വയറ്റിൽ ഈ രോഗ ലക്ഷണങ്ങൾ ഉണ്ടോ പിത്ത സഞ്ചിയിൽ കല്ല് ആണ് സൂക്ഷിക്കുക | Understanding Gallstones

  Рет қаралды 49,078

Arogyam

Arogyam

Күн бұрын

Пікірлер: 88
@dhanyadeepu1314
@dhanyadeepu1314 10 ай бұрын
സാർ എനിക്ക് പിത്തസഞ്ചിയിൽ കല്ലുണ്ട് നല്ല നടുവേദന വയറുവേദന ക്ഷീണം വല്ലാത്ത ഒരു അസ്വസ്ഥതയാണ്. രണ്ടു കൊല്ലം മുന്നേ സ്കാൻ ചെയ്തപ്പോൾ കുഴപ്പമില്ല മരുന്നു കഴിച്ചാൽ മാറും എന്ന് പറഞ്ഞു ഇപ്പോൾ വീണ്ടും അതേ ബുദ്ധിമുട്ടുകൾ വന്നു . ഇപ്പോൾ ഞാൻ വീണ്ടും സ്കാൻ ചെയ്തു അന്ന് 7ആയിരുന്നു കല്ലിന്റെ വലിപ്പം പറഞ്ഞത് ഇപ്പോൾ അത് 9ആയിട്ടുണ്ട്. ഇനി സർജറി വേണം എന്ന് പറഞ്ഞു സർജറി ചെയ്യാതെ പറ്റുമോ. dr please reply
@noushidaniyas1051
@noushidaniyas1051 3 ай бұрын
Dr paranjja കാരണങ്ങൾ ഒന്നുമില്ലാതെ എനിക്ക് കല്ല് വന്ന് ഇപ്പൊ സർജറി kayinjjj....ithuvare oru kuzappazum ഉണ്ടായിട്ടില്ല....വരാതിരിക്കട്ടെ😢😢😢
@zakariapk9919
@zakariapk9919 Жыл бұрын
കുറെ അറിവുകൾ കിട്ടി വളരെ നന്ദി
@sulochanasulo198
@sulochanasulo198 2 ай бұрын
താങ്ക്സ് ഡോക്ടർ നല്ല അറിവ് തന്നതിന് പിന്നെ ഞാൻ ഓപ്പറേഷൻ കഴിഞ്ഞ ആളാണ് ഇപ്പോൾ എനിക്ക് നടു വേദന പക്ക് വേദന എണ്ട് ഇതു എന്താന്ന് ഇങ്ങനെ ഉണ്ടാകുന്നതു
@josephn.s5115
@josephn.s5115 8 ай бұрын
For ladies if this disorder happens , then Urinary infection always comes ? Correct ?
@adooropen1227
@adooropen1227 Жыл бұрын
Enikk pithasanchiyil 3 varshamayi kallund kooduthal food kazhich kazhiyumpolum milk milk product enniva upayogikkumpol cheriya reethiyil sahikkan pattunna vedhana vararund mattkuzhappangal onnumilla enikk operation vendi varumo?
@rajeenarasvin9306
@rajeenarasvin9306 Жыл бұрын
breast pain indavarundo.vayar eeichil indavarundo
@premkp7067
@premkp7067 3 ай бұрын
എനിക്ക് ഇടതുവശത്താണ് വയറുവേദന. സർദി. Luse മോഷൻ ക്ഷീണം iva ഉണ്ട്. ഇത് പിഥാസഞ്ഞിലെ kallano സർ. അതോ അൽസറോ. പറ്റുമോ സർ
@bindhugopalakrishnan-dr1bk
@bindhugopalakrishnan-dr1bk Жыл бұрын
സാർ എനിക്ക് ഇടത് വാരിയെല്ലിന്റെ അടിയിൽ വേദന അതുപോലെ വയറിൽ വേദന പിന്നെ ആ വേദന പുറകിൽ വരുന്നു. ഇത് എന്ത് അസുഖം ആണ്
@NajathJafar
@NajathJafar 11 ай бұрын
എനിക്കും അങ്ങിനെയ, സ്കാൻ ചെയ്ത പോൾ കല്ലുണ്ട്. പിതാസഞ്ചി യിൽ
@Anshad-t5y
@Anshad-t5y 7 ай бұрын
എനിക്ക് ഉണ്ട് ഡോക്ടർ കണ്ട് ചികിത്സിച്ചപ്പോൾ പാൻക്രിയാസ് കല്ല് ഉണ്ട് അറിഞ്ഞു
@SemirSemirbabu
@SemirSemirbabu 2 ай бұрын
കല്ല് ഉള്ളത് കൊണ്ട് ആണ് എനിക്ക് അങ്ങനെ ആണ്
@rajiyarajiya8142
@rajiyarajiya8142 Ай бұрын
Anikkum unde e prashnam
@SajiRaman
@SajiRaman 9 ай бұрын
Very useful. Thanks Dr.
