അടിപൊളി ആയിട്ടുണ്ട് 👌.. ചേച്ചിക്ക് മുഖഷേപ്പ് വലിയ ചേഞ്ച് ഒന്നുമില്ല.. എന്നാൽ ചേട്ടൻ ആകെ ചേഞ്ച് ആയി ❤❤
@actressDeviChandana3 жыл бұрын
Happy to connect
@archanaanil90183 жыл бұрын
ദേവി,കിഷോർ നിങ്ങളുടെ commentary ഒരു രക്ഷയുമില്ല ചിരിച്ചു ചിരിച്ചു ഒരു വഴിയായി.. എന്നും സന്തോഷത്തോടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.💕💖💖
@actressDeviChandana3 жыл бұрын
Thank you dear
@anjalisfoodcourtmalayalam63 жыл бұрын
Randu perum poli 😍😍 Thakarthu Thimirthu 😍😍😍😍👌👌👌👍👍
@actressDeviChandana3 жыл бұрын
Thank you so much
@rinuparambil10183 жыл бұрын
Ethu ശെരിക്കും ഒരു different version of presentation ayyirunnu. .. കൊള്ളം
@actressDeviChandana3 жыл бұрын
Thank you so much
@vavavaava63183 жыл бұрын
ഇനിയും ഒരുപാടുകാലം ഇതുപോലെ എല്ലാ സന്തോഷത്തോടയും ആരോഗ്യത്തോടെയും രണ്ടുപേരും അടിച്ചുപൊളിച്ചു ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@actressDeviChandana3 жыл бұрын
Thank you so much
@roshan2343 жыл бұрын
നിങ്ങൾ രണ്ടാളെയും കാണുമ്പോൾ തന്നെ ഒരു സന്തോഷമാണ്. 😀 Made for each other couple. ❤️
@actressDeviChandana3 жыл бұрын
Means alot
@susheelavijayan25732 жыл бұрын
💞
@ajithaprasad37993 жыл бұрын
എന്റെ ചേച്ചി രണ്ടു ദിവസമായൊള്ളു ചാനൽ കണ്ടിട്ടു i am so impressed കോവിഡ് ആണ് ഇപ്പോൾ നല്ല ഒരു relaxatiom കിട്ടുന്നു നിങ്ങളെ കാണുമ്പോൾ... 🥰
@actressDeviChandana3 жыл бұрын
Happy to hear from you....
@lakshmigodavarma65393 жыл бұрын
ഉദയൻ ചേട്ടൻ, രാജേന്ദ്രൻ , അമ്മു കിഷോറിന്റെ അമ്മ എല്ലാവരേയും കണ്ടപ്പോൾ ഒത്തിരി സന്തോഷം നിങ്ങളുടെ video നന്നായിരുന്നു. ഇനിയും ഒരു പാടു നാൾ സന്തോഷത്തോടെ ജീവിക്കാൻ ഭഗവതിക നിയട്ടെ.
@actressDeviChandana3 жыл бұрын
Thank you so much for your wishes
@mahinasanil23913 жыл бұрын
കുറച്ച് പാട്ട്കാരെ ഒക്കെ കാണാൻ പറ്റി നല്ല ഇഷ്ടായി ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@actressDeviChandana3 жыл бұрын
Thank you so much
@gayathridevi774011 ай бұрын
Hai ചന്ദന ഒരുപാട് സന്തോഷം vedio കാണാൻ പറ്റിയതിൽ ഞാനും ഒരു sanathanam ward കാരിയാണ് ചന്ദനെയും കിഷോറിനെയും നമ്മുടെ തോ ണ്ടൻകുളങ്ങര അമ്പലത്തിൽ വെച്ച് ചന്ദന യുടെ വീട് എനിക്ക് അറിയാം എനിക്ക് ചന്ദന യെ ഒരുപാടിഷ്ട്ടം ആണ് GOD BLESS YOU
@nimmyfelix65153 жыл бұрын
നമ്മുടെ Marriage videos കാണുമ്പോൾ ഒന്നൂടെ കല്യാണം കഴിക്കാൻ തോന്നും.. nice presentation ചേച്ചി... 👌👌
@actressDeviChandana3 жыл бұрын
Thank you so much
@PocketDiarybyAnu3 жыл бұрын
