അച്ഛനും അമ്മയും യേശുവിനെ വിളിക്കാന്‍ പോയി മകളുടെ ഭാവി കളഞ്ഞു - I Witness Testimony Malayalam

  Рет қаралды 34,713

I Witness

I Witness

Күн бұрын

എന്താണ് ഐ വിറ്റ്നസ്...?
ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
For Prayer and Enquires : +91 75938 14300
.
.
.
.
.
.
.
ANTI-PIRACY WARNING *
This content is Copyright to I Witness Channel. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Ⓟ & ⓒ I Witness Channel
അച്ഛനും അമ്മയും യേശുവിനെ വിളിക്കാന്‍ പോയി മകളുടെ ഭാവി കളഞ്ഞു - I Witness Testimony Malayalam
#iwitness #gibyjoseph #iwitnessmalayalam

Пікірлер: 101
@anchacko1
@anchacko1 Жыл бұрын
എനിക്ക് മടുപ്പു കൂടാതെ പ്രാർത്ഥക്കാനുള്ള കൃപ കിട്ടാൻ വേണ്ടി സഹോദരി പ്രാർത്ഥിക്കണമേ 🙏
@akthankachan3767
@akthankachan3767 Жыл бұрын
സഹോദരിയേയും കുടുംബത്തേയും ഈശോ ധാരാളമായി അനുഗ്രഹിക്കട്ടെ.👍🙏
@jainammajoseph8545
@jainammajoseph8545 Жыл бұрын
എന്താ അത്ഭുതം....🙏🙏 ജീവിക്കുന്ന ദൈവം... ഒന്നും. പറയാൻ പറ്റുന്നില്ല 🙏
@martinej
@martinej Жыл бұрын
എന്റെ സഹോദരി എന്റെ ഭർത്താവിന്റെ മദ്യപാനം മാറാൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ എന്റെ കുടുംബത്തിന്റെ സമാധാനത്തിനു വേണ്ടി 🙏🙏🙏🙏
@rakhyravikumar6548
@rakhyravikumar6548 Жыл бұрын
ദൈവ നാമം മഹത്വപെടട്ടെ, ആമേൻ 🙏
@sabusabu2928
@sabusabu2928 Жыл бұрын
പ്രിയ സഹോദരി എനിക്കും എന്റെ കുടുംബത്തിനും വേണ്ടിയും പ്രാർത്ഥിക്കണമേ
@lalychristy5656
@lalychristy5656 Жыл бұрын
സഹോദരീ, എന്റെ മകൾക്ക് ക്യാൻസൽ രോഗം ആണ്. മോൾക്ക് ഒരു കുഞ്ഞ് ഉണ്ട്. വല്ലാത്ത ഒരു അവസ്ഥയിലാണ് ഞങ്ങളിപ്പോൾ എന്റെ മോൾക്ക് അസുഖം മാറാൻ വേണ്ടി ഈശോയോട് പ്രാർത്ഥിക്കണേ. മോൾക്ക് അസഹനീയമായ വേദന യാണ് please പ്രാർത്ഥിക്കണേ സഹോദരി 🙏🙏🙏😭😭😭
@MJ-lg8sd
@MJ-lg8sd Жыл бұрын
സഹോദരി, ദയവായി മുരിങ്ങൂർ ധ്യാനകേന്ദ്രത്തിൽ പോയി ഒരാഴ്ച ധ്യാനം കൂടിയാൽ, നിങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കും. തീർച്ച. ദൈവം നിങ്ങളെ അുഗ്രഹിക്കട്ടെ. യേശുവിൻ്റെ മുറിവിനാൽ നിങ്ങൾ സൗഖമുള്ളവരായി. മരുന്നോ, ലേപനൗഷധമോ അല്ല, കർത്താവേ അവിടുത്തെ വചനമനല്ലോ അവരെ സുഖപ്പെടുത്തിയത്.
@marygracy9360
@marygracy9360 5 ай бұрын
🙏🙏🙏❤️
@elsamma3885
@elsamma3885 Жыл бұрын
അനുഗ്രഹത്തിന്റെ പെരുമഴ കർത്താവു ഇവരുടേമേൽ ചൊരിയും, ഇവരെ ശ്രവിച്ചവരും വിശ്വാസത്തിൽ ഉറക്കും.
