അദാനിയുടെ വീഴ്ച്ച.. പാലക്കാട്ടെ പണിക്കാർ..റേപ്പ് ചെയ്യപ്പെട്ട നടി I Loose talk Episode 549

  Рет қаралды 31,253

Marunadan TV

Marunadan TV

Күн бұрын

Пікірлер: 141
@gireeshg8525
@gireeshg8525 3 күн бұрын
ദൈവമേ സരിൻ ജയിക്കണമെന്ന് ചെറിയ ഒരു ആഗ്രഹം തലയിൽ മുടിയില്ലാത്ത ഷാജനെ കാണാൻ😊
@hometv617
@hometv617 3 күн бұрын
ഈ മേനോനെ അങ്ങിനെ സപ്പോർട്ട് ചെയ്യേണ്ട സാജാ, ഈ പുള്ളിയുടെ ലീലാവിലാസങ്ങൾ അന്ന് കാലത്ത് ഒരു ഹോട്ടൽ റൂം ബോയ്ൽനിന്ന് നേരിട്ട് കെട്ടവരിൽ ഒരാളാണ് ഈ ഞാൻ...
@ghostxbrowser
@ghostxbrowser 3 күн бұрын
ente ponnu bro oru room boy de aduthu pattishow kaanicha allenkil onnu choodaya ethinappuram nammale kurichu parayum.. aareyum kannum adachu viswasichukooda.. 😅
@hometv617
@hometv617 3 күн бұрын
@ghostxbrowser അന്ന് കാലത്തൊക്കെ റൂം ബോയ്കൾ റൂമുകളിൽ ഉളിഞ്ഞു നോക്കാമായിരുന്നു
@ghostxbrowser
@ghostxbrowser 3 күн бұрын
@@hometv617 athu sheriyaa pakshe innaavar camera vechu shoot cheyyund.. athu vett cashaakkunnum und.. 😂
@jainjoseph9311
@jainjoseph9311 3 күн бұрын
സന്ദിപ് പോയതോടെ ഐക്യം രൂപപ്പെട്ടു😂
@Shanthakumari-l5m
@Shanthakumari-l5m 3 күн бұрын
ഷാജൻ സർ ഒരിക്കലും മുട്ടയടിക്കേണ്ടിവരുത്തില്ല 😅😅
@BabyVani-pr8nh
@BabyVani-pr8nh 3 күн бұрын
George Soros sahaikkum😂😂
@ajaichandran4711
@ajaichandran4711 3 күн бұрын
രാജ്‌മോഹൻ നിങ്ങൾ നല്ല മാധ്യമ പ്രവർത്തനം ആയിരുന്നു. ഇപ്പൊ ഷാജൻ പറഞ്ഞു അത് കയ് അടിക്കാൻ നിക്കല്ലേ 🙏.
@BabyVani-pr8nh
@BabyVani-pr8nh 3 күн бұрын
Kasu kodukkunna muthalali zindabaad😂
@jacobpanicker9439
@jacobpanicker9439 3 күн бұрын
അവസാനം, നാളെ വരെ കാത്തിരിക്കാം...
