. ഹണി തന്നോട് ആദ്യം ദേഷ്യം ആയിരുന്നു. ഈ വീടും തന്റെ സംസാരം ആ എളിമം എല്ലാം ഇഷ്ടപ്പെട്ടു.❤❤❤❤❤
@radhakrishnannair83204 ай бұрын
സ്നേഹം നിറഞ സഹോദരി വീട് വളരെ മനോഹരമായിട്ടുണ്ട് . എല്ലാ വിധ ഐശ്വര്യവും ദൈവം നൽകട്ടെ . 🙏🙏🙏🙏🙏
@NishadMp-lp1ks4 ай бұрын
ഒരു ആർട്ടിസ്റ്റിന്റെ വീടും ഞാൻ ഇങ്ങനെ കണ്ടിട്ടില്ല അകത്തുള്ള ഭംഗിയെക്കാളും ഭംഗി പുറത്താണ് അടിപൊളി🌹🌹🌹
@ManoramaVeedu4 ай бұрын
Thanks for liking 🙂 subscribe and keep watching 🙂
@JdhhshsHshsjsj4 ай бұрын
❤@@ManoramaVeedu
@RajanKlty4 ай бұрын
പ്രകൃതിയെ സ്നേഹിക്കുന്ന ഒരു കലാകാരി ,പച്ചയായ സംസാരം, അച്ഛൻ, അമ്മ, എന്നൊക്കെ നാടൻ രീതിയിൽ സംസാരിക്കുന്ന താര ജാട ഇല്ലാത്ത ഒരു പാവം ഹണി. "Wish you all the best "
@ManoramaVeedu4 ай бұрын
Thanks for liking 🙂 keep watching
@SuhailIllian4 ай бұрын
നിരാശപ്പെടുത്തല്ലേ... ഹണി ചേച്ചി നല്ലൊരു വീട്ടുകാരികൂടിയാണ്..❤❤
@jayaraje87273 ай бұрын
നല്ല സംസാരം പക്വതയുള്ള പെരുമാറ്റം. നല്ല കുടുംബം❤❤❤
@China-r3m4 ай бұрын
ഹണിയുടെ വീട് സൂപ്പർ എല്ലാ കൊണ്ട് നല്ല ഭാഗി
@ManoramaVeedu4 ай бұрын
Thanks for liking 🙂 keep watching
@sreekumarpk70714 ай бұрын
മാലാഘയുടെ. സ്വപ്നകൂടാരം. നല്ല വീഡിയോ. നാടൻ സംസാരം അഹംങ്കാരം ഒട്ടും ഇല്ലാത്ത സുന്ദരി.,. ഇഷ്ടയിട്ടോ ഒരു പാട്. ഒ കെ. ബെയ്...
@ManoramaVeedu4 ай бұрын
Thankyou so much 🙏 share subscribe and keep watching 😊
ഒരു ജാടയും ഇല്ലാത്ത അഹങ്കാരം ഒട്ടും ഇല്ലാത്ത പ്രകൃതി സ്നേഹിയായ നടി ഹണിറോസ് ഏതായാലും ഭൂമിയിലെ ഒരു കൊച്ചു സ്വർഗം
@chfazilperumbavoor35932 ай бұрын
എടൊ ഹണി ഒർജിനൽ ഒരു നാട്ടുംപുറം ക്കാരിയാണ് പക്കാ തൊടുപുഴക്കാരി മൂലമറ്റം ഇവർ താമസിക്കുന്ന ആ നാടും നാട്ട് കാരും വെറും സാധുക്കൾ ❤️👍👍ഹണി ഫിലിം ഫീൽഡിൽ വന്നിട്ട് ഒത്തിരി വർഷം കഴിഞ്ഞല്ലേ ഒരു അറിയപ്പെടുന്ന നടി ആയത് വെറും നാട്ടും പ്രദേശത്തെ ആള് 👍👍😊
@abdurahman8636Ай бұрын
@@chfazilperumbavoor3593 ഹണീ റോസ് അവരെ പറ്റിയുള്ള നിങ്ങളുട ഗുഡ് സർട്ടിഫിക്കറ്റ് കീട്ടിയതിൽ സന്തോഷം എന്നാൽ നിങ്ങൾ ഒരു പരിചയവും ഇല്ലാത്ത എന്നെ കേറി എടൊ എന്ന സംബോധന. അത് നന്നായില്ല അവരെപറ്റി നല്ലതേ ഞാൻ പറഞ്ഞുള്ളു നിങ്ങളെ പറ്റിമോശമായി ഞാൻ ആ കമന്റിൽ ഒന്നും പറഞ്ഞിട്ടും ഇല്ല പിന്നെ നാട്ടും പുറത്തുകാർ എല്ലാവരും പ്രകൃതി സ്നേഹികൾ അല്ല അവർ നാട്ടും പുറത്ത് കാരി യാണെന്ന് അവർ തന്നെ പറഞ്ഞിട്ടും ഉണ്ട് ഒകെ ശെരി ഈ കമന്റ് ഇടുന്ന ആളുടെ വയസും ഒന്നും ആർക്കും അറിയില്ല അത് കൊണ്ട് തന്നെ എടൊ പോടോ വാടാ. എന്നൊന്നും ആരെയും സംബോധന ചെയിതു കൂടാ
@BalaKrishnan-ns6bs4 ай бұрын
ഹണി റോസിൻ്റെ വീണ്ടും ഹണി യെ പോലെ 🥰 ക്യൂട്ട് തന്നെ. All the best
@ManoramaVeedu4 ай бұрын
Thanks for watching 😊
@naseemakunnalan-jb6sy2 ай бұрын
ഹണി റോസ് 👍👌അടിപൊളി ഒന്നും പറയാനില്ല നല്ല നാടൻ രീതിയിലുള്ള പെർഫോമൻസ് 😘😘
@ManoramaVeedu2 ай бұрын
Thanks for liking 🙂 keep watching
@Ameen-ph7ud4 ай бұрын
ഈ വീട് കണ്ടപ്പോൾ ഹണിയോടുള്ള atitude തന്നെ മാറി. നല്ല ക്യൂട്ട് സംസാരം. ആളെ പോലെ നല്ല സുന്ദര സ്വഭാവം. ഒട്ടും ജാഡ ഇല്ലാ... ഒത്തിരി നന്ദി.. ഈ വീട് കാണിച്ചതിൽ
@ManoramaVeedu4 ай бұрын
Thanks for liking 🙂 keep watching
@rubeenaa60623 ай бұрын
😊
@Husain-wt9yo4 ай бұрын
താഴ്മ മനുഷ്യനെ ഉന്നതിയിൽ എത്തിക്കും
@bellarminsonia50094 ай бұрын
നല്ല വീട്. അകവും, പുറവും ❤കൂടാതെ നല്ല വീട്ടുകാർ, നല്ല സംസാരം. ഹണി god bless u
@ManoramaVeedu4 ай бұрын
Thanks for liking 🙂 keep watching
@hareeshap56212 ай бұрын
ഒരിക്കൽ ഇദ്ദേഹത്തെ പരിചയപ്പെടാനുള്ള ഒരു അവസരം കിട്ടിയിട്ടുണ്ട്.. വളരെ എളിമയുള്ള ചിരിച്ചുകൊണ്ടുള്ള സംസാരം ഒരു അഹങ്കാരമോ താര ജാടയോ ഇല്ലാത്ത വ്യക്തിത്വം 🙏
@himashaibu55814 ай бұрын
എന്തു ഭംഗി ആണ് ചുറ്റും അടിപൊളി പച്ചപ്പ്. കിളികളുടെയും ചീവിടിന്റെയും ശബ്ദം. കൊതി തോനുന്നു അങ്ങനെ ഒരു വീട് സൂപ്പർ 👍🏻👍🏻❤️❤️
@ManoramaVeedu4 ай бұрын
Thanks for liking 🙂 subscribe and keep watching
@ambikapushparajan13403 ай бұрын
ഹണിയുടെ വീടിന്റെ ഭംഗി അധി മനോഹരം. ഇത് കണ്ട് അസ്വദിക്കാം. അല്ലാതെ ഒരു വിടില്ലാത്ത . ചേർന്ന് ഓലിക്കുന്ന വീടുകളിൽ താമസിക്കുന്ന എന്നെ പോലെയുള്ളവർക്ക് ഒരുപാട് സന്തോഷ്. വിധവയാണ്.
@sirajelayi90402 ай бұрын
പലപ്പോഴും ഇവരുടെ ഡ്രസ്സിംഗ് അരോചകം ആയി തോന്നാറുണ്ട് but സംസാരം, സ്വഭാവം വീട് പരിസരം ഒക്കെ പൊളി... പൊളി 🎉🎉🎉ഒരുപാട് ഇഷ്ടം ആയി🎉🎉❤❤❤
@ManoramaVeedu2 ай бұрын
Thanks for watching 😊
@rajis1234 ай бұрын
കൊതിച്ചുപോകുന്ന വീടും അന്തരീക്ഷവും 😍 പിന്നെ വീട്ടുകാരും 👌
@ManoramaVeedu4 ай бұрын
Thanks for liking 🙂 subscribe and keep watching
@lakshmisoman94312 ай бұрын
ഹണിയുടെ ചിന്തകൾ ഇഷ്ടം.....
@jaymohanpn71274 ай бұрын
അടിപൊളി വീടിനകം കാണാൻ എല്ലാം white ആയപ്പോൾ ഇതുവരെ എങ്ങും കാണാത്ത ഭംഗി നോക്കി ഇരുന്നുപോയി 😍പിന്നെ പുറത്തു മരങ്ങൾ കുടി ആയപ്പോൾ പറയാൻ വാക്കുകൾ ഇല്ല കൂടാതെ എന്ത് സൗമ്യമായാ പെരുമാറ്റം 🙏
@naseemakm4323 ай бұрын
ഹണി എത്ര നല്ല സ്വാഭാവം ഒരുപാട് ഇഷ്ടപ്പെട്ടു മംഗ്ലീഷ് ഇല്ലാത്ത സംസാരം നല്ല കുട്ടി
@mathewgervasis99852 ай бұрын
I love you Honey. You are great and a real malayali. ഇനിയും വളരട്ടെ ഉയരങ്ങളിലേക്ക്.
@ranjithnathgs4 ай бұрын
സൂപ്പർ വീട് . നിറയെ ചെടികളും മരങ്ങളും . മനോഹരം . നല്ല ഫാമിലി . @20:53 😂
@ManoramaVeedu4 ай бұрын
Glad you liked it 😊 share and keep watching
@subinjohnson54404 ай бұрын
വളരെ നല്ല പെരുമാറ്റം ❤ Down to earth person 😊 ചെടികളോടുള്ള ഇഷ്ടം ആണ് വീഡിയോ മൊത്തം 😌
@amieskitchen79624 ай бұрын
നല്ല ക്യുട്ട് സംസാരം. ഒപ്പം നല്ല എനർജി നൽകുന്ന വീട് ❤
@ManoramaVeedu4 ай бұрын
Thanks for liking 🙂 keep watching
@harshadmp74054 ай бұрын
Honey so cute.,. വീട് ഒരു പച്ചപ്പിനുള്ളിലായതിൽ സന്തോഷം... ഒരു greenary 💚💚👍👍
@ManoramaVeedu4 ай бұрын
Thanks for liking. Keep watching:)
@SafarIqbal-v6p4 ай бұрын
Moolamattam corect name
@SafarIqbal-v6p4 ай бұрын
Underware phantinte purathano
@gracyvarghese77722 ай бұрын
എത്ര പ്രകൃതി രമണയമായി നിർമ്മിച്ച വീടു... മനോഹരം.
@ManoramaVeedu2 ай бұрын
Thanks for liking
@mercyjacobc69824 ай бұрын
വീടിന്റെ ചുറ്റുപാട് 👌🏼ഹണി 🎉
@anjaliv21174 ай бұрын
She looks like a fairy❤
@sheebasivadas74404 ай бұрын
ഹണി നല്ല കുട്ടി ആണ്❤❤❤❤
@Thomas-d9f2g4 ай бұрын
Ethrayum nalla clear skin olla varae oru nadiyum ella ❤ honey
@cijoykjose4 ай бұрын
air quality idukki jillayile aanu kaaranam ennu thonnunnu..
