പേര് ഇടക്ക് മാറിപ്പോയി ക്ഷമിക്കണം🙏ഇനി ആവർത്തിക്കാതെ പരമാവധി നോക്കാം 😊 follow my insta please I'm on Instagram as @rajesh.r_rajtalks. Install the app to follow my photos and videos. instagram.com/invites/contact/?igsh=199xoiwqxqmx5&
@sreemolrajesh110916 күн бұрын
👍👍👍👍
@maheswarymr911516 күн бұрын
ബാലഭാസ്കറെ ലക്ഷ്മി അൽപമെങ്കിലും സ്നേഹിച്ചിരുന്നുവെന്കിൽം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട സംഗീത ഉപകരണങ്ങൾ നശിക്കാതെ സംരക്ഷിക്കാൻ വേണ്ടി ശ്രമിച്ചേനേ.
@bindhus416416 күн бұрын
Ys
@smitharajesh275617 күн бұрын
താങ്കളുടേത് മഹത്തായ ഉദ്യമം തന്നെ! നീതിയുടെ വാതിൽ തുറക്കപ്പെടുന്നതിനായി, പരമാവധി പരിശ്രമിക്കുന്ന ധാർമ്മികമനസ്ഥിതിക്ക് സല്യൂട്ട് ! ഇപ്പോഴെന്നല്ലാ, പലപ്പോഴും വ്യക്തികളുടെ പേരുകൾ മാറിപ്പോകുന്ന കാര്യം ഞാനും ശ്രദ്ധയിൽപ്പെടുത്തുന്നു. അതു സൂക്ഷിച്ചോളൂ..👍❤️
@manjubhargavansoudabai296913 күн бұрын
They get bucks too
@minsaelizabath17 күн бұрын
ചില സ്റ്റേറ്റ്മെൻറ് പറയുമ്പോൾ ദയവുചെയ്ത് വ്യക്തികളുടെ പേരുകൾ പരസ്പരം മാറി പോകാതെ ശ്രദ്ധിക്കുക ... കാരണം ഇത് ഇപ്പോഴും കേസ് അന്വേഷണത്തിൽ നിൽക്കുന്ന ഒരു സംഭവമാണ് ... അതുകൊണ്ട് ദയവുചെയ്ത് അതൊന്ന് ശ്രദ്ധിക്കുമല്ലോ ❤
@salilasadanand454816 күн бұрын
ഇത്രയും കാലം കൊണ്ട് ഈ കേസ് ഒരു ഫലവും കിട്ടാതെ പോകുകയാണല്ലോ ഭഗവാനെ.
@prasannareji869317 күн бұрын
മോനേ, അമ്മയും അച്ഛനും എന്തിന് കള്ളം പറയണം അവര് ഓമനിച്ച് വളർത്തിയ മകൻ പോയില്ലേ, അവര് പറയുന്നത് സത്യം ആയിരിക്കും😢😢
@julie5-517 күн бұрын
അതെ സത്യം
@Ani-tz9nc16 күн бұрын
ഭാര്യ ചില അവറ്റകൾ അവളുമാരുടെ സൈഡ് പറയും കാര്യ ഗൗരവം മനസ്സിൽ ആക്കാതെ , മാതാപിതാക്കൾ മക്കളെ പൊന്നുപോലെ വളർത്തും അവരെ ചില അവലുമാർ അക്കറ്റും എന്നിട്ട് ഭാര്യ മാർക്ക് ഇല്ലാത്തത് മാതാപിതാക്കൾക്ക് വരുമോ. ,evalummar എന്നാണ് ഭാര്യ ആയത് അച്ഛനും അമ്മനും നീതി കിട്ടട്ടെ , മകൻ ഉപയോഗ ിച്ച. ഉപകരണങ്ങൾ മാതാപിതാക്കൾക്ക് തിരിയേ നൽകുക സംഗീതത്തെ സ്നേഹിക്കുന്ന അവരുടെ മകനെ ഓർത്ത് ആഗ്രി കാർക് കൊടുക്കില്ല , , ഞങ്ങള് കുറെ മനുഷ്യർ njayathe മാത്രം ഇഷ്ടപ്പെടുന്നു ,njayam , സത്യം ജയിക്കണം ഒരു കുഞ്ഞിനെയെയും അച്ഛനെയും ക്രൂരമായി കൊന്ന ആര് ആയാലും ശിക്ഷ കൊടുക്കനെ ദൈവമെ. അവള് ആർക്ക് വേണ്ടിയാണേലും വാ തുറകണ്ട അവളൂടെ തമ്പിയും ലത , അര്ജുനന് ഇവർക്ക് വേണ്ടി ജീവികട്ടെ , ആ കുഞ്ഞിൻ്റെ ആത്മാവ് അതിനു മറുപടി nalkatte,
@aryaa699516 күн бұрын
താങ്കൾ മാത്രമാണ് ഈ case ഇൽ പ്രിയയെ ഇപ്പൊ follow ചെയ്യുന്നുള്ളൂ എന്ന് തോന്നുന്നു. ബാക്കി reaction കാർ ഒക്കെ ഈ വിഷയം വിട്ടു എന്ന് തോന്നുന്നു. ഈ case പയ്യെ തണുത്തു തുടങ്ങിയിട്ടുണ്ട്. ഈ വീഡിയോസ് ഒക്കെ കോടതിക്കെങ്കിലും ഒരു ഉണർവ് ഈ case ഇൽ ഉണ്ടാക്കാൻ കഴിയട്ടെ.