@soumyadons6815
@soumyadons6815 8 ай бұрын
In ultrasound shown Sludge in gallbladder.can you please explain about sludge
@charlsmraju5647
@charlsmraju5647 Жыл бұрын
Valuable information Doctor ❤
@sandhyaanil165
@sandhyaanil165 5 ай бұрын
Sir ente ettanu hiranyude opprationu vendi scan chythappol 16ml ulla oru kallu kandu pakshe problems onnumilla idaykku gyassinte prashnamund food kazhikkumpol havy ayathu dahanathinte prashnamund sir reply idane dr kanano
@febikallai8569
@febikallai8569 Жыл бұрын
Adenomayomatosis ennan scanning ezuthiyath. doctor paranju gallbladder remove cheyyanamenn..athin munp biopsy cheyyanamenn... Cheyyendi varumo surgery
@febikallai8569
@febikallai8569 Жыл бұрын
Mild mural thickening with echogenic intra mural foci in the body of Gallbladder ennan scaning result
@aarontanish8474
@aarontanish8474 10 ай бұрын
എന്റെ മോനു 15 വയസുണ്ട് അവൻ വയറുവേദന കൂടിയേപ്പോൾ സ്കാൻ ചെയ്തു അടി വയറിന്റ താഴെ നീര് ഉണ്ടന്നുപറഞു ഇത് എന്തുകൊണ്ടാണ്
@PoulyJison
@PoulyJison 8 ай бұрын
പിത്തസഞ്ചി എടുത്തു കളഞ്ഞാൽ പ്രോബ്ളം ഉണ്ടോ ഡോക്ടർ
@josephjoy9306
@josephjoy9306 Жыл бұрын
Dr.... 👍.... Gallstone problem ഉണ്ട് 9mm....4മാസം മുൻപ് 11mm.. ആയിരുന്നു... മെഡിസിൻ എടുക്കുന്നുണ്ട്.. ഹോമിയോ... Food കൺട്രോളിംഗിലും ആണ്.... ഈ stone പ്രോബ്ലം കാണി ക്കുന്നതിനു മുൻപ് right ബട്ടക്കിന് ഒരു ബൾജിങ് ഉണ്ടായി.... അത് drain ചെയ്യ്തു കളഞ്ഞു... അതിനു ശേഷം ആണ് സ്റ്റോണിന് മരുന്നു കഴിച്ചു തുടങ്ങിയത്.. But ഇപ്പോ drain ചെയിത ഭാഗത്തു ഒരു ചെറിയ കുരുപൊലെ വന്നു തനിയെ പൊട്ടി ഒരു വെളുത്ത ദ്രാവാക്കം പോലെ യിടക്കിടെ വന്നുകൊണ്ടിരിക്കുന്നു... Pls dr ഇതു പിതാസഞ്ചിലെ പ്രോബ്ലം കൊണ്ടാണോ.... ഇൻഫെക്ഷൻ ആണെങ്കിൽ body മൊത്തം feel ചെയ്യില്ലേ... പനി വരില്ലേ... ഇങ്ങനെ ഒന്നും ഇതുവരെ ഉണ്ടയിട്ടില്ല...സ്റ്റോണിന്റെതായ പ്രശ്നം ഒന്നും ഇപ്പോ കാണിക്കുന്നും ഇല്ല.... Pls dr...
@rajeenarasvin9306
@rajeenarasvin9306 Жыл бұрын
vayar erichil indo
@Neeras123
@Neeras123 Жыл бұрын
എന്റെ സർജറി കഴിഞ്ഞതാണ് ഡെലിവറി കഴിഞ്ഞതും സ്പെയിൻ ഉണ്ടായിരുന്നു കുറെ റേഞ്ചിലെ പഠിച്ചു ഇഞ്ചക്ഷൻ അടിച്ചു എന്നിട്ട് അവസാനമാണ് കണ്ടുപിടിച്ചത് പിത്താശയത്തിൽ അല്ലാണെന്ന് ബ്ലോക്ക് സർജറി വേണമെന്ന് പറഞ്ഞു അങ്ങനെയാണ് സർജറി ചെയ്തത് ഇപ്പോൾ ഒരാഴ്ച കഴിഞ്ഞു ചെറിയ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ട് എന്റെ ശരീരം പഴയ രീതിക്ക് പഴയതുപോലെ ആവാൻ പറ്റുമോ എനിക്ക്
@rajeenarasvin9306
@rajeenarasvin9306 Жыл бұрын
@@Neeras123 delivary kazhijitt atra naalu kazhijitta surjary cheyithathu.kallundenkill body full eriyunna pole thonnumo.breast pain indavo
@SureshKumar-vi1ro
@SureshKumar-vi1ro 10 ай бұрын
O
@najlafaheem5242
@najlafaheem5242 4 ай бұрын
ഇപ്പോൾ എങ്ങനെ ഉണ്ട്
@Thatmoonlover
@Thatmoonlover 10 ай бұрын
Weight loss indavumo??