@rajupissac1864
@rajupissac1864 3 күн бұрын
അതാണ് പിണറായി വിജയൻറെ ഭരണം കണ്ടില്ലേ എന്തോ നല്ല സൂപ്പർ ഭരണം ഒരാളുപോലും തിരിച്ചു മറുപടി പറയില്ല
@Chakkochi168
@Chakkochi168 3 күн бұрын
എങ്ങിനെ ആണെങ്കിലും മാങ്കൂട്ടം 10000 വോട്ടിന് തോൽക്കും.😂😂😂
@BabyVani-pr8nh
@BabyVani-pr8nh 3 күн бұрын
Shajan sirinu vedanikkum 😂😂
@sreejuc.r4335
@sreejuc.r4335 3 күн бұрын
ന്യൂസിലാൻഡ് ൽ മലയാളി ആയ യുവതി പ്രസവത്തെ തുടർന്ന് മരണപെട്ടത്തിനെ തുടർന്ന് അവിടുത്തെ ഹെൽത്ത് മിനിസ്റ്റർ തൻ്റെ ഉത്തരവാദിത്വം വീഴ്ച പറ്റിയെന്ന് എന്നുപറഞ്ഞ് രാജിവെച്ചു. മറ്റൊന്ന് ബ്രിട്ടൺ ൽ ഹൃഷി സുനഗ് പ്രിം മിനിസ്റ്റർ ആയപ്പോൾ കാറിൽ ഇരുന്നു ഒരു വീഡിയോ എടുത്തു...പാർലിമെൻ്റിൽ എത്തുന്നതിനുമുന്നെ സീറ്റ് ബെൽറ്റ് ഇട്ടില്ലെന്നു പറഞ്ഞു ടിക്കറ്റ് കിട്ടി😅. NB:Moral എന്താണെന്ന് പറയണ്ടല്ലോ😂
@paanchajanyam7903
@paanchajanyam7903 3 күн бұрын
സുരേന്ദ്രനെ ചീത്ത പറയാൻ താങ്കൾക്ക് കുറച്ചു താല്പര്യം കൂടുതൽ ഉണ്ട്. എന്നും വന്നിരുന്നു സുരേന്ദ്രനെ ഇകഴ്ത്തി കാണിച്ചിട്ട് എന്തു കിട്ടാൻ? ആര് പ്രസിഡന്റായാലും ഈ പേര് കിട്ടും. താങ്കൾക്ക് വ്യക്തിപരമായ വിരോധം സുരേന്ദ്രനോടൊണ്ട്. ബി ജെ പി നേതാവ് വിളിച്ചുപറഞ്ഞു എന്നത് കള്ളം. കിണിക്കാൻ രാജ്‌മോഹനും.
@daviska7892
@daviska7892 3 күн бұрын
സുരേന്ദ്രൻ ആള് മഹാനാണ്
@Chakkochi168
@Chakkochi168 3 күн бұрын
വളരെ ശരിയാണ് നിഗമനം.ഒരു കൗൺസിലർമാരും മാറില്ല.നിങ്ങളുടെ ദിവാസ്വപ്നം നാളെ ഉച്ചവരെ മാത്രം.🤫💃💃💃
@ManojD-ki3yz
@ManojD-ki3yz 3 күн бұрын
1200 കോടി ബ്ലാക്‌മെണി ബാങ്കിൽ ഇടാൻ എന്തായാലും പറ്റില്ല, അപ്പോൽപ്പിന്നെ കണ്ടായ്നർ ലോറിയിൽ കൊണ്ട് കൊടുത്തുകാണും ഇല്ലേ സാജാ.
@Shanthakumari-l5m
@Shanthakumari-l5m 3 күн бұрын
സന്ദീപ് വന്നതുകൊണ്ട് നല്ലതേ വരൂ അസൂയ ക്കാരാ മറിച്ചു പറയുന്നത് സന്ദീപിനെ ഞങ്ങൾ ഹൃദയത്തിലേക്കാ സ്വീകരിച്ചത്
@thomask.joseph6950
@thomask.joseph6950 3 күн бұрын
ചൈനയിൽ നിന്നും ബംഗ്ലാദേശ് ഇൽ നിന്നും മറ്റും അമേരിക്ക ഇറക്കുമതി കുറച്ചതു ചില കമ്പനികളിൽ ചൈൽഡ് ലേബർ കണ്ടെത്തിയതു കൊണ്ടാണ് ഷാജ
@BabyVani-pr8nh
@BabyVani-pr8nh 3 күн бұрын
George Soros inu vendi enthum parayum😂 Kadhayil chodyamilla. Kalla kadha aayalum😂😂
@RubymolJoseph
@RubymolJoseph 3 күн бұрын
No one would dare to arrest Nethenyahu !!😹😹😹
@krishanakumarkrishnakuma-ce9wg
@krishanakumarkrishnakuma-ce9wg 3 күн бұрын
സന്ദീപ് വാരിയർBJPവിടാൻ തയ്യാറായത്കൃത്യമായ ഗൃഹപാഠംനടത്തിയതിനുശേഷം ആണെന്ന് ഫലം പുറത്തുവരുമ്പോൾ മനസ്സിലാകും.
@surendransreedharannair3190
@surendransreedharannair3190 3 күн бұрын
Sateesan may get commision Any councellor who leaves rss may learn their lesson
@rajendranneduvelil9289
@rajendranneduvelil9289 3 күн бұрын
EXCEPT TATA all Business Gp have BRIBERY ALLOCATION for Politicians & Officials !!!