@Aleenaprajeesh
@Aleenaprajeesh Жыл бұрын
ജെന്മം കൊണ്ട് ക്രിസ്ത്യാനി ആയ ആളുകൾക്ക് യേശുവിനെ ആരിയില്ല aariyan ശ്രെമികുനുമില്ല but സഹോദരി ഇതാണ് അൽഭുതം haleluya haleluya
@lijomathew8697
@lijomathew8697 Жыл бұрын
ജനിച്ച നാൾ മുതൽ മാമ്മോദീസായിലൂടെ ക്രിസ്ത്യാനിയായിട്ട് നടക്കുവാ ഞാൻ , ഇത്രെയും സാക്ഷ്യത്തിനകത്ത് എത്രെ വചനങ്ങളാ ആ സഹോദരി പറഞ്ഞത് , എന്റെ വിശ്വാസം എവിടെ ? ആ സഹോദരിയുടെ വിശ്വാസം എത്രെ വലുതാണ്
@josenepolian6144
@josenepolian6144 Жыл бұрын
എന്റെ കർത്താവേ എന്റെ ദൈവമേ🙏🙏🙏
@binnyrrrr
@binnyrrrr Жыл бұрын
❤ പരിശുദ്ധ അൽമാവിന്റെ അവസം ഈ മകളിൽ ഉണ്ട് ❤
@chummaorurasam1320
@chummaorurasam1320 Жыл бұрын
ജനനം കൊണ്ട് മാത്രം ക്രിസ്ത്യാനിയാകുന്നവർക്ക് ഈ സാക്ഷ്യം വെളിച്ചമേകട്ടെ.
@alexmaniangattu7811
@alexmaniangattu7811 Жыл бұрын
Lord have mercy on us
@ranipulikkal7787
@ranipulikkal7787 Жыл бұрын
ഈ ശക്തമായ വചന സാക്ഷ്യം എനിക്കും പറയാൻ ഇടവരണെ.. ഈശോയെ അങ്ങയുടെ സാക്ഷി യായ ഈ മകളെ ഓർത്തു ആയിരമായിരം കോടാനുകോടി നന്ദി....
@Aleenaprajeesh
@Aleenaprajeesh Жыл бұрын
യേശുവേ nani കർത്താവ് ആമേൻ
@minishaji4437
@minishaji4437 Жыл бұрын
ദൈവം തിരഞ്ഞെടുത്ത കുടുംബം ലോകം മുഴുവനും നന്മയുണ്ടാകാൻ പ്രാർത്ഥിക്കാം
@jessyjose7240
@jessyjose7240 Жыл бұрын
അത്ഭുതകരമായ സാക്ഷ്യം 🙏👍
@simonvarghis4457
@simonvarghis4457 Жыл бұрын
സഹോദരീ താങ്കളുടെ വിശ്വാസം കണ്ടിട്ട് എനിക്ക് എന്നോടുതന്നെ പുച്ഛം തോന്നുന്നു കാരണം ഒരു വിശ്വാസി ആണെന്ന് മറ്റുള്ളവർ പറയുകയും ഞാൻ അങ്ങനെ തന്നെ വിശ്വസിക്കുകയും ചെയ്തിട്ട് എനിക്ക് നിങ്ങളോളം ആത്മാവിൽ വളരുവാൻ ഭേദാഭേദങ്ങളെ തിരിച്ചറിയുവാൻ കഴിയാതെ പോകുന്നു. താങ്കളെ മേല്കുമേൽ അധികമായി തന്റെ പരിശുദ്ധത്മാവിൽ നിറച്ച് പരിപാലിക്കട്ടെ താങ്കൾ മറ്റുള്ളവരെ വഴികാട്ടുന്ന ദീപമായി ഈശോ സൂക്ഷിക്കട്ടെ...
@Lasjade
@Lasjade Жыл бұрын
Amazing witness🙏🙏Praise the Lord🙏
@gedat5538
@gedat5538 Жыл бұрын
What a refreshing testimony of how God gently leads people to the the true God! Alleluia! Praise the Lord!
@samuelrajan4399
@samuelrajan4399 Жыл бұрын
Thank you sister for this amazing testimony. I am quite sure that this Testimony will definitely help other non Christians to come to Jesus. I will pray for this family, let the heaven open up and Bless this sister's family.
@georgethottungal2490
@georgethottungal2490 Жыл бұрын
Good testimony. May God bless you always. May you remain steadfast in your belief in Jesus till the end of your life.
@kuriyancj3672
@kuriyancj3672 Жыл бұрын
God bless you Sister & Family 🙏🙏💞🥀🥀🥀🥀💞
@mathewjoseph9797
@mathewjoseph9797 Жыл бұрын
Wonderful testimony 🎉may god bless you and your family 🙏🙏🙏
@lissysaju3241
@lissysaju3241 Жыл бұрын
Ethu allavarum kelkanam. Hindu muslims. S N DP. What evar. It is
@sicyshaji1156
@sicyshaji1156 Жыл бұрын
wonderful testimony,God bless you.
