അദാനി ഗ്രൂപ്പ് വന്നതോടെയാണ് തിരുവനന്തപുരം വിമാനത്താവളം നന്നായത് എന്ന് വിശ്വസിക്കുന്ന ആളുകൾ ലൈക് അടി 👍👍
@madhukodayam78173 жыл бұрын
Crl നടത്തുന്നവൻ കേരള കോർപറേറ്റ് മുതലാളി ആണ് സകലമേഖലകളിലും പിടിമുറുക്കി മുന്നേറുന്നു എത്തും ഇറക്കാം എന്തും കയറ്റാം.. പിടിക്കപ്പെടാൻ സാധ്യത കുറവാണു
@xaviermm8383 жыл бұрын
If it was taken by Government, think of the way it would have worked😄😄😄. we can only imagine.
@AjayAjay-uq2qt3 жыл бұрын
വിമാനതാവളതതിൻറ ബിളഎത്റയാ ....?
@rajvellkuthiraj76023 жыл бұрын
Cpm എന്തു പറയുന്നു അതിന് നേരെ വിപരീതം ആയിരിക്കും നടക്കുന്നത്
@babuthomas76903 жыл бұрын
ഇതുപോലെ KSRTC, KSEB പോലുള്ള സ്ഥാപനങ്ങളും വല്ല ടാറ്റായെയോ, അദാനിയേയോ ഏൽപ്പിച്ചാൽ രക്ഷപെട്ടേനെ
@rajendranb44483 жыл бұрын
Very correct 👌👌👌👌👌👌👌
@sreekantanachuthan64463 жыл бұрын
Very true.. Government can save tax money ..
@mkt16613 жыл бұрын
അപ്പോ.. പിന്നെ കമ്മി പണ്ടാരങ്ങൾക്ക് നോക്ക് കൂലി വേടിക്കാൻ പറ്റാതെ വരുമല്ലോ ...!
@anilkumarkp58643 жыл бұрын
Pinnallaathey........perfect working aayirikkum......no doubt
@kvs20143 жыл бұрын
...മെല്ലെ പറയൂ.ആനന്ദവട്ടം ആനത്തലയൻ കേൾക്കണ്ട...😉
@fightingfile92803 жыл бұрын
ഇപ്പോൾ ഒരു കാര്യം ഉറപ്പായി. സിപിഎം ഉം സുഡാപ്പികളും എന്തിനെയാണോ എതിർക്കുന്നത്, അത് ജനങ്ങൾക്കും രാജ്യത്തിനും ഉപകാരമുള്ളതായിരിക്കും എന്ന് ഉറപ്പാണ്...
@csatheesc12343 жыл бұрын
ട്രാക്ടർ കമ്പ്യൂട്ടർ പ്രതിരോധ നിഷ്കാസന സമരം പോലെ
@sunithacs93713 жыл бұрын
Correct
@vishnurajragav73223 жыл бұрын
😅
@ammusvlogs51603 жыл бұрын
Enikku vayyayyeeeee 😂😂😂😂 chirichu chaakum
@aruns86973 жыл бұрын
CPM & Sudapi annu prathyekam parayenda kaaryamilla.. CPM ippol Sudappikalude oru branch party maathram aanu.. udane thanne avar AKG centeril keri kodi maatti kettan saadhyadha und..
