No video

Acid Attack Self Defence | ആസിഡ് അറ്റാക്കിനെ എങ്ങനെ പ്രതിരോധിക്കാം..

  Рет қаралды 312,617

Karate and Fitness Tutorial

Karate and Fitness Tutorial

Күн бұрын

ഞങ്ങളെ സപ്പോർട്ട് ചെയ്യുന്നതിന് എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്..
ഞങ്ങൾ ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങിയിട്ടുണ്ട്..കൂടുതൽ വിവരങ്ങൾക്ക്‌ ഈ വാട്ട്‌സാപ്പ് നമ്പറിൽ ബന്ധപ്പെടാം 9809671952
Join Now :- wa.link/8vuaz8
#Karatefitnesstutorial #selfdefencemalayalam

Пікірлер: 1 500
@-90s56
@-90s56 3 жыл бұрын
ഇതൊക്കെ കണ്ടു പഠിച്ചാൽ പെൺകുട്ടികൾക്ക് സധൈര്യം ഏത് പാതിരാത്രിയിലും പുറത്തിറങ്ങി നടക്കാം 😊✌️
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤❤
@shahid9201
@shahid9201 3 жыл бұрын
കണ്ടു പഠിക്കുക തന്നെ വേണം കണ്ടാൽ മതിയാകില്ല
@GR8SOUL786
@GR8SOUL786 3 жыл бұрын
Practice makes it perfect നല്ല പരിശീലനവും അതു പോലെ മന: സാന്നിദ്ധ്യവും വേണം... അല്ലേൽ ആവശ്യം വരുമ്പോൾ അടവു മറന്നു പോകും😂
@rokeybhai2545
@rokeybhai2545 3 жыл бұрын
Mundoor madan ivide aa koshi
@j9073
@j9073 3 жыл бұрын
Ashraf ikka fan❤️❤️
@minum9430
@minum9430 3 жыл бұрын
ഇത് പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഉപയോഗമുള്ള കാര്യമാണ് ഇത് മാത്രമല്ല ചേട്ടൻ ഇടുന്ന എല്ലാ വീഡിയോകളും ഉപയോഗമാണ്🤗😃
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
@muhammedshabab3232
@muhammedshabab3232 3 жыл бұрын
ഞാൻ കാരാട്ട പഠിക്കാൻ ആഗ്രഹമുള്ള ഒരാളാണ് എന്നെ പോലത്തെ ആളുകൾക്ക് ഇത് വളരെ ഉപയോഗപ്പെടും ഈ കാരാട്ട പഠിപ്പിക്കുന്ന അഷ്‌റഫ്‌ സാറിന് വളരെ നന്ദി
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤❤
@mastertube8717
@mastertube8717 3 жыл бұрын
👍👍
@mike-nz2cc
@mike-nz2cc 3 жыл бұрын
Yah..
@jithin_thalassery
@jithin_thalassery 3 жыл бұрын
ഇത് ശരിക്കും കൈയടി അർഹിക്കുന്ന ഒരു defends തന്നെ ആണ് 😍. എല്ലാവർക്കും ഉപകാരപ്പെടട്ടെ എന്ന് ആഗ്രഹിക്കുന്നു 💯
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤❤
@user-gh1xn7lv7e
@user-gh1xn7lv7e 3 жыл бұрын
😍😍
@jrmedia8914
@jrmedia8914 3 жыл бұрын
കരാട്ടെ പഠിക്കാൻ താല്പര്യ മുളവർ ലൈക് അടി ..
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤
@ajmalshuhaib6980
@ajmalshuhaib6980 3 жыл бұрын
@@Karatefitnesstutorial Bro enne karate padipikamo
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
9809671952cnct with this whtssap
@edwingeorgesuperhitsongs3074
@edwingeorgesuperhitsongs3074 3 жыл бұрын
Karate & Fitness Tutorial Bro please ente chanel onu 1k subs aka I. Please.
