നന്മ ചെയ്യുന്ന ആൾക്ക് എന്ത് പാർട്ടി. എന്ത് മതം. അതിനെ യാണ് മനുഷ്യൻ എന്ന് വിളിക്കുന്നത് ❤️❤️❤️
@babus1407Ай бұрын
നമസ്തേ സാർ' നസീർ സാറിൻ്റെ നാട്ട് കാരനാണ് ഞാനും സാറിന് താങ്കളെ വലിയ ഇഷ്ട്ടമായിരുന്നു എന്ന് അറിയാം നസീർ സാറിന് പത്മഭൂഷൻ അവാർഡ് കിട്ടിയ സമയത്ത് ചിറയിൻ കീഴിലെ പൗരാവലി ശാർക്കര ക്ഷേത്രമെ താനിയിൽ പൗര സ്വീകരണം നൽകി അന്ന് സാറിൻ്റെ കുടുംമ്പവീട്ടിൽ (കൂന്തല്ലൂരിൽ) ന്നിന്നും ശാർക്കര ക്ഷേത്ര മൈതാനി വരെ തുറന്ന ജീപ്പിൾ നസീർ സാറിനോടൊപ്പം താങ്കളും ജനലക്ഷങ്ങൾക്ക് ഇടയിലൂടെ കൈ വീശി കടന്ന് വരുന്ന ആ രംഗം ഇപ്പോഴും എൻ്റെ മനസ്സിൽ ഉണ്ട്. നന്ദി സാർ, '
@jayanrc7568Ай бұрын
❤
@muhammedcp629313 күн бұрын
Ado avan surashi rss beegaranalla
@madhavankutty1688Ай бұрын
നിർമ്മാതാവ് സുരേഷ് കുമാറിനെ പറ്റി ഒന്നും അറിയില്ലായിരുന്നു അദ്ദേഹത്തിൻ്റെ നന്മകളെപറ്റി അറിയിച്ചതിന് ഒരായിരം നന്ദി❤
@archanavinod1Ай бұрын
അഷ്റഫ് സർ താങ്കളുടെ ഏറ്റവും വലിയ ഗുണം ഈ social media യെ സ്നേഹം പരത്താൻ ഉപയോഗിക്കുന്നു എന്നുള്ളതാണ്...❤❤❤❤🙏
@KM-zh3coАй бұрын
നന്മ മതങ്ങൾക്ക് അതീതമാണ് , ദൈവം പോലെ ..ഞാനൊരു മുസ്ലിം മത വിശ്വാസിയാണ്,വീട് മലപ്പുറത്താണ്, എന്നെ സഹായിച്ചതും ഒരു Professional career ഉണ്ടാക്കി തന്നതും ശ്രീ മോഹൻ പിളള( NSH ) എന്ന ആലപ്പുഴക്കാരനായ ഒരു നല്ല മനുഷ്യനാണ് ,അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല അദ്ദേഹത്തിന് ദൈവം സ്വർഗം നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു .. ഇന്ന് എനിക്ക് വീടായി വസ്ഥുവായി ,എല്ലാം സുഖമായി പോകുന്നു..🙏🙏🙏
@IntolerantmoronАй бұрын
അത് ഇങ്ങിനെ പറഞ്ഞു കൊണ്ടിരിക്കണ്ട. സ്വന്തം ജാതിയിൽ നിങൾ ഒറ്റപ്പെടും
@MubashiraK-u4u23 күн бұрын
@@Intolerantmoronനിങ്ങളെ പോലുള്ള ചിലർ എല്ലാ മതത്തിലും കാണുമല്ലോ. എന്താ ചെയ്യ, അനുഭവിക്കഞ്ഞെ 🤣🤭
@smk425021 күн бұрын
@@Intolerantmoronathuveruthe aane ninde manja kannada maattiyaal mathi.... Pinne menaka / suresh okke oru nalla sanghi aane... Kerala Story. Cimema keralathil nadakkunna yedartha katheyaanenne englishil paranju vadakke india kkaarkkum koodi... Visham vilambunna oru nanma maram aane
@ayishaanoushad17 күн бұрын
