അച്ഛനും മക്കളും അടുക്കളയിൽ പെട്ടു || Quarantine day in our life

  Рет қаралды 149,763

Swapna's Wonderland

Swapna's Wonderland

Күн бұрын

Пікірлер: 818
@Reshma_pp
@Reshma_pp 4 жыл бұрын
Rameshetan malayalathile best Vlogger aanennu thonnunnavar LIKE cheyyu 😊👍 Last ending Moon video and dialogue ❤️❤️
@deepthi1950
@deepthi1950 4 жыл бұрын
Double like👍👍
@jasminashanavas330
@jasminashanavas330 4 жыл бұрын
👍👍👍👌👌👌👌👌👌👌
@SwapnasWonderland
@SwapnasWonderland 4 жыл бұрын
Thanks All 😍😍
@vkvlog1754
@vkvlog1754 4 жыл бұрын
👍👍👍👍
@athirakukku7252
@athirakukku7252 4 жыл бұрын
Enik aake ishtamulla youtubers ivar maathram aanu
@veenas9424
@veenas9424 4 жыл бұрын
അച്ഛൻ ഇപ്പൊൾ കൂടുതൽ സന്തോഷത്തിലാണ് .പെൺമക്കൾ മാത്രം ഉള്ള അച്ഛന്മാർ ക്ക് ഇങ്ങനെ son in laws ,അതും മിടുക്കരായ നല്ല ആൺമക്കളുമായി ,പാചകവും ,വാചകവും ഒക്കെ ആയി കഴിയാൻ കിട്ടിയ അപൂർവ ഭാഗ്യം ആണ്.നല്ല മനസ്സുള്ളവർ ക്കെ എല്ലാം അനുഭവിക്കാനും യോഗമുണ്ടാവൂ ..ഞങ്ങളുടെ പ്രാർത്ഥനകളും ഒപ്പം ഉണ്ട്. ഇപ്പൊൾ മനസ്സിലായോ ഒരു വലിയ കുടുംബത്തിൽ ഇത്രയും പേർക്ക് വെച്ച് വിളമ്പുന്ന,പെണ്ണുങ്ങളുടെ ബുദ്ധിമുട്ട്..പാത്രം കഴുകലും വലിയ പണിയാണ്.,,😄
@ammuscollections2763
@ammuscollections2763 4 жыл бұрын
😍😍😍
@priyamathew8868
@priyamathew8868 4 жыл бұрын
Achan fans like here
@SwapnasWonderland
@SwapnasWonderland 4 жыл бұрын
Thanks😍
@ivoosworld3119
@ivoosworld3119 4 жыл бұрын
@@SwapnasWonderland hii swapna
@-90s56
@-90s56 4 жыл бұрын
അച്ഛനും രണ്ട് ആണ്മക്കളും കൂടിയുള്ള പാചക പരീക്ഷണം അടിപൊളിയായിട്ടുണ്ട് നല്ല സൗഹൃദം ആണ് ഇവരുടെ സ്നേഹത്തിന്റെ അടിത്തറ മൂന്ന് പേരും നല്ല സുഹൃത്തുക്കളെ പോലെയുണ്ട് 😊😊😊💙💙💙💙
@rveenaveena7306
@rveenaveena7306 4 жыл бұрын
I had never seen such a bonding between Father-in-law &son-in-laws👍
@ammuscollections2763
@ammuscollections2763 4 жыл бұрын
👍😍😍😍
@shalinisathian634
@shalinisathian634 4 жыл бұрын
കണ്ണ് തട്ടാതിരിക്കട്ടെ. അച്ഛനും മക്കളും പറഞ്ഞു അറിയിക്കാൻ സാധിക്കില്ല. അപൂർവമായി കിട്ടുന്ന പുണ്യം ആണ്. സൊപ്പുന്റെ അച്ഛനും അമ്മയും ഭാഗ്യം ചെയ്തവരാണ്. എന്നും ഇത് പോലെ ഉണ്ടാകട്ടെ 🙏. കൊറോണ കാലഘട്ടത്തിലെ സുഖമുള്ള ഓർമ്മകൾ. എല്ലാർക്കും നല്ലതു varatte🙏.
@ranimariam6213
@ranimariam6213 4 жыл бұрын
Blessed achan and marumakkal... seems like good friends... stay blessed.
@tharakrishna5356
@tharakrishna5356 4 жыл бұрын
ഇങ്ങനെ വേണം അച്ഛനും മക്കളുമായാൽ..🥰🥰🥰🥰🥰 രമേഷേട്ടൻ പുട്ട് ഉണ്ടാക്കിയപ്പോൾ അച്ഛൻ പറഞ്ഞില്ലേ നല്ല പുട്ട്..അത് കേട്ടപ്പോൾ പാവം ഒന്ന് സുഖിച്ചപ്പോൾ അച്ഛൻ പറഞ്ഞു ആ അരിപ്പൊടിയുടെ ഗുണമാണെന്ന്..😂😂😂😂അച്ഛൻ മരണ മാസ്സ് ആണ്..ജയൻ ചേട്ടൻ അടുക്കള കള്ളനാണെന്നാ കരുതിയത് പക്ഷേ പുള്ളി കിടിലൻ മുട്ട റോസ്റ്റ് ഉണ്ടാക്കി ഞെട്ടിച്ചു..👌👌👌ചപ്പാത്തിയെല്ലാം ഉണ്ടാക്കി കഴിഞ്ഞു അത് soft ആണെന്ന് കാണിക്കാൻ എടുത്തു പൊക്കുന്നതു കണ്ടിട്ട് സത്യം പറഞ്ഞാൽ ചിരി വന്നു രമേഷേട്ടാ😆😆😆😆എന്തായാലും three men army പൊളിച്ചു...enjoyed a lot..ഇങ്ങനെ രണ്ടു മരുമക്കളെ കിട്ടിയ അച്ഛൻ ഭാഗ്യവാനാണ് കേട്ടോ..അവർക്ക് അതിനേക്കാളും ഭാഗ്യമാണ് പൊന്ന് പോലെയുള്ള ഈ അച്ഛനെ കിട്ടിയതിൽ..touchwood 🤞🤞miss the girl gang.. luv u all 🥰🥰🥰😘😘😘😘
@soumyasrijesh7446
@soumyasrijesh7446 4 жыл бұрын
Sathyam
@smworld1770
@smworld1770 4 жыл бұрын
രമേശേട്ടൻ ചപ്പാത്തി എങ്ങനെയുണ്ട് എന്നു ചോദിച്ചപ്പോൾ അച്ഛൻ അരിപ്പൊടി അല്ലാത്തത് കൊണ്ടു നല്ല രസമുണ്ട് എന്നു പറയാഞ്ഞത് നന്നായി. അച്ഛൻ ആള് പുലിയാണ്. മുട്ട റോസ്റ്റ് ഉണ്ടാക്കുന്നത് മുഴുവൻ കാണിക്കും എന്നു കരുതി.
@sherlyneerackal7424
@sherlyneerackal7424 4 жыл бұрын
VERY correct
@ammuscollections2763
@ammuscollections2763 4 жыл бұрын
😍😍😍
@salmanazeer859
@salmanazeer859 4 жыл бұрын
അച്ഛന്റെ ഭാഗ്യം ആണ് 2 ആൺമക്കളെ കിട്ടിയത്... നേരെ തിരിച്ചുമുണ്ട്.. സ്നേഹമുള്ള അച്ഛൻ നിങ്ങളുടെ ഭാഗ്യം.. എന്നും എപ്പോളും ഇതുപോലെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏💞💞💞💞
@noohaharis2167
@noohaharis2167 4 жыл бұрын
Seems like they are real father and children. Let their bond remain as such forever 💓💓
@ammuscollections2763
@ammuscollections2763 4 жыл бұрын
😍😍
@kalpanavishwanath4024
@kalpanavishwanath4024 4 жыл бұрын
This father is really lucky to get such wonderful son- in- laws... And intern they are also lucky to get such a friendly father_in_law .. I love this family..🤗
@prasadvelu2234
@prasadvelu2234 3 жыл бұрын
അടിപൊളി .... മഷിത്തണ്ടും, പോമറേനിയൻ പുഴുവും, ... അടുക്കള വിശേഷങ്ങളും, അവസാനം ... ഇരുളുന്ന തെളിയുന്ന നിലാവിനെ സാക്ഷിയാക്കി പ്രതീക്ഷാനിർഭരമായ വാക്കുകളും.. സൂപ്പർ...❤️❤️❤️👍👍👍
@sarithamohan3796
@sarithamohan3796 4 жыл бұрын
ഇങ്ങനെയുള്ള അച്ഛൻ മരുമക്കൾ ബന്ധം വളരെ കുറവാണ്. കാണാൻ നല്ല കൗതുകം
@shabinatm5334
@shabinatm5334 4 жыл бұрын
Remesh you are the best vlogger in Malayalam, noo doubt. Super editting, video clarity and dialogue presentation👌👌👌,Achan ആണ് താരം.. നിങ്ങൾ 3പേരും കൂടെ ഇന്നത്തെ വീഡിയോ യിലെ കൂടെ തന്ന visual treat, അത് നമുക്കും ഒരു പോസിറ്റീവ് energy ആണ്,ക്വാറന്റൈനിൽ ആണെങ്കിലും, എത്രയും പോസിറ്റീവ് ആയി ചിരിച്ചു, സന്തോഷത്തോടെ ഇരിക്കാൻ പറ്റും,Remesh last പറഞ്ഞത് പോലെ, ഇപ്പോൾ ഉള്ള ഈ ഇരുട്ട് നിറഞ്ഞ ജീവിതം, വരാനിരിക്കുന്ന നല്ലൊരു വെളിച്ചം, ആ വെളിച്ചം എത്രയും വേഗം നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകട്ടെ എന്ന പ്രതീക്ഷയിൽ namukku എല്ലാർക്കും മുന്നോട്ടു പോകാം, ആ ഒരു energy ഇതു പോലുള്ള വീഡിയോ യിൽ കൂടെ നമുക്കും ഒരു പ്രചോദനം ആകുന്നു... video കണ്ടിട്ട് എത്ര ചിരിച്ചു എന്ന് അറിയില്ല, അതു പോലെ ആയിരുന്നു നിങ്ങളുടെ 3പേരുടെയും dialogues👌👌👌😃😃😃😍😍😍, Take care all of u, God Bless you All... അച്ഛനും, മക്കളും അടിപൊളി 👌👌👌❤️
@sabusworld9095
@sabusworld9095 4 жыл бұрын
മൂന്നു ബെസ്റ്റ് ഫ്രണ്ട്സകൾ അങ്ങനെ ഫീൽ ചെയ്യുള്ളു 😍😍
@divyajayeshkumar931
@divyajayeshkumar931 4 жыл бұрын
ചിരിച്ചു പണ്ടാരടങ്ങി,,, രമേഷേട്ടൻ മരണമാസ്,,, ജയൻ കൊലമാസ്സ്,,,, അച്ഛൻ രാജാവ്
@geethusarath761
@geethusarath761 4 жыл бұрын
The way they respect and consider each other...great. ....
@ammuscollections2763
@ammuscollections2763 4 жыл бұрын
😍
@nishavinu9438
@nishavinu9438 4 жыл бұрын
രമേഷേട്ടന്റെ videoyil nostalgia യ്ക്ക് ഒരു കുറവും വരുത്താറില്ല. പിന്നെ എന്നത്തേയും പോലെ ചപ്പാത്തി പരത്തലും തേങ്ങാ തിരുമ്മലും അലങ്കാരത്തിന് പുട്ട് ഉണ്ടാക്കലും super. രമേഷേട്ടന്റെ അമ്മമ്മയെയും അച്ഛനെയും അമ്മയെയും മിസ് ചെയ്യുന്നു.
@rajanknb1875
@rajanknb1875 4 жыл бұрын
മൂന്നു പാചക വീരന്മാർ. കലക്കി, കസറി, കിടുക്കി. സപ്നയുടെ മുഖത്ത് എന്താ ഒരു വാട്ടം. ഇത്രയും കരുതിയില്ല അല്ലേ. സാരമില്ല. പയ്യന്മാർ അടിച്ചു പൊളിക്കട്ടെ. 👍👍👍
@aaroosdreams4072
@aaroosdreams4072 4 жыл бұрын
Quarantine കഴിയുമ്പോൾ അടുക്കള ഒരു യുദ്ധക്കളം ആകും ട്ടോ swapna ചേച്ചി 😜😜😜😜god bless you all
@Miraclelifevlogs
@Miraclelifevlogs 4 жыл бұрын
Super vlog..swapna chechi u r so lucky..chechide veedum swantham veedupole karuthuna hus analo..jayan chettanum ..ellarum adipoli..achan and amma u r also very lucky.blessed family luv u all..tc
@neenuabraham8924
@neenuabraham8924 4 жыл бұрын
അച്ഛൻ സൂപ്പർ ആണ്. നിങ്ങളുടെ ഫാമിലി വ്ലോഗ് എത്ര കണ്ടാലും മതിയാവില്ല. കണ്ടിരുന്നാൽ സമയം പോകുന്നത് അറിയില്ല. ഇത്രയും നല്ല മരുമക്കളെ കിട്ടിയ അച്ഛനും അമ്മയും ഭാഗ്യം ചെയ്തവരാണ്. പിന്നെ ഇത്രയും നല്ല അച്ഛനെ കിട്ടിയ മരുമക്കൾ അതിലും ഭാഗ്യം ചെയ്തവർ. ഞാൻ ഇന്നലെ അച്ഛനോട് അന്വേഷണം പറയാൻ പറഞ്ഞായിരുന്നു സൊപ്പു പറഞ്ഞിരുന്നോ. Love u all
@SwapnasWonderland
@SwapnasWonderland 4 жыл бұрын
Yes paranjirunnu, thanks
@geetham5867
@geetham5867 4 жыл бұрын
Three men army super.....Enjoy your quarantine days. Achan is very lucky to having nice son in- laws. Ramesh chappathi super 💯👏👏 Moon shot and dialogue super very positive message. Really enjoyed a lot 😊☺️😁💜💜
@ammuscollections2763
@ammuscollections2763 4 жыл бұрын
😍
@positivevibes4019
@positivevibes4019 4 жыл бұрын
One of the best home quarantine videos.wish to see their daily series like this. watched the entire video with a smile on my face.Achan is a star !!
@priyas.vlog..2689
@priyas.vlog..2689 4 жыл бұрын
ഇവരുടെ ഒക്കെ സംസാരം. രമേശേട്ടന്റെ ചിരിയും കോമഡി യും... എല്ലാം ഒത്തിരി ഇഷ്ട്ടാണ്......
@rekhaprabha69
@rekhaprabha69 4 жыл бұрын
ഞങ്ങൾ ഓണാട്ടുകരക്കാർ അതിനെ വെറ്റമഷി എന്നു പറയും .. അച്ഛനും മക്കളും നല്ല രസമുണ്ട് ... സ്വപ്ന അച്ഛൻ മോൾ .. മിത്തു അമ്മ മോളും ... പരമ്പര അങ്ങനെ പോകുന്നു ....
@reenatitus56
@reenatitus56 4 жыл бұрын
Beautiful bond between father in law nd sons in law, may god bless u all abundantly with good health nd strength.
@thankamthekkepat
@thankamthekkepat 4 жыл бұрын
എല്ലാം അടിപൊളി!!!!👌👍👍👍 കണ്ണു തട്ടാതിരിക്കട്ടെ 🙏🙏🙏
@rowlafaizal1921
@rowlafaizal1921 4 жыл бұрын
മക്കളെ ക്കാളും നല്ല മരുമക്കൾ ഭാഗ്യം ച്യ്ത അച്ഛൻ അച്ഛൻ ഇഷ്ടം
@anjana1956
@anjana1956 4 жыл бұрын
The way you create content is so unqiue... D most interesting part is ur vlog is so lively n natural, no doubt Rameshetan is the brain behind it. I like ur vlog very much especially Swapna's achan very gentle and polish personality.. d agriculture farm all super and well managed.. Waiting for another interesting vlog...tc u all
@preethababukuttan3441
@preethababukuttan3441 4 жыл бұрын
Love this bonding and joint efforts to overcome the difficulties and make this quarantine period a jovial one. The chammanthi with a karivepila feather looked amazing. The last shot of moon and the message said it all.
@drishyameffect9373
@drishyameffect9373 4 жыл бұрын
Rameshettan ❤️❤️❤️❤️🌷🌷🌷🌷 30 min oru movie kandapole thonni, adipoli dialogues Rameshetante... Ithra nannayit vlog edukkan pattuka Rameshettanu mathram ❤️❤️❤️
@sreejamohandas9496
@sreejamohandas9496 4 жыл бұрын
athe 😍😍
@jayasreemn6499
@jayasreemn6499 4 жыл бұрын
True
@SwapnasWonderland
@SwapnasWonderland 4 жыл бұрын
Thanks😍
@sunistastykitchen9888
@sunistastykitchen9888 4 жыл бұрын
അച്ഛനും മക്കളും സൂപ്പർ..... ആ ചെടിക്കു ഞങ്ങൾ തൃശ്ശൂർക്കാർ മഷിത്തണ്ട് എന്നു പറയും 😊
@soumyadeepu6132
@soumyadeepu6132 4 жыл бұрын
Super vlog രമേഷ് ചേട്ടന്റെ ചപ്പാത്തിക്ക് 100 മാർക്ക് കാണാൻ തന്നെ Super. മൊത്തത്തിൽ കണ്ടിരിക്കാൻ നല്ല രസമുള്ള vlog ആയിരുന്നു🥰😍
@anusmithabijunair8105
@anusmithabijunair8105 4 жыл бұрын
My name is Anu.I am a Malayalee staying in Singapore .I watch Swapnas Food vlogs daily..I loved this vlog a lot of these 3 persons cooking..Adipoli blog aayirunnu...All 3 of them are sooo talented in cooking...All 3 are sooo jovial persons and share a good bonding..Happy to see that..God Bless all three of you with all Happiness.. Special regards to Swapnas Father,Ramesh chettan and Jayan..Take care u all and Stay Safe during this Covid times..Thanks a lot for this wonderful video..😊👌👌👌👍🙏🙏
@SwapnasWonderland
@SwapnasWonderland 4 жыл бұрын
Thanks dear😍😘
@bindusudarshan33
@bindusudarshan33 4 жыл бұрын
Wow achanum marumakkalum aanennu parayate illa nalla bhagyam chennavar aanu ningal . Ningalude cooking super👌atinte idayil ulla comedy😄keep it up and god bless all👍
@srividyanair5288
@srividyanair5288 4 жыл бұрын
Very nice video it was fun filled video.Ramesh bhai and Jayan bhai u both got a wonderful and caring father
@sujathavijayan9002
@sujathavijayan9002 4 жыл бұрын
Adipoli....3 perum koodi kalakki...very good...carry on ....stay safe...👌👌👌👍👍👍
@sreedevinaresh1823
@sreedevinaresh1823 4 жыл бұрын
Adipoli video.Best quarantine days.Handsome Jayan, Awesome achan,as usual talented rameshettan. Very cute family time.Enjoy
@അമ്പിളിമനീഷ്
@അമ്പിളിമനീഷ് 4 жыл бұрын
Othiri sandosham anu nigalde videos kanumbol......supper
@raseenaabdulnazar7051
@raseenaabdulnazar7051 4 жыл бұрын
അച്ചന് ആൺമക്കൾ ഇല്ലാത്ത വിഷമം ഇപ്പൊ തീർന്നു കാണും
@suryajayan8015
@suryajayan8015 4 жыл бұрын
Good family
@ammuscollections2763
@ammuscollections2763 4 жыл бұрын
😍😍😍
@mohammedyaseen8400
@mohammedyaseen8400 4 жыл бұрын
അച്ഛനും മക്കളും അടിപൊളി 👍🥰
@chinchujose
@chinchujose 4 жыл бұрын
Ee oru quarentine situation ilum manassu thurannu chirikkan ningalkum athu kandu njangalkum sadhikunnu ennathu velya karyam thanneyanu..you all bring happiness to our hearts.
@harithalj97
@harithalj97 4 жыл бұрын
Seems like they are real father & sons.. Great bond btw them.. Happy to see all.. Liked ur family a lot chechi..great fan of achan💪💪
@sreenachandrasekharan7036
@sreenachandrasekharan7036 4 жыл бұрын
Evide tripple lock down aanu...enthu cheyyum ennalojichu erikumbo aanu video kandathu...chirichu oru vazhikaayi....Achan adipoliii...🥰
@leena601
@leena601 4 жыл бұрын
So lovable ❤️...aarum kannu vaykkaathirikkatte...god bless u all..
@minisajanvallanattu3128
@minisajanvallanattu3128 4 жыл бұрын
Super vlog ..... and the highlight is the last few words of Ramesh..... suuper ..... nice 👌👍
@raseenaabaan1687
@raseenaabaan1687 4 жыл бұрын
Egg റോസ്റ്റ് looking yummy... പിന്നെ നിങ്ങൾ 3 പേരും കൂടി ഹോസ്പിറ്റലിൽ പോയത് നന്നായി ഇല്ലെങ്കിൽ അച്ഛൻ ഒറ്റകായേനെ..
@shameemashamitari9215
@shameemashamitari9215 4 жыл бұрын
All your video is better than one. Really enjoyed!! 😍👍👍
@parvathisreenesh6133
@parvathisreenesh6133 4 жыл бұрын
Achanum makkalsumm superakkiiyalooo...3 men army kalakkii...30 minutes poyathee arinjillaa...superrrrrrrr👍👍
@sudhinavarunvihan9368
@sudhinavarunvihan9368 4 жыл бұрын
Superb video!!!!!👌👌👌 ...chirich chirich oru vakayaayi...Achaaaaa, superaaneee👌 😍😘.. achante oro counter 😁😁😁... jayettan pinne parayendalllo👌... payasamo, njn eppo paranju 😧..😂😂😁... upperi, ath aduppath vechitt nokkam enthaavumnn, ath kalakki Achaaa.. Rameshettan nammale chappathi chef alle👌.. enthayaalum enjoyed a lot.... orupad eshtaayi ttto... 3 aalum thakarthu...Rameshetta, day in our life vlog pathivaakiyaalo... Acha, Rameshetta, Jayetta take care... enjoy.. God bless!!!
@arjunlakshman266
@arjunlakshman266 4 жыл бұрын
ഇങ്ങന്നെ ഒരു അച്ഛന്നെ കിട്ടിയതിൽ ഭാഗ്യം ചെയ്യണം 👏🏻👏🏻👏🏻👌🏼😍❤️
@thimmannursreegeetha4971
@thimmannursreegeetha4971 4 жыл бұрын
ഒന്നും ശാശ്വതമല്ലല്ലോ രമ്ഷ്ജി "Even this will pass way" ഒരു വേനലിന് ഒരു മഴ എന്ന പോലെ 🙏🏻❤ എല്ലാവരും Happy ആയിട്ട് ഇരിക്കൂ
@rajagopalv598
@rajagopalv598 4 жыл бұрын
Wow!nice n cute comedy's kitchen with lovely achan n makkalkku ente sweet support from Malaysia
@lintajohn9982
@lintajohn9982 4 жыл бұрын
രമേഷേട്ടൻ :soppu നീയറിഞ്ഞോ ഞാൻ പെട്ടു 😜😜😜
@myvlogsbykrishnakumar3044
@myvlogsbykrishnakumar3044 4 жыл бұрын
Rameshinte. ..muzhuniilan chiri...video thiirum vare...athoru sughamulla....feel ane... Video thiirumpozhulla sahithyam kollam...heart touch ing ayallo bro..🧡
@SwapnasWonderland
@SwapnasWonderland 4 жыл бұрын
Thanks
@uthamanvs4673
@uthamanvs4673 4 жыл бұрын
Achanum, Jayanum superaato. E video kandappol othri eshtapetu.
@deepsdev1
@deepsdev1 4 жыл бұрын
Blessed father and sons.. 🙏kannuthattathirikkatte ee nalla manassukalkku 🥰🥰🥰🥰
@subashdevadass1063
@subashdevadass1063 4 жыл бұрын
Adipoli video.super.....,3perum super aayirunnu.batchelor aayathinte happiness ellaarkkum.😍👍
@ashmalu9548
@ashmalu9548 4 жыл бұрын
Adipoli ayittundu, ellavarum nalla pachakam analloo,
@shijishiji8806
@shijishiji8806 4 жыл бұрын
Nalla snehamulla achanum marumakkalum😍.ingane venam achanum marumakkalumayal naa friendsinepole endum parayam asooya thonnunutoo😍😍😍.achane peruthishtam.ende achanum ithepolenneya .
@akhilasuresh9750
@akhilasuresh9750 4 жыл бұрын
അച്ഛൻ്റെ ഭാഗ്യമാണ് ഇത്ര നല്ല മരുമക്കൾ
@malinisuresh7601
@malinisuresh7601 4 жыл бұрын
super day in life ayirunnu..achanum makkalum😍😍
@remyaarshan8553
@remyaarshan8553 4 жыл бұрын
ഇത്രയും നല്ല അച്ഛനെയും മകളെയും അവിടെയെകിലും കാണു മോ 🥰🥰
@sreejampmp8735
@sreejampmp8735 4 жыл бұрын
Superb.. enthu nalla achan ottha marumakkalum ...vellathhandu kandappol school time orma vannu 👌
@safeeramp6663
@safeeramp6663 4 жыл бұрын
Rameshettan ജയേട്ടൻ അച്ഛൻ പൊളിച്ചു 😍😍✌️✌️നമ്മളെ കോഴിക്കോട്ടിൽ ആ ചെടിക്കു വെള്ളത്തണ്ടു എന്ന് തന്നെയാ paraya ✌️✌️
@gabrieldamian6191
@gabrieldamian6191 3 жыл бұрын
I guess it is pretty randomly asking but does anybody know a good website to watch new tv shows online?
@jaylencorbin3284
@jaylencorbin3284 3 жыл бұрын
@Gabriel Damian flixportal
@gabrieldamian6191
@gabrieldamian6191 3 жыл бұрын
@Jaylen Corbin Thanks, signed up and it seems like they got a lot of movies there =) I appreciate it !!
@jaylencorbin3284
@jaylencorbin3284 3 жыл бұрын
@Gabriel Damian No problem :)
@eejteam1809
@eejteam1809 4 жыл бұрын
Super achanum marumakkalum...kandirikkan nalla rasamundu.God bless you all
@girishampady8518
@girishampady8518 4 жыл бұрын
ലോകം മുഴുവൻ സുഖം പകരമായി... സ്നേഹദീപമേ മിഴി തുറക്കൂ... 💞... അടിപൊളി വിഡിയോ.. അടുക്കള ഒരു ക്യാനവാസാക്കി മാറ്റി... കണ്ണെത്തും ദൂരത്ത്.. സ്ത്രീരത്നങ്ങൾ എല്ലാം.. 💞💞💒
@girishampady8518
@girishampady8518 4 жыл бұрын
😀
@kushapradeep8677
@kushapradeep8677 4 жыл бұрын
Super vlog. We enjoyed a lot. Achan is so sweet. Achande paathram dialogue so sad. Paavam achan...Swapna u don't worry, Ramesh will help u in kitchen.
@rubytomm7524
@rubytomm7524 4 жыл бұрын
The best vlog i have ever seen.... stay blessed...
@sindhuvenugopalan3529
@sindhuvenugopalan3529 4 жыл бұрын
വെള്ളത്തണ്ട്, മഷിത്തണ്ട്.. എന്നൊക്കെ പറയും. വെള്ളത്തിൽ colour കലക്കി അതിൽ ഈ ചെടി ഇട്ടുവെച്ചാൽ കുറെ കഴിയുമ്പോൾ ചെടിയുടെ തണ്ടിന് ആ colour വരും
@SreeshnaParvathy
@SreeshnaParvathy 4 жыл бұрын
Pomeranian puzhu🔥🔥 achan ❤❤ ithepole ulla son in laws undenkil pinne vere ntha vendee🔥😍😍❤❤soppu chechidem geethuchechidem bagym aanu ithepole wifente veed swantham veed pole kanana husbands ne kittiyathil😍❤❤
@nishasunil7634
@nishasunil7634 4 жыл бұрын
Padavalanga is snake guard..,kumblanga is ashguard
@nidhukm8296
@nidhukm8296 4 жыл бұрын
Rameshettan escape adikaan camera yum kondu nadappa...iniyenkilum swapnechi illathe engotum pokanda...poyal pettu pokum..enaalum aa puttu indakan kaanicha rameshettante aa valiya manasu😂😂Achaaa u r simply awesome 👏 Achan rameshettane pokki vida chappathi super noke paranju..allel pulli aa vazhi verilla..paavam achan nthoke cheyanam..pine Jayan chettanum okke nalla bonding aanu..
@sneham9654
@sneham9654 4 жыл бұрын
Such a heartwarming vlog! May God bless 😊
@safup1050
@safup1050 4 жыл бұрын
Video polichinn ....aniyum igganayulla video pratheekshikunnuu
@withme8495
@withme8495 4 жыл бұрын
Super👌👌👌thudakkam muthal cherichu thudangi..video thernnathu arinjilla..... ottum boring allatha oradipoli video...... ethil ettavum young achan ano 😍.... ellarum nalla active ayirunnu...aanpada polichu👏👏👏.. ......
@geethabalasubramanian5094
@geethabalasubramanian5094 4 жыл бұрын
Video full kandutto. Karanam ottum skip cheyan thonniyilla. Swaontham veetil ullathu poleyulla feelings aayirunnu video kandappol.ottum boradipikatheyulla avatharanavum aayirunnu.super 👌🥰
@helenvivek2368
@helenvivek2368 4 жыл бұрын
Very awsome fun vlog.. In fact ur vlogs r very lively.. Men's cooking vlog...great bonding with father n son in laws more precisely to say is father n sons.. Pomeranian puzhu was beautiful have never seen such insects.. Swapna ur dad is a very nice man both Ramesh n Jayan soo jovial n down to earth ppl.. Very 👏👍. . Very true ur last words Ramesh.. After the moonlight 👍🏼👍🏼
@SwapnasWonderland
@SwapnasWonderland 4 жыл бұрын
Thanks
@praseethamanoj5619
@praseethamanoj5619 4 жыл бұрын
അച്ഛനും മക്കളും അടിപൊളിയാവുന്നുണ്ട് സ്വപ്നാ.എന്ത് ആയാലും സ്വപ്നയ്ക്ക് ഭാഗ്യം ഉണ്ട് - രമേഷ് എട്ടൻ ആഹാരം ഊണ്ടാക്കാൻ പിച്ചു ഈ നി ഒന്നും അറിയില്ലാന്ന് പറയത്തില്ലല്ലോ
@aswathivj5374
@aswathivj5374 4 жыл бұрын
Achan arogyathode erikkan pradhikkunnuuu .. (allavarum) special prayer achane
@priyakrishna6837
@priyakrishna6837 4 жыл бұрын
Such a heartwarming vlog! Great to see the close bond you all share. Stay blessed!
