Love story 1❤️❤️❤️❤️😬😬

  Рет қаралды 76,493

Salini P Rajesh

Salini P Rajesh

6 ай бұрын

Пікірлер: 359
@sindhusharma4536
@sindhusharma4536 6 ай бұрын
അധികം സ്ട്രിക്ട് ആയതുകൊണ്ടാണെന്ന് തോന്നുന്നു എല്ലാവരും love മാര്യേജ് ആയിരുന്നു... 😄😄
@dhanyasanjay5683
@dhanyasanjay5683 6 ай бұрын
നല്ല cute ചേച്ചി samsaram kelkn❤
@krishnapriyaav4337
@krishnapriyaav4337 6 ай бұрын
😂😂😂😂
@rubyrahim8575
@rubyrahim8575 6 ай бұрын
Enik ee dialogue orupad ishtappettu...😂😂
@Mom_nd_Son2049
@Mom_nd_Son2049 6 ай бұрын
🤣🤣🤣🤣🤣ഞാനും ആ ഭാഗം റിപ്പീറ്റ് ഇരുന്നു കണ്ടു 🤣🤣🤣
@ambilysree4019
@ambilysree4019 6 ай бұрын
എന്ത് രസമാ ശാലുന്റെ സംസാരം കേൾക്കാൻ ❤️
@Adijaan_Thaalze
@Adijaan_Thaalze 6 ай бұрын
Beautiful narration..same as my love story ❤️
@Unnikannan63
@Unnikannan63 6 ай бұрын
Adipoli story telling 😍 waiting for second part ; ur sense of humour is amazing 🤩
@JainyCyriac
@JainyCyriac 6 ай бұрын
കേൾക്കുമ്പോൾ നല്ല രസമാണ് ❤ നല്ല സം സാരം ❤ ❤❤
@Anu_Allu
@Anu_Allu 6 ай бұрын
നല്ല രസമുണ്ട് കേൾക്കാൻ 😍 ഭങ്ങി കുറവ് ഒന്നും ഇല്ല ചേച്ചി. എന്നും കുളിക്കുകയൊന്നും വേണ്ട 😅
@swapnapn7794
@swapnapn7794 6 ай бұрын
U r a good story teller 🎉❤
@remyaravindran4846
@remyaravindran4846 6 ай бұрын
എന്ത് രസമാണ് story കേട്ട് കൊണ്ടിരിക്കാൻ. തീർന്നതറിഞ്ഞില്ല. ബാക്കി കേൾക്കാൻ കാത്തിരിക്കുവാ❤️🥰
@sabithavarghese-zl4iq
@sabithavarghese-zl4iq 6 ай бұрын
ബാക്കി കേൾക്കാൻ കാത്തിരിക്കുകയാണ് കേട്ടിരിക്കാൻ നല്ല രസമാണ് ഒരു സിനിമ പോലെ ❤❤
@pinkyajith9899
@pinkyajith9899 6 ай бұрын
Shalu..... Ur love story seems to be very similar to ours...❤️ We belonged to different religions. Now leading a happy married life (17yrs) n blessed with three kids. Now at the age of 41 following my ever time passion, dance.
@sreelakshmik4111
@sreelakshmik4111 6 ай бұрын
Hearing ur story really miss our college days Your narration is super ❤
@VARUNRASANTH-um8jk
@VARUNRASANTH-um8jk 6 ай бұрын
ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്. ഒട്ടും ബോറടി ഇല്ല. ഒരു ജാഡയുമില്ലാത്ത വർത്തമാനം. Part 2 waiting ആണ്.❤❤
@akthabkm
@akthabkm 6 ай бұрын
നല്ല രസകരമായി അവതരിപ്പിച്ചു. സുനിൽ മാഷുടെ ട്യൂഷൻ ❤
@sani3289
@sani3289 6 ай бұрын
നല്ല രസണ്ട് ട്ടോ കേൾക്കാൻ waiting second part
@kiduzchannel2425
@kiduzchannel2425 6 ай бұрын
ഇത്രെയും ഭംഗി യായി visulaise ആയി പ്രേമകഥ പറഞ്ഞത് ഞാൻ കേട്ടിട്ടില്ല സൂപ്പർ ആയി.. അന്നത്തെ കാലം ഓർമ വരുന്നു........ Part 2............
