"അച്ഛനെക്കാളും സ്നേഹം വിഎസിനോട്"; ​ഗൺമാനായിരുന്ന കുഞ്ഞിക്കണ്ണൻ പറയുന്നു | VS Achuthanandan Birthday

  Рет қаралды 51,155

News18 Kerala

News18 Kerala

Күн бұрын

Пікірлер: 56
@cenaEra
@cenaEra Жыл бұрын
എൻറെ കോളേജ് പഠനകാലത്ത് തിരുവനന്തപുരത്ത് അതിരാവിലെ കുഞ്ഞിക്കണ്ണൻ ചേട്ടൻ സഖാവ് വിഎസിനെ കയ്യും പിടിച്ചു കൊണ്ട് നടക്കാൻ ഇറങ്ങുന്നത് ഇപ്പോഴും മറക്കാൻ കഴിയുന്നില്ല . 😊❤
@roshithroshi5444
@roshithroshi5444 10 ай бұрын
ആദർശ ധീരനായ കമ്യൂണിസ്റ്റ്.മനുഷ്യസ്നേഹി വി.എസ്❤❤❤
@vmmohananpillai6725
@vmmohananpillai6725 Жыл бұрын
പാവം കുഞ്ഞിക്കണ്ണൻ നല്ല പച്ചയായ മനുഷ്യൻ നന്മ വരട്ടെ❤
@sandeepsabu369
@sandeepsabu369 10 ай бұрын
നിർഭാഗ്യവാനായ ഒരു അച്ഛന്റെ സ്നേഹനിധിയായ മകൻ.... ❤️
@mohanmohanancv666
@mohanmohanancv666 Ай бұрын
ഗൺ മോ............... ൻ, ഗൺ മോ................ ൻ
@Siju-ir4sb
@Siju-ir4sb Жыл бұрын
Big salute AB Kunjikannan. 💯🌹
@krishnakumarms994
@krishnakumarms994 Жыл бұрын
👍❤❤🌹🙏🙏🙏അഭിനന്ദനങ്ങൾ സാർ
@nairji5822
@nairji5822 Жыл бұрын
മനസ്സിലായില്ല 2019 മുതൽ 2017 വരെ
@faisucalicut2621
@faisucalicut2621 Жыл бұрын
😂
@raheemc7879
@raheemc7879 Жыл бұрын
2019 മതുതൽ 2017 വരെ. ആറ് വർഷം കൂടെ ഉണ്ടായിരുന്നു 🤔😇😇
@HaariPeter
@HaariPeter Жыл бұрын
Lucky man🎉
@hackk4082
@hackk4082 Жыл бұрын
പറഞ്ഞത് തെറ്റി 20 19 മുതൽ 2017 വരെ
@krishnakumarms994
@krishnakumarms994 Жыл бұрын
ദൈവത്തിന്റെ രൂപത്തിൽ 🙏vs
@anoopkumaranoop1707
@anoopkumaranoop1707 Жыл бұрын
ദൈവം പുണ്യാളൻ അത് ഉമ്മൻ‌ചാണ്ടി മാത്രം 🤣🤣🤣🤣🤣
@cms5cm
@cms5cm Жыл бұрын
​@@anoopkumaranoop1707ഏയ്‌ കപ്പിത്താൻ കപ്പൽ ഉലയില്ല സർ 😂😂😂ഇപ്പോ മുങ്ങി കൊണ്ടിരിക്കുന്നു
@subhash.ssudhakaran
@subhash.ssudhakaran Жыл бұрын
🥰🥰🥰♥️
@josephpayappilly2549
@josephpayappilly2549 Жыл бұрын
❤🎉🎉
@SreekumarS-v1x
@SreekumarS-v1x Жыл бұрын
സഖാവിനെകാളും . ഓർമകുറവ് പാവം😅😅😅
@sakeer-ll9ot
@sakeer-ll9ot 6 ай бұрын
ആഞ്ചലോസ് പുറത്തായത് അപ്പോഴല്ലേ. അന്ന് ലോക സഭയിലേക്ക് ആഞ്ചലോസും ആലപ്പുഴ തോറ്റു. പിന്നീട് CS സുജാത ലോക സഭയിലേക്ക് തോറ്റപ്പോൾ ഇല്ലാത്ത കാര്യം പറഞ്ഞ് ആഞ്ചലോസിനെ പുറത്താക്കി.
