Actor Madhu Interview | "സിനിമയിൽ കാണുന്ന ഗൗരവക്കാരനായ കാരണവർ അല്ല ഞാൻ": മധു | Malayalam News

  Рет қаралды 5,091

News18 Kerala

News18 Kerala

Күн бұрын

Actor Madhu Interview : മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മധു. അദ്ദേഹത്തിന്റെ വിശേഷങ്ങള്‍ അറിയാം.
#madhu #actormadhu #interview #malayalamnews #todaynewsmalayalam #todaynews #latestkeralanews #newsinmalayalam #news18kerala
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 31
@ayyanatsyamnath-zf1ln
@ayyanatsyamnath-zf1ln Жыл бұрын
Extremely sad to see the quality of Interviews these days.. Interviewer should have asked some sensible questions and show some respect to this living legend of Malayalam Cinema !
@Jehoshua4u
@Jehoshua4u 19 күн бұрын
kzbin.info/www/bejne/h4G9q4x_dth0jcUsi=Xj6yTG7Ai7VztbD7
@arunvalsan1907
@arunvalsan1907 Жыл бұрын
12:55 Rare piece....ival ivaludey achaneyum(Anganey onnumdenkil) avaneyum anganey aayirikkum vilikkunnathu...nalla samskaram....valarthu dosham....
@shyams.pillai7885
@shyams.pillai7885 Жыл бұрын
Great Actor ❤
@sanathanannair.g5852
@sanathanannair.g5852 Жыл бұрын
നമസ്ക്കാരം മധുസാർ
@ajayakumarvannadil3461
@ajayakumarvannadil3461 Жыл бұрын
മധു സാറിനെ പറ്റി ഒരു ചുക്കും അറിയാത്ത ഈ വിഡ്ഡിയെ ഇൻടർവ്യൂ ചെയ്യാൻ വിട്ടത് അദ്ദേഹത്തെ അപമാനിക്കുന്നതു പോലെയായി
@minafrancis9693
@minafrancis9693 Жыл бұрын
This great actor was very kind to her actually..
@fahadaman7491
@fahadaman7491 Жыл бұрын
Kurachu bothamulla orale kittiyile ithrayum legend aya orale interview cheyyan
@valsanck7066
@valsanck7066 Жыл бұрын
മധുസാറിനെപ്പോലെ ഒരു മഹാനടനെ ഇൻറർവ്യൂ ചെയ്യാൻ ഇതു പോലെ ഒരാളെ ഇറക്കിവിട്ട ചാനൽ പ്രൊഡ്യൂസറെ സമ്മതിക്കണം.
@s2gamer199
@s2gamer199 Жыл бұрын
👍👍👍👌👌👌💯💯💯
@rkpillai3
@rkpillai3 Жыл бұрын
ഇത്രയും ഒരു മഹാനടനോട് ഇത്രക്ക് തരം താന്ന വളിപ്പ് ചോദ്യങ്ങൾ ചോദിച്ചു അദ്ദേഹത്തെ വെറുപ്പിക്കേണ്ടായിരുന്നു... 🙏🙏🙏
@arunvalsan1907
@arunvalsan1907 Жыл бұрын
Ee channel nu interview edukkaan permission kodutha Madhu sir thanneyaanu ithinutharavaadi ennu parayendi varum.....Addeham marakkaan ishtappedunna pala kaaryangal chodichu veruppikkunnu.... ennittum kshamayodey irikkunnathu addehathintey mahamanaskatha
@devadasanpv9652
@devadasanpv9652 Жыл бұрын
ഒന്നുമില്ലെങ്കിലും ആ പ്രായത്തെ ബഹുമാനിക്കുക
@bahubali68
@bahubali68 2 ай бұрын
ഒരു വലിയ നടനെ ഇന്റർവ്യൂ ചെയ്യാൻ അതിന് പറ്റിയ ഒരാളെ ചാനൽ അയക്കാത്തത് വളരെ മോശമായിപ്പോയി.
@minafrancis9693
@minafrancis9693 Жыл бұрын
Kashttam.. interviewer very bad..she should have asked some sensible questions..
@KasimPerampra
@KasimPerampra Жыл бұрын
Madu ser ❤❤❤
@minafrancis9693
@minafrancis9693 Жыл бұрын
Ask her to interview shine Tom Chacko..
@arunvalsan1907
@arunvalsan1907 Жыл бұрын
Sreenath Bhasi better
@raouulkay7351
@raouulkay7351 Жыл бұрын
Insane aanoodi or senior artistnodu chodikkunathu
@arunvalsan1907
@arunvalsan1907 Жыл бұрын
Bhavyatha ottumillaayha BHAVYA.....perumaayi oru bandhavumillaatha Anchor
@francisxavierrajan9277
@francisxavierrajan9277 Жыл бұрын
എന്തോന്ന് ചോദ്യമേടെ? ഇന്ത്യൻ സിനിമ യിലെ വലിയ നടൻ, നിർമതാവ്, ഡയറക്ടർ, നിരവധി അവാർഡ് കിട്ടിയ ഈ മഹത് വ്യക്തിയെ ഇന്റർവ്യൂ ചെയ്യാൻ ടെലിഫിലിം മാത്രം കണ്ടു പരിചയമുള്ള ഈ kuttiye🎉വിട്ട ചാനൽ നോട്‌ സഹതാപം....
@harikrishnanp1154
@harikrishnanp1154 Жыл бұрын
What the hell....what kind of questions she is asking....it's literally irritating.
@Paramabc123
@Paramabc123 Жыл бұрын
Edee engine yano interview edukkuka. Legends ne bahumanikan padilkanam. malayala cinema respect cheyyana tharathodu respect ayi samsarikanam
@aswinep285
@aswinep285 Жыл бұрын
Nalla 3g qstns aanallo🙄
@vrindasunil9667
@vrindasunil9667 Жыл бұрын
Waste of time. Should have asked better questions.
@anuchandhu1895
@anuchandhu1895 Жыл бұрын
മോശം അവതാരിക
@AsharafHassan-pw1os
@AsharafHassan-pw1os Жыл бұрын
യെന്ദു വാടെ ഇതൊക്കെ
@aparnaaparna375
@aparnaaparna375 Жыл бұрын
എന്തുപറ്റി സർ?
@Paramabc123
@Paramabc123 Жыл бұрын
@@aparnaaparna375 engine yano interview edukkuka. Malayala cinema yude legend ne apamanichu. Mamooty yum mohanlalum kanenda. Avar pinne vechekilla etharam interviews cheyyanavare
Samagamam with Madhu | EP:18| Amrita TV Archives
53:37
Amrita TV Archives
Рет қаралды 34 М.
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 7 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 76 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 14 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 7 МЛН