@Lathaottapalam2 ай бұрын
വെറുത്ത് വെറുത്തു ഒടുവിൽ ഒരു പാട് ഇഷ്ടം തോന്നുന്നു.. ജാഡകളില്ല.. സുന്ദരിക്കുട്ടി.. ലാളിത്യം... ഇഷ്ട്ടമാണ് ഈ പാവം പെണ്കുട്ടിയെ..❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ManoramaVeedu2 ай бұрын
Thanks for liking 🙂 keep watching
@jessyeaso92804 ай бұрын
ശരിക്കും സമാധാനം തരുന്ന ഒരു അന്തരീക്ഷം.. 👌🏻പിന്നെ ഈശോയുടെ പടങ്ങളും അച്ഛൻ എന്ന വിളിയും 🤔
@dileepkumarraveendran4173 ай бұрын
ഇത് കണ്ടപ്പോൾ ഹണിയോട് ഒരു പ്രത്യേക ഇഷ്ടം.❤️ജാട ഒട്ടുമില്ല🥰അതാണ് ഹണിയുടെ സൗന്ദര്യ രഹസ്യം ❤️🥰🔥
@sreelakshmirs29504 ай бұрын
പ്രകൃതിയെ സ്നേഹിക്കുന്നുണ്ടെന്നു മനസിലായി ❤👍👌
@ManoramaVeedu4 ай бұрын
Thanks for watching 🙂
@ajmalajmal76064 ай бұрын
Nalloru manassund honeykku.perupole thanne
@ajithas57094 ай бұрын
ചോയ് സിന്റെ ഉൽഘാടനവേളയിൽ നേരിട്ടു കാണാൻ സാധിച്ചു. ഒത്തിരി ഇഷ്ടായി❤️
@lalyjoseph21662 ай бұрын
ഈ വേഷവും ഉദ്ഘാടനത്തിനു കൊള്ളാം സുന്ദരിയായിട്ടുണ്ട്
@bindhunair82244 ай бұрын
Enik honey rosene orupad ishtam anu enthoru bhangi anu
@sakkeerkka4 ай бұрын
ഓരോ മരങ്ങളെ കുറിച്ചും നല്ല ധാരണയുണ്ട് ഹണിറോസിന്..
@ullasvj92953 ай бұрын
നല്ല മിടുക്കി ആയ ഒരു മോളാണ് അഹങ്കാരവും ഒന്നുമില്ലാത്തത് പക്ഷേ വസ്ത്രധാരണം കൂടി ഒന്ന് നന്നായാൽ അടിപൊളി
@appup19494 ай бұрын
ശരിക്കും ഇഷ്ടമായത് വീട്ടിലേക്ക് ക്ഷണിക്കുന്ന രീതിയാണ്❤
@ManoramaVeedu4 ай бұрын
Thanks for liking 🙂
@remiraj27182 ай бұрын
👌👌👍👍👏👏സ്വർഗ്ഗം പോലൊരു വീട്. അതിൽ ദേവത പോലൊരു പെണ്ണ്.. എല്ലാം ഇഷ്ടപ്പെട്ടു.. പിന്നെ ഒന്ന് പറഞ്ഞോട്ടെ.. ഉദ്ഘാടനങ്ങൾക്ക് പോകുമ്പോൾ മാന്യമായ വസ്ത്രധാരണം കൂടിയായാൽ നെഗറ്റീവ് കമന്റ്സ് ഒഴിവാക്കാം.. ❤❤❤
@DEEPTHYZZKATHU4 ай бұрын
30 വർഷമായിട്ടും ഇന്നുവരെ ഒരു വീട് ഞങ്ങൾക്ക് ഉണ്ടായിട്ടില്ല. എന്റെ അച്ഛന് 64 വയസ്. അമ്മയ്ക്ക് 54.രണ്ടുപേരും സ്ട്രോക്ക് വന്നു വയ്യാതെ ഇരിക്കുന്നവരാണ്. നല്ലൊരു വീട് വെച്ചിട്ട് എന്റെ പപ്പയേം അമ്മയേം ആ വീട്ടിൽ താമസിപ്പിക്കണമെന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. പക്ഷെ ഇന്നുവരെ സാധിച്ചിട്ടില്ല.