@VijayRaj-yf6qh3 жыл бұрын
ഒരു തിരുവനന്തപുരത്തുകാരൻ എന്ന നിലയിൽ ഇപ്പോഴാണ് അഭിമാനം തോന്നുന്നത് ❤❤❤
@newbalanceindia1423 жыл бұрын
പോടാ അപ്പി 😁🤣🤣
@trendyvisions95333 жыл бұрын
ഇത് പാകിസ്ഥാനിൽ ആയിരുന്നെങ്കിൽ ഞമ്മള് പൊളിച്ചേനേ
@VijayRaj-yf6qh3 жыл бұрын
@@newbalanceindia142 😂😂
@anandhuashokan21413 жыл бұрын
Ambada communist virudhaaaaa🤣🤣🤝🤝
@VijayRaj-yf6qh3 жыл бұрын
@@anandhuashokan2141.. കണ്ണൂർ വിമാനത്താവളം നമുക്ക് പ്രൈവറ്റ് കമ്പനിക്ക് കൊടുക്കാം.. പക്ഷെ തിരുവനന്തപുരം,, മലദ്വാർ ഗോൾഡിന് കണ്ടു വച്ചിരുന്നതാ അല്ലിയോ... 😄
@satheeshc.m68833 жыл бұрын
എല്ലാം ശരിയാക്കും എന്ന് പറഞ്ഞവർ ഇവിടെ ഇപ്പോഴും അതൊക്കെതന്നെ പറഞ്ഞ് നടക്കുന്നുണ്ട്... എന്നാൽ ചെയ്യുന്നവർ പറഞ്ഞു നടക്കാറില്ല... അവർ ചെയ്തു കാണിക്കും. അതാണ് വികസനം
മോദിജി പറയാറില്ല ചെയ്തു കാണിക്കും അത് രാജ്യ നന്മകയിരിക്കും കേരള ഗവർമെന്റ് ഏതൊരു നല്ല കാര്യവും എതിർക്കും അത് കേരളത്തെ ദ്രോഹിക്കാൻ എന്നിട്ട് പറയും എല്ലാം ശരിയാക്കി തരാം എന്ന് ഇപ്പോൾ ജനങ്ങൾ ക്കും മനസിലായി 👍👌🏻🙏
@rajamohanan-gl5sq3 жыл бұрын
അദാനിയെ പഴി പറഞ്ഞവർ ഇത് കേൾക്കണം. എല്ലാ കാര്യങ്ങളിലും ഇതുപോലെയാണ്.🌹👍
@achukutty12183 жыл бұрын
But let's wait and see, how it is in long run
@പരമൻപത്തനാപുരം3 жыл бұрын
@@achukutty1218, 30 airportukal avar take care cheyunnu athil onnu mathramanithu
@sva4813 жыл бұрын
തിരുവനന്തപുരം കാർക്ക് അഭിമാനം കൊള്ളുന്ന സമയം ആണ് പാർക്കിംഗ് ഫീസ് കുറച്ചതും മറ്റുള്ള ചാർജുകൾ എല്ലാം കുറച്ചു കാണിച്ചതും എല്ലാം വികസനവും തിരുവനന്തപുരം കാർക്ക് ഇത് ഉണർവേകും
@pradeep.prakashprakash39573 жыл бұрын
🥰🥰🥰
@ratheeshaluva473 жыл бұрын
ഈ വീഡിയോയ്ക്ക് ഒറ്റ Dislike പോലും ഇല്ലാത്തത് ഷാജൻ ചേട്ടന്റെ ഈ വാർത്ത എല്ലാവരും അംഗീകരിയ്ക്കുന്നു എന്നതിന് തെളിവാണ് 👍
@Alex-ek1wo3 жыл бұрын
അത് തുടക്കത്തിൽ മാത്രമേ ...കാണൂ....ഒരു വര്‍ഷം കഴിഞ്ഞു കാണാം
@johanbijujohn29993 жыл бұрын
@@Alex-ek1wo adani അല്ലാതിരുന്നപ്പോൾ ഭയങ്കര ജന ഉപകാരം ആയിരുന്നു😂😂
@baijubaijuom34373 жыл бұрын
എല്ലാം അദാനിക്കു കൊത്താലോ സാജാ.
@venugopalnair81753 жыл бұрын
എന്തിനേയും ആദ്യംഎതി൪ക്കുക അതാണ് ഞങ്ങളുടെ സ്വഭാവം ☹️
@anoopsnsn11863 жыл бұрын
അത് ബിജെപി ഭരിക്കുന്നത് കൊണ്ടാണ്.... ചൊറിഞ്ഞു ചൊറിഞ്ഞു അവൻമാർക്ക് തന്നെ പുണ്ണ് വരും
വളരുംതോറും സിറ്റിക്കു അടുത്തോട്ടു വരുന്ന ലോകത്തെ ഏക വിമാനത്തവളമാണ് തിരുവനന്തപുരം
@damosaviationandtravelvide28543 жыл бұрын
city valaraan thodangiya enthaayalum airport city de purath aayirikkm nirmikkuka...ella metropolitan citiesilum airport city de purath vekkunnatha pathivu
@thomascj8313 жыл бұрын
പണ്ട് എന്റെ നെഞ്ചത്തു കൂടി യെ , നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങു എന്ന് പറഞ്ഞ ഒരു കമ്മി അതിന്റെ ഡയറക്ടർ ബോർഡിൽ കയറിക്കൂടി :😀😀😀😀
@888------3 жыл бұрын
എയർ ഇന്ത്യ ടാറ്റ വാങ്ങി airport അദാനി നോക്കുന്നു ഇനി മുതൽ സൂപ്പർ സേവനം ലഭിക്കും ജനങ്ങൾക്ക്👍👍💚💚💚
@mohankumars30333 жыл бұрын
അദാനി വന്നപ്പോൾ എല്ലാം ശരിയായി. പിണറായി വിജയൻ വന്നപ്പോൾ എല്ലാം കുളമായി (സി പി എംകാർ എല്ലാം ശരിയാക്കാൻ വന്നപ്പോൾ അവരുടെ പാർട്ടിക്കാർ മാത്രം ശരിയായി ).
@archanakanakadas85193 жыл бұрын
Yes
@hashimharoon3183 жыл бұрын
Hahaha.
@benetgeorge57113 жыл бұрын
അഭിമാനം നിറഞ്ഞ വാർത്ത വിപുലമായ രീതിയിൽ ഉള്ള വികസനം നടക്കട്ടെ അഭിനന്ദനങ്ങൾ
@yamunasunil24323 жыл бұрын
അദാനി വന്നതോടെ എല്ലാം ശെരിയായി വരുന്നു.. എല്ലാം ശെരിയാവും എന്നുപറഞ്ഞു വന്നവർ എല്ലാo മുടിപ്പിക്കുന്നു .........
Trivandrum Airport Become Number One and International Standard...👌
@krishnakumarr2343 жыл бұрын
തിരുവനന്തപുരം വികസിക്കാതിരിക്കാൻ ശക്തമായ ലോബിപ്രവർത്തിക്കുന്നു
@jejifrancis62682 жыл бұрын
😂
@jejifrancis62682 жыл бұрын
നേരെ തിരിച്ചാണ്. തിരുവന്തോരത്തു വെറുതെ പണം ചിലവാക്കുന്നു. എന്നാൽ ഒരു പ്രയോജനവും ഇല്ലതാനും.
@sathyanpoonjarsathyanpoonj24903 жыл бұрын
അദാനിക്കെതിരെ ഏറ്റവും കൂടുതൽ വിമർശനമുയർത്തിയത് ഇടതു വലത് മുന്നണികളാണ് അതിലുപരി അന്ധമായ മോദിവിരുദ്ധതയും . നമ്മളുടെ മനസ്ഥിതി മാറണം ഇല്ലെങ്കിൽ നമ്മൾ വല്ലാണ്ട്ങ്ങ് പഴഞ്ചനാവും.
@user-wl6fx1gq8x3 жыл бұрын
ഇനി പറയാൻ പോകുന്നത് ഞങ്ങൾ സംസാരിച്ചു, അതിനാൽ അദാനി പേടിച്ചു എല്ലാം ശരിയാക്കി... 😄
@AU-up1zn3 жыл бұрын
🤣
@satyamsivamsundaram1433 жыл бұрын
😂😂😂
@thulasidharanssahadevan76403 жыл бұрын
😂👏👍
@manoharanr63973 жыл бұрын
👍👍👍👍👍
@Light-sc5dy3 жыл бұрын
ബിഗ് സല്യൂട്ട് സാജൻ സാർ പുതിയ, പുതിയ വാർത്തകൾ ഞങ്ങളിലെത്തിക്കാൻ താങ്കൾ വളരെയധികം ഉത്സാഹിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്
@prithyraj99543 жыл бұрын
സിപിഎം എന്തിനെ എതിർത്തിട്ടുണ്ട് അതെല്ലാം ഭാവിയിൽ സൂപ്പർ hit ആയിട്ടുള്ളൂ
@tonyxavier65093 жыл бұрын
സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ 4- Law and order, Basic infrastructure, Health, Education. ബസും വിമാനവും ഓടിക്കുന്നത് സർക്കാരിൻ്റെ പണിയല്ല. എല്ലാ public sector company കളും വില്ക്കണം. അല്ലങ്കിൽ ടാക്സ് കൊടുക്കുന്ന പൈസ അവർ തിന്നു തീർക്കും.
