മലയാളം perfume review ചെയ്യുന്ന വെറെയും channel ഉണ്ടെങ്കിലും bro യുടെ review genuine ആണ് ഇനിയും popular ആയിട്ടുള്ള perfumes ചെയ്യണം especially കേരളത്തിലെ climateil നല്ല perfomance ഉള്ളവ കൂടുതൽ ഉൾപ്പെടുത്തണം എന്ന request ഓടെ പറയുന്നു fully support 😍👍 from A big big fan of you 😊
എന്റെ hussband gift തന്നതാണ് അപ്പോ സെർച്ച് ചെയ്ത് വന്നതാ അടിപൊളി😊😊
@Edakkaadan5 ай бұрын
ഇത് മെൻസ് പെർഫ്യൂം ആണ്.. കഴിഞ്ഞ 10 വർഷമായി ഞാൻ ഇത് സ്ഥിരം യൂസ് ചെയ്യുന്നുണ്ട്.. ലേഡീസിന് ആണെങ്കിൽ estee lauder ന്റെ pleasure യൂസ് ചെയ്യ്തു നോക്കൂ.. അടിപൊളിയാണ്..
@clearvibesme Жыл бұрын
ആഹാ അന്തസ്.. 🥰🥰🥰
@roopakkarunakarannair6551 Жыл бұрын
A big fan of Aqua Di Gio and polo Ralph Lauren sport.
@pramodprakash9985 Жыл бұрын
Nallaa avatharanam
@Perfumenss Жыл бұрын
Thanks brother.. 👍🏻
@fijojohn7869 Жыл бұрын
I purchased bleu de chanel from you... Wow its really uplifting ❤❤
@Perfumenss Жыл бұрын
Thank you for your feedback bro 😊
@majidmanu4777 Жыл бұрын
Waiting for the next vedio
@anishpushkaran Жыл бұрын
3 ദിവസം ആയുള്ളൂ ഈ channel ശ്രെദ്ധയിൽ പെട്ടിട്ട്... കുറേ videos കണ്ട് തീർത്തു... ഇതുപോലെ ഒരു channel മലയാളത്തിൽ ആവശ്യം ആയിരുന്നു... Mansoonൽ നാട്ടിൽ use ചെയ്യാൻ പറ്റിയ കുറച്ച് perfumes പറയാമോ... ഞാൻ എല്ലാവർഷവും മഴക്കാലത്ത് ആണ് നാട്ടിൽ വരുന്നത്... ഞാൻ കുവൈറ്റിൽ use ചെയ്യുന്ന പല പെർഫ്യൂംസും നാട്ടിൽ വരുമ്പോൾ longevity കിട്ടാറില്ല...
@Perfumenss Жыл бұрын
തണുപ്പുള്ള സമയത്ത് Spicy, sweet ടൈപ്പ് പെർഫ്യൂംസ് യൂസ് ചെയ്യുന്നതാണ് നല്ലത്. കേരളത്തിലെ കാലാവസ്ഥയിൽ Bvlgari Man In black, Tom ford Tobacco vanille, Spice Bomb Extreme, Armani stronger With you intensley, Ysl y le parfum, Armani code Absolu ഇവ നോക്കാവുന്നതാണ് ബഡ്ജറ്റിൽ ഒതുങ്ങിയവയിൽ ഉപയോഗിച്ചിട്ട് കൊള്ളാവുന്നത് Lattafa Oud for glory, Lattafa Assad, Rasasi Hawas, Al haramain Detour Noir ഇവ മൂന്നും നല്ല പെർഫോമൻസ് കിട്ടി..! സപ്പോർട്ടിന് നന്ദി ബ്രദർ 🙏🏻
@anishpushkaran Жыл бұрын
@@Perfumenss Rasasi Hawas ഒന്ന് ചെയ്യാമോ...? ഞാൻ ഇനി മേടിക്കാൻ plan ഇട്ടിരിക്കുന്നത് JPG Le male Le parfum ആണ്...
@Perfumenss Жыл бұрын
@@anishpushkaran le male le parfum nalla lastingum projectionum kittunnund good option..!! 👍🏻
@akhilraj5514 Жыл бұрын
അടിപൊളി ❤
@tinistalin9886 Жыл бұрын
👍🏻👍🏻🥰❣️
@aswinlalv.p43093 ай бұрын
❤️🔥
@nidhinvijayan Жыл бұрын
👍👍
@sport9mi682 Жыл бұрын
Super😍
@rajeshvr6232 Жыл бұрын
ബ്രോ ടോബാക്കോ വാനിലാ സ്മെൽ വരുന്ന പെർഫ്യൂമ്സ് റിവ്യൂ ചെയ്യോ 😍
@Perfumenss Жыл бұрын
Bro Bvlgari man in black, pinne Spicebomb Extreme Review njan cheythittund ith randum nice aanu nammude ividuthe kaalavasthayil
@sarathlalk.v834 Жыл бұрын
Rasasi hawas review cheyyumo?
@Perfumenss Жыл бұрын
Cheyyam bro👍🏻
@clearvibesme Жыл бұрын
David off Men ചെയ്യൂ brother
@Perfumenss Жыл бұрын
👍🏻👍🏻👍🏻
@santhinisurendransanthini4471 Жыл бұрын
Which one do you suggest new version or edt?
@syamvolga9495 Жыл бұрын
🌞Summer il outdoor use ചെയ്യാൻ പറ്റിയ perfumes ഏതൊക്കയാണ്
@Perfumenss Жыл бұрын
D&G light blue intense Versace pour homme Versace dylan blue Acqua di gio profondo, adg pour homme Ysl y edp Terre D'hermes Versace eau fraiche Armaf club di Nuit intense
@syamvolga9495 Жыл бұрын
@@Perfumenss thanks
@ag96388 Жыл бұрын
ADG pour Homme or profondo or profumo which is more better?
@Perfumenss Жыл бұрын
Acqua Di gio Pour homme = ഒറിജിനൽ Dna എല്ലാവർക്കും അറിയാവുന്ന മണം വളരെ ഫ്രഷ് അക്വാട്ടിക് മിനറൽ സ്മെൽ കാരണം "Calone" എന്ന നോട്ട് Acqua Di Gio Profumo = Versatile ആണ് വൈകുന്നേരങ്ങളിലും ഉപയോഗിക്കാം കാരണം "incense" നോട്ട് അടങ്ങിയിട്ടുണ്ട് Acqua Di Gio Profundo = യൂത്തിന് കുറേകൂടി ചേരുന്നത് Profundo well Balanced ആണ് playful Dna, smells Sexy..!! യൂത്തിന് ധൈര്യമായി തലവെക്കാം Acqua Di Gio Essenza = This one is Gem..Its Blew me away.. Smells amazing.. എന്നോട് ചോദിച്ചാൽ Essenza എടുക്കാൻ പറയും ഇതിന്റെ Dna മുകളിൽ പറഞ്ഞ ഒന്നിനോടും ബന്ധമില്ല എല്ലാം ചേർന്ന ഒരു പെർഫ്യൂം ആണ് Essenza
@ag96388 Жыл бұрын
@@Perfumenss thank you for great information.. i have profondo and profumo..
@സന്തോഷംസമാധാനം Жыл бұрын
ഇതെവിടെ place
@pradeepbojpradeepboj1919 Жыл бұрын
Clone undakumo
@nithinkrishna1422 Жыл бұрын
Bro.... Wedding nu pattiya perfume aano.... Summer tymil aanu marriage....