Achante pirannal🎂🎂🎂❤️❤️❤️❤️🎂🎂🎂❤️❤️

  Рет қаралды 54,990

Salini P Rajesh

Salini P Rajesh

7 ай бұрын

Пікірлер: 217
@lasnapk8747
@lasnapk8747 6 ай бұрын
എന്തൊരു സുഖമാ ചേച്ചിയുടെ സംസാരം കേൾക്കാൻ. ഇതൊക്കെ കാണുന്നതിന് മുൻപ് വലിയ പൊങ്ങച്ചക്കാരിയാണെന്നു കരുതി. ബട്ട്‌ ഇപ്പോൾ എന്തൊരു പാവമാ 🥰😊
@syrasivaram9478
@syrasivaram9478 7 ай бұрын
അച്ഛൻ ഒരു സാധുവായ മനുഷ്യൻ ആണെന്ന് തോന്നുന്നു. അച്ഛന്റെയും അമ്മയുടെയും birthday ഒക്കെ ഓർത്തുവച്ചു മക്കൾ ആഘോഷിക്കണം 🥰
@ranjithmenon8625
@ranjithmenon8625 7 ай бұрын
അച്ഛമാർ എപ്പോഴും അങ്ങനെയാ😊
@SunithaU-bj8ew
@SunithaU-bj8ew 7 сағат бұрын
ശാലുവിന്റെ അച്ഛനെ കാണുമ്പോൾ എന്റെ അച്ഛന് ഓർമ്മ വന്നു ❤️❤️❤️
@levinmartin10
@levinmartin10 7 ай бұрын
ശാലുവിനെ കാണുമ്പോൾ ഇത്ര പാവമാണെന്ന് പറയൂല്ല❤
@lifeoftraveldays
@lifeoftraveldays 7 ай бұрын
Achante🙋‍♂️birthday ആഘോഷിച്ച salu 👌👌👌👌👍💕💞💞❤️പൊളി വൈബ് 👌👌👌👌
@vijukrishna6475
@vijukrishna6475 7 ай бұрын
ഇത് ആണ് സ്നേഹമുള്ള കുടുംബം💞എന്നും അങ്ങനെ തന്നെ ആയിരിക്കട്ടെ..happy birthday acha🌹🌹🌹..God bless u all🙏
@swapnasreelal4529
@swapnasreelal4529 7 ай бұрын
അതേ ഇതു തന്നെയാ ഞങ്ങളുടേയും പുറമേ അധികം കാണിക്കുമ്പോൾ അകമേ പൊള്ളയാകാം എന്ന് ഒരു തോന്നൽ ഉണ്ടേ. പുറത്ത് കെട്ടിപ്പിടിച്ച് വലിയ ബഹളം വയ്ക്കുമ്പോൾ ഉള്ളിൽ സ്നേഹം ഉണ്ടാകണം എന്നില്ല. ഏതായാലും അച്ഛന്റേയും അമ്മയുടേയും പിറന്നാൾ അന്വേഷിച്ച് 2024ലെ കലണ്ടറിൽ അടയാളപ്പെടുത്തി ഇടൂ . അവർക്ക് സർപ്രൈസ് ട്രീറ്റ് ഒരുക്കണം മോളേ. അവരെ സംബന്ധിച്ച് ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവം ആകട്ടേ❤ അച്ഛന് നല്ല ഒരു പിറന്നാൾ ആശംസ❤🎉
@sudheepcs869
@sudheepcs869 7 ай бұрын
ഇപ്പോഴാണ് ശാലു ചേച്ചിയോട് കൂടുതൽ സ്നേഹം തോന്നുന്നത്
@user-fb6ue2lf5n
@user-fb6ue2lf5n 7 ай бұрын
ശരിക്കും, ചിരിച്ചു.. ട്ടോ, നല്ല രസംകേട്ടിരിക്കാൻ 😁❤️എന്തായാലും വേണ്ടില്ല... അച്ചൻ ആയുരാരോഗ്യ സൗഘ്യങ്ങളോടെ ജീവിക്കാൻ.. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🌹🌹🙏🙏
@vlogwithrenjusafa
@vlogwithrenjusafa 7 ай бұрын
ഞങ്ങളെ പോലെ 🥰, എന്റെ അച്ഛനെ ഓർമവന്നു ഇപ്പൊ എന്റെ അച്ഛനില്ല, ഇതൊക്കെ കാണുമ്പോൾ എന്റെ കണ്ണ് നിറഞ്ഞു,
@sajithan1091
@sajithan1091 7 ай бұрын
അച്ഛനു പിറന്നാൾ ആശംസകൾ🎉🎉 മലയാള മനോരമയിൽ അല്ലേ ചേച്ചിയുടെ അച്ഛൻ ജോലി ചെയ്തത് ...... ചേച്ചിയുടെ ഡാൻസ് പണ്ടു കണ്ടിട്ടുണ്ട് ..... സൂപ്പർ ആണു ..... അപ്പോഴും ഇപ്പോഴും
@sacredbell2007
@sacredbell2007 7 ай бұрын
നഗരഹൃദയത്തിൽ ഗ്രാമം പോലെ മരവും ഊടുവഴിയും നിശബ്ദവുമായ ഒരു ഇടം. സൂപ്പർ വീട് ആണ് കേട്ടോ.