@simisimon1369
@simisimon1369 6 ай бұрын
super narration.. loved it....
@user-bz4bx1vc8p
@user-bz4bx1vc8p 6 ай бұрын
ശാലുന്റെ love story കേട്ടപ്പോൾ ശരിക്കും ഒരു ഫിലിം കാണുന്ന ത്രില്ലോടുകൂടിയയാണ് കേട്ടുകൊണ്ടിരിക്കുന്നത് പക്ഷെ പെട്ടെന്ന് തീർന്നുപോയി 😒ശരിയാണ് അന്നത്തെ കാലത്തെ std ബൂത്ത്‌ അതൊക്കെ ഒരു കാലം ആയിരുന്നു ഞങ്ങളെപ്പോലെ പ്രേണയിക്കുന്നവർക്ക് അറിയാം അതിന്റെ ഫീലിംഗ്, കാണാതിരിക്കുമ്പോൾ ടെൻഷൻ 🫣കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം ശരിയാ ശാലു അത് അനുഭവിച്ചവർക്കേ അത് അറിയൂ ഇപ്പോൾഓർക്കുമ്പോൾ ചിരി വരും 🤭
@Balkees-vc8lt
@Balkees-vc8lt 6 ай бұрын
ശാലുനെ കാണുമ്പോൾ മണിച്ചിത്രത്താഴിലെ അല്ലിയെന്ന കഥാപാത്രം ചെയ്യുന്ന നടിയില്ലേ അവരുടെ പേരെന്തെന്നറിയത്തില്ല രുദ്രയെന്നോ മറ്റൊ ആണെന്ന്.തോന്നുന്നു അതുപോലെ തോന്നുന്നു
@SindhuReghu-xq8qm
@SindhuReghu-xq8qm 6 ай бұрын
Ct
@niyaneci9885
@niyaneci9885 6 ай бұрын
Mm enikkum
@niyaneci9885
@niyaneci9885 6 ай бұрын
അല്ലി
@amrithapr3862
@amrithapr3862 5 ай бұрын
Yes
@zeenavarghese
@zeenavarghese 6 ай бұрын
❤❤nalla rasam undarunu shalu nte story...makeup ilenkilum nalla bhangi aanuto❤❤part2 undalo alle😊
@rahulramadas4946
@rahulramadas4946 6 ай бұрын
Ajay jadega ithraku virthiketavan aayrno 😂, You r a good story teller..oru cinema kanda experience aayrnu❤
@arya123aryas4
@arya123aryas4 6 ай бұрын
What a storyteller👏👏... Enjoying our kkd slang without any artificial tone❤
@deepavidya9144
@deepavidya9144 6 ай бұрын
Kollam shalini.....interesting story ❤......Ajay jadega horrible......chila thamashakal paranjittu chirikkathe ulla iruppu kandittu enikku chiri vannu.....atrem strict aaya veetil ellarum love marriage 😅😅😅😅😅😅😅. . .waiting for part 2....
