അച്ഛനും അമ്മയുമൊത്ത് ഒരു ട്രെയിൻ യാത്ര 😍 | Beautiful Train Journey to Sengottai

  Рет қаралды 137,913

Abhijith Bhakthan

Abhijith Bhakthan

Күн бұрын

Пікірлер: 377
@ambivertmonkey
@ambivertmonkey Жыл бұрын
അഭി excited ആയി ഓരോ സ്ഥലങ്ങൾ അപ്പനും അമ്മയ്ക്കും കാണിച്ചുകൊടുക്കുന്നതും 2 ആളെയും കെയർ ചെയ്തു കൊണ്ടുപോവുന്നതും ഒക്കെ കാണുമ്പോൾ ഭയങ്കര സന്തോഷം തോന്നുന്നു ❤ 💎
@ac.abdulrasheed3199
@ac.abdulrasheed3199 Жыл бұрын
ജ് കുരുത്തം ഉള്ളോ നാ പുള്ളേ ? ജ് ബല്ല്യ ബക്ത്തനാകും. തീർച്ച.
@reenapious3127
@reenapious3127 Жыл бұрын
അഭിക്കുട്ടാ !🙋 അച്ചനും അമ്മയോടുമൊപ്പമുള്ള ഈ ട്രയിൻ യാത്ര ! ഒരു രക്ഷയുമില്ല. കൊതിപ്പിച്ച് കൊന്നു.👌👌👌💝💐
@rajasreelr5630
@rajasreelr5630 Жыл бұрын
വീണ്ടും 🥰 ഞങ്ങളുടെ നാട്ടിലുടെ (കൊട്ടാരക്കര, മൈലം ) യാത്ര 🥰🥰🥰 സൂപ്പർ 🥰🥰🥰🥰 അച്ഛനെയും അമ്മയെയും കൂടെ കിട്ടിയതിൽ സന്തോഷം 🥰 ഇനിയും കുറെ യാത്രകൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 🥰🥰 tech travel eat fan girl 🥰
@viewfinder_by_Sreenikonni
@viewfinder_by_Sreenikonni Жыл бұрын
ഇന്നലെ ഈ ട്രെയിന് തന്നെ ഞങ്ങളും യാത്ര നടത്തിയിരുന്നു... പൊളിയാണ്.. തിരക്കും ഇല്ല...പുനലൂര്‍ കഴിഞ്ഞാല്‍ ഭഗവതിപുരത്തിനും ചെങ്കോട്ടയ്ക്കും ഇടയ്ക്ക് മാത്രമാണ് അല്‍പം സ്പീഡ് തോന്നിയത്. ബാക്കിയൊക്കെ കയറ്റവും ഇറക്കവും ആയതിനാല് സ്ലോ ആണ്.. അതുകൊണ്ടുതന്നെ നല്ലതുപോലെ കാഴ്ചകള്‍ ആസ്വദിക്കാം..
@raimons1578
@raimons1578 Жыл бұрын
സുന്ദരമായ യാത്ര : അഭിക്ക് അഭിനന്ദനങ്ങൾ🎉
@pradeepramanand6672
@pradeepramanand6672 Жыл бұрын
അഭിയുടെ വ്ലോഗുകൾ നന്നായി വരുന്നുണ്ട്.. Keep it up!!👍👍 അടിപൊളി അടിപൊളി അടിപൊളി 😊
@chandralalc199
@chandralalc199 Жыл бұрын
One of the beautiful train routes in South India. കൊല്ലം - കൊട്ടാരക്കര - പുനലൂർ - ചെങ്കോട്ട - തെങ്കാശി ❤
@h.rawther9784
@h.rawther9784 Жыл бұрын
അബി വലിയ സന്തോഷമായി !! അപ്പനേം അമ്മയേം ഇനിയുള്ള വീഡിയോകളിലും പ്രതീക്ഷിക്കുന്നു !!