@@Intolerantmoron. നിങ്ങളെ പോലെ jaadhi തിരിച്ചും മറ്റും ഞങ്ങള് ആരെയും ഒറ്റപ്പെടുത്തില്ല. ഞങ്ങള്ക്ക് അയിത്തം ഇല്ല
@deanchole432115 күн бұрын
നന്മ മതങ്ങൾ ക്ക് അതീതമായി അല്ല, മുസ്ലിം സമൂഹത്തിൽ അങ്ങനെ അല്ല, അവിടെ സ്വന്തം സമുദായത്തിൽ ഉള്ളവരെ കഴിഞ്ഞേ മറ്റുള്ളവരെ സഹായിക്കൂ,,, അത് സത്യം ആണ്,,
@akbarakbarpi6675Ай бұрын
മനസും കണ്ണും നിറഞ്ഞു അഷ്‌റഫ് ഇക്കാ എനിക്ക് താങ്കൾ ഒരു സാധാരണ സിനിമാക്കാരനായിരുന്നു ഇപ്പോൾ താങ്കൾ ഒരു.ഉയർന്തമനിതൻ. ആയിരിക്കുന്നു ഒട്ടും നാട്യങ്ങൾ ഇല്ലാത്ത താങ്കളെ ഞാൻ വളരെ ബഹുമാനിക്കുന്നു ഇത്രയും കാലം മനസിലാക്കാൻ പറ്റാത്തതിൽ ഖേദിക്കുന്നു ❤❤❤❤
@Sana1-2-3Ай бұрын
എനിക്ക് കരച്ചിൽ വരുന്നുണ്ട് എന്തെന്നറിയില്ല, സുരേഷ് ൻഡ് ഫാമിലിയുടെ നല്ല മനസ് കണ്ട് സന്തോഷം കൊണ്ട്, ഇങ്ങനെയും നല്ല മനുഷ്യർ സിനിമ ഫീൽഡിൽ ഉണ്ടല്ലോ
@kuriangeorge337426 күн бұрын
വളരെ യാദൃചികം മായി.. ഞാൻ ഇന്ന് പറഞ്ഞു സുരേഷ് കുമാർ ചെയ്യാത്ത നന്മ ഇന്ന് സിനിമ യിൽ ഇല്ല.. നല്ല മനുഷ്യൻ 🙏🙏🙏
@fathimamaha955423 күн бұрын
ഇത് ഞാൻ കേട്ടില്ലായെങ്കിൽ ഇങ്ങനെ നന്മയുള്ള ആളുകൾ ഉണ്ടെന്ന് അറിയുകില്ല. താങ്ക്സ്!❤
@saamikp975920 күн бұрын
😮
@ramachandrannair2342Ай бұрын
ശ്രീ ആലപ്പി അഷ്‌റഫ് വളരെ സത്യസന്ധമായി കാര്യങ്ങൾ പറയുന്നു, ശ്രീ സുരേഷ് കുമാറും, മേനകയും കുടുംബവും മനുഷ്യ സ്നേഹമുള്ളവരാണ് ആ നന്മ അദ്ദേഹത്തിന്റെ കുട്ടികൾക്കും ഉണ്ട്.. ഈ കുടുംബത്തെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@PradeepKumar-ru5dgАй бұрын
കാക്കായുടെ കഥ കേട്ട് ഒരുപാട് വിഷമം തോന്നി. സുരേഷ് കുമാർ ഒരു നന്മ മരമാണ് എന്ന് താങ്കളിലൂടെ ആണ് അറിയാൻ കഴിഞ്ഞു
@ubaidullakokkarni7442Ай бұрын
ചില ആളുകൾ ഇങ്ങനെയാണ് അവര്‍ ചെയ്യുന്ന നന്മകള്‍ ആരും അറിയാറില്ല അവര്‍ അരോടും പറയുകയുമില്ല അത് സിനിമാ ക്കാരില്‍ മാത്രമല്ല , എന്നാല്‍ ചിലരുണ്ട് ഒരു ഉറുപ്പിക കൊണ്ട് ആരെയും സഹായിക്കില്ല എന്നാല്‍ അവർ എല്ലാവരുടെ ഇടയിലും നിറഞ്ഞു നില്‍ക്കും ചിലപ്പോൾ മറ്റുള്ളവർ ചെയ്തത് അവരുടെ കണക്കില്‍ ചേര്‍ക്കാനും അവര്‍ ശ്രമിക്കും ഇതാണ് ലോകം 🙏
@sabarisree970514 күн бұрын
Exactly 💯
@hyderdilkush1113Ай бұрын
സുരേഷ് കുമാറിന്റെ, കീർത്തിയുടെ മറ്റൊരു മുഖം കാണിച്ചു തന്നതിന് നന്ദി അഷ്‌റഫ്..🎉