@remadevi35916 күн бұрын
സോഷ്യൽ മീഡിയ മുഴുവനും നിറഞ്ഞു നിൽക്കുന്നുണ്ട് ഈ വിഷയം. താങ്കൾ ശ്രദ്ധിക്കാത്തതാണ്
@aryaa699516 күн бұрын
@@remadevi359 ഈ വിഷയം ആദ്യം പ്രിയ വീഡിയോ ഇട്ടു തുടങ്ങിയപ്പോ ഓരോ വീഡിയോ യും എല്ലാ reaction വീഡിയോ ചെയ്യുന്നവരും എടുത്ത് react ചെയ്തിരുന്നു ഇപ്പൊ ഇദ്ദേഹം ഒഴിച്ച് ബാക്കി എല്ലാരും പുതിയ വിഷയങ്ങൾ തേടി പോയി പ്രിയ ഇടുന്ന പുതിയ വീഡിയോ ഒന്നും അവർ react ചെയ്തു കണ്ടില്ല അതാ
@madhusoodanannairsreedhara899615 күн бұрын
ബാലഭാസ്കറിൻറ ഭാര്യ ലക്ഷ്മി യ്ക്കു കൂടി ഈ തട്ടിപ്പ് സംഘ വുമായി ബന്ധമുണ്ടെന്നുള്ളത് ഞാനുറപ്പിച്ചത് അവരുടെ അഭിമുഖത്തിനുശേഷമാണ്.
@foxnevertelllies7716 күн бұрын
ഈ കേസ് അന്വേഷണം മുന്നോട്ടു പോകില്ല. അഥവാ മുന്നോട്ട് പോയാൽ തന്നെ, തെളിയാൻ പോകുന്നത്, ബാലഭാസ്ക്കർ,ഒരു സ്വർണ്ണക്കടത്ത്കാരൻ ആണെന്നായിരിക്കും.
@rajimolkr498516 күн бұрын
അതു സത്യം ആയിരിക്കും. അവർ ഈ കേസ് ന്റെ പേരിൽ ഒരുപാട് അനുഭവിക്കുന്നുണ്ട്. അതിലൂടെ ഒക്കെ കടന്നു പോയാൽ മാത്രം ചിലപ്പോൾ മനസ്സിലാകും. ഭർത്താവ് സ്വർണ കടത്തുകാരൻ ആണെന്ന് ഇനി അവർ പറയണോ. അവര് മടുത്തു കാണും അന്ന് അങ്ങ് മരിച്ചാൽ മതി ആയിരുന്നു എന്നും കരുതി കാണും.
@axiomservice16 күн бұрын
So sad😢...