@mubzplay
@mubzplay 3 жыл бұрын
കുങ് ഫു martial arts
@fasibava1958
@fasibava1958 3 жыл бұрын
വീഡിയോ കാണുന്ന പ്രിയ ലേഡീസ് സുഹൃത്തുക്കൾ തീർച്ചയായും പ്രാക്ടീസ് ചെയ്യുക മറ്റുള്ളവരിലേക്ക് എത്തിക്കുക❤️❤️
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
😍😍
@thankachanmanimala1529
@thankachanmanimala1529 3 жыл бұрын
Yes
@hey-ox9ib
@hey-ox9ib 3 жыл бұрын
Super perfomens bro 👍👍
@darkmoo_n_2899
@darkmoo_n_2899 3 жыл бұрын
ഇപ്പോൾ ഒരു പെൺകുട്ടിയോട് ഇഷ്ടമാണ് എന്ന് പറഞാൽ അവൾ അത് തിരിച് ഇഷ്ടമല്ല എന്ന് പറഞ്ഞു പോയാൽ മുഖത്തേക് ആസിഡ് ഒഴിക്കുന്നത് കണ്ടുവരുന്ന... നിങ്ങൾ ചെയ്ത ഈ വീഡിയോ നമ്മുടെ നാട്ടിലെ കുട്ടികൾക്ക് വളരെ ഉപകാരപ്രദമാണ് നിങ്ങൾ ഇതുപോലത്തെ വീഡിയോ ഇനിയും ചെയ്യണം നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤❤
@muhammedshahban6597
@muhammedshahban6597 3 жыл бұрын
Thanks Ashrafka ഇങ്ങനെ ഒരു സംഭവം ഉണ്ടാകാതെ ഇരിക്കട്ടെ ഉണ്ടായാൽ ഈ വീഡിയോ കണ്ടവർക്ക് ഉപകാരമാകട്ടെ...
@fasibava1958
@fasibava1958 3 жыл бұрын
ഈ വീഡിയോ തീർച്ചയായും പ്രാക്ടീസ് ചെയ്യും പ്രത്യേകിച്ച് ഞങ്ങൾ സ്ത്രീകൾ നിങ്ങൾ വെറും മാസല്ല കൊലമാസ്സ് ഇക്കാ ഫാൻസ് അടി ലൈക്ക്👍
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
Thank u❤❤
@kraheemraheem416
@kraheemraheem416 3 жыл бұрын
നിങ്ങടെ പാർട്ണർ സൂപ്പറാ..... അദേഹത്തിന്റെ കൈ പാവം..... 😢😢
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤🙏
@mhd_nisam_666
@mhd_nisam_666 3 жыл бұрын
ആസിഡ് പെട്രോൾ എന്നിവ കൊണ്ട് ഉള്ള അറ്റാക്ക് നെ പ്രീതിരോധിക്കാൻ പറ്റിയ ഒരു ക്ലാസ്സ്‌ തന്നതിന് sir ന് ഒരുപാട് നന്ദി ♥️♥️
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤
@ameerkv8581
@ameerkv8581 3 жыл бұрын
ഇർഫാന് സിനിമയിൽ ചാൻസ് കിട്ടാനുള്ള സാധ്യത കാണുന്നുണ്ട് നെഗറ്റീവ് റോളിൽ ഇർഫാൻ തകർക്കും 👌
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤
@rokeybhai2545
@rokeybhai2545 3 жыл бұрын
Appo ashraf ikkayo
@ameerkv8581
@ameerkv8581 3 жыл бұрын
@@rokeybhai2545 പുള്ളിക്കാരനെക്കുറിച്ച് പ്രത്യേകം പറയേണ്ടതുണ്ടോ , കൊലമാസ്സ് ഐറ്റമല്ലേ 🔥🔥
@rokeybhai2545
@rokeybhai2545 3 жыл бұрын
@@ameerkv8581 maranamasss 💖💖
@ameerkv8581
@ameerkv8581 3 жыл бұрын
@@vijayasheelan1712 😍😍
@user1269_
@user1269_ 3 жыл бұрын
ഇതൊക്കെ കയ്യടി അർഹിക്കുന്ന പ്രവർത്തി ആണ് 💪
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
@AlexAlex-tp1sn
@AlexAlex-tp1sn 3 жыл бұрын
നിങ്ങളിൽ ഞാൻ ഒരു action hero യെ കാണുന്നു😍keep going🤩
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤
@OP-le1rj
@OP-le1rj 3 жыл бұрын
I AM YOUR FAN KEEP GOING BRO I WISH YOU WILL BE THE BEST MARTIAL ARTS MASTER....
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
Thank u❤
@bashiyascooktalk9284
@bashiyascooktalk9284 3 жыл бұрын
ഇതൊക്കെ എങ്ങനെ ഡിഫൻഡ് ചെയ്യും എന്ന് വിചാരിച്ചിരുന്നു.. ഒരുപാട് ആളുകൾക്കു ഹെൽപ്ഫുൾ ആകുന്ന വീഡിയോ.. 👍
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤
@pierceyt302
@pierceyt302 3 жыл бұрын
Chetta ozhikkan verunnavanum ithokke kanille...but this is amazing
@nadeerdxb8316
@nadeerdxb8316 3 жыл бұрын
ഇന്നത്തെ സാഹചര്യത്തിൽ സമൂഹം നേരിടുന്ന വലിയൊരു വിപത്തു ,പ്രത്യേകിച്ച് നമ്മുടെ സഹോദരിമാർ ..ഇങ്ങനെയുള്ള വിഡിയോകൾ വളരെ ഉപകാരപ്രദമാണ് ..അഭിനന്ദങ്ങൾ അഷ്‌റഫ് മാസ്‌റ്റർ 😍😍..ആസ്ഥാന വില്ലൻ ഇർഫാൻ ഭായിക്കും അഭിനന്ദനങ്ങൾ 😁😄😊
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
Thank u❤❤
@lejushone9579
@lejushone9579 3 жыл бұрын
സൂപ്പർ ബ്രോ..👏👏 ഈ കാലഘട്ടത്തിൽ അത്യാവശ്യമായും എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു ഡിഫെൻറ്റിംഗ് വീഡിയോ ആണ് ഇത്.. 👍👍
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
Thank u❤
@Huyenspa19
@Huyenspa19 3 жыл бұрын
ഇത് വളരെ നല്ല ഒരു വീഡിയോ ആയിപ്പോയി, ഒരുപാട് ഇഷ്ടപ്പെട്ടു. തീർത്തും യൂസ്ഫുൾ ആണ്.
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
Thank u❤
@rigilpb3010
@rigilpb3010 3 жыл бұрын
വളരെ ഉപകാരപ്രദ മുള്ള വീഡിയോ ,ഒരുപാട് നന്ദി ,ഒരുപാട് ഇഷ്ടം ,ഇക്ക യ്ക്ക് എത്രയും വേഗം സിനിമ യിലേക്ക് എത്താൻ കഴിയട്ടെ ,God bless you master😍😍😍😍😍😍😍❤❤❤❤❤❤❤
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
Thank u❤❤
@mastromacstudios2621
@mastromacstudios2621 3 жыл бұрын
തേപ്പിസ്റ്റുകളും,, അല്ലാത്തവരുമായ എല്ലാ - പ്രണയിതാക്കളും പഠിച്ചു വക്കുക,, ആസിഡു മാത്രമല്ല,,, ചിലപ്പോൾ പെട്രോൾ ആവും,, എതിരാളി ഒഴിക്കുക,,,
@abnasabnu6575
@abnasabnu6575 3 жыл бұрын
Okka
@kuttiyumchattiyum5145
@kuttiyumchattiyum5145 3 жыл бұрын
വളരെ ഉപകാരപ്പെട്ട വീഡിയോ... സ്ത്രീ സുരക്ഷയ്ക്ക് തീർച്ചയായും ഉപകാരപ്പെടും... പെൺകുട്ടികൾക്ക്‌ ഇത് നമ്മൾ പ്രാക്ടീസ് ചെയ്യിപ്പിക്കുക തന്നെ വേണം..
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
Thank u❤
@aswanibaburaj1825
@aswanibaburaj1825 3 жыл бұрын
Chetta njngal penkuttikalk ottiri upakarapradhamaya videos okkeyanith.... Thank you chetta.... Keep making such videos...🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤
@reethushyam3298
@reethushyam3298 3 жыл бұрын
What u r doing is a great service to society. Hats off 👏👏👏
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
Thank you ❤️
@aah1707
@aah1707 3 жыл бұрын
ആശാന്റെ ഒരു കട്ട ആരാധകൻ🤗❤
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤
@prajithprajith6813
@prajithprajith6813 3 жыл бұрын
ഒന്നും പറയാനില്ല... സൂപ്പർ..... Confidence കൂട്ടുന്നു.....
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤️
@vishnu32108
@vishnu32108 3 жыл бұрын
Nalla video sir...iniyum ithupolulla video expect cheyyunnu..
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤
@tanzistr
@tanzistr 3 жыл бұрын
These videos should be trending..
@bussidgamerkichu4881
@bussidgamerkichu4881 3 жыл бұрын
ഇക്ക video ചെയ്യുന്നത് എല്ലാവരുടെയും സുരക്ഷയ്ക്കാണ്
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤❤
@shaheedk4690
@shaheedk4690 3 жыл бұрын
അഷ്‌റഫ്‌ ഇക്കാ ഞാൻ കരാട്ടെ പഠിക്കണം എന്ന് ആഗ്രഹിച്ചിരുന്നു എത്രത്തോളം എന്ന് ചോദിച്ചാൽ ഒരു പെണ്ണിനെ പോലെ ഞാൻ സ്നേഹിച്ചിരുന്നു പക്ഷേ എനിക്ക് കരാട്ടെ പഠിക്കാൻ ഒരു ചാൻസും കിട്ടിയില്ല.... പക്ഷേ ഞാൻ സ്വന്തമായി കുറേ പഠിച്ചു ഇപ്പോൾ എനിക്ക് ആദ്യം ഇല്ലാത്ത ദൈര്യം എവിടുന്നാക്കെയോ വന്നു ഇക്കാന്റെ വീഡിയോകളും കാണാറുണ്ട് നല്ല അവതരണം ഇപ്പോൾ എന്റെ പ്രായത്തിലുള്ള 5 പേർ വന്നാലും നേരിടാനുള്ള ദൈര്യം ദൈവത്തിന്റെ സഹായത്താൽ കിട്ടി ഇപ്പോൾ ഞാൻ frond flip സ്വന്തമായി പഠിക്കുന്നതിനിടയിൽ പുറം നിലത്ത് അടിച്ച് വീണു ഡിസ്ക് തെറ്റി എന്ന് തോന്നുന്നു 🤔ഇക്കാന്റെ വീഡിയോസ് അടിപൊളി 👍
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤❤
@sathyan5013
@sathyan5013 3 жыл бұрын
ഞാൻ ഇപ്പോൾ full time യൂട്യൂബിൽ ഈ channel ആണ് കാണുന്നത്
@amalamalu9752
@amalamalu9752 3 жыл бұрын
ആദ്യം കണ്ടപ്പ ചാനൽ മാറിയാ ന്ന് വിചാരിച്ചു....😀 അടി പൊളി...😍😍😍
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤❤
@mihajum6662
@mihajum6662 3 жыл бұрын
4:26 പാവം ചേട്ടൻ വേദനിച്ചു 😲😂
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
😅😅
@sajitham4665
@sajitham4665 3 жыл бұрын
നിങ്ങൾ പൊളിയാണ് മാഷേ..... no more words😍😍😍😍😍
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤
@jamalbabu3749
@jamalbabu3749 3 жыл бұрын
Thank you so much😊
@safarmkottayam2348
@safarmkottayam2348 3 жыл бұрын
😍ഇക്കാ കോട്ടയം ഫാൻസ്😍😍
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤️❤️❤️❤️
@hrishikeshvasudevan521
@hrishikeshvasudevan521 3 жыл бұрын
വമ്പൻ practice ആവശ്യം ഉണ്ട് Timing മുഖ്യം പിന്നെ നല്ല സ്പീഡും വേണം
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤
@akashkrishnan8074
@akashkrishnan8074 3 жыл бұрын
ഒരു കരാട്ടെ കരാട്ടെക്കാരൻ എന്നതിൽ ഞാൻ അഭിമാനിക്കുന്നു good work sensei.... ossss ❣️
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤oss
@sujithkuttu8745
@sujithkuttu8745 3 жыл бұрын
വളരെ ഉപകാര പ്രദമായ video ആണ് അഷറഫ് bro ❤️❤️കൂടുതൽ videos നു വേണ്ടി കാത്തിരിക്കുന്നു
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤❤
@sureshkumaresanan9499
@sureshkumaresanan9499 3 жыл бұрын
You are great. Asset to nation. May God bless you with long life and good health. Good luck Masterji
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
Thank u❤❤
@waseemabdullah2834
@waseemabdullah2834 3 жыл бұрын
Super cinematic intro Super
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤
@barosebaby4595
@barosebaby4595 3 жыл бұрын
Super bro പൊളിച്ചു കിടിലൻ idea. Thanks for the tip keep going bro
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
@sailingwith1930
@sailingwith1930 3 жыл бұрын
അടിപൊളിയാണ്,,, നല്ല simpile ക്ലാസ്സ്‌
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
Thanks❤
@rajank.s.4941
@rajank.s.4941 3 жыл бұрын
Chetta, u r doing an amazing job.. 💗💗💗
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
😍😍😍
@ajilalappadajilalappad1891
@ajilalappadajilalappad1891 3 жыл бұрын
Thank you Bro ❤ Bro kidilananu 😊 Super🤗