@joisonjoseph3330
@joisonjoseph3330 3 күн бұрын
Dear why u are calling sarin as Pottan it’s not fair
@kumbidi7853
@kumbidi7853 3 күн бұрын
ഏതു പാർട്ടി ആയാലും ഒരു സംശയം . ഇയാള് പറയും ആ പാർട്ടിക്കാരൻ അത് പറഞ്ഞു . മറ്റേ പാർട്ടിക്കാരൻ ഇത് പറഞ്ഞു പറഞ്ഞവർക്ക് പേരോ അഡ്രസോ ഇല്ല . എല്ലാ വിഡിയോയിലും ഇതുണ്ട് .
@Rajeshkumar-educare
@Rajeshkumar-educare 3 күн бұрын
കോൺഗ്രസ്‌കാർക്ക് രാഹുൽ തോൽക്കണം ബിജെപിക്ക് കൃഷ്ണകുമാർ തോൽക്കണം സിപിഎംകാർക്ക് സരിനെ തോല്പ്പിക്കണം അടിപൊളി ഇലക്ഷൻ 😀😀😀
@jayaprasad4095
@jayaprasad4095 3 күн бұрын
ഷാജാ മതി കുറച്ചു ദിവസം കൊണ്ട് പറയുന്നതല്ലേ അവര് പറഞ്ഞ് ഇവര് പറഞ്ഞു എന്ന് പറഞ്ഞു ബിജെപിയെ തരംതാഴ്ത്തി പറയുന്നത് ഞങ്ങൾക്ക് അറിയാം സുരേന്ദ്രൻറെ നേത്യത്വം ശരിയല്ല അത് മാറണം എന്ന് ആഗ്രഹിക്കുന്നവരാണ് ആത്മാർത്ഥത ഉള്ള എല്ലാ സംഘപ്രവർത്തകരും ആഗ്രഹിക്കുന്നത് പക്ഷെ എന്നും വന്നിരുന്നു രാവിലെ മുതല് രാത്രി വരെ ഇങ്ങനെ പ്രസ്ഥാനത്തെ ഇകഴ്ത്തി കാണിച്ചാൽ മടുക്കില്ലേഡൊ കേൾക്കുന്നവർക്ക് വാർത്തകൾ സത്യസന്ധമായി പറയുന്നത് ശരി ഇത് ഇത്തിരി ഓവറാണ് ഷാജാ കോൺഗ്രസ്സിനെ ജയിപ്പിച്ചോ പ്രസ്ഥാനത്തെ ഇകഴ്ത്തി ഉള്ള ഈ വർത്തമാനം ഒന്ന് നിർത്തിയേരെ
@Mathew5644
@Mathew5644 3 күн бұрын
Onnu balance ചെയ്യാൻ നോക്കുന്നതാണ്.
@Malayalikada
@Malayalikada 3 күн бұрын
No..itrem nalum athu paranjeppo problem ilayirunno
@jayaprasad4095
@jayaprasad4095 3 күн бұрын
@@Malayalikada എടോ ഇത്രയും നാളും സുരേന്ദ്രനെ സപ്പോർട്ട് ചെയ്ത ഒരു കമന്റും ഞാൻ ഇട്ടിട്ടില്ല പ്രസ്ഥാനത്തിനെ ഇകഴ്ത്തി കാണിച്ചത് കൊണ്ട് പറഞ്ഞത അല്ലാതെ നാളെ അറിയാലോ റിസൾട്ട് എത്ര ദിവസമായി തുടങ്ങിയത അവര് വിളിച്ചു ഇവര് വിളിച്ചു എന്ന് പറയാൻ തുടങ്ങിയിട്ട് എങ്കിൽ പേര് സഹിതം പറയഡോ ഇന്ന ആള് പറഞ്ഞ് എന്ന്
@jomonthomas7614
@jomonthomas7614 3 күн бұрын
Philocalia kurichu video cheyyunnille
@regikurian4704
@regikurian4704 3 күн бұрын
Well said Shajan
@thomas.maryland6902
@thomas.maryland6902 3 күн бұрын
കൊച്ചിൻ എയർപോർട്ട് പോലെ വരേണ്ട വിഴിഞ്ഞം തുറമുഖം രാഷ്ട്രീയ കൈക്കൂലി അദാനി കൈകളിൽ എത്തിച്ചു.