@shaijukannoth7411
@shaijukannoth7411 6 ай бұрын
നല്ല രസണ്ട് കേൾക്കാൻ എന്റെ ലവ് marrege ആണ് 9വർഷം പ്രമിച്ചു ഇതു പോലെത്തന്നെ കഥ 3 കുട്ടികൾ 😊happy
@jishapadmaraj4975
@jishapadmaraj4975 6 ай бұрын
എന്റെ ശാലു നല്ലോണം ആസ്വദിച്ചു കേട്ടു. ബാക്കി വേഗം തന്നെ ഇടൂ ട്ടോ.. ശാലു ഒരു പാട് ഇഷ്ട്ടം ❤❤❤❤🥰🥰🥰
@dilnashyjus3189
@dilnashyjus3189 6 ай бұрын
ശാലു സിനിമ കഥയോ 😄😄😄😄😄. Story telling skill അപാരം 👍👍👍👍👍
@sujinajibin7256
@sujinajibin7256 6 ай бұрын
Part 2...katta waiting... 👌story telling... 👌👌🌹🌹❤❤
@lijinashijith5343
@lijinashijith5343 6 ай бұрын
ഇത്രേം കാലം എവിടായിരുന്നു ചേച്ചീ 😂😂😂😂😂
@dhanyavinod2986
@dhanyavinod2986 6 ай бұрын
ശാലു, സത്യമായും ഒരു ഫിലിം കാണുന്ന ഫീൽ. ബാലൻസ് പെട്ടെന്ന് അപ്‌ലോഡ് ചെയ്യണേ. ഇടവഴി, ജഡേജ ഒക്കെ മനസ്സിൽ വന്നു.😂😂
@aryaaadyaworld5057
@aryaaadyaworld5057 6 ай бұрын
Chechi onnichu parayamayirunnu 😌,Enikku ishtamayi chechiyude love story.Njn ente kuttykalathilottu poyi .Super Chechi .Waiting.Njn chechiyude videos ellam kaanarundu comment edarilla .
@Adhilakshmi599
@Adhilakshmi599 6 ай бұрын
8വർഷം മുൻപ് ഒരാളെ കാണുമ്പോൾ ഈ കാളൽ എനിക്ക് ഒത്തിരി ഉണ്ടായിട്ടുണ്ട്.. 😍ആ ആൾ ഇപ്പോ എന്റെ കേട്ടിയോനാ😘😘
@vimalasanthosh4173
@vimalasanthosh4173 6 ай бұрын
ഹൊ.... ൻ്റെ ശാലൂട്ടി അതൊക്കെ ഒരു കാലം ❤ 5 വർഷം , 1 വർഷം ഡെയ്ലി എഴുത്ത് , പോസ്റ്റ് ബോക്സിനെ കണ്ണുമടച്ച് ഇഷ്ടപ്പെട്ടിരുന്ന കാലം കോയിൻ ബോക്സ് 1 കൊല്ലം കൂടി അങ്ങനെ 7 വർഷം പ്രണയം പിന്നെ കല്യാണം പിടിച്ചൊന്നുല്യ അറേഞ്ച്ഡ് ആക്കി നന്ദി ആകാലം ഓർമ്മിപ്പിച്ചതിന് അവതരണം അസ്സലായി മനോഹരായി മന്ദാകിനീ....🤩🤩🤩🤩🤩❤❤️❤️
@parvathybalachandran5102
@parvathybalachandran5102 6 ай бұрын
Eagerly waiting for next 👌👌👌👌👍👍
@TurtelGammer
@TurtelGammer 6 ай бұрын
നന്നായി പറഞ്ഞു,രസത്തോടെ കേട്ടൂ. 99 10 th🤚 N last pre-degree batch.
@SreejaSreeja-dm8jh
@SreejaSreeja-dm8jh 6 ай бұрын
Makeup illangilum salukutty sundhariyan❤❤❤❤
@hiba9529
@hiba9529 6 ай бұрын
ശാലു ഇന്നാണ് കൂടുതൽ സുന്ദരിയായത് ❤️
@ranikala2857
@ranikala2857 6 ай бұрын
Beautiful narration. Ellaam cinema kaanunnapole kandu. Aanitta flared dress polum kandapole thanne 😍😍
@Hazllll.11
@Hazllll.11 6 ай бұрын
Xactly..ende mindil oru pink colour skirt aan vannath
@vedhikavedhu6893
@vedhikavedhu6893 6 ай бұрын
96-97 ബാച്ച് ആയിരുന്നു ഞാൻ SSLC അത് കഴിഞ്ഞു ഞാനും ഫോർത് ഗ്രൂപ്പ്‌ എടുത്തു പ്രീഡിഗ്രി പഠിക്കാൻ പോയി ഞാനും അങ്ങനെ എന്റെ കഥ നായകനെ കണ്ടു കൂടെ പഠിക്കുന്നില്ല വഴിയിൽ വച്ചു കണ്ടു മുട്ടി 😅അച്ഛനെ പേടി ഉള്ളത് കൊണ്ട് ഞാൻ മിണ്ടില്ല പക്ഷേ ഇഷ്ടം ഉണ്ട് അത് രണ്ടാൾക്കും അറിയാം അങ്ങനെ വീട്ടിൽ ചോദിച്ചു വന്നു അതോടെ അച്ഛന് സംശയം ആയി അങ്ങനെ ഇനി പടിയ്ക്കണ്ട എന്ന് പറഞ്ഞു.. പക്ഷേ എന്തോ എന്റെ ഫാമിലി എതിർത്തില്ല എന്റെ ഇഷ്ടം നോക്കി കല്യാണം നടത്തി പ്രേമിച്ചു നടന്നു നാട്ടുകാരെ കൊണ്ട് പറയിപ്പിക്കണ്ട എന്നും പറഞ്ഞു 18വയസ്സ് ആവുമ്പോഴേക്കും കല്യാണം കഴിഞ്ഞു അങ്ങനെ സംഭവ ബഹുലമായ 25വർഷം ഈ വർഷം മാർച്ചിൽ തികയുന്നു എനിക്ക് വല്യ മാറ്റം ഒന്നും ഇല്ല കുട്ടികളിക്കു യാതൊരു കുറവും ഇല്ല ശാലിനി പറഞ്ഞത് പോലെ എന്റെ ഏട്ടൻ ഭയങ്കര പക്വത ഉള്ള ആള് 😅പക്ഷേ ഇപ്പോ ഫ്രണ്ട്സ് ആയിട്ട് pg ഫൈനൽ പഠിക്കുന്ന ഒരു മോനും 2ആം ക്ലാസ്സിൽ പഠിക്കുന്ന ഒരു മോളും ഞങ്ങളെ 3പേരെയും പഠിപ്പിച്ചു കൊണ്ട് ഏട്ടനും 😅❤❤
@swapnavinod5257
@swapnavinod5257 6 ай бұрын
ശാലു പപ്പൻ മാഷ് പൂച്ച കുട്ടികളും ഒരു പാട് ഓർമകൾ സമ്മാനിച്ച കാലം എന്ത് രസമായിരുന്നു അന്ന് എന്നു ഓർക്കാൻ ഇഷ്ടപെടുന്ന കാലം 🥰
@minivandewaterinathambi1710
@minivandewaterinathambi1710 6 ай бұрын
Very innocent Enjoyed ur talking style
@shyma797
@shyma797 6 ай бұрын
കഥ കേട്ട് നല്ല രസം കേട്ടിരിക്കൻ..... ഉടനെ ബാക്കി പ്രതീക്ഷിക്കുന്നു 😊
@soumyadeepu6132
@soumyadeepu6132 6 ай бұрын
Eante shaluvechi eanthu rasamayirunnu love story kettirikkan❤🥰🥰🥰🥰👌 time poyathu arinjilla second partnayi cutta waiting aanutto ❤🥰🤗 love you
@syamaabhilash4934
@syamaabhilash4934 6 ай бұрын
ചേച്ചിടെ സംസാരം കെട്ടിരിക്കാൻ നല്ല രസമാണ് 😊😊❤
@bijipm9984
@bijipm9984 6 ай бұрын
Shalu interesting ❤ love stor y, waiting for part 2,
@HA_diaries
@HA_diaries 6 ай бұрын
Adipowli cheachi.... Baki poratte... Nalla way of talk kandal Jada anu paryumnekilum... Pavamanaeh..... Samsaram ketal ariyam
@neethuc5585
@neethuc5585 6 ай бұрын
Super chechi kettirikan nalla rasamud chechinte video full comedy aanallo
@renjithvk1649
@renjithvk1649 6 ай бұрын
Nalla ഭംഗിയുണ്ട് kanan👌👌story super...