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤
@ajilalappadajilalappad1891
@ajilalappadajilalappad1891 3 жыл бұрын
@@Karatefitnesstutorial ❤😁
@tenil483
@tenil483 3 жыл бұрын
Njan ente aniyathimarkkum friendsinum video share cheythitt ond..... 👌👌👌
@justinsachu1305
@justinsachu1305 3 жыл бұрын
ആർക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവരുതേ... വീഡിയോ കലക്കി..👍👍💞💞💞💞💞
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤
@Dileepdilu2255
@Dileepdilu2255 3 жыл бұрын
മച്ചാനെ കലക്കി ബ്രോ 👍 ladies നു വളരെ useful ആകും സൂപ്പർ ബ്രോ💪
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤❤
@akhila.r9291
@akhila.r9291 3 жыл бұрын
Congrats ikka for attaining 300k subscribers. Keep going bro🙌
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
Thank u❤
@midhlaj4194
@midhlaj4194 3 жыл бұрын
കടകാര്യമായൊരു അറ്റാക്കായിരുന്നു തകർത്തു ബ്രോ 💥💥💥
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤
@NanduMash
@NanduMash 3 жыл бұрын
മാഷേ.. നമിച്ചു... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👏👏👏👏👏 (Positive sense ഇല്‍ പറഞ്ഞത് aanetto...) ഒരുപാട്‌ ഒരുപാട്‌ സഹോദരിമാരിലേക്ക് ഈ വീഡിയോ എത്തട്ടെ... Keep it up guys 👍👍👏👏👏👏👏👏👏👏👏👏
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
Thank u❤❤
@priyaunni2072
@priyaunni2072 3 жыл бұрын
Uyareyil scooteril pokumbozhanu acid ozhikkunne appo engne defend chyum🙄🙄
@muhammedrayan4457
@muhammedrayan4457 3 жыл бұрын
Athaan njn alojikkunnadh🤔🤔
@footballbgmstatus6260
@footballbgmstatus6260 3 жыл бұрын
എന്റെ പൊന്നു thangal വേറെ ലെവൽ 😘😘😘
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤
@swathysanthosh2495
@swathysanthosh2495 3 жыл бұрын
Thanks chetttaa.......❤️great information....ippazhete penkuttikalkku ith vaaalare upayogam ondum
@hadiyaharis4164
@hadiyaharis4164 3 жыл бұрын
Good information..... Ee kalth inganeyulla information nallathane 😄 Polich.... Aniyum helping videos idan shramikkuu
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
@hafsasiddiq772
@hafsasiddiq772 3 жыл бұрын
Ok I understand 🔥👍🏻 What defence should I do while traveling scooter. Like you showed in first clip.
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤
@nourinanwar
@nourinanwar 3 жыл бұрын
@@Karatefitnesstutorial yes scooter il povumbo aanu attack enkil what should we do?
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
Video cheyyam
@devil3001
@devil3001 3 жыл бұрын
Wear a helmet
@arfaanmuhammed5875
@arfaanmuhammed5875 3 жыл бұрын
waiting for this polichu ashraf kaka
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤❤
@Getfitwithasii
@Getfitwithasii 3 жыл бұрын
4:07 4:58 athaan sheri .sahadhaapam onnum vichaarikkendathilla .kaarmm opponent aan .super and useful video maashe .valare adhikm upakaarappedum.urappan.ineem ithepole ulla vdyos post cheyyane maashe oss!
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
Thank u❤oss
@abinasatheesh8202
@abinasatheesh8202 3 жыл бұрын
Really helpful for everyone👍🏻👍🏻You can show this in different schools and colleges so that children can protect themselves.