@rosilykappani3577Ай бұрын
സുരേഷ് കുമാർ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
@prasobhp260Ай бұрын
സുരേഷ് സർ നെയും കീർത്തി യും നല്ല മനസ്സ് ന് ദൈവം അവർക്ക് ഇനിയും നല്ലത് വരട്ടെ 🙏
@sindhuvishnu3Ай бұрын
സുരേഷ് സാറിനെയും കുടുംബത്തെയും ഭഗവാൻ അനുഗ്രഹിക്കട്ടെ.. 🙏🙏😊
@jessyt349Ай бұрын
Suresh sir pavama pakshe menaka ahangaram ullata parayarundu
@anandnarayanan381015 күн бұрын
@@jessyt349മെനക്കക്ക് അഹങ്കാരം ഉണ്ടെന്നു നിങ്ങൾക്യ എങ്ങനെ അറിയാം? അനുഭവം ഉണ്ടോ?? അഹങ്കാരം ഉള്ളത് കൊണ്ടാണല്ലോ സ്വന്തം കഴുത്തിലെ മാല വല്ലവര്കും വേണ്ടി ഊരികൊടുക്കുന്നത്. മലയാളികളുടെ തനി സ്വഭാവം ആണ് മറ്റുള്ളവരെ വെറുതെ കുറ്റം പറയുക എന്നത് 😇
@alfredculasАй бұрын
നടി നേനകയുടെ ഭർത്താവ് സുരേഷ് കുമാറിന്റെ മറ്റുള്ളവരുടെ വിഷമതയിൽ സഹായിക്കുന്ന നല്ലമനസ്സിനെക്കുറിച്ചുള്ള വിവരണം അധ്ഹത്തെക്കുറിച്ചു കൂടുതൽ അറിയാൻ സഹായിച്ചു. കൊള്ളാം, നല്ല അവതരണം.
@sheejas1786Ай бұрын
Sri Suresh sir നെ ഞാൻ തെറ്റിധരിച്ചിരുന്നു. നടി ആക്രമണ കേസുമായി ബന്ധപ്പെട്ടായിരുന്നു തെറിധാരണഅത് മാറാൻ ഈ വീഡി യോ സഹായിച്ചു. നന്ദി Sir, നല്ല മനസ്സ് തിരിച്ചറിയാൻ കഴിഞ്ഞതിൽ സന്തോഷം
@anwayavp73345 күн бұрын
Sathyam
@talk2regiАй бұрын
സുരേഷ് അങ്കിൾ എനിക്ക് ആരാധന തോന്നിയിട്ടുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ സഹോദരിയുടെ മകൻ പ്രൊഡ്യൂസർ സന്ദീപ് സേനൻ എന്റെ ഉറ്റ സുഹൃത്തായിരുന്നു.. അങ്ങനെ സ്ഥിരമായി അവരുടെ വീട്ടിൽ പോകുമായിരുന്നു. ഒരുപാട് പേരെ സുരേഷ് അങ്കിൾ സഹായിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ എനിക്ക് ഏറ്റവും ഇഷ്ടം അദ്ദേഹത്തിന്റെ ചില നിലപാടുകളാണ്. പെൺകുട്ടികളെ സിനിമയിൽ exploit ചെയ്യുന്നതിനെ അദ്ദേഹം കടുത്ത രീതിയിൽ എതിർക്കുന്നത് കണ്ടിട്ടുണ്ട്. NB: സുരേഷ് അങ്കിൾ പുള്ളിടെ ഒരു സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആവാനും അവസരം തന്നു.
@SeethaLakshmi-p5j26 күн бұрын
ദൈവമേ ഇത്രയും നല്ല മനസ്സുള്ള മനുഷ്യന്നു എന്നും നന്മ kodukkane ❤
@MohammedAnsary-x7u25 күн бұрын
ഈ പ്രോഗ്രാമിലൂടെ താങ്കളെ അടുത്തറിയാൻ കഴിഞ്ഞു.സുരേഷ് കുമാറിനെപ്പറ്റി എന്റെ മനസിലുണ്ടായിരുന്ന ചിത്രം മാറി താങ്കൾ കാരണം....
