Acute cholecystitis : പിത്ത സഞ്ചിയിൽ പഴുപ്പ്

  Рет қаралды 14,197

Dr Sijil's Gastro Corner

Dr Sijil's Gastro Corner

3 жыл бұрын

Know more about acute cholecystitis and its complications

Пікірлер: 65
@senthilbabu9250
@senthilbabu9250 Жыл бұрын
Good ഇൻഫർമേഷൻ സർ... 👍
@LovelyChicken-mt3ix
@LovelyChicken-mt3ix 4 ай бұрын
Varshaghalai pressure,sugar marunnu kazhikkunnudu ..34 varshom munpu hemeregenu surgery nadathiyettundu .athente medicine uranghan kazhikkunnudu .eppol 2mazhamai gall bladder stone undu paniyum vedhanayum undakunnu .surgery risk anennu parayunnu .74 vayassulla sri anu prathividhi ariyekkumo?
@anjalykrishnapb2971
@anjalykrishnapb2971 2 ай бұрын
Very good information
@niyasmk4393
@niyasmk4393 7 ай бұрын
Sar. Uppak icu kidannan undayad kallilla neerkettum payupp poleyumaan. Marunnkayichal marumo
@bushrathachan7116
@bushrathachan7116 2 жыл бұрын
Dr ..kallundaayaal vedana engine ennonn paranj tharavo
@ashkarhyderali4039
@ashkarhyderali4039 6 ай бұрын
4.5 mm mucosal polyp problem aaano? 3 years before check nokyathaanu😟
@user-sf2um4db1t
@user-sf2um4db1t Ай бұрын
ഹത്തസഞ്ചിയിൽ കല്ലുണ്ടായിൽ ചർദ്ധിയും നെഞ്ച് വേദനയും ഉണ്ടാവുമൊ?
@savithavp4859
@savithavp4859 Жыл бұрын
sir, 60 വയസ്സിനു മുകളിൽ ഉള്ളവരിൽ പിത്തസഞ്ചിയിൽ പഴുപ്പും നീർക്കെട്ടും (infection) നും വരാനുള്ള കാരണം എന്താണ്. വന്നാലുളള ചികിൽസ എന്തൊക്കെയാണ്
@savithriks8992
@savithriks8992 3 жыл бұрын
❤️👌👍 nice video
@sinithamolems3547
@sinithamolems3547 11 ай бұрын
എനിക്ക് ഒരു മാസം മുൻപു ഒരു വയറു വേദനയും നടുവേദനയും വന്നു.വളരെ ശക്തി യായി.ഞാൻ gas ആണെന്ന് കരുതി. ഹോസ്പിറ്റലിൽ പോയി ഗ്യാസിനുള്ള ഇൻജെക്ഷൻ വച്ചു. കുറഞ്ഞില്ല. ഒരു ഡോക്ടറെ കണ്ടു. ഡോക്ടർ സ്കാൻ ചെയ്യാൻ പറഞ്ഞു. പിതാശയത്തിൽ ഇൻഫെക്ഷൻ ആയി യെന്നു പറഞ്ഞു.5 ദിവസത്തെ ആന്റിബയോട്ടിക് tablet തന്നു കുറഞ്ഞു. പിന്നെ ചുമ്മാ. C. T സ്കാൻ ചെയ്യാൻ പറഞ്ഞു. റിസൾട്ടിൽ സഞ്ചിയിൽ ഒരു പോത്തൽ ഉണ്ട്. ഓപ്പറേഷൻ വേണമെന്ന് പറഞ്ഞു. അടുത്ത ആഴ്ച യാണ് ഓപ്പറേഷൻ. ഇതു കഴിഞ്ഞിട്ട് food എന്തെല്ലാം കഴിക്കണമെന്ന് പറഞ്ഞു തരോ ഡോക്ടർ. നല്ല പേടി ഉണ്ട്. എനിക്ക് 49 വയസ്സുണ്ട്. ലേഡിയാണ്. ഇതു കഴിഞ്ഞാൽ ഉള്ള ശരീരം മെലിയുമോ. Food കഴിച്ചാൽ ഛർദി ഒക്കെ കാണുമോ. ഒത്തിരി doubt ഉണ്ട്. ഒപ്പം ടെൻഷനും
@minirojan3589
@minirojan3589 2 ай бұрын
Kaxhijo eppo എങ്ങനെ ഉണ്ട്
@vishnu-sn5bt
@vishnu-sn5bt Ай бұрын
Broki undo ithu​@@minirojan3589
@sulaikham7483
@sulaikham7483 Жыл бұрын
Enikk acute cholecystitis aanenn paranju . CT scan cheythappo doctor confirm cheyyanayi veendum USG cheythu stone aano enn urapp paranjillayirunnu . Pinneedu CT results vannapo stone undenn paranju , ennal dimensions illa . Surgery venamenkil cheyyamennum paranju . Surgery venamo ? Stone kondano atho mattenthenkilm kondano ith vannath ?
