അഭിനന്ദനങ്ങൾ.... വളരെ കൃത്യമായും വ്യക്തമായും ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ വിശദീകരിച്ചതിന്..... സമകാലിക സാമൂഹിക രാഷ്ട്രീയ മാറ്റങ്ങളെ ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ ചർച്ച ചെയ്യുന്നതിനും ദൈവ ജനത്തിന് ദിശാബോധം നൽകുന്നതിനും ചാനലിൽ നൽകുന്ന സേവനങ്ങൾ വളരെ വലുതാണ്.. 👍👏👏💪
@jeevanullavarthai59872 ай бұрын
വളരെ നല്ല സന്ദേശം ... സാധാരണ ഈ വിഷയ ക്കൾ പെന്തെക്കോസ്ത് പാസ്റ്റർന്മാർ പഠിപ്പിക്കുന്നതാണ് കണ്ടിട്ടുള്ളത്... ഇങ്ങനെ ഒരു കാത്തോലിക്കാ അച്ചൻ പറയുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത്.... ദൈവവചനം എത്ര മനോഹരം...' അച്ചൻ എത്ര മര്യാദയോടെ, സന്തേഷത്തോടെ ,ചിരിയോടെ കാര്യം പറയുന്നു .. എന്നാൻ നമ്മുടെ ചുറ്റുമുള്ള പൈശാചിക മതക്കാരുടെ രൂപവും ഭാവവും ഭാഷയും തനി സാത്താൻ്റെത്
@rejisebastian98562 ай бұрын
Correct bro 💯💯💯
@shabin-acoustics20662 ай бұрын
Ys sure that 💯💯💯
@josesamp2 ай бұрын
അവിടെ നടക്കുന്നത് ഒരു യുദ്ധം അല്ലെ. അതിലേക്കു മതം കൊണ്ട് വരേണ്ട കാര്യമുണ്ടോ? ഞാൻ ഇസ്രായേൽ ഇനെ പിന്തുണയ്ക്കുന്നത് ന്യായം അവരുടെ ഭാഗത്തായതു കൊണ്ടും തീവ്രവാദത്തിനെതിരെ ഉള്ള യുദ്ധം ആയതു കൊണ്ടും ആണ്. അല്ലാതെ ക്രിസ്ത്യൻ ആയതു കൊണ്ടല്ല. നാളെ ഇസ്രായേൽ അന്യായമായി എന്തെങ്കിലും ചെയ്താൽ അവരെ തള്ളി പറയണ്ടേ ?
@josesamp2 ай бұрын
@@jeevanullavarthai5987 അവിടെ നടക്കുന്നത് ഒരു യുദ്ധം അല്ലെ. അതിലേക്കു മതം കൊണ്ട് വരേണ്ട കാര്യമുണ്ടോ? ഞാൻ ഇസ്രായേൽ ഇനെ പിന്തുണയ്ക്കുന്നത് ന്യായം അവരുടെ ഭാഗത്തായതു കൊണ്ടും തീവ്രവാദത്തിനെതിരെ ഉള്ള യുദ്ധം ആയതു കൊണ്ടും ആണ്. അല്ലാതെ ക്രിസ്ത്യൻ ആയതു കൊണ്ടല്ല. നാളെ ഇസ്രായേൽ അന്യായമായി എന്തെങ്കിലും ചെയ്താൽ അവരെ തള്ളി പറയണ്ടേ ?
@xavierj82812 ай бұрын
അപര്യാപ്തമായ മാനുഷ്യക ചിന്തകളിലേയ്ക്കുള്ള വെളിച്ചമാണ് അച്ഛന്റെ വാക്കുകൾ! സന്തോഷവും നന്ദിയും അറിയിക്കുന്നു.
@seenajolly3242 ай бұрын
ഇത്ര കൃത്യമായിട്ട് ആരും ഇതുവരെ പറഞ്ഞിട്ടില്ല🙏🙏🙏 അച്ഛന് ഒത്തിരി നന്ദി👌👌👌❤️👌
@inshot3152 ай бұрын
ഇത് നിഗലാണ് ഇപ്പൊൾ കേട്ടത് 😂😂😂😂😂അനേകം പേര് ഇത് കെട്ടുകഴിഞ്ഞു😂😂ജാത്9കളുടെ അപ്പോസ്തലൻ പോള് ആണ് അല്ലാതെ പത്രോസ് അല്ല 12 ശിഷ്യൻ മാരിൽ ആരും അല്ലേ..
@seenajolly3242 ай бұрын
@@inshot315 നിങ്ങൾ എന്തിനാ സങ്കടപ്പെടുന്നത് ഞാൻ ഉള്ള കാര്യം പറഞ്ഞപ്പോൾ, സത്യം അംഗീകരിക്കുക എന്തിനാ നന്മ കേൾക്കുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാവുന്നത് സന്തോഷമായിട്ടിരിക്കു ❤️🙏തോന്നുന്നു
@josesamp2 ай бұрын
അവിടെ നടക്കുന്നത് ഒരു യുദ്ധം അല്ലെ. അതിലേക്കു മതം കൊണ്ട് വരേണ്ട കാര്യമുണ്ടോ? ഞാൻ ഇസ്രായേൽ ഇനെ പിന്തുണയ്ക്കുന്നത് ന്യായം അവരുടെ ഭാഗത്തായതു കൊണ്ടും തീവ്രവാദത്തിനെതിരെ ഉള്ള യുദ്ധം ആയതു കൊണ്ടും ആണ്. അല്ലാതെ ക്രിസ്ത്യൻ ആയതു കൊണ്ടല്ല. നാളെ ഇസ്രായേൽ അന്യായമായി എന്തെങ്കിലും ചെയ്താൽ അവരെ തള്ളി പറയണ്ടേ ?