@jubyabrahamkalamnnil773
@jubyabrahamkalamnnil773 Жыл бұрын
അഭിജിത്ത് തകർത്തു.. അപ്പൻറെ അമ്മയുടെ സന്തോഷം കണ്ടു,...😊😊😊😊❤ അഭിജിത്ത്, നീ നല്ലൊരു ബ്ലോഗർ ആയി മാറി...😂
@arun6070
@arun6070 Жыл бұрын
ഇന്നലെ നിലമ്പൂർ റോഡ് റൂട്ടിൽ പോയിരുന്നു, അഭിയുടെ വീഡിയോ കണ്ടിട്ട് വൈകാതെ തന്നെ ഈ റൂട്ടിൽ കൂടി ഒന്ന് യാത്ര ചെയ്യണം എന്നുണ്ട്.👍👍👍
@umeshuthaman8198
@umeshuthaman8198 4 ай бұрын
Super video.both train & bus journey in a single video. good caring & detailing each place to the parents are superb.....🎉❤
@sailive555
@sailive555 Жыл бұрын
ഈ video കാത്തിരിക്കുകയായിരുന്നു.. 😄യാത്ര കഴിഞ്ഞ് കുറച്ച് days ആയില്ലേ 😅.. Worth waiting😊❤️
@sudevrailways
@sudevrailways Жыл бұрын
അടിപൊളി route 😍😍🤤 ഈ video ക്ക് കുറേനാലായി കാത്തിരിക്കുകയായിരുന്നു 😅
@HeliosGamer-l3j
@HeliosGamer-l3j Жыл бұрын
Thanks for the video bro♥️.This video is very helpfull for us for traveling kottarakkara to sengottai👍♥️
@chandrangs1901
@chandrangs1901 Жыл бұрын
അഭി കുട്ടാ ഇന്നത്തെ വീഡിയോ കൊള്ളാം അപ്പനും അമ്മയും കൊണ്ടുപോയത് കൊള്ളാം നീ നല്ല മോനാ
@mukundaraoster
@mukundaraoster Жыл бұрын
Amma Appa With Family 🚂 Journey Video 📸 Views 👌👌👌 👍💪
@saraswathikuttipurath3081
@saraswathikuttipurath3081 Жыл бұрын
അപ്പനെയും അമ്മയെയും കൂട്ടിയുള്ള ട്രെയിൻ യാത്ര അഭി വളരെ സന്തോഷം ❤❤
@indirabai6741
@indirabai6741 Жыл бұрын
❤¹qàáqddsq v.
@Lekshmi322
@Lekshmi322 Жыл бұрын
I had my first train journey with my parents a couple of years ago to Mookambika and that was in Maveli Express 😍
@SanthoshKumar-es5og
@SanthoshKumar-es5og Жыл бұрын
അഭി അടിപൊളിയായിട്ടുണ്ട് വീഡിയോ 💞
@sreelatha642
@sreelatha642 Жыл бұрын
ഒത്തിരി ഇഷ്ടപ്പെട്ടു അബിയും അച്ഛനും അമ്മയും കൂടിയുള്ള യാത്ര പ്രകൃതിരമണീയമായ കാഴ്ചകൾ കാണാൻ അതിമനോഹരമായിരുന്നു പുതിയ പുതിയ യാത്രകൾക്കായി എല്ലാ ആശംസകളും നേരുന്നു
@ann-ek2lx
@ann-ek2lx Жыл бұрын
Enikkum valare ishttappettu abhikutta
@ushapillai3274
@ushapillai3274 Жыл бұрын
അഭീ ഇനി വന്ദേ ഭാരത ട്രെയിൻ യാത്ര കേരളത്തിലെ എന്നാണ്. ഒരുപാട് സന്തോഷം തോന്നി അമ്മയും അച്ഛനും ഒപ്പം. ഇതൊക്കെ ജീവിതത്തിലേ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ആണ്
@AbhijithBhakthan
@AbhijithBhakthan Жыл бұрын
Official ayit vannitilla 25 avum
@Mr.e-v8n
@Mr.e-v8n Жыл бұрын
​@@AbhijithBhakthan പണി എടുത്ത് ജീവിക്കട കിടുതാപും തൂകി....... രാവിലെ കക്കൂസിൽ പോകുന്നത് വരെ എടുത്ത് വ്ലോഗ് ആകുന്നു
@YuvalNoahHarri
@YuvalNoahHarri Жыл бұрын
വളരെ peace full ആയിട്ടുള്ള ഒരു വീഡിയോ
@nagusekar3155
@nagusekar3155 Жыл бұрын
Very nostalggic. I have travelled woth my father who is no more with me in this route both by train and bus. Aryankavu ayyappa temple is very famous. Happy that ur lucky parents are also with u. Enjoying ur vlog as these places are very cinic pls c our commands and at least react.
@reshmashajahanreshma
@reshmashajahanreshma Жыл бұрын
Abhis train journey and bus journey are ruined 😍 this is happiness 🎉👏💐💗🌈
@Geo-cc9wo
@Geo-cc9wo Жыл бұрын
what a feel brooo,,,, do more train videos
@manojacob
@manojacob Жыл бұрын
Abhi is taking good care of his parents. Parents are very cooperative with Abhi. Many parents fail to adapt to the new realities, so they will always be demanding, rather than enjoying life. My parents were not able to adapt and enjoy.
@shreyas_anish
@shreyas_anish Жыл бұрын
12:34 dhe njan 😅 It was so nice meeting you bro! Keep up the good work ❤️
@footbllmaniy1856
@footbllmaniy1856 Жыл бұрын
Adipoli Bro... Keep going 💯👍🏻
@SNair-tc3yw
@SNair-tc3yw Жыл бұрын
Love traveling by rail because we get to see scenic beauty which we miss while traveling by air..enjoying the sound of the railway engine and also the beautiful sceneries..keep going abhi ..also nice of you to take your parents along with you..especially since they seemed to share your enthusiasm..especially your mother..so sweet and humble lady..hope to see you all again on another train journey 😀
@minisuresh1393
@minisuresh1393 Жыл бұрын
Abhiyude ella videos um kanarundu.attavum eshtapettath ee yathrayanu.ella asamsakalum nerunnu....eniyum Kure video's cheyyan pattatte❤
@shibikp9008
@shibikp9008 Жыл бұрын
അപ്പനോടും അമ്മയോടുംഒപ്പമുള്ള ട്രെയിൻ യാത്ര സൂപ്പർ ❤️❤️❤️
@beenakumari5325
@beenakumari5325 Жыл бұрын
രണ്ട് കൊഞ്ചു കുട്ടികളെ ട്രെയിൻ യാത്രയ്ക്ക് കൊണ്ടുപോയി ആസ്വദിപ്പിച്ച . കുഞ്ഞന്❤❤❤❤❤ അഭിനന്ദന ങ്ങൾ . വളരെ മനോഹരമായ യാത്രയായിന്നു ചക്ക👍👍👍❤️❤️❤️
@beenakumari5325
@beenakumari5325 Жыл бұрын
ചക്കരേ
@divyaananthu1397
@divyaananthu1397 Жыл бұрын
Abhi vlog തുടങ്ങിയത് ഇപ്പോഴാ അറിഞ്ഞേ... Subscribe ചെയ്തു 🥰
@ninnunoufal7420
@ninnunoufal7420 Жыл бұрын
Aniyaa amazing train valavu thirinju pookunnade kaanaan sooper ayikene 😊
@arabiancoast
@arabiancoast Жыл бұрын
It is good effort to Mr. Abhi, you can familiar to us the railway stations in Kerala by this type of short journeys. It is helpful to common people to travel by train in their short vacations.
@beenas9753
@beenas9753 Жыл бұрын
Nice vlog😍congrats Abhi🎉
@sujathakumari9843
@sujathakumari9843 Жыл бұрын
ഏറ്റവും മനോഹരമായ യാത്ര, അഭിജിത് ഇതുപോലുള്ള യാത്രകൾ എന്നും ചെയ്യാൻ കഴിയട്ടെ 👌👌👌👍👍
@chithravs4059
@chithravs4059 Жыл бұрын
Abhi Beautiful video 👍❤️
@radhikas5334
@radhikas5334 Жыл бұрын
ആഹാ നല്ല രസം ട്രെയിൻസൗണ്ട് അടിപൊളി
@rajalekshmirnair3166
@rajalekshmirnair3166 Жыл бұрын
Adipoli train yathra Achanum Ammakum oppam 👍👌👌
@user-cc8oy6fe8z
@user-cc8oy6fe8z Жыл бұрын
Ini angotte iniyum train yatrakal pokuvan kazhiyatte with achan amma sujithettanum rishikuttanum swetha chechiyum.all the best and congrats Abhi bro😁😁
@AjitKumar-ci6re
@AjitKumar-ci6re Жыл бұрын
I have subscribed your Vlog. Al the best Abhi and wish you to do grandeur in al your endeavors. My regards to your parents. Hope to see you presentation from Vande Bharat.
@beenakakkan4580
@beenakakkan4580 Жыл бұрын
Great അഭിജിത്ത് ❤
@jbmedia9898
@jbmedia9898 Жыл бұрын
അമ്മയോട് എന്ത് ചോദിച്ചാലും പോസിറ്റീവ് ആയിട്ടേ മറുപടി പറയൂ ❤❤❤
@girishampady8518
@girishampady8518 Жыл бұрын
അടിപൊളി 💃🏻💃🏻.. മൂവരും "യൂണിഫോം "ആണല്ലോ 😄.. ഋഷി വളരട്ടെ കൂടെ കൂട്ടാം.. 💕🥰💃🏻💃🏻...
@aruns4597
@aruns4597 Жыл бұрын
Im in Thenkasi lots of love to Sujith Bhakthan Family welcome always Abhi ❤
@GlassyFreeFire
@GlassyFreeFire Жыл бұрын
Kollamm video❤❤❤, missing my dad and mom😞😞
@rijeshkrishnan2712
@rijeshkrishnan2712 Жыл бұрын
അഭി.. ഒരിക്കൽ എല്ലാവരും കൂടി ഗുജറാത്തിൽ നിന്ന് നാട്ടിലേക്ക് ട്രെയിനിൽ വന്നില്ലേ... അതാണ് തോന്നുന്നു എല്ലാവരും കൂടി ഒരുമിച്ചു ചെയ്ത ലാസ്റ്റ് ട്രെയിൻ യാത്ര 😊
@AbhijithBhakthan
@AbhijithBhakthan Жыл бұрын
Yeah 😁
@rajnishramchandran1729
@rajnishramchandran1729 Жыл бұрын
Adipoli visuals.... I have travelled on this route until madurai...you can cover shornur to nilambur track after monsoon....😊
@sreekumarramakrishnakurup4697
@sreekumarramakrishnakurup4697 Жыл бұрын
നന്നായിട്ടുണ്ട്. ഇടക്ക് അടിപൊളി എന്ന് കൂടുതൽ ഉപയോഗിക്കുന്നത് നിർത്തുന്നത് നന്നായിരിക്കും.
@Sivaji_Gopinadhan
@Sivaji_Gopinadhan Жыл бұрын
All the best Abi
@mooranyujoki
@mooranyujoki Жыл бұрын
Great journey 👍
@karthikraj9095
@karthikraj9095 Жыл бұрын
അഭി congrats 👍👍
@sujithsubramanyan8035
@sujithsubramanyan8035 Жыл бұрын
Abhiyude watch ile cover pic ❤️
@muraliramachandran1822
@muraliramachandran1822 Жыл бұрын
We want the video of you ,sujith , appa, amma , swetha , and the great Rishi baby on the inaugural run of Vandhe bharath kerala
@bijumaya8998
@bijumaya8998 Жыл бұрын
ഹായ് കൊള്ളാം വീഡിയോ ട്രെയിൻ ചാർജ് പറഞ്ഞില്ല
@priyanair7767
@priyanair7767 Жыл бұрын
Informative vlog. Live and love your parents
@Asherstitusworld
@Asherstitusworld Жыл бұрын
Train Journey to Sengotta With Family Was Amazng Video Abhi Bro
@4ty9mc
@4ty9mc Жыл бұрын
1 day can I come and meet you I live near kottarakkara its 12 Km from my house can I come and meet you pls. Am a big fan of yours I really like your videos and I really liked your India on rails series which I saw you in your brother's youtube channel I watched it 10 times again and again.can I meet you in kottarakara or smthing and punalyr is just 7 Km near my house.
@madhavanvv8750
@madhavanvv8750 7 ай бұрын
Beautiful train journey Kollam. ... Sengottai route🎉Thank you 🙏
@surajgovindan10
@surajgovindan10 Жыл бұрын
കൊള്ളാം... മിടുക്കൻ... അമ്മയും അപ്പനും പൊളിച്ചുട്ട👌👌👌
@jibinpg667
@jibinpg667 Жыл бұрын
Happy journey👍
@vishnubabu9035
@vishnubabu9035 Жыл бұрын
വിഷുവിനു കൊട്ടാരക്കര റായിൽവേ സ്റ്റേഷനിൽ നിന്ന് കൊല്ലത്തു പോയെ ഒള്ളു ❤️
@stebzandstebs5239
@stebzandstebs5239 Жыл бұрын
Full family train fans anallo, Amma, achan, sujithettan, abhi, rishikuttan😊😊😊😊😊
@stebzandstebs5239
@stebzandstebs5239 Жыл бұрын
@@DailyDarsh എന്റെ ponno സഹോദരാ, ഒരാളുടെ കുറ്റം parayumbol വല്ലാത്ത sugham kittunund alle, e സ്വഭാവം ആണ് കേരളത്തിന്റെ shabham. Enthinte kedu ano, ningal food kazhikaru Elle, വളരെ മോശം Character anu keto, anik personally ningalem ariyilla avarem ariyilla, but try to behave in a better way 🙏🙏🙏🙏
@dhanyalakshmichandrannair8646
@dhanyalakshmichandrannair8646 Жыл бұрын
​@@stebzandstebs5239 👍👍
@deepu7694
@deepu7694 Жыл бұрын
ശ്വേതക്കും you tub ചാനൽ ഉണ്ട്...
@stebzandstebs5239
@stebzandstebs5239 Жыл бұрын
@@deepu7694 athukond food kazhikathe erikanam ennu ano, anik manasilayilla
@deepu7694
@deepu7694 Жыл бұрын
@@stebzandstebs5239 അല്ല.... എനിക്ക് അങ്ങനെ ഒരു അഭിപ്രായം ഇല്ല ശ്വേത യും വീഡിയോ ചെയ്യുന്നുമുണ്ട്.... ഇന്നും ഞാൻ കണ്ടതാ...
@rajeevramakrishnan1762
@rajeevramakrishnan1762 Жыл бұрын
Really nice and God bless
@praveeshpkkpraveeshpkk1144
@praveeshpkkpraveeshpkk1144 Жыл бұрын
ഒരു happy family.ചേട്ടനും അനിയനും ചേച്ചി യും super 👌🏻👌🏻👌🏻3പേരുടെയും ചാനൽ എന്നും കാണുമ്
@jishnukumar3866
@jishnukumar3866 Жыл бұрын
കൊട്ടാരക്കര വന്നതിൽ വളരെ സന്തോഷം.അടുത്ത തവണ വരുമ്പോൾ ഗണപതി അമ്പലത്തിൽ കൂടി ദർശനം നടത്തൂ.
@gosreeenterprises8221
@gosreeenterprises8221 Жыл бұрын
kzbin.info/www/bejne/n3S7k4ZrgL2Jm6M&pp=ygUPc3dldGhhIGJoYWt0aGFu
@kumara4373
@kumara4373 Жыл бұрын
Well done bro. Day out with parents is awesome.
@shobanakamath6280
@shobanakamath6280 Жыл бұрын
നല്ല സന്തോഷം തോന്നി പോകുന്നു,ട്രെയിൻ യാത്ര വളരെ സുഖകരമായി അഭി പറഞ്ഞ് തന്നു കൂടെ യാത്ര ചെയ്യുന്നത് പോലെ തോന്നി നല്ല വിവരണം,ദൈവം അനുഗ്രഹിക്കട്ടെ.
@shomonjoseph9064
@shomonjoseph9064 Жыл бұрын
Abhi super journey with appan and amma , really enjoyed the beauty of both Kerala and Tamilnadu….
@vikram11star
@vikram11star Жыл бұрын
Best wishes to you... Ask ur mum and dad to keep the vedio more energetic
@karthikm-oy7yx
@karthikm-oy7yx Жыл бұрын
ഈ വണ്ടി ഉടനെ നിർത്തും നഷ്ടം ആണ്
@rajappanm.k4132
@rajappanm.k4132 Жыл бұрын
During 1975 I travelled kollam Chenkotta , through meter gauge, and visited Kuttalam waterfalls.
@SasiKumar-go6by
@SasiKumar-go6by Жыл бұрын
Again again kanuva super.
@kmvvlogs6300
@kmvvlogs6300 Жыл бұрын
Adipoli…
@shrividyashashidharan4925
@shrividyashashidharan4925 Жыл бұрын
Abhi, it was a wonderful trip. Thanks for taking us along. Seeing Amma so excited made us also feel excited. This was the first vlog 'am watching on your channel Abhi. Wishing you too become a travel vlogger like Sujit specialising on train travel. Looking forward to more such beautiful vlogs from you Abhi. Take care and much love from Mumbai 🤗❤️
@aswin5370
@aswin5370 Жыл бұрын
കൊട്ടാരക്കര ❤
@akshayar6360
@akshayar6360 Жыл бұрын
Abhi 👍❤❤
@ulhasgopinath324
@ulhasgopinath324 Жыл бұрын
Rainy season is the best time to travel in this route..
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 Жыл бұрын
അഭി 👌🏻അടിപൊളി എക്സ്പീരിയൻസ് 👏🏻👏🏻👏🏻🥰🥰👍🏻🌹🙏🏼അപ്പനും, അമ്മയും ഹാപ്പി 🎉🎉🎉
@LekhaParameswaran
@LekhaParameswaran Жыл бұрын
Good job Abhi❤️❤️
@p.c.sreekumar3786
@p.c.sreekumar3786 Жыл бұрын
കൊള്ളാം അബി മോൻ
@-unknown277
@-unknown277 Жыл бұрын
Verygood. Beautiful vedieos 🕉️🕉️🕉️🕉️👍👍👍👍🙏🙏🙏♥️
@Yagueyage
@Yagueyage Жыл бұрын
Super❤
@ananduslifetravelvlogs1783
@ananduslifetravelvlogs1783 Жыл бұрын
Train vlog മാത്രം idathe ഒരു day in my life.. cooking ഒക്കെ ഇടു അഭി ❤
@fanu2196
@fanu2196 Жыл бұрын
Bro w8ing for videos after u become a locopilot
@muhammedfayas7766
@muhammedfayas7766 Жыл бұрын
Amma evideyulla ayyappankavu schoolil anu padichathu
@pushpangadanthampiachary4260
@pushpangadanthampiachary4260 Жыл бұрын
Abhi orupalanitrip startcheyyu
@aneshv5175
@aneshv5175 Жыл бұрын
Horn adipoli 👍
@sabeenaebrahim7418
@sabeenaebrahim7418 Жыл бұрын
അപ്പന്റെയും അമ്മയുടേയും ഭാഗ്യമാണ് രണ്ട്മക്കളും മകളും കൊച്ചുമകനും
@smithamohan5573
@smithamohan5573 Жыл бұрын
Adipoli train journey ,superb to picturise Western ghats ,good Job Abhi,that too with parents😊
@shadinvs7358
@shadinvs7358 Жыл бұрын
Can you share the view about vande bharat express in kerala will it be effective like other vande bharth express
@centroidengg2920
@centroidengg2920 Жыл бұрын
Follow ur passion ❤❤❤❤
@itsjsgaming7171
@itsjsgaming7171 Жыл бұрын
Abhi ottaykku india on rails continue cheyyuuu
@sajitha1435
@sajitha1435 Жыл бұрын
അഭി നല്ല യാത്ര ആയിരുന്നു ❤
@narayananps9841
@narayananps9841 Жыл бұрын
I am getting a verity feel when watching your videos... Lots Of Love Bro❤️❤️
@rahulkrishnan-ou9wb
@rahulkrishnan-ou9wb Жыл бұрын
Pwoli❤️
@sheebapaul2618
@sheebapaul2618 Жыл бұрын
അഭി നല്ല വീഡിയോ നല്ല രസം ഉണ്ടായിരുന്നു നല്ല സ്ഥലം ടീവിൽ കാണുന്നോണ്ട് നേരിട്ട് കാണുമ്പോലെ സുജിത്തിന്റെ വീഡിയോ യും അങ്ങിനെ തന്നെ അമ്മയുടെ കൈ ട്രെയിനിൽ ജനലിന്റെ പുറത്തു പോകുന്നു പലപ്പോഴും സൂക്ഷിക്കണേ ❤❤
@maheshmsmahesh4582
@maheshmsmahesh4582 Жыл бұрын
നമ്മടെ കൊട്ടാരക്കര❤✨️✌️
@2825arc
@2825arc Жыл бұрын
3:55 അമ്മ പറയുന്ന അയ്യപ്പൻകാവ് ആണോ മാളികപ്പുറം സിനിമയിൽ പറയുന്ന അയ്യപ്പൻകാവ്...
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 264 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
Fortuner Legender user review | @TechTravelEat #sujith_bhakthan #toyota
21:55
kerala Trivandrum Kasargod Vande Bharat Express Inauguration
1:19
Edavamammootty
Рет қаралды 68 М.
SRI LANKA'S FASTEST TRAIN - YAL DEVI EXPRESS 🇱🇰 | FIRST CLASS JOURNEY
21:35
Sengottai to Kollam Express Last Journey - Scenic Train Route in Kerala
29:51
C Programming Tutorial for Beginners
3:46:13
freeCodeCamp.org
Рет қаралды 12 МЛН