@mumthazkadherkunju31073 ай бұрын
Ethayum pettenn sadhikkatte yenn prarthikkunnu❤
@DropofChange20213 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ, ആ swapnathinu🎉
@SeemasEntertainments3 ай бұрын
ഞങ്ങൾക്കും സ്വന്തമായും ഒരു വീടില്ല.
@Kollengode_stories2 ай бұрын
Daivam sahayikatte😢 ❤
@sirajelayi90402 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ😢😢
@ShinyJohnson-j8t4 ай бұрын
Good girl.good samsaram.otum ahagaramila.very good house and surrounding.onnu vannu Kanan thonnunude.may God bless....❤❤❤❤❤❤❤
@maryjoseph54854 ай бұрын
Beautiful peaceful house with beautiful surroundings.
@ManoramaVeedu4 ай бұрын
Thanks for watching 🙂
@mercyjacobc69824 ай бұрын
മനോഹരം, ഒരു പച്ചകൂട്, congrats ഹണി 🎉
@ShajahanS-lo7kg4 ай бұрын
Vinayam uyarangalilekkulla chvittupadi🇮🇳❤🥥
@arun580704 ай бұрын
❤❤❤ a respect the approach of honey about her garden and 🌲 trees
@ManoramaVeedu4 ай бұрын
Thanks for liking 🙂 keep watching
@nowraszamanjubi46874 ай бұрын
നല്ല ഭംഗിയുള്ള വീട് ❤❤.. ഹണി യെ പണ്ടുമുതലേ വളരെ 👍🏻ഇഷ്ടമാണ് 🥰🥰
മണ്ണിനേയും മരത്തിനേയും കിളികളേയും ചീവീടുകളേയും സ്നേഹിക്കാൻ കഴിയുന്നു എന്നതാണ് ഈ കുടുംബത്തിൻ്റെ മഹിമ. എത്ര മനോഹരമായിട്ട് വീട് പരിപാലിയ്ക്കുന്നത്. സത്യത്തിൽ അസൂയ തോന്നുന്നു. ഈ പ്രകൃതിഭംഗി നൽകുന്ന പോസിറ്റീവ് എനർജി തന്നെയാവും ഹണിയുടെ സൗന്ദര്യ രഹസ്യം.
@ManoramaVeedu4 ай бұрын
Glad you liked the video🙂 share, subscribe and keep watching🙏
@vidyaramanan18373 ай бұрын
Honey is humble and simple ❤❤❤ characterwise she is good❤❤❤
@Nivyah-b3z4 ай бұрын
Enthoru sundhariya chechi❤❤❤
@zakkirhussain79654 ай бұрын
എളിമ ഉള്ള നല്ലൊരു കലാകാരി 😍💕💕💕💕
@ManoramaVeedu4 ай бұрын
Thanks for liking 🙂 keep watching
@Itsme-s7q4 ай бұрын
Eatavum koodthal cash spend chythath plants n anenn veed kandappol manslaayi... Superb.. Nalle samaadhanm indaavum ighane oru greenery set chythaal😊
@jerinthomas542521 күн бұрын
Wow.. പുള്ളിക്കാരിയോടൊള്ള കോൺസെപ്റ്റ് മാറിപ്പോയ് ...ഇത്ര അടിപൊളി ആയിരുന്നൂന്നോ ഹണി റോസ് . Beautiful, cute, down to earth, lovely, nature lover, അതിലുപരി , സാധാരണ നടിമാരുടെ പോലെയുള്ള അഹങ്കാരം ഇല്ലാ. Appreciated Honey Rose❤️🔥
@ManoramaVeedu20 күн бұрын
Thanks for liking 🙂 keep watching
@Kollengode_stories2 ай бұрын
She is pure soul ❤❤❤❤
@sumamole24594 ай бұрын
ഹണിയെ പോലെ തന്നെ മനോഹരo വീടും. ഒരുപാട് ഇഷ്ടം..... തൂമഞ്ഞിൻ തുള്ളികൾ ഇറ്റ് വീഴുന്നത് പോലെ.❤❤
@ManoramaVeedu4 ай бұрын
Glad you liked it ☺️ keep watching
@Fr.JoyAntoney4 ай бұрын
മോളെ, ഈശോയോടുള്ള സ്നേഹം നിന്നെ അനുഗ്രഹിക്കട്ടെ
@PriyaPriya-b5p2v4 ай бұрын
എനിക്ക് ഇഷ്ടപ്പെട്ട കുട്ടിയാണ്, നല്ല സ്നേഹമുള്ളകുടുംബം, ഞാൻ കണ്ടതിൽ വച്ചു ഒരു പൊങ്ങച്ചവും കാണിക്കാതെയുള്ള കുടുംബം.
Honey തേൻ പോലെ മധുരമായത് honey rose. What ആണ് structure ആ ശരീരഭംഗി അറിയാതെ നോക്കിനിന്നുപോകും ❤️❤️😍😍
@zubinalappad12394 ай бұрын
ഞാൻ എപ്പോഴും ആഗ്രഹിക്കാറുണ്ട് കുറെ പൈസ ഉണ്ടായിരുന്നെങ്കിൽ കുറെ ചെടിയും അത് വെക്കാനുള്ള കാര്യങ്ങളും ചെയ്യാമായിരുന്നു എന്ന്....ഇപ്പൊ ഈ നടിയെ അത് പുലർത്തി കണ്ടു 😂👍🏻..wow
@minikpmolsooperminikp49172 ай бұрын
Adipoli എല്ലാം Super❤❤
@amalapaul7204 ай бұрын
Nice to hear about Jesus and see the photos ..especially Holy Family photo
@ManoramaVeedu4 ай бұрын
Thanks for liking 🙂
@shilpsshilps79202 ай бұрын
Wow കിടിലൻ ഹൗസ് ❤❤❤
@RaphyPallath4 ай бұрын
ഏതു വിധത്തിലാണ് നിങ്ങളെ വിലയിരുത്തെണ്ടന്ന്. പറയാൻ. നിങ്ങളുടെ (റോസ്) വിടും പരിസരവും കണ്ടാൽ മനസ്സിലാക്കും. Neat and quality. ഹണിയുടെ മനസ്സും പ്രവൃത്തിയും ഇതുപോലെ തന്നെ ആയിരിക്കും. എനിക്ക് ഒരുപാട് ഇഷ്ടമായ്.നിങ്ങളെ ദൈവം സമൃദ്ധമായ് ഇനിയും അനുഗ്രഹിക്കട്ടെ.ഐശ്വര്യ പെടുത്തട്ടെ. god bless you.❤
@ManoramaVeedu4 ай бұрын
Thanks for liking 🙂 subscribe and keep watching
@muhammedchemmela85464 ай бұрын
Cute and simple, Honey Rose!
@abduljavadmf74843 ай бұрын
ഇഷ്ടപ്പെട്ടു, നല്ലൊരു കൊച്ചു ചെറിയവീട്....very simple മൂലമറ്റത്തായിരുന്നെങ്കിൽ ഒന്നുകൂടി വൈബായേനേ.... ഹൊ.. നല്ല ആ൦ബിയൻസ്😂❤
@vahabvahu20784 ай бұрын
ജാഡ ഇല്ലാത്ത ഒരു നടിയാണ് ഹണി റോസ്😍
@saneeshvarghesegood58224 ай бұрын
Mairanu😂
@aleyammathomas37444 ай бұрын
തുണിയും....😂
@aleyammathomas37444 ай бұрын
@@saneeshvarghesegood5822😢😂😅 അസൂയ വേണ്ട...
@minnuikka53123 ай бұрын
ജാഡ കാണിക്കാന്മാത്രം എന്താണ് ഇവർക്കുള്ളത്?? വെച്ചുകെട്ടിയതും കുത്തി വീർപ്പിച്ചതുമായ ഒരു ശരീരം അല്ലാതെ 🤔
@sabuantony9432 ай бұрын
Excellent. One's house is one's attitude. Keep it up
@ManoramaVeedu2 ай бұрын
Thanks for liking 🙂 keep watching
@user-kkekm4 ай бұрын
എന്തൊക്കെ ആണെങ്കിലും ഒട്ടും അഹങ്കാരം ഇല്ലാത്ത പാവമാണ് ഹണി.. ❤️❤ ഹണി റോസിനെ ഇഷ്ടം ഉള്ളവർ.. Like.. 👍🏾.. അടിക്കു 😍😍😜
@ManoramaVeedu4 ай бұрын
Thanks for liking 🙂 subscribe and keep watching
@LA-oo6gj4 ай бұрын
Nalla kutty aanu pavam anennu thonunnu
@tijojoy46214 ай бұрын
തൊടുപുഴകാരി ആണ്
@celinejoseph55334 ай бұрын
When she come for inauguration with proper dress no one criticize her.
@kesavanmadhavassery85783 ай бұрын
അഹങ്കാരവും തലക്കനവും അവളുമാരുടെ കൂടപ്പിറപ്പാണ്.
@pksanupramesh1784 ай бұрын
നല്ല സംസാരം. മിടുക്കി. നന്നായി വരട്ടെ 🙏
@elsonpsam58394 ай бұрын
Ettavum nalla oru karyem nannayi malayalam parayunnu....❤
@ManoramaVeedu4 ай бұрын
Thanks for liking 🙂 subscribe and keep watching
@abdulnazer62364 ай бұрын
ഏത് സമയത്തും ചിരിച്ചു കൊണ്ടുള്ള മുഖം ❤️❤️❤️❤️❤️🌹🌹🌹🌹
@JayamolMathew-x7x4 ай бұрын
Super house and family. God bless you all
@sudhakarank77822 ай бұрын
Ethare ellam unda kiya honeyke oru big salute.egganethanne pogatte.
@sanjana38344 ай бұрын
മനോഹരം...ആളും വീടും 🥰🥰
@ManoramaVeedu4 ай бұрын
Thanks for watching 😊
@jessyeaso92804 ай бұрын
Humble rose 🌹❤.. പ്രകൃതിയെ സ്നേഹിക്കുന്നവരുടെ മനസ്സിലും പച്ചപ്പ് കാണും ഉറപ്പ്... God bless your family more and more dear.. 🙏🏻❤️❤️❤️
@ManoramaVeedu4 ай бұрын
Thanks for liking 🙂 subscribe and keep watching
@PrabhaV-yr9nv4 ай бұрын
ഹണിയുടെ വീട് കണ്ടു നല്ല ഇഷ്ടമായി മരങ്ങളും ചെടികളും കണാൻ നല്ലൊരു വൈബ് തന്നെ എനിക്ക് ഹണി യേ കാണാനും ഒരു കുഞ്ഞ് ഗിഫ്റ്റ് തരാൻ ഭാഗ്യമുണ്ടായിട്ടുണ്ട് നന്ദി പ്രഭാകരൻ അങ്ങാടി പുറം
@MuraleeMohanlal3 ай бұрын
അതിമനോഹരമായിരിക്കുന്നു എല്ലാം നല്ല രസകരമായ ഒരു വീട് തന്നെയാണ് നമ്മെയും കൂടി കൂട്ടുമോ
@SreedeviS-t9d4 ай бұрын
Ishttamallarunnu enik honeynee..but ee video kandappo thott ishttay❤❤❤ nice personality
@ManoramaVeedu4 ай бұрын
Thanks for liking 🙂 subscribe and keep watching 😊
@rainarichu8621Ай бұрын
Onnum ellatha pavapettavarayum sahayekanay chilaruday swapnagalkum chiraku nalkaan Rose nigalapolathavark pattum... God bless you....
@priyarojy45254 ай бұрын
Wow ❤❤superb house 🥰❤ഒരുപാട് ഇഷ്ടം ആയി 🥰❤💞അടിപൊളി 🔥🔥❤❤❤