Action Hero Kiran Shyam | പോലീസ് സേനയിലെ തിരുവന്തപുരത്തിന്റെ ഹീറോ | Trivandrum Heroes

  Рет қаралды 1,132,530

Trivandrum Speaks

Trivandrum Speaks

Күн бұрын

Interview with SI Kiran Shyam
SI Kiran Shyam talking about his police life...
Kerala Police Chief Appreciates Aruvikkara SI Kiran Shyam For His Good Performance

Пікірлер: 1 000
@tvabraham4785
@tvabraham4785 2 жыл бұрын
കുടുംബത്തിൽ പിറന്നവൻ. അപ്പനും, അമ്മയും വളർത്തേണ്ട രീതിയിൽ വളർത്തപ്പെട്ടവൻ. അവർക്കാണ് എന്റെ സല്യൂട്ട്.
@abdulhakkim2936
@abdulhakkim2936 Жыл бұрын
Mashaalla
@siniv.r8775
@siniv.r8775 8 ай бұрын
Sirbigsalutesir👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@siniv.r8775
@siniv.r8775 8 ай бұрын
Godblesssir🌅🌅🌅🌅🌅🌅🌅🕉️✝️☪️
@BTYCOONPTYLTD
@BTYCOONPTYLTD 8 ай бұрын
@sasidharanv6956
@sasidharanv6956 3 ай бұрын
🙋‍♂️saloot to umen u are hero
@onwheels3607
@onwheels3607 2 жыл бұрын
നല്ലൊരു അച്ഛന്റെയും അമ്മയുടെയും മകൻ ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ ഭാഗ്യം ചെയ്തവരാണ് god bless u 💙💙
@harinarayanan8170
@harinarayanan8170 2 жыл бұрын
പ്രായത്തിലും കവിഞ്ഞ നല്ല പക്വതയുള്ള ഇദ്ദേഹം പോലീസ് സേനയ്ക്ക് അഭിമാനമാണ്. ഈ പോലീസ് ഓഫീസർക്ക് എന്റെ സല്യൂട്ട്.
@SanthoshKumar-dn1cp
@SanthoshKumar-dn1cp 8 ай бұрын
പോലീസ് സേനയിൽ മിടുക്കനും സത്യസന്തനുമായ ഒരു ഓഫീസറെ കൂടി കിട്ടിയതിൽ നമ്മൾക്കഭിമാനിക്കാം Big salut
@Bhaktdestroyer101-xm2gw
@Bhaktdestroyer101-xm2gw 14 сағат бұрын
Funny fact: Modernisation of police forces scheme existed since 1969 and the Bureau of Police Research and Development existed since 1970, but the Indian police forces are still primitive. On a serious note, India seriously needs to bring about massive reforms and modernisation of the police forces and build a force that a real emerging superpower must have. Looking at the current state of the police forces, bragging that India is a future superpower is so laughable. If the police are not fixed as fast as possible, movements to abolish the police may rise. Watch and learn from Dubai/Sharjah police how a modern police force should be like.
@jinimolmathew9103
@jinimolmathew9103 2 жыл бұрын
അത്രയ്ക്ക് വല്യ കാര്യം ഒന്നും ചെയ്തിട്ടില്ല എന്ന് തോന്നി എന്ന് sir പറഞ്ഞപ്പോൾ വളരെ ബഹുമാനം തോന്നി 🙏🙏🙏🙏🙏. Salute you sir.
@ebraheemebraheem2826
@ebraheemebraheem2826 2 жыл бұрын
താങ്കൾ കേരളത്തിലെ യുവാക്കൾക്ക് മാതൃകയാവട്ടെ. താങ്കളിൽ ഉള്ള എളിമ ദൈവംനിലനിർത്തിതരട്ടെ.
@asokakumarkumar6994
@asokakumarkumar6994 2 жыл бұрын
എനിക്ക് ആ നല്ല മനസ്സുള്ള നല്ലൊരു പോലീസ് ഉദ്യോഗസ്ഥനെ നമിക്കുന്നു. പക്ഷേ ഇത്തരം വാർത്തകൾ, അതും ഒരു ജൂനിയർ ഉദ്യോഗസ്ഥൻ ആയ ഈ യുവാവ്, ഇതേ മാതിരി വാർത്ത പ്രാധാന്യം നേടുന്നത് തൊട്ടു മുകളിലുള്ള സി.ഐ. മുതൽ ഡി.ജി.പി. വരെ യുള്ള ഒരാളും ഇഷ്ടപ്പെടില്ല. അതാണ് പോലീസ്.
