പരിശുദ്ധത്മാവേ ഞങ്ങളിൽ വന്നു നിറയണേ.. ഈശോയെ അങ്ങയുടെ വല്ല്യ കൃപ ഞങ്ങളുടെ ഈ ദേശത്തു ചൊരിയണമേ.. ഹല്ലേലുയ്യാ
@ancypaulose22008 ай бұрын
മക്കളെ എനിക്ക് പരിശുദ്ധ മാ വിനെ കിട്ടു മോ. ഈശോ അനുഗ്രഹിക്കട്ടെ മക്കളെ 🙏🙏🙏
@Act4Christ8 ай бұрын
മക്കള്‍ക്കു നല്ല ദാനങ്ങള്‍ നല്‍കാന്‍ ദുഷ്ടരായ നിങ്ങള്‍ക്ക് അറിയാമെങ്കില്‍, സ്വര്‍ഗ സ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്‍കുകയില്ല - Luke 11:13
@barrygeorge188 ай бұрын
❤❤❤
@rakeshedachery38998 ай бұрын
Hily Spirit it is your turn.🙏
@josemj85178 ай бұрын
Let the SPIRIT of the LORD guide us. Amazing 😍 conclusion... I just simply liked
@sarankichu40418 ай бұрын
എന്റെ മക്കളെ കർത്താവ് മാത്രം ആണ് സത്യം... ഇതു വെറുതെ പറഞ്ഞ കഥ അല്ല... കർത്താവിന്റെ മഹത്വം നി തിരിച്ചു അറിയൂ ❤❤❤
@visionsav17758 ай бұрын
Hallelujah 🙏
@rinsonv8 ай бұрын
Holy spirit guide me..
@danyjohnson97118 ай бұрын
🙏🙏🙏❤️
@beenababu51698 ай бұрын
🙏🙏🙏
@nancyn86818 ай бұрын
👌♥️🙏🤲🙏
@90sthegoldenera848 ай бұрын
പരിശുദ്ധത്മാവ് മര്യാദക്ക് സന്ദേശം കൊടുത്തിരുന്നെങ്കിൽ തിയലോജി പറഞ്ഞു തമ്മിലടിച്ചു കാക്കതൊള്ളയിരം സഭകൾ ഉണ്ടാകില്ലായിരുന്നു
@Act4Christ8 ай бұрын
God gives right direction, it's the free will of man to discern, but I believe And we know that all things work together for good to those who love God, to those who are the called according to His purpose. - Romans 8:28
@ronukken8 ай бұрын
When teachers give lessons, do all students understand the same way? NO. Likewise, it is due to our lack of wisdom. We struggle to understand the Truth.
@90sthegoldenera848 ай бұрын
Teachers are humans.. But god should be able to do it properly
@Act4Christ8 ай бұрын
@90sthegoldenera84 He is doing it properly. And at the same time he respect Free Will or Choice of his creation
@90sthegoldenera848 ай бұрын
Yeah🤣He did it so well that different sects understood it differently
@naveen36m8 ай бұрын
ഈശോയുടെ പ്രവർത്തനങ്ങൾ മനസിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. അയാൾ എന്താണ് ഉദ്ദേശിക്കുന്നത്... എന്താണ് നമ്മളെക്കൊണ്ടു ചെയ്യിക്കുന്നത് എന്നൊന്നും അറിയില്ല. കടലിൽ പെട്ടു പോയ ശ്ലീഹന്മാർ കുറെ നിലവിളിച്ചെങ്കിലും അവന്റെ ഒരു ടൈം ഉണ്ടായിരുന്നു. ആ ടൈമിൽ മാത്രമാണ് കർത്താവ് കടന്ന് വന്നത്.... അതുപോലെ തോന്നി ഇത് കേട്ടപ്പോൾ.... യോനാ പ്രവാചകന്റെ സംഭവവും പെട്ടെന്ന് ഓർത്തുപോയി... ചിരിക്കാനുണ്ട് കുറെ😅