ചേച്ചി,,intro അതി ഗംഭീരം ..thumbnail ചെയ്തിരിക്കുന്നത് നല്ല രസമുണ്ട് ...ചേട്ടന് ഇപ്പോളത്തെ താടി ഉള്ള look ആണ് കൂടുതൽ ചേരുന്നത് ..ദേവി ചേച്ചിക്ക് ഒരു മാറ്റവും ഇല്ല ,,വണ്ണം കുറഞ്ഞു എന്ന് മാത്രം ..വീഡിയോ തീർന്നത് അറിഞ്ഞില്ല,,ശെരിക്കും ആസ്വദിച്ചു...പണ്ടത്തെ രമേശ് പിഷാരടി ചേട്ടൻ്റെ രൂപം കണ്ട് ചിരി വന്നു ,,ദിലീപേട്ടൻ , ജയസൂര്യ,നാദിർഷ, ടിനി ടോം,അങ്ങനെ എല്ലാവരും ഉണ്ടല്ലോ ..വളരെ നല്ലൊരു വീഡിയോ ആയിരുന്നു
@actressDeviChandana3 жыл бұрын
Happy to hear from you
@ayshabinthnoor3 жыл бұрын
Devi and Kishore... your viewer's... Adayadu njangal innu ningal youtubil matram vanna fans alla ....we have loved you for years .... Your success is also because of the years of hardwork you have put in the entertainment field....Hope to hear stories from your stage experiences...love you both... ❤️
@actressDeviChandana3 жыл бұрын
Thank you and really happy to hear from you
@anithaantony33193 ай бұрын
എനിക്കിഷ്ടമുള്ള രണ്ട് പേരാണ് നിങ്ങൾ. പണ്ടും ഇപ്പോഴും God bless you🎉
@ambilysuresh67383 жыл бұрын
ഞങ്ങളുടെ കല്യാണം ഇതെ ദിവസം ഇതെ മുഹൂർത്തം ആയിരുന്നു. ഞാൻ എല്ലാം wedding anniversary ക്കും ഓർക്കും ദേവിചന്ദനയും കിഷോറിനെയും. കല്യാണ വീഡിയോ കണ്ടതിൽ ഒത്തിരി സന്തോഷം 😍😍.
@actressDeviChandana3 жыл бұрын
Happy to hear from you
@ambilysuresh67383 жыл бұрын
@@actressDeviChandana ❤️❤️❤️❤️🙏🏻
@Happytimeswithvarsha3 жыл бұрын
ഞങ്ങളുടെയും...
@merlinpreejo3 жыл бұрын
Devi chechy നിങ്ങളെ രണ്ടുപേരെയും ഒത്തിരി ഇഷ്ടമാണുട്ടോ, ചേച്ചിയെ കാണുമ്പോളെല്ലാം കലാഭവന്റെ ഒരു സ്കിറ്റിൽ ചേച്ചിയുടെ ഇൻട്രോ song എനിക്ക് ഓർമവരും "പളപളാ മിന്നണ സാരിയാ നിറമുള്ള പട്ടിന്റെ സാരിയാ ആയ്യോ ഈ സാരി കീറിപ്പോയി 🙂" ചേട്ടന്റെ പാട്ടും ചേച്ചിയുടെ ഡാൻസ് ആൻഡ് സ്കിറ്റും മറക്കാൻ പറ്റില്ല. നിങ്ങൾ സൂപ്പറാ ❤️ God bless you both
@actressDeviChandana3 жыл бұрын
Happy to hear from you. thank you
@merlinpreejo3 жыл бұрын
@@actressDeviChandana ❤️
@makkuttanmakkuttan59713 жыл бұрын
വളരെ പിന്നിലോട്ടുള്ളനല്ലായൊരു സുന്ദരമുഹൂർത്തം 👍❤👌🙏🙏🙏
@actressDeviChandana3 жыл бұрын
Thank you
@akashmanohar2063 жыл бұрын
Njan actually ippozhanu ee video kandath.... Kishor ettan pazhayathinekkalum ippol kooduthal sundaran ayittund... Devi chechy as always beautiful anallo... Njan subscriber ayi..share koody cheythittund..... Kooduthal visheshangal ariyanam... Nalla nalla videos kanan wait cheyyunnu... Luv u loads....
@actressDeviChandana3 жыл бұрын
Really happy to hear from you... Thank you for your support.
@akashmanohar2063 жыл бұрын
@@actressDeviChandana of course.... Really feel awesome to get a reply from your side.... Convey my love to kishore ettan and your whole family
@mynameismiya3 жыл бұрын
Hai ദേവി ചേച്ചി ചേച്ചിടെ ചാനൽ ഇപ്പോൾ ആണ് കണ്ടത് . കുത്തിയയിരുന്നു എല്ലാ വീഡിയോയും കണ്ടു. ഞാൻ 6th ൽ പഠിക്കുമ്പോൾ ഭാരതനാട്ടിയതിന് 1st price കിട്ടി ചേച്ചിയാണ് ട്രോഫിയും സർട്ടിഫിക്കറ്റും ഒക്കെ തന്നത്. ഹരിപ്പാട് വെച്ചിട്ട് അന്ന് ഹൈ സ്കൂൾ വിഭാഗത്തിൽ നവ്യനായർ (ധന്യ )ചേച്ചിക്കായിരുന്നു first പക്ഷെ പുള്ളിക്കാരി price distribution വന്നില്ല. അന്ന് ഞാൻ എല്ലാരോടും പറയുമായിരുന്നു എനിക്ക് ദേവി ചന്ദന ആണ് price തന്നത് എന്ന് ഒരുറോസ് കളർ സൽവർ ആയ്യിരുന്നു ചേച്ചി ഇട്ടത് ഇപ്പോഴും നല്ല ഓർമ എന്തായാലും ചേച്ചി ഈ message കാണുമല്ലോ ഇത്രേം വർഷത്തിന് ശേഷം പറയാൻ പറ്റിയല്ലോ. ചേച്ചിടെ വീഡിയോസ് ഒക്കെ അടിപൊളി ആവുന്നുണ്ട് 🥰🥰🥰 ഒരുപാടു സ്നേഹത്തോടെ ❤❤
@actressDeviChandana3 жыл бұрын
Really happy to hear from you... Thank you for your lovely words....
@mynameismiya3 жыл бұрын
@@actressDeviChandana 🥰🥰🥰
@sreenivasansreenivasant94913 жыл бұрын
കല്യാണം അതി ഗംഭീരമായിരുന്നു, അതിനേക്കാൾ നിങ്ങളുടെ commentary ചിരിക്കാനും, ചിന്തിക്കാനും ഉള്ള ഒരു വിശേഷണങ്ങൾ ആയിരുന്നു. ഞങ്ങടെ ബ്രാഹ്മിൻസ് കല്യാണം ഇപ്പോൾ രണ്ടു ദിവസമാണ്. കല്യാണ പെണ്ണിനാണ് നാല് കൂട്ടം പട്ടു സാരീ ഉടുത്തോണ്ട് സിനിമയിൽ വരുന്ന പാട്ടു സീൻ പോലെ വരും. ആണ്ണിനാണെങ്കിൽ ഒരു മുണ്ടും, നേരിതും. പുക കൊണ്ട് മടുത്തു പോകും. നല്ല ഒരു കല്യാണ വീഡിയോ, സിനിമ കാണുന്നത് പോലെ നല്ല രസമായിരുന്നു. Super
Really happy to hear that... With lot of love and respect to Sukumariammaa.... Means alot... Thank you
@sreemolvichu87743 жыл бұрын
Satyam Ade enkm thoniyitund😍
@SaahisRecipes3 жыл бұрын
❤❤❤നിങ്ങളുടെ കല്യാണ വീഡിയോ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം.. വീഡിയോ കാണുന്നതിലും രസമുണ്ട് നിങ്ങൾ രണ്ടുപേരുടെയും കമന്ററി 😂😂. കിഷോർ ചേട്ടന്റെ ശബ്ദവും സംസാര ശൈലിയും എനിക്ക് നമ്മുടെ ചാക്കോച്ചൻ( കുഞ്ചാക്കോ ) ന്റെ പോലെ നല്ലോണം തോന്നി. ഇതിനു മുൻപ് ഇത് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നൊന്നും അറിയില്ല..🤩🤩ചില ഭാഗങ്ങളിൽ kishoreattan സംസാരിക്കുമ്പോൾ കണ്ണടച്ചു കേട്ടപ്പോ ശെരിക്കും ചാക്കോച്ചന്റെ സംസാരം പോലെ തോന്നി 😍😍😍
മുൻപ് കൊച്ചിൻ ഗിന്നസ് ന്റെ സ്റ്റേജ് program ലാണ് രണ്ടു പേരെയും ഒരുമിച്ചു കണ്ടിട്ടുള്ളത്. കിഷോർ ചേട്ടൻ പ്രദീപ് ചേട്ടൻ കോംബോ ഭയങ്കര ഇഷ്ടമായിരുന്നു.. ഒരുപാട് നാളുകൾക്കു ശേഷം വീണ്ടും കാണാൻ പറ്റി 🥰🥰😍
@actressDeviChandana3 жыл бұрын
Thank you so much
@saleenabeegum9133 жыл бұрын
Njanum. Oru adipoli song ayirunnu
@induprakash013 жыл бұрын
ഇപ്പോൾ കിഷോർ തന്നെ ആണോ എന്നൊരു സംശയം തോന്നിപ്പോകും. കഴിഞ്ഞ വിഡിയോ കണ്ടു അങ്ങനെ ധരിച്ചു. ഒടുവിൽ കിഷോർ എന്ന് വിളി വന്നപ്പോഴാണ് സമാധാനം ആയത്. 💖💖 ആശംസകൾ 💖💖
@malluskottappuram-jagan2 жыл бұрын
ഒന്നുകൂടി വീഡിയോ എഡിക്റ്റ ചെയ്യാമായിരുന്നു.... അടുത്ത വീഡിയോ ശരിയാക്കുമല്ലോ.... ചേച്ചി ചേട്ടൻ... കട്ട ഫാൻ ആണ് ട്ടോ...