@gayathrisb318
@gayathrisb318 Жыл бұрын
Epol enthayii mariyoo
@rajeenarasvin9306
@rajeenarasvin9306 Жыл бұрын
Mariyo
@sulaikham7483
@sulaikham7483 Жыл бұрын
@@gayathrisb318 maari
@anasmuhammed157
@anasmuhammed157 3 ай бұрын
Surgery cheytho?​@@sulaikham7483
@shanayasar1297
@shanayasar1297 2 жыл бұрын
പിത്തസഞ്ചി യിൽ 10mm സ്റ്റോൺ നിന്ന് പുറത്ത് വന്നു ercp ചെയ്ത് stenting കഴിഞ്ഞു ഇനി പിത്തസഞ്ചി remove ചെയ്യണോ
@rajeenarasvin9306
@rajeenarasvin9306 Жыл бұрын
Ennu vachal
@bushraka4556
@bushraka4556 5 ай бұрын
3 age ulla kuttik ith varaa karanam nthaairikkum
@dominic.josephjoseph
@dominic.josephjoseph 2 жыл бұрын
പിത്താശ നാളിയിൽ സ്റ്റെൻ ത് ഇട്ടു.പി ത്താശയം നീക്കം ചെയ്തു ഇനി എന്താണ് വേണ്ടത്.സ്റ്റെൻ ത് എടുക്കണോ, അതിനും ഓപ്പറേഷൻ വേണോ
@senthilbabu9250
@senthilbabu9250 Жыл бұрын
ഈ ചോദ്യത്തിന് ഒരു മറുപടി പ്ലീസ്
@firosfiru6400
@firosfiru6400 3 жыл бұрын
Sir എന്റെ വൈഫിന് 1വീക്ക്‌ ആയി കടുത്ത വയറു വേദനയും ഭക്ഷണം കഴിച്ചാൽ വെള്ളം കുടിച്ചാൽ പോലും ഛർദിയും വരുന്നു സ്കാനിംഗ് ചെയ്‍തപ്പോൾ 6mm കല്ലുണ്ട് ഇന്നലെ മുതൽ അവളുടെ കണ്ണിലും മുഖത്തും മഞ്ഞ കളര് കാണുന്നു ടെസ്റ്റ് ചെയ്തു മഞ്ഞപ്പിത്തം ആണ് പറഞ്ഞു ഇത് പെട്ടന്ന് എടുത്തു കളയേണ്ടി വരുമോ മരുന്ന് കൊണ്ട് marille എടുത്തു കളയാൻ 1 lack വേണം എന്നാ പറയുന്നത് 😓😓
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
Ercp + stone removal + stenting ചിലപ്പോൾ വേണ്ടി വരും
@athikshsjinesh8065
@athikshsjinesh8065 2 жыл бұрын
Sir, anikku endh food kazhichaalum varu veerkkum...ippo side pain undayittu pithashayathil infection undennu paranju Dr..vayaru veerkkal vannittu 8years
@shemmus9299
@shemmus9299 2 жыл бұрын
Dr ente brothernu vayaru vedhana vann dr kandapol us scan cheythu athil pithasanjiyil cheruthayi neerum veekkavum kaanunnundenn paranju Ith pedikendathundo pls rply
@DrSijilsGastroCorner
@DrSijilsGastroCorner 2 жыл бұрын
Yes
@rajeenarasvin9306
@rajeenarasvin9306 Жыл бұрын
Enthaayi
@adharvarun
@adharvarun 2 жыл бұрын
സർ... ഞാൻ കടുത്ത ലെഫ്റ്റ് സൈഡ് അബ്‌ടോമിന്നാൽ പൈൻ ആയി ഡോക്ടർ കണ്ടു.. ആദ്യം അബ്‌ടോമിനൽ സ്കാൻ ചെയ്തു... അതിൽ സ്ള്ഡ്ജ് പോലെ കണ്ടതിന്റെ അടിസ്ഥാനത്തിൽ mrcp സ്കാൻ ചെയ്തു... അപ്പോൾ അതിൽ കല്ല് ഒന്നുമില്ല... ഡോക്ടർ പറഞ്ഞു ഖൽബ്ളാഡർ സ്‌ലെഡ്ജ് ഉണ്ട് എന്ന് ഇപ്പോൾ ഓൺ മന്ത് ട്ടാബ്ലറ്റ് എടുക്കാൻ പറഞ്ഞു... ഇപ്പോൾ വേദന ഇല്ല.. എനിക്ക് ഗിൽബട്ട് ജോൺഡീസ് എന്ന അവസ്ഥ ഉണ്ട്... ഞാൻ ഹോസ്പിറ്റലിൽ ഫിൽഡിൽ വർക്ക്‌ ചെയ്യുന്ന ഒരാൾ ആണ്... സാറിന്റെ അഭിപ്രായം പറയുമോ 🙏
@A_n_o_o_p
@A_n_o_o_p Жыл бұрын
Helo gilbert syndrome ആണോ, bilirubin കൂടുന്ന അവസ്ഥ ആണോ
@rajeenarasvin9306
@rajeenarasvin9306 Жыл бұрын
Oru scaning kallu undennu paranju.pine nokiyapo ille.sludge ennu vachal entha
@rajeenarasvin9306
@rajeenarasvin9306 Жыл бұрын
എന്തായി
@rajeenarasvin9306
@rajeenarasvin9306 Жыл бұрын
എന്തായി
@josephjoy9306
@josephjoy9306 Жыл бұрын
Dr.... 👍...age 64.... എനിക്ക് സ്റ്റോൺ ഉണ്ട്.... സ്കാൻ ചെയ്തപ്പോൾ അറിഞ്ഞതാ....1.2cm... Few calculi.... എന്നും കാണിച്ചിരുന്നു.....2022നവംബറിൽ.... ഞാൻ മെഡിസിൻ എടുക്കുനുണ്ട്(ഹോമിയോ )5മാസമായി... ഇപ്പോ പ്രോബ്ലം ഒന്നും ഇല്ല... ആദ്യ മൊക്കെ ഗ്യാസ് പ്രോബ്ലം കാണിച്ചരുന്നു... അടുത്ത സ്കാൻ മെയ്‌ മാസത്തിൽ.... അതു തന്നെ റിപ്പോർട്ട്‌ കാണിക്കുകയാണെങ്കിൽ എന്ത് ചെയ്യണം dr.... Udca 300 നല്ല മെഡിസിൻ ആണെന്നു അറിഞ്ഞു... സ്റ്റോൺ അലിഞ്ഞു പോകാൻ... Pls dr
@shanuayaan9949
@shanuayaan9949 3 ай бұрын
Kall poyo
@shanuayaan9949
@shanuayaan9949 3 ай бұрын
Kall poyo
@josephjoy9306
@josephjoy9306 3 ай бұрын
@@shanuayaan9949 ഞാൻ ഹോമിയോ മെഡിസിൻ കഴിച്ചുകൊണ്ടിരിക്കുന്നു... Dr യുടെ നിർദ്ദേശപ്രേകാരം കഴിഞ്ഞ ജൂലായ്‌ മാസത്തിൽ സ്കാൻ ചെയ്യ്തു അപ്പോ കല്ലിന്റെ അളവ് കുറഞ്ഞു 11mm ഇൽ നിന്നും 9mm ആയി പിന്നട് നോക്കിട്ടില്ല.... ഇപ്പോ ഒരു പ്രോബ്ളവും ഇല്ല... One year കഴിഞ്ഞു.....
@rajeenarasvin9306
@rajeenarasvin9306 Жыл бұрын
Sir eniku pitha sanjilu 3kallund.pine Sludge noticed as a cystic duct ennum Und.ithu serious ano.6month vare kazhiju surgery mathiyakumo
@rajinaameer3970
@rajinaameer3970 Жыл бұрын
Hello എന്റെ ഭാർത്താവ് ഇതെ അവസ്ഥയിലാണ് ഇപ്പോൾEr CP കഴിഞ്ഞുഇപ്പോൾപഴുപ്പ് വന്ന് അത് ഒരു ഹോൾ ഇട് പുറത്തേക് എടുക്കകയാണ് iCuൽ ആണ് bilrubin9 നല്ല വിറയൽ ഉണ്ടായിരുന്നു Dr പറഞ്ഞമാതിരി നിങ്ങൾ എവിടെയാണ് സ്ഥലം
@rajeenarasvin9306
@rajeenarasvin9306 Жыл бұрын
@@rajinaameer3970 ഞാൻ എർണാകുളം നിങ്ങൾ എവിടെയാണ്. പിത്ത സഞ്ചി കളഞ്ഞോ. അതോ കല്ല് മാത്രമാണോ കളഞ്ഞത്
@rajinaameer3970
@rajinaameer3970 Жыл бұрын
@@rajeenarasvin9306 കോഴിക്കോട് ഒന്നും ചെയ്തില്ല ഇപ്പം surgary പറ്റില്ല
@rajeenarasvin9306
@rajeenarasvin9306 Жыл бұрын
@@rajinaameer3970 അതെന്താ . ഡോക്ടർ എന്ത് പറഞ്ഞു. എല്ലാം ശരിയാവും കേട്ടോ . ഞാനും ടെൻഷനിൽ ആണ്
@rajinaameer3970
@rajinaameer3970 Жыл бұрын
@@rajeenarasvin9306 ഞാൻ എല്ലാ video യിലും camant നോക്കുമ്പോൾ കാണാറുണ്ട് ഇയാളെ
@rahimmk7300
@rahimmk7300 3 жыл бұрын
Sir 👌👌👌👌
@abuthahir8758
@abuthahir8758 2 жыл бұрын
സാർ പിത്തസഞ്ചിയിൽ പഴുപ്പ് വന്നാൽ കോർപ്പറേറ്റ് ചെയ്യണോ എന്റെ അമ്മ ഈ അസുഖത്തിൽ ആണ് അവർ പറയുന്നത് മരുന്നുകൊടുത്തു ഭേദം ഇല്ലെങ്കിൽ സർജറിയാണ് വഴിയെന്നാണ് ഒരു മറുപടി പ്രതീക്ഷിക്കുന്നു കമന്റ് എന്റെ കൂടെ അറിയിക്കുക
@rajeenarasvin9306
@rajeenarasvin9306 Жыл бұрын
എന്തായി
@salmanfaris-ub4jf
@salmanfaris-ub4jf 3 ай бұрын
Same അവസ്ഥ
@BenaseerAbc
@BenaseerAbc 5 ай бұрын
ഇന്നലെ എന്റെ മൂത്താപ്പയുടെ മകൾ പിതാസഞ്ചി പൊട്ടി മരിച്ചു.. സ്റ്റോൺ ഉണ്ടായിരുന്ന.... ഓപ്പറേഷൻ ചെയ്യാൻ വൈകി
@sofiyac3966
@sofiyac3966 5 ай бұрын
ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലേ
@BinuS-tq7wr
@BinuS-tq7wr Ай бұрын
Symptoms undarunno
@BenaseerAbc
@BenaseerAbc Ай бұрын
@@BinuS-tq7wr nalla pain undayirunnu.... 1 year munne mims nn operation parajhathayirunni..... IT field work aayathond leave kittilla enn parajh homeo treatment aayirunnu......
@vasujayaprasad6398
@vasujayaprasad6398 10 ай бұрын
ചെറിയ ബുദ്ധി മുട്ടു യ? പഴ വേദന തുടരു൦
@sirajisquarebuildingdevelo3477
@sirajisquarebuildingdevelo3477 2 жыл бұрын
6mm poliops
@sirajisquarebuildingdevelo3477
@sirajisquarebuildingdevelo3477 2 жыл бұрын
Eni enthu cheyyanam sir
@DrSijilsGastroCorner
@DrSijilsGastroCorner 2 жыл бұрын
polypectomy
@Asru186
@Asru186 Жыл бұрын
Poliops നിങ്ങൾ എന്താണ് ചെയ്തത് എന്ന് ഒന്ന് അറിയിക്കുമോ
@malappuramlailathathakvk1725
@malappuramlailathathakvk1725 2 жыл бұрын
Enikumithupole പഴുപ്പും നീർകെട്ടും ഉണ്ട് എന്നു സ്‌കാൻ വഴി അറിഞ്ഞു ഡോക്ടർ പറഞ്ഞപോലെ ബുദ്ധിമുട്ട്കൾ ഞാനും അനുഭവിക്കുന്നുണ്ട് ഞാൻ ഒരു സർജനെ കാണിച്ചു നാലു ദിവസം അഡ്മിറ്റ് ആയി ഇപ്പോ വലിയകഠിന വേദന നിന്നിട്ടുണ്ട് ഇപ്പോൾ വീട്ടിൽ ഇരുന്നു ഗുളിക കൾ കഴിക്കുന്നു എന്നാലും ശ്വാസം വലിക്കുബോൾ വേദന ഉണ്ട് നെഞ്ചിൽ വേദന കുനിഞ്ഞു എഴുന്നേൽക്കും ബോൾ നെജിടിപ്പും ശാസം തിങ്ങി വരുന്നു ഇങ്ങനെ യൊക്കെ ഉണ്ടാകുന്നു ഇതിനു നല്ല ഒരു പ്രധിനിധി യായിട്ടു മറുവടി പ്രധീക്ഷിക്കുന്നു 🙏
@rajeenarasvin9306
@rajeenarasvin9306 Жыл бұрын
Enthaayi ipo
@rajeenarasvin9306
@rajeenarasvin9306 Жыл бұрын
എന്തായി ഇപ്പോ
@bushrathachan7116
@bushrathachan7116 2 жыл бұрын
D
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 24 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 59 МЛН
Русалка
01:00
История одного вокалиста
Рет қаралды 7 МЛН
മലദ്വാരത്തിൽ ചൊറിച്ചിൽ I Watch Now!
8:31
Dr Sijil's Gastro Corner
Рет қаралды 42 М.
Красиво, но телефон жаль
0:32
Бесполезные Новости
Рет қаралды 1,5 МЛН
Смартфон УЛУЧШАЕТ ЗРЕНИЕ!?
0:41
ÉЖИ АКСЁНОВ
Рет қаралды 1,2 МЛН
Как распознать поддельный iPhone
0:44
PEREKUPILO
Рет қаралды 2,1 МЛН