പ്രപഞ്ച വിരുദ്ധം ആയി നെഗറ്റീവ് എനർജി create ചെയ്യുന്നവരെ തുടക്കത്തിലേ വിലക്കിയാൽ ഒരുപാട് പേരുടെ ജീവിതം രെക്ഷ പെടും. ഇതിൽ ഒക്കെ പോയി പെടുന്നവർ ആദ്യം വെട്ടം വരുന്ന പോലെ തോന്നും. കുറെ കഴിയുമ്പോൾ മൊത്തത്തിൽ തകരും. ഇവരൊക്കെ കയ്യിൽ എടുക്കുന്നത് മനസിനെ ആണ്.ഇദ്ദ്ദേഹം വല്യ മനുഷ്യൻ ആയ കൊണ്ട് എല്ലാവരും ശ്രെദ്ധധിക്ക പെട്ടു. സാധാരണ ക്കാരനോ master ന്യൂസ് ഇൽ രമേശ് എന്ന വ്യക്തിയെ പോലെ ആയി തീരും.എന്തായാലും binoy ചേട്ടാ കാര്യങ്ങൾ അവതരിപ്പിച്ച രീതി സൂപ്പർ ❤️❤️❤️❤️
@salimpm2684Сағат бұрын
ബിനോയ് ചേട്ടാ, പേർസണലായിട്ട് പറയുവാ, ബിനോയ് ചേട്ടനിട്ട തമ്പ്നയിൽ അവരുടെ ബന്ധുക്കൾക്ക് ഒരാപമാനമല്ലേ, ആ ബന്ധുക്കൾ എത്ര കാര്യമായിട്ടാണ് താങ്ങളോട് ഇടപഴകിയത്.
@nizamudeenar16454 сағат бұрын
പണം ഉള്ളവര്‍ക്ക് അന്ധവിശ്വാസം അല്പം കൂടുതലാണ്. ജിന്ന്, ജ്യോതിഷം etc.etc
@fadhalkottil34735 сағат бұрын
Ravile evening walk😂
@sudhakumari67892 сағат бұрын
ചാരിറ്റി ചെയ്യുന്ന ആൾ തനിയെ തന്നെ കോടീശ്വരനാകും. പാവങ്ങൾക്കു വേണ്ടി പണപ്പിരിപ്പ്. അവരൊക്കെ തന്നെ കോടീശ്വരന്മാരാകും. ദൈവം ഉണ്ട് എന്ന തെളിവാണിത്. അമിതാർത്തിക്കുള്ളത് കിട്ടി