@bekasxavierbekas40
@bekasxavierbekas40 Жыл бұрын
Praise the Lord 🙏🙏🙏
@sumolkammili5409
@sumolkammili5409 Жыл бұрын
Praise the Lord. Jesus bless you and your family abundantly
@anitha8790
@anitha8790 9 ай бұрын
Jivikkunna. Daivam samadhanamtharunnadaivam njangalude jivithaththilum varane. Amen ❤
@ajithakrishnan1451
@ajithakrishnan1451 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@mollyjoseph2793
@mollyjoseph2793 Жыл бұрын
Amazing witness. Any one who listens this witness will be surely touched by it and also strengthen their faith.
@tressiammajoseph7902
@tressiammajoseph7902 Жыл бұрын
ദൈവത്തിന് നന്ദി
@babymathew8853
@babymathew8853 Жыл бұрын
What a wonderful testimony 👏 God bless you 🙏
@sk70001
@sk70001 Жыл бұрын
Beautiful testimony
@krishnakumarikristina3725
@krishnakumarikristina3725 Жыл бұрын
Jesus Christ is true God. Amen 🙏
@geetaiyer8155
@geetaiyer8155 Жыл бұрын
A powerful testimony.... God bless you sister... 🙏🙇‍♀️🙇‍♀️🙇‍♀️🙇‍♀️
@rajanimanoj4379
@rajanimanoj4379 Жыл бұрын
Amen praise the Lord 🙏🏼
@teenarajan6919
@teenarajan6919 Жыл бұрын
Praise the lord
@rosseyanttony2813
@rosseyanttony2813 Жыл бұрын
Praise the lord. Thanks. Sister
@ajisaju9761
@ajisaju9761 Жыл бұрын
Thank you Jesus.Praise the lord. Hallelujah 🕯🕯🕯🙏🙏🙏
@babuvarghese379
@babuvarghese379 Жыл бұрын
ആമേൻ 🙏🙏🙏🙏സഹോദരിയെ തമ്പുരാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏
@jollyabraham1830
@jollyabraham1830 Жыл бұрын
Thank you sister for this lovely and powerful testimony! By all means, it will inspire and enlighten other non-Christians. God bless you and praise the Lord
@ivan-xv7fh
@ivan-xv7fh Жыл бұрын
Eshoyee .....
@alwinsalphons8129
@alwinsalphons8129 Жыл бұрын
Thanks Jesus.🙏🙏🙏
@kandass1980
@kandass1980 Жыл бұрын
Lord God we thank you for wonderful witness of this pious lady amen 👏
@tonygabrielmandy387
@tonygabrielmandy387 Жыл бұрын
Alleluia All Glory to Lord Jesus Christ
@jojoseph1394
@jojoseph1394 Жыл бұрын
My God my Lord!!!
@HomelyItems9
@HomelyItems9 Жыл бұрын
ഈശോയെ ❤
@kongoted
@kongoted Жыл бұрын
🙏🙏🙏✝️✝️✝️ “ Praise the Lord”✝️✝️✝️🙏🙏🙏
@kingofkings9338
@kingofkings9338 Жыл бұрын
PRAISE THE LORD 🙏🙏
@bindubabu4106
@bindubabu4106 Жыл бұрын
ഹൃദയത്തെ തൊടുന്ന സാക്ഷ്യം... 🙏🙏
@alexthomasify
@alexthomasify Жыл бұрын
Ente eshoye ente kudumbathe anugrahikaname
@lincyjoseph3725
@lincyjoseph3725 Жыл бұрын
Supper witness
@snehabenoy6604
@snehabenoy6604 Жыл бұрын
God blesss you Maria chechi 🙏
@maryjoseph900
@maryjoseph900 Жыл бұрын
glory.to god amen
@reenageo707
@reenageo707 Жыл бұрын
Please pray for me also
@rejikochumolrejikochumol9497
@rejikochumolrejikochumol9497 Жыл бұрын
🙏🌹ആമേൻ 🌹🙏
@leelammarajan6446
@leelammarajan6446 Жыл бұрын
Amen
@babusacharias3132
@babusacharias3132 Жыл бұрын
ആമേൻ
@jubinroy1
@jubinroy1 Жыл бұрын
Yeshuvinu mahathvam..