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤❤
@savithsonneframes9246
@savithsonneframes9246 3 жыл бұрын
Tnq I was waiting for this one 😁😁😁
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤
@gaurinagraj6151
@gaurinagraj6151 3 жыл бұрын
I request you to make video in English or Hindi as well... Or ask someone to just make a voiceover for your video. Whatever you teach, is very very crucial... It will be of Real Help to many many out there. 🙏🏼
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
We will make
@highbrow4069
@highbrow4069 3 жыл бұрын
Bro sathyam paranjal, eppolum njan alert aanu, kaaranam pediyaanu. Pakshe enikku karate onnum padikkan iduvare pattiyittilla. Pakshe chettante channel enikishtamayi. Thank you
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
@vaavachi2743
@vaavachi2743 3 жыл бұрын
Nte pencil aarenkilum eduthond pokumbol eni ethu pareeshikkaamm....thanku broo....
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
😅😅😅🙏
@sreejiths2971
@sreejiths2971 3 жыл бұрын
Second view
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤
@krishnendhus6202
@krishnendhus6202 3 жыл бұрын
that dialogue . iyale nammle acid ozhichu kolan anu nokkunathu ayalude elbow odiyanam
@alishamichu
@alishamichu 3 жыл бұрын
👍👍 Ithokke njan veetil practice cheyyarund.. Husband aanu pradhana vetta mrigam 😁
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤😅😅
@midhunraj6233
@midhunraj6233 3 жыл бұрын
Good bro... Very good technique
@brotherandsistervlog1326
@brotherandsistervlog1326 3 жыл бұрын
First comment First like First view First share
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤❤
@shaheemshz2758
@shaheemshz2758 3 жыл бұрын
Broi പിന്നെയും ഒരേ പൊളി മാൻ 🥰
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤
@sajiaji2101
@sajiaji2101 3 жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ഇക്കാ. good information 🙏🙏🙏
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤
@jayasreeem7081
@jayasreeem7081 3 жыл бұрын
വീഡിയോ കലക്കി.തിമിർത്തു പൊളിച്ചു.
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤
@Itsme77700
@Itsme77700 3 жыл бұрын
Ashrafka ennathe intro polichu. Video kurach koodi length undayirunnenkil super aayirikkum
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤
@noufalkbasheer5770
@noufalkbasheer5770 3 жыл бұрын
താങ്കളുടെ വീഡിയോകൾ ഒരു വ്യക്തിക് മാത്രമല്ല സമൂഹത്തിനും ഉപകരപ്പെടുന്നു എന്നുവച്ചു നോക്കുമ്പോൾ ഈ യൂട്യൂബ് ചാനലിന്റെ ആവശ്യകത ഏറെ പ്രശംസ അർഹിക്കുന്നു
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
Thank u❤❤
@jabirm435
@jabirm435 3 жыл бұрын
The master of self defense 👋👋👋👋👋
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤
@ameenameen4859
@ameenameen4859 3 жыл бұрын
Onnum paryanilla ore poli enikk ishttapetta karate channel
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
Thank u❤
@manojmani8561
@manojmani8561 3 жыл бұрын
അഷ്‌റഫ്‌ ഇക്കയെ എത്ര പുകഴ്ത്തിയാലും തീരില്ല 👌👌👌👌👍
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤❤🙏
@midlajmidu7065
@midlajmidu7065 3 жыл бұрын
പ്രറാ ടീസ് നിർബന്ധം💝❤️💜
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤
@alvitosaji2870
@alvitosaji2870 3 жыл бұрын
ചേട്ടാ നല്ല information ഇന്ന് തന്നെ അനിയത്തിയെ വെച്ച് practice ചെയ്യാൻ തുടങ്ങണം
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤
@shabeer6012
@shabeer6012 3 жыл бұрын
ചുരുക്കത്തിൽ ഇത്തരത്തിലുള്ള ആസിഡ് അറ്റാക്കുകൾക്കും മറ്റു അക്രമണങ്ങൾക്കും പ്രചോധനവും ഉണർവും പൊതുജനങ്ങൾക്ക് കിട്ടുന്നത് സിനിമയിലൂടെയാണ്....
@muhammednihad1200
@muhammednihad1200 3 жыл бұрын
Thakarthu Bro❤️👌
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤
@GR8SOUL786
@GR8SOUL786 3 жыл бұрын
ഉഫ്ഫ് ... എജ്ജാതി ഇൻട്രോ😂😘 Peverrrr💪🏻
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤😅
@arathits2684
@arathits2684 3 жыл бұрын
This is really informative 👍 Proud of this channel Bro😊 Keep going...