@deepworld87572 ай бұрын
അതിലും കൃത്യമായി ബൈബിൾ പറഞ്ഞിട്ടുണ്ട് നിനക്ക് നിനക്കെന്തു വേണം 👇👇1 തെസ്സലൊനീക്യർ 2:15 യെഹൂദർ കർത്താവായ യേശുവിനെയും സ്വന്തപ്രവാചകന്മാരെയും കൊന്നവരും ഞങ്ങളെ ഓടിച്ചുകളഞ്ഞവരും ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സകലമനുഷ്യർക്കും വിരോധികളും
@seenajolly3242 ай бұрын
അങ്ങേയ്ക്ക് ഇതിനു മുൻപ് ഇപ്രകാരമുള്ള വീഡിയോകൾ ഒക്കെ ചെയ്യുകയായിരുന്നെങ്കിൽ ഞാൻ നേരത്തെ കാണാമായിരുന്നു ഇനിയും അതിനായി ശ്രമിക്കുക ഗുഡ് ലക്ക്🙏🙏❤️❤️🙏
@renjithlaldivakaran83672 ай бұрын
ഫാദറിന്റെ ആശയം വളരെ നന്നായിട്ടുണ്ട് ബൈബിൾ വെളിച്ചത്തിൽ മറുപടി കൊടുത്തതിന് വളരെ നന്ദി ❤🙏
@deepworld87572 ай бұрын
ഇതൊക്കൊന്നു വായിക്കട്ടെ 1 തെസ്സലൊനീക്യർ 2:15 യെഹൂദർ കർത്താവായ യേശുവിനെയും സ്വന്തപ്രവാചകന്മാരെയും കൊന്നവരും ഞങ്ങളെ ഓടിച്ചുകളഞ്ഞവരും ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സകലമനുഷ്യർക്കും വിരോധികളും
എന്നാൽ പിന്നെ യാതൊരു കാര്യത്തിനും പ്രതികരിക്കരുത്. എല്ലാമങ്ങു സഹിക്കണം. ഈ ജൂദന്മാർ ആരാധിക്കുന്നത് സ്വാർഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്നു യേശു തന്നെ അഭിസംബോധന ചെയ്ത ദൈവത്തെയാണ്. മോശയ്ക്കു കൊടുത്ത പ്രമാണങ്ങളെ പാലിക്കുന്നവർ.
@Themanwithholywounds2 ай бұрын
ദൈവത്തിന്റെ പദ്ധതി പിഴച്ചില്ല പിഴക്കുകയും ഇല്ല ചിന്തിക്കുമ്പോൾ അത് വിസ്മയമാണ് 🔥
@kjthomas39892 ай бұрын
എല്ലാ മുട്ടും മടങ്ങും, എല്ലാ നാവും പാടും, യേശു കർത്താവെന്ന്
@SindhuShijo-z3l2 ай бұрын
🙏🏻🙏🏻❤❤
@lissyjohnson93962 ай бұрын
യേശു മാത്രം കർത്താവ്
@mercydominic64312 ай бұрын
എന്റെ യേശു മാത്രം കർത്താവ് ♥️♥️
@GeorgeJoseph-me2vo2 ай бұрын
ഉവ്വ
@Fallen_angel20022 ай бұрын
😂keshu chatth poyavan alle
@marythomas81932 ай бұрын
Thank you Father Tom .Olikkarottu, Thank you Br Georgy ❤ God bless Shekinah Chanel Good msg ❤ 🥰🥰❤️🔥🙏🙏
@Rabbit-p9d2 ай бұрын
Full support Israel ❤❤❤❤❤
@sheilapereira25002 ай бұрын
God bless Israel, we are with Israel,
@mariammajacob1302 ай бұрын
Thank you Lord Jesus for revealing truths through Fr. TOMY🙏🏻
@AleyammaJose-pl1lb2 ай бұрын
വളരെ ഇൻഫർമേഷൻ നൽകിയ ടോക്ക് ആയിരുന്നു ഇനിയും പ്രതീക്ഷിക്കുന്നു
@JessyChacko-x1m2 ай бұрын
നല്ല മറുപടി അച്ചാ❤
@alicesanthosh64822 ай бұрын
Good Measage Thank youFather❤
@KusumamMathew-s5w2 ай бұрын
പഴയ നിയമത്തിന്റെ കാലത്തിലെ യുദ്ധം ദൈവം കാനാൻ ദേശത്തേക്ക് ഉള്ള യാത്രയിൽ കീഴടക്കാൻ ദൈവം തന്നെ പറഞ്ഞിട്ടാണ് എന്ന് വചനം നോക്കിയാൽ കാണാം. 👍👍👍🙏
@franciskurian56692 ай бұрын
Love Israel ❤️❤️❤️❤️❤️❤️❤️❤️❤️
@antonyfernandez12612 ай бұрын
ഇ കാലത്ത് ജനങ്ങളെ ബോധവൽക്കരിക്കാനായിട്ട് ഇതുപോലുള്ള വീഡിയോസ് ഇനയും വരണം ♥️
@cheriankk27702 ай бұрын
ഇതുപോലുള്ള അറിവ് ആധികാരികമായി ബോധ്യപ്പെടുത്തിയത് വളരെ നല്ലത് സത്യത്തിൽ ആർക്കും ഇതേപോലെ അറിവോ ധാരണയോ ഇല്ലായിരുന്നു Thankyou fr.olikarottu❤❤❤❤❤❤
@sayyidsabiq20262 ай бұрын
പിശാചിന്റെ സുവിശേഷം ആണിത്.