@Shanthakumari-l5m
@Shanthakumari-l5m 3 күн бұрын
❤❤❤❤❤❤❤❤❤❤
@kmsnair5143
@kmsnair5143 3 күн бұрын
ഇപ്പോൾ ഒരു പ്രസക്തിയുമില്ലാത്ത ചർച്ച. 12 മണിക്കൂറുകൾ മാത്രമല്ലേ ബാക്കി ഉള്ളൂ റിസൾട്ട്‌ വരാൻ. ആരു ജയിച്ചാലും നമുക്കൊരു ചുക്കും സംഭവിക്കില്ല. എന്തെ. Waist of time, nothing else
@bijis267
@bijis267 3 күн бұрын
മുനമ്പം പാലക്കാട്‌ ചർച്ച ചെയ്തിട്ടില്ല
@remaniremani-x1t
@remaniremani-x1t Күн бұрын
അദാനി ഇനി യെങ്കിലും ശ്രദ്ധിക്കു ഉള്ളതിൽ ശ്രദ്ധിച്ചു നേരാം വഴിയിൽ പോകാൻ നോക്കാതെ കൈക്കൂലി പണി നിർത്തുകയാ നല്ലത്. എല്ലാം വീട്ടിപിടിക്കുന്നതിലല്ല ഉള്ളത് ഭംഗിയായി നടത്തുകയാണെങ്കിൽ വേണ്ടേ..
@sebastianfelixable
@sebastianfelixable Күн бұрын
കുവൈറ്റിൽ ഞങ്ങൾ താമസിച്ച ഏരിയയിൽ ഇലക്ർട്ടിസിറ്റി പോയി അടുത്തദിവസം വകുപ്പ് മന്ത്രി രാജിവെച്ചു
@SahilalModina
@SahilalModina 3 күн бұрын
അദാനി വീഴും... പിന്നെ ചങ്ങായി വീഴും 🤣🤣🤣
@AnilkumarSankarankuttyNair
@AnilkumarSankarankuttyNair Күн бұрын
👍
@SandheepN-pv8xe
@SandheepN-pv8xe 3 күн бұрын
👍👍👍
@purushothamankoroth6142
@purushothamankoroth6142 3 күн бұрын
ഇടവേളബാബുവും ഈ നടിയും ഒരുപോലെ എവിടെയാണിവർ അഭിനയിച്ചത്?
@mathewmathew9652
@mathewmathew9652 3 күн бұрын
❤🎉
@HemanthKumar-nh6cl
@HemanthKumar-nh6cl 3 күн бұрын
She is a servant in 3 films
@shajuthomas8564
@shajuthomas8564 3 күн бұрын
സജി ചെറിയാന്റെ നിലപാട് ചർച്ച ചെയ്യവണ്ടതായിരുന്നില്ലേ
@joyjosephpuliyanpallil
@joyjosephpuliyanpallil 3 күн бұрын
TATA എന്ന കമ്പനിയെ പറ്റി ചിന്തിക്കൂ കമ്മികൾ പറഞ്ഞത് ചിന്തിക്കൂ അദാനി എങ്ങനെ ഇങ്ങനെ മുതലാളിയായി എന്ന് ചിന്തിക്കൂ ചിന്തിക്കുന്ന ജനങ്ങളാകാൻ ശ്രമിക്കൂ നമുക്ക് എല്ലാം ശ്രദ്ധിക്കാം
@chitrabhanuanilkumar4965
@chitrabhanuanilkumar4965 3 күн бұрын
Credit goes to RSS and not Surendran.
@BabyVani-pr8nh
@BabyVani-pr8nh 3 күн бұрын
Shajan sir bjp yil kalapam undakki congress ine sahaikkan bjpiyil vimatha sabdham undakkan sobhayeyum variyareyum okke avar aritathe nannai upayogichu.
@selvamselvam7021
@selvamselvam7021 3 күн бұрын
അഴിമതി വിരുദ്ധൻ എന്ന് പറയുന്ന മോഡി ആയിരുന്നു ജഗമോഹൻ റെഡ്ഡി യുടെ സരക്ഷകൻ..രാജിയം മുഴുവൻ ed റെയ്ഡ് നടന്നപ്പോൾ ജഗ്മോഹൻ റെഡി യേയും അദനിയെയും കണ്ടില😂😂
@GNN64
@GNN64 3 күн бұрын
2021 Ile kaikooli States Chattisgarh Rajasthan Tamilnadu Odissa Andra....
@sujithmenon294
@sujithmenon294 3 күн бұрын
We should send Shivankutty Sirji to teach them
@sanalkumarpn3723
@sanalkumarpn3723 3 күн бұрын
സരിൻ ജയിക്കുമെന്ന് ABC-ചാനൽ കാർ പറയുന്നു😂😂
@sureshp144
@sureshp144 3 күн бұрын
🙏👍👍👍👍❤
@zpb1951
@zpb1951 2 күн бұрын
We must be disciplined as a citizen of the country. Children must be taught. We have failed as a country. Our CM if he can take 1650crores from Adani what discipline do we have.
