നടനെ മാറ്റി നിർത്തി താരമാകാൻ ആഗ്രഹിച്ചിട്ടില്ല | Actor Madhu Interview | Straightline

  Рет қаралды 16,501

Kaumudy

Kaumudy

Күн бұрын

Пікірлер: 44
@bijukumarkokkattu2684
@bijukumarkokkattu2684 Жыл бұрын
ശ്രി മാധവൻ നായർ എന്ന വിദ്യസമ്പന്ന നിൽ നിന്ന് മധുവെന്ന അതുല്യ നടന്റെ ജൈത്രയാത്ര കുറച്ച് നേരം കൊണ്ട് ആരാധകരിലേയ്ക്ക് എത്തിച്ച കൗമുദിക്ക് അഭിനന്ദനങ്ങൾ..... നടൻ ആകുകയെന്നത് ഒരു സ്വപ്നമായിരുന്നു ആ സ്വപ്നം സാക്ഷാത്കരിയ്കാനും അതുവഴി മലയാള സിനിമ നഭോമണ്ഡലത്തിൽ ശോഭിയ്കാനും ഭൂമി മലയാളം ഉള്ള കാലത്തോളം ചരിത്ര താളുകളിൽ സുഗന്ധം പരത്തി നിൽക്കാൻ കുറെ ഏറെ കഥാപാത്രങ്ങളെ സമ്മാനിച്ച യുഗ പുരുഷനായ ആരാധ്യനായ മധു സാർ നവതിയിൽ ത്തി നിൽക്കുമ്പോൾ ഒരോ മലയാളിയ്ക്കും അഭിമാന മുഹുർത്തമാണ് ... സാറിന് നവതി ആശംസകൾ 🎉❤🙏
@bijuvnair6983
@bijuvnair6983 Жыл бұрын
എത്ര ലളിതമായ, അതേ സമയം ജീവിത കാഴ്ചയുള്ള, സംസാരം ! ഏറെ ബഹുമാനത്തോടെ.. 🙏
@unnikrishnant8033
@unnikrishnant8033 Жыл бұрын
അവിശ്വനീയമായത്ര മാന്യൻ...മധു സാർ... ആദരവ് അറിയിക്കുന്നു. 💐💐💐💐💐💐
@swaminathan1372
@swaminathan1372 Жыл бұрын
മധുസാറിന് അയുരാരോഗ്യ സൗഖ്യങ്ങൾ നേർന്ന് കൊള്ളുന്നു...🙏🙏🙏
@kl02pramodvlog28
@kl02pramodvlog28 Жыл бұрын
മധു sir. കുറെ നാളായി കണ്ടിട്ട് കണ്ടതിൽ വളരെ സന്തോഷം. Sir സുഖം തന്നെ അല്ലെ 😘😘😘🥰🥰🥰😍😍🥰🥰😘😘😘😘🥰🥰😍💕💕💕❤❤❤❤👍👍👍
@leenavc4790
@leenavc4790 Жыл бұрын
Happy birthday sir
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
ചെമ്മീൻ കണ്ടിട്ടുള്ളവരാരും മധുസാറിനെ ഒരിക്കലും മറക്കുകയില്ല.ഒരു പക്ഷെ ചെമ്മീനിലെ പരീക്കുട്ടിയെ ഉൾക്കൊള്ളാൻ മധുസാറായിരിക്കും ഏറ്റവും അനിയോജ്യനായ നടൻ. ഇനിയും ഏറെനാൾ സുഖമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
@pganilkumar1683
@pganilkumar1683 Жыл бұрын
ഇന്ന് ജീവിച്ചിരിക്കുന്ന...മലയാള സിനിമയിലെ ( മറ്റു ഭാഷകളിലും മധുസാർ അഭിനയിച്ചിട്ടുണ്ട്) '"ലെജൻഡ്'"-തന്നെയാണ് മധുസാർ...
@jayanpillai9850
@jayanpillai9850 Жыл бұрын
Respect my madhu sir ❤
@jayaramanka808
@jayaramanka808 Жыл бұрын
Happy birthday May God bless you
@joseachayan7740
@joseachayan7740 Жыл бұрын
Mathu sair thurannu chirikarilla ullil vechoru punchiri athu kanan eanthoru resamanu ee prayathilum ❤❤❤
@amarroshan8389
@amarroshan8389 Жыл бұрын
മധു sir respect ❤
@dodavis4594
@dodavis4594 8 ай бұрын