@brillyvarkey80982 ай бұрын
ഒന്നുകൂടി കേൾക്കാൻ തോന്നുന്ന സംവാദം 🙏 ഈശോയോട് കൂടുതൽ സ്നേഹം ഉള്ളിൽ നിറയുന്നതുപോലെ 🙏🥰🥰🙏
@jollycherian1572 ай бұрын
Very very informative.. Thank u Shekhinah News channel.. Br Santhosh.. Fr. Tom br. Goergy....🙏🙏🙏🙏🙏🎉
@ancyandrews57732 ай бұрын
good explanation
@brillyvarkey80982 ай бұрын
ഒത്തിരി നല്ല വിശദീകരണം 🙏🙏 ഒറ്റയടിക്ക് ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാനും പഠിക്കാനും സാധിച്ചു. വളരെ clear ആയിട്ടു ഫാദർ പറഞ്ഞതന്നു 🙏🙏 thanku ഫാദർ
@srnirmalajose45442 ай бұрын
Great❤❤❤
@TharaK-sl5gr2 ай бұрын
ജോർജ് ബ്രദർനും ടോമി അച്ഛൻനും ഷേക്കിന ചാനലിനും ഒരുപാട് നന്ദി 🙏🙏🙏🙏ജയ് ഇസ്രായേൽ 🔥🔥🔥🔥🔥🔥
@Aone3332 ай бұрын
ജനതകളേ, കര്‍ത്താവിന്‍റെ വചനം കേള്‍ക്കുവിന്‍, വിദൂര ദ്വീപുകളില്‍ അതു പ്രഘോഷിക്കുവിന്‍; ഇസ്രായേലിനെ ചിതറിച്ചവന്‍ അവരെ ഒരുമിച്ചുകൂട്ടുകയും ഇടയന്‍ ആട്ടിന്‍കൂട്ടത്തെയെന്നപോലെ പാലിക്കുകയും ചെയ്യും എന്നുപറയുവിന്‍. ജറെമിയാ 31 : 10
@renjithlaldivakaran83672 ай бұрын
3 ഞാൻ യിസ്രായേലും യെഹൂദയുമായ എന്‍റെ ജനത്തിന്‍റെ പ്രവാസം മാറ്റുവാനുള്ള കാലം വരും എന്നു യഹോവയുടെ അരുളപ്പാടു: ഞാൻ അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തേക്കു അവരെ മടക്കി വരുത്തും; അവർ അതിനെ കൈവശമാക്കും എന്നു യഹോവയുടെ അരുളപ്പാടു. യിരേമ്യാവു 30:3 🙏
@AbrahamKunchandy2 ай бұрын
ഗോഡ് ബ്ലെസ് യു ഫാദർ.
@tresamagdalene44542 ай бұрын
Congratulations dear Father .You have spoken well .The doubting people can understand clearly.
@Dàivame2 ай бұрын
FATHER IS GREAT MAN...GOD BLESS YOU..❤❤❤❤❤🎉🎉🎉🎉🎉
@simoncj67752 ай бұрын
വളരെ നല്ല answers,Thanks both of you
@elizabethm49032 ай бұрын
പഴയ നിയമതിൻ്റെ പൂർത്ഥികരണമാനല്ലോ പുതിയ നിയമം.ദൈവത്തിൻ്റെ വാഗ്ദത്തം ആണല്ലോ പുതിയ നിയമം.പൂർണമാകണമെങ്കിൽ രണ്ടും വേണം.
@BabuBabu-r1p8n2 ай бұрын
ക്രിസ്തുവും ഒരു യഹുതനാണ്
@sonymon64652 ай бұрын
യേശു ദൈവ പുത്രൻ ആണ്, സ്വർഗത്തിൽ നിന്നും ഭൂമിയിൽ വരാൻ തിരഞ്ഞെടുത്ത ഗോത്രമാണ് എഹുദാ.
@dubaivloges10332 ай бұрын
ജീസസ് അന്നത്തെ ഇസ്രായേൽ ഗോത്രത്തിലെ ഒരു ഗോത്രത്തിലുള്ള ദൈവ പുത്രൻ മാത്രം. പക്ഷെ ഇസ്രായേൽ ട്രൈബ് അല്ല
@mubashirkozhisseri18942 ай бұрын
@@sonymon6465യേശു ദൈവം അല്ലെ,?
@sonymon64652 ай бұрын
@@mubashirkozhisseri1894ദേഹം, ദേഹി ആത്മാവ് ഒരുമിച്ചുള്ള, അവസ്ഥ യാണ് മനുഷ്യൻ,.ബൈബിൾ പറയുന്നു, നാം നമ്മുടെ സദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക. ദൈവത്തിന്റെ സദൃശ്യം, പിതാവും പുത്രനും പരിശുദ്ധത്മാവും ചേർന്നുള്ള അവസ്ഥയാണ്.. പുത്രനായായ യേശു ദൈവം ആണോ എന്ന് ചോദിക്കുന്നതും, ദേഹി മനുഷ്യനാണോ എന്ന് ചോദിക്കുന്നതും ഒരുപോലെ യാണ്.
@muhasmohd2 ай бұрын
അപ്പോൾ പിന്നെന്തിനു ക്രിസ്തുമതം 😂
@marykoriyan40952 ай бұрын
Very well explained. Thank you Tom Acha
@RaniGeorge-v1x2 ай бұрын
ജയ് ജയ് ഇസ്രായേൽ ❤❤❤
@ArshadArshad-tt4em2 ай бұрын
😂😂😂
@Undertaker-b3tАй бұрын
@@ArshadArshad-tt4emAvasanikan pokunna rajyam israel 😂
@AffectionateBlockGame-ul7gl2 ай бұрын
സീനാജോളി... സുവിശേഷം നന്നായി വായിച്ചാൽ ഇതൊക്കെ മനസ്സിലാകും... പുതിയനിയമം പൊരുളും പഴയ നിയമം നിഴലുമാണ്... വെളിച്ചത്തിലുള്ള എല്ലാ വസ്തുക്കൾക്കുംനിഴലുണ്ട്.... 🙏❤️🌹👍❤️👍👍❤️👍
@sebastianaj7282 ай бұрын
വളരെ നല്ല നിരീക്ഷണം, അച്ചാ എല്ലാ പിന്തുണയും
@LissaJoseph-k9x2 ай бұрын
Excellent message Thank u father
@ajhjgs81862 ай бұрын
ഫാദറിൻറെ ഉത്തരം വളരെ correct ആണ്.....!!! Thank you അച്ചാ...!!!
ഇതു പോലുള്ള വിശകലനം വളരെ അത്യാ വശ്യമാണ് യുദ്ധം വന്നതിൽ ശേഷം ധാരാളം ചേർ ഒബൈബിൾ വായിക്കാൻതുടങ്ങി
@thomasmathew82472 ай бұрын
അത് പോലെ ഖുർആൻ നും..
@josesamp2 ай бұрын
അവിടെ നടക്കുന്നത് ഒരു യുദ്ധം അല്ലെ. അതിലേക്കു മതം കൊണ്ട് വരേണ്ട കാര്യമുണ്ടോ? ഞാൻ ഇസ്രായേൽ ഇനെ പിന്തുണയ്ക്കുന്നത് ന്യായം അവരുടെ ഭാഗത്തായതു കൊണ്ടും തീവ്രവാദത്തിനെതിരെ ഉള്ള യുദ്ധം ആയതു കൊണ്ടും ആണ്. അല്ലാതെ ക്രിസ്ത്യൻ ആയതു കൊണ്ടല്ല. നാളെ ഇസ്രായേൽ അന്യായമായി എന്തെങ്കിലും ചെയ്താൽ അവരെ തള്ളി പറയണ്ടേ ?
@johnthomasjohnthomas43042 ай бұрын
ബൈബിൾ വായിക്കാൻ യുദ്ധം ആവശ്യമായി വന്നു. എന്ന് ചിന്തിച്ചു പോകുന്നു '
@josesamp2 ай бұрын
അവിടെ നടക്കുന്നത് ഒരു യുദ്ധം അല്ലെ. അതിലേക്കു മതം കൊണ്ട് വരേണ്ട കാര്യമുണ്ടോ? ഞാൻ ഇസ്രായേൽ ഇനെ പിന്തുണയ്ക്കുന്നത് ന്യായം അവരുടെ ഭാഗത്തായതു കൊണ്ടും തീവ്രവാദത്തിനെതിരെ ഉള്ള യുദ്ധം ആയതു കൊണ്ടും ആണ്. അല്ലാതെ ക്രിസ്ത്യൻ ആയതു കൊണ്ടല്ല. നാളെ ഇസ്രായേൽ അന്യായമായി എന്തെങ്കിലും ചെയ്താൽ അവരെ തള്ളി പറയണ്ടേ ?
@paarukutty56132 ай бұрын
സർവ്വ ശക്തനായ ദൈവം ഒരിക്കലും ഇസ്രായേൽ മക്കളെ കൈ വിടില്ല. 🥰🥰🥰 തീവ്രവാദികൾ അത്രയ്ക്കും പാവങ്ങളെ ഉപദ്രവിച്ചു 😡😡😡 ഇനി അത് നടക്കില്ല. ഇസ്രായേൽ ന്റെ ശക്തി ദൈവം ആണ് അല്ലാതെ പിശാശ് അല്ല. ഇസ്രായേൽ ❤️❤️❤️💞💞💞
@jafarnajwanajwa82012 ай бұрын
Hahaha
@paarukutty56132 ай бұрын
മോങ്ങിക്കോ ആരും ഇല്ല കാണാൻ... 🥱🥱🥱
@anaspookottor67902 ай бұрын
ഏത് പാവങ്ങളെ ??
@jossyrobins47442 ай бұрын
Well said father
@angeljoy58882 ай бұрын
നല്ല അറിവുകൾ തന്നു thanks
@shammytf75602 ай бұрын
വളരെ ശരിയായിട്ടുള്ള പ്രബോധനമാണിത്❤🙋🏼♂️ ഇതുപോലെയുള്ള ബൈബിളിന്റെ വിശദീകരണം ഈ കാലഘട്ടത്തിൽ ആവശ്യമാണ്.🙏🏼
@ashashinoj83542 ай бұрын
Israel ❤❤❤❤
@JosephKottayil-m5d2 ай бұрын
ടോം അച്ചന്റെ വിശദീകരണം ഒരു വലിയ തിരുത്തലിനും തിരുസഭ യോട് കൂടുതൽ ചേർന്നു നിൽക്കാനും, വളരെയധികം സംശയങ്ങൾ പലർക്കും ദൂരീകരിക്കാനും ഇടയാക്കും അച്ചാ നന്ദിയുണ്ട്
@abdulmuneer62262 ай бұрын
ഹിറ്റ്ലർ ജൂതനെ കൊന്ന് ഒടുക്കിയത് എന്തിനായിരുന്നു അച്ചൻ അതിനെ പറ്റി പ്രതിഭാധിക്കണം😅
@sibymathew3112 ай бұрын
@@abdulmuneer6226 മനുഷ്യനന്മയ്ക്കു വേണ്ടി മാത്രമേ ജൂതനോ ക്രിസ്ത്യാനികോ പ്രവർത്തിക്കാൻ ആകുകയുള്ളൂ അതിനെതിരെ പ്രവർത്തിച്ചാൽ ദൈവം തന്നെ അവരെ ശിക്ഷിക്കും. എല്ലാ മഹത്വവും ദൈവത്തിന് . സൈദ്ധാന്തിക പരമായി ജൂതനെയോ ക്രിസ്ത്യാനിയോ നശിപ്പിക്കുന്നത് സാത്താനാണ്. ഹില്ലർ സാത്താന്റെ അടിമയായിരുന്നു. ദൈവത്തിന്റെ വചനമാണ് യേശു. അതുകൊണ്ട് യേശുവിനെതിരെ ഉള്ള ഓരോ ചിന്തയും തിന്മയിൽ നിന്നു വരുന്നു.
@jinodm42072 ай бұрын
അത് ഹിറ്റ്ലറോട് തന്നെ ചോദിക്കണം.. എന്തായാലും അച്ചൻ പറഞ്ഞിട്ടല്ല
@noeltensilofficial2 ай бұрын
very good and truthful informations thanks father
@dhijuantony11822 ай бұрын
സമൂഹമാദ്യമങ്ങളിലൂടെ ദൈവം പ്രവർത്തിക്കുന്നു എന്നത്☝️ഈ ചർച്ചയുടെ വലിയൊരു തെളിവാണ്തെളിവാണ്. കര്‍ത്താവിനു നമ്മെക്കുറിച്ചു വിചാരമുണ്ട്, അവിടുന്നു നമ്മെഅനുഗ്രഹിക്കും; സങ്കീര്‍ത്തനങ്ങള്‍ 115 : 12
@elizabethromy31182 ай бұрын
Thank you father
@MeryPoulose2 ай бұрын
ഇത് ആദ്യം വായിച്ചാൽ തോന്നും ഇസ്രായേലിനോട് എന്തോ വൈരാഗ്യമുള്ള പോലെ തോന്നു ന്നു. വി. ബൈബിളില് നീളം ഇസ്രയേലിന്റെദൈവം എന്നാണ് പറയുന്നത്.ആ ഇസ്രായേൽ നിണാൾ വാഴട്ടെ. വിജയിക്കട്ടെ.😂
‘നിന്റെ ദൈവമായ കര്‍ത്താവിനെ നമസ്‌കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ.’ (മത്തായി 4:10)
@Shijojohnshijothoniyankal2 ай бұрын
ക്രിസ്തീയതിന്റെ കാഴ്ചപ്പാടിൽ, "ഇസ്രയേൽ" എന്നത് ഇപ്പോഴുള്ള ഭൂമിശാസ്ത്രപരമായ രാജ്യത്തോടു ബന്ധിപ്പിച്ചുള്ള ഒരു രാഷ്ട്രീയ അർത്ഥമല്ല. ക്രിസ്തുവിന്റെ വരവോടെ, "പുതിയ ഇസ്രയേൽ" എന്ന ആശയം അതിന്റെ ഭൗതിക പരിമിതികൾക്കുപുറത്തേക്കു നീങ്ങുകയും, ഒരു ആത്മീയ സമൂഹമായി മാറുകയും ചെയ്തു. ക്രിസ്തുവിൽ വിശ്വസിക്കുന്നവർ, ലോകം മുഴുവനും ഉൾപ്പെടുന്ന വിശ്വാസസമൂഹം, ഈ പുതിയ ഇസ്രയേലിന്റെ ഭാഗമാകുന്നു. ഇസ്‌റാചെന്റെ നിലവിലെ രാഷ്ട്രീയസ്ഥിതിയും അതിന്റെ യുദ്ധങ്ങളുമായും, ബൈബിൾ അദ്ധ്യാത്മികമായ "പുതിയ ഇസ്രയേൽ" എന്ന ആശയവുമായി യാതൊരു ബന്ധവും ഇല്ല. യേശുവിന്റെ സന്ദേശം, സമാധാനം, പരസ്പര സ്നേഹം, ക്ഷമ എന്നിവയെ മുൻനിറുത്തുന്നതാണ്. ക്രിസ്തീയ വിശ്വാസത്തിലെ പ്രകാരം, യുദ്ധം, അതിന്റെ നിയമ്യമായ ന്യായീകരണങ്ങൾക്കും അവസരം നൽകിയിരുന്നാലും, യേശുവിന്റെ സ്നേഹസന്ദേശത്തോടോ ആത്മീയ "പുതിയ ഇസ്രയേൽ" സന്ദേശത്തോടോ യാതൊരു പൊരുത്തവുമില്ല. എല്ലാ മനുഷ്യരുടെയും രക്ഷയ്‌ക്കായുള്ള യേശുവിന്റെ സന്ദേശം, ആഗോള വിശ്വാസ സമൂഹത്തെ സമാധാനം, നീതി, സ്നേഹം എന്നിവയ്ക്ക് വേണ്ടി പ്രവർത്തിക്കുവാൻ വിളിക്കുന്നു. അതുകൊണ്ട്, യുദ്ധം പോലുള്ള പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് ആധുനിക ഇസ്രയേൽ പോലെയുള്ള രാഷ്ട്രങ്ങളുടെ അക്രമങ്ങൾ, യേശുവിന്റെ ഉപദേശങ്ങൾക്കും "പുതിയ ഇസ്രയേൽ" എന്ന ആത്മീയ വിശ്വാസസമൂഹത്തിന്റെ അടിസ്ഥാന ദർശനങ്ങൾക്കും വിരുദ്ധമാണ്. ക്രിസ്തുവിന്റെ സന്ദേശം ആത്മീയമായ രാജ്യവും വിശ്വാസവും മനുഷ്യരുടെയും ദൈവത്തിന്റെയും നൈതികതയിലേക്കുള്ള ഒരു ആഴമുള്ള ബന്ധവുമാണ്, ഭൗതിക അതിർത്തികളോ രാഷ്ട്രീയ പ്രതിഷ്ഠകളോ അല്ല.
@sharlydominic11642 ай бұрын
ബഹു. അച്ചാ ഈ ഒരു വിശദീകരണം ആഗ്രഹിച്ചു.. ഇസ്രായേൽ തോറ (പഴയനിമം ) മാത്രം follow ചെയുന്നതിന്റെ കാരണം എന്തെന്ന് എങ്ങനെ അറിയും എന്ന് ഓർത്തിരുന്നു... നന്ദി അച്ചാ 🙏🙏🙏
@shinenarayan15242 ай бұрын
Best message Fr, You are really Lord's Servant! 😊
@sheenasimon3682 ай бұрын
Support Israel ❤❤❤❤🎉🎉🎉
@joshyjoseph86402 ай бұрын
👍👍👌👌🙏 ഞാൻ ഇസ്രായേലിൽ ഇരുന്ന് എല്ലാം കാണുന്നു കേൾക്കുന്നു
@DharmaRaja-i1h2 ай бұрын
കേരളത്തിൽ എല്ലാ ഹിന്ദുസ് ഉം ഇസ്രയിൽ ഒപ്പം
@K.J.F_19802 ай бұрын
ജയ് ഭാരത് ജയ് Modi Sir
@tdjainendrakumar23012 ай бұрын
❤
@sasikv42552 ай бұрын
അതു മുസ്ലിം വിരോധം കൊണ്ടു മാത്രം.
@K.J.F_19802 ай бұрын
@@sasikv4255 ഉണ്ടാകുമല്ലോ അതാണല്ലോ കൈയ്യിലിരുപ്പ്
@ifazsha2 ай бұрын
Pakshe jeevithavum jolium arabiyude kaalkeezhil😂
@abrahamkm58342 ай бұрын
യഹൂദന്മാർ ദൈവത്തിന്റെ തിരഞ്ഞെടുത്ത ജനങ്ങൾ ആണ് അവരെ ഒരിക്കലും ദൈവം തള്ളിക്കളയുകയില്ല
@MohammedK-fq9ih2 ай бұрын
@@abrahamkm5834 യഹൂദർ കർത്താവായ യേശു ക്രിസ്തു വിനേ കൊന്നവരും സകല മനുഷ്യർക്കും വിരോധി കളും ,ദൈവത്തെ പ്രസാദിപ്പിക്കാത്ത വരും എന്ന് നിങ്ങളുടെ വിശുദ്ധ ബൈബിളിൽ തന്നെ പറയുന്നു. പിന്നെ അവർ എങ്ങിനെ യാണ് ദൈവം തെരെഞ്ഞെടുത്തെത് എന്നും അവരെ ദൈവം ശപിച്ചവരും യേശു വിന് തള്ളി കളഞ്ഞവരും ആകുമ്പോൾ പിന്നെ ദൈവം അവരെ രണ്ട് കൈയ്യും കെട്ടി സ്വീകരിക്കുകയോ ?അവരെ ദൈവം തന്നെ തള്ളി കളഞ്ഞ ജനവിഭാഗം അല്ലേ? താങ്കൾ പറയുന്നതിന് എന്ത് ലോജിക്ക് ആണ് ഉള്ളത്. 1: തെസ്സലനിക്യർ 2:15: യഹൂദർ കർത്താവായ യേശു ക്രിസ്തുവി നേയും സ്വന്ത പ്രവാചകന്മാരെയും കൊന്നവരും.ഞങ്ങളെ ഓടിച്ചവരും ദൈവത്തെ പ്രസാധിപ്പിക്കാത്തവരും സകല മനുഷ്യർക്കും വിരോധികളും
@elcil.14842 ай бұрын
🙏🙏🙏
@SadikAli-z2m2 ай бұрын
Ennittu Europe lu christian anallo avare aattiyodichath
@Undertaker-b3tАй бұрын
@@SadikAli-z2m😂😂😂
@stanleythottakath23252 ай бұрын
സഭകൾ തമ്മിൽ പല അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസംങ്ങളും ഉണ്ടാകും അതെല്ലാം അവിടെ കിടക്കും. ഒന്നിച്ചു നിൽക്കാൻ പറ്റുന്നവർ ഒന്നിച്ചുനിൽക്കുക.
@leelammajohn34102 ай бұрын
Respected Fr. Tom🎉🎉
@mollyaugustine95932 ай бұрын
'Redeem Israel O God out of all its troubles' Ps 25 ❤🙏🙏
@joyjdavid12 ай бұрын
അബ്രഹാം പിതാവിന്റെ വിശ്വാസ സ്ഥിരതയിന്മേൽ സംപ്രീതനായി അവന്റെ തലമുറകളെ അനുഗ്രഹിക്കുകയും ലോകത്തിലെ എല്ലാ ജാതികളിലും വച്ചു ശ്രേഷ്ഠമായി സ്വീകരിക്കുകയും വാഗ്ദത്തങ്ങൾ നൽകുകയും ചെയ്തു. അവരുടെ പിതാക്കന്മാർ ദൈവത്തോട് ഉടമ്പടിയും ചെയ്തു. അതിനാൽ സർവ്വ ശക്തനായ ദൈവം അത്ഭുതകരമായി അവരെ കാത്തു പരിപാലിച്ചു. എന്നാൽ അവർ താങ്കളോട് ചെയ്ത ഉടമ്പടി ലംഘിച്ച് ദൈവത്തേ വിട്ടകന്നപ്പോൾ ആ ദൈവം അവരെ ശിക്ഷിച്ചു. 🙏🥰🥰🥰🙏
@Sally-zj5gh2 ай бұрын
Informative discussion 👌. Thank you Father for giving clarity through the W ord of God from Bible .God bless you both immensely 🙏
@koshycherian5912 ай бұрын
പഴയത് ഇല്ലാത് പുതിയത് ഉണ്ടാവില്ല എന്ന് ഉള്ളതാണ് സത്യം.
@sebastianaj7282 ай бұрын
അച്ചൻ ചങ്കാണ് 😄😄😄🙏🏻🙏🏻🙏🏻❤❤👍🏻👍🏻
@kiabraham88712 ай бұрын
I appreciate Father's profound knowledge in Old testament and new testament. He has beatifully concluded God's great plan that the entire Israel will accept Jesus as the redeemer at the end times, to which we are fast approaching.
@JBElectroMedia2 ай бұрын
അഛൻ വളരെ വ്യക്തമായി ബൈബിളിന്റെ വെളിച്ചത്തിൽ പറഞ്ഞത് മനുഷ്യന്റെ നീതിയും അനീതിയും തമ്മിലുള്ള പോരാട്ടാമാണ്.അത് മനസിലാവുമ്പോൾ യഹൂദർ ഒരിക്കലും ക്രിസ്ത്യാനികളുടെ ശത്രുക്കളല്ലെന്ന് എത്ര ലളിതമായാണ് വ്യക്തമാക്കിയത്.
@marykalambukattu58722 ай бұрын
Absolutely correct speech Acha. GOD bless u and gives knowledge.
We are astonished by the lack of respect Jews show towards Jesus and Mary.
@JFE73782 ай бұрын
So informative! Thank you !❤
@3dcakemaster2862 ай бұрын
യാഥാർത്ഥ്യങ്ങൾ മറച്ചുവെച്ച് വർഗീയ മനോഭാവത്തോടെ പ്രേക്ഷകരെ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടുകൂടി മാത്രമാണ് ഈ ചാനൽ പ്രവർത്തിക്കുന്നത് അത് ഒരു ക്രൈസ്തവ മതത്തിൻറെ പേരിൽ ആകുമ്പോൾ ആ മതത്തെ സ്വന്തമായി അവഹേളിക്കുന്നു എന്ന് മനസ്സിലാക്കുക ഒരു ചെറിയ ഭീകരനും ഒരു വലിയ ഭീകരനും തമ്മിലുള്ള യുദ്ധം രണ്ടിന്റെയും തലവന്മാർ ഭൂമിക്കടിയിൽ ഒളിച്ചിരുന്ന് സാധാരണ പാവപ്പെട്ട ജനങ്ങളെ കൊല ചെയ്യുന്നു ഇരുപതിനായിരം വരെ കൊല ചെയ്യാൻ എയർക്രാഫ്റ്റ് പടക്കപ്പലും ന്യൂക്ലിയർ ബോംബുകളും ചിന്തിക്കുക മനസ്സിലാക്കുക മതേതര ചിന്താഗതിക്കാരുടെ കണക്കിൽ ബൈബിളിന്റെ കണക്കിലും അവസാനം ഇസ്രായേലിലെ സർവ്വനാശം തന്നെയാണ് ഫലം
@SamSam-wd3ci16 күн бұрын
ബൈബിൾ വായിച്ചാൽ സംശയം മാറിക്കിട്ടും.
@trycryptos12432 ай бұрын
Thank you achen for the clarification & explanation. Especially about St. Thomas trip. He had come mainly to pass on the gospel to the Jews settled in these areas. This was an eye opener, we had mostly heard only about his early conversions of local families.
@alphonsapatrick20692 ай бұрын
കാണാതെ പോയ ആടിനെ തേടി, പത്രോസിനെ പോലെ തള്ളി പറഞ്ഞവരെ, യുദ്ദേയെ പോലെ ഒറ്റുകൊടുത്തവരെ, ഒക്കെ അല്ലേ കർത്താവ് സ്നേഹിച്ചതും കൂടെ നിർത്തിയതും, നമ്മൾക്കും അത് മാതൃകയാക്കി ❤
@siddiquepa51902 ай бұрын
എല്ലാ അവിശ്വാസികളും സത്യവിശ്വാ സത്തിന് എതിരാവും ഇത് സത്യമതം രൂപാന്ത രം മുതൽ ക്കേ അങ്ങനെ തന്നെയാണ് പുതിയക്കാല ഘട്ടത്തിൽ അതിന് പുതിയ രൂപാന്തരം ആയി മാറി കൂടുതൽ അവിശ്വാസ കൂട്ട് ശക്തമായി എന്നതാണ് ഒരു നാൾ സത്യം വിജയിക്കും സാക്ഷാൽ ഈ സാ നബി തന്നെ വന്ന് ആസത്യം വെളി പ്പെടുത്തും അന്നേരം സത്യനിശേധി കൾ ഇന്നേവരേ കാണാത്ത ഒരന്തം വിടൽ ഉണ്ടാവും. അത് അനുഭവ ത്തിൽ വന്നേ വിശ്വാസം ആവുകയു ള്ളൂ ഏറ്റവും വലിയക്രൂരൻമാർ ക്രിസ്ത്യൻ നാമധാരികൾ ആയിരുന്നു എന്ന സത്യം പലരും തന്ത്ര പൂർവ്വം മറച്ച് വെക്കുകയാണ്
@shynidaniel16312 ай бұрын
VERY GOOD MEASAGE
@vadasseriathujoseph19002 ай бұрын
ഇവിടെയാണ് ഹൈന്ദവ വേദത്തിൽ പറയുന്ന രീതിയിൽ ലോകത്തിന്റെ രക്ഷക്കുവേണ്ടി പുരോഹിതന്മാരും ജനങ്ങളും കൂടി യേശുവിനെ "പ്രജാപതി യെ" യാഗം കഴിച്ചു.യൂദജനം ഒരു ഉപകരണം ആയിരുന്നു.
@alexzachariah78982 ай бұрын
Absolutely correct
@Kseag2 ай бұрын
: ‘യിസ്രയേലേ, കേള്‍ക്ക; നമ്മുടെ ദൈവമായ കര്‍ത്താവ് ഏക കര്‍ത്താവ്…’ (മാര്‍ക്കോസ് 12:29)
@prophetspath.3192 ай бұрын
Aa Karthavu Yeshuvine Weendum Ayakkum.....Athanu Sathyam.
Pope doesn’t support violence by anyone , that’s the Jesus way . Unfortunately this priest is tricked by the crafty journalist and doesn’t talk catholic doctrine . Hope he corrects himself
@SamSam-wd3ci16 күн бұрын
സ്വവർഗ്ഗ വിവാഹം ബൈബിൾ പറയുന്നുണ്ടോ? അങ്ങനെയുള്ള കാര്യങ്ങൾ കൊണ്ടുവരാൻ സാത്താൻ ഉപയോഗിക്കുന്ന ഒരു മനുഷ്യനായി പോപ്പ് മാറി, ചിലപ്പോൾ എതിർ ക്രിസ്തു ആകാനും സാധ്യത കാണുന്നു.
@rajanjoseph17582 ай бұрын
ഇസ്രയേൽ ✝️✝️🙏👍👍 11:okok❤
@DakiniAmmoomma-c9g2 ай бұрын
യേഹേസ്കേൽ 37:25 എന്റെ ദാസനായ യാക്കോബിന്നു ഞാൻ കൊടുത്തതും നിങ്ങളുടെ പിതാക്കന്മാർ പാർത്തിരുന്നതും ആയ ദേശത്തു അവർ പാർക്കും; അവരും മക്കളും മക്കളുടെ മക്കളും എന്നേക്കും അവിടെ വസിക്കും; എന്റെ ദാസനായ ദാവീദ് എന്നേക്കും അവർക്കു പ്രഭുവായിരിക്കും. 37:26 ഞാൻ അവരോടു ഒരു സമാധാനനിയമം ചെയ്യും; അതു അവർക്കു ഒരു ശാശ്വതനിയമമായിരിക്കും; ഞാൻ അവരെ ഉറപ്പിച്ചു പെരുക്കി അവരുടെ നടുവിൽ എന്റെ വിശുദ്ധമന്ദിരത്തെ സദാകാലത്തേക്കും സ്ഥാപിക്കും. 37:27 എന്റെ നിവാസം അവരോടുകൂടെ ഉണ്ടാകും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും. 37:28 എന്റെ വിശുദ്ധമന്ദിരം സദാകാലത്തേക്കും അവരുടെ നടുവിൽ ഇരിക്കുമ്പോൾ ഞാൻ യിസ്രായേലിനെ വിശുദ്ധീകരിക്കുന്ന യഹോവയെന്നു ജാതികൾ അറിയും.
@Shibuvarghase2 ай бұрын
Israyel 👍👍👍👍❤️❤️❤️❤️❤️
@allankurian66352 ай бұрын
Amazing explanation by the father. Jesus, the lion of Judah is with israyel .Israyel will win
@sebanpainadath24862 ай бұрын
Great
@jacobjoseph82202 ай бұрын
Support and solidarity to Israel 🇮🇱
@sheebajohn60692 ай бұрын
Tom achen ur blessed and brilliant father. Thank u lord . We got good information 👍
@josemathew24012 ай бұрын
Thank you Father ❤
@alexzachariah78982 ай бұрын
Blessed and beautiful explanation, may God bless you respected Achen
@AntonyCp-m1g2 ай бұрын
Very góod spech
@elsymathewmathew81292 ай бұрын
Very clear reply. Please educate Kerala Christian community
@varghese1442 ай бұрын
Acha ...super explanation...so proud to b a Christian
@JamesThomasJamesparecattil2 ай бұрын
വളരെ നല്ലൊരു വിശദീകരണമാണ് അച്ചൻ നൽകിയത്..... ഒരുപാട് സന്തോഷം... ഇവിടെ ഒരുചെറിയ വലിയകാര്യം പറയട്ടെ.... പരിശുദ്ധരായി ഒരുവനെ ഉള്ളു... ഭൂമിയിൽ സ്ത്രീയുമായിട്ടുള്ള ബന്ധത്തിൽ നിന്ന് ഉണ്ടായ ഒരാളും പരിശുദ്ധരല്ല... പിന്നെ പോപ്പിനെയും മറ്റും പരിശുദ്ധ എന്ന് അഭിസംബോധന ചെയ്യുന്നത് തെറ്റല്ലേ...
@dhijuantony11822 ай бұрын
ദൈവത്തിന് മഹത്വം 🙏 ആമേൻ
@harrisonpeter93742 ай бұрын
Very prodigious reply with clear explanations purely based on the ever living VERSES OF BIBLE.. To the glory of Lord Jehova that Priest be Blessed mor by HOLY SPIRIT. With prayers and blessings from a Born again Christian.
@jessysvideo67642 ай бұрын
Jai Israel ✌👏
@merymarakashery20782 ай бұрын
സൂപ്പർ അച്ഛന് ഹൃദയദർവ്വം നന്ദി വളരെ നന്നായി വിശദീകരിച്ചു
@lebinjoseph10762 ай бұрын
Praise the lord ❤
@elcil.14842 ай бұрын
ദൈവത്തിന്റെ സ്വന്തം ജനത്തെ, ദൈവം രക്ഷിക്കും. ഇസ്രായേൽ ജനങ്ങൾക്കെപ്പം നമ്മുടെ പ്രാർഥനയുണ്ട്. 🙏🙏🙏🙏🙏