@RajeshOruvil
@RajeshOruvil 3 күн бұрын
❤❤ shajan vsir 3 time Aayi ** palakad bjp counciler sreenivasanenu thetich parayunadh.. ❤ correct NATESAN nte moluday kalllyanam aayirinuu..❤❤❤
@SaseendraPanicker-sv8ex
@SaseendraPanicker-sv8ex 3 күн бұрын
BOTH panellists are wrong Shivakumalr offered laks of Rs to Sandeep warrior.😮
@SpecialSquad007
@SpecialSquad007 3 күн бұрын
Two jokers making fools of mallus, especially that comedian factor in blue shirt, always laugh like a clown, no personal observation.
@ന്യൂയോർക്
@ന്യൂയോർക് 3 күн бұрын
Exactly. Just a joker to laugh and say yes to everything shajan says. Pathetic!
@remaniremani-x1t
@remaniremani-x1t Күн бұрын
എല്ലാം കൊള്ളാം ഒന്നും അയ്യം എന്നാ കണക്കായി പ്രതിപക്ഷ നേതാവ്. പിണറായിക്ക് കുട പിടിച്ചു വേസ്റ്റ് ആയി തീരുന്നു. കുഴല്നാടനെ പോലും അടിച്ചമർത്താൻ ശ്രമിച്ചില്ല? ഷോൺ ജോർജ് ബിജെപി യിൽ ഒരു അസറ്റ് ആണ് അത്ഹും ബിജെപി കാണുന്നില്ല. പിണറായിക്ക് പണിയുന്ന സുരേന്ദ്രനെ ഉടൻ വെട്ടി മാറ്റിയില്ലെങ്കിൽ ബിജെപി നല്ല ജനസേവകരെ തഴയേണ്ടി വരും. ഇപ്പോൾ ഒരു സീറ്റ്‌ പോയില്ലേ? കുഴൽ പണ കേസില് വെട്ടി നിരതത്തെ വളർത്തി. കാരണം പിണറായിയെ സംരക്ഷിക്കാൻ ബിജെപി ക്കു ഇതെങ്കിലും ചെയ്യണ്ടേ. പഠിച്ചില്ലെങ്കിൽ ജനങ്ങൾ പഠിപ്പിക്കും. അയ്യോ മനുഷ്യത്വം ഇല്ലാത്ത ഒരു മുഖ്യമന്ത്രി. അതിനേക്കാളും ഭേദം പിണറായി.
@BabyVani-pr8nh
@BabyVani-pr8nh 3 күн бұрын
Shajan sir, ABC channel kanu adani casinte pinnampuram vyakthamai parayunnundu. Kandu padikku😂😂😂
@VenugopalN-j3t
@VenugopalN-j3t 3 күн бұрын
ഷാജനെ ഒരു കട്ടപ്പ ലുക്കിൽ സങ്കൽപ്പിച്ചു 😅
@ANNIL369
@ANNIL369 3 күн бұрын
സ്ത്രീകളുമായി സൗഹൃദം പങ്കിടുന്ന പുരുഷന്മാർ വളരെ അധികം ശ്രദ്ധിക്കുക... ചിലപ്പോൾ നിങ്ങളുടെ ജീവിതം കോഞ്ഞാട്ട ആയിപ്പോകാൻ ഒരു സ്ത്രീ വിചാരിച്ചാൽ മതി. നനയുള്ള സ്ത്രീ കൾ കുറഞ്ഞുവരുന്നു..
@vrnair1951
@vrnair1951 3 күн бұрын
Without knowing the American regulation Rahul Gandhi is making un necessary press conference and loud noise. .
@HemanthKumar-nh6cl
@HemanthKumar-nh6cl 3 күн бұрын
Antony is non - corrupt, UC had Manorama behind him
@saifashif4835
@saifashif4835 3 күн бұрын
ചുമ്മാ വള വളന്നു പറഞ്ഞിട്ട് എന്തു കാര്യം പറഞ്ഞത് തന്നെ തന്നേം പിന്നേം
@josephjohnkoreth4546
@josephjohnkoreth4546 3 күн бұрын
People of Kerala lost one lakhs fifty crores to MAUT ka saudagar party boss.
@ManjunathAil
@ManjunathAil 3 күн бұрын
Ningalkk..praandaan..
@remaniremani-x1t
@remaniremani-x1t Күн бұрын
അദാനി
@bsvy9658
@bsvy9658 3 күн бұрын
Shajan, you always quote some leaders called or you called a leader, important leader etc, unless you not referring to the name of the leader, your statements are irrelevant and in question, pls say the referring name or stop fooling us…
@BabyVani-pr8nh
@BabyVani-pr8nh 3 күн бұрын
Pappu- George Soros sanghathinte naavanu marunadan ennu manasilayavar like cheyyu
@sujithmenon294
@sujithmenon294 3 күн бұрын
Anthony Saab KRUPASANAM PROJECT
@rajendranneduvelil9289
@rajendranneduvelil9289 3 күн бұрын
A GOOD FOR NOTHING FELLOW. A TOTAL WASTE. NEVER do GOOD for OTHERS !!!
@sumeshloveland7285
@sumeshloveland7285 3 күн бұрын
Paranaary Sandeep... kulamkuthy !!!!
@thomasmathew8208
@thomasmathew8208 3 күн бұрын
I think ഷാജൻ മോട്ട അടിക്കാൻ ഇരിക്കുക ആയിരുന്നോ? I don't like LDF Anyway. Risk എടുത്തത് കൊണ്ടു പറഞ്ഞു എന്ന് മാത്രം.
@Abhilashabhilash467
@Abhilashabhilash467 3 күн бұрын
ശിവരാമൻ അല്ലടോ നടേശൻ
@raymondfrancis5155
@raymondfrancis5155 3 күн бұрын
You talking about pinaryi vijayan deal with Adani why you not talking about relationship between Adani and modi
@SpecialSquad007
@SpecialSquad007 3 күн бұрын
reality is Shajan is working for Congress, that's his choice, but he's not admitting it, he is just using this platform to fulfill his personal vengeance, he claims 24/7/365 that he's not corrupt, will not take a single paise etc, he's another fraud.
@GNN64
@GNN64 3 күн бұрын
Scaria s HIDDEN FEAR FOR VYAJAN MANGAKOTTAN 's defeat😂
@BabyVani-pr8nh
@BabyVani-pr8nh 3 күн бұрын
George Soros - pappu sanghathinte rajyadroha pankali.
@venugopalan7735
@venugopalan7735 3 күн бұрын
Congress Chanel
@renjuzeye
@renjuzeye 3 күн бұрын
Marunaadanum Manoramayummm talking same ... Adani poliyumooo ennu ... Ore case yl teerunnatu annoo ethu... !? 😅😅
@BabyVani-pr8nh
@BabyVani-pr8nh 3 күн бұрын
Shajan sirinu enthinkilum thelivu adani vishayathil kanikkan undo?.
@soorajt4976
@soorajt4976 3 күн бұрын
🫢😍
@abrahamvarughese7707
@abrahamvarughese7707 3 күн бұрын
Keneya
@rishikm08
@rishikm08 3 күн бұрын
😑😑😑
@HemanthKumar-nh6cl
@HemanthKumar-nh6cl 3 күн бұрын
Not an anti national act
@roypvarghese6281
@roypvarghese6281 3 күн бұрын
Then how much he gave to Modi.
@HemanthKumar-nh6cl
@HemanthKumar-nh6cl 3 күн бұрын
Siddaramiah more than one lakh crores
@nirmalkumar3622
@nirmalkumar3622 3 күн бұрын
BJP will win
@iiserinter4627
@iiserinter4627 3 күн бұрын
Adani pottana
@joythomas4367
@joythomas4367 3 күн бұрын
Adani thought politicians of all countries are like Modi,Jagmohan,Pinarayi etc
@joythomas4367
@joythomas4367 3 күн бұрын
Shajan, How can Adani transact huge money without the knowledge of RBI or financeinistry.Even we transfer 50000 ,income tax comes to know it.The chief architect of Indian corruption is NaMo - Shah network
@SureshKumar-ru1is
@SureshKumar-ru1is 3 күн бұрын
🙏💕💕😎
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 10 МЛН
風船をキャッチしろ!🎈 Balloon catch Challenges
00:57
はじめしゃちょー(hajime)
Рет қаралды 98 МЛН
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 10 МЛН