വലതു നിന്നും ഇടത്തോട്ട് ചാടാൻ ശ്രമിച്ചപ്പോൾ ഇടക്ക് വീണു😅
@muhammedhusain332828 күн бұрын
@@vjdcricketsarin veenu. 🎉😂
@afraparveen867528 күн бұрын
രാഷ്ട്രീയമല്ലേ നല്ല ചിന്ത ആർക്കെങ്കിലും തോന്നിയെങ്കിൽ നല്ലത് ആവട്ടെ ഇവിടെ ഇപ്പോൾ ബിജെപി യും സിപിഎം ഭായി ഭായി ല്ലേ നല്ലത് തോന്നി വലതു തിരിഞ്ഞു
@FarooqueVkpadiАй бұрын
സരിന് കുറിച്ച് ഒരു എപ്പിസോഡ് ഇലക്ഷന് ശേഷം ചെയ്യണം ഡോക്ടർ പത്മശ്രീ ഭരത് സരിൻ സ്വരാജ് കുമാർ
@priyadeavnpriyadevan209329 күн бұрын
yesss
@satheeshvinu6175Ай бұрын
നിങ്ങളുടെ ഈ അവതാരം ഒന്നും കൊണ്ട് മാത്രമാണ് ഈ പ്രോഗ്രാം ഹിറ്റ് ആകുന്നതു, ബാക്കി ഈ രാഷ്ട്രീയക്കാർ കാണുക്കുന്നതെല്ലാം നമ്മൾ കാണുന്നുണ്ട്... പക്ഷെ അത് നിഷാന്ത് പറയുമ്പോഴും കേൾക്കുമ്പോഴും ഒരു രസം തന്നെയാണ്... Well done Gum
@BabuRaj-wm7oxАй бұрын
"നിങ്ങളുടെ ഈ അവതാരം" എന്നല്ല... "അവതാരങ്ങളെക്കുറിച്ചുള്ള അവതരണം " എന്നാണ് വേണ്ടത്.😊
@valsakunjuju3221Ай бұрын
നിഷാന്ത്❤
@manuzlinkml5149Ай бұрын
കളർ മാറുന്ന ഓന്ത് കലക്കി 😁😁😁 ലെഫ്റ്റ് സൈഡിൽ
@abdulrazackia3601Ай бұрын
സന്ദീപ്നു സ്വാഗതം ❤❤❤❤👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹
@vinodk1995Ай бұрын
U d f. ❤❤❤❤❤
@vibhasatheesh7399Ай бұрын
പൊന്നു നിഷാദ്.. സരിൻ നെ പറ്റി ഒരു "ഗം" ചെയ്യണം പ്രേത്യേകിച് തോൽവി ചേർത്ത് 🤣🤣🤣🤣
@priyadeavnpriyadevan209329 күн бұрын
yess
@gemfinder321028 күн бұрын
Nishad അല്ല നിഷാന്ത്
@Mammu-j2sАй бұрын
സന്ദീപ് വാരിയർ ❤❤❤💪💪💪
@chandrama766929 күн бұрын
SV 💩
@gishageorgekurian872Ай бұрын
ഇങ്ങനെ വരെ പറഞ്ഞിട്ടും നമ്മുടെ ജനങ്ങൾക്ക് രാഷ്ട്രീയക്കാരെ മനസ്സിലാകാത്തത് കഷ്ട്ടം തന്നെ.
