ലക്ഷ്മിയെ വിളിച്ചിരുത്തി ഇതുപോലെ ചോദിക്കാൻ ഉള്ള ആർജവം കൂടെ ഈ ചാനൽ കാണിക്കണം
@sheenaunnisheenaunni52682 күн бұрын
ഈ ചാനലാണോ നിയമ വ്യവസ്ഥ നടപ്പാക്കുന്നത്
@reshmireeji212 күн бұрын
6 year olichirunnathu veruthe aanoo....allam avarkku ariyaam.
@lekhasarma548110 сағат бұрын
Correct 💯%
@subashmon.a9873 күн бұрын
ഈ ചാനൽ അവതാരകൻ ചോദിച്ചത് പോലെ മനോരമ ചാനൽ അവതാരകൻ ചോദിച്ചിരുന്നെങ്കിൽ ഏകദേശം തീരുമാനം ആയിരുന്നേനെ... നീണ്ട ആറ് വർഷങ്ങൾ ഈ കേസിലെ സാക്ഷിയായി ധീരതയോടെ മുന്നേറുന്ന കലാഭവൻ സോബി ചേട്ടന് അഭിവാദ്യങ്ങൾ. സത്യമേവ ജയതേ
@sojiaswathy8362 күн бұрын
Soby...u r a grate man dear..we all love you ❤
@jininair2 күн бұрын
Sanam ketta avatharakan.
@beenamanojkumar63312 күн бұрын
@@jininairഅതിനു അവൾക്കു പറയാൻ ഒരു വഴികൊടുത്ത ത് ആ ചാനൽ. റേഡിയോ പോലെ അവൾക്കു fevor ആയ ചോദ്യം മാത്രം ചോദിച്ചു പക്ഷെ ഒരു കാര്യവുമില്ല ഞങ്ങൾക്ക് ഒന്നൂടെ അവളെ സംശയം ആയി അത്രേ ഉള്ളൂ
@reshmireeji212 күн бұрын
Athinalle 6 year olichirunnathu...allaathe eshtam pole panam ullavarkku anthu..
@manojjohnm2 күн бұрын
അവതാരകൻ കള്ളക്കടത്ത് ടീം ആണ്. അതാണ് മുഖം കാണിക്കാത്തത്
@aneeshtaneesh3 күн бұрын
Soby ഭായ് അടിപൊളി ❤
@minimol35342 күн бұрын
കള്ളക്കടത്തു കാരന് support ചെയ്യുന്ന അവതരണം 👍
@hanoonmiya99583 күн бұрын
കേരള ജനത മൊത്തം സോബി ചേട്ടൻ്റെ കൂടെയാണ്. അവതാരകൻ കള്ള കടത്ത് കാരുടെ കൂടെയും.
@pranavdev77902 күн бұрын
❤❤❤❤❤❤
@JincyJoseph-e6g2 күн бұрын
❤❤❤❤❤
@jafeefabdulla42782 күн бұрын
ഏതായാലും ഈ അഭിമുഖത്തോടെ കൊലപാതകം തന്നെ എന്ന് സമൂഹത്തിന് ഉറപ്പായി അവസാനത്തെ സോബി ടെ ചിരി ❤love u sir
@SumithraVinu2 күн бұрын
അമ്മ ആയിരുന്നു ശരി ഇപ്പൊ കണ്ടോ കേരളത്തിലെ 90% ആളുകളും വിശ്വസിക്കുന്നു ബാലുവിന് ചേർന്ന പെണ്ണായിരുന്നില്ല
@divyadas79613 күн бұрын
അവതാരകൻ ആർക്കോ വേണ്ടി സംസാരിക്കുന്നത് പോലെ
@reshmireeji212 күн бұрын
Kallakadathinte team aayirikkum....
@minisivadas7693 күн бұрын
ആദ്യമായാണ് ഇങ്ങനെയൊരു അവതാരകൻ
@rejukarthika27712 күн бұрын
ഈ അവതാരകനെ കേട്ടിരുന്ന സോബിചേട്ടന് അവാർഡ് കൊടുക്കണം 🙏🙏 സോബിചേട്ടൻ 🤝❤️
@binduajith-j7eКүн бұрын
Ethadaa ee kuthimon avatharakan...thanda yillaatha thaayyyoooool
@Noopuradwanischoolofdance2 күн бұрын
ഈ അവതാരകൻ ഏതാ. സോബിയെ സംസാരിക്കാൻ പോലും സമ്മതിക്കുന്നില്ല. അയാളുടെ സംസാരം കേട്ടാൽ നമുക്ക് തന്നെ ദേഷ്യം വരുന്നു. സോബി സത്യം വെളിച്ചത്തു കൊണ്ട് വരട്ടെ. ആ അച്ഛനും അമ്മയ്ക്കും നീതി കിട്ടട്ടെ. ആ സ്ത്രീ എന്നാണ് അവതാരകൻ അമ്മയെ സംബോധന ചെയ്യുന്നത്. അതിൽ നിന്നും അറിയാം അയാളുടെ നിലവാരം.