@yadhukrishna4776
@yadhukrishna4776 Жыл бұрын
റേഷൻ കട മറന്നു മണ്ണെണ്ണ വാങ്ങണോ 😂
@lathasrikuttan3249
@lathasrikuttan3249 Жыл бұрын
🙋‍♀️
@sruthiramachandran6967
@sruthiramachandran6967 Жыл бұрын
സഖാവ് 🔥🔥🔥🔥
@rahimm4464
@rahimm4464 Жыл бұрын
@anuraj5295
@anuraj5295 Жыл бұрын
👍
@insanind9497
@insanind9497 Жыл бұрын
ഇദ്ദേഹത്തിന്റെ സംഭാവനകൾ നെടുമ്പാശ്ശേരി എയർപോർട്ട്,കണ്ണൂർ എയർപോർട്ട്,വിഴിഞ്ഞം പോർട്ട്,കൊച്ചി മെട്രോ, സ്മാർട്ട് സിറ്റി,ടെക്നോപാർക്ക്,കോഴിക്കോട് എയർപോർട്ട്,ഗുരുവായൂർ തൃശൂർ റയിൽവേ ഇങ്ങനെ എത്ര എത്ര സംഭാവനകൾ മറക്കില്ല സഖാവേ മറക്കില്ല
@a.philip3923
@a.philip3923 Жыл бұрын
നെടുമ്പാശ്ശേരി ൽ എയർപോർട്ട് വന്നാൽ എന്റെ നെഞ്ചിലെ ഇറങ്ങുകയുള്ളു എന്ന് പറഞ്ഞത് ഇദ്ദേഹത്തിന്റെ പാർട്ടിക്കാരൻ ശർമയാണ് നെടുമ്പാശ്ശേരി ഐര്പോര്ട്ടിന്റെ ക്രെഡിറ്റ് കരുണാകരനും പി ജെ കുര്യനും മാത്രം അവകാശപ്പെട്ടതാണ്
@insanind9497
@insanind9497 Жыл бұрын
@@a.philip3923 ഇതെല്ലാം കരുണാകരൻ്റേയും ഉമ്മൻചാണ്ടിയുടേയും ഇച്ഛാശക്തിയുടെ ഫലങ്ങളാണ്
@suhailtp1460
@suhailtp1460 Жыл бұрын
എൻ്റെ മ്മോ..... എത്ര കൂട്ടി കിഴിച്ചിട്ടും 2019 മുതൽ 17 വരെ 6 വർഷം കിട്ടുന്നില്ല
@akkruakku4418
@akkruakku4418 Жыл бұрын
2019 മുതൽ 2017 വരെ .....അത് എങ്ങനയാ കണക്ക്...... മനസ്സിലായില്ല .....!!! .....???
@yamuna4639
@yamuna4639 Жыл бұрын
😂😂😂😂
@Sreejithss86
@Sreejithss86 Жыл бұрын
VS ❤
@MuraliKumar-m8s
@MuraliKumar-m8s Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mohmmedsiddeeque8807
@mohmmedsiddeeque8807 Жыл бұрын
പൊട്ടാ.. 2019 മുതൽ 2017 വരെയോ തലതിരിച്ച് പറയൂ..
@udayappanmadhavan9932
@udayappanmadhavan9932 Жыл бұрын
VS nu Pakaram VS mathram. CPM il ethupole Crowd Puller aaya Leader LDF il ella.
@Thesaint666L
@Thesaint666L Жыл бұрын
Aa sneham echiri athikam aahnu...ondakkiya appan kazhinjitte ..vere aarum ullu
@sukeshpshenoy
@sukeshpshenoy Жыл бұрын
Gun Mon
@dreamhuntertrtr3911
@dreamhuntertrtr3911 Жыл бұрын
അതുപിന്നെ അങ്ങനെ അല്ലയോ പാടുള്ളു. എങ്ങനെയെങ്കിലും അടുത്ത് നാളെ ഒരു നിലയിൽ എത്തേണ്ടേയ്. സ്വന്തം അച്ഛനെക്കാൾ ഇഷ്ടം ആണുപോലും...
@PrasadKundethuPappen
@PrasadKundethuPappen Жыл бұрын
kushtta rogi .. nannake /.togam varathirikkitte
@keshavannamboodiri8010
@keshavannamboodiri8010 Жыл бұрын
കനത്തിൽ കിട്ടിക്കാണും.. അപ്പ പിന്നെ സ്നേഹം വരില്ലേ??? അല്ലെങ്കിൽ വരണ്ടേ??? വരും.. വരണം... വന്നോളും.... ഇല്ലെങ്കിൽ വരുത്തണം...
@a.philip3923
@a.philip3923 Жыл бұрын
വളർന്നു മുന്നോട്ടു വരേണ്ടിയിരുന്ന അനേക വ്യവസായങ്ങളെ സമരങ്ങളിലൂടെ പിന്നോട്ട് നടത്തി പൂട്ടിച്ച വികസന വിരോധി (VS)നു നൂറിന്റെ ജയ്ക്ക് ലാൽ salam
@Bharatamba
@Bharatamba Жыл бұрын
അപ്പൊ കഞ്ഞി കണ്ണൻ ആണോ ഗൺമോൻ
@nasartkc3478
@nasartkc3478 Жыл бұрын
10പൈസന്റെ ഉപകാരമില്ലാത്ത കേരളത്തിലെ ഒരേ ഒരു രാഷ്ട്രീയ നേതാവ്, വികസന വിരുദ്ധൻ, വർഗീയ വാദി, ദുഷ്ട്ട മനസിനുടമ --😜😜😜🤪🤪
@mstk1803
@mstk1803 Жыл бұрын
Shamashtta union thangal league😂
@roshantv2968
@roshantv2968 Жыл бұрын
ഐസ് creme കുഞ്ഞാലി p ശശി പിണറായി കോടിയേരി അഴിമതി പണ്ണുപിടിയൻ മാർക്ക്‌ എ തിർ
@achu488
@achu488 Жыл бұрын
Vs ne kurichokke ingane parayunna ningalude okke nilavaaram
@pradeepk9020
@pradeepk9020 Жыл бұрын
Chorichilinu marunnundu mone.
@cms5cm
@cms5cm Жыл бұрын
തള്ള്
@rambo8884
@rambo8884 Жыл бұрын
VS 💪
@faisalmn
@faisalmn Жыл бұрын
മലപ്പുറത്തെ വിദ്യാർത്തികളെ അഭമാനിച്ച അച്ചുമാമൻ അല്ലേ.
@moideenkutty-u1f
@moideenkutty-u1f Жыл бұрын
Malappurath kaare apamaanicha thendi
@ramchandrantkkk9477
@ramchandrantkkk9477 Жыл бұрын
@@moideenkutty-u1f malapurathe narikale pinne enthu parayanam
@balanom9711
@balanom9711 Жыл бұрын
മാപ്രകൾക്ക് തീട്ടം തിന്നുന്ന വിവരമുണ്ടോ 2019മുതൽ 2017വരെ ആറര വർഷം ന്യൂസ്‌ 18മാപ്ര തീട്ടമാണോ തിന്നാർ
@lishaloboarackal
@lishaloboarackal Жыл бұрын
VS❤
@ajayfoloboyz
@ajayfoloboyz Жыл бұрын
👏🏼👏🏼👏🏼👏🏼👏🏼
@subhashmenonc8842
@subhashmenonc8842 Жыл бұрын
❤❤
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН