Unnathan Nee Athyunnathan Nee | Lyrics Video Song | 👇 kzbin.info/www/bejne/f5y1nIyGfNJ2iNU
@bijubiju30663 ай бұрын
എന്റെ ഈശോയെ എന്റെ ഡിവോഴ്സ് കാര്യം ഒഴിവാക്കി ഭാര്യയെ മകളെ ഒന്നുപ്പിച്ചു തരുമോ എന്റെ കർത്താവെ പരിശുദ്ധ അമ്മേ മാതാവേ... കാരണം ആയ മദ്യപാനം നിർത്തിയിട്ടു 131 ദിവസം കഴിഞ്ഞു ഈശോയെ കാത്തുകൊള്ളണമേ 🙏🏽🙏🏽🙏🏽🙏🏽
@sathiasuresh20Ай бұрын
Praise the lord brother karthavu theerchayaitum brothernta wifeum makkalum return kondu varum brother prarthikam
@bijubiju3066Ай бұрын
ഒരായിരം നന്ദി 🙏🏽🙏🏽🙏🏽@@sathiasuresh20
@kumariallu86564 ай бұрын
2024 ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ
@AneeshThattekkad-c1y3 ай бұрын
ഞാൻ എല്ലാം ദിവസവും കേൾക്കും ❤
@SiminChakoАй бұрын
Nanum@@AneeshThattekkad-c1y
@binum58146 ай бұрын
ഞാൻ ഒരു ഹിന്ദുവാണ് എനിക്കിഷ്ടപ്പെട്ട സോങ്.... മനുഷ്യൻ പണത്തിനു വേണ്ടി സ്വന്തവും ബന്ധവും വിട്ടു പണത്തിന്റെ പിറകെ പോകുന്നവർ ഓർക്കിനില്ല നമ്മൾമനുഷ്യർ ഈ ഭൂമിയിലെ വിരുന്തു കാരാണെന്നു വിരുന്തു കഴിഞ്ഞു തിരിച്ചു മടങ്ങണ്ടവർ ആണെന്ന് ശ്വാസതയായ ലോകത്തേക്ക് ദൈവത്തെ മറക്കരുത് ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിൽ അടിക്കാതെ ജീവിക്കുക എല്ലാവരും
@SunilaSunilas-il7um4 ай бұрын
കർത്താവേ എൻ്റെ മോൾക്ക് ഒരു ജോലി ശരിയാക്കി തരേണമേ ഞങ്ങളെ അനുഗ്രഹിക്കേണ മേ