@Shraddha860
@Shraddha860 10 ай бұрын
Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath Details ariyan avark msg ayaku.. Avar details tharum (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku
@jayagopi362
@jayagopi362 9 ай бұрын
Thank you Dr, 🙏🌹
@nishakitchens......2720
@nishakitchens......2720 9 ай бұрын
Sr എനിക്ക് പിത്തസജിയി 2കല്ല് ഉണ്ട് അതിൽ ഒന്ന് 18m ഒന്ന് 13m ഉണ്ട് ഇത് മരുന്ന് കോണ്ട് കുറയുമോ
@shanuayaan9949
@shanuayaan9949 7 ай бұрын
Marun kond marino
@ShihabShihab-ub4ld
@ShihabShihab-ub4ld 18 күн бұрын
Thanks
@sheejam2723
@sheejam2723 Жыл бұрын
Lemon neeru kavilkondal vayil umineeru varunnathu u nallathanu
@shaharbanu2004
@shaharbanu2004 Жыл бұрын
എൻ്റെ ഭർത്താവ് ഗൾഫിലാണ്. 37 ഏജ് , മെലിഞ്ഞ ശരീരം ആണ് അദ്ദേഹത്തിന് വയിൽ അതികമായി ഉമിനീർ പൊടിയൽ വായിലേക്ക് കയ്പ്പ് രസം വരുന്നു ,ഓക്കാനം വിശപ്പില്ലായ്മ കഫം geastrouble problem ഉണ്ടായപ്പോൾ ഡോക്ടർ സ്കാൻ ചെയ്യാൻ പറഞ്ഞു അതിൽ 1 ഗ്രേഡ് ഫാറ്റി ലിവർ ഉണ്ട് പിതാശയകല്ലും ഉണ്ട് ഡോക്ടർ please answer me ഞങൾ ആദ്യം എന്തിന് ആണ് ചികിത്സിക്കേണ്ടത്.. ? മെലിഞ്ഞ alchaholic അല്ലാത്ത മെലിഞ്ഞ ആളുകൾക്ക് ഫാറ്റി ലിവർ വരുമോ?
@Dhuriyodhanan
@Dhuriyodhanan Жыл бұрын
Varum. Enikk vannu
@minnuztalk6777
@minnuztalk6777 10 ай бұрын
enikum und 5months before scan cheithalol 6.9mm aarunnu medicine edukkunund chilapo pinnem pain thonnum nale scanning pokuvan😢😢😢
@Shraddha860
@Shraddha860 10 ай бұрын
Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath Details ariyan avark msg ayaku.. Avar details tharum (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku
@dilshadkallingalmohammed1409
@dilshadkallingalmohammed1409 6 ай бұрын
പ്രഗ്നൻസിയെ ബാധിക്കുമോ??
@Rajeenarasvin
@Rajeenarasvin 4 ай бұрын
Bhathikumo
@neethusachusachu8131
@neethusachusachu8131 2 ай бұрын
Illa ​@@Rajeenarasvin
@Rajeenarasvin
@Rajeenarasvin 2 ай бұрын
@@neethusachusachu8131 iggaku indayiruno.surgery kazhijo
@JNKVIDEOS
@JNKVIDEOS Жыл бұрын
Good👍🎉
@solly549
@solly549 3 ай бұрын
Anike നെക്കിൽ കല്ല് ഉണ്ട്‌ എന്തു chaiyyanam
@MohammedAs-g8f
@MohammedAs-g8f 2 ай бұрын
Veedupanik use cheyyam😊
@ഗോപാലകൃഷ്ണൻ.എം-കെകൃഷണൻ
@ഗോപാലകൃഷ്ണൻ.എം-കെകൃഷണൻ 4 ай бұрын
Good
@mohammadsahilb9740
@mohammadsahilb9740 Ай бұрын
എനിക്ക് 41 വയസ്സുണ്ട്. ശരീര വേദന,ശരീരമാസകലം ചൊറിഞ്ഞ് തടുക്കുക,ക്ഷീണം , വയറ് പെരുക്കൽ, അസിഡിറ്റി, ഇപ്പൊൾ തലവേദനയും തലകറക്കവും ഒണ്ട്. ഏത് ഡോക്ടറെ കാണണം
@fathimapathu4127
@fathimapathu4127 Жыл бұрын
Dr Ente surgery kazinjada 7 varsham aayi pitta sangiyum eduttu😢
@rajeenarasvin9306
@rajeenarasvin9306 Жыл бұрын
Atra naalu kondu nadanittanu surgery cheyithathu
@santhoshkumarp5783
@santhoshkumarp5783 Жыл бұрын
Thank you Doctor
@Shajirashameer-i8t
@Shajirashameer-i8t 9 ай бұрын
Dr enikkunddu 😢endhanu medicine
@savithrichembulli4871
@savithrichembulli4871 10 ай бұрын
Doctor enikkithellamund pithasayathil kallunde 😢😢😢😢😢😢thanks sir🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@minnuztalk6777
@minnuztalk6777 10 ай бұрын
Ethra mm aan size
@ibrahimibrahimmm6235
@ibrahimibrahimmm6235 Жыл бұрын
7 month babykk ithuveraan Karanam enthaaan pls rply
@ashilapsashilaps5052
@ashilapsashilaps5052 Жыл бұрын
Enik pithasanjiyil kallu und.6mm aanu.nthelum infection pblm varuanel pithasanji edth kalayanam ennanu paranje.
@Shraddha860
@Shraddha860 10 ай бұрын
Athinte avisham varillaa
@Shraddha860
@Shraddha860 10 ай бұрын
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayakuka
@salinivijayan5312
@salinivijayan5312 Ай бұрын
ഹായ്‌ എനിക്കും 6 mm tab എടുക്കുന്നുണ്ടോ? ഏതു tab
@salinivijayan5312
@salinivijayan5312 Ай бұрын
സാർ no pls
@muhammedanshif9844
@muhammedanshif9844 Жыл бұрын
💞🙋
@Asru186
@Asru186 Жыл бұрын
ഗാള്‍ ബ്ലാഡർ പോളിപ്പ് എന്ന് പറഞ്ഞാൽ എന്താണ്.
@tintuthomas107
@tintuthomas107 Жыл бұрын
പിത്തസഞ്ചി യിൽ കുരു ക്കൾ
@Asru186
@Asru186 Жыл бұрын
ഇത് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കുമോ
@ajilarswathy2779
@ajilarswathy2779 Жыл бұрын
എന്താണ് ബുദ്ധിമുട്ട് ഇപ്പോൾ എനിക്കും ഉണ്ട്
@Remya34
@Remya34 10 ай бұрын
എനിക്കും ഉണ്ട്..
@noushidaniyas1051
@noushidaniyas1051 3 ай бұрын
Colyasis
@rosmyjohn815
@rosmyjohn815 Жыл бұрын
സർജറി ഇല്ലാതെ മരുന്ന് ഉണ്ടോ
@jomon3609
@jomon3609 Жыл бұрын
സർജറി കുഴപ്പം ഇല്ല. ഞാൻ ചെയ്തത് ആണ്
@rajeenarasvin9306
@rajeenarasvin9306 Жыл бұрын
@@jomon3609 surgery cheyaand kurachu naalu kondu nadakaan pattumo
@muhammedhishamkk6446
@muhammedhishamkk6446 Жыл бұрын
​@@rajeenarasvin9306 enik 4 year aay
@rajeenarasvin9306
@rajeenarasvin9306 Жыл бұрын
@@muhammedhishamkk6446 atra kallund.alave atrayanu scan cheyithu Nookiyo.vedana ondavarundo
@muhammedhishamkk6446
@muhammedhishamkk6446 Жыл бұрын
@@rajeenarasvin9306 foodcontroling homeo medicine
@lohidakshank
@lohidakshank Жыл бұрын
Y
@pradeepnair6349
@pradeepnair6349 10 ай бұрын
ചുരുക്കം പറഞ്ഞാൽ എല്ലാം പോകും. അതാണ് ഉണ്ടാവാൻ പോണത്.
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 50 МЛН
amazing#devil #lilith #funny #shorts
00:15
Devil Lilith
Рет қаралды 17 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 15 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 261 МЛН
Acute cholecystitis : പിത്ത സഞ്ചിയിൽ പഴുപ്പ്
13:17
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 50 МЛН