Antony യെക്കുറിച്ചുള്ള നല്ല വാക്കുകൾ കേൾക്കുമ്പോൾ അഭിമാനം..... നമ്മൾ ഒരുമിച്ചുള്ള നാഷണൽ ഗുസ്തി മത്സരങ്ങൾ മധുരമുള്ള ഓർമ്മകളായി അവശേഷിക്കുന്നു.... Madhusoodanan, tvpm
@cigiskuriakose2 ай бұрын
good one.. playback speed 1.25x ittu kaanuka
@abdulmubarak2919Ай бұрын
It helps
@Babjith708224 күн бұрын
1.50x
@bettysusansusan123 күн бұрын
Good information
@Bob-ic8lg2 ай бұрын
Kattta waiting for next episode 🎉🎉🎉
@aebymathew2 ай бұрын
കേട്ടപ്പോഴേ.. കിട്ടി... Whole episode
@Riyas-safari20182 ай бұрын
2004 ഇൽ ആ ഉമ്മ തലേദിവസം ഞാൻ ജോലി ചെയ്ത കടയിൽ നിന്നും സാധനങ്ങൾ വാങ്ങിയിരുന്നു...😢
@RajendraInd2 ай бұрын
Oo athuu serri
@RajendraInd2 ай бұрын
Oruu muriyan avidee vannu poyyi enda serriyalle
@CijoyYojic3 ай бұрын
കേൾകുന്ന ഓരോരുത്തർക്കും സ്നേഹാഭിവാദ്യങ്ങൾ
@nijeeshmv97103 ай бұрын
എന്ത് പറ്റി
@emmanuelmathew60032 ай бұрын
@@nijeeshmv9710😂
@niceguy30992 ай бұрын
ചുവപ്പൻ എന്ന് പറയാഞ്ഞത് നന്നായി.... ഭയന്ന് പോയി
@mashrafmooppan2313Ай бұрын
🔥
@gvasudevanpillai582021 күн бұрын
നല്ല മാധുരിയാമുള്ള വിവരണം 🙏🏻
@upendranarayan306826 күн бұрын
Shri.KM.Antony, IPS is great Police officer and he is also a great detective. I admire his commitment and dedication on his extra ordinary skills for keeping law & order in his station limit. He is a great human being and great Police officer.
@shamabaiju32393 ай бұрын
Was waiting ...pleasure listening to your narration
@karthikkamal72942 ай бұрын
Super program ❤❤
@eldhovarghese59242 ай бұрын
ജയാനന്ദനെ പിടിച്ചതും ഒരടിപോലും അടിക്കാതെ കുറ്റം മുഴുവൻ സമ്മതിപ്പിച്ചതും സി. ഐ. R. K. കൃഷ്ണകുമാർ ആണ്.
@sharathraj98872 ай бұрын
I lived in N.parur when I was studying in 9th std. My english tuition teacher was neighbour to Jayanandan, he told this exact same story... But, he said Jayanandan wasn't confessing and police hung him upside down(garudan thookam) to make him confess. May be they cant reveal about it publicly or may be my teacher might have added some masala to the story. But, it's true me, my family, neighbours and everyone were terrorized 2003-2006 era... 2 of the muder he committed near to were I lived.
@sharathraj98872 ай бұрын
I lived in N.parur when I was studying in 9th std. My english tuition teacher was neighbour to Jayanandan, he told this exact same story... But, he said Jayanandan wasn't confessing and police hung him upside down(garudan thookam) to make him confess. May be they cant reveal about it publicly or may be my teacher might have added some masala to the story. But, it's true me, my family, neighbours and everyone were terrorized 2003-2006 era... 2 of the muder he committed near to were I lived.
@aneeshveliyam3 ай бұрын
എനിക്ക് എന്തിന്റെ കേടാരുന്നു ഈ രാത്രി 12 മണിക്ക് കാണണ്ടേ 😢
@prasannakrishnan29616 күн бұрын
Same avastha🥴
@jibintm42352 ай бұрын
റിപ്പർ ജയനന്ദന്റെ കഥ ജോർജ് ജോസഫ് സർ പറഞ്ഞിട്ടുണ്ട് 🙏
@learnielife55532 ай бұрын
അയാൾ ഇപ്പോഴും സുഖിച്ചു ജീവിക്കുന്നു... മക്കളും... ഈ ദുഷ്ടൻ എന്തോ മഹാകാര്യം ചെയ്ത് ജയിലിൽ പോയതാണ് എന്നൊക്കെയാണ് മക്കളുടെ വാക്കുകൾ കേട്ടാൽ തോന്നുക 🙄 പാവം ജീവൻ പോയ, പാതി ജീവനോടെ ജീവിക്കുന്നവരുടെ കുടുംബങ്ങളുടെ അവസ്ഥ!!!
@mythoughtsaswords2 ай бұрын
ഇവിടുത്തെ നിയമങ്ങൾ എല്ലാം കുറ്റവാളികൾക്ക് വേണ്ടി ഉള്ളതാ ണ് - കുറെ വക്കീലന്മാർക്ക് കാശുണ്ടാക്കാൻ 😢😢😢😢😢
@sooryadazp42142 ай бұрын
Kerala police before ☠️.and now🤡
@nibinkuncheria97025 күн бұрын
❤😮
@jissony6153 ай бұрын
ഇയാൾ ജയിൽ ചാടിയ സമയം എല്ലാവർക്കും പേടി ayerunu.
@shajipaul3122 ай бұрын
Big salute sir 👍👍👍👍
@laljeevan61023 ай бұрын
❤❤
@mindspace85333 ай бұрын
നേരത്തെ സഫാരിയിൽ കേട്ടിട്ടുള്ളത്.. റിപ്പർ ജയാനന്ദൻ കുടിച്ച് ഉപേക്ഷിച്ച ബ്രാണ്ടി കുപ്പിയിൽ നിന്നാണ് അന്വേഷണം പുരോഗമിച്ചതും കണ്ടെത്തിയതും എന്നാണ്.
@nazeebcochin21273 ай бұрын
അത് റിപ്പർ ചന്ദ്രൻ ആണ്
@ckhkkkkk24 күн бұрын
ഇതിൽ ഇദ്ദേഹം അന്വേഷിക്കാൻ വന്ന കൊലപാതകം തെളിയിക്കാതെ മറ്റു കൊലപാതകം നടത്തിയ ദയനന്ദന്റെ കഥ യാണ് പറയുന്നത്.
@abdulrazakrazak34912 ай бұрын
സാറിന്ന് ഒരു പാട് നന്ദി.
@bijunp81392 ай бұрын
അവൻ്റെ മക്കൾ രണ്ടും വലിയ നിലയിലായ് ജീവിക്കുന്നു ....
@Bob-ic8lg2 ай бұрын
Ariyo avare😢
@bijunp81392 ай бұрын
@@Bob-ic8lg എൻ്റെ വീട്ടിലുള്ള ഒന്നിൻ്റെ കൂടെ അവൻ്റെ മൂത്ത മകൾ പഠിച്ചതാണ് bro
@shanpshan88103 ай бұрын
👍
@amarakbaranthony1872 ай бұрын
SETHURAMMAYAR CBI MOVIE STORY
@mohammedbasheer36582 ай бұрын
😭😭😦😮
@tharanathcm64362 ай бұрын
പെൻഷൻ തികയുന്നില്ലെ
@bincyibrahim42972 ай бұрын
ജയനന്ദന്റെ പുന്നാര മോൾ വക്കീൽ കേൾക്കണം ഇത് 🤬
@graamavasiАй бұрын
Avaloru thevidichi aanu
@sayoojc655823 күн бұрын
അതിനു അവൾ എന്ത് പിഴച്ചു?
@anianiarnd83252 ай бұрын
👍👍👍👍
@rajeswarig31812 ай бұрын
😢😢 4:03
@Kochikaran32422 ай бұрын
Up state police cheyyunna poley parasyamayitt adikanam.....
മാളക്കടുത്തുള്ള എന്ടെ വീട്ടിലും ഇതേ ജയനന്ദൻ കക്കാൻ കയറിയിരുന്നു. ഭാഗൃത്തിന് ഒരാപത്തും സംഭവിച്ചില്ല, പക്ഷെ കുറച്ച് ദൂരെയുള്ള ഒരു പ്രായമായ സ്ത്രീയെ കൊന്ന് സ്വർണം മോഷ്ടിച്ചു.
@jo-dk1gu2 ай бұрын
ഇനി അവൻ മോട്ടിക്കാൻ കയറുമ്പോൾ അവൻ്റെ മുട്ട് കാല് തല്ലി ഒടിക്കണം...
@abz96352 ай бұрын
@@jo-dk1gulife long jailil anu
@Bullish-bull2 ай бұрын
എൻ്റമ്മോ. റിപ്പർ ജയാനന്ദൻ കയറിയ വീട് ആണൊ നിങ്ങടെ 😅
@jo-dk1gu2 ай бұрын
@@abz9635 ..അതൊക്കെ അവൻ എങ്ങനെയെങ്കിലും ചാടി ഇറങ്ങും...രണ്ടോ മൂന്നോ തവണ ജയിലിൽ ചാടിയ ഇനമാണ്
@kishoremumbai67862 ай бұрын
ഹാപ്പി birthday to you 🤝🏾🤝🏾😜😜😜😜😜
@JayachandrannairpАй бұрын
Ivankizhangan Chumma
@RajendraInd2 ай бұрын
Née kallu kudyichoo 😂😂😂😂
@harikumarkp64123 ай бұрын
Pettennu theerkku puthiya al varatte sgk pls
@RajendraInd2 ай бұрын
Nintte amma avidee undoo ara aa umma 😂😂
@RajendraInd2 ай бұрын
Onnu podaaa purrimonee 😂😂
@RajendraInd2 ай бұрын
Podaa purrimonee Podaa
@rejijoseph90692 ай бұрын
ജയാനന്ദൻ മുസ്ലിം ആയിരുന്നു എങ്കിൽ ഇപ്പോൾ അയാൾ നിരപരാതി ആണ് എന്നു വിളിച്ചു കൂവി ഒരു ജനക്കൂട്ടം കടന്നു വന്നേനെ .😮
@dilshaddilshad98992 ай бұрын
Ne kollalo aghinay evidanghilum keattillallo
@Skvlogxz2 ай бұрын
അതെ 🤣👍
@shajinkt57882 ай бұрын
ധ്യാന കേന്ദ്രത്തിൽ 7 എണ്ണത്തിനെ പൊട്ടിച്ചുകൊന്ന നല്ലവനായ ആട്ടിടയനെ ഓർമ്മവരുന്നു 😜