@FriendlyFrolicАй бұрын
what we can do other than pressing a button at that moment of time. you can choose NOTA but we wont
@Kaval812Ай бұрын
Cristal clear sandeep❤😊
@Eliz1521Ай бұрын
Nishantheee....polichu 😂😂😂👏👏👏👏
@hanakhan7738Ай бұрын
മുരളി sandeep❤
@AkhiLKalarickaNАй бұрын
എടൊ കഴിഞ്ഞ കാലത്തെ രാഷ്ട്രീയം തെറ്റായിരുന്നു എന്നും അതിനെ പൂർണമായി അവിടെ തന്നെ ഉപേക്ഷിച്ചു എന്ന് അദ്ദേഹം ഇടക്ക് ഇടക്ക് പറയുന്നതും ശെരിവെക്കുന്ന ശരീര ഭാഷ തന്നെ ആണ് അദ്ദേഹം പ്രകടിപ്പിക്കുന്നതും 💯💯💯👍
@rajagopalsukumarannair4206Ай бұрын
ക്ഷമ വേണം.... സന്ദീപ്..... Good choice..... 👍🏻👍🏻😃🙏🏻❤️✋🏻
@VictorMathew-u1pАй бұрын
സന്ദീപ് ❤
@Abdulkhadarkadar-r8fАй бұрын
ചിരിച്ചു ചിരിച്ചു ഒരു പരുവമായി
@AsharfmoolakkalSaidalavi-f7p29 күн бұрын
Sandeep great 👍
@THAIVLOGS66Ай бұрын
സന്ദീപ് വാര്യർ 🎉🎊🎉🎊🎉
@jasrealtorsandfinconsultantsАй бұрын
സമ്മതിച്ചു മാഷേ🙏 പൊരിച്ചു💘🙏👌💘
@hamzamp1236Ай бұрын
അതിശയിപ്പിക്കുന്ന, എതിർ ചേരികളെ ,അമ്പരപ്പിക്കുന്ന അഭൂതപൂർവ്വമായ, വിജയം നേടി പ്രശസ്തിയുടെ കൊടുമുടിയിലെത്തും UDF സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ 'ഇപ്പഴേ പാകപിഴകൾ കണ്ടുതുടങ്ങിയ ഇടതു സ്ഥാനാർത്ഥിയുടെ അവസ്ഥ എങ്ങോട്ടെത്തുമെന്നാണ് ഇനി അറിയേണ്ടത്.
@അജയ്കുമാർ-ഠ6സАй бұрын
സന്ദീപ് ❤️❤️❤️
@sdldental4019Ай бұрын
❤❤
@Suja-hl4zfАй бұрын
Kandillallo ennu vicharichirikkuvaayirunnu😂
@Kedaram-m7vАй бұрын
സന്ധിപ്.. അണ്ണാ നമിച്ചു... എന്തിനാ ഇങ്ങനെ ഒരു ജന്മം 🙏🙏🙏
@97456066Ай бұрын
അപ്പൊ പറിൻ bro യോ 😂😂😂
@sajangeorge2441Ай бұрын
👍
@sujithpurayil8372Ай бұрын
Poli ❤
@shereenshanu-wm7mhАй бұрын
എല്ലാരും രാഷ്ട്രീയക്കാരാണെന്ന് തെളിയിച്ചു. ഇങ്ങനെ വാക്കുമാറ്റാൻ ഇവർക്കെ പറ്റൂ... ഭയങ്കരം തന്നെ😮😂
@MathewNinanKoshy26 күн бұрын
Most sensible program in the history of malayalam tv channel🔥🔥
@divyamol671Ай бұрын
നിഷാന്തേ നാളത്തെ result കഴിഞ്ഞു ഒരു episode പ്രതീക്ഷിക്കുന്നു.... ദൈവമേ സരിൻ എങ്ങാനും തോറ്റാൽ പ്രാന്ത് പിടിച്ചു ഓടും അവൻ...., നിഷാന്തിനു ചാകര ആരിക്കും 😂😂😂😂
@NizamPly-z6fАй бұрын
😂😂😂😂
@rasheeanchillath1806Ай бұрын
പറിൻ തോറ്റാൽ ഗം നു ഒരു 5 എപ്പിസോഡ് ഉണ്ടാകാൻ മാത്രം കണ്ടന്റ് കിട്ടും 😂
@vibhasatheesh7399Ай бұрын
😅😅😅😅
@rajivpillai003Ай бұрын
😂😂😂
@shebaabraham687Ай бұрын
ചെമ്പരത്തിപ്പൂ റെഡിയാക്കി വച്ചോ😊
@jacoblijin3936Ай бұрын
ഈ രമ്യ ഹരിദാസിനെ ആരാ പാട്ടു പാടാൻ അവസരം കൊടുക്കുന്നത് എന്തൊരു ആരോചകമാണ്
@AMMUKUTTY-bx9tu29 күн бұрын
Oru vaachakam polum prasangikaan ariyaatha oru janmam! Nursury rhymes paadan nadakunnu. Aniyathikutti, shimple shimpal. Ho ho hi sahikaan vayya.