@anniegeorge1245
@anniegeorge1245 4 жыл бұрын
Realy enjoing seeing three of you living yogether....lucky guys. ....
@lj8879
@lj8879 4 жыл бұрын
Suuper vlog..👌👌padavalgankku snake guard ennale word..ash guard kumbalangayanu😊
@njanumntefamilyum9147
@njanumntefamilyum9147 4 жыл бұрын
Super presentation Rameshetta.. Chirichu Oru vazhikayi..counter adikkan ellarum onninonn mecham😍😃
@deepthi1950
@deepthi1950 4 жыл бұрын
Ith vare ullathil Wonderland ile one of the best vlog👌👌👌👌orupadu enjoy cheythu🥰🥰🥰 Ithe pole manoharamaya vlogs veendum pratheekshikkunnu😊😊😊
@ranjiniravindran9528
@ranjiniravindran9528 4 жыл бұрын
Achante moonnuperum munnuru patravum enna dayalog adipoli. Achanodulla bhahumanam ishtam divasamthorum koodivarunnu. Achanum makkalum super.
@jessygeorge9211
@jessygeorge9211 4 жыл бұрын
Enjoyed watching this video... super bonding 👏👏👏🙏🏼
@snehaps8881
@snehaps8881 4 жыл бұрын
Adipoli family bonding anu,gold bless you all,famillyila ellavarum🤩
@lathaganesh4356
@lathaganesh4356 4 жыл бұрын
Ramesh brother, ningal lastil paranjathu enikku ishtapettu, my prayers to all the three of u
@jayarajesh628
@jayarajesh628 4 жыл бұрын
Best friends poleyulla achanum makkalum🙏🙏. God bless you all
@raviatravi4129
@raviatravi4129 4 жыл бұрын
Kanan thanne santhosham. Achan hero. Enthoru funny👍👍
@serahanneldhose4514
@serahanneldhose4514 4 жыл бұрын
Achan poliyatoo💕dey both are lucky to hv a father in law like him👏
@lintajohn9982
@lintajohn9982 4 жыл бұрын
ഇന്ന് ജയന്റെ വക പായസം ഉണ്ടെന്ന് പറയുമ്പോൾ ജയന്റെ ഒരു നോട്ടം ഉണ്ട് 😜😜😜
@sreejaramkumar4625
@sreejaramkumar4625 4 жыл бұрын
Achanum makkalum thakarthu adukkalayil. Achante oro dialogueum chirich chirich mathiyaayi...superb..
@sira2010
@sira2010 4 жыл бұрын
Rameshettante last word Sherikkum kannu niranjhu 😥 Achanum makkalum nnu parayillatto roommates ne poleyundu Masha Allah
@sinijasreenidhi9664
@sinijasreenidhi9664 4 жыл бұрын
Achanum makkalum sarikum frnds ne pole nd....kaanan thanne nalla rasam...etra stress aanelum ningade vlog kandal theerum....jayante egg roast👌 ramesh nte chapatim...quarantine enjoy cheyyoo😍...take care...
@malupremgith4210
@malupremgith4210 4 жыл бұрын
Padavalanga mookkathathanengill athinte ullilullathu kalayoolla nalla taste aayirikkum
@maneeshapc1029
@maneeshapc1029 4 жыл бұрын
Last msg very wonderful remesettaa😊😍😍🤗cooking ellarum suuuper aakittund
@smithasukumaran8775
@smithasukumaran8775 4 жыл бұрын
Super achanum makkalum apol pachakam okke ariyallo onnum ariyillannu paranjathu verutheya alle swappu rameshetane adukkalayil thanne oru chair um koduthu iruthikolu tto tto tto 😃😃
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 27 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 85 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,9 МЛН
EP #06 വിത്തു ഗുണം പത്ത് ഗുണം !  Re-Edited Version
13:55
ALLEPPEY ASHRAF KANDATHUM KETTATHUM
Рет қаралды 92 М.
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 27 МЛН