@nishanambiar241316 күн бұрын
Good
@Kunjumol-z1c16 күн бұрын
Keep going ❤
@sreevallybinu297116 күн бұрын
സത്യം ആണെങ്കിൽ തെളിയും
@Ponn-m3h17 күн бұрын
Hlooo ettta priyaaa allla lakshmi
@rajtalks906117 күн бұрын
👍
@prosperity66616 күн бұрын
ലക്ഷ്മി എന്ന് പറയേണ്‍ടിടത്ത് പ്രിയ എന്നും പ്രിയ എന്ന് പറയേണ്‍ടിടത്ത് ലക്ഷ്മി എന്നും പറയുന്നുണ്‍ട്. സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കൂ
@Sreerudra11116 күн бұрын
സത്യത്തിൽ ഡ്രൈവർ ഉറങ്ങി പോയപ്പോൾ ഉണ്ടായ സ്വഭാവികമായ ആക്‌സിഡന്റ് മരണം തന്നെ ആണിത്. പക്ഷേ ബാലഭാസ്കറിന് സ്വർണം കടത്ത് മാഫിയ ആയി ബന്ധം ഉള്ളത് കൊണ്ട് അവരെ കുറിച്ച് പുറം ലോകത്തിന് അറിവ് കിട്ടാതിരിക്കാൻ പ്രകാശൻ തമ്പി ആദ്യമേ ബാലഭാസ്കറിന്റെ മൊബൈൽ ഫോൺ എടുത്തു മാറ്റി, അത്രേ ഇവിടെ ഉണ്ടായിട്ടുള്ളൂ. അത് ലക്ഷ്മിയ്ക്കും അറിയാം. അതാണ് ലക്ഷ്മി കൂടുതൽ ആയി ഒന്നും പറയാത്തത്. കൊലപാതകം ആയിരുന്നെങ്കിൽ ലക്ഷ്മി അത് തുറന്നു പറയുമെന്നതിൽ സംശയം ഇല്ല. കാരണം അവരുടെ നഷ്ടത്തോളം ആർക്കും ഒന്നും നഷ്ടപ്പെട്ടിട്ടില്ല, സ്വാഭാവിക ആക്‌സിഡന്റ് ആണെന്ന് ഉറപ്പ് ഉള്ളത് കൊണ്ടും പിന്നെ തമ്പി ഫോൺ കൈ വശം വച്ചതിനൊക്കെ കൂടുതൽ വിശദീകരണം നൽകാൻ പോയാൽ ഭർത്താവിന്റെ ഇമേജ് നഷ്ടപ്പെടും എന്നറിയാവുന്ന ലക്ഷ്മി മൗനം പാലിക്കുന്നു. ഇതാണ് സത്യം
പേര് അങ്ങോട്ടും ഇങ്ങോട്ടും മാറുന്നുണ്ട് ചേട്ടാ ഒന്ന് ശ്രദ്ധിക്കണേ 👍👍🥰
@rajtalks906117 күн бұрын
👍
@sreemolrajesh110916 күн бұрын
@@rajtalks9061അതേ അതൊന്നു ശ്രദ്ധിക്കണേ ചേട്ടാ. പേരുകൾ പ്രധാനമാണ്.
@sollydominic747717 күн бұрын
Priya paranjathu satyamany
@nakshathra.r797116 күн бұрын
😞😞😞
@Asha-lt4xe17 күн бұрын
6:23 priya alla lakshmi.
@educan-h6d17 күн бұрын
No research and study.....just telling from recall....
@UshaKumari-ty7rw15 күн бұрын
Achan parayunnathu sathyam
@kkpp12317 күн бұрын
Priya idunna ella videoyilum thaan paranjapole njangal eppozhum njotti😂
@Ponn-m3h17 күн бұрын
Name mariiii pokunnuuu
@padminisreedevi488216 күн бұрын
Case telinjal madiyayirunnu satyam purattu varanam
@JoshyNadaplackil-oi7mr15 күн бұрын
ഇവിടെ പ്രിയ വേണുഗോപാൽ എന്ന സഹോദരി പറയുന്ന കാര്യങ്ങൾ അംഗീകരിക്കുന്നതിനൊപ്പം... പുള്ളിക്കാരിയുടെ എല്ലാം വീഡിയോസിലും മരണപ്പെട്ട ബാലഭാസ്ക്കറിനെ 100% നിഷ്കളങ്കനാക്കിയാണ് സംസാരിക്കുന്നത്.......എല്ലാവരും ഇതിൽ തുല്യപങ്കാളികളോ.. അല്ലെങ്കിൽ മൗനാനുവാദികളോ ആണ്........ കൂടെയുള്ളവർ എല്ലാവരും criminals... കൊടും criminals...... നിഷ്ക്കളങ്കർ ആണെന്ന് ഞങ്ങൾ വിശ്വസിക്കണം അല്ലേ.. 😷
@reshmireeji2114 күн бұрын
Njan ee lakshmiyee wife year aayittu viswasikunnilla ...
