരണ മനുഷ്യനേ പോലെ ജീവിച്ചാലും സന്യാസിമാരെ പോലെ സമാധിയാവാൻ കഴിവുള്ള ഒരു ദിവ്യൻ ആകാം🙏🙏
@HaripriyaHaridasan13 күн бұрын
നിങ്ങൾ ഉം ഒരു ദിവ്യൻ ആണോ ആവോ
@Sreehari-u6k13 күн бұрын
@HaripriyaHaridasan ഇദ്ധേഹം.
@pookatsnth391115 күн бұрын
Joli cheyyathe Varumaanam😮😮
@JohnsonPiloth-mf8cn14 күн бұрын
.മക്കളായാൽ ഇങ്ങനെ വേണം
@haihallo801214 күн бұрын
സമാധിയാക്കി സമാധാനിക്കാന്ന് വിജാരിച്ചാൽ നാട്ടുകാർ അധിനും സമ്മതിക്കില്ല
@noor-eb5ff14 күн бұрын
ithippo ethu NOOTAANDAANAAVO😮
@Ammusssss13 күн бұрын
Daivamee😮😮😮e keralatil ethrayum pottanmaaroo
@GOATVALLEY142514 күн бұрын
വിശ്വാസം അല്ലെ ഏറ്റവും വലുത്....😂 ഇനി വരുമാനമാർഗമായി ഉപയോഗിക്കാം... 100 % സാക്ഷരതയുള്ള കേരളത്തിൽ ആണിത്.......😂😂😂😂😂
@Jasminnr-j4j14 күн бұрын
അവിടെ വന്നു പൈസ കാണിക്കാ ഇടാനും കാണും സാക്ഷര മലയാളികൾ 😂😂😂
@mohammadibrahim800414 күн бұрын
Natil maanaseega rogagal koodunnu
@Sukumaran-d9k14 күн бұрын
അച്ഛന് സ്വാഭാഭാവിക മരണം അനുവദിക്കാതെ കുഴിച്ചട്ട് മണ്ടപം ഉണ്ടാക്കി പൂജയെന്ന പേരിൽ ആളുകളെ പറ്റിച്ഛ് സാബത്തിക ലാഭമുണ്ടാനുള്ള ശ്രമം.
@godofsmallthings428914 күн бұрын
ലെ അച്ഛൻ : മോനേ എനിക്ക് ' സമാധാനമായിട്ടു ' ഒന്നിരിക്കണം🧘 ലെ മോൻ :എടാ ഓടി വാടാ അച്ഛൻ ' സമാധി ' ആയിട്ട് ഇരിക്കുവാ വേഗം സിമൻ്റ് ഇട്ടു മൂടിക്കോ... ലെ അച്ഛൻ: 😳ടാ പൊട്ടാ ' സമാധാനം ' എന്നാണ് പറഞ്ഞത് അല്ലാതെ ' സമാധി ' എന്ന് അല്ല അയ്യോ..... ഞാൻ മരിച്ചിട്ടില്ല എന്നെ മൂടല്ലേ ,നാട്ടുകാരെ ഓടിവായോ😳😫😫 ലെ മോൻ : അതൊക്കെ മരിച്ചോളുമെന്നെ.... ഓം ശാന്തി...🙏 😂😂😂😂😂..
@rajiunni550114 күн бұрын
ഒക്കത്തിനും വട്ടായി 🤣
@ShanmuhmdShanmuhammed44514 күн бұрын
ഇതൊരു മുസ്ലിം കുടുംബം ആയിരുന്നെങ്കിൽ കാണാമായിരുന്നു 😂... കോലാഹലം ഉദാ :, ഞാൻ തങ്ങൾ ആണ് നേരിട്ട് സ്വർഗത്തിൽ പോണം എന്ന് വല്ലതും മക്കളാൽ പറഞ്ഞിരുന്നെങ്കിൽ
@HakkimOtp-nk3bs15 күн бұрын
Police yevide.
@balachandranreena604614 күн бұрын
വിശ്വാസം മാർക്കറ്റ് ചെയ്താൽ പിന്നെ അന്ധ വിശ്വാസം കൂടെ വരില്ലേ. വിശ്വാസവും അന്ധം അല്ലേ. യുക്തിയുടെ അടിസ്ഥാനത്തിൽ ആണോ വിശ്വാസം അല്ലല്ലോ അപ്പോൾ വിശ്വാസികളെ പോലേ അന്ധവിശ്വാസി വിശ്വാസി എന്നൊന്നും തിരിക്കണ്ട രണ്ടും വിശ്വാസവും അന്ധം അതന്നെ. എന്തായാലും നമ്മൾ പടവലങ്ങ പോലേ വളരുന്നുണ്ടല്ലോ അതാണ് ഒരു ആശ്വാസം.
Money and money is everything. Their sons thought make money from the people such kind of trick.
@NoorKhan-hw4sf14 күн бұрын
Bhayam thonunnu
@Vkp23314 күн бұрын
Ithepole oru monnachi cheriol nte koode padichirunnu ...oru typical moyanth ambalavasi ...aalde uncle pooja cheyyan vendi kalyanam polum kayikkathe monneswaran aayi jeevikkunnu ...ellam oru tharam monnakal😂
@pythonpractical15 күн бұрын
കേരളം ഭ്രാന്തലയം....
@Geetz6714 күн бұрын
Sathyam
@Appuz532614 күн бұрын
കേരളം ഭ്രാന്താലയമായി മാറി
@Achu-5-t3h14 күн бұрын
😁
@dasanb.k201014 күн бұрын
ബെസ്റ്റ്
@santhakochukunjusanthakoch875114 күн бұрын
കേരളം ഭ്രാന്താലയം
@royra455415 күн бұрын
Modiyude Hindu samskaram 😂😂😂
@AskerAli-h8ph8p14 күн бұрын
എല്ലാം നുമ്മന്റെ ആളുകൾ ബിഷ്മയം തന്നെ 😂😂😂😂
@NoorKhan-hw4sf14 күн бұрын
R s s karano?
@USI202514 күн бұрын
😂😂😂 ഒരു സമാധിയായ ആൾ ദൈവത്തേപൂജിക്കാനുള്ള അവസരം വിഡികളായ ഹിന്ദുക്കൾക്ക് ഒരുക്കുന്നു..... സമാധിയായ അച്ചൻ്റെ അമ്പലത്തിൽ അച്ചനെ ആരാധിച്ച് കാണിക്ക ഇട്ട് ഇട്ട് ഒരു 10 വർഷത്തിനുള്ളിൽ നല്ല ഒരു തുക ഉണ്ടാക്കണം......😂😂😂😂 21 ആം നൂറ്റാണ്ടിലെ പല പല ബിസിനസ്സുകളും കണ്ടിട്ടുണ്ട്, സമാധിയായ അച്ചൻ എന്ന ലേബലിലെ ബിസിനസ്സ് കാണുന്നത് ആദ്യം .....😂😂😂😂
@texturingtutorial15 күн бұрын
മതം ☺️ ബാക്കി യുള്ള നടപടികൾ എങ്ങനെ ആയിതീരും എന്ന് നിങ്ങൾ ഊഹിച്ചു കൊള്ളു
@adithyabnair877514 күн бұрын
😂😂😂😂😜😜
@pratheepgnair120415 күн бұрын
Ravileayum bp yudeayum marunu kazichitta samadhikku poyathu... Makan oru interview vil parayunundu
@Dr.aryan..muthumol14 күн бұрын
Daiavikatha ullor aa vazhik jvkte natukark ano pbm..