@dreamworldmydreamland484827 күн бұрын
താങ്കൾക്ക് അതിൽ കൂടുതൽ സാധിക്കുമോ😂
@sajeemsajiАй бұрын
Superb
@RagamP29 күн бұрын
Superb 👍👍
@EnglishliteratureАй бұрын
GUM is a GEM❤️
@smithazworld5793Ай бұрын
അതെന്താ കയ്യാലപ്പുറത്ത് ഒരു തേങ്ങ ഇരിക്കുന്നത്.. ബാക്കിൽ. കാക്കയുടെ കൂടെ ഓന്ത് സൂപ്പർ ആയിട്ടുണ്ട്
@babumottammal2584Ай бұрын
ഗോയിന്നും, ഫാലനും, രായേഷും...😂😂 സൂപ്പർ. 😌എങ്ങനെ പറ്റുന്ന് ഇങ്ങനെ ഒറ്റയടിക്
@Kalakki_vijayanАй бұрын
😅😅😅😅😅😂ബാലനെ ഇങ്ങനെ തിരിഞ്ഞു നോക്കാതെ 😅😅ക്രിസ്റ്റൽ ക്ലിയർ gum
ഓന്തുകളുടെ ഘോഷയാത്ര😢 എല്ലാ പാർട്ടി നേതാക്കളും ഒന്നിനൊന്ന് മെച്ചം.
@sheelajoseph5006Ай бұрын
😂😂 fantastic 😍😍
@chingukaanavil2258Ай бұрын
Election result കഴിഞ്ഞു കാണുന്ന ഞാൻ
@ratheeshnta974326 күн бұрын
ഇനി കോജെപി എന്നറിയപ്പെടും ഓഹ് ബ്രില്ലിന്റ് 😂😂😂😂
@lijump4015Ай бұрын
Great work 😂
@rajagopalsukumarannair4206Ай бұрын
ഇതൊക്കെ പാർട്ടിയുടെ ക്യാപ്സുൽ ആണ്.... ഇതും പറഞ്ഞു.... കളിയാക്കരുത്....😂
@Vishnu_guardiolaАй бұрын
ohhh Brilliant 😂
@chefjerinАй бұрын
❤❤❤❤❤❤
@abduljabbar-um8kjАй бұрын
ഗം ന്റെ ഒരു ഗും വന്നില്ല,,,,അതെന്താ,,,?
@MUHAMEDMUSTHAFAPOTTIKKALLUАй бұрын
സഹിക്കണില്യാ😮 കരഞ്ഞ് തീര്‍ക്കട്ട്😢
@vijayanthimala342Ай бұрын
Ramya should be in more serious about her role. Speech is more mature than singing. Singing can do any programs
@shukoorak4530Ай бұрын
ഈ എപ്പിസോഡ് സന്ദീപ് കൊണ്ട് പോയി 🤣🤣🤣😂😂😂
@satishgopi3135Ай бұрын
@4:43... Oh... athu nammude John Brittas-nte "BRILLIANT" aayirunno...? (Nannaayi ayaaleyum kode ee GUM-il include cheythathil...) .. A Mr. Spokesperson episode.... (Lots of BRILLIANT episode)
@padminims4433Ай бұрын
❤❤❤🎉🎉🎉🎉
@rashidckenggАй бұрын
4:32 @mrinal das
@sameerthadangatt6836Ай бұрын
Oru kaaryam manassilaayi...ee raashtreeyakkaarkku uluppilla ennu
@praveeshkumar322Ай бұрын
സന്ദീപ് വാര്യറെ കാണുമ്പോൾ നിഷാന്തിന്റെ കട്ട് ഉണ്ടോ? 😂
@Rashid759ms28 күн бұрын
@15.10 😄
@mubashirp5846Ай бұрын
താനാരാ താനാരാ song 😂
@abdulgafoor614618 күн бұрын
ഇറച്ചി കടയിൽ നിൽക്കുമ്പോൾ... ഇറച്ചി വിൽക്കും 😄പാൽ കടയിൽ നിൽക്കുമ്പോൾ... പാൽ വിൽക്കും 🙏