@sureshpg91121 күн бұрын
ആ നല്ല മനുഷ്യന് സർവ്വേശ്വരൻ എല്ലാ ഐശ്വര്യങ്ങളും നൽകട്ടെ🙏🙏🙏🙏🙏
@babykurissingal847820 күн бұрын
കാക്കയുടെ കഥ കേട്ട് വിഷമം വന്നു എന്നാൽ സഹായിക്കാൻ കാണിച്ച നല്ല മനസു കണ്ടപ്പോൾ സന്തോഷം തോന്നി കീർത്തിക്കും അച്ഛനും അമ്മയ്ക്കും നന്മകൾ നേരുന്നു
@BabyC.DАй бұрын
അറിയപ്പെടാൻ വേണ്ടി മാത്രം സഹായം ചെയ്യുന്നവരും, സഹായം ചെയ്താൽ വെളിപ്പെടുത്താത്തവരും ഉണ്ട്. സുരേഷ് സാറിനെപ്പറ്റി അറിയാൻ കഴിഞ്ഞത് ഭാഗ്യം.. സത്യം വെളിച്ചം കാണട്ടെ. All the best Sir🙏🏽🙏🏽🙏🏽
@moidunniayilakkad8888Ай бұрын
സിനിമക്കാരുടെ അനുഭവങ്ങൾ കേൾക്കുന്നത് ഇഷ്‌ടമാണ' അത് അഷ്റഫ് ക്കയിലൂടെ കേൾക്കുന്നത ഹരമാണ്. ഓരോ വീഡിയോയും കാണാൻ കൊതിയോടെ കാത്തിരിക്കുന്നു.
@dramaeditzzz5257Ай бұрын
സുരേഷ് സർ കുടുംബത്തെ ഭഗവാൻ അനുഗ്രഹിക്കും 🙏🙏🙏🙏
@sje8830Ай бұрын
കണ്ടില്ലേ അവസാനം വലിയ താരങ്ങളൊക്കെ പിടഞ്ഞു വീഴുമ്പോൾ ഇദ്ദേഹം ഇങ്ങനെ നില്കുന്നത് 😊
@vinurajrvraj2301Ай бұрын
എനിക്ക് ബഹറിനിൽ ജോലി ശരിയാക്കി തന്നത് സുരേഷ് sir ആണ്..❤
@amarns1078Ай бұрын
സത്യം ആണോ?
@remyakp1519Ай бұрын
@@amarns1078ആർക്കറിയാം 😂😂
@NoushadchNoushu7 күн бұрын
സങ്കികൾക്കു ഗൾഫിലും പിടിപാടോ സങ്കികളെ ഗൾഫിൽ പോയി പണമുണ്ടാകുന്നു എന്നിട് അ വിടെയിരുന്നു വർഗീയത പറയുന്നു വല്ലാത്ത ജാതി സങ്കിയെന്ന സുമ്മാവാ 😂
@rajank5355Ай бұрын
സുരേഷ്ന്റെ കുടുംബത്തെ ദൈവം തൊട്ടനുഗ്രഹിച്ച കുടുംബം മേനക ദേവി തന്നെ 🙏
@sathyaprabhanv398Ай бұрын
താങ്കൾ നല്ല മനുഷ്യൻ ഏറെ ഇഷ്ടം
@MadhavGoaulАй бұрын
ഇതു പുതിയ അറിവാണ് പിറഞ്ഞു തന്നതിന് വളരെ നന്ദി
@shajishaji3202Ай бұрын
പറഞ്ഞു
@MadhavGoaulАй бұрын
@@shajishaji3202 ഒരു ചെറിയ അക്ഷര പിശക് ക്ഷമിക്കു
@jeromvava13 күн бұрын
ആർക്ക് ആണ് പ്രയാസം നേരിടുന്നു... അഷ്റഫ് സഹായം നൽകണം..
@tressajohntressajohnАй бұрын
Keerthi suresh❤❤❤
@Vi18021Ай бұрын
ദൈവം അനുഗ്രഹിക്കട്ടെ അദ്ദേഹത്തെ സിനിമയിലെ പല കള്ള നാണയങ്ങളും കണ്ടു പഠിക്കട്ടെ അഭിനന്ദനങ്ങൾ 🌹🌹🌹🌹
പ്രേംനസീർസാറിനെപ്പോലെ നല്ല ഒരു മനുഷ്യൻ ആണ് സുരേഷേട്ടൻ മേനകചേച്ചിയെ ഭാര്യയായി കിട്ടിയത് അദേഹത്തിന്റെ മഹാഭാഗ്യം ഞാൻ മേനകചേച്ചി സിനിമയിൽ കാണുംപോലെ ജീവിതത്തിലും വിനയം. ഉള്ള സ്ത്രീ ഞാൻ മേനകചേച്ചിയുടെ വലിയ ഫാന മകൾ കീർത്തി സുരേഷും എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ട നടിയാണ്
@worldofvishnudevan769416 күн бұрын
താങ്കളുടെ ഏറ്റവും നല്ല എപ്പിസോഡ് .... സുരേഷ്ജിക്കു നമസ്ക്കാരം , അതുപോലെ മലയാളികളുടെ അഭിമാനമായ താങ്കൾക്കും🙏🙏
@rajannairg1975Ай бұрын
മേനക, കീർത്തി, സുരേഷ് ഫാമിലിക്ക് എല്ലാവിധ ആശംസകളും നേരുന്നു! Humanism ആണ് എല്ലാവർക്കും വേണ്ടത്.. Ashrafji ഈ അനുഭവ കഥകൾ എല്ലാവർക്കും ഒരു പ്രചോദനമാവട്ടെ!❤❤
@AlexKoshy-f6e23 күн бұрын
ഞാൻ Chef Naushds ബെസ്റ്റ് friend & business പ്രൊമോട്ടർ ആയിരുന്നു. ഇപോഴും സുരേഷേട്ടൻ & സന്ദീപ് സപ്പോർട്സ്.. 👍
@juditjudit187118 сағат бұрын
😍GREAT FAMILY😍 SURESH Ji.. LOVE IT😔❤❤👌👌
@subhashparappilsubhashkuma2621Ай бұрын
ചില മനുഷ്യര്‍ ഇങ്ങനെയാണ് ഇക്ക..പ്രശ്സ്തിക്ക് വേണ്ടിയല്ലാതെ അകമഴിഞ്ഞ് ഹൃദയം പോലും പകുത്ത് കൊടുക്കുന്നവര്‍❤❤❤
@rajank5355Ай бұрын
അറിവ് പകരനുള്ളതാണ് അറിവിനോപ്പം അത് പകർന്നു തന്നവരും ഉയങ്ങളിൽ എത്തും 🙏
@siyadps3539Ай бұрын
🌹❤❤❤❤🤲🤲🤲🤲🙏🙏🙏🙏🌹സത്യത്തിൽ ഇതുവരെ അദ്ദേഹത്തോട്(സുരേഷ് കുമാറിനോട്)ഒരു തരം വെറുപ്പോ വിദ്വേഷമോ ഒക്കെ ആയിരുന്നു.. എന്നാൽ ഇപ്പോൾ അദ്ദേഹത്തോട് ഒരു എന്തെന്നില്ലാത്ത ആദരവ് തോന്നുന്നു..! 🤲🤲🤲🙏🙏🙏 "Dont be justify by a cover of book"!🌹അദ്ദേഹത്തിനും കുടുമ്പത്തിനും 🌹"അള്ളാഹു"🌹നല്ലത് വരുത്തട്ടെ."!🤲🤲🤲ആമീൻ"🌹👍
@anilarajan624017 күн бұрын
അദ്ദേഹം ബിജെപി rss കാരൻ ആയതു കൊണ്ടുള്ള വെറുപ്പ്. എനിക്കറിയാവുന്ന ഒരു rss ന്റെ മുൻപ്രചാരകന്റെ വീട്ടിൽ 3 മാസം ഒരു മുസ്ലിം പയ്യൻ ഒരു ഹിന്ദു പെണ്ണിനെയും കെട്ടി കൊണ്ടു വന്നു താമസിച്ചു. ഏകദേശം 20 കൊല്ലം മുൻപുള്ള കാര്യമാ. ഈ rss കാരനും ഈ പയ്യനും തമ്മിൽ വെറും 6 മാസം ഒരുമിച്ചു ജോലി ചെയ്ത ബന്ധം മാത്രം. ആ പയ്യന്റ വീട്ടുകാർ വന്നു അവരെ കൂട്ടി കൊണ്ടു പോകുന്നതു വരെയും ഇവരുട ആ ചെറിയ ഫ്ലാറ്റിൽ അവരും ജീവിച്ചു. ആ പെണ്ണും ചെറുക്കനും മലയാളികൾ പോലുമായിരുന്നില്ല. നമ്മുടെ നാട്ടിലായിരുന്നു വെങ്കിൽ എന്തായിരിക്കും പൂരം.
@rajannairg1975Ай бұрын
ഞാനും ഒരു attingal-chirayinkeezhu കാരനാണ്. കുട്ടിക്കാലങ്ങളിൽ എന്റെ തട്ടകം sarkara ദേവി temple,കദീജ theatre, അംബിക തിയേറ്റർ, സ്വാമിജി തിയേറ്റർ ഇവിടെയൊക്കെ ആയിരുന്നു. Dr. B. Seerapani യുടെ വകയായി Sarkara temple ചുറ്റമ്പലത്തു സ്ഥാപിച്ച സ്റ്റേജ് ഉത്ഘാടനത്തിന്റെ ഭാഗമായി നടന്ന ആഘോഷം ഇന്നലത്തെ പോലെ ഇപ്പോഴും മനസ്സിൽ ഉണ്ട്. Premnazir, Adoor Bhasi, Jayabharathi, Yesudas, Madhuri etc.ഇവരെ നേരിൽ കാണാൻ പറ്റി . Pulimoottil നിന്ന് ആരംഭിച്ച ഘോഷയാത്ര sarkara മൈതാനത്തു അവസാനിച്ചു.. അതിൽ Ashrafji ഉണ്ടായിരുന്നു എന്നത് പുതിയ ഒരു അറിവായി.. ഞാൻ അന്ന് 9th സ്റ്റാൻഡേർഡിൽ ആയിരുന്നു എന്നാണോർമ്മ.. ഇപ്പോൾ താങ്കളെയും ഏറെ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു.. Nostalgia ❤️❤️❤️🥰🥰🥰🙏
@rajannairg1975Ай бұрын
നസീർ സാർ ന് പദ്മഭൂഷൻ കിട്ടിയതിന്റെ പൗര സ്വീകരണവും, stage ഉത്ഘാടനവും കൂടി യായിരുന്നു എന്നാണോർമ്മ..❤
@T.S.JAIRAJMUSICDIRECTORАй бұрын
എത്രയെത്ര അനുഭവങ്ങളാണ് അഷ്റഫിക്ക 💕💕💕
@VanajaK-z7k9 күн бұрын
Nalla manushyaarum ennum unde god bless you
@rajendrababub6973Ай бұрын
സാർ, സാറിന്റെ നല്ല മനസ്സിനെ ക്കുറിച്ച് മനസ്സിലാക്കി യതു ദിലീപിന്റെ കേസുസമയത്താണു. അഭിനന്ദനങ്ങൾ.
@babyantony421314 күн бұрын
മറ്റുള്ളവരെ തേജോവധം ചെയ്യാതെ നല്ലതു ചെയ്യുന്നവരുടെ നന്മ പറയുന്ന അഷറഫിന് ❤❤❤❤❤നന്ദി
@akpakp36919 күн бұрын
കെ.സുധാകരൻ😊 ആന്ധ്രാ കേസ്😊 ചിറ്റപ്പന് ട്രെയിനിൽ വെടി കൊണ്ട കേസ്😎😎😎
@gopakumargopakumar1645Ай бұрын
സുരേഷ് സർ.. കീര്‍ത്തി സുരേഷ് ❤️❤️❤️❤️
@robystephen547512 күн бұрын
When people generally spread slander on such platforms ,salute to Aleppey Ashraf for spreading the stories of goodness 🫡 God bless Suresh Kumar and family and similar people who selflessly help and spread the works of God everywhere
@user-qj9zp7iq3cАй бұрын
As he said I know this suresh and family always with Mrs Diana Ratheesh while she admitted in SREE Chithra tirunal hospital Trivandrum.Really Suresh and family so kind and supportive person ❤
@bharatheeyan7651Ай бұрын
Suresh sir ne njan mikkavarum sreevaraham temple vachu kanarundu…bhagavan addehatheyum kudumbatheyum anugrahikkatte ❤️🙏
@Badarusaman-w2yАй бұрын
🎉 ആ നല്ല മനുഷ്യനും കുടുംബത്തിനും .......... ആയിരമായിരം നൻമകൾ നേരുന്നു..........🎉
@basheerkv7587Ай бұрын
❤❤❤ സുരേഷ് കുമാറും മേനകയും പിന്നെ മോളും ♥♥
@unnikrishnan4165Ай бұрын
പുതിയ അറിവ്..... 🙏🏻
@kayamkulamkochunni5228Ай бұрын
Sureshkumar ❤️👍🏻
@shamsudheenshamsu2594Ай бұрын
സുരേഷ് സർ 🙏🙏🙏
@jijiarjun6871Ай бұрын
ഹായ് Sir🙏 ഞാൻ മൂന്ന് ദിവസമേ ആയിട്ടുള്ളു ഈ channel കാണാൻ തുടങ്ങീട്ട്. ഇപ്പോ ഇതിൻ്റെ സ്ഥിരം പ്രേക്ഷകയായി😍' ഒന്ന് കഴിഞ്ഞാൽ അടുത്ത eppisode എടുത്ത് കേക്കും. അടുക്കളേൽ ജോലിയും നടക്കും.. നല്ല അവതരണം. സമയം പോണതറിയില്ല ....❤❤👍🙏👌😍