@leelamani54723 күн бұрын
അവരുടെ മകനെകെണ്ടുനടന്നു കൊന്നു അതിനുത്തരം ആ അമ്മയ്ക്ക് കൊടുത്തേ പറ്റു....
@senoramicelectronics50913 күн бұрын
😊 സോബി ധീരൻ. ഇത് തെളിയിച്ചിട്ടേ പോവൂ
@stardom20233 күн бұрын
ഈ കേസ് വിധി വന്നതിനു ശേഷം നമ്മൾ കാണാം.. 👍👍👍 Soby 👍👌👌
@priyaavinash38163 күн бұрын
Good job Soby Chetta👍👍👍👍👍 Keep going and stand strong.
@AsuraNaseer3 күн бұрын
Good answer soby chettan
@sajithraps25883 күн бұрын
ലക്ഷ്മിക്ക് ഭർത്താവിനെ നഷ്ടപ്പെട്ടില്ല നഷ്ടം സമൂഹത്തിന് ഒരു നല്ല കലാകാരനെ
@SandeepAR-p3u3 күн бұрын
പിന്നെ നീ അതൊടെ പിന്നെ ഒരു കലപരിപാഡി കണ്ടില്ലാലൊ
@sajidasalim87292 күн бұрын
സത്യം.
@girijaV-d1i3 күн бұрын
👍👍അച്ഛനും അമ്മയും ദൈവതുല്യം 🙏. പാവം അവർക്ക് മകനെ നഷ്ടം ആയി. അതാണ് നഷ്ടം. സോബി sir 👍👍. ലക്ഷമിയ്ക്കു ബാലു വിന്റെ അമ്മയോട് പക. ബാലു ഇല്ലാതാകട്ടെ എന്ന് ലക്ഷ്മിയും ആഗ്രഹിച്ചില്ല എന്ന് പറയാൻ പറ്റില്ല. ജീവിക്കാനുള്ള ക്യാഷ് എല്ലാം ആയിക്കാണും. സാക്ഷിയെ വേട്ട യാടാതെ ചാനൽ കാരെ. ഇതാണ് ആരും ഒരു കാര്യത്തിനും സാക്ഷി പറയാൻ പോകാത്തത്. പോയാൽ ഇതുപോലെ ബുദ്ധിമുട്ട് വരും. Last ചാനൽ കാര് തന്നെ സോബി യെ തട്ടും എന്ന് തോനുന്നു 😂. കേരളത്തിൽ തെളിയിക്കാത്ത ഒരുപാട് case ഒണ്ടു. അതുപോലെ ഇതും പോകും. ലാസ്റ്റ് സോബി യെ ആരേലും തട്ടും. സോബി സാറെ വിട്ടു കള. എല്ലാരും കള്ളന്മാർക്ക് കൂട്ട്.
@leelamani54723 күн бұрын
അവതാരകൻ ആരുടേയോ ഏജൻറാണ്
@mohamedhyder46532 күн бұрын
അവൻ കള്ളം ആണ്.
@lekhasarma548110 сағат бұрын
Kallakkadathukarude thanne Allatharude??????
@minisivadas7693 күн бұрын
അവതാരകന്റെ ലക്ഷ്യം മനസിലാക്കാൻ അധികം ബുദ്ധിയൊന്നും വേണ്ട അയാളുടെ മുഖം കാണിക്കാത്തത് എന്താ
@mohamedhyder46532 күн бұрын
അവൻ കള്ളൻ ആയത് കൊണ്ട്
@vmatthews94372 күн бұрын
ANCHOR'S FACE DELIBERATELY HIDDEN ! SPEAKING FOR SOMEONE !
@sudhikkr2 күн бұрын
അവൻ മലദ്വാർ ഗോൾഡിന്റെ ബിനാമിയാ... 😄😂
@priyaveni61463 күн бұрын
എന്റെ സോബി ചേട്ടാ ഇതുപോലത്തെ വിവരദോഷിയോടൊന്നും സംസാരിക്കല്ലേ. അവന്റെ ചോദ്യം കേൾക്കുമ്പോൾ കരണകുറ്റി അടിച്ചു പൊട്ടിക്കാൻ തോനുന്നു
@raicheljacob58372 күн бұрын
Yes
@annammasanthosh28302 күн бұрын
Yes
@rejukarthika27712 күн бұрын
Correct
@PattunarthunnaOrmakal3 күн бұрын
ഇവനെ അടിക്കാൻ സോഭിക്കു തോന്നുന്നില്ലേ. എന്തൊരു സാധനമാണ് ഇയാൾ
@steenakv42452 күн бұрын
ശെരിയ.. അവതാരകന് ഇട്ട് രണ്ടെണ്ണം പൊട്ടിച്ചിട്ട്.. ഒരു മാസം ജയിലിൽ കിടക്കമായിരുന്നു സോബി ചേട്ടന്..
@ProudIndian_1233 күн бұрын
Hats off to you Soby
@An1tA32 күн бұрын
ലക്ഷ്മിയെ ബലൂ divorce ചെയ്യാൻ തീരുമാനിച്ചതാണ് എന്ന് അച്ഛൻ പറയുന്ന വീഡിയോ കണ്ടല്ലോ. Thampi ആണ് ഈ അവതാരകൻ്റെ പിന്നിൽ.
@PradeepSK1978K2 күн бұрын
Parents first. That's right 😊 born to good parents sobi 😊
@tanusgarden56133 күн бұрын
അവതാരകൻ എന്തോന്നടെ makane നഷ്ടപ്പെട്ട മാതാപിതാക്കൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഭാര്യ അവരോടു സഹകരിക്കണ്ടേ അല്ലാത്ത അവർ കണ്ണടച്ചിരുന്നിട്ടു ഞാൻ ഒന്നും കണ്ടില്ല എന്നുപറഞ്ഞു ക്രൈം നടന്നില്ല എന്നാകില്ലല്ലോ. ബാലബസ്കട്ടെ ഇഷ്ടപെടുന്ന ഞങ്ങൾക്ക് ലക്ഷ്മി പറഞ്ഞത് വിശ്യസായില്ല, ഒരു മരണത്തിൽ എന്തെങ്കിലും സംശയ മുണ്ടായാൽ അതിന്റെ എല്ലാ വശവും അന്വേഷണ ഉദ്യോഗസ്ഥർ അന്വേഷിക്കണം ആ കുടുംബത്തിന്റെ സംശയങ്ങൾക്ക് അന്വേക്ഷണ ഉദ്യോഗസ്ഥർ അന്വേഷിക്കണം, മാതാപിതാക്കൾക്ക് ലക്ഷ്മിയുമായി അടുപ്പമുള്ള എന്ന് കരുതി മകന്റെ മരണത്തിൽ തോന്നിയ സംശയങ്ങൾക്ക് കൂടെ ഉണ്ടായിരുന്ന ഭാര്യ മറുപടി പറയണ്ടേ, മാതാപിതാക്കൾക്ക് മാത്രമല്ല കേരളത്തിലെ ഒരുപാടു ജനങൾക്ക് സംശയമുണ്ട്. അഭയാകേസിനു പിന്നാലെ പോകാൻ ദൈവദൂതനെ പോലെ ഒരാൾ ഉണ്ടായതോണ്ട് കേസ് തെളിഞ്ഞു. അല്ല ഈ ചാനലുകാരൻ ആണോ സിബിഐ വാണം അവതാരകൻ എന്തിനാ ഇത്ര തിളപ്പ് ആ ക്യാമറ ഇളക്കി കൊണ്ടുപോകാൻ തമ്പി ആരാ സിബിഐ യോ അതൊക്കെ അച്ഛനും അമ്മയ്ക്കും അറിയണം സഹോദര
@arunraj22023 күн бұрын
ഈ അവരാതകൻ എന്ത് വായാടിത്തരം ആണ് ചോദിക്കണേ ഇവനും ലക്ഷ്മിയേ വെളുപ്പിക്കാൻ ഇറങ്ങിയത് തന്നെ . അവളുടെ പങ്കു തെളിയും അതിനി എത്രയൊക്കെ രക്ഷപെടാൻ try ചെയ്താലും ഒരു ദിവസം ഇവളും ടീമും പെടും . Soby ചേട്ടന്റെ കൂടെയാണ് ഞാനും പുള്ളി പറയുന്നതിലും കാര്യമുണ്ട്.
@rajeeshambili32422 күн бұрын
അവതാരകൻ കേസ് തെളിയരുത് ഷോബിയേ തളർത്തുന്ന ചോദ്യം ആണ് ചോദിക്കുന്നത്.. പക്ഷേ ഷോബിചേട്ടൻ അവന്റ ചോദ്യത്തിൽ വീഴില്ല 💪... കേസ് വിജയിക്കട്ടെ പിന്നിൽ ഉള്ളവരെ അറിയണം... വിജയാശംസകൾ ഷോബിചേട്ടൻ 💪💪💪
@Lal-g7s3 күн бұрын
അന്വേഷണ ഉദ്യോഗസ്ഥരെ പൊതുജനത്തിന് വിശ്വാസം ഇല്ല. അതുകൊണ്ട് മീഡിയക്ക് മറുപടി തന്നേ പറ്റു പൊട്ടൻ അവതാരകാ.
@Sreedevi19992 күн бұрын
ഒരു കുഞ്ഞും നഷ്ട്ടപ്പെട്ട ഒരമ്മയുടെ വികാരം... ആ lady യുടെ... Interview യിൽ... കണ്ടില്ല... Sorry to say...അവർ ഇപ്പോഴും... മാറ്റാരെയൊക്കെ... മറച്ചുപിടിക്കുന്നുണ്ട്...ഈ interview...ചെയ്യുന്നവൻ... Paid ആണ്... No doubts...
@UmaGayathri-e5r2 күн бұрын
കലാഭവൻ സോബി സദര്യം മുന്നോട്ട് കേരളജനത ഒപ്പം 🙏🙏🙏ജനങൾക്ക് നഷ്ടമായത് ഒരു നല്ല കലാകാരനെ മാതാപിതാക്കൾക് ഒരു മകനെയും. ഈ ആളെ മനപ്പൂർവം ആരോ പറഞ്ഞു വീട്ടതാ
@hillnorhillnor10913 күн бұрын
ലക്ഷ്മിക്ക് കൂട്ടിന് ഒരാൾ കൂടി 😂
@annammasanthosh28302 күн бұрын
Soby Chetta 👍👌👌👌good answer ❤
@gigivijayan54853 күн бұрын
കേസ് അന്യൂഷിക്കുന്നത് പോലീസ് ആണെങ്കിൽ താങ്കൾ എന്തിനാ ഇതൊക്കെ സോബി യോടെ ചോദിക്കുന്നത്
@Priya-gv8ps3 күн бұрын
Third class journalism😤😤😤😤😤😤😤😤 Full support to Kalabhavan Soby🙏
@sandhyab1362 күн бұрын
ഈ അവതാരകന്റെ ആരോചകമായ ഇടപെടൽ കൊണ്ടു തന്നെ ഈ ഇന്റർവ്യൂ കാണാൻ തോന്നുന്നില്ല
@nishiramachandran66783 күн бұрын
Mr soby is super, the guy of this online channel, his approach is not correct. Mr soby has the willpower, God will bless Mr soby
@forprasanth3 күн бұрын
സോബി വഴിയെ പോകുന്ന സകല വണ്ടിക്കും തലവെച്ച് വിഷയത്തിൻ്റെ ഗൗരവം കളയരുത്. ഇത് അമ്മായിയമ്മ മരുമകൾ ചക്കളത്തി പോരാക്കരുത്. This is a very serious offence..
@hafsathmt25303 күн бұрын
Sobi chettan ❤❤
@raheemthangal84112 күн бұрын
മോനെ തലങ്ങും വിലങ്ങും ചോദിച്ചു ചോദിച്ചു നീ എടങ്ങാറായോ. ആള് മാറി... അത് സോബിയാണ്. സത്യമേ പറഞ്ഞുള്ളൂ ഇനിയും പറയൂ... ലക്ഷ്മിയോടാണ് ഈ വക ചോദ്യങ്ങൾ ചോദിക്കേണ്ടത് സത്യം വരച്ച വരയിൽ അറിയാമായിരുന്നു... ഭാര്യക്കില്ലാത്ത സ്നേഹം ഒരു കലാകാരൻക്ക് വന്നെങ്കിൽ അതാണ് നന്ദി എന്ന വാക്കിന്റെ അർത്ഥം...
@userhfu5312 күн бұрын
Stephen devassy ക്കും ഈ കേസിൽ വ്യക്തമായ പങ്കുണ്ട്. അവനെയും ചോദ്യം ചെയ്യണം. മരണ ശേഷം over acting ആയിരുന്നു. ബാലുവിൻ്റെ പേര് സ്വന്തം വളർച്ചയ്ക്ക് വേണ്ടി ഉപയോഗിക്കുന്നതു പോലെ തോന്നിയിട്ടുണ്ട്. നിഷ്കളങ്കൻ ചമഞ്ഞ് നടക്കുന്നു.
@beenamanojkumar63312 күн бұрын
ഇതേപോലെ ധൈര്യം ഉണ്ടെങ്കിൽ ഈ ചിലയ്ക്കുന്ന അവതാരകൻ ഇതേ ആർജ്ജവത്തോടെ അവളോട് ചോദിക്കൂ
@biji-e2w2 күн бұрын
അവതാരകൻ അവർക്കുവേണ്ടിയാണു സംസാരിക്കുന്നെ. എന്തുപറഞ്ഞാലും അയാൾ അംഗീകരിക്കില്ല.സോബി എന്തിനു ഇങ്ങനുള്ള ആളുകളുടെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്നേ
@922744652 күн бұрын
ഈ ചാനൽ ഇനി ആരും ഓപ്പൺ ചെയ്യല്ലേ youtub ചാനലുണ്ടാക്കി പൈസ ഉണ്ടാക്കാൻ വേണ്ടി ഇറങ്ങിയിരിക്കുന്നു ഇങ്ങനെയുള്ള ചോദ്യം ലക്ഷ്മിയോട് ചോദിക്കണം
@mangosaladtreat46812 күн бұрын
ചെവിക്കുറ്റി നോക്കി ഒന്നു പൊട്ടിക്കാമായിരുന്നു.... കഷ്ടമായി പോയി ...👌🏽💖💙💝👍🏽✍🏽
@neethusujesh51192 күн бұрын
Wasted ആയ ഒരു അവതാരകൻ 😡😡😡
@athirarageeth41313 күн бұрын
Full support to sobhi chetannn
@alertjisha83283 күн бұрын
അവതാരാകാൻ ലക്ഷ്മി വെളുപ്പിക
@girijaV-d1i3 күн бұрын
🤔🤔റിപ്പോർട്ടാർക്ക് ആരോ ക്യാഷ് കൊടുത്തു കാണും. ഇവൻ എന്താ ഇത്രയും ചൂ ടാകുന്നത്.
@Dhanyavs812 күн бұрын
Njan vicharichu eeyal sobiye kollumenu
@sajidasalim87292 күн бұрын
സത്യം 😂😂😂😂
@SumithraVinu2 күн бұрын
മനോരമ ഒന്നും ചോദിച്ചില്ല തമ്പി യെ അർജുനെ ലക്ഷ്മി വെളുപ്പിച്ചു ലക്ഷ്മിയെ മനോരമ വെളുപ്പിച്ചു അത്ര തന്നെ അതൊന്നും ആരും വിശ്വസിച്ചില്ല
@sajidasalim87292 күн бұрын
അപ്പോ ഈ ചാനലും പ്രേക്ഷകർ ക്ക് മുഖം തരാതിരിക്കുന്ന അവതാരകനും ആർക്ക് വേണ്ടിയോ പണം വാങ്ങി ചെയ്യുന്നൊരു ഇന്റർവ്യൂ തന്നെയാണ് ഇത്.ഇവിടെ നഷ്ടമായത് അച്ഛനും അമ്മയ്ക്കും മാത്രം.😢 കലാഭവൻ സോബിൻ നിങ്ങളാണ് ശരി.സത്യം ജയിക്കട്ടെ.(ഇത് ഇന്റർവ്യൂ അല്ല,സോബിനെ വിളിച്ച് ഇവൻ ഡിബേറ്റ് നടത്തുവാ...എന്തുവാടേ ഇത് 😏)
@sudhiumКүн бұрын
ഈ അവതാരകനെ മുന്നിൽ കിട്ടിയ രണ്ടു കൊടുക്കണം എന്ന് തോന്നുന്നവർ ഇവിടെ കമോൺ 💪💪
@bincysurendran39823 күн бұрын
Soby ചേട്ടന്‍ അടിച്ച് annakil koduthu😅
@PattunarthunnaOrmakal3 күн бұрын
അവസാനഭാഗത്തു എത്തിയ പ്പോഴേക്കും അവതാരകന്റെ പത്തി താഴ്ന്നു
@alertjisha83283 күн бұрын
ഷോബി യുടെ കൂടെ
@ginivv76403 күн бұрын
Sobi❤❤❤👍👍👍👍
@Lal-g7s3 күн бұрын
കള്ളക്കടത്തു കാരുടെ പുതിയ അടവ്
