രണ്ടിലും ഏറ്റവും കൂടുതൽ ചേട്ടൻ ഇഷ്ടപ്പെട്ട പെർഫ്യൂം ഏതാണ്
@Perfumenss6 күн бұрын
Rooh
@stephinv6 күн бұрын
ചേട്ടായിഇത് നാട്ടിൽ കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ@@Perfumenss
@mnishad200719 күн бұрын
Decant available Carolina Herrera Bad boy extream Afnan 9pm Clube de nuit sillage Club de nuit man elixir Club de nuit intense Edt
@chemmankadavucity960526 күн бұрын
Rooh....ആത്മാവ്....
@a3526126 күн бұрын
Rooh ഒരു രക്ഷയും ഇല്ലാത്ത അടിപൊളി പെർഫ്യൂം ആണ് one month ആയി use ചെയ്യുന്നു നല്ല ലാസ്റ്റിംഗ് നല്ല പ്രോജെക്ഷൻ ഒരുപാട് കോംപ്ലിമെന്റ്സും കിട്ടി. വളരെ ഉയർന്ന നിലവാരമുള്ള പെർഫ്യൂം ഓയിൽ ആണ് ഇവർ ഇതിൽ use ചെയ്തേക്കുന്നത് അതുകൊണ്ട് തന്നെ ഒരു തരത്തിൽ ഉള്ള മടുപ്പൊ,കുത്തലോ ഇല്ലാത്ത സൂപ്പർ ജ്യൂസ് ബ്രോ പറഞ്ഞ പോലെ തന്നെ ഒരു ഡിവൈൻ ഫീൽ ആണ് ഇതിന്റെ സ്മെല്. കയ്യിൽ ഒക്കെ അടിച്ചാൽ കുളിച് കഴിഞ്ഞാലും മണം പോകില്ല. ഇനി alf കൂടി try ചെയ്യണം. Anyway hats off to the makers behind this gem💎💞
@Perfumenss26 күн бұрын
@@a35261 സത്യം. സ്മെൽ ചെയ്യുമ്പോ തന്നെ അറിയാം പണി അറിയാവുന്ന ആളാണ് ചെയ്ത് വെച്ചേക്കുന്നത്. 🔥
@റൂഹിനെതേടിയവൻ25 күн бұрын
രണ്ടാളും കൂടെ നല്ല കച്ചോടം ഉണ്ടാക്കുന്നുണ്ടല്ലോ 😂ഇത് ഉണ്ടാക്കിയ ആളല്ലേ മുകളിൽ comment ഇട്ടത് 😁@@Perfumenss
@Perfumenss25 күн бұрын
മുകളിൽ കമന്റ് ചെയ്തയാൾ ആരോ ആയിക്കോട്ടെ, ഇനി പേരിനു ഞാൻ പണം വാങ്ങിയെന്നും കരുതുക. റിവ്യൂന് വെച്ച സാധനം നിങ്ങൾക്ക് ഇഷ്ടപെടുന്ന ഒരു worth ആയിട്ടുള്ള പെർഫ്യൂം തന്നെയാണ്. ബ്രോ ധൈര്യമായി വാങ്ങിക്ക് 😊
@shanojkalliasseri126825 күн бұрын
Kerala തിൽ delivery കിട്ടുമോ
@FirozKhan-sb9tc25 күн бұрын
Kerala available aano
@tinistalin988626 күн бұрын
❤❤
@vaishnavpothan850524 күн бұрын
Ahmed al maghribi leather♥
@FragranceMalayalam26 күн бұрын
😊😊 ❤❤
@Adi-kr1zu18 күн бұрын
Iyaaal alle ayaaaal 😂❤
@nidhinkk337425 күн бұрын
Oru Perfume loverude like 👍❤️🔥
@renjithpillai15725 күн бұрын
Abercrombie fitch and fierce stock undo amt
@Perfumenss25 күн бұрын
100ml 7800 200ml 12700/-
@renjithpillai15725 күн бұрын
How can I buy
@Perfumenss25 күн бұрын
@@renjithpillai157 WhatsApp 9995600671
@fijojohn786926 күн бұрын
Try ചെയ്യണമെല്ലോ ഒരു budget friendly വെറൈറ്റി ഐറ്റം തപ്പി നടക്കുവാരുന്നു ❤
njn alf vaghiyappo athinde koode rooh nde sample um undayirunnu
@AhiBaby-ke3bw7 күн бұрын
Ngne vangiyth
@vasmiye25 күн бұрын
Evidenna vangaaa india online avilble
@Perfumenss25 күн бұрын