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
@sreejasuresh9850
@sreejasuresh9850 3 жыл бұрын
sherikum nigal cheythatu oru nalla karyamanu bro, eniyum eganeyulla upakaaraprathamayunna vediokal cheyuka ''I SUBSCRIBED''
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
Thank u❤
@vinayakk7250
@vinayakk7250 3 жыл бұрын
ozhich kazhinjittlla mass nadatham adipoli ,,,,
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤❤
@sudheep7844
@sudheep7844 3 жыл бұрын
ആശാൻ ഇഷ്ടം 😍😍🥰
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤
@abdulrazakrazak8684
@abdulrazakrazak8684 3 жыл бұрын
പൊളിച്ചടിക്കി നിങ്ങൾ സൂപ്പർമാന് ഭായ്
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤
@ashiquerahman564
@ashiquerahman564 3 жыл бұрын
Eee channel maathrameee adhyam demo kaanichu tharunnadh🔥
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤️❤️❤️
@remo1002
@remo1002 3 жыл бұрын
ചേട്ടാ നിങ്ങൾ നല്ലൊരു കരാട്ടെ മാസ്റ്റർ മാത്രമല്ല നല്ലൊരു നടനും കൂടിയാണ്, കരാട്ടെ സ്കിലിന്റെ ഒപ്പം അഭിനയത്തിന്റെ സ്കിലും ഒന്നും കൂടി ഒന്ന് ഡെവലപ്പ് ചെയ്യാൻ നോക്കൂ ചിലപ്പോ നിങ്ങളെ ഞങ്ങൾ നാളെ ബിഗ്സ്ക്രീനിൽ കണ്ടെന്നുവരാം
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤❤
@kkpstatus10
@kkpstatus10 3 жыл бұрын
ഇർഫാൻ ഇക്കയ്ക് ഹൃദയം നിറഞ്ഞ സ്നേഹസമ്മാനം♥️ ചേട്ടാ ഈ തോക്ക് വച്ച് ദൂരെ നിന്നു വെടിവെച്ചാൽ എങ്ങനെ രക്ഷപ്പെടാം 🤔
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤video cheyyam
@kkpstatus10
@kkpstatus10 3 жыл бұрын
@@shaheedk4690 സിനിമ അല്ലല്ലോ റിയൽ ജീവിതം. ആ ഡിഫന്റെ അറിഞ്ഞിരിക്കാൻ ചൊയിച്ചെയ
@irfanb4773
@irfanb4773 3 жыл бұрын
😍😍😍
@kkpstatus10
@kkpstatus10 3 жыл бұрын
@@irfanb4773 🤗
@quinn9409
@quinn9409 3 жыл бұрын
അമേരിക്കയിലാണോ?
@shamilthayyil3507
@shamilthayyil3507 3 жыл бұрын
ഹായ് ബ്രോ നിങ്ങൾ മുന്നോട്ട് മാത്രം നോക്കുക പിറകിലോട്ട് ഒരിക്കലും നിങ്ങൾ നോക്കരുത് കാരണം ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
Thank u ❤❤
@brotherbulletsHananRihan
@brotherbulletsHananRihan 3 жыл бұрын
nammalkk oro trikk parannutharunna ikkakk oru big thanks
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤❤
@techtracker490
@techtracker490 3 жыл бұрын
Ikka mass❤️❤️❤️
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤
@bathicm
@bathicm 3 жыл бұрын
Intro Nammale KSRTC driver super acting anallo🤣
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤
@user-jv2iq6lx5z
@user-jv2iq6lx5z 3 жыл бұрын
Good information...Thanks ashraf ikka..❤❤❤
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤
@roshinnazir8963
@roshinnazir8963 3 жыл бұрын
Very... Very.... Useful....and helpful tips I wish u get all the play button awards as soon as possible👍👍👍👍
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
@abdullaym2862
@abdullaym2862 3 жыл бұрын
Ashrafkka fans😍😍👍🤘
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤
@jikkujoy2259
@jikkujoy2259 3 жыл бұрын
Fan from kannur 🔥🔥
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤
@AbhiRamDead
@AbhiRamDead 3 жыл бұрын
Adipoli Ee kaalath ellavrm arinjirikkenda karyam
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤❤
Self defence technique for dangerous locks
7:20
Karate and Fitness Tutorial
Рет қаралды 326 М.
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 2,2 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
Gang Fight Self Defence
5:52
Karate and Fitness Tutorial
Рет қаралды 91 М.
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00