@RamKrish-g5b2 күн бұрын
സോബി വളരെ വളരെ നല്ല മനുഷ്യനാണ്. ദൈവത്തിന്റെ നാമത്തിൽ ജീവിക്കുന്ന ആൾ. അദ്ദേഹം ജീവിക്കുന്നത് ധർമ്മം അനുസരിച്ചാണ്. തികഞ്ഞ ഒരു നല്ല മനുഷ്യൻ. ഇദ്ദേഹം ബെൻസിൽ കള്ളക്കടത്തു നടത്തുന്നുണ്ടെന്നും, ബാലഭാസ്കരന്റെ സ്വർണ്ണ കടത്തു സംഘത്തെ follow ചെയ്തു സ്വർണ്ണം പൊട്ടിക്കാൻ നോക്കി അത് വിജയിച്ചില്ല എന്നൊക്കെ ഈ അവതാരകനെ പോലുള്ളവർ പറയും
@husnasalim24132 күн бұрын
ബാലുവിനെക്കാളും വയസ്സ് മൂത്ത ഒരു സഹോദരി, അസുഖം ഉള്ള സഹോദരി ജീവിക്കുന്ന വീട്ടിലേക്ക് കല്യാണം കഴിക്കാൻ പ്രായമാകാത്ത സഹോദരൻ ഒരു പെണ്ണിനേയും കൊണ്ട് വരുമ്പോൾ മക്കളെ സ്നേഹിക്കുന്ന ഒരു അമ്മയും വീട്ടിൽ കയറ്റില്ല, അത് ലക്ഷ്മി സൗകര്യമാക്കി എടുത്തു, അച്ഛനെയും അമ്മയെയും വിഷമിപ്പിച്ചു പോയ ബാലുവിന് സ്വന്തം ഭാര്യയുടെ കൈയിൽ നിന്ന് തന്നെ എട്ടിന്റെ പണി കിട്ടി, ദൈവം എന്ന ഒരു ശക്തി ഉണ്ട് എന്ന് ലക്ഷ്മി ഓർക്കുക, തെറ്റ് ചെയ്തവർക്കുള്ള അടുത്ത പണിഉടനെ കിട്ടുന്നതാണ്
അവതാരകൻ ചോദിക്കുന്നു തമ്പിയാണോ ഇവിടുത്തെ കോടതിയും പോലീസ് എന്നു അതുതന്നെയല്ലേ ഞങ്ങളും ചോദിക്കുന്നെ പമ്പിൽ കിടന്ന ക്യാമറ ഇളക്കികൊണ്ട് പോകാൻ തമ്പി ആരാ പോലീസോ. അവതാരകൻ paid ആണ്
@hanoonmiya99583 күн бұрын
അവതാരകന് കുമ്പ മാത്രമേ ഉള്ളൂ. ബുദ്ധി ഇല്ല
@jithupl30293 күн бұрын
Maatramalla avante thirumontha kaanikkathe ulla kalikalaanallo.. evanariyaaam evanu janathinte kayyil ninnu adi kittumennu… athaanu mugham kaanikkathe… evan lakshmiyude paid member
@mohamedhyder46532 күн бұрын
അവൻ വെറും കള്ളൻ ആണ്
@jithmelepurakkal11753 күн бұрын
Anchor nannayi paisa vedichitundu
@RosliJohn3 күн бұрын
ഇവന്റെ മുഖം കാണിക്കാത്തത് എന്താണ് 😠😠😠😠😠
@hanoonmiya99583 күн бұрын
@@RosliJohnഅവൻ്റെ കുമ്പ കാരണം കാണാത്തത് ആണ്. പിന്നെ കള്ള കടത്ത് കാർക്ക് support ഉം
@mohamedhyder46532 күн бұрын
@@RosliJohnഅവൻ കള്ളൻ ആയത് കൊണ്ട്
@minisoman79383 күн бұрын
Gud soby❤
@SunFlower-md7hoКүн бұрын
ഇവൻ അവതാരകൻ അല്ല അവരാതകൻ ആണ്
@kumarimv80152 күн бұрын
എന്തുകൊണ്ട് കാർ സ്പീഡിൽ പോകുമ്പോൾ അർജുനനോട് ലക്ഷ്മി മെല്ലെ പോകാൻ പറഞ്ഞില്ല അതുതന്നെ കള്ളത്തരം അല്ലേ
@jalajabharathan9132 күн бұрын
എന്തിനാ സോബി ഇവനോടൊക്കെ സംസാരിക്കുന്നത് 'സോബിയോട് ചോദിച്ചതു പോലെ ലക്ഷ്മിയോട് ചോദിക്കാത്തതെന്ത്.. സോബി പറഞ്ഞ കാര്യങ്ങൾ ഇവരെന്തേ അന്വേഷിക്കാത്തത്. ഇത് അപകട മരണമാക്കിയാൽ അയാൾക്ക് എന്തു കിട്ടും.