@ammuoos9698
@ammuoos9698 6 ай бұрын
Strict ayathu ellarum love marriage ayrunu super dialogue...😂part 1 🤩
@ratheeshiruvetty3392
@ratheeshiruvetty3392 6 ай бұрын
എന്തൊരു നിഷ്കളങ്കമായ സംസാരം ഇതാണ് നമ്മുടെ മലപ്പുറവും കോഴിക്കോടും ❤❤❤❤
@mariyamfamilyvibes7030
@mariyamfamilyvibes7030 6 ай бұрын
Story ❤❤❤❤ next part waiting
@deepababuraj9948
@deepababuraj9948 6 ай бұрын
എന്റെ, മന്ദാഗിനിയെ എന്തു Super ആയിട്ടാ കഥ പറയുന്നെ.....❤❤
@remanarayanan6433
@remanarayanan6433 3 ай бұрын
😂😂
@S.Sooryanarayan
@S.Sooryanarayan 6 ай бұрын
സംസാരം സൂപ്പർ ❤❤❤
@priyap9077
@priyap9077 6 ай бұрын
Nice love story.... Othiri ishtayyytto🥰🥰🥰
@samkjohnkjohn6104
@samkjohnkjohn6104 6 ай бұрын
Dear xpression QUEEN.... നല്ല ഭംഗിയുണ്ടാരുന്നു.... കണ്ടോണ്ടിരിക്കാനും.. കേട്ടോണ്ടിരിക്കാനും.. 😃... black t-shirt...ചമയങ്ങളില്ലാത്ത മുഖം... 🔥.. especially ആ ബട്ടർഫ്‌ളൈസ് ഷാൾ... എല്ലാം കൂടി ഒരു പ്രേത്യേക ഭംഗി എനിക്ക് feel ചെയ്തു.... തല കുളിക്കാത്തതൊന്നും ഈ ലുക്കിൽ ഒരു പ്രേശ്നമേയല്ല.... നല്ല cute പ്രസന്റേഷൻ ആയിരുന്നു... ഒരു രക്ഷയുമില്ലാത്ത ഭാവാഭിനയവും....പപ്പൻ മാഷിന്റെ പൂച്ചക്കുട്ടികൾ ഷാളിൽ പിടിച്ചു വലിക്കുന്നതും.... കൂൾ ബാറിൽ വച്ച് കയ്യിൽ ഓട്ടയിലൂടെ രണ്ട് കണ്ണുകൾ watch ചെയ്തപ്പോൾ shocked ആയതും.. രാജു ഭായിയെ അമ്പലത്തിൽ വച്ച് കണ്ടപ്പോൾ ഉണ്ടായ "ആളലും"... ഒക്കെ ഒരു ചലച്ചിത്രത്തിൽ എന്ന പോൽ feel ചെയ്തു.... പിന്നെ അജയ് ജഡേജ 😂🤣😂... family strict ആയതുകൊണ്ടാണെന്നു തോന്നുന്നു എല്ലാവരും ലവ് marriage ആയിരുന്നു 😆😆.... കാത്തിരിക്കുന്നു..... "മന്ദാകിനിയുടെ " തിരുവാതിര വിശേഷങ്ങൾക്കായും..... മഹാഭാരതം പാർട്ട്‌ 2 വിനായും... 😃...