@actressDeviChandana2 жыл бұрын
Sure... thank you
@gowrikrishnongirl85733 жыл бұрын
വീഡിയോ ഒത്തിരി ഭംഗി ഇണ്ടാർന്നു പിന്നെ അവതരിപ്പിച്ചതും സൂപ്പർ.... അതിലുള്ള പാട്ട് ഏതൊക്ക ആണേന്ന് അറിയാൻ ആഗ്രഹം ഉണ്ടായി..... 💐💐💐💐💐💐💐 എന്തായാലും അപ്പൊ കാണാനും ഇപ്പൊ കാണാനും രണ്ടുപേർക്കും ഒരു പ്രത്യേക ഭംഗി ഉണ്ട് 👌👌👌👌🥰🥰🥰🥰🥰❤❤❤❤
@actressDeviChandana3 жыл бұрын
Thank you so much
@garuda82952 жыл бұрын
Kandappo orupadu varsham purakottu poyi,... Pandu stage yil njangale othiri chirippicha santhoshippicha palareyum manmaranjavareyum kanan sadhichu thank u devi😍
@actressDeviChandana2 жыл бұрын
Really happy to hear from you
@sarathkumar50313 жыл бұрын
Kishorettante look poliyaanu.... 😆😆😆😆
@actressDeviChandana3 жыл бұрын
Thank you
@nidraroshan39722 жыл бұрын
കല്യാണ വീഡിയോ പിന്നീട് കാണുമ്പോൾ ചിരിവരും എന്താ ലേ 😀😀😀😀 ചേച്ചീ സൂപ്പർ
@actressDeviChandana2 жыл бұрын
Thank you dear
@user-xm1nb7we9i3 жыл бұрын
കിഷോറിന് കണ്ടപ്പോൾ അനൂപ് മേനോന്റെ ചെറുപ്പകാലം പോലെ 🙌🙌
@jayasreens52153 жыл бұрын
രണ്ടു പേരും സൂപ്പറാ കേട്ടോ എനിക്ക് ഒരു പാട് ഇഷ്ടാ👌👌❤️👍👍
@actressDeviChandana3 жыл бұрын
Thank you so much
@kizvaaa12263 жыл бұрын
Adipoli ithra pettannu Fan's akan pattumenn arinjillaa😍❣️
@actressDeviChandana3 жыл бұрын
Thank you so much
@kizvaaa12263 жыл бұрын
@@actressDeviChandana 😍
@sufyzartncraftsuphiyan23192 жыл бұрын
Evarallam kudi jeevan tv oru program undayirunnu elayanila annann thonunnu Njan appozhum kannunna program ayirunnu God bless you
@Lijo_Kerala3 жыл бұрын
Ellavarudeyum kalyana video ingane okke thanneyanu...sherikum pinne kanumbol oru nostalgic feeling anu..pinne jnan adhyam thanne subscribe cheythitund..🥰
@actressDeviChandana3 жыл бұрын
Thank you so much and welcome
@santhoshkumar61773 жыл бұрын
തീർച്ചയായും എഴുതി അറിയിക്കാം!!! രണ്ടാളും സന്തോഷമായിരിക്കുക. ദൈവം അനുഗ്രഹിക്കട്ടെ!!
