എലിസബത്ത് ആണ് ബാലാ ഓപ്പറേഷൻ ചെയ്തപ്പോൾ നിന്നെ രക്ഷിച്ചു കൊണ്ട് വന്നത്.നന്ദിയില്ലാത്തവൻ.വട്ടുണ്ടോ
@anildajohnson758016 сағат бұрын
ഇവർ പോയില്ലേ... ശല്യങ്ങൾ..
@geethanair669610 сағат бұрын
പ്രിയ സഹോദരൻ ബാല നിങ്ങ ൾ മന.സ്സമാധാനത്തോടെ ജീവിക്കുന്നതു കണ്ടിട്ട് ആർക്കൊക്കെയോ കണ്ണുകടി' ഇവരുടെ മോശം കമൻ്റ് കണ്ട് പ്രതികരിച്ച് ഉള്ള മനസമാധാനം കളയണ്ട. ഇപ്പോൾ കിട്ടിയിരിക്കുന്ന കോകിലയ്ക്ക് മറ്റുള്ളവരെ സഹായിക്കുന്ന തിൽ വളരെ താല്പര്യമുണ്ടെന്ന് മനസ്സിലായി. അതു കൊണ്ടാണ് നിങ്ങൾ തമ്മിൽ ഇത്ര ചേർച്ച അതുമല്ല താങ്കളെ ആ കുട്ടി വളരെയധികം സ്നേഹിക്കുന്നു.ബാലയെ ഒരു വാക്കു കൊണ്ട് പോലും വിഷമിപ്പിക്കുന്നത് അതിന് ഇഷ്ടമല്ല. എന്നിരുന്നാലും ജീവിതം ഒന്നേയുള്ളൂ.അത് പരസ്പരം പോരടിച്ച് തീർക്കാനുള്ളതല്ല. നിങ്ങൾക്ക് രണ്ടു പേർക്കും സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്ത് മുന്നോട്ട് പോകു ബഹുജനം പലവിധം
Kokilayude chiri super ennum engane thanne erikkatte
@Dr.aryan..muthumol10 сағат бұрын
Mama mamiyum kopdi enna solliyalum elizabth nink patya pennarunnu. So avle ne avoid ath rang kanna.. Oro avsyanglk oro ponnu kannane.. Kitum... Kokila validty enn theerum..