@minimol35342 күн бұрын
ഈ ലക്ഷ്മി സപ്പോർട്ട് ചാനൽ അവരെ ഒന്ന് ഇന്റർവ്യൂ ചെയ്യുക. നിങ്ങളുടെ റേറ്റിംഗ് ആകാശം മുട്ടും 👍
@dileepkumardisha30902 күн бұрын
ആ അമ്മയുടെ വയറ്റിൽ ജനിച്ചത് കൊണ്ടാണ് വയലിനിസ്റ്റ് ബാലഭാസ്കർ ആയത്. അല്ലെങ്കിൽ ഒരു സാധാരണ മനുഷ്യൻ ആയിരുന്നേനെ. ലക്ഷ്മി ഉൾപ്പെടെ ഒരുത്തനും പിന്നാലെ കാണില്ലാത്തിയുന്നു. അത് കൊണ്ട് നിനക്ക് എത്ര കിട്ടി എന്ന് മാത്രം പറഞ്ഞാൽ മതി.
@DeepaDeepa-s8i2 күн бұрын
Why? Why anchor is hiding the face?
@mohamedhyder46532 күн бұрын
Because he is a thief
@PattunarthunnaOrmakal3 күн бұрын
ഇവനെന്താ മുഖം തിരിച്ചു ഇരിക്കുന്നത്
@mohamedhyder46532 күн бұрын
അവൻ കള്ളൻ ആയത് കൊണ്ട്
@amalnadh-t5k3 күн бұрын
Arrest this anchor and question him ..maybe ith pettan theliyum... ivane vittath aa team aynenn thonunnu
@santhoshkumarp6775Күн бұрын
ഈ ചാനല് കാരന് ഒരു ഹിഡൻ അജണ്ടയുണ്ട്. അതുകൊണ്ടാണ് അദ്ദേഹം വാദിക്കുന്നത്. സാധാരണ ഒരു മാധ്യമ പ്രവർത്തകൻ എല്ലാം കേട്ട് ഒരു കൺക്ലൂഷനിലെത്തണം. അതാണ് അദേഹത്തിൻ്റെ ചാനൽ ധർമ്മം. അദ്ദേഹം കൂടുതൽ കൂടുതൽ വാദിക്കുന്നതോടെ കേസ് തേച്ച് മാച്ച് കളയാൻ ശ്രമിക്കുന്ന വിഭാഗത്തിൻ്റെ പെയ്ഡ് ഇൻ്റർവ്യൂ നടത്തലാണ്. ഇത് വളരെ വ്യക്തമാണ് അവതാരകാ. ശോഭിക്കെന്തിനാ ഇതിൽ കെട്ടിത്തുങ്ങണ്ട കാര്യം. വെറുതെ ഇത് തലയിൽ വെക്കേണ്ട കാര്യം ശോഭിക്കില്ല. അവതാരകൻ സ്വയം ഇരുന്ന് വഷളാവുകയാണ്.😂
@moussecake123 күн бұрын
Anchorude face entha kanikkathe?
@kunjimoncm15013 күн бұрын
മ്പോബിക്ക് കാര്യം പറയാനും അറിയാം
@bindubinoy20192 күн бұрын
സോബിയുടെ "ക്ഷമ" പരീക്ഷണത്തിനാണോ ഈ Anchor ചെന്നത് എന്നാ സംശയം.. Soby - യെ നമിക്കുന്നു...
