ഇന്ത്യ ഇറാനിലേക്ക് യുദ്ധക്കപ്പലുകൾ അയച്ചു! | ABC MALAYALAM NEWS | ABC TALKS | 03-10-2024

  Рет қаралды 411,605

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 1 200
@jestinjohn8415
@jestinjohn8415 3 ай бұрын
ഇന്ത്യയുടെ തുറമുഖമാണ് ഇറാനിൽ. അത് സംരക്ഷിക്കുകയാണ് ലക്ഷ്യം
@JoseCP-x2c
@JoseCP-x2c 3 ай бұрын
കിടിലം ന യ ത ന്ത്രം.
@sankerbabunamboothirisanke7983
@sankerbabunamboothirisanke7983 3 ай бұрын
ഇതു മാത്രമാണ് യുദ്ധതന്ത്രം
@sidheeqpuzhakkal8290
@sidheeqpuzhakkal8290 3 ай бұрын
ഇറാൻ ഒറ്റിയാൽ വിവരം അറിയും
@aneeshkumara9480
@aneeshkumara9480 3 ай бұрын
​@@sidheeqpuzhakkal8290ഉണ്ടായാണ് 😂😂.
@aneeshkumara9480
@aneeshkumara9480 3 ай бұрын
നമ്മുടെ താല്പര്യങ്ങൾ തന്നെയാണ് നമ്മുടെ പ്രധാന്യം.
@Rekhare23
@Rekhare23 3 ай бұрын
ഇറാനികൾക്കും ഇസ്രായേലികൾക്കും ഇന്ത്യൻസ് നോട് സ്നേഹം മാത്രം തീവ്രവാദികൾ മാത്രം ഇല്ലാണ്ടാവട്ടെ. മറ്റുള്ള പാവങ്ങൾ സുരക്ഷിതർ ആയിരിക്കട്ടെ 🙏🏼🙏🏼
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 3 ай бұрын
തള്ളാതെ, കഴിഞ്ഞ ദിവസം ഖോമൈനി പറഞ്ഞത് കേട്ടിരിക്കുമല്ലോ
@Avn414
@Avn414 3 ай бұрын
@@Waraqah-Ibn-Nawfal6485 അതിന് ഖോമൈനി വാണത്തിനെ ഇറാൻ കാര് പോലും mind ചെയ്യുന്നില്ല
@Rekhare23
@Rekhare23 3 ай бұрын
ഞാൻ khomini എന്ത് പറഞ്ഞൂന്നല്ല അവിടെയുള്ള ആളുകൾ നമ്മളോടെങ്ങനെയാണെന്ന് നേരിട്ട് കണ്ടിട്ടുള്ളതിന്റെ അടിസ്ഥാനത്തിൽ പറഞ്ഞതാണ് 😢
@Ntntntntnt-q5e
@Ntntntntnt-q5e 3 ай бұрын
😁😁😁😁😁😁🤣🤣🤣🤣🤣🤣🤣🤣🤣
@Amalgz6gl
@Amalgz6gl 3 ай бұрын
അതേ..❤ താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്👍
@vikramanpillai6360
@vikramanpillai6360 3 ай бұрын
ഇതാണ് ഭഗവാൻ ശ്രീകൃഷ്ണൻ്റെ യുദ്ധതന്ത്ര്യം. ഭഗവാൻ്റെ ആയുധം ഇറാനും, ഭഗവാൻ ഇസ്രായിലിൻ്റെ കൂടെയും. ഇത് മഹാഭാരത യുദ്ധ തന്ത്രമാണ്.
@sirajpy2991
@sirajpy2991 3 ай бұрын
Poor😂
@sankerbabunamboothirisanke7983
@sankerbabunamboothirisanke7983 3 ай бұрын
ധർമ്മ യുദ്ധം
@sairathomas6130
@sairathomas6130 3 ай бұрын
ദൈവം ഇസ്രായേൽ ന്റെ കൂടെ ഉണ്ടാകും എപ്പോഴും
@Coldplay1234
@Coldplay1234 3 ай бұрын
@@sirajpy2991 thallahu pedicuu hooriyude kaalinte idayil keriyoo daa suduve😂
@vimalvk5039
@vimalvk5039 3 ай бұрын
ഭാഗവാനോട് ഇറാന്റെ കൂടെ കൂടാൻ പറ രണ്ടു വള്ളത്തെ കാലിടുന്നത് ശരി അല്ല 😊
@noushadpa4804
@noushadpa4804 3 ай бұрын
നിങ്ങളുടെ രണ്ടാളുടെയും ഈ നാടോടി കഥ കേട്ടപ്പോൾ ഞാൻ എന്റെ കുട്ടിക്കാലം ഓർത്ത് പോയി ഒരു 4 വയസ്സ് ഉള്ള കുട്ടിയുടെ പ്രതീദി ആയിരുന്നു എനിക്ക് അഭിനന്തനങ്ങൾ ഇനിയും ഇങ്ങിനെ ഉള്ള നാടോടി കഥകളും ആയി വരണേ ....
@PradeepKumar-b3v5j
@PradeepKumar-b3v5j 3 ай бұрын
സുന്നത്ത് കഴിഞ്ഞോ നാല് വയസ്സുകാരാ?
@Krishnakumar-dk6be
@Krishnakumar-dk6be 3 ай бұрын
സുടാപ്പി ആയകാലത്തു പഠിക്കണമായിരുന്നു.എങ്കിലെ വിവരം ഉണ്ടാകുകയുള്ളു.മദ്രസ അറിവ് മാത്രമല്ലെ യുള്ളൂ
@cyrilarakkal1759
@cyrilarakkal1759 3 ай бұрын
പാകിസ്നുമായി യുദ്ധം ഉണ്ടായപ്പോൾ ഈസ്രായീൽ മാത്രമെ സഹായിക്കാൻ ഉണ്ടായിരുന്നുള്ളു. അത് മറക്കരുത്.
@shajibhuvanadas7108
@shajibhuvanadas7108 3 ай бұрын
I agree with you
@madnessdrivesme
@madnessdrivesme 3 ай бұрын
നന്ദിയോടെ അന്നും ഇന്നും
@AthulChandran-ts7ow
@AthulChandran-ts7ow 3 ай бұрын
നമ്മുടെ ഒരു container ഷിപ്മെന്റ് ഇസ്രായേൽ പോയിട്ടുണ്ട് അത് സ്പെയിൻ തടഞ്ഞു വെച്ചിട്ടുണ്ട്
@iloveindia1076
@iloveindia1076 3 ай бұрын
🇮🇳❤️🇮🇱
@Nowfiwhite
@Nowfiwhite 3 ай бұрын
അപ്പോൾ റഷ്യയും. കൂടെ തന്നെ ഇന്ത്യയുടെ
@Karthikisfire1
@Karthikisfire1 3 ай бұрын
അത്തരമൊരു സൂപ്പർ നയതന്ത്രത്തിനും അന്താരാഷ്ട്ര ബന്ധത്തിനും മോദിക്കും ജയശങ്കറിനും സല്യൂട്ട്.
@vayasanvlog9357
@vayasanvlog9357 3 ай бұрын
100%
@jasi823
@jasi823 3 ай бұрын
Theetam
@danishjayan5054
@danishjayan5054 3 ай бұрын
​@@jasi823നിന്റെ പന്നി വാപ്പ
@vasudevanthaliyadathu5001
@vasudevanthaliyadathu5001 3 ай бұрын
തീട്ടങ്ങ ഇവിടെയും ഉണ്ട് എന്ന് മനസ്സിലായല്ലോ
@vpvgarden345
@vpvgarden345 3 ай бұрын
@@jasi823 Ottaga theetam
@rejimonv2758
@rejimonv2758 3 ай бұрын
ഇസ്രായേൽ നമ്മളെ ഒത്തിരി സഹായിച്ചിട്ടുണ്ട്... 👍
@ShihabOttupara-lb4sl
@ShihabOttupara-lb4sl 3 ай бұрын
നിന്റെ അമ്മയെ ചാമ്പ്യുട്ടുണ്ടാവും അതായിരിക്കും സഹായിക്കൽ
@user-bfqyowt
@user-bfqyowt 3 ай бұрын
ഇനി ഇല്ലാത്ത സഹായത്തിന്റെയും സൗഹൃദത്തിന്റെയുമൊന്നും കാര്യം പറഞ്ഞിട്ടെന്തിന്.? കാസ വിചാരിച്ചാൽ ഒരു കപ്പലയക്കാൻ പറ്റില്ലെ😂
@sks56980
@sks56980 3 ай бұрын
​@@user-bfqyowt perillatha koyaaa
@Haridaskrishnapillai-cp3ck
@Haridaskrishnapillai-cp3ck 3 ай бұрын
True❤
@k.kmahamood7488
@k.kmahamood7488 3 ай бұрын
Wait ad see
@MarykunjuAntony
@MarykunjuAntony 3 ай бұрын
ഇന്ത്യ 👍👍👍❤️
@balan8640
@balan8640 3 ай бұрын
Pori thanea😊😊😊😊😊enikyuvayya ente bharatham pori massannu veroom massala marana massanu
@balan8640
@balan8640 3 ай бұрын
Ente namo bharathathinu kuthirapavan big salute😊😊😊😊😊😊😊😊😊😊😊😊❤❤❤❤❤❤❤ente ponu namo bharathamea namichutta namo namo bharath😊😊😊😊😊😊😊vande .....vande bharatham❤❤❤❤❤❤❤❤❤❤❤❤namo...namo.... Namo...bharatham bolo Bharath mathaki jai😊😊😊😊😊😊😊❤❤❤ evide bharatham arinju kalli purathedukunu jai Bharath ente bharatham enoom vijayikyatea jai namojistan
@balan8640
@balan8640 3 ай бұрын
Bharathamea unru logathinu vazhi kattu adhu curectayidhipozhaaaa.....😊😊😊😊😊😊😊😊😊😊 Ente pori bharatham munottu
@k4students683
@k4students683 3 ай бұрын
ഇന്ത്യൻ നയതന്ത്ര വിദഗ്ദ്ധരോട് ബഹുമാനം തോന്നുന്നു.അവരുടെ തലയാണ് ഇതിനൊക്കെ പിന്നിൽ , മോദിജി അവരുടെ നയങ്ങൾ നടപ്പിലാക്കുന്നു. 🙌🏼🙌🏼💪🏼💪🏼
@brc8659
@brc8659 3 ай бұрын
പണ്ടും നയതന്ത്ര വിദഗ്ധര്‍ ഇവിടെ ഉണ്ടായിരുന്നു , അന്നൊന്നും ഈ രീതിയില്‍ ഉള്ള വളര്‍ച്ചയൊന്നും കണ്ടില്ല എന്നത് ആരുടെ കറപ്ഷൻ കൊണ്ടാണ്? അല്ല നയതന്ത്ര വിദഗ്ധര്‍ പറയുന്നത് മുൻ പ്രധാന മന്ത്രിമാർ നടപ്പിലാക്കാത്തത് കൊണ്ടാണോ?അല്ല കഴിവ് കേട് ആണോ?തെറ്റിദ്ധാരണ വേണ്ട, സാറിനോട് സംശയം ചോദിച്ചതാണ് 🫠
@sugunadas3803
@sugunadas3803 3 ай бұрын
അതിനു൦ വേണ൦ സ്വന്തമായെരു മൂള
@balankulangara
@balankulangara 3 ай бұрын
നയങ്ങൾ നടപ്പാക്കുക ഗവണ്മെന്റ് ആണ് ഉദ്യോഗസ്ഥരാണ് ജോലിചെയ്യുന്നത്
@purushothamankani3655
@purushothamankani3655 3 ай бұрын
മോഡി ജി ജയശങ്കർ ജി യോട് പറയുന്നത് : ഇറാൻ ~ ഇസ്രായേൽ സംഘർഷം മുതലാക്കി നമ്മുടെ രാജ്യത്തിന് ഗുണപ്പെടുന്ന രീതിയിലുള്ള ഫോർമുലയുമായി ഒരു മണിക്കൂറിനകം എന്നെ വന്നു കാണൂന്ന് പറയും.. ജയൻ ജി തന്റെ ഒഫീഷ്യൽസ് മായി കൂടിക്കാഴ്ച നടത്തുന്നു, ഫോർമുല ഉണ്ടാക്കുന്നു, pm നെ കാണുന്നു.. PM അപ്പ്രൂവ് ചെയ്യുന്നു.. നടപ്പാക്കുന്നു 😊
@reghunair1139
@reghunair1139 3 ай бұрын
Patti vicharichittu thinnan pattunnilla; pasuvine kondu theettikkukayumilla.
@USA6rz
@USA6rz 3 ай бұрын
🧡Modiji💪
@sirajpy2991
@sirajpy2991 3 ай бұрын
Moghijji
@alexvjacobveloopra1898
@alexvjacobveloopra1898 3 ай бұрын
​@@sirajpy2991🤘🏻💐😆😆😆 ആ മോങ്ങിക്കോ... പലസ്തീനും... ഗസയും... ഹിസ്‌ബൊള്ളയും... ഇറാനും കൂടെയുണ്ട്...
@ksksvsisnsnis
@ksksvsisnsnis 3 ай бұрын
​@@alexvjacobveloopra1898😂😂
@Coldplay1234
@Coldplay1234 3 ай бұрын
@@sirajpy2991kuthu nabi😂
@renjumonrr5696
@renjumonrr5696 3 ай бұрын
Andi
@govindanpotty.s1615
@govindanpotty.s1615 3 ай бұрын
അപ്പോ ഉറപ്പാണ് അവിടെ ഇസ്രായേൽ മിസൈൽ ഇടില്ല
@sankerbabunamboothirisanke7983
@sankerbabunamboothirisanke7983 3 ай бұрын
okay
@shainyjohn4062
@shainyjohn4062 3 ай бұрын
പരിമിമായ ആക്രമണം അപ്പൊ 181മിസൈൽ അത്രയും അല്ലേ iran ഇസ്രായേൽ ഇൽ ഇട്ടതു
@Ntntntntnt-q5e
@Ntntntntnt-q5e 3 ай бұрын
@@govindanpotty.s1615 😁😁😁😁😁😁😁😁😁😁😁😁😁
@user-bfqyowt
@user-bfqyowt 3 ай бұрын
ഇട്ടാൽ ഇസ്രായേൽ തീർന്നു
@anoopalex7375
@anoopalex7375 3 ай бұрын
​@@user-bfqyowtഇസ്രായേലിനെ അടിച്ചു തീർക്കാൻ ഇന്ത്യക്കും കഴിയില്ല സുഹൃത്തേ.. അതിന് അമേരിക്ക സമ്മതിക്കില്ല..😂
@puttus
@puttus 3 ай бұрын
ISRAEL നെ Help ചെയ്യണം...😊❤
@ahammednoor39
@ahammednoor39 3 ай бұрын
നന്നിയില്ലാത്ത വർഗ്ഗം ഇറാൻ എത്രയോ കാലമായി ഇന്ത്യയെ സഹായിക്കുന്നു എന്നിട്ടും കൂറ് ഇസ്രയേലിനോട്
@rahul222-r2m
@rahul222-r2m 3 ай бұрын
Istaryel nthe help cheyyunile indiaye. Indiayod udham cheyyandavr namalod udham cheyyuka enn paranja eeka rajyam israyel❣️
@RenjithMathew-r7m
@RenjithMathew-r7m 3 ай бұрын
​@@ahammednoor39engane help cheythu..ath koodi para.. iranil ninnu petrol polum ippo vaagunilla
@TheBonlessTongue
@TheBonlessTongue 3 ай бұрын
​@@ahammednoor39😂
@babinvarkey882
@babinvarkey882 3 ай бұрын
ഇറാൻ എങ്ങനെയാണ് ഇന്ത്യയേ സഹായിച്ചത് 🤔🤔@@ahammednoor39
@SubhashPk-t1n
@SubhashPk-t1n 3 ай бұрын
ഇസ്രയേലിന്റെ പ്രതിരോധ സംവിധാനത്തിന്റെ മിടുക്കാണ്... ഇതൊന്നുമില്ലാത്ത രാജ്യത്താണ് ഇത്രയും മിസൈലുകൾ വീണിരുന്നെങ്കിൽ വലിയ ദുരന്തമാകുമായിരുന്നു........
@saheern3623
@saheern3623 3 ай бұрын
ഒക്കെ ബങ്കറിൽ ഒളിച്ചു. എന്നിട്ടും 14 എണ്ണം പോയി😮
@Amzone007
@Amzone007 3 ай бұрын
​@@saheern3623Pannikal mallathil olichu enittu 45000poyi🤣
@ChandranKuniyil-mu8xs
@ChandranKuniyil-mu8xs 3 ай бұрын
ഇസ്രായേൽ സാദാരണക്കാരെ കൊല്ലില്ല. എന്നാൽ ഹമാസ് തെണ്ടികൾ അങ്ങിനെയല്ല. അവർ കാണുന്നവരെയൊക്കെ കൊല്ലും. ഇസ്രേൽ ഒരു സ്ഥലത്ത് ബോംബ് ഇടുമ്പോൾ ആദ്യം അവിടെയുള്ളവരോട് ഒഴിഞ്ഞ പോകാൻ പറയുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ.
@thomasma2284
@thomasma2284 3 ай бұрын
ലേബനോനിൽ ആണ് 14 ഇസ്രായേൽ പട്ടാളം മരിച്ചത്
@mrdxranjith9386
@mrdxranjith9386 3 ай бұрын
​@@saheern3623ankane cheyyanm allate sadaranakkare purath eruthi beekarar alla ullil kerande
@mariyagarden9852
@mariyagarden9852 3 ай бұрын
Modhiji❤️❤️❤️❤️❤️
@MarykunjuAntony
@MarykunjuAntony 3 ай бұрын
നമ്മുടെ മോദിജി ❤️❤️❤️👍👍👍🌹🌹🌹🙏
@balan8640
@balan8640 3 ай бұрын
Ente namo bharatham thandraparmayi poriyanu😊😊😊😊😊😊😊😊😊😊😊😊😊
@balan8640
@balan8640 3 ай бұрын
Thambi njagadea randu yudhakappal adhapakkam ayychiruku
@balan8640
@balan8640 3 ай бұрын
Ente pono bharatham p❤ri
@redman8627
@redman8627 3 ай бұрын
😂😂😂😂😂
@breezetechworld1624
@breezetechworld1624 3 ай бұрын
ഇറാനിലെ ആ തുറമുഖം രക്ഷപ്പെട്ടു 😅
@Sreejithnair821
@Sreejithnair821 3 ай бұрын
mikkavarum athu mathrame bakki kanu 😀
@rajeshrajendran2676
@rajeshrajendran2676 3 ай бұрын
Oru urappum illa, usa force kuthithiruppu undaakkum...
@L9________llll
@L9________llll 3 ай бұрын
Esrail ini thirichu adichaal iranil maranam verum Adode esrailek Keri verum misail yudha vimanagal Ellam pinne yaman falasteen labnun Syria Iraq EE rajagalil irante groop aan
@L9________llll
@L9________llll 3 ай бұрын
Galf rajagal thakarum urappaan
@L9________llll
@L9________llll 3 ай бұрын
Iran esrail adi puttiyaal Iran nasikkanakil aduthulla galf rajagal thakarum urappaan
@kumaraswamy0012
@kumaraswamy0012 3 ай бұрын
ഇന്ത്യയുടെ ഉയർച്ചയും വളർച്ചയും മുന്നിൽ കണ്ടുകൊണ്ടുള്ള, ഒരു നയം, ജയ് ഇസ്രയേൽ
@ravisankar8992
@ravisankar8992 3 ай бұрын
എന്തിന്?അതിൽ ഇടപെടാൻ ഇന്ത്യയ്ക്ക് പരിമിതി ഉണ്ട്. എങ്കിൽ ഉക്രൈനിലും അയയ്ക്കാമല്ലോ. എന്തെങ്കിലും പരിഹാരം നിർദ്ദേശിക്കാനല്ലെങ്കിൽ അതിൽ ഇടപെടാത്തതാണ് നല്ലത്. നമുക്ക് നമ്മുടെ ശത്രുക്കളുണ്ട്. അവർക്കുവേണ്ടി നമ്മുടെ രോഷവും ആയുധവും സൂക്ഷിച്ചു വയ്ക്കുക. നമ്മുടെ ചരക്കു - യാത്രാ കപ്പലുകൾ സംരക്ഷിക്കാൻ മാത്രമുള്ള കരുതലേ അവിടെ ആവശ്യമുള്ളു നമ്മുടെ ഭരണകൂടം ബുദ്ധിമോശം കാണിക്കുകയില്ല.
@vaisakhdev8193
@vaisakhdev8193 3 ай бұрын
അവിടെ നമ്മുടെ port ഉണ്ട്. സമയത്തിന് പോയില്ലേൽ മറ്റവൻ അവിടെ ഒന്നും മിച്ചം വെച്ചേക്കില്ല
@user-bfqyowt
@user-bfqyowt 3 ай бұрын
ഇന്ത്യക്ക് ഇറാനുമായുള്ളത് കാലങ്ങളായുള്ള സുഹൃത്ബാദ്ധമാണ്. അത് കുറേ ഫേക്കോളികൾ കമെന്റിട്ടാലോന്നും തകരുന്നതല്ല
@Alan-un7su
@Alan-un7su 3 ай бұрын
ഇറാനുമായി ഇന്ത്യ കൂടുതൽ അടുക്കുന്നു. ബിസിനസ് തന്ത്രം
@gde508
@gde508 3 ай бұрын
രണ്ടല്ല മുന്നാണ് INS Shardul INS Tir ICGS Veera
@sajanps5281
@sajanps5281 3 ай бұрын
NARENDRA DHAMODHAR DHAS MODI ❤️
@sankerbabunamboothirisanke7983
@sankerbabunamboothirisanke7983 3 ай бұрын
Fuil Suport
@RekhaPradeep-g8q
@RekhaPradeep-g8q 3 ай бұрын
❤❤❤
@gopinadhankj9906
@gopinadhankj9906 3 ай бұрын
Very good
@BaijuTk-x9d
@BaijuTk-x9d 3 ай бұрын
എന്ത് വിശദമായ വിവരണം നിങ്ങൾക്ക് കോടി കോടി നമസ്തെ
@mohammedashrafabdulkader3774
@mohammedashrafabdulkader3774 3 ай бұрын
ഒരാള് അളിയൻ മറ്റയാൾ മച്ചുനിയൻ... നല്ല കോമഡി ഡിസ്കഷൻ 🙏
@vpnpanickar
@vpnpanickar 3 ай бұрын
Balancing act അതാണ് നമ്മുടെ രാജ്യം നമ്മുക്ക് നമ്മുടെ കാര്യം നോക്കി പോകണം. അല്ലാത് ആവശ്യമില്ല കാര്യത്തിന്
@sajanpo2492
@sajanpo2492 3 ай бұрын
രണ്ട് വഞ്ചിയിൽ കാല് വച്ച് കളിച്ചാൽ അധികാലം മുന്നോട്ട് പോകുക എളുപ്പമല്ല
@manojalkamil2515
@manojalkamil2515 3 ай бұрын
അത് സത്യം 👍👍👍
@Kingisheree
@Kingisheree 3 ай бұрын
വീഡിയോ മുഴുവൻ കാണു സഹോദര
@user-bfqyowt
@user-bfqyowt 3 ай бұрын
ഇന്ത്യക്ക് ഇസ്രായേലുമായി ഇല്ലാത്ത ബന്ധം ഉണ്ടാക്കാൻ നടന്ന കുരിശുകളൊക്കെ ആരായി? 😂
@pradeepkumarrc5148
@pradeepkumarrc5148 3 ай бұрын
ആത് വഴി വരുന്ന ഇന്ത്യൻ എണ്ണാ കപ്പലുകൾക്കു സംരക്ഷണം ഇന്ത്യ കൊടുക്കേണ്ടേ അല്ലെങ്കിൽ ഇന്ത്യയിൽ ഓയിൽ വില കൂടും
@SanthoshMp-b4n
@SanthoshMp-b4n 3 ай бұрын
അതിന് കാര്യം മനസ്സിലാക്കു ആദ്യം
@sarikaysatheesh2925
@sarikaysatheesh2925 3 ай бұрын
വളരെ വ്യക്തമായ നിരീക്ഷണം
@bindhulalu3281
@bindhulalu3281 3 ай бұрын
Amen 🙏
@KhassimCp
@KhassimCp 3 ай бұрын
ഞാൻ എന്റെ രാജിതോടപ്പം 💪💪💪ഇന്ത്യ ൻ ❤❤❤
@Dazz29
@Dazz29 3 ай бұрын
India❤
@KochumonKumarakom-p4q
@KochumonKumarakom-p4q 3 ай бұрын
അമേരിക്ക പറഞ്ഞ കണക്കിലാണെങ്കിൽ ഇസ്രയേലിന് 181 തവണ ഇറാനെ അടിക്കാം ! - അത്രയും ഇറാൻ താങ്ങുമോ ? കാരണം , അടിക്കുന്നത് ഇസ്രയേലാണല്ലോ ?! അവർക്ക് അത്രയൊന്നും ആവശ്യമില്ല 😆
@9uz8416
@9uz8416 3 ай бұрын
Avar kilavane ഒറ്റ വെടിക്ക് thattum... അയാള്‍ പോയാല്‍ pinne അടുത്ത ആള്‍ അമേരിക്കയോട് അടുപ്പം ഉള്ള ആളാണ്.. Iran പഴയ Iran ആയി തിരിച്ചു വരും.. ആക്രമിച്ചു നശിപ്പിക്കാന്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ പപ്പടം akiyene..
@ahammednoor39
@ahammednoor39 3 ай бұрын
മാങ്ങാ തൊലി അമേരിക്കയുടെ ആയുധങ്ങളാണ് ഇസ്രയേലിൻ്റെ ശക്തി
@Sreejithnair821
@Sreejithnair821 3 ай бұрын
maximum 30 il therum ..pavam janangal😪
@libinnambiar9969
@libinnambiar9969 3 ай бұрын
അത്രയും അടി താങ്ങാനുള്ള ശേഷി ഇറാന് ഇല്ല... ചാരമായി കാറ്റിൽ പറക്കും ഇറാൻ
@theworldisyourbookmark8318
@theworldisyourbookmark8318 3 ай бұрын
ഒറ്റക്ക് അടിക്കാനുള്ള ഉറപ്പ് ഉണ്ടോ ഇസ്രായേലിനു.. അത് പോട്ടെ ഹിസ്‌ബുല്ലായോട് കരയുധത്തിൽ നാളിതുവരെ ഇസ്രായേൽ വിജയിച്ച ചരിത്രം ഉണ്ടോ 😂 ആരെയാണ് നിങ്ങൾ തള്ളി മുൻപിൽ വെക്കുന്നത് ഇറാനോട് യുദ്ധത്തിന് പോയാൽ കൃത്യമായ നാശ നഷ്ടങ്ങൾ ഇസ്രായേലിനു സംഭവിക്കും അല്ലെങ്കിൽ കണ്ടോ
@vijaynaraeinmurthy
@vijaynaraeinmurthy 3 ай бұрын
What a കളി. ഹാ ഹാ ഹാ. അവിടെയും ഇല്ലാ, ഇവിടെയും ഇല്ലാ, എവിടെയും ഇല്ലാ. TRUE NATIONALISM 😂😂😂
@vishnukannan9713
@vishnukannan9713 3 ай бұрын
😮
@vaishnavsomu1164
@vaishnavsomu1164 3 ай бұрын
Noo... It's called diplomacy...
@mo_sha.
@mo_sha. 3 ай бұрын
വന്നു കീടം
@sheebajacob1078
@sheebajacob1078 3 ай бұрын
അതാണ് ഇന്ത്യയുടെ പാരമ്പര്യം നെഹ്റു രൂപംകൊടുത്ത ചേരിചേരാനയം, ഇന്ത്യയിൽ ആര് ഭരിച്ചാലും അത് പിന്തുടർന്ന് മാത്രമേ ചെയ്യൂ. ഇന്ത്യക്ക് ഒരു പാരമ്പര്യമുണ്ട്, അവിടെ സംഘി കുങ്കി കമ്മി സുടാപ്പി എന്നൊന്നില്ല, we all are lndians 💪 പിന്നെ ഒരു വാൽക്കഷണം, ഇറാനെ വെറുപ്പിച്ചാൽ, ഇസ്രായേലിന് പരിധിവിട്ട സപ്പോർട്ട് നൽകിയയൽ നമ്മൾ വിവരം അറിയൂം, ഇറാനെ സപ്പോർട്ട് ചെയ്തില്ലെങ്കിൽ ലോകയുദ്ധം ഉണ്ടായാൽ അയൽ രാജ്യങ്ങൾ എല്ലാം കൂടി നമ്മെ ശരിയാക്കും, ഏതായാലും വിദേശകാര്യ വകുപ്പിന് ബുദ്ധിയുള്ളത് നന്നായി.
@libinnambiar9969
@libinnambiar9969 3 ай бұрын
നമ്മളെ സഹായിക്കാൻ ഇസ്രയെൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന കാര്യം മറക്കരുത്
@maneshjohnoommen203
@maneshjohnoommen203 3 ай бұрын
അത് വർക്ക്‌ ചെയ്യിക്കണം എന്ന് നിർബന്ധം ഒന്നും ഇല്ല 😊
@balakrishnanmr3392
@balakrishnanmr3392 3 ай бұрын
Modi ji, Grandmaster beyond compare
@JosekuttyJoseph-nj8uj
@JosekuttyJoseph-nj8uj 3 ай бұрын
കോൺഗ്രസിന്റെ കാലം തൊട്ടേ ഇന്ത്യ ഇങ്ങനെയാണ് ഒരു ഉറച്ച തീരുമാനം ഒരിക്കലും എടുക്കാറില്ല, രണ്ടു രാജ്യങ്ങൾ തമ്മിൽ പ്രശ്നമുണ്ടാകുമ്പോൾ രണ്ടു വള്ളത്തിൽ കാൽ വച്ച് നിൽക്കും, നമ്മുടെ ധീര സൈനികരെ തീവ്രവാദികൾക്ക് വേണ്ടി ബലി കൊടുക്കാനാണോ അങ്ങോട്ട് വിട്ടത്? നമ്മൾ ഇസ്രായേലിന്റെ കൂടെ തന്നെ നിൽക്കണം അവരാണ് നമുക്ക് എന്നും ഉപകാരം ചെയ്തിട്ടുള്ളവർ, ഇറാന്റെ എണ്ണ എന്തിനാ നമ്മൾ ഇതിനുമാത്രം മേടിച്ചു കൂട്ടുന്നത് റഷ്യ അല്ലെങ്കിൽ സൗദി അറേബ്യ മറ്റ് രാജ്യങ്ങളിൽ നിന്ന് Petrols, LPG ഒക്കെ മേടിക്കണം.
@SirajSiru-cc3yj
@SirajSiru-cc3yj 3 ай бұрын
അതിന് ഈ റഷ്യക്ക് ഇറാനോട് ഇന്ത്യയേക്കാൾ ബന്ധം ഉണ്ട്...
@AnilKumar-gh6hs
@AnilKumar-gh6hs 3 ай бұрын
എന്ത് തീരുമാനം! കയറ്റുമതി ഇറക്കുമതി ഉൾപ്പെടെ പല കാര്യങ്ങളിലും പല രാജ്യങ്ങളുമായും സഹകരണം കാണും . ആരെയും വെറുപ്പിച്ചു കൂടാ! ഒപ്പമാണെന്ന് വരുത്തുകയും വേണം. അതാണ് ശരി! ഭീകരതയ്ക്ക് എതിരെ നിൽക്കുന്ന എല്ലാ രാജ്യങ്ങൾക്കു ഒപ്പമാണ് താനും അതാണ് പാകിസ്ഥാനുമായി ഒത്തുപോകാൻ നമുക്ക് പറ്റാത്തത് !
@Krish-mm2jc
@Krish-mm2jc 3 ай бұрын
Well explained
@Anmathews
@Anmathews 3 ай бұрын
It is for evacuation purposes only
@rajeevmk9788
@rajeevmk9788 3 ай бұрын
Probably yes.
@johnantony1307
@johnantony1307 3 ай бұрын
It must be for evacuation ​@@rajeevmk9788
@palakizh
@palakizh 3 ай бұрын
You are correct
@clipkart6652
@clipkart6652 3 ай бұрын
ഈ മര വഴകളുടെ ചർച്ച കാണുമ്പോൾ ചിരി വരുന്നു,
@GK-pe9jz
@GK-pe9jz 3 ай бұрын
നേഴ്സറിയിൽ കൊണ്ടുപോയി ആക്കണം. 'രാവിലെ ഉണർന്നാൽ വർഗ്ഗിയത മാത്രം ചീറ്റുന്ന തെണ്ടികൾ. ഇപ്പോൾ കുറേ ഇൻഡ്യൻ ജവാൻമാരേ കൊലയ്ക്കു കൊടുക്കാനുള്ള മോദിയുടെ തീരുമാനം👎👎👎👎
@BalachandranPanicker-p8g
@BalachandranPanicker-p8g 3 ай бұрын
Absolutely 👍
@vasudevannaissery9234
@vasudevannaissery9234 3 ай бұрын
The ships of the First Training Squadron (1TS) - INS Tir, INS Shardul and ICGS Veera arrived at the port city of Bandar Abbas, Iran as part of long range training deployment in the Persian Gulf. The visit signifies a vital step in strengthening maritime cooperative engagement and fostering mutual understanding.
@vijayakumar9459
@vijayakumar9459 3 ай бұрын
യുദ്ധത്തിൻറെ പിരിമുറുക്കം കുറയ്ക്കാൻ ഇറാനിലെ ജനങ്ങൾക്ക് ഒരു ആശ്വാസം. അതാണ് ഇന്ത്യ ചെയ്തത്
@sreejithnandan2391
@sreejithnandan2391 3 ай бұрын
3 hr 50k ABC 🔥🔥
@blacki007
@blacki007 3 ай бұрын
We are securing our business through Iran port.
@rajeshachary9366
@rajeshachary9366 3 ай бұрын
ഇസ്രായേൽ 🇦🇷🇦🇷🇦🇷🇦🇷🇦🇷❤️❤️❤️❤️❤️
@josejojoseph412
@josejojoseph412 3 ай бұрын
Ith argentina aanu vamos argentina 🐐🇦🇷
@pratheepsree398
@pratheepsree398 3 ай бұрын
Best Messsage
@PrinceKonganoor
@PrinceKonganoor 3 ай бұрын
ഈ പറഞ്ഞതൊക്കെ ഉള്ളതാണൊ സഹോദരന്മാരെ.....😔
@vasudevannaissery9234
@vasudevannaissery9234 3 ай бұрын
The ships of the First Training Squadron (1TS) - INS Tir, INS Shardul and ICGS Veera arrived at the port city of Bandar Abbas, Iran as part of long range training deployment in the Persian Gulf. The visit signifies a vital step in strengthening maritime cooperative engagement and fostering mutual understanding.
@FirosppFirospp
@FirosppFirospp 3 ай бұрын
തമ്പുരാനറിയാം 😆😆
@saheern3623
@saheern3623 3 ай бұрын
സഹോദരൻമാർ സംഘികളാണെങ്കിലും ചിലപ്പോൾ സത്യം പറഞ്ഞ് പോകും😅
@gk-dl7wl
@gk-dl7wl 3 ай бұрын
​@@saheern3623 al thakkiya sangikalkkariyillalo?😂
@Kingisheree
@Kingisheree 3 ай бұрын
@@saheern3623അതേ മുറികൾ കളവ് മാത്രമല്ലേ പറയൂ 😂
@KishorKishors-py2gh
@KishorKishors-py2gh 3 ай бұрын
Seenu ji . Excellent programme. Hats off to your new crew cut army hairstyle.👍 keep it up
@ajayakumar2025
@ajayakumar2025 3 ай бұрын
അത് സാരമില്ല ഒന്ന് കിട്ടുമ്പോൾ മടക്കി കെട്ടി പോരും അത്ര തന്നെ നേതാക്കൻമാർക്ക് ഒന്നും നഷ്ട്ടമല്ല എല്ലാം നേട്ടം മാത്രം പക്ഷെ പണിയെടുത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവർക്കാണ് ബുദ്ധിമുട്ട് അനുഭവിക്കുക
@mathewvarghese2647
@mathewvarghese2647 3 ай бұрын
ഇതു എന്തു തന്ത്രം? വീട് ഇവിടെ, കൂർ അവിടെ. ..
@LalithaKumari-t9k
@LalithaKumari-t9k 3 ай бұрын
🙏🙏
@ashokancp2282
@ashokancp2282 3 ай бұрын
പാകിസ്ഥാൻ ഇന്ത്യയെ അറ്റാക്ക് ചെയ്യുമ്പോൾ iran, എന്തെങ്കിലും സഹായം ചെയ്യാറുണ്ടോ, ഇസ്രായേൽ കുറച്ചെങ്കിലും സഹായിച്ചു.
@sujithamohan172
@sujithamohan172 3 ай бұрын
Brilliant diplomatic trade 👏👏👏👏👏👍
@jayeshp.m.7456
@jayeshp.m.7456 3 ай бұрын
Thank you Sunilji amazing news, l feel so happy , Our MODIJI is changanu❤❤❤❤🎉🎉🎉🎉🎉🎉
@jessyjose7240
@jessyjose7240 3 ай бұрын
👍🎉
@subashkaprel3829
@subashkaprel3829 3 ай бұрын
രോമാഞ്ചം🔥🔥❤️
@MashuCK-j8o
@MashuCK-j8o 3 ай бұрын
എന്താണ് നടക്കുന്നതെന്ന് മനസ്സിലാവുന്നില്ല. എന്തിനാണ് അങ്ങനെ ഒരു പരിപാടി
@Joby03naturaNatura
@Joby03naturaNatura 3 ай бұрын
Gud information.
@sagarjackie7366
@sagarjackie7366 3 ай бұрын
If Israel destroys Iranian oil fields, refineries and installations, what will India do?
@somanadhankallayil3588
@somanadhankallayil3588 3 ай бұрын
This is called diplomacy. Big salute to Indian leadership
@PrakashanG-iu6sr
@PrakashanG-iu6sr 3 ай бұрын
അറിവുള്ള കാര്യം ഇതുപോലെ നമുക്കും പറഞ്ഞു തരുക ❤
@vaisakthalayattu4712
@vaisakthalayattu4712 3 ай бұрын
😂😂
@nidhincherian3031
@nidhincherian3031 3 ай бұрын
ആവശ്യമില്ലാത്ത പണിക്ക് പോകാതിരിക്കുന്നതാണ് നല്ലത്.. അവസാനം ഉള്ള ബന്ധം ഇല്ലാതാക്കത്തിരുന്നാൽ കൊള്ളാം 😅😅
@BINOYINDIAN
@BINOYINDIAN 3 ай бұрын
യുദ്ധം ഉണ്ടായാൽ നമ്മുടെ പൗരന്മാരെ ഒഴിപ്പിക്കണം.. ഒരു മുൻകരുതൽ
@Nasu1986
@Nasu1986 3 ай бұрын
അതാണ് മോദിജി.. 🇮🇳❤️🌹
@VasudevanVasudevan-u2y
@VasudevanVasudevan-u2y 3 ай бұрын
നന്ദി വേണം .❤❤❤
@georgethomas6983
@georgethomas6983 3 ай бұрын
യുദ്ധം ഒഴിവാക്കാൻ ഇന്ത്യ ഇടപെടുക. ജനങ്ങളുടെ ജീവൻ രക്ഷിക്കണം.
@vrmohandas8389
@vrmohandas8389 3 ай бұрын
ആരെയും പ്രീണിപ്പിക്കാതെ, എന്നാൽ വെറുപ്പിക്കാതെയും, പറയാനുള്ളത് മുഖത്തുനോക്കി പറഞ്ഞുകൊണ്ടുള്ള ഇന്ത്യൻ നയതന്ത്രം 👍👍👍👍👍👍അതിൽ ഇന്ത്യൻ താല്പര്യത്തിനു മുൻഗണന
@soudhacv6317
@soudhacv6317 3 ай бұрын
Nice talk
@rajashekarannair9501
@rajashekarannair9501 3 ай бұрын
ഒരു പക്ഷെ എണ്ണ വില കുറപ്പിച്ചു വാങ്ങാനാണോ, ചിലപ്പോൾ തുറമുഖം കാണാൻ പോയതാണെങ്കിലോ. കോമയിനി വിചാരിചോളും രക്ഷിക്കാൻ വന്നതാണെന്ന്.
@PRANAVNIKHILA
@PRANAVNIKHILA 3 ай бұрын
Isreal 🎉❤❤❤
@krishnamp2521
@krishnamp2521 3 ай бұрын
Modiji 🇮🇳🇮🇳🇮🇳🇮🇳🙏🏻🙏🏻
@Akash_7766
@Akash_7766 3 ай бұрын
🔥
@Sathyanck-i2e
@Sathyanck-i2e 3 ай бұрын
ജെയ് മോദി❤🎉
@premkumar-ln4ws
@premkumar-ln4ws 3 ай бұрын
Good presentation by ABC Keep it up
@vinoy3734
@vinoy3734 3 ай бұрын
ഇസ്രായേൽ അത് കുടി കത്തിക്കുമോ 😂
@Ajcvd
@Ajcvd 3 ай бұрын
😮
@dextermorgan2776
@dextermorgan2776 3 ай бұрын
എങ്കിൽ brahmos israeline ചുട്ടരിക്കും 🔱
@josephmarina2910
@josephmarina2910 3 ай бұрын
പറി ഒന്ന് പോടെ ​@@dextermorgan2776
@manojalkamil2515
@manojalkamil2515 3 ай бұрын
😂😂😂😂
@shajiedakkad8869
@shajiedakkad8869 3 ай бұрын
😂😂😂
@rajeshpb4679
@rajeshpb4679 3 ай бұрын
ഒത്തിരി അറിവ് തന്നതിന് ...: നന്ദി....
@savadsava4095
@savadsava4095 3 ай бұрын
എന്നിട്ട് എന്നിട്ട് പറ 🤣🤣🤣🤣ഇറാൻ ഒലിച്ചു പൊയ് അല്ലെ 🤪🤪
@SajiPk-hn6xe
@SajiPk-hn6xe 3 ай бұрын
സുനിൽ നല്ല അവതരണം
@PradeepKumar-ll4id
@PradeepKumar-ll4id 3 ай бұрын
Sir...🙏🙏🙏🇮🇳🇮🇳🇮🇳🙏🙏🙏
@aneeshvarghese5616
@aneeshvarghese5616 3 ай бұрын
എനിക്കൊരു പഴമൊഴിയാണ് ചേട്ടാ ഓർമ വരുന്നത് രണ്ടു വള്ളത്തിൽ കാൽ ചവിട്ടി യാത്ര ചെയ്താൽ ഉറപ്പായും കൊതം കീറും ഒറപ്പാ 😇
@chellapanpb4953
@chellapanpb4953 3 ай бұрын
അത് പഴയ പൊട്ടന്റെ കഥ ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്നു കാത്തിരുന്നു കണ്ടോളു
@Sreejithnair821
@Sreejithnair821 3 ай бұрын
nammuke thathkalam missile vittu kalikkan thathkalam pakistan unde allathe vazhiye pokunna marannam ellam eduthu velkkan thalparyam illa 😜
@Thankan9876
@Thankan9876 3 ай бұрын
Broi ethu Diplomacy aanu😂😂😂😂
@manojalkamil2515
@manojalkamil2515 3 ай бұрын
😂😂😂😂
@iai1
@iai1 3 ай бұрын
🤣🤣🤣
@titto2183
@titto2183 3 ай бұрын
രണ്ടു വള്ളത്തിൽ ചവിട്ടി നിൽക്കുക. നല്ല മനസ്സാക്ഷി
@Anoopkumar-zm6ch
@Anoopkumar-zm6ch 3 ай бұрын
നമ്മുടെ തുറമുഖം പ്രൊട്ടക്ട് ചെയ്യാനാണ് ഒരു യുദ്ധം ഉണ്ടായാൽ നമ്മുടെ തുറമുഖം ആരാണ് സംരക്ഷിക്കുന്നത് നമ്മൾ തന്നെ അതിന്റെ സംരക്ഷണം ഏറ്റെടുക്കണം അല്ലാതെ വേറെ ആരും വരില്ല
@BINOYINDIAN
@BINOYINDIAN 3 ай бұрын
യുദ്ധം പൊട്ടി പുറപ്പെട്ടാൽ പൗരന്മാരെ ഒഴിപ്പിക്കണം..
@JoseJose-it5kh
@JoseJose-it5kh 3 ай бұрын
🙏🌹🌹👍👌✋
@virattv3947
@virattv3947 3 ай бұрын
എല്ലാം ok ബംഗാളിലേയും ബംഗ്ലാദേശിലേയും കാര്യം എന്തായി ഒന്നും അറിയാൻ കഴിയുന്നില്ല അതും പറയണെ
@sankerbabunamboothirisanke7983
@sankerbabunamboothirisanke7983 3 ай бұрын
അത് വേണ്ടത് പോലെ കൃത്യമായി നടത്തും
@baijuvarghese3611
@baijuvarghese3611 3 ай бұрын
We did not know,Vow
@mohand1193
@mohand1193 3 ай бұрын
Abc.jaihind❤❤❤🎉🎉🎉
@fahadunais5850
@fahadunais5850 3 ай бұрын
തൊള്ള ഉണ്ട് കേരുത്തി എന്തും വിളിച്ചു പറയണ്ട 😂
@AthulChandran-ts7ow
@AthulChandran-ts7ow 3 ай бұрын
ആണോ ഹമാസിനു പലസ്റ്റിനിൽ ഉണ്ടായവനെ 😂
@AthulChandran-ts7ow
@AthulChandran-ts7ow 3 ай бұрын
ചോർ ഇന്ത്യയിലും കൂറ് ഇറാനിലും നശിച്ച വർഗം
@sankerbabunamboothirisanke7983
@sankerbabunamboothirisanke7983 3 ай бұрын
യുദ്ധതന്ത്രം
@abhi0909-o4e
@abhi0909-o4e 3 ай бұрын
Allathe emth yudhathanthram
@rajeeshk.r6396
@rajeeshk.r6396 3 ай бұрын
Purely diplomatic scenario
@abduljameel
@abduljameel 3 ай бұрын
നിങ്ങൾക്ക് രണ്ട് പേർക്കും തീട്ടത്തെ കുറിപ്പ് വിലയിരുത്തലാകും ഇതിലേറെ നല്ലത്
@Herll778
@Herll778 3 ай бұрын
ലോക തോൽവി
@PradeepKumar-b3v5j
@PradeepKumar-b3v5j 3 ай бұрын
സുടുസഹോ അവനോന്റെ തൊഴിൽ അവനോൻ തീർക്കണം. മറ്റൊരാളെ അതേല്പിക്കുകയേ അരുത്.
@JosephGeorge-p7p
@JosephGeorge-p7p 3 ай бұрын
Bejaraavathe koya.. avaru parayate
@sujeeshsujeeshkv1643
@sujeeshsujeeshkv1643 3 ай бұрын
abduljameel നിനക്ക് ഇഷ്ട്ടമുള്ള സബ്ജെക്ട് മാത്രം ചർച്ച ചെയ്യാൻ പറ്റില്ല.
@Krishnakumar-dk6be
@Krishnakumar-dk6be 3 ай бұрын
മദ്രസ പഠിപ്പിച്ചു വിടുന്ന കാര്യങ്ങൾ മാത്രമല്ലെ അറിയുകയുള്ളു
@apmohananApmohanan
@apmohananApmohanan 3 ай бұрын
👍
@prasadkgnair5552
@prasadkgnair5552 3 ай бұрын
ഇന്ത്യ എന്തിനാണ് യുദ്ധകപ്പൽ അങ്ങോട്ട്‌ അയക്കുന്നത് ? കീലേരി അച്ചു ?
@Rajeevan-y6b
@Rajeevan-y6b 3 ай бұрын
അത് നിന്റെ തന്ത
@navaspj1397
@navaspj1397 3 ай бұрын
ഇത്രയും പ്രതിരോധ മാർഗ്ഗങ്ങൾ ഉണ്ടായിട്ടും മൊസാദിൻ്റെ തിരുമുറ്റത്ത് വരെ ഇറാൻ മിസൈൽ ഇട്ടത് ഇസ്രായേലിനെ ഞെട്ടിച്ചിരിക്കുകയാണ്.
@jayaprakashjp9484
@jayaprakashjp9484 3 ай бұрын
🙏
@nikhilthomas19
@nikhilthomas19 3 ай бұрын
😅onnengi india kare rakshikan allel india yude port israel adikathe irikan. Karanam 1 week ullil adi veezhum
@keralathebest
@keralathebest 3 ай бұрын
I love my india
@VijayanK-t4x
@VijayanK-t4x 3 ай бұрын
അദാനി പണിയുന്ന പോർട്ട് സംരക്ഷിക്കാൻ മോദിയുടെ സർക്കസ്
@salimmdas123
@salimmdas123 3 ай бұрын
Ivide comment ittu adimayaayi jeevikunna samayathu, ninakku poi Paninjoodayirunno?
@SeyyadaliAli-c5r
@SeyyadaliAli-c5r 3 ай бұрын
രണ്ട് ബുദ്ദി ജീവികൾ 🙏
@afth1234
@afth1234 3 ай бұрын
😂😂😂 aanupathikamai israil 200 missile vittal iran undakilla thadayan oru systeavum irantea kayyel ella 😅😅😅
@chitranpv7405
@chitranpv7405 3 ай бұрын
Chinese misails onninum kollilla Iranian cheated Israel tirich adichal raan manal
@gregphil6192
@gregphil6192 3 ай бұрын
Iran is a BRICS member state . BRICS have responsibility to protect its members . Stay united .
@madhusudananmanghat8451
@madhusudananmanghat8451 3 ай бұрын
യുദ്ധ തന്ദ്രങ്ങൾ മെനയുന്നത് ABC യുടെ സ്റ്റുഡിയോവിൽ നിന്നാണെന്ന തോന്നണേ, 😩😩😩😩
@SmithaJayaprakash-z1r
@SmithaJayaprakash-z1r 3 ай бұрын
Sunil sir super Super
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН