എനിക്ക് ഈ family വളരെ ഇഷ്ടമാണ്. ആൺകുട്ടികൾ ഉണ്ടാകുന്നതിനേക്കാൾ രസമായിരിക്കും വീട്ടിൽ കുറെ പെൺകുട്ടികൾ ഉണ്ടായാൽ.
@favouritemedia67866 жыл бұрын
കെട്ടിക്കാറാകുമ്പോൾ അതിലേറെ രസം ആകും...
@naseemnaseem25566 жыл бұрын
@@favouritemedia6786 അതെല്ലാം സമയമാകുമ്പോൾ നടന്നോളും. വാ കീറിയ ദൈവം അതിനുള്ള വഴിയും കാണിച്ചുതരും.
@ayisha96716 жыл бұрын
@@naseemnaseem2556 ys
@danmathew40695 жыл бұрын
Athra rasam alla
@awesomesauce52195 жыл бұрын
It's just so irritating to see how people think the purpose of raising girls is to marry them off. And the mindset of people who think that girls are a burden is extremely narrow for the 21st century. The one's who still treat women without equality and ask dowry and stuff must be shameless. Sadly, it still exists as if it's trade.
@Luca492308 ай бұрын
2024 il kaanunna njan😅
@Adpwoliproductions5 жыл бұрын
ഞാൻ എന്റെ എന്നു പയോഗിക്കാതെ നമ്മൾ നമ്മൾ എന്നു പറയുമ്പോൾ തന്നെ ഒത്തൊരുമ മനസ്സിലാക്കാം
Trivandrum side il njangal ennathinu pakaram namal ennanu parayunne.... trivandrum side povanda from paripally ( border of trivandrum and kollam) onwards namal ennu thanneya parayunne
@meghamohan49193 жыл бұрын
Tvm kar ' ഞങ്ങൾ ' എന്ന് പറയുന്നതിന് പകരം ആണ് ' നമ്മൾ 'എന്ന് പറയുന്നത്. അല്ലാതെ ഞാൻ എന്നതിന് പകരം അല്ല..
@msarts39173 жыл бұрын
ഇഷാനിയെ കാണാൻ എന്തു look ആണ്❤️❤️❤️❤️ ഇപ്പോ ഉള്ളതിനേക്കാൾ പൊളി look ആണ്❤️❤️❤️❤️❤️
@avbalakrishnankasargodshar46464 жыл бұрын
എന്നും ഈ കുടുംബം ഇങ്ങനെ തന്നെ ജീവിക്കണം. എനിക്ക് രണ്ടു പെണ്മക്കൾ ഒരാണും ഉണ്ട്. ഞങ്ങളും ഇങ്ങനെ ആയിരുന്നു. ഞാൻ ഗൾഫിൽ നിന്ന് വരുമ്പോൾ എല്ലാവരും ഒന്നിച്ചു ഹാപ്പിയായി ജീവിക്കാറുണ്ട്. കുടുംബം നന്നാവാൻ ഗോഡിന്റ് സഹായം എന്നും വേണം. അതിനായി എന്നും പ്രവർത്തിക്കുക. അഭിനന്ദനങ്ങൾ 💐💐💐💐💐
@shanshrey47464 жыл бұрын
ആരെങ്കിലും വീട്ടുപേര് ത്രീ എന്ന് വായിച്ചോ
@mansoorbabucholakkal32574 жыл бұрын
Ya
@DRISYABKUMAR-mh6dh4 жыл бұрын
Yes
@krishnaprasad20064 жыл бұрын
'Sthree' ennale peru?
@ammuammuammu47234 жыл бұрын
@@krishnaprasad2006 yes
@sojansojan18804 жыл бұрын
Sthree anne thennaya nammake pettanne kanilla
@sukanyak.p26025 жыл бұрын
നല്ല കുടുംബം.... എന്നും ഹാപ്പി ആയി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ...
@tunetheworld965 жыл бұрын
സ്വന്തം വീട്ടിലെ കുട്ടിയും വാടകവീട്ടിലെ കുട്ടികളും haahahahaa ന്തായാലും powli family
@LA-oo6gj5 жыл бұрын
Ahanakku nalla personality, very smart girl..nalla veedum. Good upbringing
@amruthai4 жыл бұрын
എന്തോ എനിക്ക് വളരെ ഇഷ്ടമാണ് ഈ കുടുംബത്തെ,😍😍😍😍😍😍good bless you all
@ranmatk6 жыл бұрын
Very down to earth family. Ahaana also talks in a very simple way. Good upbringing
@mujikunjimol73005 жыл бұрын
r rohit
@sumiss12914 жыл бұрын
Yes, Really I liked this well known Actor Mr.Krishnakumar's family. Very true love and care in between the whole family members. Really we can understand from their communication they respect each other. Children are close related to their parents. Children have very clear manners to do or speak infront of others.
@abhicr7786 жыл бұрын
നല്ല കുടുംബം 👌👌
@blackdevix15235 жыл бұрын
താര ജാഡ കളൊന്നുമില്ലാതെ സൗമ്യമായി ജീവിക്കുന്ന ഒരു വലിയ ചെറിയ കുടുംബം..
@njoylife64405 жыл бұрын
Ahana sherikkum aniyathimaarkk ammayude care and love kodukkunnund
@sruthisasi056 жыл бұрын
Same like our house .. 4 bed room und.. kidakkunnunnath ellarum oru room il ❤️
@lipinpeter2085 жыл бұрын
A very beautiful home ... kind hearted parents...with a very sweet and beautiful daughters ...God bless you all ...your family is Amazing ...loved it ...😍😍😍😍😍😍♥️♥️♥️♥️♥️♥️🤝👏👌👍
@പിന്നിട്ടവഴികളിലൂടെ4 жыл бұрын
എന്താ പറയ്യാ, ഒന്നും പറയാനില്ല. ഹിറ്റ്ലർ മാധവൻകുട്ടി. സ്വന്തം വീട്ടിലെ കുട്ടി, വാടക വീട്ടിലെ കുട്ടികൾ, ഈ പ്രയോഗം വളരെ ഇഷ്ടപെട്ടു. 5 പെൺമണികൾക്കും കാവലായി നിൽക്കുന്ന ചേട്ടന് ഫുൾ സപ്പോർട്ട്.
@divyak94876 жыл бұрын
I just loved the whole family....u guys are just perfect..simplicity at it's best...this is wat we call a family...stay blessed...
@aishwaryaaysh62616 жыл бұрын
Very rare family ellarum onnich kidannurangunne... Nyc
@Sachin-bc5fs6 жыл бұрын
Aishwarya aysh ....even me too ☺
@athirarunathirarun68126 жыл бұрын
njagalum aganethanne😋
@anjanapsreedhar44935 жыл бұрын
Njngal anganyaaaa❤❤
@anishapanachickalmani98175 жыл бұрын
Njangal anganeya
@sherin89244 жыл бұрын
Njangalum angane thanneya😁
@AnilKumar-cv9dv5 жыл бұрын
ചേട്ടാ സ്ത്രീയുടെ അസി ഡയറക്ടർ അനിൽ തിരുവാല്ലൂർ ആണ് ഞാൻ വീഡിയോഭയങ്കര ഇഷ്ടമായി
@binduvijayakumar7944 жыл бұрын
Ee serial erangiya kollom eedayrunu?
@malayalamentertainmentcomp85804 жыл бұрын
Hi sir
@rukzanasfabulousworld29724 жыл бұрын
αthєчσ
@keshukeshu15 жыл бұрын
I really like this family; All I could see a good cooperation , coordination and love in this family. May god bless them with all the properties in life.
@shaselavupalam5 жыл бұрын
ഹിറ്റ്ലർ മാധവൻ കുട്ടി (കൃഷ്ണകുമാർ )
@athikkamuhammedrafi97375 жыл бұрын
😀😀
@anjusree46395 жыл бұрын
Nammal❤ nammude❤ nammukk❤ selfish aayitt thonniyillaa soo simple.. As a person ahaana adipoliii aanu
Amazing Ahana.. 😍😍I Really Like Your Family. And Your House Name😃😃😃
@arttravelvlogsgm90196 жыл бұрын
നിറയെ സ്നേഹം ഉള്ള വീട് ❤
@vijitk36796 жыл бұрын
Catherine simon s
@honeybaby59352 жыл бұрын
I liked your dress in the thumbnail
@adhyanshrajeev6 жыл бұрын
Daivam thamburaan nigalude kudubathinu oruopaadu santhoshavum aayuraarogya saoghyagalum thannu kaathu raxhekatte... Good family
@twinkle31066 жыл бұрын
Good family nice parents krishnakumar sir let your daughters make u proud dear ahana and all iniyum uyarangalil ethanam ennitu achanum Amma ykum thirich kodukanm orupad :)
@lijishalijisha4456 жыл бұрын
Achan amma makkal ellam nalla mugha shree cuteee😘
@aliyaa68835 жыл бұрын
Jada ilatha family
@devika7974 жыл бұрын
ദിയയും ഹൻസുവും എവിടെ
@padmanabhanvk89744 жыл бұрын
Where is ozy and hanasu..?
@sairanoushad72015 жыл бұрын
Masha allaah... Beautiful family
@asishmichael96824 жыл бұрын
7 മുറി ഉള്ള എന്റെ വീട്ടിൽ ഞാൻ ഒറ്റയ്ക്ക്.. 😥😭 തലയിണയും കെട്ടിപിടിച്ചു കിടക്കുന്നു.....
@__ish_h__3 жыл бұрын
Achooo pavam 😂
@deepadini92163 жыл бұрын
അതെന്ത് പറ്റി
@asishmichael96823 жыл бұрын
@@deepadini9216 അച്ഛനും അമ്മയും അടുത്ത് തന്നെയുള്ള ഞങ്ങളുടെ ആദ്യത്തെ വീട്ടിൽ ആണ്.. 🤷🤷♂️
സ്വർഗം എന്നാണ് ശരിക്കും ഈ വീടിനു ചേരുന്ന പേര്. കൃഷ്ണകുമാറും സിന്ധുവും അവരുടെ മാലാഖകുട്ടികളും താമസിക്കുന്ന സ്വർഗം, ❤️❤️❤️❤️
@MichiMallu3 жыл бұрын
വീടിന്റെ വലിപ്പത്തിലും ഭംഗിയിലും ഒന്നുമല്ല കാര്യം, അവിടെ സ്നേഹമുണ്ടാവണം സമാധാനമുണ്ടാവണം, അവിടെ നിന്നെ എവിടെ പോയാലും തിരിച്ചങ്ങോട്ടു തന്നെ വരാൻ മനസ്സ് തോന്നണം, കൃഷ്ണ കുമാറും കുടുംബവും മാതൃകാ കുടുംബമാണ്!
@blackdevix15235 жыл бұрын
സ്വകാര്യതയാണ് ഒരു കുടുംബത്തിൽ വിള്ളലുണ്ടാക്കുന്നത് എന്ന് ഒരു തോന്നൽ
@souparnikasudeesh3 жыл бұрын
Why hansu and diya is not there❤️❤️❤️❤️❤️
@userfrndly324 жыл бұрын
നമ്മുടെ സ്വന്തം കുട്ടി..🤩🤩 ഒട്ടും കാട്ടിക്കൂട്ടൽ ഇല്ല
@sumiabraham80915 жыл бұрын
Anik ishttappetta family aanu. Ammu, Ozy, Ish baby, Hansu🤩🤗
@Desertlifestylevlogs5 жыл бұрын
It's very nice to see..... Happy family ♥♥
@iranfilms.tehran25336 жыл бұрын
ഞാൻ സ്റ്റീവ് ലോപസ് ആണ് ഞെ ഇത് കാണാൻ പ്രേരിപ്പിച്ചത്
@sreejayanuvsreejayanuv20653 жыл бұрын
Happy dreamely family 🌹🌹🎉🎉
@reshmaprasanth81573 жыл бұрын
ഇതിൽ ഇഷാനി എന്തൊരു ക്യൂട്ട് ആണ്.. ഇപ്പൊ ഷീണിച്ചു പരക്കെടായി