അവരുടെ സൈറ്റിൽ നിന്നും വാങ്ങാൻ പറ്റും
@mohammedalikiliyamannil478526 күн бұрын
Bade al oud glory maceration ചെയ്തിരിക്കുന്ന ആളാണ്.😂
@jaseem.s708121 күн бұрын
Bro collegeill padikanavrkk ekka pattiya oru perfume suggest chayyawo athiavisham compliments ekka kittuna long lastingayytolla 110 aed ullil nikkuna😊
@Perfumenss21 күн бұрын
@@jaseem.s7081 nautica voyage
@TravelShorts-x2i17 күн бұрын
Sapil Solid Rasasi Shgaf Milton Llyod Colour me Green Club de Nuit Intense EDT Afnan Supermacy not only intense
@shijasponnani677814 күн бұрын
@@TravelShorts-x2iafnan supremacy is under 110 in uae? 150qr in qatar
@gopalakrishnank811526 күн бұрын
Rooh for sale?
@jjj2126 күн бұрын
Order chaithitund ✌️
@shanojkalliasseri126825 күн бұрын
Kerala ത്തിൽ delivery ഉണ്ടോ
@sidheeqa917425 күн бұрын
Bro vanghiyitt afiprayaam parayane❤
@hibathullapadne621124 күн бұрын
Leather oud poure homme Anfar
@hibathullapadne621124 күн бұрын
Ithonn cheyyo
@joseph2999325 күн бұрын
കൊടുക്കാൻ ഉണ്ടെങ്കിൽ അറിയിക്കനെ 😊
@rahulmurali143925 күн бұрын
120 dhs amazon undu
@kpkabeerkp666725 күн бұрын
Feeeel❤❤
@ansar95725 күн бұрын
Ahmed al maghribi nte perfumes review cheyyamo ?
@jazzmk131125 күн бұрын
Qatar pe performance kanditt vaangi indiayil kond vannu. Projection ottum illa. Lasting um poyi. Oro naattinu oro perfume
@റൂഹിനെതേടിയവൻ25 күн бұрын
നല്ലൊരു paid promotion... പിന്നെ മലയാളി ഉണ്ടാക്കിയ കമ്പനി ആണെന്ന് presentation ലിൽ തന്നെ മനസ്സിൽ ആയി എന്തൊക്കെ ആണേലും കുഴപ്പമില്ല smell അടിപൊളി ആണേൽ എല്ലാം sett 👌🏻
@Perfumenss25 күн бұрын
@റൂഹിനെതേടിയവൻ ബ്രോ പൈസ വാങ്ങി റിവ്യൂ ചെയ്യാൻ മാത്രം എന്റെ വീഡിയോക്ക് അത്ര റീച്ച് ഒന്നുമില്ല. ഒരു രൂപാ പോലും ഞാൻ വാങ്ങിയിട്ടുമില്ല ഉണ്ടെങ്കിൽ ധൈര്യമായി തെളിയിക്കാം. പെർഫ്യൂം ആര് ഉണ്ടാക്കിയതാണെങ്കിലും എന്നെ സംബന്ധിച്ച് നല്ലത് ആയാൽ മതി. പിന്നെ ബോക്സിന്റെ കാര്യം 25000 രൂപാ വില വരുന്ന ജെറമിയുടെ ഓഫീസ് / ഡേറ്റ് ന്റെ ബോക്സ് കണ്ടിട്ടുണ്ടോ? പോട്ടെ bleu de chanel ന്റെ ബോക്സ് കണ്ടിട്ടുണ്ടോ? ഇതിന്റെ പകുതി ക്വാളിറ്റി ഇല്ലല്ലോ ബ്രോ. പൈസ മുടക്കി വാങ്ങിയിട്ട് കൊള്ളത്തില്ല എന്ന് പറയാൻ ഒരു മടിയും ഇല്ല. ഞാൻ അങ്ങിനെ പറഞ്ഞിട്ടുള്ള എത്രയോ പെർഫ്യൂംസ് ഉണ്ട്. റിവ്യൂ ചെയ്യുന്നതിന് മുൻപ് ഇത് make ചെയ്ത ആൾ മലയാളി ആണെന്ന് അറിഞ്ഞു. വീഡിയോ ചെയ്യുമ്പോ അദ്ദേഹത്തിന്റെ വ്യക്തിപരമായ ഒന്നും വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടു പിന്നെ എങ്ങനെ എനിക്ക് പറയാൻ കഴിയും?
@ansar95726 күн бұрын
Going to try these soon. Which do you prefer from these two for compliments ?
@abhinavram767623 күн бұрын
bro kerala thil ullavar ngne vaangikum.....????
@madhumohanks23 күн бұрын
Vangenda..😁
@Perfumenss23 күн бұрын
വൈകാതെ കേരളത്തിൽ available ആകും
@iamkirenraj22 күн бұрын
kerala available ano
@Perfumenss22 күн бұрын
@@iamkirenraj will be available soon
@iamkirenraj22 күн бұрын
@@Perfumenss ok thx for the reply
@shafeeqmohammed196921 күн бұрын
Yes njan avrude ista page il avrod chodichu keralathil kittumo avar kittum enn paranju cash ayavh koduthal courier kittum
@iamkirenraj21 күн бұрын
@@shafeeqmohammed1969 Kerala delivery price ethra paranju
@ratheeshshivoham635126 күн бұрын
കമ്പനിയുടെ പേരെന്താണ്
@Perfumenss26 күн бұрын
Escalo. ഞാൻ സൈറ്റിന്റെ ലിങ്ക് പിൻ ചെയ്തിട്ടുണ്ട് കമന്റിൽ
@hamzakk17426 күн бұрын
ഖത്തറിൽ എവിടന്ന കിട്ടുക
@Perfumenss26 күн бұрын
@@hamzakk174 Noon, amazon
@sathyasivaji633818 күн бұрын
ഞാൻ ഇ Alf വാങ്ങി എനിക്ക് ഒരു leather ടൈപ്പ് സ്മെൽ aane കിട്ടിയത് പക്ഷെ 3 ഡെയ്സ് യൂസ് ചെയ്തപ്പോ പിന്നീട് ആ smell കിട്ടി ഇല്ല പുറമേ ലാസ്റ്റിംഗ് ഉം ഇല്ല സത്യസന്ധം ആയി പറയുകാണ് ഇപ്പോ അടിച്ചാൽ പോലും അടിച്ചു എന്ന് പോലും തോന്നുനില്ല ഞാൻ എന്നിട് ബാക്കി ഉള്ളവരോട് ചോദിച്ചപ്പോ അവരും പറയുന്നു smell ഇല്ല എന്ന് 🙄🙄🙄 ആർക്കേലും ഇതുപോലെ തോന്നിയോ
@rahuljayamohan324213 күн бұрын
BRO insta ondel bottle pic ayakkan pattuvo
@fredymi74853 күн бұрын
Same here . Only KZbin hype
@nidhinkk337425 күн бұрын
നാട്ടിൽ കിട്ടുമോ
@Basuuka26 күн бұрын
Branded perfume aano nice presentation ❤
@geoo148423 күн бұрын
Ithil eathnu better…..ahn restrount aa aal adicha fragrance ithil eathnu
@Perfumenss23 күн бұрын
@@geoo1484 മനസിലായില്ല
@Perfumenss23 күн бұрын
Alf ആണ് അന്ന് അടിച്ചത്
@sidheeqa917426 күн бұрын
Keralathil kittumo
@Perfumenss26 күн бұрын
@@sidheeqa9174 അവരുടെ സൈറ്റിൽ നിന്നും ഓർഡർ ചെയ്യാൻ പറ്റും
@hariskv638926 күн бұрын
അൽഫ് = 1000 എന്നാണ് അർത്ഥം അൽഫ് അറബിക്ക് പേരാണ്
@Perfumenss26 күн бұрын
@@hariskv6389 😍👍🏻
@Trendingshortznew24 күн бұрын
"Mancara red tobbaco" എങ്ങനെ വാങ്ങിക്കാം.......????