@martindavid659
@martindavid659 Жыл бұрын
🌹🙏Praise The Lord 🙏🌹
@mathewvarghese9074
@mathewvarghese9074 Жыл бұрын
Hallelujah🙌
@jojikmathew8130
@jojikmathew8130 Жыл бұрын
❤💖🙏🙏praise the Lord
@teenarajan6919
@teenarajan6919 Жыл бұрын
I love jesus
@jainammaaugustin7092
@jainammaaugustin7092 Жыл бұрын
🙏🙏🙏❤‍🔥❤‍🔥
@Soulfulnotes889
@Soulfulnotes889 Жыл бұрын
Net exam pass aavan eeshoyodu enik vendi prarthikkaname🙏🏻🙏🏻
@lisammathomas2469
@lisammathomas2469 Жыл бұрын
Ente husband madhyapaniyanneprardhikannay ente kochinte visa sariyakan prardhikannay
@miracleBigfamily
@miracleBigfamily Жыл бұрын
🙏🙏🙏🙏🙏🙏
@sinijoseph1122
@sinijoseph1122 Жыл бұрын
🙏🙏🙏
@joisythampi6350
@joisythampi6350 Жыл бұрын
🙏🙏🙏👍
@jojoseph1961
@jojoseph1961 Жыл бұрын
Daivathinu mahathuam 🙏🙏🙏
@josestiflergeorge
@josestiflergeorge Жыл бұрын
Amen🙏🙏🙏🌹🙏🌹❤️❤️
@antonymvarghesevarghese3768
@antonymvarghesevarghese3768 Жыл бұрын
Stay with JESUS CHRIST the one and only loving and living GOD, you are chosen by your name, you are chosen for as an AMBASSADOR of CHRIST, you should inspiration to many especially those who are not knowing real GOD the ALMIGHTY.
@sheelakurian883
@sheelakurian883 Жыл бұрын
🙏🙏🙏😘
@beenatt9020
@beenatt9020 Жыл бұрын
Amen 🙏🙏🙏💕💕💕🤲🤲🤲🌷🌷🌷✨️
@gdjf6871
@gdjf6871 Жыл бұрын
Mollymathew🙏🙏🙏👍👍👍⛑️⛑️⛑️
@adonmusics4385
@adonmusics4385 Жыл бұрын
നല്ല സാക്ഷ്യം, സത്യവചനം വായിച്ച് ഒരു യെഥാർത്ഥ ക്രിസ്ത്യാനി ആയി ജീവിക്കുവാൻ ദൈവം കൃപ തരട്ടെ. വിഗ്രഹരാധന പൂർണ്ണമായും ഉപേക്ഷിക്കണം, ക്രിസ്തുവിനെ മാത്രം ആരാധിക്കണം, നിത്യത ലക്ഷ്യമാക്കി ജീവിക്കണം, ഒരു മധ്യസ്ഥൻമാരിലും അശ്രീയിക്കരുത് 🙏
@nimikamal7512
@nimikamal7512 Жыл бұрын
Anta hus. Madyapanam...Maran...parthikanam
@meeraxavier1851
@meeraxavier1851 Жыл бұрын
Praise The LORD
@jincykc9372
@jincykc9372 Жыл бұрын
Praise the lord
@mariammamathews1676
@mariammamathews1676 Жыл бұрын
Praise the Lord 🙏
@_anxh_
@_anxh_ Жыл бұрын
Amen
@sherlyjoseph7064
@sherlyjoseph7064 Жыл бұрын
🙏🙏🙏🙏🙏
@mollysaji672
@mollysaji672 Жыл бұрын
Praise the lord 🌹🌹
@jsdealbeth
@jsdealbeth Жыл бұрын
'Praise the Lord 'Amen Amen
@sinijoseph1122
@sinijoseph1122 Жыл бұрын
Praise the Lord
@edisonmaliyekal5988
@edisonmaliyekal5988 Жыл бұрын
Praise the lord
@annammamathai3377
@annammamathai3377 Жыл бұрын
Praise the loving lord. Amen
@Ammas.Cookbook
@Ammas.Cookbook Жыл бұрын
Praise the Lord 🙏
@rosejoseph3334
@rosejoseph3334 Жыл бұрын
Praise the Lord
@marysebastian1437
@marysebastian1437 Жыл бұрын
Praise the LORD 🙏
@samuelkunnimone3878
@samuelkunnimone3878 Жыл бұрын
Amen
@Elizabethdanieel
@Elizabethdanieel Жыл бұрын
Amen
@anilbivarghese9492
@anilbivarghese9492 Жыл бұрын
Amen
@ivan-xv7fh
@ivan-xv7fh Жыл бұрын
🙏🙏🙏🙏🙏
@manjupv4074
@manjupv4074 Жыл бұрын
🙏🙏🙏🙏
@jollythomas754
@jollythomas754 Жыл бұрын
🙏🙏😍🌹
@smitheshvadakkan4911
@smitheshvadakkan4911 Жыл бұрын
🙏🙏🙏🙏🙏
Всё пошло не по плану 😮
00:36
Miracle
Рет қаралды 2,2 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,6 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 9 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 2,2 МЛН