@actressDeviChandana3 жыл бұрын
Thank you
@saidukvs3 жыл бұрын
രണ്ടു പേരും കൂടെ പൊളിക്കുകയാണല്ലോ. 😘😘😘
@actressDeviChandana3 жыл бұрын
Thank you
@shabnafarooque19853 жыл бұрын
Oooo aaa shirt ippo kaanaan eandhu bhanghi...chandhana you are a good person..your dance ..oru rakshayilla..eanikku bhayangara ishttamaanu..aadu mekkum kannaaa... aaa dance njan othiri pravashyam kanddittunddu...angine ealladhum....😍😍😍😘😘😘🤩🤩🤩
@actressDeviChandana3 жыл бұрын
Really happy to hear from you
@SanjuKs-g5c3 жыл бұрын
രണ്ടാളേയും ഒത്തിരി ഇഷ്ടം ❤🤗
@actressDeviChandana3 жыл бұрын
Thank you
@presannakumari77533 жыл бұрын
വീഡിയോസ് എല്ലാം കാണാറുണ്ട്. സമയം പോകുന്ന തേയറിയില്ല .... ഒരു പോസിറ്റീവ് എനർജിയാ..... ഇന്നത്തേത് ഒത്തിരി ഇഷ്ടായി ...കൂടുതൽ ചിരിച്ചത് പിഷുവിനെ കണ്ടിട്ടാ ട്ടോ ...
@actressDeviChandana3 жыл бұрын
Thank you...happy to hear
@vanivenugopal71143 жыл бұрын
Adipoli kishore chetta and devi chechi❤❤❤
@actressDeviChandana3 жыл бұрын
Thank you
@renukavishnu9453 жыл бұрын
Photo ellaam super aayirunnu.pinne nammalkkellaaperkkum pandathe album eduthunokkumbol ariyathe chiriverum athu ellaaperum angane thanneya.pakshe athil eppozhum oorkkaanum chirikkaanum thonunnathu pisharadi chettane kaanumbozha.ippo vannamokke vechu aalu orupaadu maari super aayi pinne pisharadi chettan vere aareyengilum aanu ingane albathil kadathengil kaliyakki connene. athil oru maattavum illa. oro samayathe oro style.enthaayalum video super👍👍👍👍👍❤️❤️❤️❤️❤️
Video super.. Charu nem kandu.. Modern dress il.. Nannayi ചന്ദനം ഒക്കെ തൊട്ട്... ദേവി യുടെ ചിരി, kishore ജി യുടെ troll.. Highlight
@actressDeviChandana3 жыл бұрын
Thank you so much
@diamondcouples3 жыл бұрын
Adipoli 🤗❣️ memories Bring back
@actressDeviChandana3 жыл бұрын
Thank you so much
@jurneythrough_theearth Жыл бұрын
Chechi athpole thanne....sudhariiiiiiiiiiiii💓chettan age ntethaya maturity vannnu..... glamour aayi...ee shariyaano esuthekkane....ippo but clr annathe aa videoyil orange pole but nalla sareeya
@rajmohandas3 жыл бұрын
Devi & Kishore ❤️❤️❤️❤️❤️😍😍😍😍😍
@actressDeviChandana3 жыл бұрын
Thank you
@soumyaatl95313 жыл бұрын
ഞാൻ കുറച്ചു വൈകി പോയി ചേച്ചീടെ വീഡിയോസ് കാണാൻ എന്നാലും സാരല്ല ഫുൾ വിഡിയോസും കണ്ടു തിർത്തിട്ടേ ഞാനിന്ന് ഉറങ്ങു അത്രക്കും ഇഷ്ടായി എല്ലാ വിഡിയോസും
@actressDeviChandana3 жыл бұрын
Achooo... how sweet... thank you for your support
@teesamolsebastian3 жыл бұрын
അടിപൊളി വീഡിയോ ചേച്ചി and ചേട്ടാ ❤️❤️❤️സൂപ്പർ ഫാമിലി
@actressDeviChandana3 жыл бұрын
Thank you
@omanarajan3982 жыл бұрын
Hi ദേവി ചന്ദന നിങ്ങടെ കല്യാണ ആൽബം കണ്ടു നല്ല രസമുണ്ടായിരുന്നു പക്ഷേ കല്യാണത്തിനു ശേഷം husbund ആകെ മാറിയിരിക്കുന്നു മെലിഞ്ഞു നല്ല വണ്ണം കോമഡിപറയുന്നൂ ദേവിചന്ദനയെ ഞങ്ങൾക്ക് നേരത്തെ അറിയാം നല്ല രസകരമായ കോമേഡിയനാണ്.at the same time she has super dancer and singer
@actressDeviChandana2 жыл бұрын
Thank you for your support and review dear....
@jishavinesh40823 жыл бұрын
Adipoli 🧡🧡randuperum thakarthu ❤❤love u chechi 💙💙
@actressDeviChandana3 жыл бұрын
Thank you
@anithakannan16395 күн бұрын
ചേച്ചി സന്തോഷം ആയി കാണാൻ കൊതിച്ച വീഡിയോ ❤❤
@hareeshharidas75823 жыл бұрын
Kalakki super chechi and chettayi
@actressDeviChandana3 жыл бұрын
Thank you so much
@amrutharaj24873 жыл бұрын
കല്യാണ video കണ്ടിട്ട് നമ്മള് പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളാണ് നിങ്ങൾ രണ്ടാളും Commentary പോലെ പറഞ്ഞുകൊണ്ടിരിക്കുന്നത്. Super ആയിരുന്നു. അടിപൊളി 👌🏻
@actressDeviChandana3 жыл бұрын
Thank you so much
@hemav91343 жыл бұрын
Lovely couple,stay blessed always....
@actressDeviChandana3 жыл бұрын
Thank you
@ഹംദനൗറിൻ3 жыл бұрын
അഭിനയത്തിൽ ചേച്ചിയെ എനിക്ക് അത്ര ഇഷ്ടമല്ല. ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി ചേച്ചി നല്ല ഗുരുത്വവും വയക്തിത്വവും ഉള്ള ആളാണെന്ന്.👍👍👍👍🥰
@actressDeviChandana3 жыл бұрын
Means alot
@shylamohamed65613 жыл бұрын
Seeing this marriage video I remembered my marriage before 21 years ago.my marriage was at raiban auditorium.My husband is from Kanyakumari .They had to travel long 6 hours to reach Alappuzha.Now I am living in kanyakumari with four children.Like u our's also love marriage.When l am seeing our marriage we cannot see without laughing .wish u a long and sweet marriage life.Also pray for us too.
@actressDeviChandana3 жыл бұрын
Happy to hear from you... Thank you so much
@Ponnusss7773 жыл бұрын
Chechiii...... Njan amal mon aanu too..... Nandanam..... Chechide mon aayittu abhinayicha Amal..... Love uuu chechiii......... 🥰🥰🥰😘😘😘😘😘😘
@actressDeviChandana3 жыл бұрын
Happy to connect
@premanarayan.86533 жыл бұрын
Super Kishore ntey koodey naalu per koodiyulla oru music band illaarunno Valarey nallathaayirunnu. Nalla rasa paattu kelkaan.,👍🏻👌🏻🌷🌷🌷
@actressDeviChandana3 жыл бұрын
Thank you
@arunsajna49983 жыл бұрын
Old look elkaredyum kaandappl Nostu adichu... Childhood memories.....
അതന്നെ ചേട്ടാ, content മുഖ്യം😁 Keep going 👍🏿 കല്യാണം എല്ലാവ൪ക്കും പറയാനുള്ള ഒരു ചരിത്രം തന്നെയാണേ.... 😂😂✌🏿
@actressDeviChandana3 жыл бұрын
Thank you so much
@kunjoos79962 жыл бұрын
Umma tharrunne kariyam paranjapol annuu kunju airrikumpol Umma tharrum pinne weddinginnu annu kittunne ennu Athill njan lucky annu tto Ippozhum college pokumpol ennu alle just oru purathotu poku annu Engil pollum vittil aroke undo avarku ellarkum umma koduthide ippozhum poku athu njan mathram alle tto vittil Amma purathu poyallum acha annu Engil chechi maru annu engillum Angane thanne 🥰
@actressDeviChandana2 жыл бұрын
Happy to hear from you
@bijirpillai12293 жыл бұрын
സൂപ്പർ ആയിട്ടുണ്ട് 🥰🥰🥰
@actressDeviChandana3 жыл бұрын
Thank you
@nigaludeswanthamjanki79103 жыл бұрын
Chechi orupad simple ayitan orugiyath Palare pole orupad jewellery onnum ittit illa ath orupad ishtayi....😍
@actressDeviChandana3 жыл бұрын
Thank you so much
@jagguvijay37343 жыл бұрын
Nic മോളെ എന്നെന്നും സന്തോഷത്തോടെ ഇരിക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@actressDeviChandana3 жыл бұрын
Means alot
@ashathomas78643 жыл бұрын
I remember for my wedding we had to drink coconut water as a couple but I was not getting it and when I told my hubby I dint know anyone realised it but later understood that it was caught in the video..all my reactions..sweet memories..
@actressDeviChandana3 жыл бұрын
Nice time hear from you....🤩
@sinimolbiju30533 жыл бұрын
Same എക്സ്പീരിയൻസ് here 🤣🤣👍
@vishnupillai94073 жыл бұрын
കൊറോണ തുടങ്ങിയ സമയത്തു ഒരു യൂട്യൂബ് ചാനൽ തുടങ്ങിയാരുന്നു എങ്കിൽ ഇപ്പോൾ ഒരു കോടി സബ്സ്ക്രൈബേർസ് ആയേനെ ❤ എന്തായാലും വാരിക്കോരി സ്വർണം ഇടാത്ത ഒരു പഴയ സെലിബ്രെറ്റി വിവാഹം കണ്ടു. ❤
@actressDeviChandana3 жыл бұрын
Thank you so much
@anupama43963 жыл бұрын
Sundharanum sundhariyum 😍😍😍
@actressDeviChandana3 жыл бұрын
Thank you
@user-sumayya879Ай бұрын
എനിക്ക് ഇഷ്ടമാ ദേവിചന്ദനയെ❤️❤️
@actressDeviChandanaАй бұрын
Thank you 🤩
@sreyaviharisatheesh3 жыл бұрын
I watch your videos with my mother, bcz she loves it. Innathe ammede favourite dialogue ' neyyil varutha shirt aaayrnnu' she laughed a lot.. Love you both😍😍😍
@actressDeviChandana3 жыл бұрын
Regards to all.... thank you
@S._we._th._a_133 жыл бұрын
രണ്ടു പേരും Super. ഞങ്ങളുടെ കല്യാണ വീഡിയോയും ഇതുപോലെയാണ്. "ഞങ്ങളെ ട്രോളാൻ ആരും നോക്കണ്ട" എന്ന തരത്തിലുള്ള രണ്ടുപേരുടെയും commentary 👌👌👌👌
ദേവിചേച്ചി അന്നും ഇന്നും ഒരുപോലെസുന്ദരി തന്നെ വണ്ണം കുറഞ്ഞു എന്നതാണ് മാറ്റം 🥰🥰🥰കിഷോർ ചേട്ടൻ ഇപ്പോ ഭംഗി വെച്ചു 👌👌👌പഴയകാല കല്യാണ വീഡിയോ നന്നായിരുന്നു കുറച്ചു ബാക്കിലേക്ക് എത്തിച്ചു 🥰🥰🥰👌👌👌
@actressDeviChandana3 жыл бұрын
Happy to hear from you
@betcysuniverse51523 жыл бұрын
Wishing you both happy,healthy and long long life 🥰🥰🙏🏻🙏🏻
@actressDeviChandana3 жыл бұрын
Thank you for your wishes
@betcysuniverse51523 жыл бұрын
@@actressDeviChandana welcome dear sis 🥰🌹🙏🏻🙏🏻🙏🏻
@nothingimpossiblebeurself61543 жыл бұрын
ഹായ് ദേവി ചേച്ചി ,കിഷോർ ഏട്ടാ... Iam ur new subscriber... വിഡിയോ കണ്ടു കുറേ ചിരിച്ചു..... കിഷോർ ഏട്ടന്റെ voice ചാക്കൊചന്റെ voice പോലെ തോന്നി.......
@actressDeviChandana3 жыл бұрын
Thank you so much and welcome
@neethusathish40093 жыл бұрын
Chechi adipoliyatto 😍
@actressDeviChandana3 жыл бұрын
Thank you
@soumyassoumyas604 Жыл бұрын
ഏട്ടാ ഞാനും കോട്ടയം കാരി ആണ് രണ്ടും പേരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@sajithvarma11953 жыл бұрын
മണ്മറഞ്ഞു പോയ പല ബന്ധുക്കൾ മുന്നിലൂടെ കടന്നു പോയി. 🙏.
@actressDeviChandana3 жыл бұрын
True
@fayisofficial3 жыл бұрын
ഗംഭീരം chechee... ഇങ്ങള് രണ്ടാളും pwoli aaaan... വേറെ ആരും സ്വന്തം kallyanam ഇതുപോലെ avatharippich കണ്ട്ittilla... ഇത് കണ്ട് കുറെ പേര് ഇനി ഇങ്ങനെ ചെയ്യും .... vethyasthamaya ഒരു video.... soopper?!!!!!!!!