@rajeev938315 күн бұрын
മനോരമ ഇന്റർവ്യൂ ഒരു ഫാബ്രിക്കേറ്റഡ് സ്റ്റോറി ആയിരുന്നുവെന്ന് വേണം കരുതാൻ...ആരോ പഠിപ്പിച്ചു വിട്ട പോലെയുള്ള ലക്ഷ്മിയുടെ സംസാരം...അല്ലെങ്കിൽ അവർ ചെയ്യേണ്ടത് ഒരു പത്ര സമ്മേളനമായിരുന്നു...പക്ഷെ അവിടെ ചോദ്യങ്ങൾ ചോദിക്കും അതിന് ഉത്തരം കൊടുക്കേണ്ടി വരും.ഇതാകുമ്പോൾ തനിക്ക് പറയാനുള്ളത് മാത്രം പറഞ്ഞ് തടിയൂരി..ലക്ഷ്മിയ്ക്ക് എല്ലാം അറിയാം പക്ഷെ ആരെയോ ഭയന്നിട്ടോ.. അതോ താനും ഉൾപെടുമോയെന്ന ഭയമായിരിക്കാം ലക്ഷ്മിയെ നയിക്കുന്നത്...
@reshmar361816 күн бұрын
Perukal marippoyi avesham kudiyathano
@saira897815 күн бұрын
ഇൻ്റർവ്യൂവിലെ അവരുടെ സംഭാഷണം മനസ്സിന് കടുപ്പമുള്ള ഒരു സ്ത്രീയായി ഫീൽ ചെയ്തു വൃദ്ധരായ മാതാപിതാക്കളോട് ലക്ഷ്മി ഇങ്ങനെ ചെയ്തത് എന്തോ നല്ലതല്ല
CBI അന്വേഷണം നിർത്തി .. ഇപ്പോൾ പൊതുജനങ്ങൾക്കാണ് ഉത്തരവാദിത്തം.. വേറെ പണിയൊന്നും ഇല്ലേ ?
@kunjimoncm150116 күн бұрын
സിബിഐ ഇപ്പോൾ തോട്ടിപ്പണിയാണെന്നു തോന്നുന്നു. ഏതാ ഈ ജനം ?
@Ani-tz9nc16 күн бұрын
പണിയില്ല എന്ന് പറയുന്ന thalgal ഇട്ട കമൻ്റ് , ഒരു അച്ഛനും മോളും ക്രൂരമായി കൊല്ലപ്പെട്ടു , അത് വർത്തയുടെ അടിസ്ഥാനത്തിൽ , കമൻ്റ് ബോക്സ് ഉണ്ടെങ്കിൽ അവരുടെ അഭിപ്രായം പറയും , ബലഭസ്കർ മകൾ അവരുടെ ആത്മാവിന് sathiyum , ബാലയുടെ അച്ഛനും അമ്മയും നീതിയും , കിട്ടണം , മനുഷ്യ ജീവനും വിലയുണ്ട് അവർ എത്ര കാലം ജീവികന്ദ്ധ. രണ്ട് മക്കളും നഷ്ട പെട്ട ബാല ഭാസ്കർ റൂടെ അച്ഛനും അമ്മയും. , ദൈവം വിധി എഴുതും , മനുഷ്യൻ മറ പിടിച്ചാലും ,
Is there any proof that she said so? Priya is the one lying. She doesn't know Lakshmi had a head injury and she never rejected the claims of Lakshmi too. As per Priya, other than the Kollam shop, no other place had cctv that too from Trichur to TVM
@reenarosemathew873616 күн бұрын
ബാലുവിന്റെ ബന്ധുക്കൾ ലക്ഷ്മിയേ എന്തിനു target ചെയ്യുന്നു? പാവം ഭർത്താവും മരിച്ചു മോളും പോയി... ആ ഒരു സഹതാപം പോലും കൊടുക്കുന്നില്ല 😢... പ്രിയ typical മലയാളി നാത്തൂൻ