@ushakannan7270
@ushakannan7270 7 ай бұрын
ആയുസും ആരോഗ്യവും അച്ഛന് ഉണ്ടാവട്ടെ ❤️❤️❤️❤️
@shinusreedhar7430
@shinusreedhar7430 7 ай бұрын
ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ 🥰അച്ഛാ
@reenasuresh7337
@reenasuresh7337 7 ай бұрын
തൃശൂർ കാരും കാണുന്നുണ്ട് ട്ടാ ❤❤❤😀😀😀😘
@PreethaCs-mc9rt
@PreethaCs-mc9rt 7 ай бұрын
നല്ല കുടുംബം അച്ഛന് ആരോഗ്യം ആയിസും കൊടുക്കട്ടെ ദൈവം 🙏🎂🎂🎂🎂❤️
@ranjithmenon8625
@ranjithmenon8625 7 ай бұрын
ഇമ്പള് പൂവാ.. ഇത് കേക്കാൻ ആണ് ഇത് കാണുന്നത്😊 ഞാനും ഒരു കോഴിക്കോടൻ ,നാട് വിട്ടിരിക്കുന്നത് കൊണ്ട് ഇതെല്ലാം കേൾക്കാൻ ഒരു രസം
@pradeepkk7561
@pradeepkk7561 7 ай бұрын
Amma Endoru sundariyaaaa🥰🥰🥰🥰🥰🥰
@praveenasnair166
@praveenasnair166 7 ай бұрын
Happy bday acha.salu very innocent presentation ❤❤❤
@niyasp2035
@niyasp2035 7 ай бұрын
കല്ലായി പാലത്തിന്റെ മുകളിലൂടെ ഓട്ടോയിൽ പറക്കുന്നു ഞാൻ
@aparnakm9049
@aparnakm9049 7 ай бұрын
*Happy birthday achaa 😍*
@user-xm9vr5ow1z
@user-xm9vr5ow1z 7 ай бұрын
അച്ഛന് പിറന്നാൾ ആശംസകൾ saluu.....❤❤
@soumyadeepu6132
@soumyadeepu6132 7 ай бұрын
Happy Birthday Acha🥰🎁🎂🎉shaluvechide samsaram kettirikkan eanthu rasa❤❤❤❤🥰🤗
@user-nq1wq5om9x
@user-nq1wq5om9x 2 ай бұрын
ഹാപ്പിബര്ത്ഡേ 🎂🎂🎂🎂
@saranya3410
@saranya3410 7 ай бұрын
Nalla kaaryam anu tto...achanum aagraham kaanum parayaanhittaanu. Achanu aiswaryam niranha pirannaal aasamsakal🎉🎉🎉
@bijipm9984
@bijipm9984 6 ай бұрын
Super video, Cute ❤❤❤❤❤
@santhisan5288
@santhisan5288 3 ай бұрын
Our family too....open minded anu... സ്നേഹിക്കാൻ ഓരോ രീതികൾ എന്നൊന്നില്ല. നമ്മുടെ comfort Zone ൽ നിന്നു അവർക്കു മനസ്സിലാവുന്ന രീതിയിൽ സ്നേഹിക്കുക സ്നേഹിക്കപ്പെടുക ചേച്ചിടെ ഈ കൊച്ചു കുടുംബം പോലെ❤
@SS-qs8pc
@SS-qs8pc 7 ай бұрын
Beautiful shalu ❤️
@deepavidya9144
@deepavidya9144 7 ай бұрын
Happy bday achaa ❤❤......nammude lifil avarkku kodukkan pattunna eattavum valiya santhosham ithokke thanne aanu shalini. ....life is beautiful when makes it extraordinary ❤❤❤❤❤
@dilnashyjus3189
@dilnashyjus3189 7 ай бұрын
ശാലിനി ചേച്ചി 👌👌👌👌👌👌. സൂപ്പർ talk... 😄😄😄😄
@gopikavava989
@gopikavava989 7 ай бұрын
Happy birthday achaa ❤❤❤
@shadinshahul2597
@shadinshahul2597 7 ай бұрын
Happy birthday acha Ayusum Arogyavum nalki Anugrahikkane Padachavan
@malukannan8837
@malukannan8837 7 ай бұрын
Ennalum vendilla shalueachi spr love you... 🥰🥰🥰
@renjulap9282
@renjulap9282 7 ай бұрын
Happy birthday achaa💐💐💐
@shajithasathick973
@shajithasathick973 7 ай бұрын
Happy Birthday achaaaa
@Praveena-cp7wy
@Praveena-cp7wy 7 ай бұрын
Happy Birthday achaay🎂🥰
@santhoshnair-rq7li
@santhoshnair-rq7li 7 ай бұрын
You are strait and realisting, very interesting.Not artificial but charismatic.Keep it up.
@sinianil2777
@sinianil2777 7 ай бұрын
ഹായ് ശാലു എനിക്ക് കുട്ടിയുടെ വീഡിയോ പിന്നെ ഈ സംസാരം വളരെ ഇഷ്ട്ടം ആണ്
@gomathys2411
@gomathys2411 7 ай бұрын
Happy birthday uncle am from Chennai
@nasmashabeer9023
@nasmashabeer9023 4 ай бұрын
Happy bday achaaa.....
@reenat1055
@reenat1055 7 ай бұрын
Enikum vaya shalu💕💕🥰🥰👍👍👍 Happy Birthday acha❤❤❤
@vinayakchandra1863
@vinayakchandra1863 7 ай бұрын
HBD Achaaa🎂
@sandmalayalam8077
@sandmalayalam8077 7 ай бұрын
Happy Birthday 🎉🎉🎉 achan❤❤❤very blessed parents ❤❤❤❤
@samkjohnkjohn6104
@samkjohnkjohn6104 7 ай бұрын
first of all, അച്ഛന് ആയുരാരോഗ്യ സൗഖ്യങ്ങൾ ആശംസിക്കുന്നു.... 😍.... മൊട്ടുമുയലിന് വീട്ടിലെത്താനുള്ള വഴി കാണിച്ചുകൊടുക്കുന്നതിലും എളുപ്പത്തിൽ വീട്ടിലേക്കുള്ള വഴി കാണിച്ചു തന്ന " അഭിമാന പുളകിതക്കു" ഒരു big claap... 😃.... ലക്ഷ്മി വിളിച്ചോണ്ടാണ് ട്ടോ... അല്ലേൽ ഞാൻ ഇത്‌ അറിയ പോലുല്യ....ആ frankness ന് 🤝♥️♥️... പിന്നെ കലാശ കൊട്ട് പോലെ അവസാനം വന്ന ആ family ഫോട്ടോ.. 💥👌👌👌...🫶😍😍..