@gopikavava989
@gopikavava989 6 ай бұрын
Chechi samsarikkubol AA storyilude oru cinema Kanda feel❤❤❤❤
@shadinshahul2597
@shadinshahul2597 6 ай бұрын
Enikk und ethupole oru love story part 2 katta waitting Nalla rasamund kelkkan
@user-et4rz6ms4xsavirithu
@user-et4rz6ms4xsavirithu 6 ай бұрын
Waiting for 2nd part❤
@dynijinson7332
@dynijinson7332 6 ай бұрын
ഞാനും ഇതേ കാലം തന്നെയാണ് pre degree പഠിച്ചത്.. ഗുരുവായൂരപ്പൻ കോളജിൽ... വർഷങ്ങൾക്കു ശേഷം ഈ സ്ഥലങ്ങളൊക്കെ കേൾക്കുമ്പം ഒരുപാട് സന്തോഷം ❤
@faseelaliya3408
@faseelaliya3408 6 ай бұрын
Hiii... Shalu chechy eniku orupad ishtayi chechiyeyum... P. Schooolum.. Prajin chettaneyummmm❤❤❤❤❤❤❤❤❤❤gd bls yu
@fathimaezzah430
@fathimaezzah430 6 ай бұрын
Adipoli pls upload part2
@anvithaanil7596
@anvithaanil7596 6 ай бұрын
Good story teller
@FirozeramangalamFiroz-dp2ih
@FirozeramangalamFiroz-dp2ih 6 ай бұрын
Sathyan andhikkadinta film Kanda pola nalla avadharanum God bless you
@MsSabija
@MsSabija 6 ай бұрын
Ha ha good one Shalu. Ajay jadeja Vishnu avataram aduthu😂 to see your better half
@sarigaanoop
@sarigaanoop 6 ай бұрын
STD booth😂😂njanum orupad viyarthitunddd❤❤❤❤enikum ethe anubavam aayirunu..... Mrg kazhinju sugaayit jeevikunu....❤
@krishnapriyas7788
@krishnapriyas7788 6 ай бұрын
Really nice
@lekshmitheerdha.s663
@lekshmitheerdha.s663 6 ай бұрын
Katta waiting for part 2
@itsmefidhanopzzzz1744
@itsmefidhanopzzzz1744 6 ай бұрын
Chechi njn orupad chirichu chechi paranjille strict ayath kond ellavrum love marriage ayirunnu paranjath😂 chechi orupadishtaaaa❤ adipoli❤
@ambikaks7710
@ambikaks7710 6 ай бұрын
Part 2 3 5 5to 10 vare amgilum vene. Super
@18.dellamathew10
@18.dellamathew10 6 ай бұрын
Adipoli narration part 2 vegam idu...
@osamamalak1980
@osamamalak1980 6 ай бұрын
കുഴപ്പം ഒന്നും ഇല്ല എപ്പോഴും സുന്ദരി ആണ്
@rajeshliberty8699
@rajeshliberty8699 6 ай бұрын
Adipoli kekkan nalla rasaund
@aswathykrishna3065
@aswathykrishna3065 6 ай бұрын
പഴയകാല ഓർമ്മകൾ വന്നു ഇങ്ങനെതെ തടവറയിൽ പെട്ടാ പ്രണയം ചേച്ചിക്ക് മാത്രമേ ഉണ്ടാകു കുറേ വിഷമവും സന്തോഷത്തിൽ പറയുന്നത് വാക്കുകളും എന്നാലും രണ്ടാളും ഒരുമിച്ചല്ലോ ഭാഗ്യം ♥️♥️♥️♥️♥️
@sheena7278
@sheena7278 6 ай бұрын
Continue...waiting for 2nd part
@lakshmip6666
@lakshmip6666 6 ай бұрын
What a narration!
@rasnarameshan4534
@rasnarameshan4534 6 ай бұрын
Super nalla rasamundu kettirikkan part 2 pettennu adukkanam😊❤
@user-ck4ux9fg2n
@user-ck4ux9fg2n 6 ай бұрын
ശാലുവിന്റെ പ്രേമകഥ കേൾക്കാൻ ഞാൻ ഓടി വന്നത് ഇനി ഞാൻ കഥ കേൾക്കട്ടെ എന്നിട്ട് പിന്നെ ബാക്കി പറയാം😍
@appucookiessvlog
@appucookiessvlog 6 ай бұрын
കേട്ടിരിന്നു പോകുന്ന ലൗ സ്റ്റോറി.😅 ഈ കഥ കേട്ട് പാവം അജയ് ജഡേജയെ പോലും വെറുത്ത് പോയി😂. വളരെ strict ആയ വീട്ടിൽ എല്ലാവരും പ്രേമിച്ചു കല്യാണം കഴിച്ചു. അത് പൊളിച്ചു😂
@saraswathyvijayakumar8484
@saraswathyvijayakumar8484 6 ай бұрын
പ്രജിന്റെ കൂടെ ഡാൻസിൽ കണ്ട് ഇപ്പോൾ എല്ലാവരും ശാലിനിയുടെ കൂടെ ആയി ട്ടൊ. ആ സംസാരിക്കാൻ ആണ് കാരണം.
@filzaaairah2007
@filzaaairah2007 6 ай бұрын
എല്ലാവരും , അടിപൊളി Lovemariage
@aswathyashokan5042
@aswathyashokan5042 6 ай бұрын
Chechi story kettu avasanichatharinjila.. part 2 vegam poratte❤
@sohnipc7529
@sohnipc7529 6 ай бұрын
Nalla rasandu chechinte samsaram kelkan😂 chirichukondallathe ithu kanan pattilla. Njanum Kozhikode anu, naduvattam☺️
@JarithaJari-pg9wh
@JarithaJari-pg9wh 6 ай бұрын
Enikku orupad ishttam salu chechi❤samsaram nalla rasa🥰
@diyu7865
@diyu7865 6 ай бұрын
നല്ല രസമുണ്ട് കേൾക്കാൻ.
@binshakk1192
@binshakk1192 6 ай бұрын
8 kollam pranayichu.....pinne breakup aayi ......enganeyennariyilla daivam nammale orumippichu...13 kollamaayi oru monum und ......annathe phone viliyum ellam chechi paranjappo orthu poyi .....❤
@snehahareesh8848
@snehahareesh8848 6 ай бұрын
❤ Lovestory Super ❤
@nimishashinoj4354
@nimishashinoj4354 6 ай бұрын
Salu enthu rasayitta katha paranhath sherikkum athu oru reality aayi kaanan patti 💕💕😘 uuu
@jayalekshmirenjith4537
@jayalekshmirenjith4537 6 ай бұрын
Without makeup you look great😊❤
@Reshma18106
@Reshma18106 6 ай бұрын
ശാലുവിലൊരു.കഥാകാരി ഉണ്ട് നല്ല രസം കേട്ടികാന്
@meghajayaraj3330
@meghajayaraj3330 6 ай бұрын
Nalla resamunde kettirikkan waiting ane part2 vendi
@raptors7755
@raptors7755 6 ай бұрын
നീ പറഞ്ഞിട്ടാണ് ഞാൻ പപ്പൻ മാഷ് ന്റെ അടുത്ത് ട്യൂഷന് പോയത് 😍.... പക്ഷെ നിന്റെ കൂടെ അല്ലാരുന്നു ക്ലാസ്
@sarithalenin2068
@sarithalenin2068 6 ай бұрын
Super love story❤
@Bibi..958
@Bibi..958 6 ай бұрын
Chechyde samsaram annu resam.sathyam parayalo Kanda parayila ingne samsarikunnu.nalla resam und🎉❤
@aswathyprasad861
@aswathyprasad861 6 ай бұрын
❤❤ waiting part 2 🥰🥰
@hemlockhemi1697
@hemlockhemi1697 6 ай бұрын
എന്റെ പോന്നോ ഞാൻ എന്റെ സ്കൂൾ, ട്യൂഷൻ സെന്റർ എല്ലാടത്തും കറങ്ങി വന്നു ഇയാളുടെ സ്റ്റോറി കേട്ട് 👍🏻👍🏻👍🏻👍🏻❤️ അന്നത്തെ ആ പേടിയും കാണാൻ പറ്റാത്ത അവസ്ഥയും കൊണ്ടു തന്നെ പ്രേമത്തിന് വല്ലാത്തൊരു കുളിര് കൂടുതൽ ആയിരുന്നില്ലേ 😜ഇന്നിപ്പോ എല്ലാ സൗകര്യത്തിലും പ്രേമിക്കുമ്പോൾ അത്രയ്ക്ക് ഫീൽ ഉണ്ടാവോ എന്തോ അറിയില്ല ചിലപ്പോൾ ഇന്നത്തെ കുട്ടികൾക്ക് വേറൊരു തരം ഫീലിംഗ്സ് ആവും. ഞാനും ഇയാളുടെ അതേ വർഷം ആണ് ssls കഴിഞ്ഞത്, നല്ല മാർക്കൊടെ പാസ്സ് ആണെങ്കിലും ഉടനെ പിടിച്ചു കെട്ടിച്ചു പിന്നീട് അങ്ങോട്ട് വേറൊരു ലോകം 😄കുറെ കാലം ഗൾഫിൽ ആയിരുന്നു പഴയ ഫ്രണ്ട്സ്,.. ആരുമായും പിന്നെ കോൺടാക്റ്റ് ഒന്നും ഇല്ലാരുന്നു 😩
@manasishiva7247
@manasishiva7247 6 ай бұрын
ശരിയാണ്
@amrutharadhakrishnan1806
@amrutharadhakrishnan1806 6 ай бұрын
Nice dear....❤
@veenarajesh7180
@veenarajesh7180 6 ай бұрын
ചേച്ചി പറഞ്ഞ പോലെ എന്റെ യിൻ love മാര്യേജ് ആ, ഏട്ടനെ കാണുമ്പോൾ ഒരു വയറിൽ ഒരു kalala എന്റെ പോന്നേ ഓർക്കുമ്പോൾ തന്നെ ഒരു സുഖം, ഇന്ന് ഞങ്ങൾക്കും randankuttikal❤❤❤
@ROHITRAJ-yq2jy
@ROHITRAJ-yq2jy 6 ай бұрын
Adipoli avatharanam ❤
@Mom_nd_Son2049
@Mom_nd_Son2049 6 ай бұрын
14:15 സ്ട്രിക്ട് ആയതുകൊണ്ടാണെന്നു തോന്നുന്നു എല്ലാവരും love മാര്യേജ് ആയിരുന്നു 🤣🤣🤣🤣 ചേച്ചിയുടെ എല്ലാ വീഡിയോയിലും ഒരു പൊളി ഡയലോഗ് കാണും. ഞാൻ റിപ്പീറ്റ് ഇരുന്നു കാണും 🤣🤣🤣
@FoodOnMind1
@FoodOnMind1 6 ай бұрын
Super❤❤❤❤
@anithaanu8581
@anithaanu8581 6 ай бұрын
Chechi actor thrisha face ... super 👍👍
@kiaanayaan7270
@kiaanayaan7270 6 ай бұрын
Waiting for part 2❤
@archanarajeev7437
@archanarajeev7437 6 ай бұрын
Shaloonte varthaanam kettirikkaan nalla rasaattoo.kadhakalokke live aayi manassil kaanaam ❤
Love story Part 2♥️♥️♥️
1:01:13
Salini P Rajesh
Рет қаралды 72 М.
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 13 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 31 МЛН
Get ready with meeeeeee🤪🤪🤪
20:00
Salini P Rajesh
Рет қаралды 99 М.
Ente hair caring 😬😬😬😬😬😬
17:42
Salini P Rajesh
Рет қаралды 156 М.
Enne kurich two words😬😬
24:36
Salini P Rajesh
Рет қаралды 112 М.
Ente malakal🥰🥰🥰🥰🥰
29:54
Salini P Rajesh
Рет қаралды 110 М.
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 13 МЛН