എന്തു ഭംഗി ആയിട്ടാണ് അടുക്കി ഒതുക്കി വച്ചിരിക്കുന്നത് കണ്ടിരുന്നുപോകും സൂക്ഷിക്കുന്ന കാര്യത്തിൽ മിടുക്കിയാണ് 👍🏼👍🏼👍🏼
@actressDeviChandana3 жыл бұрын
Thank you
@nijijohnson75243 жыл бұрын
ഇത്രേം സൂക്ഷ്മത ഉള്ള ഒരാളിനെ ഞാൻ ആദ്യമായി കാണുകയാണ് 👏🏼👏🏼👏🏼👌🏼🙏🏼
@SheelaDevi-wj3mg3 жыл бұрын
Devi super
@actressDeviChandana3 жыл бұрын
How sweet of you to say that...
@ramshijamshi79893 жыл бұрын
Magic oven lakshmi nairum und😆
@ameyasheena96183 жыл бұрын
Ornaments ആണെങ്കിലും സാരീ ആണെങ്കിലും സെറ്റ് ആണെങ്കിലും ഇതൊക്കെ സൂക്ഷിച്ചു വയ്ക്കുന്ന കാര്യം അംഗീകരിച്ചു തന്നേ പറ്റു.. You are so സ്പെഷ്യൽ 🥰🥰
@actressDeviChandana3 жыл бұрын
Thank you so much dear
@suryasurendran71013 жыл бұрын
ചേച്ചിയുടെ വർത്താനം കേട്ടിരിക്കാൻ നല്ല രസമാണ്😊
@actressDeviChandana3 жыл бұрын
Thank you so much
@jaimyrosepaul57933 жыл бұрын
കൊള്ളാം ചേച്ചി നല്ല അടുക്കും ചിട്ടയോടെ വെച്ചിരിക്കുന്നു.... അഭിനന്ദനങ്ങൾ.... Keep going
@actressDeviChandana3 жыл бұрын
Thank you so much
@muhsinaninu54573 жыл бұрын
സെറ്റ് മുണ്ട് അതൊരു ഐശ്വര്യം ആണ്. ചേച്ചിടെ ശ്രദ്ധ സമ്മതിച്ചു.
@actressDeviChandana3 жыл бұрын
Thank you so much
@mridulaa.v74503 жыл бұрын
Beautiful collections👌🏻 അതുപോലെ നന്നായി സൂക്ഷിക്കുന്നുമുണ്ട്.. എൻ്റെയും പ്രിയപ്പെട്ട വേഷമാണ്❤. സെറ്റുമുണ്ട് ഉടുത്താൽ ഒരു പ്രത്യേക ഭംഗി തന്നെയാണ്
@actressDeviChandana3 жыл бұрын
Happy to hear from you
@agustd7_2 жыл бұрын
Etra bhangiyila madakki vachekkunne.super.keep it up
@bijirpillai12293 жыл бұрын
Super ആയിട്ടുണ്ട്. നല്ലത് പോലെ സൂക്ഷിക്കുന്നു അത് കാണുമ്പോൾ തന്നെ അറിയാൻ പറ്റുന്നുണ്ട് 😍😍👌
@actressDeviChandana3 жыл бұрын
Thank you so much
@divyashyn71003 жыл бұрын
ഇത്രയും കാലം ദേവി ചന്ദന എന്നു പറഞ്ഞാൽ സീരിയൽ സിനിമ ലോകത്തെ ആരോആയിരുന്നു.... ഇപ്പോൾ നമ്മുടെ കുടുംബത്തിലെ ഒരു അംഗ മാണ് എന്നു തോന്നുന്നു.....വിശേഷങ്ങൾ കൂടുതൽ അറിയാൻ കാത്തിരിക്കുന്നു.....😍😍
@actressDeviChandana3 жыл бұрын
Really happy to hear from you... thank you for your support
@aswani59092 жыл бұрын
ഇതൊക്കെ പുതിയതാണോ.. മുന്നേ വാങ്ങി വെച്ചതാണ് എന്നു പറയേ ഇല്ല. Supr ആയിട്ടു സൂക്ഷിക്കുണ്ട് but എങ്ങനെ സാധിക്കുന്നു ചേച്ചി ഒരു സംഭവം തന്നെ ആണ് 😍😍😍
നല്ല ഭംഗിയായി വെച്ചിരിക്കുന്നു.... 🥰🥰... ❤ u chechi.... 😃
@actressDeviChandana3 жыл бұрын
Thank you so much
@akashbiju82232 жыл бұрын
Enikk othiri eshtapettathu kishor chettante amma vangi thannathum aragettathinu cousin gift thannathum aanu ellam kollam super beautiful collection
@actressDeviChandana2 жыл бұрын
Really appreciate your support and review dear
@misiriya12503 жыл бұрын
എല്ലാം നല്ല ഭംഗി യാണ് കാണാൻ അടിപൊളി.....എനിക്ക് ഇഷ്ടപെട്ടത്.ഒരുപാട് കുഞ്ഞി കണ്ണൻ.ഉള്ള വയലറ്റ് ഷെയ്ഡ് ഉള്ള ആ സെറ്റ് സാരിയാണ്.... എന്റെ ഒരു പാട് നാളത്തെ ആഗ്രഹമാണ് വാങ്ങണം ഉടുക്കണം എന്ന് ഇതു വരെ സാധിച്ചിട്ടില്ല...😜😃
@actressDeviChandana3 жыл бұрын
Why...?? You should wear once... Thank you for your support
@jemnishivan28782 жыл бұрын
ദേവി സൂപ്പർ presention എനിക്ക് ഒത്തിരി eshtato മോളെ നാച്ചുറൽ സൂപ്പർ പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്കും സിംപിൾ 🙏🏿🙏🏿🙏🏿
@archanaanil90183 жыл бұрын
എനിക്ക് സെറ്റുംമുണ്ടും ഒരുപാട് ഇഷ്ടമാണ്... ദേവിയെ സെറ്റുംമുണ്ടിലും കാണാൻ എനിക്ക് എന്നാ ഇഷ്ടമാണെന്നു അറിയോ💕💕💕💖
@actressDeviChandana3 жыл бұрын
Thank you so much dear
@Ambilysanal-x6q3 жыл бұрын
ചേച്ചിടെ വീഡിയോസ് കാണാൻ വൈകി പോയി....അവതരണം spr ആണ്
@actressDeviChandana3 жыл бұрын
Thank you
@indiraprabhakaran79413 жыл бұрын
Beautiful collections ❤
@actressDeviChandana3 жыл бұрын
Thank you
@ananyaanamikaabinavkp2352 жыл бұрын
Chechiyude Ella saree collectionum superayittund
@actressDeviChandana2 жыл бұрын
Thank you so much
@the_sea_bird60193 жыл бұрын
Love oll of these pretty sarees 🙌🏽 please do video on your ear piercing love your beautifully maintained studs and earrings ❤️
@actressDeviChandana3 жыл бұрын
Sure... Will do
@neethathomas58372 жыл бұрын
Same devi njanum angana, ente molum,ente ammayum ellam devi cheyyannathu pole , ellam nannay adukki vakkum .. keep it up
@sriasokkumar69083 жыл бұрын
Beautiful collections. Love them all. The one I like the most was the shornoor one. Keep on collecting
@actressDeviChandana3 жыл бұрын
Thank you Nice to hear that.
@ramyaprasanthmymon20362 жыл бұрын
Presentation super anu. പണ്ട് kochayirunnappol kishorettane valya ഇഷ്ടം arnnu.
@actressDeviChandana2 жыл бұрын
Happy to hear from you
@Viraths_april3 жыл бұрын
Chechi! Thank you for inspiring me :) njanum nokkatte ingane okke aavaan :) Mariapalli palace video marakalle. Ende ammayi avudunna 🙃Had been to Kishore Ettan’s place years ago in my childhood
@actressDeviChandana3 жыл бұрын
Happy to hear from you... thank you for your support
Super enik othiri ishtamamu enthu correct ayittanu oro karyangal cheyyunnathu
@actressDeviChandana3 жыл бұрын
Happy to hear from you
@muneerathaha89813 жыл бұрын
Supper set mund ellam nalla ind.... ♥️♥️♥️
@actressDeviChandana3 жыл бұрын
Thank you
@ambilyvineesh96022 жыл бұрын
Ente deviyechiii namichu... Namichu.... Adipoli..
@actressDeviChandana2 жыл бұрын
Thank you
@chinjusnair97993 жыл бұрын
Really nice collection n nice presentation Setmundum set saree chechik nallonam cherunnathatto
@actressDeviChandana3 жыл бұрын
Thank you so much
@sreenivasansreenivasant94913 жыл бұрын
Good explanation. Saree material നെ പറ്റി ഇത്രയും നല്ല തുണിയുടെ ക്വാളിറ്റി യെ പറ്റിയും, അത് എങ്ങനെയാ maintain ചെയ്യണ്ടത് എന്നുള്ളത് ഒരു സെയിൽസ് girl നു explain ചെയ്യാൻ പറ്റുമോ എന്നുള്ളത് സംശയമാ
@actressDeviChandana3 жыл бұрын
🙏🙏🙏
@anilasreekumar55233 жыл бұрын
സൂപ്പർ ചേച്ചി എന്റെ കണ്ണ് തള്ളി പോയി.ഭീകരമായി ഇഷ്ടപ്പെട്ടു ഇനിയും കാണാൻ കാത്തിരിക്കുന്നു god bless u
@actressDeviChandana3 жыл бұрын
Thank you so much
@sreelakshmijithcklkg41172 жыл бұрын
നല്ല രസമാണ് ദേവിയുടെ അവതരണം ഒരു celebrity യെ പോലൊന്നുമല്ലാതെ നമ്മുടെ വീട്ടിലെ ഒരംഗത്തെ പോലെ തോന്നി
@actressDeviChandana2 жыл бұрын
How sweet... thank you for your support
@laskshmivinod2623 жыл бұрын
Super collections 👍. God bless ❤️🙏
@actressDeviChandana3 жыл бұрын
Thank you
@rajeswari.m62972 жыл бұрын
Ente ponnnoo......namichu......oru mottusoochi polikum adukki vekkan ariyatha le njn..... 🤭🤭🤭🤭Nte shelf kanann oru uddham kinja pooraparamb ayirikkum😳
@actressDeviChandana2 жыл бұрын
Organise things dear... You will feel good
@Binas-vlogs3 жыл бұрын
Devei congratulations,,👏👏👏 well maintained your sarees and set mundu. That mural painted tissue set liked more. Okay keep going expect more more videos..,💝💝💝
@actressDeviChandana3 жыл бұрын
Happy to hear from you... thank you
@vinijageorge252 жыл бұрын
Ithrayum saree engane chechi sooshikunnee....
@nakshatraamala46583 жыл бұрын
ഇതൊക്കെ കണ്ടു കണ്ണും നാക്കും തള്ളി വെളിയിലോട്ട വന്നത് എനിക് മാത്രം ആണോ....എല്ലാം നല്ല collections
@actressDeviChandana3 жыл бұрын
Achooo... Thank you
@vandanavijayan81933 жыл бұрын
Chechiiii sherikkum super aanu kto 🥰🥰💝💝👍👍👍
@actressDeviChandana3 жыл бұрын
Thank you so much
@smithanair22973 жыл бұрын
My fvrt kerala attire 👍❤️ thanks for the upload Devi. Ur simplicity in presentation is awesome. Best wishes dear 👍👍.
@actressDeviChandana3 жыл бұрын
Thank you
@reshmakgiridharan81963 жыл бұрын
Kadayil irikkunna pole nd.. Use cheythath annu nnu paraye illya.. Super chechiiii mudikki kuttyyy😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍.
@actressDeviChandana3 жыл бұрын
Thank you for your support and wishes
@MusicMediaAlappuzha3 жыл бұрын
😍😍😍😍😍😍
@actressDeviChandana3 жыл бұрын
😍😍😍
@leenarajesh90242 жыл бұрын
നല്ലഭംഗിഉള്ളസെറ്റ്സാരി ❤️❤️❤️❤️
@malavikaravivarma7843 жыл бұрын
so nice to see😍
@actressDeviChandana3 жыл бұрын
Thank you
@jisnikc10563 жыл бұрын
Chechide setmundinekalum enikishttamayathu athokke sookshikanulla chechide aa manassundallo athanu... Ilove you chechi
@actressDeviChandana3 жыл бұрын
Thank you so much dear
@sajithramohan1233 жыл бұрын
ദേവി ethubhangi ആണ് kanam ❤❤❤ഏതൊരു വൃത്തിയിലാണ് വെച്ചിരിക്കുന്നത്
ഒരു സംശയം മറുപടി തരണം ഇത് തീരെ പഴയത് ആവുമ്പോൾ സാരി ആയാലും എന്ത് ചെയ്യും മോളേ കാരണം ഒരു അമുമ്മ ആണെങ്കിലും തീരെ സൂക്ഷിച്ച് ഉപയോഗിക്കാത്ത ആളാണേ
@actressDeviChandana3 жыл бұрын
I will away good and unused sarees and dresses to orphanage and old-age homes....
@niroopadevinr8613 жыл бұрын
@@actressDeviChandana സത്യമായും thanks dear 😍
@anjuanjulijeesh54553 жыл бұрын
എല്ലാം സൂപ്പർ ആയിട്ടുണ്ട് ..... വെച്ചത് കാണാൻ തന്നെ എന്ത് രസമാണ് .....
@actressDeviChandana2 жыл бұрын
Thank you
@DN-eq2ln3 жыл бұрын
Eshttamayi. Chechi eppozhelum samayam ullappol set mundu enganeya udukkunne ennonnu kanikkane. 2 piece thammil ulla difference ok explain cheyyvo for the future ladies 😜
@actressDeviChandana3 жыл бұрын
Thank you for your support Will do it soon
@haseenaaminabi.t.kaminabi28463 жыл бұрын
Njan eppoyanu video s kanan thudangiyath. Jewellery Collection kandu.enkilum paisa onnum anavashamaakalle.asugamokke varumbol vende.pinne kishorettante pandathe song program njan kaanaarund.randaalum super
@actressDeviChandana3 жыл бұрын
It's my years of collection.... Maintained well that's all... Thank you for your time
@shilpas82512 жыл бұрын
15:55 😀😀adipoliiii
@nijinasarun17163 жыл бұрын
എല്ലാം അടുക്കി വച്ചിരിക്കുന്നത് കാണാൻ തന്നെ നല്ല ഭംഗിയുണ്ട്.
@actressDeviChandana3 жыл бұрын
Thank you
@123userwq3 жыл бұрын
Enik setum mundum athra istamulla oru vasthram alla ennalum chechi ingane organize cheythu vechekunathu kanumbol endho oru nirvrithi thonanu❤
@actressDeviChandana3 жыл бұрын
How sweet... thank you
@vinijageorge252 жыл бұрын
Sarees ellam enik ishttamayi.. njaan karyam chodhichotte chechi... njaaan oru set mundu medichu ath oru thavana uduthittu njaan just shampoo wash cheyth vechu pinne kure kazhinjanu njaan edukkunnath ath nokkiyapo athinte golden Kasavil black cheriya cheriya spots vannu ath enthayirikum... ath wash cheyunna shopil okke koduthu ennittu poyilla...
Chechii bhayangara simple annuttaaa oru paavammm chechiii
@actressDeviChandana3 жыл бұрын
Thank you so much
@Amnayasar3 жыл бұрын
Chechi endhu bhagi aayitta set um mundum udukkunbadh...oru vdo cheyyo udukkunbadh ❤️
@actressDeviChandana3 жыл бұрын
Thank you Sure
@praseethavp90293 жыл бұрын
Chechikutty orupad ishtam...
@actressDeviChandana3 жыл бұрын
Thank you so much dear
@gokulsayoojya93923 жыл бұрын
Ella set saariyum supperr.. illatha colour iniyum vangan daivam anugrahikkatte
@actressDeviChandana3 жыл бұрын
Thank you for your support and wishes
@manjunair15293 жыл бұрын
wowsuper----- ഒരുപാടു ഭംഗിയുള്ള ------ Set------ എനിക്കും ഒരുപാടു ഇഷ്ടമാ- - - - -
@actressDeviChandana3 жыл бұрын
Thank you
@jisharaju2672 жыл бұрын
സൂപ്പർ, കണ്ടിട്ട് കൊതിയാവുന്നു
@actressDeviChandana2 жыл бұрын
Thank you
@dr.vishnup16133 жыл бұрын
Njan chechiye 2 years munp kollur mookambika kshethrathil kandirunu but chechi mind chaithillairunu , ann black border ulla set saree ayirunu chechi wear chaithath. Supper.
Enikum ishdam anu chechi set saree..... Chechiku epozhum set saree thanneiya nallathu....kannichathu allam nalla variety collections ayirunu.. Super chechi. Keep it up
@actressDeviChandana3 жыл бұрын
Thank you...happy to hear
@achusgirl13743 жыл бұрын
സെറ്റ് മുണ്ട്, സെറ്റ് സാരി എല്ലാം നല്ല ഭംഗിയുണ്ട് ചേച്ചി...
@actressDeviChandana3 жыл бұрын
Thank you dear
@nimmi18272 жыл бұрын
Njanum oru setsaree pranthiya ❤️❤️🥰ella collectionum nallayind tta 🥰🥰othiri ishttayi chechiye ❤️paranja pole chechikk set saree nannayit cherum 👍🏻
@actressDeviChandana2 жыл бұрын
Thank you so much dear
@aryaautogarage42443 жыл бұрын
Chachide samsaram endo enikke vallathe eshttappettu Keep it up...........☺️