@manuppackd0994
@manuppackd0994 7 ай бұрын
Happybirthday അച്ചാ
@olivaav2809
@olivaav2809 7 ай бұрын
അച്ഛന് പിറന്നാൾ ആശംസകൾ 🥰🥰
@mokkimokkimokki
@mokkimokkimokki 7 ай бұрын
Enthoru rasa chechi ningalude samsaram kekan😊❤
@PramodKumar-ue6vr
@PramodKumar-ue6vr 7 ай бұрын
Ullathu ullathupolea paranju.i like that👍
@rishlanoushadnoushadh889
@rishlanoushadnoushadh889 7 ай бұрын
Happy birthday Achaa
@meenuji235
@meenuji235 7 ай бұрын
എന്റെ വീട് ഇതിനടുത്താണ് വെള്ളിയഞ്ചേരി. Happy birthday അച്ഛാ.......
@babu.a.t.kbabu.a.t.k9668
@babu.a.t.kbabu.a.t.k9668 7 ай бұрын
നന്നായിട്ടുണ്ട് മോളൂ❤❤❤❤
@uthrabinu3365
@uthrabinu3365 7 ай бұрын
Video super love you so much
@nisharajan224
@nisharajan224 7 ай бұрын
HBD അച്ഛാ ❤❤
@subivarghese3197
@subivarghese3197 7 ай бұрын
Happy birthday achaa.
@divyashiju1918
@divyashiju1918 7 ай бұрын
Happy birthday Achan🎁🎉
@monishamohan7210
@monishamohan7210 7 ай бұрын
Happy birthday Achan.. 🎉❤
@anamikas5123
@anamikas5123 7 ай бұрын
Happy birthday uncle🎉🎉🎉🎉
@user-zz5mr1iv9h
@user-zz5mr1iv9h 7 ай бұрын
ഞാനും ഇത് പോലെ ഒരു അച്ഛൻ ആണ് സന്തോഷം 😍
@remyaravindran4846
@remyaravindran4846 7 ай бұрын
Happy Birthday❤️🎂
@deepababuraj9948
@deepababuraj9948 7 ай бұрын
ശാലു,, ഇഷ്ടമായി.
@aryavijayan992
@aryavijayan992 7 ай бұрын
Happy birthday uncle🎉🍰
@hamdhan853
@hamdhan853 7 ай бұрын
Ninte samsaram thanne oru muthalanu❤
@FirozeramangalamFiroz-dp2ih
@FirozeramangalamFiroz-dp2ih 7 ай бұрын
Happy birthday achaaa. Blessed family.. sathyan and hikkad film kandapola😂😂
@ashas7564
@ashas7564 7 ай бұрын
Happy birthday acha🥰🥰🥰
@meenusunil6316
@meenusunil6316 7 ай бұрын
Shalu chechiii 😍😍😍❤️❤️❤️
@sajilamohan4977
@sajilamohan4977 7 ай бұрын
happy birthday acha☺☺
@user-yd3rg4kw1w
@user-yd3rg4kw1w 7 ай бұрын
Happy birthday Acha...🎉🎉🎉
@athmikapk6902
@athmikapk6902 7 ай бұрын
Chechi. Paraja kariam sathyam..... I❤u chechi
@preethimolesiju7075
@preethimolesiju7075 7 ай бұрын
പുതിയ മഞ്ഞആലം 😊 കൊള്ളാട്ടോ 😊
@stephyjojojojo6090
@stephyjojojojo6090 7 ай бұрын
Driving padikk polikkkalo
@chinnusiva7466
@chinnusiva7466 7 ай бұрын
Uchak video kanumbol urakkam vararanu pathiv. Chechiyude samsaram kettit nalla usharayi😆
@aiswaryaabhilash7437
@aiswaryaabhilash7437 7 ай бұрын
പിറന്നാൾ ആശംസകൾ 🎂
@snehahareesh8848
@snehahareesh8848 7 ай бұрын
Happy Birthday Acha...❤❤❤
@veenarajesh7180
@veenarajesh7180 7 ай бұрын
Happy birthday acha, salu chechi🥰🥰❤️❤️❤️
@anjusandeep1218
@anjusandeep1218 7 ай бұрын
Happy Birthday acha.🎉🎉
@satheesh.kolacheri
@satheesh.kolacheri 7 ай бұрын
Good..👍👌👌👌
@sheebabalan3572
@sheebabalan3572 7 ай бұрын
Happy birthday acha ❤❤❤🎉🎉🎉🎉
@priyap9077
@priyap9077 7 ай бұрын
Haai chechi.... Njnum calicut paroppady aanu sthalam... Chechiyude videos ellam kanarund. Adipoli aanutto ... Dance um supr aanutto.... 🥰🥰
@joffinjohny9956
@joffinjohny9956 7 ай бұрын
Super❤
@sheebav5334
@sheebav5334 7 ай бұрын
You a sweet daughter ❣️
@AnnieSebastian-kp3lc
@AnnieSebastian-kp3lc 7 ай бұрын
Happy birthday Achan🎉🎉🎉❤❤❤❤🎉🎉🎉❤🎉🎉🎉🎉❤❤❤❤❤❤❤❤
@bindusunil9485
@bindusunil9485 7 ай бұрын
Happy birthday acha❤❤
@remyakrishnan5824
@remyakrishnan5824 7 ай бұрын
Chechi nalla modern anenkilum,same like me
@ambililal3727
@ambililal3727 7 ай бұрын
Happy Birthday 🎁❤
@anjuraj1922
@anjuraj1922 7 ай бұрын
Happy b'day acha❤❤❤
@manndiyar2023
@manndiyar2023 7 ай бұрын
Happy birthday acha 💜
@user-te8vr3yk2o
@user-te8vr3yk2o 7 ай бұрын
Hi❤❤ chechi... Waiting ayyirunnu... 🥰
@theerthakatline
@theerthakatline 7 ай бұрын
Happy birthday🎉
@Its_nagato_Chan
@Its_nagato_Chan 7 ай бұрын
Happy brithday❤❤❤
@hareeshkumar8647
@hareeshkumar8647 7 ай бұрын
സൂപ്പർ
@user-up3ry1bi3r
@user-up3ry1bi3r 7 ай бұрын
Happy birthday Acha
@gigijohnson8499
@gigijohnson8499 7 ай бұрын
Happy birthday. Acha...🌹🌹
@retheeshnn6130
@retheeshnn6130 7 ай бұрын
ആശംസകൾ🎉
@user-es1mr2uh4p
@user-es1mr2uh4p 7 ай бұрын
Happy Birthday achan❤❤
@lasithaparangodan427
@lasithaparangodan427 7 ай бұрын
Shalu ❤ eeaduthanu Nan vidio kanunnath orupadishttayi
@sudheeshmak9723
@sudheeshmak9723 7 ай бұрын
Happy Birthday acha
@akshayalekshmivlogs
@akshayalekshmivlogs 7 ай бұрын
Enthu rassam aanu samsaram kelkkam ❤❤ Happy Birthday Uncle ❤❤ Last aah chettan vanghi vdo eduthille anghane venam kto chechi video edukkan 16:9 ratio
@goodtimeentirevlogs
@goodtimeentirevlogs 7 ай бұрын
ഇനി എന്നും അച്ഛന്റെയും അമ്മയുടേം birthday ആഘോഷിക്കണം കേട്ടോ
@Sru5590
@Sru5590 7 ай бұрын
Nala samsramm ❤❤❤❤
@JishaPavan
@JishaPavan 7 ай бұрын
Happy Birthday
Love story 1❤️❤️❤️❤️😬😬
23:33
Salini P Rajesh
Рет қаралды 76 М.
Adhyayan’s birthday..cake cutting #1980’s#fun
22:43
Salini P Rajesh
Рет қаралды 67 М.
Женская драка в Кызылорде
00:53
AIRAN
Рет қаралды 476 М.
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 7 МЛН
Taj...our special day..@Wayanad
27:04
Salini P Rajesh
Рет қаралды 43 М.
Get ready with meeeeeee🤪🤪🤪
20:00
Salini P Rajesh
Рет қаралды 99 М.
valyachante 84th birthday 🎂 🥰🥰
13:57
Salini P Rajesh
Рет қаралды 17 М.
Happy Sunday  vlog | Rimi Tomy Official
20:17
Rimi Tomy Official
Рет қаралды 88 М.
Q & A
27:41
Salini P Rajesh
Рет қаралды 55 М.
Mummy & Me || ഒരച്ഛന്‍റെ രോദനം
12:36
Malabari Cafe
Рет қаралды 56 М.