@jayakumarann68313 жыл бұрын
സ്വകാര്യ മേഖല വളരെ കാര്യക്ഷ്‌മമായി പ്രവർത്തിച്ചാൽ ചില സർക്കാരും, രാഷ്രീയകാരുമായ വെള്ളാനകൾക്കു അവരുടെ താല്പര്യം നടക്കില്ല. അതുകൊണ്ട് അത് പൂട്ടിക്കേണ്ടത് അത്തരക്കാരുടെ ആവശ്യം ആണ്. അവർ പല ദുഷ്പ്രചാരണങ്ങളും നടത്തും
@jivanton4613 жыл бұрын
CPM നാട്ടിൽ ഇല്ലാതായാൽ മതി. തനത് വ്യവസായങ്ങളും ബിസിനസും കൊണ്ട് കേരളം രക്ഷപ്പെടും. എത്ര ദ്രോഹിച്ചാലും സുഡാപ്പി വികാരം ആളിക്കത്തിച്ചും വഴിവിട്ട് കാര്യങ്ങൾക്ക് അവസരം നൽകിയും ഇവർ തന്നെ ഇനിയും ദരിക്കും
@mkt16613 жыл бұрын
"അന്തംസ് " വാ തുറക്കുന്നത് തുപ്പൽ ബിരിയാണി കഴിക്കുന്നതിനും പിന്നെ കള്ളം പറയുന്നതിനുമാണ് എന്ന് തെളിഞ്ഞു...! 😂
@ദാസപ്പൻ13 жыл бұрын
🤣🤣
@sathisrikumar3593 жыл бұрын
Just like this,our KSRTC buses should be given to TATA
@girishkumar35083 жыл бұрын
Tata യേ കുത്ത് പാള എടുപ്പിക്കാനോ? സുടപികൾക്കും കമ്മികൾക്കും ഇപ്പോഴുള്ളത് തന്നെ ധാരാളം.
@georgechacko80633 жыл бұрын
Adwanikkatha vargam enthu cheyyum..?
@VenuGopal-tm5lz3 жыл бұрын
അധാനി ഗോ ബാക്ക് വിളി ഞമ്മള് മാറ്റി... ഇനി എല്ലാരും അദാനി കി ജയ് ബിളിചോളിൻ......
@jayachandrakumarnair18783 жыл бұрын
കേരളം തന്നെ അദാനിയെ ഏല്പിക്കുന്നകാര്യം ആലോചിക്കാവുന്നതാണ്
@kasi79963 жыл бұрын
100₹യിൽ നിന്ന് 30₹ ആക്കി കൂട്ടി അദാനി 😭😭😭😭
@dileepsofiya57813 жыл бұрын
🤣🤣🤣🤣🤣🤣🙏🙏🙏🙏
@madhukrishnan95843 жыл бұрын
1st rank അല്ലെ 100 ഇനെ കാളും വലുത്. അപ്പൊൾ 100₹
@prathapds3 жыл бұрын
🤣😂😀😅
@lakshmi37443 жыл бұрын
Modiyude Adani
@akunamatata68183 жыл бұрын
നാളത്തെ ദേശാപമാനി"" വാർത്ത
@sarojinim.k73263 жыл бұрын
ഈ രാജ്യത്തു എന്ത് പുരോഗമന പരമായ പ്രവർത്തനം നടപ്പിൽ വരുത്തിയാലും ആതിനെ എതീർക്കുക അതാണ് ഞങ്ങളുടെ ശൈലീ
@philipns79233 жыл бұрын
Privation is good
@vilakkattulife2953 жыл бұрын
ഇന്റർനാഷണൽ terminal നിന്ന് domestic flights തുടങ്ങുമെന്ന് പറഞ്ഞു കേട്ടു . എങ്കിൽ വളരെ നല്ലത് . പഴയ domestic terminal എത്തുക എന്നത് ഒരു സാഹസം തന്നെ ആണ്
@sajivarghese99073 жыл бұрын
It is already started
@harishkiran36633 жыл бұрын
ഒരു പ്രേതാലയത്തിൽ എത്തിയ ഫീലിംഗ് ആണ് ഡൊമെസ്റ്റിക്കിൽ!
@najeemmanzoor3 жыл бұрын
പിന്നെന്തിനാ 3-4/km അപ്പുറത്ത് ശംഖുമുഖം ബീച്ചിൻ്റെ അടുത്ത് ഡോമസ്റ്റിക് ടെർമിനൽ ന്നും പറഞ്ഞൊരു ടെർമിനൽ എന്തിനാ പ്രവർത്തിക്കുന്നത്..
@kalkki97893 жыл бұрын
Jake ന് അയച്ചു കൊടുക്കണം ഓൻ വിൽപറഞ്ഞതാണെ
@NoName-pz8cn3 жыл бұрын
ബേള എത്രയാ 😂
@mohanancg20133 жыл бұрын
നാലു വർഷം കഴിയുമ്പോൾ ജനങ്ങൾ ഇതെല്ലാം മറന്നു പോകും . അപ്പോൾ ഇലക്ഷൻ പ്രചാരണത്തിൽ പിണറായിയുടെ നേട്ടങ്ങളുടെ ലിസ്റ്റിൽ പെടുത്തി വോട്ടു ചോദിക്കും .
@reshmaMadhunair3 жыл бұрын
നാശത്തിന്റെ വക്കിൽ നിന്ന് തിരുവനന്തപുരം... വിമാനത്താവളം... ഞങ്ങൾ ഇന്ന് കാണുന്ന നിലയിൽ ആക്കി... കോവിഡ് പിടിച്ചു മരിച്ചവനെ.... നൈസായിട്ട്,,,, വിമാനം ഇടിച്ചു ചത്ത രക്തസാക്ഷി 😅😅😅😅
@SureshBabu-ke2id3 жыл бұрын
Airport നെ ബെളക്ക് ചോദിച്ച പാർട്ടി ബെള കൊടുത്ത് വാങ്ങിയെങ്കിൽ .പാർട്ടിക്കാരുടെ സേവനം free ആയി കിട്ടുമായിരുന്നു .നഷ്ടപെടുത്തിയില്ലെ .നിങ്ങൾ പറഞ്ഞ കാര്യങ്ങൾ കിട്ടിയിട്ട് എന്തു കാര്യം
@vinodkonchath49233 жыл бұрын
മലദ്വാർ ആക്കാമായിരുന്നു
@mktvm38393 жыл бұрын
Vijayante jetty tholvi c Thomas 😅😅😅
@mohanakumari88753 жыл бұрын
🤣🤣🤣🤣
@xaviermm8383 жыл бұрын
Please entrust KSRTC also with Adani IF THEY ARE WILLING!!!!
@appukkuttannairpp69123 жыл бұрын
അദാനിയും അംബാനിയും ഒന്നും ആക്രി കച്ചോടക്കാരല്ല എന്നു മനസിലാക്കൂ സഹോദര.
@ironhide70453 жыл бұрын
@@appukkuttannairpp6912 😂😂
@richu19953 жыл бұрын
@@appukkuttannairpp6912 🤣🤣🤣🤣seriyanu paranjath
@damosaviationandtravelvide28543 жыл бұрын
@@appukkuttannairpp6912 🤣🤣🤣
@sharon10743 жыл бұрын
അതൊന്നും പറ്റില്ലാ പുതിയ ബസുകൾ വാങ്ങാൻ ഓർഡർ ആയി.അതൊക്കെ വാങ്ങി നക്കാൻ ഉള്ളതാ
@antonykj18383 жыл бұрын
ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് 👍
@ajithprasadkvkv74263 жыл бұрын
അടിക്കാൻ അറിയാവുന്നവന്റെ കൈയിൽ വടി കൊടുത്താൽ അവനറിയാം ധൂർത്തിനെയും കെടു കാര്യസ്ഥതയേയും അടിച്ചിറക്കി ജനങ്ങൾക്കു സൗകര്യം കൊടുത്തു പണമുണ്ടാക്കാൻ
@chndranvcvc4483 жыл бұрын
അദാനി നോക്കുകൂലി കൊട്ക്കേണ്ടിവരുമോ . ആവോ
@johanbijujohn29993 жыл бұрын
@@chndranvcvc448 ആ ചെന്ന് കേറി കോഡ് 😄😂 കൂലിക്കാർ പിന്നെ ഒരുത്തനോടും ചോദിക്കൂല 😂😂 ഒരു shaghavum അദാനി ഗ്രൂപ്പ് മായി മുട്ടൻ ദൈര്യമില്ല ഇവർ ഇവിടുത്തെ ഈ മിഡ്‌ഡിലെ ക്ലാസ് ആള്ക്കളെ മാത്രമേ ഉപദ്രവിക്കു
@marykuttyxavier54753 жыл бұрын
എത്രയും വേഗം I KSRTC കൂടി ഏൽപ്പിക്കുക
@പച്ചവെളിച്ചം-ങ7ത3 жыл бұрын
ഞങ്ങൾക്ക് വിമാനത്താവളം ആരെടുത്താലും പ്രശ്നമില്ല...ആസനത്തി ലെയും മുന്നാമ്പുറത്തെയും സ്വർണ്ണക്കട മലപ്പുറം ത്ത് എത്തുന്നിടം വരെ ആരും കാണരുത്. 🤣🤣🤣🤣
@gopala35393 жыл бұрын
വിഴിഞ്ഞം പോർട്ട് എടുക്കാൻ ആരും ഇല്ലായിരുന്നു. തുടങ്ങിയപ്പോൾ ചിലർ തടസങ്ങൾ ഉണ്ടാക്കി.