@georgevorkkey8723 күн бұрын
എല്ലാം o പ്ലാൻ ചെയ്തത് തമ്പി ലഷ്മി ഡ്രൈവർ ജ്യുസ് കട എല്ലാത്തിനോ o നുണ പരിശേധനടത്തണം
@annajames85212 күн бұрын
എന്തിനാ സോബിയെ ഇങ്ങനെ harass ചെയ്യുന്നത്, ജീവിക്കാൻ അനുവദിക്കണം, അവർക്കു അച്ചൻ വാടകക് വീട് വരെ എടുത്തു കൊടുത്തു, സ്നേഹിച്ചു കല്യാണം കഴിച്ചതിൽ നീരസം ഉണ്ടായതു വളരെ നോർമൽ, കൂട്ടുകാർ മുതലെടുത്തു 😥😔 Sobyyodu കുറച്ചു മാന്യമായി സംസാരിക്കു, സത്യം പറയാൻ മുന്നോട്ടു ഇറങ്ങുന്നതാണോ പ്രശ്നം 🙏
21 onnam vayasil ente monu ee pani kannichal njannum ethokke thanne cheyyu.
@chrizzzzz21932 күн бұрын
സോബി ❤
@jithupl30293 күн бұрын
Soby chettaa eee vaka uulanmaarkki eni interview kodukkaruthu
@sujaiype62093 күн бұрын
Sobi Sir Big Salute ❤❤❤
@SuniSaji-pl3qx2 күн бұрын
എടൊ, ആരെങ്കിലും ഇതിന്റെ പിറകിൽ നടന്നു ഇത് തെളിയിക്കട്ടെ... കുറച്ചു ആളുകൾ ഇതിനെ എതിർക്കുന്നതെന്തിനാണെന്നാണ് മനസിലാകാതെ 🤨🤔.... ഈ അവതാരകൻ ആർക്കോ വേണ്ടി തിളക്കുന്നു 😂
@jafeefabdulla42782 күн бұрын
തമ്പിനെ, വിഷ്ണുനെ, ലക്ഷി യെ കൊണ്ടുവരൂ അവതാരക
@AnuRayamol2 күн бұрын
ഇതേ രീതിയിൽ ലക്ഷ്മിയോട് ചോദിക്കു ഒളിഞ്ഞിരിക്കുന്ന അവതാരക
@aravindanthrikkaruva8193Күн бұрын
കലാഭവൻ സോബി .....❤❤❤
@jafeefabdulla42782 күн бұрын
അവതാരകൻ മിക്കവാറും സ്വർണ കേസിൽ അർജുൻ കുടുങ്ങിയത് പോലെ കുടുങ്ങാൻ സാധ്യതയുണ്ട്
@blackbutterfly67562 күн бұрын
അവതാരകൻ പണ്ഡിതാ മനോരമയിൽ ലക്ഷ്മിയേ ഇന്റർവ്യൂ ചെയ്ത ജയമോഹൻ ലക്ഷ്മിക്ക് വേണ്ടപ്പെട്ട ആളാണെന്നു നാട്ടുകാർക്ക് മുഴുവൻ അറിയാം.. അത് കൊണ്ട്തന്നെ അവർക്ക് തട്ടികേടുണ്ടാക്കുന്ന ചോദ്യങ്ങൾ അയാൾ ചോദിക്കില്ല.. തനിക്ക് അവരെ വെളുപ്പിക്കണം എങ്കിൽ പോയി ലക്ഷ്മിയോട് ഇയാളെ ചോദ്യം ചെയ്തത് പോലെ ചെയ്...
@BeenaAmbi2 күн бұрын
ലക്ഷ്മിക്ക് സായ്ഡ് പറയാൻ വന്നവനെ 😂 സോബിചേട്ടൻ സത്യം മാത്രമാണ് പറയുന്നേ
@BinuMathew-x2zКүн бұрын
സോബിയുടെ ക്ഷമ സമ്മതിച്ചു
@rasikala12362 күн бұрын
നീയാണോ സത്യത്തിൽ ഇതിനുപിന്നിൽ എന്ന് തോനിപ്പോകുന്നു 😢
@minnminni2 күн бұрын
സിബിഐ ക്ക് സ്വർണകിലുക്കം
@mayamanilal54092 күн бұрын
ഈ ചോദ്യങ്ങളിൽ ഒരെണ്ണം ലക്ഷ്മിയോട് ചോദിച്ചിരുന്നു എങ്കിൽ എപ്പോഴേ കേസ് തെളിഞ്ഞേനെ, ഇവനെന്താ ഇത്ര തിളക്കാൻ, അതോ ആരെങ്കിലും ഈ ആങ്കറിന് കോടികൾ വാഗ്ദാനം ചെയ്തോ
@jafeefabdulla42782 күн бұрын
തമ്പി ക്ലീൻ ഷേവ് ആക്കി കണ്ണടയും വെച്ച് വന്ന പോലെ ഉണ്ടല്ലോ