വളരെ അധികം ഇഷ്ട്ടമുള്ള പാട്ട്.ദൈവമേ അങ്ങേയ്ക്ക് സ്തുതി സ്തുതി സ്തുതി 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Jishi-k3j28 күн бұрын
വളരെ മനോഹരമായ പാട്ട് നന്ദി യേശുവേ
@geethathankachan8673 жыл бұрын
എനിക്ക് ഏറ്റം ഇഷ്ടപ്പെട്ട ഗാനം നന്ദി
@chandrikavilfred95873 жыл бұрын
എത്ര കേട്ടാലും മതി വരാത്ത പാട്ടുകളിൽ ഒന്നു
@saritharajan57002 жыл бұрын
കേൾക്കുംതോറും മാധുര്യം ഏറി വരുന്ന പാട്ട്.... 🔥🔥ദൈവ നാമം മഹത്വപ്പെടട്ടെ 🔥 അത്യുന്നതങ്ങളിൽ mahatthwappedatte🔥🔥
@bijukurianmanarcad63402 жыл бұрын
കൊച്ചിലെഅമ്മ പഠിപ്പിച്ച പാട്ട്,,.. വാഴ്ത്തുമേ ഞാൻ ഞാൻ എന്റെ പ്രിയനേ ഈ മരൂ യാത്രയിൽ....... . നന്ദിയോടെ ഞാൻ പാടീടുമേ...,!!
@julieanu62832 жыл бұрын
AmeN💟
@Poulosekk-o7cАй бұрын
വർഷങ്ങൾക്കു മുമ്പ് കേട്ട പാട്ട് തേടി നടക്കുകയായിരുന്നു കിട്ടി സന്തോഷം
@manuks85772 жыл бұрын
എന്റെ ബാല്യം ഓർമ്മവരുന്നു...... സൺഡേ സ്കൂളിലും,ബൈബിൾ ക്ലാസ്സിലും, ആരാധനകൾക്കും പോയിരുന്ന ആ നാളുകൾ... പിന്നെ എപ്പോഴോ എല്ലാം വിട്ടെറിഞ്ഞ് എന്റെ ദൈവത്തെ തള്ളിപ്പറഞ്ഞു ഞാൻ എന്റെ വഴിക്ക് പോയി... അന്ന് കൂട്ടിനുണ്ടായിരുന്ന കൂട്ടുകാരെയും നഷ്ട്ടപെട്ടു... പിന്നീട് ഞാനത് തിരിച്ചറിഞ്ഞു, എല്ലാം വിട്ടെറിഞ്ഞു പോയപ്പോൾ ഞാൻ നഷ്ടപ്പെടുത്തിയത് എന്റെ ജീവിതമാണെന്ന്.... പക്ഷെ ഒന്നെനിക്കറിയാം കർത്താവല്ലാതെ മറ്റൊരു ദൈവം എന്റെ ജീവിതത്തിൽ ഇല്ല... ആശ്രയം വെക്കുവാൻ കർത്താവല്ലാതെ മറ്റൊരാളില്ല.... എനിക്ക് താങ്ങായിട്ട് കൂടെ നീ ഉണ്ടാകണമേ.... യാചന കേൾക്കണേ കർത്താവേ.... ആമേൻ....Jeslin Paul...justin paul.... Joylin paul.... Gladson... Glady..Libin....libija.. Shaiju....Shyni.....sujith...miss you all.... കണ്ണുനീരോടുകൂടി അല്ലാതെ നിങ്ങളെ എനിക്ക് ഓർക്കാൻ കഴിയുന്നില്ല....തിരിച്ചു പോകാൻ ഒരു അവസ്സരം തരേണമേ കർത്താവേ.....ആമേൻ
എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടം ഉള്ള ഒരു പാട്ട് ആണ് കേട്ടാലും കേട്ടാലും മതി വരാത്ത ഒരു പാട്ട്
@ibrahimkunhi72383 ай бұрын
Awesome soo awesome May God bless you all सुंदर अति सुंदर प्रभु आप सभी को आशीष दे മനോഹരം അതി മനോഹരം ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ छान खुब छान परमेश्वर तुम्हाला सर्वांना आशिर्वाद देवे 💞✝️💞✝️💞✝️💞✝️
@ShylajaSn-zv6jl15 күн бұрын
ഹൃദയത്തിൽ അലിഞ്ഞു ചേരുന്ന വരികൾ കേൾക്കാൻ വളരെ ഇഷ്ടം ഇനി ധാരാളം പാട്ട് എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
One of the most melodious Christian devotional song. Praise the Lord Jesus Christ 🙏🙏🙏
@jkmpunthala337 Жыл бұрын
വളരെ മനോഹരമായ അനുഗ്രഹീത ഗാനം അതിനാൽ തന്നെ എനിക്ക് ഏറ്റവുമിഷ്ടപ്പെട്ട ഗാനങ്ങളിലൊന്ന്, മനസിന് വിഷമം തോന്നുന്ന സമയങ്ങളിൽ പാടി ആശ്വാസം കണ്ടെത്തുന്ന ഗാനം, ഇന്നും ഞങ്ങളുടെ കൂട്ടായ്മയിൽ ഈ ഗാനം അനുഗ്രഹീതമായി ആലപിച്ച് ദൈവത്തെ മഹത്വപ്പെടുത്തുവാൻ ദൈവം അനുവദിച്ചതിനായി തമ്പുരാന് സ്തുതി സ്തോത്രങ്ങളർപ്പിക്കുന്നു.
@shaynibernad61804 ай бұрын
Njanum.
@BENOYMATHEW-p9t3 ай бұрын
Vazhthume..... ente priyane, jeevakalamellam lines are so...... graceful..
@remapillai90763 жыл бұрын
Vazthume enthe priyane jevakalamellam ye Maru yattrayel nanniyode njan padedume very nice song 👌👌
@abrahamthomas85444 ай бұрын
എത്ര മനോഹരമായ പാട്ടാണ് ഇത്. എത്ര കേട്ടാലും മതി വരില്ല.
@BelenSharonaPreetha12 күн бұрын
நான் அடிக்கடி கேட்கும் பாடல்களில் இந்த பாடலும் ஒன்று.. டேப் ரெக்கார்டர் இருந்த சமயத்தில் தினமும் காலையில் கேட்பேன்.... ஆண்டவராகிய இயேசு கிறிஸ்துவின் நாமம் மகிமைப்படுவதாக ஆமென் அல்லேலூயா.....