@actressDeviChandana3 жыл бұрын
Thank you so much
@swapnaraj39393 жыл бұрын
😍😍😍... ഇവർ രണ്ടു പേരുടെയും കുട്ടികളെ ഒരിടത്തും ഇതുവരെയും കണ്ടില്ല... ല്ലോ
@pranikaworld66733 жыл бұрын
Ath enthkond en areele
@philozoic-16303 жыл бұрын
Kuttikal illatond.. avare kanikan patilalo
@Rajankn-rv9ln3 жыл бұрын
പിഷു വിനോപ്പമുള്ള സീനിൽ നിങ്ങൾ extra beautifully ആയിരിക്കുന്നു, very good, wish you all the best
@actressDeviChandana3 жыл бұрын
Thank you so much
@malavikaravivarma7843 жыл бұрын
ningale kannumbol oru positive vibe anu .💓
@actressDeviChandana3 жыл бұрын
Thank you so much
@akhilapraveenakhilapraveen98883 жыл бұрын
👌👌👌chechi... ചേച്ചിയെ പറ്റി കൂടുതൽ ഒന്നും അറിയില്ല.. സീരിയലിൽ കണ്ടിട്ട് ഉണ്ട്. Ippo എല്ലാ വീഡിയോസും കാണും.. 👌👌👌. Aanu പിന്നെ chechikku കുട്ടികൾ എത്ര പേർ ഉണ്ട്... അറിയത്തില്ല കെട്ടോ അതു കൊണ്ട് ചോദിച്ചത് ആണേ...marriage വീഡിയോ അടിപൊളി ആണേ. പിന്നെ ente വീടും കോട്ടയത്ത് ആണേ 😍😍😍😍
@actressDeviChandana3 жыл бұрын
Happy to connect
@vinodpv76473 жыл бұрын
Memories reloaded.....❤❤ this episode intro super.....
@actressDeviChandana3 жыл бұрын
Thank you so much
@Mudra_kalapeedom10 ай бұрын
അല്ലേലും കല്യാണ വീഡിയോ കാണുമ്പോൾ എല്ലാവരുടെയും മുഖത്ത് ഒരു പുഞ്ചിരി ചിരിഉറപ്പാ😂🥰
Njn adyayitt chechinte ee vedio anu kanunnath,onnum nokkiyilla udane subscribe cheythu .
@actressDeviChandana3 жыл бұрын
Thank you so much and welcome
@swapnap69393 жыл бұрын
Loved it😁
@actressDeviChandana3 жыл бұрын
Thank you
@bindujayakumar58682 жыл бұрын
Hi Devi Chandana ente favorite artist aarannu kettaal athu Devi chandana aanu. Serikkum. Njan katta fan aanu. Ella dance programme um njan evide kandalum watch cheyyum. Njan katta fan aayath oru ottanthullal undarunnallo athu kanditt aanu. Ente amme ath vere aaru cheythalum seri aavoolla. Ath maathram ethra pravasyam kandoonnu ariyamo. Oru rakshayum illa. Adutha episode il ith parayanam. Njan wait cheyyum. Ith first time aanu njan oralku comment idunne. Njan Chennai il aanu. Devi chandana ude ella episodes um njan kandu. Ente ponno enikk enthu happy aanenno. Inghane oru diehard fan vere undavilla sathyam.
@bindujayakumar58682 жыл бұрын
Athu ottanthullal alla kto sorry. Urvasi theatres nte "chakyar kooth". Ippozhum orikkal koodi kandu👌👌👌👌👌
@actressDeviChandana2 жыл бұрын
Really appreciate your support and review. Thank you so much dear.
@krishnajithin3163 жыл бұрын
Stay blessed and stay safe forever❤️❤️❤️❤️❤️🙏
@actressDeviChandana3 жыл бұрын
Thank you
@ameshami70633 жыл бұрын
ചേച്ചി ചേട്ടന് നല്ല ഭക്ഷണമൊക്കെ ഉണ്ടാക്കി കൊടുക്കുക ഏട്ടന്റെ തടി എല്ലാം കുറഞ്ഞു സൂപ്പർ വീഡിയോ👌❣️
@actressDeviChandana3 жыл бұрын
Kodukkattoo... Thank you
@renjithar13423 жыл бұрын
Nostalgic chechi ❤️
@actressDeviChandana3 жыл бұрын
Thank you
@zayan2103 жыл бұрын
Chandana checchi Super aytundtoo Commentary kidilam Oro counterum enjoy cheythu