@GOLDENSUNRISE-36923 күн бұрын
സുരേഷ് സർ ❤️ കീർത്തി ❤️❤️ അഷ്‌റഫ് സർ ❤️❤️❤️
@balakrishnapillai6058Ай бұрын
ഇത് പറഞ്ഞുതന്ന താഘങ്ങൾകക്bigsalute
@sje8830Ай бұрын
ചേട്ടനെ പോലെ ഉള്ള നല്ലവർ ആണ് ഇപ്പൊ മലയാള സിനിമയുടെ നിലനിൽപിന് കാരണം ആകുക
@shobhanair23 күн бұрын
Great narration Sir. Noble mind of Shri Suresh Kumar came to know just now as Shri. SureshGopi Sir. Thanks
@padminimahesh9881Ай бұрын
നന്മ ചെയ്താൽ പകരം നന്മ ആയിരം ആയി തിരിച്ചു കിട്ടും
@animashthrichambaram6052Ай бұрын
സുരേഷ് കുമാറിനെയും കുടുംബത്തിൻ്റെയും നൻമകൾ അഭിനന്ദനർഹം. ഈ പുതിയ വിവരങ്ങൾ അറിയിച്ച ആലപ്പി അഷ്റഫിനും നന്ദി.
@binduajith4030Ай бұрын
Sir your presentation of speech is good to hear, its effect is like watching a movie❤... 👏👏
@SudhaMNair-b2iАй бұрын
ഇത്തരം നല്ല karyngal പറഞ്ഞു തരുന്നത്തിന് ഒരുപാട് നന്ദി sir
@musthafa.kkaduvakkancheri.4758Ай бұрын
നല്ല മനസ്സ് നന്നായി വരട്ടേ
@Helpingworld1Ай бұрын
"One Caste, One Religion, One God ! God bless suresh kumar family!Thanks for sharing your story.🙏
@sunilajoseph2864Ай бұрын
God bless suresh sir and you as well, sir. Because you have a good heart to reveal the goodness of others. No one will do this easily.
@VvklVvkl-s2x4 күн бұрын
Suresh sir keerthi menaka chechi like ❤❤❤❤❤❤❤❤❤❤❤❤❤❤❤
@thomaskoikarathil450212 күн бұрын
Ashraf You are a good human being and I used to watch your videos as it spread fragrance of good messages
@shashisanjeev5550Ай бұрын
Thankyou Mr Ashraf to expose the quality of humanity which still exists in few people like the great director suresh and others …❤💐
@josekurien8781Ай бұрын
It's real story god bless👌
@abnmep5509Ай бұрын
ചില വിഭാഗങ്ങൾ മനുഷ്യനെ മാത്രമേ കാണു... മതവും രാഷ്ട്രീയവും നോക്കാറില്ല.... കൂടുതലും പക്ഷെ മറ്റുള്ളവർ നോക്കുമ്പോൾ അവരും നോക്കാൻ നിര്ബന്ധിതർ ആകുന്നതാണ്....
@SeethaLekshmi-h1v14 күн бұрын
ജയൻ സർ ന്റെ വോയിസ് പോലെ തോന്നുന്നു ❤❤❤
@OnceUponAtimetherelivedakingАй бұрын
*കീർത്തി സുരേഷ്* ❤
@AbdulRahman-ot8pfАй бұрын
Sir you are a best singer also fantastic voice
@nibbinn1534Ай бұрын
Suresh Sir...❤❤❤
@SunithaSuresh-vo3mfАй бұрын
Great personality suresh kumar..
@VASUDv-p3yАй бұрын
Your channel Episodes are very Unique in Nature and keep all the moral values required in it's entirety . Most of your statement presentation is realy balancing with my conscious assessment on Malayalam film world. Thank you Mr. Ashraf.
@abrahamchandy9572Ай бұрын
Thanks
@alleppeyashrafАй бұрын
Thank you ❤
@roja.848Ай бұрын
പണത്തിനു ഇത്രയും ആർത്തിയുള്ളവരുടെ വീട്ടിലേക്കു ആ പെൺകുട്ടിയെ എന്തിനാണ് കല്യാണം കഴിപ്പിച്ചയത്.
@SN-wi5ktАй бұрын
അന്നത്തെ കാലം അങ്ങനെയാ, പരസ്യം ആയി സ്വർണ്ണവും, പണവും ഇത്ര വേണം എന്ന് പറയുന്ന നാണം കെട്ട കാലം ആയിരുന്നു, അത് ആളുകൾ എങ്ങനെഎങ്കിലും കൊടുക്കുകയും ചെയ്യും, ഇന്ന് പെൺകുട്ടികൾ educated ആയി. ഇപ്പോൾ പരസ്യം ആയി ചോദിക്കാൻ ആളുകൾക്ക് പേടിയുണ്ട്
@shotcutmedia7170Ай бұрын
കറക്റ്റ്
@amalkalkki2341Ай бұрын
35 കൊല്ലം മുന്നത്തെ കാര്യാണ്.....2 ഡേയ്സ് മുന്നത്തെ അല്ല
@MrJamalebrahimАй бұрын
എനിക്കും തോന്നിയിട്ടുണ്ട് ഒരു qulity ഉള്ള മനുഷ്യനാണെന്.
@nishamm5718Ай бұрын
🙏🙏🙏🙏🙏🙏🙏🙏sir nu oru big salute🙏🙏🙏🙏🙏🙏
@aminas69257 күн бұрын
Nanma undayitt aano 35ayyayiram per caril pooyinnu paranja aala pullide cinuma mucilim koode kanditt alle pullikk payisa undayathu
Dear Ashraff Sir, Because of good hundn beings like you , we are getting unknown facts about celebrities is in Mzalayalam Cenems. Hats if to you. Finally, thank you do much for rendering MGR' s song.
@sabeenaarts2690Ай бұрын
സുരേഷ് കുമാർ ഫാമിലിയെ മലയാളികൾക്ക് വളരെ ഇഷ്ടമാണ്. മലയാളസിനിമ ഇൻഡസ്ടറി യുടെ തലപ്പത്തു ഈ ഫാമിലി എന്നും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. ഓപ്പോളിനെ ഏതു മലയാളിയ മറക്കുക. തമിഴ്യിലും തെലുങ്കിലും നമ്മുടെ കുട്ടി തകർത്തു മുന്നേറുന്നിൽ ഏതു മലയാളിക സന്തോഷമില്ലാതിരിക്കുക. അശ്‌റഫ്‌ക്ക പആട് പാടാതിരിക്കണം.
@chandrasekharanpillai3779Ай бұрын
Kollam.sathyasandha maya.Avatharanam
@vishnuprasad1632Ай бұрын
സാറിന്റെ പഴയ ഒരു എപ്പിസോഡ് ഇത് ആയിരുന്നു. എന്നിരുന്നാലും നന്മകയുള്ള കഥകൾ എത്ര കേട്ടാലും മതി വരില്ല. അതിന്റ വാല്യൂ കൂടുകയേ ഉള്ളു.മനുഷ്യത്വത്തിന് പാർട്ടിയോ, ജാതിയോ, മതമോ ബാധകം അല്ല.. മനുഷ്യൻ ആയാൽ മതി.
@alleppeyashrafАй бұрын
Re edited , because some technical problem
@rkn04Ай бұрын
These days,I eagerly wait for Ashraf videos....all goodness in his video
@seema8291Ай бұрын
സുരേഷേട്ടനെ പോലെ നല്ല മനസ്സുള്ള ഒരാളെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.. ഞാൻ ചേട്ടനോട് പറയാറുണ്ട്. സിനിമ ക്കാർക്ക് ചേട്ടൻ ഒരു അപവാദം ആണെന്ന് 😍😍😍😍
@thoughtsofdeepu263926 күн бұрын
സൂപ്പർ ന്യൂസ്...
@NiasIqbal-yg8mcАй бұрын
Suresh sir ❤❤❤❤❤❤❤
@valsammakuriakose463624 күн бұрын
You are great sir.
@sanilsymphony6077Ай бұрын
Sureshkumar sir- a man with a human face
@lalysabu6950Ай бұрын
ആ മനുഷ്യൻ മകളെ വേറെ നല്ലൊരു കുടുംബത്തിലേയ്ക്ക് വിടണമായിരുന്നു.
@Nand55514 күн бұрын
This is truly a heartwarming story, and it's important that these kinds of stories are shared. Not for any particular reason, but to remind us that there are still kind-hearted people among us. Thank you, Mr. Ashraf, for bringing such touching incidents and stories to our attention.