@sree43543 жыл бұрын
പെട്ടി കിട്ടി അപ്പൊ എതൃപ് തീർനു
@coachthomas20003 жыл бұрын
Let's look forward to better services and reopening of the Duty free counters. Meet & Greet is very important as well. Viva la privatisation and Adani.
@jeevansoorya21693 жыл бұрын
ടോൾ പിരവ് സമരവും ഇതേ പോലെ ആയിരുന്നു !!!
@kgkg71483 жыл бұрын
Adani is an able man to run the airport number one. Mostly Gujaraty,s are best business man in the world
@rajutdaniel77383 жыл бұрын
Thank you Sajan, marunadan malayali for the good reporting and your accessment on Trivandrum Airport... Thanks to Adani for bringing the experience and expertise on passenger amenities... 🙏🙏💗💗💗✈️✈️✈️
@nandakumargopinathakurup35213 жыл бұрын
നല്ല കാര്യം..... 👍🏼👍🏼👍🏼
@veekaay13 жыл бұрын
അദാനി വന്നാൽ നശിക്കും എന്ന് പറയുന്നവർ അവിടെ കേന്ദ്രീകരിച്ചു തെണ്ടിത്തരം ചെയ്തിരുന്നവരാണ് . എയർപോർട്ടിൽ പിക്നിക് ആഘോഷിച്ചിരുന്നവർക്കാണ് വിഷമം
@sreejadas24873 жыл бұрын
സാർ ഞങ്ങൾ തിരുവനന്തപുരം കാർക് വല്യ അഭിമാനം തന്നെ... 🙏🌹
@appukuttannair73333 жыл бұрын
ഞാൻ എന്റെ മകനെ കൂട്ടാൻ ഒരു ഓട്ടോയുമായി രണ്ട് വർഷം മുൻപ് പോയി,, ഓട്ടോ രണ്ട് മണിക്കൂർ വെയിറ്റ് ചെയ്യേണ്ടി വന്നു തിരിച്ചു വന്നപ്പോൾ ടിക്കറ്റ് എടുത്ത സ്ഥലത്തു 400 രൂപ കൊടുക്കേണ്ടി വന്നു,, ഇങ്ങനെ ഒരു നിയമം ഉണ്ടെന്നു എനിക്കറിയാൻ പറ്റിയത് അന്നാണ്,,
@veenapratheesh99233 жыл бұрын
എന്തിനെയും എതിർക്കുക 😃അതാണ് സാറെ ഞങ്ങളുടെ main പ്രോഗ്രാം 😄😄😄
@krishnakalyani19133 жыл бұрын
തിരുവനന്തപുരത്ത് വന്നിട്ട് വാങ്ങാം എന്ന് വിചാരിച്ചു വന്നു എന്നിട്ട് ഒന്നും കിട്ടിയില്ല ഇനി നമ്മൾക്ക് എല്ലാം തിരുവനന്തപുരത്ത് കിട്ടുമെന്ന് അറിഞ്ഞപ്പോൾ സന്തോഷം തോന്നി ഷാജൻ സക്കറിയ സാർ നിങ്ങൾ ആൾ ഒരു പുലിയാണ്
@French19073 жыл бұрын
ഗർഭകേസിന്റെ ക്ലൈമാക്സ് തിരക്കിലും, കേരളം മുഴുവൻ കുത്തിയിരിപ്പ് നടത്തുകയാണ് കാരണം കേട്ടാൽ ചിരിച്ചുചത്തുപ്പോകും.!! ₹12 പെട്രോളിനും, ഡീസലിനും ലിറ്ററിന് കുറവുള്ള മാഹിയിലേക്ക് നോക്കിയാണ് കോടിയേരിയിൽനിന്നും പിണറായിൽനിന്നുമൊക്കെ മുദ്രാവാക്യം വിളിക്കുന്നത്..!😂😂
@muralikrishnannarayanapill81853 жыл бұрын
ഇവിടുത്തെ ഗവണ്മെന്റ് കൂടി അദാനിയെ ഏല്പിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ.
@vineethmv86823 жыл бұрын
Proud of being a trvian. Even though city was blindfolded by some malabari politicians whose interest was on North Kerala, now our city is getting the development it deserves. Hoping that it will rise like a phoenix bird putting other prominent cities behind the race.
@damosaviationandtravelvide28543 жыл бұрын
atleast we have hopes that it will outgrow kochi one day..then it will be comparable to other major indian cities soon
@silvereyes0003 жыл бұрын
If Adani could acquire some land nearby, the airport could be developed very much
@samuelemjee3 жыл бұрын
Who ever does good should be encouraged for the overall development of a Nation leaving aside the dirty politics.Best wishes.
@krishnanaknda79233 жыл бұрын
അദാനി വന്നത് വളരെനല്ലകാര്യം. 👍👍👍C. P. M. വികസനം ആഗ്രഹിക്കുന്നില്ല.
@davidktda93623 жыл бұрын
തിരുവനന്തപുരം വിമാനത്താവളം നന്നായി വരും
@madhusudannair86343 жыл бұрын
Hope TRV will attain its GLORY very soon ,thanks Marunadan .
@kaybeyam3 жыл бұрын
ആദ്യം എതിർക്കുക, പിന്നെ അതിനെ ജയ് വിളിക്കുന്ന പ്രതിഭാസം ആണ് കേരളത്തിലെ ഇസം. നല്ലതിനെ നല്ലത് എന്ന് പറയാൻ ബുദ്ധിമുട്ടാണ് ഇവർക്ക്.
@sandeeprx1003 жыл бұрын
നന്നായി വരട്ടെ..... 👍👍👍
@binoymathew54133 жыл бұрын
Dubai Airport is also in the heart of the city.
@aniladithyan95543 жыл бұрын
കൊച്ചി വിമാനത്താവളത്തിൽ എന്ററി ടിക്കറ്റും 80 രൂപാ ചാര്ജും കൊടുക്കണം
@wilsonmathew74863 жыл бұрын
ആനവണ്ടി കൂടി ആർക്കെങ്കിലും കൊടുത്ത് ആ പ്രസ്ഥാനത്തെ രാഷ്ട്രീയ യൂണിയൻ നീരാളി വിടുത്തത്തിൽ നിന്നും ആ പ്രസ്ഥാനത്തെ രക്ഷിക്കണം
@Sevensta3 жыл бұрын
നല്ല കാര്യം 👍👍👍👍👍
@bdk68653 жыл бұрын
Communists have destroyed Kerala.... Many African city's look developed than Kerala Today 👍🤭
@n.h.venkitachalamiyer60553 жыл бұрын
CPM and Congress destroyed everything in Kerala. Modiji make big development in India.
@josephjohnkoreth45463 жыл бұрын
Development of platform tickets price from Rs 5.00 to Rs 50.00
congress olla kaalath trivandrath roads,kochuveli terminal ennokke noravadhi development vannittund..bjp um private vazhi developments chyth varunnund...chila lobbygal aan central um north keralavum valaraa vendi trivandrathe tharamthaazhthunnu...
@bhagath.s493 жыл бұрын
അദാനി എത്തി ....എല്ലാം ശരിയായി 👍👍👍❤️❤️
@elizabethzachriah53183 жыл бұрын
മോതിജീ ജയ്, ജയ്, മോതിജീ യൂ ആർ വെരി ബ്രില്ലിയന്റെ
@syamalaindeevaram5113 жыл бұрын
സത്യമാണ്, TVM എയർപോർട്ട് സൂപ്പർ ആയിക്കൊണ്ടിരിക്കുന്നു. ഈയിടെ ഞാനും പോയിരുന്നു 👍👍👍
@mspradeep083 жыл бұрын
😂തിരുവനന്തപുരം വികസിക്കട്ടെ ലോകം അറിയട്ടെ 😂
@ramachandrannair46043 жыл бұрын
Yes absolutely correct
@kannankaruppiah87383 жыл бұрын
Good 🙏🙏🙏 good news 🙏
@mohanpattathil29063 жыл бұрын
നമ്മുടെ നഷ്ടത്തിൽ ഉള്ളത് എല്ലാം കോർപ്പറേറ്റ് കളെ ഏല്പിക്കുക യാണ് നല്ലത്
@lalitharajan23863 жыл бұрын
Hope somebody will take over our KSRTC also
@marykuttyabraham48333 жыл бұрын
Great.. He is bold and inteligent like Elon Musk 👌👌
@indiankerala87803 жыл бұрын
അതാണ് ...' അദാനി
@AnilKumar-zz2zz3 жыл бұрын
ഇതുപോലെ കോഴിക്കോട് എയർപോർട്ട് അദാനി ഏറ്റെടുത്താൽ നന്നായിരുന്നു
@SureshKumar-zk9xj3 жыл бұрын
എരപ്പാളി വിജയാ കാണെടോ...
@prakashkumar-bl9ne3 жыл бұрын
ഇപ്പോൾ മനസിലായില്ലേ നേതാവിനും ഉദ്യോഗസ്ഥർക്കും മനസിലാകുന്നതിൽ കൂടുതൽ സാദാരണക്കാരന്റെ പ്രശ്നങ്ങൾ മുതലാളിക് മനസിലാകും എന്ന്
@mohandasshivan8603 жыл бұрын
👍👍👍👍👍👍exactly right
@karunyaclinic1643 жыл бұрын
Good'very'good
@ginesh-cw6uw3 жыл бұрын
നേരറിയാൻ കൃത്യമായി അറിയാൻ... മറുനാടൻ കാണൂ 💐💐💐💐
@bijuk91283 жыл бұрын
അദാനി 🌹🙏🏾
@cmjayadevan68893 жыл бұрын
നമ്മുടെ ksrtcയെയും ടാറ്റയെയോ അദാനിയെയോ ഏല്പിക്കുക....രക്ഷപ്പെടും ഉറപ്പ്....
@jaleeljaleel73 жыл бұрын
സാജൻ ഭായ് ഒന്ന് പച്ച പിടിക്കുന്നത് വരെ ഇങ്ങനെയൊക്കെ ചെയ്യും അത് കഴിഞ്ഞാൽ അവർക്ക് തോന്നിയ പോലെ റൈറ്റ് കൂട്ടും അതാണ് നമ്മൾ സാധാരണ കണ്ടിട്ടുള്ളത്
@cheriankachappilly27453 жыл бұрын
It is the first nail into the dream of Mr. Nehru: A SOCIALIST STRUCTURE TOWERING ABOVE THE WHOLE INDIAN SOCIETY
@ശ്രീരുദ്രം3 жыл бұрын
അഭിനന്ദനങ്ങൾ 🙏
@pratheush10b383 жыл бұрын
അദാനിവന്നപ്പോൾ അധ്വാനിക്കേണ്ടിവന്നു എയർപോർട്ടിലെ ഏമാന്മാർക്ക്, എന്തിനെയാണ് സിപിഎം എതിർക്കാത്തത്, പ്രീ ഡിഗ്രി ബോർഡ്, കമ്പ്യൂട്ടർ വൽക്കരണം, യന്ത്രവൽക്കരണം......, എതിർത്തവർതന്നെ ഇതിനെ പിന്നീട് നടപ്പിൽവരുത്തുന്നു വിരോധാഭാസം അല്ലാതെന്തുപറയാൻ 😂
@venkiteswarapaipai73243 жыл бұрын
KSRTC കൂടി അദാനിയെ ഏൽപ്പിക്കണം, ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഗുണം ചെയ്യും
@sajeeshkumarsajeeshkumar61013 жыл бұрын
സന്തോഷം
@venugopalvk46003 жыл бұрын
പിണറായി വന്നു എല്ലാം കുളമാക്കി, അദാനി വന്നു ചുരുങ്ങിയത് എയർപോർട്ടെങ്കിലും ശരിയായി, 👍👌