@VinodKumar-wl6ct
@VinodKumar-wl6ct 2 жыл бұрын
താങ്കൾ കേരള പോലീസന് മാതൃക. തലമുറയെക്കുറിച്ചുള്ള ദീർഘവീക്ഷണം വളരെ GOOD BLESS YOUR 🙏
@Babukuttylukose-dp7op
@Babukuttylukose-dp7op 8 ай бұрын
​😅JJ
@bijusbiju6339
@bijusbiju6339 2 ай бұрын
Oru jeevaneyum jeeviyeyum upadravikaruthennu paranja sirnu oru big big salute
@latheefrose8893
@latheefrose8893 2 жыл бұрын
കടന്നുവന്ന കടമ്പകൾ ഒന്നും മറക്കാത്ത എല്ലാം വളരേ.. സത്യസന്ധമായി മനസ്സ്തുറന്നു പറയുന്ന, , പാവങ്ങളോട് കൂറുള്ള ഈ പോലീസ് ഓഫീസർക്ക് ബഹുമാനത്തോടെ , സ്നേഹപൂർവ്വം ബിഗ് സെല്യൂട്.
@lalsonmp7921
@lalsonmp7921 2 жыл бұрын
Ella policekarum engane avan prarthicknnu
@sureshbabu8875
@sureshbabu8875 2 жыл бұрын
ഇത്തരം Police officers ആണ് കേരളത്തിനാവശ്യം. വന്ന വഴി മറക്കാത്ത യാതൊരു ജാഡയുമില്ലാത്ത വളെരെ നല്ലൊരു Police officer. പക്വതയുള്ള വ്യക്തിത്വം. Big Salute sir......
@basheerpk1181
@basheerpk1181 Жыл бұрын
❤❤❤
@mujeebmmujeebm1463
@mujeebmmujeebm1463 Жыл бұрын
ഇതുപോലുള്ള ഒരു മുഖ്യമന്ത്രിയും നമുക്ക് കിട്ടിയാൽ നമ്മുടെ നാട് രക്ഷപെട്ടു❤
@senthoorlallal
@senthoorlallal 8 ай бұрын
​@@basheerpk1181pppppppppppppp Nws
@ramanunnis9956
@ramanunnis9956 2 жыл бұрын
വന്ന വഴി മറക്കാത്ത Si. ദൈവാനുഗ്രഹം ഉള്ള വ്യക്തിത്വം. സാമ്യ സ്വഭാവം. A big salute
@lissyisac453
@lissyisac453 2 жыл бұрын
Lucky wife
@baijumonbigb754
@baijumonbigb754 2 жыл бұрын
എന്തൊരു എളിമ, വീട്ടുകാരോടും സമൂഹത്തോടും കാണിക്കുന്ന ബഹുമാനം,👍👍👍👍god bless u sir ബിഗ് സല്യൂട്ട്....
@muraleedharanmm2966
@muraleedharanmm2966 2 жыл бұрын
സാമൂഹ്യ പ്രതിപക്ത ഉള്ള പോലീസ് ... ഭാവിയിൽ സമൂഹത്തിന് ഗുണകരമാവും ... ഗുരുത്വമുളള പോലീസ് ഉദ്യോഗസ്ഥൻ... Big Salut!🌹🌹
@rmp1967
@rmp1967 2 жыл бұрын
പ്രതിപക് ത അല്ല ബ്രോ ... പ്രതിബദ്ധത
@alexanderca6061
@alexanderca6061 2 жыл бұрын
സാരമില്ല. അക്ഷരം തെറ്റിയാലും ഉദ്ദേശം മനസിലായല്ലോ
@girijakumariammukutty7048
@girijakumariammukutty7048 2 жыл бұрын
🙏👍👏👏👏
@kumbolpknager9032
@kumbolpknager9032 2 жыл бұрын
A
@aqualivesashtamudi3076
@aqualivesashtamudi3076 2 жыл бұрын
@@rmp1967 നിന്റെ ബിരിയാണിയുടെ.....ഭാ... കാര്യം മനസിലായില്ലേ അത് മതി
@sunnyvc9923
@sunnyvc9923 2 жыл бұрын
ഒരു സഹജീവിയെ സാഹസപ്പെട്ടു രക്ഷിച്ച പോലീസുകാരന് 1000സല്യൂട്ട്.
@sujithsujith2809
@sujithsujith2809 2 жыл бұрын
അവളുടെ ചോദ്യം കേട്ടാൽ തോന്നും പോലിസിസിനു ഞാനദൃഷ്ടി ഉണ്ടെന്ന്. പൊലീസ് സഹോദരന് ബിഗ് സല്യൂട്ട്
@arjunj7540
@arjunj7540 Жыл бұрын
Athe
@navasffight3119
@navasffight3119 2 жыл бұрын
ഇതു പോലെ വിനയവും അറിവും ബോധവുള്ള ചെറുപ്പക്കാർ നമ്മുടെ സേനകളിലേക്ക് വരട്ടെ
@babucherubhavanam
@babucherubhavanam Жыл бұрын
താങ്കൾ നല്ലൊരു സർക്കാർ ജീവനാകാരൻ ആകട്ടെ നല്ലമനസിന് നന്ദി 🌹
@hamsahk4576
@hamsahk4576 2 жыл бұрын
Yes sir ജോലി ചൈയ്തു കുടുംബം പോറ്റെണ്ട മനുഷ്യരെ പോലീസ് തല്ലുന്നതുകണ്ടാൽ സത്യത്തിൽ കണ്ടുനിൽക്കുന്ന നമ്മുടെ ശ്വാസം നിലച്ചുപോകുന്നതുപോലെ തോന്നിയിട്ടുണ്ട്,,ഇദ്ദേഹം ആ മനുഷ്യന്റെ തലക്കോ നെഞ്ചിന്നോ ഇടികൊള്ളാത്തവിധം അയാളെ സംരെക്ഷിച്ചതിന്റെ ഉദ്ദേശം തലക്കും നെഞ്ചിന്നും ക്ഷേതമേറ്റാൽ അയാളുടെ ജീവിതം നരകതുല്യമാകും ,, ബിഗ് സല്യൂട്ട് സർ ദൈവം അനുഗ്രഹിക്കട്ടെ
@hareeshbalan9885
@hareeshbalan9885 Жыл бұрын
ഭാര്യയെ ഇത്രയും ബഹുമാനനത്തോടെ കാണുന്ന മനുഷ്യൻ. 👍t👍t👍👍ആ കുടുംബം 👌👌👌👌
@muhammedirshad400
@muhammedirshad400 2 жыл бұрын
പടച്ചോനെ മറക്കാതെയുള്ള ആ സംസാരമാണ് എന്റെ കണ്ണ് നനച്ചത്
@വൈശാഖ്വാകേരി
@വൈശാഖ്വാകേരി 2 жыл бұрын
ആരാധന തോന്നിയ മനുഷ്യൻ ❤️
@shaminkichu8878
@shaminkichu8878 2 жыл бұрын
വളരെ നല്ല പെരുമാറ്റം ഉള്ള ഒരു പോലീസുകാരനാണ്... ഒരാഴ്ച മുന്നേ നേരിട്ട് കണ്ട് മനസ്സിലാക്കിയതാണ്... ഇങ്ങനെയാവണം പോലീസ്...
@richardjames1912
@richardjames1912 Жыл бұрын
🙄😄
@achuarun6205
@achuarun6205 Жыл бұрын
മാറനല്ലൂർ സ്റ്റേഷനിൽ സാർ ഉണ്ടായിരുന്നു. എന്റെ കുടുംബ വഴക്കിൽ എസ്ഐ സാറാണ് ഇടപെട്ടത്. നല്ലൊരു മനുഷ്യനാണ്. ഞാൻ വിചാരിച്ചു എന്നെ വിളിച്ച് അടിക്കും എന്ന് കരുതി. അങ്ങനെയൊന്നും ചെയ്തില്ല നല്ല വഴി പറഞ്ഞു തന്നു.. എന്റെ ജീവിതത്തിൽ ഇപ്പോൾ ഏറെക്കുറെ മാറ്റങ്ങൾ ഉണ്ട്.. ഇങ്ങനെ ആയിരിക്കണം എല്ലാ കേരള പോലീസ്.സാറന്മാരും.എന്റെ വക ഒരു ബിഗ് സല്യൂട്ട്.🙏🙏
@NajeebAsadnagar
@NajeebAsadnagar 2 жыл бұрын
സാർ; താങ്കൾ നന്മയുള്ള മനുഷ്യനാണ്.. താങ്കളെയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ..
@SunilKalapurackal
@SunilKalapurackal 8 ай бұрын
ഒന്നും പറയാനില്ല.....
@lethikakumari2375
@lethikakumari2375 2 жыл бұрын
മോൻ ഉന്നതിയിൽ എത്തും ബിഗ് സല്യൂട്ട് ❤❤🌹🙏🙏
@mohammedrashiq4886
@mohammedrashiq4886 2 жыл бұрын
ആരാധന തോന്നിപോയി എല്ലാവിധ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ
@ashrafnasi4361
@ashrafnasi4361 2 жыл бұрын
ഇതാണ് പോലീസ് ഇങ്ങയാവണം പോലീസ് സഹോദരാ ഹൃദയത്തിൽ നിന്നും BIG SALUTE ❤❤👍
@johnyjohny8713
@johnyjohny8713 Жыл бұрын
ഒന്നും പറയാനില്ല അത്രേയ്ക് നല്ല മനുഷ്യൻ പ്രായത്തിൽ കവിഞ്ഞ പക്വത വളർത്തു ഗുണം, അച്ഛനും അമ്മയ്ക്കും സാറിനും big salute 👍💞
@vishnuprasad6976
@vishnuprasad6976 2 жыл бұрын
ഇതാണ് കേരള പോലീസ് ചുരുക്കം നല്ല മനുഷ്യരായ ഒരാൾ എന്നും മനസ്സിൽ കിരൺ സാർ കാണും ഒരിക്കൽ D G P ആയി നമ്മൾ കാണും കിരൺ സാർ ബിഗ് സല്യൂട്ട്
@Positiveviber9025
@Positiveviber9025 Жыл бұрын
ഡിജിപി ആവാൻ IPS officers നെ പറ്റു, ഇദ്ദേഹത്തിന് മാക്സിമം ഒരു SP വരേയ ആവാൻ പറ്റൂ, സർവീസ് ഉണ്ടേൽ റിട്ടയർ ആവുമ്പോൾ IPS കിട്ടും
@ajikumar2648
@ajikumar2648 Жыл бұрын
❤🎉🎉❤
@roshankrishna8347
@roshankrishna8347 Жыл бұрын
sorry DGP ആകുവാൻ Indian Civil Service പാസാവണം അതായത് IPS എഴുതി നേടണം SI ആയി സർവ്വീസ് Test എഴുതിയാലും Cl DySP SP അതിൽ കൂടതൽ Conferd IPS കിട്ടിയാൽ DlG വരെ ആകാം പക്ഷെ ലോ ആൻ്റ് ഓർഡർ കിട്ടില്ല CB യില DCRB യിലോ നാർക്കോട്ടിക്ക് ബ്യൂറോ വിലോ ആയിരിക്കും പിന്നെ വിജിലൻസിൽ Dl G തസ്തികയില്ല അത് Ad DGP ആണ് അതിൻ്റെ മേധാവി
@noufalp4541
@noufalp4541 2 жыл бұрын
ജാടയില്ലാത്ത നല്ലവിനയമുള്ള പോലീസ് കാരൻ 👍👍👍👌👌👌👌
@NAbdulRasheed
@NAbdulRasheed 2 жыл бұрын
താങ്കളുടെ പ്രവൃത്തി അഭിനന്ദാനർഹമാണ്. പ്രശംസനീയമാണ്. താങ്കളുടെ വാക്കുകൾ അർത്ഥവത്താണ്. താങ്കളുടെ SPC ഒരു നല്ല മനുഷ്യനാണ്. താങ്കൾക്കും കുടുംബത്തിനും എല്ലാ വിധ ആശംസകളും
@booseripp1018
@booseripp1018 Жыл бұрын
എന്താ പറയുകയെന്നറിയില്ല...! Big Salute from Lakshadweep... കണ്ണു നിറഞ്ഞു പോകുന്നു.. ഓരോ നിമിഷവും... ഓരോ ശ്വാസത്തിലും വാക്കിലും പ്രവൃത്തിയിലും തൻ്റെ ഭാര്യയോടുള്ള, സഹജീവികളോടുള്ള, വീട്ടുകാരോടുള്ള, നാട്ടുകാരോടുള്ള, സഹ പോലീസുകാരോടും സ്വന്തം ജോലിയോടും ഉന്നത പോലീസ് മേധാവികളോടും പുതിയ തലമുറയോടുള്ള - കരുതലും സ്നേഹവും ആദരവും ദൈവഭക്തിയും എല്ലാം ഒത്തുചേർന്ന വിനയം കൈമുതലാക്കിയ നല്ല ഒന്നാന്തരം മനുഷ്യത്വമുള്ള പോലീസുകാരൻ... എല്ലാവിധ ആയുരാരോഗ്യവും ഉണ്ടാവട്ടെ.. - ആത്മാർത്ഥമായ പ്രാർത്ഥന.. & ഇങ്ങനെയൊരു മഹൽ പ്രതിഭയെ ഈ ലോകത്തിനു മുന്നിൽ വരച്ചുകാട്ടിയ Tvm Speaks ന് ഒരായിരം അഭിനന്ദനങ്ങൾ...
@Anirudhan969
@Anirudhan969 2 жыл бұрын
രക്ഷിച്ചത് വല്ല്യ കാര്യം 🥰 റിപ്പോർട്ടറെ തീരെ ബോധിച്ചില്ല നല്ല ഒരു മനുഷ്യൻ ആണ് ഇദ്ദേഹം
@abubakkerabubakker4709
@abubakkerabubakker4709 Жыл бұрын
😊😊😊
@sheejasasi3645
@sheejasasi3645 2 жыл бұрын
കിരൺ ശ്യാം.. ബിഗ് സല്യൂട്ട് ❤️❤️❤️👌👌👌 പോലീസ് അക്കാദമിയിൽ പരിശീലനം നടക്കുമ്പോൾ പരിചയ പെട്ടിട്ടുണ്ട്... 🙏🙏🙏
@Raju-cv8vh
@Raju-cv8vh 2 жыл бұрын
Sir, താങ്കളെ പോലുള്ള പോലീസ്‌കാർ ഇനിയും സേനയിൽ വരട്ടെ എന്ന് ആശംസിക്കുന്നു. Wish you good luck sir, keep it up...... thanks........
@muneermalappuram11
@muneermalappuram11 2 жыл бұрын
Sir താങ്കൾ ലാസ്റ്റ് പറഞ്ഞ വാക്കുകൾ സത്യമാണ് എല്ലാ കുടുംബങ്ങളും മക്കളുടെ മേൽ ഒരു ശ്രദ്ധയുണ്ടാകണം! sir big salute👌
@sreejithekm1808
@sreejithekm1808 2 жыл бұрын
ജനങ്ങളെ സംരക്ഷിക്കുന്നവർ ആണ് യഥാർത്ഥ പോലീസ്❤️
@padmakshiraman9429
@padmakshiraman9429 Жыл бұрын
സത്യം 🙏🙏
@ismailkalathingal8946
@ismailkalathingal8946 Жыл бұрын
നല്ല നല്ല പോലീസു കാർ ഇവിടെ ഉണ്ട് എന്ന് മനസ്സിലായി
@padmakshiraman9429
@padmakshiraman9429 Жыл бұрын
നന്മ ആണ് എല്ലാവരും ആഗ്രഹിക്കുന്നത്. ലോകത്തിന്റെ നിലനിൽപ്പും അതുതന്നെ.
@mintoheby474
@mintoheby474 2 жыл бұрын
GodBless Kiran Sir... Salute sir... നല്ല നിശ്ചയ ദാർഢ്യം ഉള്ള മുഖം... ഉയരങ്ങളിൽ എത്തട്ടെ...
@LeelaB-ur8jd
@LeelaB-ur8jd 9 ай бұрын
OruAneethikalkkum Orikkalum koottu Nilkkaruthe God BLESS YOU
@nooruddeennarikkodan9637
@nooruddeennarikkodan9637 2 жыл бұрын
നല്ല മനുഷ്യൻ ആവാൻ കഴിയുക എന്നത് വലിയ ഭാഗ്യം ആണ്
@jamesjoseph3008
@jamesjoseph3008 2 жыл бұрын
Real inspiration to our young unemployed. Congrats. Keep it up
@danielmathai3968
@danielmathai3968 2 жыл бұрын
ബിഗ് സല്യൂട്ട് സർ, പോലീസ് സേനയിൽ ഉയർന്ന സ്ഥാനങ്ങൾ താങ്കളെ തേടിയെതട്ടേ എന്നെ ആദ്മാർഥമായി ആഗ്രഹിക്കുന്നു.....താങ്കളെ പോലെ ഉള്ളവർ ഈ നാടിനാവശ്യമാണ്...😍
@eveningstar173
@eveningstar173 Жыл бұрын
എന്റെ ജീവിതത്തിൽ ഇത്രയും വിനയം ഉള്ള പോലീസ് കാരനെ കണ്ടിട്ടില്ല. ലക്ഷത്തിൽ ഒരുവൻ ഇവൻ 🔥🔥🔥... ഒരു കോൺസ്റ്റബിൾ അയൽപോലും ഒടുക്കത്തെ ജാടയും ആറ്റിട്യൂട് ഉം കാണിക്കുന്നവരിൽ വേറിട്ട് നിൽക്കുന്ന വ്യക്തിത്വം. Hats off you sir🥰🥰🥰
@user-ganga97
@user-ganga97 2 жыл бұрын
ഇദ്ദേഹം ഒരു മനുഷ്യൻ ആണ് പച്ചയായ 🙏🙏🙏സത്യത്തിൽ ഒരു ആരാധന തോന്നിപ്പോയി
@levanlavalayam5519
@levanlavalayam5519 2 жыл бұрын
ബി ഗ് സലോട്ടു
@tsmarar6991
@tsmarar6991 2 жыл бұрын
മിടുക്കനായ ഒരു ഉദ്യോഗസ്ഥൻ...big സല്യൂട്ട് . 🌹🌹🌹🌹🌹🔥🌹🌹🌹🌹🌹🌹🌹
@chandranchattikal6547
@chandranchattikal6547 9 ай бұрын
സത്യം ധർമം ധീരത മനുഷ്യത്വവും നല്ലകുടുംബത്തിൽ പിറന്നതുകൊണ്ടും ദൈവം അനുഗ്രഹിക്കട്ടെ 🔥🙏🏻
@beevimakkar5342
@beevimakkar5342 2 жыл бұрын
നല്ല പോലീസ്‌കാരെ നിലനിർത്താൻ ഈ സമൂഹവും, ഉന്നത അധികാര ശ്രേണിയും ആണ് തടസ്സം....ജീവിതം പഠിച്ച മനുഷ്യൻ....
@harrynorbert2005
@harrynorbert2005 Жыл бұрын
സത്യം ബ്രോ ❤️❤️❤️
@കുറവിലങ്ങാട്ടുകാരൻ
@കുറവിലങ്ങാട്ടുകാരൻ Жыл бұрын
ഒരു പുസ്തകവും ആത്മാർത്ഥമായി പരിശ്രമവും 🔥 വിജയം ഉറപ്പ് 🔥 അദേഹത്തിന്റെ ഭാര്യയോടുള്ള സ്നേഹം മാതൃക ആണ്....
@shafeerps142
@shafeerps142 2 жыл бұрын
പോലീസ് എന്നതിൽ ഉപരി വളരെ നല്ല മനുഷ്യൻ ആണ് അദ്ദേഹം. തികച്ചും ആ സ്ഥാനത്തിന് അർഹനാണ്.ഉയരങ്ങളിൽ എത്തട്ടെ....👌
@deveshd5880
@deveshd5880 2 жыл бұрын
സഹജീവികളെ തിരിച്ചറിയാൻ കഴിയുന്ന ഇത്തരം മനുഷ്യരാണ് ഫോഴ്‌സിൽ ആവശ്യം.,. നന്മകൾ... ഒത്തിരി നന്മകൾ... കിരൺ ശ്യാം... ഇന്റർവ്യൂ ചെയ്യുന്ന പെണ്ണ് കുറച്ചു കൂടി വകതിരിവ് കാണിക്കണമായിരുന്നു., ഈ റിപ്പോർട്ടിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു... 👌👌👍👍
@hameedkunju1578
@hameedkunju1578 2 жыл бұрын
ദൈവനുഗ്ര മുള്ള അച്ഛന്റെ മകൻ,, എങ്കിലേ ഇത്ര വിനയമുള്ള മക്കൾ ഉണ്ടാകു 🙏🙏🙏
@kishorep6482
@kishorep6482 2 жыл бұрын
സത്യസന്ദനയാ അടിപൊളി ഓഫീസർ എല്ലാവരും ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു
@fullonfullpower9846
@fullonfullpower9846 2 жыл бұрын
അഭിനന്ദനങ്ങൾ സർ 👏🏻👏🏻👏🏻👍🏻
@SandeepSandeep-le2jf
@SandeepSandeep-le2jf 2 жыл бұрын
സാറിനെ ബഹുമാനിക്കുന്നു.
@manojkumark9368
@manojkumark9368 2 жыл бұрын
സാർ ഇ ചേട്ടന്റ നൂറു ബിഗ് സല്യൂട്ട് ജഗദീശ്വരൻ താങ്കളേയും സഹോദരിയെയും മക്കളെയും അനുഗ്രഹിക്കട്ടെ
@Mohanan-xf2ev
@Mohanan-xf2ev 4 ай бұрын
The,realhero
@m.sreekumarsree7659
@m.sreekumarsree7659 2 жыл бұрын
Mr. Kiran shyam proved himself through this interview that he is very mature , having ample life experiences and befitting personality to be an excellent police officer. He will reach further heights. Let his colleagues also learn from him , how the police can do as expected of them.
@mintoheby474
@mintoheby474 2 жыл бұрын
You are hundred percent correct.. Excellent Personality.......May God bless him.....
@ameeragameer8595
@ameeragameer8595 2 жыл бұрын
Thank you sir. You are a one if the best police officer in kerala. Big salut 👍👍🙏
@johnjacob904
@johnjacob904 2 жыл бұрын
ഏത് പദവി വഹിക്കുമ്പോഴും നമ്മളിലെ എളിമയാണ് ഏവരും എന്നും ഓർക്കപ്പെടുന്നത്. Great keep it up.... ഇന്നും ഒരു കൂട്ടുകുടുംബം അധി ആയ സന്തോഷത്തിൽ കഴിയുന്നുണ്ടങ്കിൽ അതിന് കാരണം ഭാര്യ തന്നെയാണ്. വീട് സ്വർഗ്ഗം ആക്കാനും നരകം ആക്കാനും നെ ഒരു സ്ത്രീക്കേ കഴിയൂ....
@karupathanachimuth6259
@karupathanachimuth6259 2 жыл бұрын
God bless you
@padmakshiraman9429
@padmakshiraman9429 8 ай бұрын
ബഹുമാനമുണ്ട്, ആദരവുണ്ട്, സന്തോഷമുണ്ട്. നല്ലവരുടെ പ്രാർത്ഥനയുമുണ്ട്. 🙏🙏🙏🙏🙏
@nachupeace4908
@nachupeace4908 2 жыл бұрын
നന്മയുള്ള മനുഷ്യസ്നേഹി.....big salute sir
@faisalgulan8045
@faisalgulan8045 2 жыл бұрын
സ്നേഹത്തോടെ ബഹുമാനത്തോടെ മലപ്പുറത്തിന്റെ ഗുലാന്റെ വക ബിഗ് സല്യൂട്ട് :🙏❤️
@deepakpv8427
@deepakpv8427 2 жыл бұрын
Dear shyam sir, my station officer your very good comments and very good confident.... Thank you so much
@pradeepshivaprasad8416
@pradeepshivaprasad8416 2 жыл бұрын
സർ നെ പോലെ നല്ലവരായ മനുഷ്യർ ഇനിയും ഉണ്ടാവട്ടെ
@one1043
@one1043 2 жыл бұрын
ദൈവം സാറിനെയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ പ്രാർത്ഥനയോടെ. സാറിന്റെ ഉള്ളിലുള്ള ഈ മനുഷ്യത്വം ഒരിക്കലും കൈമോശം വരാതെ പാവങ്ങൾക്കു നീതി ഉറപ്പായും നടത്തികൊടുക്കുവാൻ ദൈവം സാറിനെ ബലപ്പെടുത്തി അനുഗ്രഹിക്കട്ടെ.
@masebastianmaliackal9258
@masebastianmaliackal9258 Жыл бұрын
ഇങ്ങനെ വേണം ഇതാണ് ജനസേവനം അതിന് നന്മയുള്ള മനുഷ്യൻ 🌹🙏
@rashidkp172
@rashidkp172 2 жыл бұрын
നിങ്ങളാണ് സാർ സാറ് 🔥🔥big salute❤️👍👍
@glerysequeira9522
@glerysequeira9522 2 жыл бұрын
He is very humble and polite. Big salute sir
@aravindanc8989
@aravindanc8989 2 жыл бұрын
One of the best police officer ... proud of u Mr. Kiran Shyam.. wish u all d vry best ..God bless u dear...
@genodhas8787
@genodhas8787 2 жыл бұрын
Awesome officer 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻❤❤👌🏻👍🏻 May GOD bless you🙏🏻🙏🏻
@861maniyat2
@861maniyat2 2 жыл бұрын
👌സാർ, ഇതാണ് പോലീസ് ❤️❤️❤️❤️❤️
@saleemsaleemck2578
@saleemsaleemck2578 2 жыл бұрын
പോലീസ് യൂണിഫോമിൽ ഇത്രയും വിനയുമുള്ള ഒരു വ്യക്തിത്വം ആധ്യമായിട്ടാണ് കാണുന്നത്.
@simithashibu6453
@simithashibu6453 2 жыл бұрын
He is a humble person... Our psc motivator
@ManuASsasi
@ManuASsasi 2 ай бұрын
ഇദ്ദേഹത്തെ പോലുള്ള കുറച്ച് പോലീസ് കാർ നമ്മുടെ സമൂഹത്തിലുണ്ട് ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
@02769
@02769 2 жыл бұрын
കൃത്യമായി ഡ്യൂട്ടി ചെയ്തു ..അതാണ് സംഭവിച്ചത് ..Salute
@ravindranravindra9768
@ravindranravindra9768 Жыл бұрын
ഇത്രയും പക്വതയുള്ള നല്ലൊരു പോലീസുകാരനെ ആദ്യമായാണ് കേൾക്കുന്നത്
@kuttas4502
@kuttas4502 2 жыл бұрын
ഇങ്ങേരുടെ ഭാര്യ ആരായാലും ഭാഗ്യവതി ആണ്
@achuztube7454
@achuztube7454 Ай бұрын
പെർഫെക്ട് 👌. ഒരു പുസ്തകവും, അതിനുള്ള മനസ്സും ഉണ്ടെങ്കിൽ... 👌👌മാസ്സ് 💪. നല്ല വ്യക്തിത്വം, 🥰സല്യൂട് 🙏
@sreekumarm4835
@sreekumarm4835 2 жыл бұрын
നല്ല പോലീസ്, പക്ഷെ പിണു പോലീസിന് പറ്റിയ ആളല്ല. കാരണം നിങ്ങൾ നല്ല മനുഷ്യനാണ്😄
@babudahliawomensquarterly9995
@babudahliawomensquarterly9995 9 ай бұрын
ഇതുപോലെ നല്ല മനസുള്ള മനുഷ്യർ പോലീസ് സേനയിൽ ഉണ്ടെങ്കിൽ എന്നെ നമ്മുടെ നാട് നന്നാകുമായിരുന്നു യാതൊരു ജാടയുമില്ലാത്ത നാളത്തെ നമ്മുടെ ചെറുപ്പകാർക്ക് മാതൃകയാകട്ടെ സാർ 🙏🙏🙏🙏
@faizafami6619
@faizafami6619 2 жыл бұрын
Salute you sir, because you are not hiding anything ✊💐❤️🙏
@josethomas3935
@josethomas3935 2 жыл бұрын
സാർ നിങ്ങളെ പോലുള്ള പോലീസ് ആണ് ഞങ്ങൾക്ക് വേണ്ടത് 😍😍😍😍😘😘😘
@vipinrajmundelarajmundela8029
@vipinrajmundelarajmundela8029 2 жыл бұрын
മീഡീയ മാഡം വാക്കുകൾ വളച്ചൊടിക്കാൻ നിങ്ങളെ കഴിഞ്ഞേ ഉള്ളു.. സാർ.big salute 🤗👌
@justinjustin6019
@justinjustin6019 2 жыл бұрын
യിതാവണം പോലീസ്, യിതാണ് വളർത്തു ഗുണം. 🙏
@kuttas4502
@kuttas4502 2 жыл бұрын
❤️❤️❤️❤️ അന്തസ്സ് .... നമ്മളിലൊരാൾ 🙏🙏
@meenums2548
@meenums2548 2 жыл бұрын
Congrats my chettayi.....❤❤❤ Proud of U .....👍
@vijayakrishnan3511
@vijayakrishnan3511 2 жыл бұрын
ഭാര്യ ഭാഗ്യമുള്ള പെണ്ണാണ്.
@rajancr4519
@rajancr4519 2 жыл бұрын
Kerala Police need many such upright, helpful, honest and bold officers to protect the lives and properties of the common man! SI Kiran Kumar, you are a silver line in Police Force, and a sure deserving person for higher positions in shortest time, please do maintain these rarest and distinct qualities never to be lost or surrendered to any gain or circumstances! Good luck to you and your extended family!!
@bijujoseph5993
@bijujoseph5993 2 жыл бұрын
തീർത്തും സത്യസന്തൻ..
@psivakumar1485
@psivakumar1485 2 жыл бұрын
A good personality...very humble and humane...his parents are blessed ...God bless him..and his family...kudos to his wife as well.
@mohammedkungutty5261
@mohammedkungutty5261 2 жыл бұрын
വളരെ . ബഹുമാനവും.. ഒരു അനുജനോട് ഉള്ള . െ സനഹവും തോണുന്നു... നല്ല ജന്മമാണ്. അച്ചനെയ്യും അമ്മയ്യെ യ്യും. ക്കൂടെ സ്നെഹിക്കുന്നു .......
@thomasvt4577
@thomasvt4577 2 ай бұрын
A Big Salute to my sincere officer. M.G.B.Us all.
@aadhucreatione255
@aadhucreatione255 2 жыл бұрын
Yes നമ്മുടെ ട്രിവാൻഡ്രം ജില്ലയ്ക്ക് അഭി മാനം ആണ് ഇതുപോലെയുള്ള പോലീസ് സിറെന്മാരൂ
@nishathrahim9428
@nishathrahim9428 2 жыл бұрын
Warm Salute Aruvikkara Sub Inspector
@muneerperambra7468
@muneerperambra7468 2 жыл бұрын
Sir uyarangalilethatte I’m proud you Yuo are intelligence person Beautiful citizen of India 🇮🇳 You are the great
@jmk8495
@jmk8495 2 жыл бұрын
അഭിനന്ദനങ്ങൾ സാർ ❤❤
@whyaskwhy2238
@whyaskwhy2238 3 ай бұрын
Good man. Now for the first time I am seeing a police officer who talks with clarity and compassion. Well done young man. All the best and do good for the people.
@muhammedshanu5882
@muhammedshanu5882 2 жыл бұрын
സാർ പുലിയാണ് ട്ടോ .മ്മടെ സാറിന് ഒരു വല്യ സല്യൂട്ട് .സർ മുത്താണ് .
@isahackcp8623
@isahackcp8623 2 жыл бұрын
നന്മകൾ ഉണ്ടാകട്ടെ ....🌹
@salinishaji5218
@salinishaji5218 2 жыл бұрын
Salute sir. Great message👌👌👌
@RMN224
@RMN224 2 жыл бұрын
ഉയരങ്ങളിൽ എത്തട്ടെ സർ 😊👍🏻. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏 .
@SG-lh1fy
@SG-lh1fy 2 жыл бұрын
എല്ലാപോലീസും കണ്ടുപിടിക്കണം. ഇതാവണം പോലീസ്. കാക്കി അഴിച്ചുവെക്കുന്നവരെയും സാർ എങ്ങനെ തന്നെ പോകണം.
@alexvjacobveloopra1898
@alexvjacobveloopra1898 2 жыл бұрын
🤘🏻💐 പോലീസിലെ മനുഷ്യൻ 🧡🧡🧡
@gopalsankarayyappannair2765
@gopalsankarayyappannair2765 2 жыл бұрын
സഹോദരനെ ഇനിയും ഉയരങ്ങളിലെത്താനും മറ്റുള്ളവരെ തിരുത്തി നല്ലവഴിക്കാക്കാനും കഴിയട്ടെ എന്നും പ്രാറ്ത്ഥിക്കുന്നു.
@SwaminathP
@SwaminathP 2 жыл бұрын
A Great Officer by his Action and Talk. Maturity Level Vere Level.
@PRAVEEN_HARIPPAD
@PRAVEEN_HARIPPAD 2 жыл бұрын
അവതരിക ലോക തോൽവി 🤦‍♂️.. സർ ഒരു വലിയ കയ്യടി 👏👏👏 വിനയനായ ഒരു മനുഷ്യൻ. 👏👏👏
@ABHISHEK_JK
@ABHISHEK_JK 2 жыл бұрын
His simplicity 🙌🙌
@harrynorbert2005
@harrynorbert2005 Жыл бұрын
പുതിയ ജനറേഷൻ പോലീസ് ബ്രോസ് പൊളി ആണ് ❤️❤️❤️🔥🔥🔥
@jishnuu5398
@jishnuu5398 2 жыл бұрын
Roll model കാക്കി അണിയനായി കാത്തിരിക്കുന്ന എന്നെ പോലുള്ളവർക്ക് ☺️💞♥️
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 269 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 115 МЛН
Ep 774 | Marimayam | Shield Against Cyber Threats
22:04
Mazhavil Manorama
Рет қаралды 384 М.