What a gentleman, madhu sir 🙏🙏🙏
@abrahamjacob6096
@abrahamjacob6096 Жыл бұрын
വളരെ down to earth personality
@bhaskarbhaskar9453
@bhaskarbhaskar9453 Жыл бұрын
Sept. 23...2023. Navathi celebration... 90 yrs
@dr.usharanisasikumarmadass1331
@dr.usharanisasikumarmadass1331 Жыл бұрын
Good interview!
@GeorgeJoaeph
@GeorgeJoaeph Жыл бұрын
Happy B day sir. 🙏
@drjayan8825
@drjayan8825 Жыл бұрын
Congratulations with my prayers 🙏🥰💯⭐
@kavithav3304
@kavithav3304 Жыл бұрын
കൊള്ളാം നല്ല അഭിമുഖം
@tojomonjoseph8618
@tojomonjoseph8618 Жыл бұрын
Another good interview
@arunvalsan1907
@arunvalsan1907 Жыл бұрын
News18 interview Kanda sesham ithu kandaaley ....ithra nalla interview aanu ithennu manassilaavu
@vyshnavymaya7250
@vyshnavymaya7250 Жыл бұрын
പച്ചയായ ഉള്ളത് ഉള്ളത് പോലേ ആരെയും കൂസാതെ തുറന്നു പറയാൻ മധുസർ കാണിക്കുന്ന ധൈര്യം പ്രശംസനീയം. ശെരിക്കും ഇമേജിൽ നിന്ന് പുറത്തു കടന്നു നടനായി ജീവിക്കുക എന്ന് പറയുന്നത് തികച്ചും അന്വര്ത്തം ആക്കുന്ന തരത്തിൽ
@ratneshraushan
@ratneshraushan 3 ай бұрын
Madhu sir a great man.
@kp.venugopal2334
@kp.venugopal2334 Жыл бұрын
Palatt koman enna cinimayil Madhusir oru pencil markku pole melinja oru aalayirunnu. Ennalun acting valare nannayirunnu.
@BreakingNews-bulletindaily3818
@BreakingNews-bulletindaily3818 Жыл бұрын
നല്ലൊരു ഇൻറർവ്യൂ..
@aswathymolcs2051
@aswathymolcs2051 Жыл бұрын
Madhusir orupad eshttamanu
@sobhav390
@sobhav390 Жыл бұрын
Yes Respect sir 👍💕
@albashatk
@albashatk Жыл бұрын
Madhu sir happy birthday
@shanavasdevasenanshanavas2313
@shanavasdevasenanshanavas2313 Жыл бұрын
🌹🌹🌹🌹🌹
@sudhakarankb2643
@sudhakarankb2643 Жыл бұрын
മലരിലെ മധുവല്ല കുടിയന്റെ മധുവല്ല മലയാള മണ്ണിലെ ചലച്ചിത്ര കാവ്യത്തിൻ മധുരിമ തീരാത്ത മധുവാണ് സർ. കൊട്ടേക്കാട് കെ ബി സുധാകരപണിക്കർ
@soumyavineesh5812
@soumyavineesh5812 Жыл бұрын
സത്യത്തിൽ ആരാണ് ഇന്റർവ്യൂ ചെയ്യപെടുന്നത് 🤔🤔 ഇത്രയും അനുഭവങ്ങൾ ഉള്ള മധു സാറിനെ കൊണ്ട് കൂടുതൽ സംസാരിക്കാൻ അനുവദിക്കുന്ന രീതിയിൽ ഉള്ള ചോദ്യങ്ങൾ ചോദിക്കൂ 🙏
@ajithkodungallur182
@ajithkodungallur182 Жыл бұрын
❤❤❤
@mahamoodvc8439
@mahamoodvc8439 Жыл бұрын
നസീർ അന്ന് തലശേരിയിൽ മേരിലാൻ ഡ് ലോഡ്ജിൽ ആന്നു സ്റ്റേ ചെയ്തത് താഴെ റോഡിൽ സ്ത്രീകൾ അടകം നസീറിനെ കാണാൻ കാത്തു നിന്നു.ഏറികഴിഞ്ഞ് സംവിധായകൻ വിൻസെൻ്റ് നസിരിനോട് വിളിച്ചു പറഞ്ഞ് നസീർ നിങ്ങളെ കാന്നാൻ പ്രേക്ഷകർ നില്കുന്നു ഉടൻ നസീർ ഷർട്ട് പോലും ഇടാതെ മുകളിലത്തെ നിലയില് വന്നു എല്ലാവരോടും അഭിവാദ്യം പറഞ്ഞു.
@sunilkumar-s9w6q
@sunilkumar-s9w6q Жыл бұрын
Oru aruvi ozhikumpole. Abhimukha. Chartha. ....oru yukathe kurichu ariyaankazhinju🙏🙏🙏🙏🙏🥰🥰🥰🥰💜💜💚💚♥️♥️♥️🔆🔆🔆🔆🔆🔆
@kp.venugopal2334
@kp.venugopal2334 Жыл бұрын
Madhu sarinte Ella cinimakalum njan kandittundu. Malayala cinimayile adhikayan. Adhehathinu navathi aasamsakal nerunnu.
@Citizen.380
@Citizen.380 Жыл бұрын
@mahamoodvc8439
@mahamoodvc8439 Жыл бұрын
ഭാർഗവിനിലയത്തിൽ മധു സൈക്കിൾ ടയർ ഉരുട്ടി വിടുന്ന രംഗമുണ്ട് അതുംതലശേരിയിൽ നിന്ന് .മധു ഏത്ര ഉരുട്ടി യിട്ടും ശര്യായില്ല. ഇത് പോരേ സാറേ എന്ന് സംവിധായകനോട് മധു ചോദിച്ച്.മധു ഒരിക്കൽകൂടി Start. Madhu വീണ്ടും ടയർ ലക്ഷ്യംവച്ച് ഉരുട്ടി ക്യാമറ start. Ok😂
@jaleelchand8233
@jaleelchand8233 Жыл бұрын
ഇതാ ഇവിടെവരെ (താറാവ്കാരൻ)
@prasenangopinathan8822
@prasenangopinathan8822 Жыл бұрын
ചെമ്മീന്‍ producer ne മറന്നു.
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നിർമ്മാതാവാണ് ചെമ്മീൻ നിർമ്മിച്ച ബാബുസേട്ട്(കണ്മണി ബാബു).അദ്ദേഹത്തിന് 20 വയസ്സുള്ളപ്പോൾ നിർമ്മിച്ചതാണ് ചെമ്മീൻ.അദ്യഭാര്യ മരിച്ചപ്പോൾ വീണ്ടും വിവാഹം കഴിച്ചു. രണ്ടാമത്തെ ദാമ്പത്യം പരാജയമായിരുന്നു. പിന്നീട് സാമ്പത്തികമായി തകർന്നു. ഇപ്പോൾ ജീവിച്ചിരിപ്പില്ല.മക്കൾ ഉള്ളതായി അറിയില്ല.
@pavanmanoj2239
@pavanmanoj2239 Жыл бұрын
​@@jayakumarchellappanachari8502മക്കൾ ഇല്ല, 2- Nd മാര്യേജ് 😢😢
@Nasu1986
@Nasu1986 Жыл бұрын
ലാളിത്വമുള്ള മലയാള നടൻ 🌹.. 🌹.. ഇന്ന് കേരളത്തിൽ ഒരു സിനിമയിൽ മുഖം കാണിച്ചാൽ അവൻ കാരനവിൽ നിന്നും പുറത്തു ഇറങ്ങില്ല 🌹.. പിന്നെ mdma അടിച്ചു പറയുന്നതും കാണിക്കുന്നത് ഒക്കെ കാണണം 🌹
@sdns3232
@sdns3232 Жыл бұрын
❤❤❤
Madhu in Nerechowe | Old episode | Manorama News
25:06
Manorama News
Рет қаралды 63 М.
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
JB Junction: Actor Madhu - Part 1 | 6th December 2014
36:57
Kairali TV
Рет қаралды 47 М.
NAPOLEON TAMIL ACTOR INTERVIEW 2021
1:08:51
Tamil Cinema News
Рет қаралды 268 М.
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН